1994 ഇൽ ഇന്ദ്രൻസ് ചേട്ടൻ, Tvm, കുമാരപുരം Shop ഇൽ വെച്ച് സ്വന്തം കൈയ്യിൽ Tailor ന്റെ Measuring Tape എടുത്ത് എന്റ Shirt ന്റെ അളവ് എടുത്തു... ആ Shirt ഞാൻ 2016 ഇൽ ആണ് ഒരു വിധം സങ്കടത്തോടെ ആണ് ഉപേക്ഷിച്ചത്...
ഇന്ദ്രൻസ് ന്റെ കൂടെ അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞ അഭിനേത്രികൾ! One Dance teacher with the name (Asha Sarath?), and Lakshmi Gopalaswami (?) ഹീ ഹീ... // ഇന്ദ്രൻസിന്റെ സ്നേഹിക്കുന്നവർ ഇവിടെ ഉണ്ട് in Lacs or millions; because he is a Great Man!
സങ്കാടകർ ഞാൻ അടക്കമുള്ളവർ ആയിരുന്നു, വർഷങ്ങൾക്കുമുൻപ് ഇന്ദ്രൻസ് അടങ്ങിയ ഗ്രൂപ്പ് ഒമാനിൽനിന്നും പ്രോഗ്രാം കഴിഞ്ഞ് ഖത്തറിലേക്ക് ഞങ്ങൾ ബുക്ക് ചെയ്ത പ്രോഗ്രാമിന് വന്നു, നേരിൽ കണ്ടപ്പോൾ ഞാൻ ചോദിച്ചു ഒമാനിലെ പ്രോഗ്രാം എങ്ങിനെ ഉണ്ടായിരുന്നു എന്ന്, ഉടനെമറുപടി തന്നു അതൊക്കെ അവിടെ (ഒമാനിൽ )പോയി ചോദിക്കാൻ, നല്ല മറുപടിയാണ് എനിക്ക് കിട്ടിയത്, മനസ്സിൽ വിചാരിച്ചു പിച്ച വെച്ച് വരുന്നേയുള്ളൂ, അപ്പോഴേക്കും തല ഉയർത്താൻ തുടങ്ങിയോ എന്ന്
Dear മലയാളികളെ, സിനിമയിൽ മാത്രമാണ് കേരള പോലീസ് ഇങ്ങനെ smart, strong, active and intelligent. പച്ചയായ യാഥാർത്ഥ്യം of Kerala police is very very weak & unintelligent or less intelligent and not respectable! Please don't think Kerala police is like this in reality 😅 Reality is so pathetic! The principle that drives Kerala police & government officers is that of High Ego!
കേരളത്തിന് പുറത്ത് പോയവർക്ക് അറിയാം, കേരള പോലീസ് എത്രയോ മാന്യമായി ആണ് പെരുമാറുന്നത് എന്ന്, പിന്നെ റിസർവേഷനിൽ കയറിയ ആളുകളിൽ നിന്നും വലിയ മാന്യമായ പെരുമാറ്റം ഒന്നും പ്രതീക്ഷിക്കരുത്. ഈഗോ
ഡയറക്ടർ മനസ്സിൽ കണ്ടതിനേക്കാൾ മുകളിലാണ് ഇന്ദ്രൻസെട്ടൻ കൊടുത്തതെന്ന് തോന്നുന്നു 👌❤️❤️❤️
Yea 👍
OlOlllllllll
lllllllllllllll
lllllllll
കറക്റ്റ് ❤❤❤
Ee film release aayathano
@@rubyhanna2352 athe
ഈ പാവത്തിന് വലിയ റോൾ കൊടുത്ത ഡയറക്ടർ ❤️മുത്താണ് 👌
Poda or podi ade thanayan avanum paranjade manasilayile potta or potti
സിക്സ് പാക്ക്കോ, 6അടി പോക്കാമോ, ഇല്ലാതെ വെള്ളിത്തിര നിറഞ്ചാടി... നമ്മുടെ സ്വന്തം ഇൻഡ്രൻസ് ചേട്ടൻ... Rocks....
❤❤
athunkoode undayirunegil onnu alogichu nokiye......pulli vere range akum ayirunnu
Filim name please
Jackson's Bazar Youth
😂😂എന്തോന്ന് പറിയാണ് ഈ സിക്സ് പാക്ക്-കോ ?? 6 അടി പോക്കാമോ !!😂
വെള്ളിത്തിര നിറഞ്ചാടി അല്ലടാ മരംചാടി 😅 അതും പോട്ടെ അങ്ങേരുടെ പേരെങ്കിലും ഒന്ന് മര്യാദക്ക് എഴുതാൻ പഠിക്ക്. 😂 ഇന്ദ്രൻസ് ചേട്ടനെ എൻട്രൻസ് ചേട്ടൻ ആക്കിയ നീ കോയ അല്ലേ 😅 സത്യം പറ.... 😊മലയാളം തൊലിക്കാൻ തുലുക്കൻമാർക്ക് അറിയില്ലെങ്കിൽ അറബിയിൽ തൊലിക്ക് വാഴേ😅
ഇന്ദ്രൻസേട്ട ന്റെ എൻട്രി സൂപ്പർ അഭിനന്ദനങ്ങൾ ചേട്ടാ 👍🙏❤
1994 ഇൽ ഇന്ദ്രൻസ് ചേട്ടൻ, Tvm, കുമാരപുരം Shop ഇൽ വെച്ച് സ്വന്തം കൈയ്യിൽ Tailor ന്റെ Measuring Tape എടുത്ത് എന്റ Shirt ന്റെ അളവ് എടുത്തു... ആ Shirt ഞാൻ 2016 ഇൽ ആണ് ഒരു വിധം സങ്കടത്തോടെ ആണ് ഉപേക്ഷിച്ചത്...
Nee enthoru pisukkanado
@@666_Midhun Award തരാമോ 🤣
@@666_Midhun😆😆👏👏
@@FreeZeal24Pasia taraamo oru 100
@@666_Midhunxx
❤പകരം വയ്ക്കാൻ ഇന്ദ്രൻസ് ചേട്ടന് പകരം മറ്റാരും ഇല്ല 🥰🥰❤ഒരു ജാഡ യും ഇല്ല,, മുത്താണ് 🥰🥰🥰
ഇങ്ങേർ പൊളിക്കുവാണല്ലോ ഇന്ദ്രൻസ് ചേട്ടൻ ❤️❤️❤️❤️❤️❤️
ഒരു അഹങ്കാരവും ഇല്ലാത്തമാസ്സ് നടൻ ഇന്ദ്രൻസ് ചേട്ടൻ പോളിയാണ് 🔥🔥🔥🔥❤❤❤❤
Nivin 'പോളി' ആണോ??
😂
ഇന്ദ്രൻസ് ചേട്ടൻ കലക്കി എന്റെ കണ്ണുതള്ളിപ്പോയി
ഒന്നാം പകുതി ജാഫറും രണ്ടാം പകുതി ഇന്ദ്രൻസും തൂക്കിയ പടം 🔥🔥🔥🔥🔥👌👌👌👌
Movie name ??
Jackson bazaar
❤❤❤❤
Ente uncle aanu ഇന്ദ്രൻസ് 🫂😘
Ayinu😂
അച്ഛനാണ് എന്ന് പറയാത്തത് ഭാഗ്യം
Aa ini ath paranjo
Movie name etha
ente frd aanu
Movie name:Jackson Bazaar Youth
I was looking for the title of the movie, thanks. SQ..
nalla padam aano?
@@xoro163 Oh, sure, I liked it. SQ..
Is it on some OTT?!!
@@zombiegoatwheels yes universal ott Telegram
Indran chettan...mass👌👌👌
മാസ് കാണിക്കാൻ ആറടി പൊക്കവും മസിലും വേണ്ടെന്ന് തെളിയിച്ച സീൻ.
ഈ സിനിമയിൽ ഇന്ദ്രൻസ് ഏട്ടൻ വന്നത് മുതൽ വേറെ ലെവൽ ആണ് ❤❤❤
ഏതാണ് സിനിമ
Jackson Bazar youth @@SoutherngatewaTours
Which movie?
@@archanajineshvijitha4115jackson bazaar
ഇന്ദ്രൻസ് ചേട്ടൻ.. No words to express❤️🔥🔥.. Shifaana ആയി അഭിനയിച്ച actress നല്ല caliber ഉള്ള ആളാണ് 🔥
കാതൽ സിനിമയിൽ മമ്മൂക്കക്ക് വേണ്ടി വാദിക്കുന്ന അഡ്വക്കേറ്റ്
Shifana Alla shafna aanennu aa kochu ethra thavana paranju
@@ThePathseeker😂😂
Movie name??
ചിരിപ്പിക്കാൻ മാത്രം alla mass കാണിക്കാനും അറിയാം എന്നു കാണിച്ചു തന്ന seen
Indrans Chettante Entry....WOW.....POLICHU... CIRCLE INSPECTOR SADHASIVAM....
Entea mwonea idrans ettan pwolichu❤❤❤
വെറും ക്യാരക്ടർ മാത്രം വച്ച് ഇമ്മാതിരി മാസ്സ് 🔥🔥🔥
ഇന്ദ്രന്‍സ്...കലക്കി...
യുട്യൂബിൽ എപ്പോൾ ഈ ക്ലിപ്പിംങ്ങ് വന്നാലും കാണും!
ഞാനും 😊❤
ഞാനോ? ഉറപ്പാണ് ✋
ഇന്ദ്രൻസ്,.... അന്നും ഇന്നും പച്ചയായ മനുഷ്യൻ 🥰
ഇന്ദ്രൻസ് ചേട്ടന്റെ പ്രകടനം കാണാൻ വേണ്ടി മാത്രം എത്രതവണ കണ്ടെന്നു അറിയില്ല
ഏതാ സിനിമ?
Jackson bazaar
ഇത് ഏതാ സിനിമ
@@NHRKSജാക്സൺ ബസാർ
ഞാനും 👍👍
ഇന്ദ്രൻസേട്ടൻ മൊതല് തന്നെ ❤
നല്ല കഥ പാത്രം കണ്ടു ഇരിക്കാൻ തോന്നും very ഗുഡ് ഇന്ദ്രൻസ് ചേട്ടാ
ഇന്ദ്രൻസ് ചേട്ടൻ അല്ലേലും പൊളി അല്ലെ
indrans chettan polichadukki
He is allso a Ex Army man Respect 🇮🇳....Indrans 😍
ഈ ഫിലിം ഏതാണ് ഇന്ദ്രൻസ് ചേട്ടൻ പൊളിച്ചു
Lukman
@@unniyarcha5534 നിന്റെ തള്ളേടെ ചിഞ്ഞ പൂറ്...
ജാക്സൺ ബസാർ
തൊപ്പി ഇല്ലാതെ സല്യൂട്ട് അടിപൊളി 😢😢😢😢
Onnum parayaanilla...oree pwoliiii
ഇന്ദ്രൻസ് നല്ല നടൻ ആണ് ബട്ട് ഈ റോൾ ഒരു ആർട്ടിഫിഷ്യൽ ഫീൽ ഉണ്ട് ചേരാത്ത റോൾ
Atgeyallao ..ayal police allallo
നമ്മുടെ മനസ്സിൽ ഉള്ള C I യുടെ രൂപം അല്ലാത്തത് കൊണ്ടായിരിക്കും അങ്ങനെ തോന്നിയത്
ഇതിൽ പുള്ളി പൊലീസുകാരനല്ല. പൊലീസിന് പണികൊടുക്കുവാൻ വന്നതാണ്. അപ്പോൾ അങ്ങനയേ വരു.
ഇതാണ് സത്യം
നൂറു വട്ടം ചോദിച്ചാലും ഒരു പാറിയന്മാരും മൂവി നെയിം പറയില്ല
Jackson Bazar youth
Jaczon bazar
😂😂😂
JBY
Jackson bazar youth
Kidu സീൻ ബട്ട് ഈ സീൻ കണ്ടു പടം കണ്ടാൽ തെറി പറയും. പടത്തിൽ ആകെ കൊള്ളാവുന്ന സീൻ എന്തുമാത്രേ ollu
👍👍
🎉
ഇന്ദ്രൻ സ് സൂപ്പർ.
ഡാ സിനിമ ഏതാ എന്നു പറ മൈത്തടി
Masss🔥🔥🔥 ഇന്ദ്രൻസ് ചേട്ടൻ
ജാഫർ ഇടുക്കി സൂപ്പർ ആണ് ഇതിൽ
ഫസ്റ്റ് ഇന്ദ്രൻസ് ചേട്ടൻ പിന്നെ ജാഫർ ഇടുക്കി
ആണോ കുഞ്ഞേ, kas
നമ്മടെ കൊട്ടാരക്കര നെടുവത്തൂർ ഒക്കെ ഉണ്ടല്ലോ ❤❤❤
Ake.. 10 minit legend ry performance indrnsettanolan... Yallarrum outayappl world cupil virat kholi innings athu pole
ഇതുപോലുള്ള സീനൊക്കെ ഇനി ആരെക്കൊണ്ടെങ്കിലും ചെയ്യാൻ പറ്റുമോ. - a film by shamal sulaiman 🔥
മാസ് മരണമാസ്🥰🥰😍
Adipoli indrenss chetta
ജാക്ക്സൺ ബസാർ യൂത്ത് 👌 മൂവി
എന്ത് കാണിച്ചാലും ഇന്ദ്രൻസ് അത് തന്നെ
ഇന്ദ്രൻസിന്റെ വാച്ച് Casio Royal 👌🏻
ഇയാള് പിന്നേം പിന്നേം ഞെട്ടിക്കുകയാണല്ലോ 🙄ആട് 2 ൽ ആശാന്റെ വേഷം ആയിരുന്നു കിടിലൻ
Superstar Indrans💪
❤❤❤❤❤❤😮
INDRAN..CHETAN..😮..SUPER
CAMERA.MAN...GAMBHEERAM
MEANS....CLOCK.NTE..ORU...GRAFIC...FINE
DIRECTOR..SIR...SUPER
THANKS❤❤❤❤
ഇന്ദ്രൻസ് ന്റെ കൂടെ അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞ അഭിനേത്രികൾ! One Dance teacher with the name (Asha Sarath?), and Lakshmi Gopalaswami (?) ഹീ ഹീ... // ഇന്ദ്രൻസിന്റെ സ്നേഹിക്കുന്നവർ ഇവിടെ ഉണ്ട് in Lacs or millions; because he is a Great Man!
സാർ ബധിയടുക്കയിലെ ക്ലൈമറ്റ് ഒക്കെ ok അല്ലേ 🤣🤣🤣
🔥🔥🔥🔥🔥🔥❤❤❤❤❤❤
Itrem height ullavark policil kittillan nammal chindikka polum ila💯 acting
finally this man is getting his due.....i can see a Thilakan in him.....way to go Indransettaa !!
Sinima etha...super.
സങ്കാടകർ ഞാൻ അടക്കമുള്ളവർ ആയിരുന്നു, വർഷങ്ങൾക്കുമുൻപ് ഇന്ദ്രൻസ് അടങ്ങിയ ഗ്രൂപ്പ് ഒമാനിൽനിന്നും പ്രോഗ്രാം കഴിഞ്ഞ് ഖത്തറിലേക്ക് ഞങ്ങൾ ബുക്ക് ചെയ്ത പ്രോഗ്രാമിന് വന്നു, നേരിൽ കണ്ടപ്പോൾ ഞാൻ ചോദിച്ചു ഒമാനിലെ പ്രോഗ്രാം എങ്ങിനെ ഉണ്ടായിരുന്നു എന്ന്, ഉടനെമറുപടി തന്നു അതൊക്കെ അവിടെ (ഒമാനിൽ )പോയി ചോദിക്കാൻ, നല്ല മറുപടിയാണ് എനിക്ക് കിട്ടിയത്, മനസ്സിൽ വിചാരിച്ചു പിച്ച വെച്ച് വരുന്നേയുള്ളൂ, അപ്പോഴേക്കും തല ഉയർത്താൻ തുടങ്ങിയോ എന്ന്
Indran oru movie yil undengil aaa movie 100% kaanaam
ഇന്ദ്രൻസ് ഏട്ടൻ❤❤❤❤❤❤ മറ്റൊന്നും പറയാനില്ല
ഇന്ദ്രൻസ് ❤
Top performance indrans 👍🏻
ഇന്ദ്രൻസ് ചേട്ടന്റെ ന്റെ സീൻ മാറ്റിനിർത്തിയാൽ വൻ ദുരന്തം സിനിമ.
ലാഗ് പടം ആകെ ഒരു സീൻ
ഞാൻ ത്തിരി പഴയ ആളാ🖐👍
ഇന്ദിരൻസ് ചേട്ടൻ പൊളി❤ഒന്നും പറയാൻ ഇല്ല..
പക്കാ മസ്സ് എൻട്രി
താമരക്കുടി പോലീസ് സ്റ്റേഷൻ 😄😁
Sperhit nayakanmarkk polum kittatha ijjathi oru marananass entry...🔥🔥🔥😅😅😅🫡🫡🫡
Indrans etta superrrr
Dear മലയാളികളെ, സിനിമയിൽ മാത്രമാണ് കേരള പോലീസ് ഇങ്ങനെ smart, strong, active and intelligent. പച്ചയായ യാഥാർത്ഥ്യം of Kerala police is very very weak & unintelligent or less intelligent and not respectable!
Please don't think Kerala police is like this in reality 😅
Reality is so pathetic!
The principle that drives Kerala police & government officers is that of
High Ego!
കേരളത്തിന് പുറത്ത് പോയവർക്ക് അറിയാം, കേരള പോലീസ് എത്രയോ മാന്യമായി ആണ് പെരുമാറുന്നത് എന്ന്, പിന്നെ റിസർവേഷനിൽ കയറിയ ആളുകളിൽ നിന്നും വലിയ മാന്യമായ പെരുമാറ്റം ഒന്നും പ്രതീക്ഷിക്കരുത്.
ഈഗോ
ath thangal vere statil poitillathond thonnunatha
@@ChanduMohan-s8c പോയിട്ടുള്ളത് കൊണ്ടും അനുഭവം ഉള്ളത് കൊണ്ടും ആണ് പറഞ്ഞത്
@@diytyremachan4400 താങ്കളുടെ അനുഭവം അല്ല എല്ലാവരുടെയും
കേരളത്തിന് പുറത്തു പൊയ്യവർക് അറിയാം best police eathu aanu ennu😄😄😄
Kerala police✌️👌
Shifana ella officermarodum ingott varan para. Shifana alla Sir Shafna....Ayinenda....🧐 Vilikam Sir..
Tution teacher ❤ babitha 😮
Ee movie full kanan agrahikkunnu
Simple but powerfull scene❤❤❤❤
ഇടിവെട്ട് സീൻ 🔥🔥🔥
Ith eth padam aaanu ?
Nalla movie aano?
jackson bazaar youth
He is an actor PAR EXCELLENCE.
PRANAM SIR.GREAT WORK.
ജാക്ക്സൺ ബസാർ ❤❤❤
Indrans❤❤
നെടുവത്തുർ ❤ കൊട്ടാരക്കര❤
after indransettan's entry film🔥
സംഗതി സൂപ്പർ...👍👍പക്ഷെ ഒരു സംശയം, ഇത്രയും മെലിഞ്ഞവരെയും ഓവർ തടിച്ചവരെയും പോലീസിൽ എടുക്കുമോ??🙄🙄
Avr parayunna nenjalavum physical testm pass aya edukkum
Heigt undvanam 1.68 .nejalav 85 cm,expand cheyyumbol 90.pinne physical pass aavanam
Ithu cinema aaanu bro ....adjustment undenkil enthu venamenkilum aavum
ഞാനും വിചാരിച്ചു
ചേട്ടൻ ഈ നാട്ടിലൊന്നും അല്ലെ ജീവിക്കുന്നത്
Movie name plz
Everytime I feel goosebumps when I see indrans chetten acting marvellous
ഇന്ത്രൻസിൻ്റ് എൻ്റി ഔട്ട് സ്റ്റാൻഡിംഗ് ആയിട്ടുണ്ട്
Thanks
nalla comody
Extra ordinary performance of ordinary actor
Bgm🔥🔥🔥🔥🔥
Ee oru scene kandath kond mathram film thappi pidich full kandu.
Movie mne
Etha movie
@@jaz4553ജാക്ക്സൺ ബസാർ യൂത്ത്
Namma nthye vendepa
Super
Ellavarum nalla acting
Indrans super
OTT ൽ വന്നോ
എപ്പളെ വന്നു 3 മാസം ആയി കാണും
Ethil aanu vannathu
Saina Play
Ci😍😊
Indrence sir 🥇🏆👈number one performance
Which movie?
Indranssssssssssssssss❤❤❤❤❤❤
ഈ filmnte link kitto?
Indransettan 🔥
Ethaa film
jackson bazaar youth
Indrans Ettan ore polii💥🔥
Super filim