രോമാഞ്ചമുണർത്തുന്ന ഒരു കിടിലൻ സീൻ |

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 1.1K

  • @vishnu66655
    @vishnu66655 11 หลายเดือนก่อน +2815

    ഈ സിനിമയുടെ climax ഭയങ്കര ഇഷ്ടമാണ് ❤️

    • @nishasonu4489
      @nishasonu4489 11 หลายเดือนก่อน +29

      എനിക്കും എത്ര കണ്ടാലും മതി ആവില്ല ♥️♥️♥️👌👌

    • @chandykurien8993
      @chandykurien8993 11 หลายเดือนก่อน +9

      Oru rakshem illa

    • @rashik9401
      @rashik9401 11 หลายเดือนก่อน +6

      Eppo kandaalum kaanum

    • @nathanianathanael7385
      @nathanianathanael7385 11 หลายเดือนก่อน +5

      എനിക്കും.

    • @vishnu66655
      @vishnu66655 11 หลายเดือนก่อน +7

      അതെ എല്ലാവർക്കും ഈ സിനിമ ഒരു പ്രചോദനം തന്നെ ആണ് ❤️

  • @enthusiasm4905
    @enthusiasm4905 8 หลายเดือนก่อน +3019

    ഈ സിനിമ കണ്ടിട്ടാണ് ഞാൻ സിവിൽ സെർവിസിന് പോയത്. ഇപ്പൊ മട്ടന്നൂർ സബ് കളക്ടർ ആണ് ഞാൻ. Thanks Lal jose

    • @sagarkpd
      @sagarkpd 7 หลายเดือนก่อน +32

      😮👌

    • @ayanthej4827
      @ayanthej4827 7 หลายเดือนก่อน +8

    • @DEVASSYALPHONSA
      @DEVASSYALPHONSA 3 หลายเดือนก่อน +9

      Suuuuuuuper sir

    • @sachuachu2430
      @sachuachu2430 3 หลายเดือนก่อน +47

      ശരിക്കും sub കളക്ടർ ആണോ ❤

    • @shamnadirrrrr9663
      @shamnadirrrrr9663 3 หลายเดือนก่อน +59

      😹😹😹😹mattannuro🤣

  • @doc_vader2776
    @doc_vader2776 11 หลายเดือนก่อน +3936

    ഈ സിനിമ കണ്ട് motivation ആയാണ് ഞാനും സിവിൽ സർവീസ് ഇന് പോയത്.
    ഇന്ന് നിലമ്പൂർ സബ് കളക്ടർ ആണ്.

    • @sanithasanitha8844
      @sanithasanitha8844 11 หลายเดือนก่อน +61

      Really

    • @doc_vader2776
      @doc_vader2776 11 หลายเดือนก่อน +40

      @@sanithasanitha8844 Really 🤣

    • @TeRoR555
      @TeRoR555 11 หลายเดือนก่อน +148

      Njna ipsinum poyi ACP aahn

    • @sanithasanitha8844
      @sanithasanitha8844 11 หลายเดือนก่อน

      @@doc_vader2776 👍

    • @MuThuPopZy
      @MuThuPopZy 11 หลายเดือนก่อน +49

      ശെരി സർ 🤣🤣

  • @subinmathew9572
    @subinmathew9572 หลายเดือนก่อน +200

    ഞാൻ കൂലിപ്പണിക്ക് പൊക്കൊണ്ടിരിക്കുന്ന ടൈമിൽ ആണ് ഈ സിനിമ തിയേറ്ററിൽ കണ്ടത്.... ഇതിന്റെ ക്ലൈമാക്സ്‌ കണ്ട് inspire ആയിട്ട് ഇപ്പോഴും കൂലിപ്പണിക്ക് പോകുന്നു...

  • @rahulmohan5379
    @rahulmohan5379 11 หลายเดือนก่อน +621

    ഇന്നും എത്രയോ യുവാക്കളുടെ സ്വപ്നം.. തന്നെ തീരെ താഴം താഴ്ത്തി യവരുടെ മുന്നിൽ ഇതുപോലെ നിൽക്കണം എന്ന സ്വപ്നം ❤

    • @nakulnchandran5053
      @nakulnchandran5053 11 หลายเดือนก่อน +7

      effort idilla agraham matre kanu..

    • @leoantony71
      @leoantony71 9 หลายเดือนก่อน +11

      അതിനു പരിശ്രമിക്കണം.... ഞാൻ ഉൾപ്പെടെയുള്ള യുവാക്കൾ ഓരോ സാഹചര്യങ്ങൾ വരുമ്പോൾ ദുർബലരാകും....😢

    • @nizamudeen8250
      @nizamudeen8250 4 หลายเดือนก่อน +2

      അങ്ങനെ ചവിട്ടി താഴ്ത്തുന്നവർ കാരണം ആണ് പലരും തെറ്റുകളിലേക്ക് പോകാനുള്ള കാരണം,

    • @shabeebshabi6308
      @shabeebshabi6308 4 หลายเดือนก่อน +1

      പക്ഷേ നടക്കുന്നില്ല എന്ന് മാത്രം

    • @jimmoriarty4530
      @jimmoriarty4530 4 หลายเดือนก่อน

      Enthenkilum business or nalla private joli cheyth rakshappedan nokku man

  • @navamis4754
    @navamis4754 11 หลายเดือนก่อน +1856

    ചവിട്ടി താഴ്ത്തി സന്തോഷിക്കുന്നവരുടെ മുന്നിൽ
    ഇങ്ങനെ വിജയിച്ച് കാണിക്കണം

    • @mohanram9323
      @mohanram9323 9 หลายเดือนก่อน +1

      Superb climax it should be in Hindi too

    • @mohanram9323
      @mohanram9323 9 หลายเดือนก่อน +2

      We should not abuse others we will get punished by the creator

    • @mohanram9323
      @mohanram9323 9 หลายเดือนก่อน

      We should work Hard with the help of friends

    • @sreeleshkuttan4477
      @sreeleshkuttan4477 8 หลายเดือนก่อน

    • @vijayakumarkarikkamattathi1889
      @vijayakumarkarikkamattathi1889 8 หลายเดือนก่อน

  • @ajithakrishnan1451
    @ajithakrishnan1451 10 หลายเดือนก่อน +186

    ഇ ക്ലൈമാക്സ്‌ എത്ര കണ്ടാലും മതിവരില്ല എത്ര കണ്ട് എന്ന് പോലും അറിയില്ല എപ്പഴും കാണും അത്ര ഇഷ്ടം സൂപ്പർ 🙏

    • @mdeyanandan2621
      @mdeyanandan2621 หลายเดือนก่อน

      ഇവനാണോ ഉൽകാർ ചാൽമാൻ നിവിൻ പൊളിയുടെ കൂടേ അഭിനയിക്കുവാൻ oru ചമ്മലുണ്ട് പാവം

  • @princelopus1059
    @princelopus1059 11 หลายเดือนก่อน +204

    കെട്ടിപ്പൊക്കിയതെല്ലാം നിമിഷങ്ങൾ കൊണ്ട് തകർന്നെന്നറിഞ്ഞു നിൽക്കുന്ന അനൂപ് മേനോൻ, എന്തിലും ഏതിലും കൂടെ നിൽക്കുന്ന... ഞാനില്ലെങ്കിൽ നീയില്ല, നീയില്ലെങ്കിൽ ഞാനും ഉണ്ണി മുകുന്ദൻ, ദുൽഖർ 🔥🔥🔥

  • @SarithaSomarajan
    @SarithaSomarajan 11 หลายเดือนก่อน +275

    ഈ സിനിമയുടെ ക്ലൈമാക്സ്‌ എപ്പോ കണ്ടാലും രോമാഞ്ചം ആണ് 😊😊😊

  • @neenu7741
    @neenu7741 8 หลายเดือนก่อน +193

    Meet your new ACP.. Adithyan IPS..💥💥💥 ente ponnoo goosebumps 🔥🔥🔥

  • @muhammadnaeemcc2777
    @muhammadnaeemcc2777 11 หลายเดือนก่อน +1107

    ചില കാര്യങ്ങൾ അങ്ങനെയാണ് ചെറിയ ലക്ഷ്യങ്ങളിൽ തട്ടി വീണാലും വലിയ ലക്ഷ്യങ്ങൾ നമ്മളെ കാത്തിരിക്കുന്നുണ്ടാവും വീണ്ടും ഓടുന്നവർക്ക് മാത്രം...💯😊

    • @hamzamampatta3698
      @hamzamampatta3698 11 หลายเดือนก่อน +4

    • @navasmusthafa6258
      @navasmusthafa6258 11 หลายเดือนก่อน +50

      എന്റെ മോൾ അഞ്ചാം തവണയാണ് നീറ്റ് എക്സാം എഴുതാൻ പോവുന്നത്
      ഇത്തവണ കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണേ 😢😢😢😢

    • @MUHAMMEDSHAFEEQ.P
      @MUHAMMEDSHAFEEQ.P 11 หลายเดือนก่อน

      ​@@navasmusthafa6258❤

    • @royalmack9245
      @royalmack9245 11 หลายเดือนก่อน

      ​@@navasmusthafa6258this time she will surely clear the exam❤. All the best👍💯

    • @AbhishekKrishna-rd2xf
      @AbhishekKrishna-rd2xf 11 หลายเดือนก่อน

      @@navasmusthafa6258 kittiyo?

  • @sairaismailismail3346
    @sairaismailismail3346 11 หลายเดือนก่อน +151

    ഈ ഒരു സീൻ കാണാൻ വേണ്ടി എപ്പോഴും ഈ സിനിമ ഞാൻ കാണാറുണ്ട് 🥰

    • @innale.marichavan
      @innale.marichavan 6 หลายเดือนก่อน +4

      ഈ സീൻ മാത്രം എടുത്തു കണ്ടാൽ പോരെ.. സിനിമ മുഴുവൻ കാണണോ 😹

  • @uvaiz2040
    @uvaiz2040 11 หลายเดือนก่อน +309

    ❤❤ഈ സീൻ എന്നും ഒരു പ്രദീക്ഷയാണ്🎉

  • @ponnusponnu5270
    @ponnusponnu5270 11 หลายเดือนก่อน +147

    വീണ്ടും എഴുനേറ്റ് ഓടാൻ ഊർജം തന്ന എന്റെ സങ്കടങ്ങൾ 🔥

  • @muhammadnaeemcc2777
    @muhammadnaeemcc2777 11 หลายเดือนก่อน +333

    സമൂഹത്തിന് പ്രേത്യേകിച് യുവാകൾക്ക് ധൈര്യവും പ്രതീക്ഷയും inspirationum നൽകുന്ന നല്ലൊരു പര്യവസാനം great movie🎉✨️

    • @radhikamr2075
      @radhikamr2075 11 หลายเดือนก่อน +2

      ഇതിന്റെ പേര് എന്താണ്.

    • @SirajKalayil
      @SirajKalayil 10 หลายเดือนก่อน +1

      +സ്നേഹ സുഹൃത്ത് ബന്ധത്തിൻ്റ കരുത്ത് സൗന്ദര്യവും.

    • @FarsanaNazrin
      @FarsanaNazrin 10 หลายเดือนก่อน +1

      ​@radhikamr2075movie name ano
      Vikramadithyan

    • @radhikamr2075
      @radhikamr2075 10 หลายเดือนก่อน

      @@FarsanaNazrin yes, thank you.

    • @Jiju-xi3yh
      @Jiju-xi3yh 9 หลายเดือนก่อน

      5chakkakkuru mango curry​@@SirajKalayil

  • @MuhammedRouftnv
    @MuhammedRouftnv 11 หลายเดือนก่อน +109

    ഈ സിനിമയിൽ നിന്നൊക്കെ കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റും. തീർച്ച 👍അതുപോലെ ഈ സീൻ ഒക്കെ എത്ര കണ്ടാലും മടുക്കില്ല.

  • @dreamshore9
    @dreamshore9 11 หลายเดือนก่อน +176

    8:41 അനൂപ് മേനോൻ peaked ആക്ടിങ് here.. Never find such acting from here after

    • @vpopzienz8502
      @vpopzienz8502 4 หลายเดือนก่อน +2

      Yes. & That salute 🔥🔥

    • @fg4513
      @fg4513 20 วันที่ผ่านมา

      Salute kodukan paranja si last santoshikunn unni salute koduthapo

  • @sunilakamalasanan4884
    @sunilakamalasanan4884 11 หลายเดือนก่อน +108

    സത്യം ആണ്.... ശരിക്കും രോമാഞ്ചം തന്നെ ആണ് ഈ seen ❤❤❤❤❤❤

  • @anandhuvadakkan1591
    @anandhuvadakkan1591 11 หลายเดือนก่อน +69

    ഈ ഒരു seen ഉണ്ടാക്കി തന്ന feel ഒന്ന് വേറെ തന്നെ

  • @AbeySurendran
    @AbeySurendran 8 หลายเดือนก่อน +318

    പഠിക്കാൻ കുറച്ച് പുറകോട്ട് ആയിരുന്നെങ്കിലും ഈ സിനിമ കണ്ട് inspired ആയാണ്..ഞാൻ സിവിൽ സർവിസിന് പോയത്..
    ഇപ്പോ സബ് കളക്ടർ ആയി ജോലി ചെയ്യുന്നു

    • @Houseworld12
      @Houseworld12 6 หลายเดือนก่อน +3

      🎉❤ sathym anoo

    • @raihanp.a7599
      @raihanp.a7599 6 หลายเดือนก่อน +1

      Evide

    • @parvathimenon322
      @parvathimenon322 5 หลายเดือนก่อน +1

      ​@@MFJ_Talksankamali

    • @swbeehshaji5325
      @swbeehshaji5325 4 หลายเดือนก่อน

      Wow 👍🏻👍🏻👍🏻

    • @wanderervlogs4738
      @wanderervlogs4738 3 หลายเดือนก่อน +3

      അങ്കമാലി പ്രധാനമന്ത്രി 😅

  • @loverofmusic7903
    @loverofmusic7903 10 หลายเดือนก่อน +32

    ഈ scenesന്റെ theatre experience ഒന്ന് വേറെ തന്നെ ആയിരുന്നു. That bgm എല്ലാം കൂടി ചുമ്മാ 🔥

  • @ideenmohammed2184
    @ideenmohammed2184 11 หลายเดือนก่อน +106

    പൊളി ക്ലൈമാക്സ്‌ 😘💚💚അപ്പൂർവം ത്രില്ല്

  • @I_am_ashif
    @I_am_ashif 11 หลายเดือนก่อน +240

    ദുൽക്റിന്റെ ഏറ്റവും ഇഷ്ടമുള്ള രണ്ട് മൂവീസ് ഉണ്ട് ഒന്ന് വിക്രമാദിത്യൻ പിന്നെ ജോമോന്റെ സുവിശേഷങ്ങൾ

    • @nijomonsajisaji8417
      @nijomonsajisaji8417 11 หลายเดือนก่อน +18

      സീതാരാമം,kannum kannum kollayadinthan.

    • @hivi2876
      @hivi2876 10 หลายเดือนก่อน +10

      Appp ustad hotel istalle

    • @saibumolshanavas974
      @saibumolshanavas974 9 หลายเดือนก่อน +7

      Usthad hotel,Bangalore days

    • @anandhuvadakkan1591
      @anandhuvadakkan1591 9 หลายเดือนก่อน +8

      ഉസ്താദ് ഹോട്ടൽ, സീതാരാമം, കുറുപ്പ്, ജോമോന്റെ സുവിശേഷങ്ങൾ, ഇതു, CIA, ബാംഗ്ലൂർ ഡേയ്‌സ്, ചാർളി,
      ഇതെല്ലാം എനിക്കു ഇഷ്ട്ടമാണ്

    • @Firdous95
      @Firdous95 6 หลายเดือนก่อน +2

      Charlie❤

  • @suryalekshmi4559
    @suryalekshmi4559 11 หลายเดือนก่อน +62

    എത്ര കണ്ടാലും മതിവരാത്ത climax 😂😂😂😂

  • @gs_su_dh_ii4550
    @gs_su_dh_ii4550 11 หลายเดือนก่อน +106

    Daily Class കഴിഞ്ഞ് ഇതങ്ങു കാണും... 🔥🔥

    • @StartreckTu
      @StartreckTu 8 หลายเดือนก่อน +3

      Pinnalaaa...❤

  • @kochumakkal123
    @kochumakkal123 11 หลายเดือนก่อน +36

    ഈ സിനിമ ഞാൻ എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് പോലും അറിയത്തില്ല

  • @MunthasShaju
    @MunthasShaju 11 หลายเดือนก่อน +23

    ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടം ലാസ്റ്റ് ഭാഗം ഒരുപാട് ഇഷ്ടം ❤️‍🔥❤️‍🔥❤️‍🔥🥰🥰

  • @arunkithu6886
    @arunkithu6886 9 หลายเดือนก่อน +18

    ചെറിയ തോൽവികൾ വലിയ വിജയത്തിന്റെ ഭാഗമാണ്

  • @shamenasshamenas1682
    @shamenasshamenas1682 11 หลายเดือนก่อน +67

    Vallathoru revenge thanne 👍🏻climax super

  • @mithun8827
    @mithun8827 8 หลายเดือนก่อน +126

    ഈ സിനിമ കണ്ട് മോട്ടി വേഷനായാണ് ഞാൻ സിവിൽ സർവ്വിസിനു പോയത് ഇപ്പോൾ മണിപൂരിൽ ഇംഫാലിലെ സബ് കളക്ടറായി അപ്പോയിൻ്റ്മെൻ്റ് വന്നിരിക്കുന്നു next week Join ചെയ്യും

    • @saranya7816
      @saranya7816 8 หลายเดือนก่อน +2

      Great👍

    • @charu8448
      @charu8448 7 หลายเดือนก่อน +1

      Ullathano

    • @prasadprasu3691
      @prasadprasu3691 7 หลายเดือนก่อน +2

      Congratzz🥰

    • @pawsandclaws92
      @pawsandclaws92 7 หลายเดือนก่อน +7

      ഒരൊറ്റ തള്ളാ 🔥

    • @anandu1998
      @anandu1998 6 หลายเดือนก่อน +5

      Njan ankamali pm ayi next month sathyapratijna ahnu

  • @beegummansu
    @beegummansu 11 หลายเดือนก่อน +60

    One of the best climax 🔥🔥
    100% perfect movie😍😍

  • @papigaming6044
    @papigaming6044 11 หลายเดือนก่อน +114

    Salute adipichavante appanekondu salute aduppichu 🔥🔥🔥

  • @afrinaaah
    @afrinaaah 9 หลายเดือนก่อน +493

    2024'il kaanunnavar like adikku!😍❤‍🔥👍

    • @exagaming470
      @exagaming470 8 หลายเดือนก่อน +5

      2 mase aayullu post chythit😂

    • @afrinaaah
      @afrinaaah 8 หลายเดือนก่อน

      @@exagaming470 sarcasm aayirunnu brother🥸

    • @im_vishwa
      @im_vishwa 8 หลายเดือนก่อน +3

      2024 il upload cheytha video aayathukond njan 2000 lee kandu 😊

    • @Nimskunjoos
      @Nimskunjoos 8 หลายเดือนก่อน

      ലൈക്‌ അടിച്ചിരിക്കുന്നു 😂😂

    • @valenteno3036
      @valenteno3036 8 หลายเดือนก่อน

      ഇല്ലെങ്കിൽ എന്ത് ചെയ്യും

  • @vijay3608
    @vijay3608 11 หลายเดือนก่อน +100

    ഇതൊക്കെ ആണ് സിനിമ 🎉🎉

  • @ZOR-OX7
    @ZOR-OX7 6 หลายเดือนก่อน +22

    വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന രണ്ട് സിനിമകള്‍ ആണ് ഇതും jomon ന്റെ suviseshangal എന്നിവ ,, രണ്ടും വളരെ ലളിതമായ സിനിമകള്‍,,, എന്നിരുന്നാലും അത്രയും മനോഹര വും,,

  • @bijuvattakuzhy5572
    @bijuvattakuzhy5572 11 หลายเดือนก่อน +36

    ആദിയുടെ അവസ്ഥ അനുഭവിച്ച ബിഫോർ 1980 the great ❤

  • @afsalct2091
    @afsalct2091 10 หลายเดือนก่อน +134

    ഈ സിനിമയുടെയും താന്തോന്നി സിനിമയുടെയും ക്‌ളൈമാക്സ് രംഗങ്ങൾ നമ്മുടെയൊക്കെ ലൈഫിൽ സംഭവിച്ചിരുന്നേൽ എന്ന്.... ആഗ്രഹിച്ചു പോയവരാണ് നമ്മളിൽ പലരും... കാരണം... അത് നമ്മുടെയൊക്കെ മനസ്സിനെ അങ്ങേയറ്റം വേദനിപ്പിച്ചവരോടുള്ള ഒരു പകരം വീട്ടൽ കൂടി ആണെന്ന് ഓർത്തു വെറുതെ സ്വപനം കണ്ടവരുണ്ടോ 😅😅😅😅

    • @ChinjuSuneeshChinjuSuneesh
      @ChinjuSuneeshChinjuSuneesh 5 หลายเดือนก่อน +1

      അയ്യേ ഈ സിനിമയെയും താന്തോന്നിയെയും ഒരേ പോലെ കാണല്ലേ ഇതിനടുത്തു പോലും വെക്കാൻ കൊള്ളാത്ത പടം

    • @pravasivlogz8119
      @pravasivlogz8119 4 หลายเดือนก่อน +2

      താന്തോന്നി scenes കണ്ടിട്ട് next കിടന്ന vdo ഇതായിരുന്നു.. അപ്പൊ കമന്റ് ഇതും.. Ufff🔥🔥

    • @sss-te1fh
      @sss-te1fh 2 หลายเดือนก่อน +1

      Yess😔

    • @Ismail-vlogz
      @Ismail-vlogz หลายเดือนก่อน +1

      താന്തോന്നി 👌

    • @Favas-kf7xw
      @Favas-kf7xw หลายเดือนก่อน

      സത്യം ബ്രോ

  • @shifanashifashifana7922
    @shifanashifashifana7922 11 หลายเดือนก่อน +14

    14 പ്രാവശ്യം കണ്ടു ഈ climax എത്ര കണ്ടാലും uffffff രോമാഞ്ചം

  • @princessofheaven2679
    @princessofheaven2679 11 หลายเดือนก่อน +44

    Can't see this scene without any goosebumps❤

  • @muneerpalashery1133
    @muneerpalashery1133 6 หลายเดือนก่อน +12

    സിനിമയാണങ്കിലും ഒരു പാട് ഒരുപാട് കാര്യങ്ങൾ പുതുതലമുറക്ക് പകരാനുണ്ട്. എനിക്ക് വളരെ ഇഷ്പ്പെട്ടു.

  • @learnielife5553
    @learnielife5553 10 หลายเดือนก่อน +38

    9:37 heroic ആയി നിന്ന ആദിയെ എത്ര പെട്ടെന്ന് ആണ് ഒന്നുമല്ലാതാക്കി കളഞ്ഞത്... വിക്രം, HIS SPIRIT ❤️❤️ ❤️

  • @Neet-z8g
    @Neet-z8g 4 หลายเดือนก่อน +26

    E സിനിമ യൊക്കെ കണ്ടു motvn ആയി, njan ldc 2022 റാങ്ക് ലിസ്റ്റ് il advc വെയ്റ്റിംഗ് ❤

  • @kaleshks7174
    @kaleshks7174 11 หลายเดือนก่อน +46

    സൂപ്പർ ക്ലൈമാക്സ്‌ ആരുന്നു 🔥

  • @jijeeshm3422
    @jijeeshm3422 หลายเดือนก่อน +3

    അനൂപ് മേനോൻ മികച്ച നടനാണ്. നല്ല സംവിധായകരുടെ കയ്യിൽ കിട്ടിയാൽ ellavarum🌹 mikacha❤️ നടനാണ്

  • @harisankark.s.mukhathala156
    @harisankark.s.mukhathala156 5 หลายเดือนก่อน +6

    ഇത് ഒരു വല്ലത ഫീൽ ഈ മോട്ടിവേഷൻ ആണേലും ഒരുപാട് ഉപകാരം ഉണ്ട് ഇത് കാണുമ്പോൾ പഠിക്കൻ തോന്നും dq നെ പോലെ ഒരു ദിവസം ips അല്ലേലും ഒരു പോലീസ് ഓഫീസർ ആകും 👍 ശെരിക്കും പ്രേതനിക്കും ആയിട്ടേ മടങ്ങു വരും ഞാൻ 👍good മോട്ടിവേഷൻ 🥰♥️♥️♥️

  • @iam7779
    @iam7779 11 หลายเดือนก่อน +30

    ഇപ്പോഴും ഒരു രോമാഞ്ചമാ

  • @Fisnas1
    @Fisnas1 5 หลายเดือนก่อน +3

    എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു മൂവിയാണിത്,വീണ്ടും ആവർത്തിച്ചു കണ്ടു,നല്ല കഥയും എല്ലാവരും നന്നായി അഭിനയിക്കുകയും ചെയ്തു,പ്രത്യേകിച്ചു അനൂപ് മേനൻ

  • @Mr_.jas.75
    @Mr_.jas.75 3 หลายเดือนก่อน +18

    Comment box മുഴുവനും Collector മാരണല്ലോ..😂😂😂

    • @deepakm.n7625
      @deepakm.n7625 หลายเดือนก่อน +2

      ഞാനും ഒരു കളക്ടർ ആണെഡോ 👻👻👻👻👻👻

  • @marysajan116
    @marysajan116 9 หลายเดือนก่อน +4

    ഇതാണ്യ ശരി ആയപകരം വീട്ടൽ👍👍👍

  • @renjithkumar.r810
    @renjithkumar.r810 8 หลายเดือนก่อน +16

    Dq nte kai ketti ulla nilp super 👌 😊

  • @ElezabathAugustin
    @ElezabathAugustin 8 หลายเดือนก่อน +12

    Nivin Dulquar combo poli♥️

  • @innale.marichavan
    @innale.marichavan 11 หลายเดือนก่อน +25

    ഇതൊക്കെ ആണ് മോട്ടിവേഷൻ ❤️🔥

  • @ajeshchandran6563
    @ajeshchandran6563 8 หลายเดือนก่อน +650

    അന്ന് നമിത പ്രമോദ് ആ വണ്ടിയിൽ കയറി പോയതാണ്... പിന്നെയാറും കണ്ടിട്ടില്ല.... നിങ്ങൾ ആരെങ്കിലും കണ്ടിരുന്നോ 🤔

    • @salimalivp777
      @salimalivp777 8 หลายเดือนก่อน +16

      😂

    • @DB-rl6ql
      @DB-rl6ql 8 หลายเดือนก่อน +50

      ഇപ്പോ ഏതാണ്ട് പരസ്യത്തിൽ കണ്ടിരുന്നു 😅

    • @SahalBusnessAcSahal
      @SahalBusnessAcSahal 8 หลายเดือนก่อน +18

      Oattathilaaa veendum oadunnaverk mathrem 🤣

    • @devusaai758
      @devusaai758 8 หลายเดือนก่อน +4

      😂😂

    • @sharathraj5306
      @sharathraj5306 8 หลายเดือนก่อน +21

      Adikapyare kootta mani😁

  • @zeharishan.k.p7349
    @zeharishan.k.p7349 11 หลายเดือนก่อน +16

    Ee filiminte climax sharikkum oru motivation koody aaan....... Aathmarthamayi nammal lakshyathil ethan nammal prayathnichal result urappan😍

  • @mujthabajaseel9786
    @mujthabajaseel9786 11 หลายเดือนก่อน +15

    Kannu nayayippikkum ippozhum ee scenukal
    🎉 It's a better film of motivation

  • @LayanaSanoop-z2d
    @LayanaSanoop-z2d 11 หลายเดือนก่อน +69

    Before 12th fail we had this 💎

  • @harzz999ff6
    @harzz999ff6 3 หลายเดือนก่อน +4

    Mashallah never give up ഞാനെൻറെ കറക്റ്റ് വഴി തെരഞ്ഞെടുത്തപ്പോൾ എല്ലാവരും എന്നെ കളിയാക്കി ഞാൻ എന്നിൽ വിശ്വസിച്ചു ഞാനൊരു സിഎ ഓഫീസർ ആയി മാത്രമല്ല ഞാൻ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ ട്രേഡിങ് പ്രൊഫഷണൽ ആയി🎉🎉🎉 വലിയ സ്വപ്നങ്ങൾക്ക് പുറകെ സഞ്ചരിക്കുക

  • @cenajohncenajohncean8020
    @cenajohncenajohncean8020 3 หลายเดือนก่อน +2

    ലാൽ ജോസ് ന്റെ അവസാനത്തെ സൂപ്പർ ഹിറ്റ്‌ movie 😌

  • @Rishanafayaz
    @Rishanafayaz 11 หลายเดือนก่อน +12

    Oru villya motivation ahnn ee movie ❤️👍🏻

  • @muhammedziyank8100
    @muhammedziyank8100 หลายเดือนก่อน +3

    Ee padam enne orupad inspire cheythu ath kond civil service onn try cheythu ippo karnataka sp aayi work cheyunnu

  • @rinshashymin
    @rinshashymin 10 หลายเดือนก่อน +8

    I watch this movie only for this climax scene! 💪❤️

  • @maadhav8509
    @maadhav8509 11 หลายเดือนก่อน +48

    എൻ്റെ കഥയും ഏകദേശം ഇങ്ങനെയാണ്..
    ഇന്ന് ഞാൻ കൊച്ചി ACP ആണ്

    • @Ragnar655
      @Ragnar655 11 หลายเดือนก่อน +28

      ഓക്കേ ഇനി ഉറക്കത്തിൽ നിന്ന് എണീറ്റാലും

    • @AnilkumarMdfa
      @AnilkumarMdfa 11 หลายเดือนก่อน +7

      Same mr I am now prim minister

    • @uandme8782
      @uandme8782 11 หลายเดือนก่อน

      😂

    • @Pool-b6s
      @Pool-b6s 10 หลายเดือนก่อน +6

      After this movie I'm The Viceroy of india 😂😂😂😂

    • @parvathimenon322
      @parvathimenon322 8 หลายเดือนก่อน

      Njan lta anu

  • @newsteps28
    @newsteps28 11 หลายเดือนก่อน +7

    One of my favourite movie ... Wonderful team work.. simply perfect movie ❤❤👌👌👌🤝🤝🤝💯

  • @SanishmaC
    @SanishmaC 8 หลายเดือนก่อน +2

    ലാസ്റ്റ് ക്ലൈമാക്സ്‌ സൂപ്പർ എ ത്ര കണ്ടാലും മതിയാവില്ല ❤❤❤❤

  • @nakshatrabiji1608
    @nakshatrabiji1608 11 หลายเดือนก่อน +34

    ആദി നിന്റെ പേര്....😢😢😢😢

  • @KalaKalavasu
    @KalaKalavasu 9 หลายเดือนก่อน +1

    inspiresion cean🎉🎉🎉❤
    എനിക്ക്.ഇഷ്ടമുള്ള. cean

  • @SandraPonnu-c8e
    @SandraPonnu-c8e 11 หลายเดือนก่อน +4

    Thudakam ishttapedilakhilum climax superaa ilikeit❤❤❤❤🎉🎉

  • @IsmailmoossaKuniyil
    @IsmailmoossaKuniyil 18 วันที่ผ่านมา

    കമന്റിൽ ഫുൾ കളക്ടർമാർ ആണല്ലോ, എല്ലാ ഓഫീസർമാർക്കും വിജയാശംസകൾ, All the best👍

  • @sudheesha2006
    @sudheesha2006 19 วันที่ผ่านมา +4

    Psc ക്ക് വേണ്ടിയാണ് ഞാൻ പഠിച്ചത്. ഒരു ലാസ്റ്റ് ഗ്രേഡ് ജോലി എങ്കിലും കിട്ടിയാൽ മതി എന്ന സ്ഥിതി ആയിരുന്നു മനസ്സിൽ. ഒരുപാട് എക്സാം എഴുതി ഒന്നും കിട്ടിയില്ല.
    തോറ്റു പിന്മാറാൻ മനസ്സിലായിരുന്നു വീണ്ടും എഴുതി പിന്നെ ഡിഗ്രി ലെവൽ എക്സാം തന്നെ crack ചെയ്തു. ഇപ്പൊ സെക്രട്ടേറിയറ് അസിസ്റ്റന്റ് ആണ്.

  • @chandrikadevi9137
    @chandrikadevi9137 6 หลายเดือนก่อน +5

    നല്ല സിനിമ,അഭിനേതിക്കൾ എല്ലാം കൊള്ളാം സൂപ്പർ,sple ദുൽഖർ നന്നായിട്ടുണ്ട്

  • @Shahan85
    @Shahan85 11 หลายเดือนก่อน +8

    Ennokke Veenu ennu thonniyo appozhokke njan ee scene kaanum. Onnu odanulla oorjam kittan, palappozhum veenu, ennalum lakshyathillekku cheruthaayethi after 15years of waiting with hope

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk 10 หลายเดือนก่อน +7

    ഈയൊരു സീൻ എത്ര പ്രാവശ്യം ഞാൻ കണ്ടു എന്ന് എനിക്ക് അറിയില്ല അത്രയ്ക്ക് ഇഷ്ടമാണ് ഈ ഒരു സീൻ

  • @Pammusvavas
    @Pammusvavas 10 หลายเดือนก่อน +4

    Aa salute anup menon polichu😊😊

  • @jijeeshm3422
    @jijeeshm3422 หลายเดือนก่อน +2

    നിവിൻ പൊളിക് ഇതിലും മികച്ച കഥാപാത്രം കിട്ടാനില്ല. 10 മിനുട്ട് കൊണ്ട് മൊത്തം കൊണ്ടുപോയി

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 11 หลายเดือนก่อน +6

    എപ്പോഴും കാണുന്ന ഒരേഒരുപടം

  • @RakeshRakeshmg-id4eu
    @RakeshRakeshmg-id4eu 2 หลายเดือนก่อน +2

    Ethil kananan glamour avanu thannea..nivinu.. super nivin...

  • @maninibiju2913
    @maninibiju2913 11 หลายเดือนก่อน +7

    E climax, sunday holiday climax enikku ishtanu

  • @renjithviswambaran5722
    @renjithviswambaran5722 9 หลายเดือนก่อน +2

    എനിക്ക് ഇഷ്ട്ടപെട്ട സീൻ 🥰🥰👍👍😢😢🙏🙏

  • @shalommshaji
    @shalommshaji 8 หลายเดือนก่อน +3

    One of the Most motivational Climax in Indian cinema Ever seen🔥🔥🔥

  • @thanapics4858
    @thanapics4858 2 วันที่ผ่านมา +1

    ഈ ക്ലൈമാക്സ്‌ കണ്ടാണ് ഞാൻ ias ന് ജോയിൻ ചെയ്തത്...
    ഇപ്പൊ ഒറീസ്സ മൽകാൻഗിരി അസിസ്റ്റന്റ് കളക്ടർ ആണ്....
    Thanks lal jose sir

  • @amruthaarun3474
    @amruthaarun3474 8 หลายเดือนก่อน +3

    Ee seen epo vannalum njn kanum ❤❤❤❤❤❤ aa salute cheyuna seen kaanan 🎉🎉

  • @norhanriaz130
    @norhanriaz130 11 หลายเดือนก่อน +10

    Goosebumps while seeing this scene ❤️😍👌

  • @midhun.d1
    @midhun.d1 8 หลายเดือนก่อน +65

    IPS ആണെന്ന് അറിഞ്ഞപ്പോൾ ഒറ്റ സെക്കന്റ് കൊണ്ട് പ്ലേറ്റ് മാറിയ നമിത യുടെ മനസ്സു ആരും കാണാതെ പോകരുത്.

    • @Fx_tradeco
      @Fx_tradeco 8 หลายเดือนก่อน +12

      സിനിമ മുഴുവൻ കണ്ടിട്ട് അഭിപ്രായം പറയൂ

    • @rajiniprakash5132
      @rajiniprakash5132 7 หลายเดือนก่อน +2

      Correct

    • @Shradha.V.-ym3lz
      @Shradha.V.-ym3lz 3 หลายเดือนก่อน +6

      ​@@Fx_tradeco unni mukundhan propose cheythappol yes paranjathalle. Pettenn dq ips Ann arinjapol ingottekkayi. Cinema kanditta parene

    • @Acctina
      @Acctina หลายเดือนก่อน

      ​@@Shradha.V.-ym3lznnu poye

  • @Joishere297
    @Joishere297 11 หลายเดือนก่อน +27

    5:23 bgm ❤

    • @Lifestoryy__1
      @Lifestoryy__1 10 หลายเดือนก่อน +1

      Finally i found you 🫂💎

  • @MEGAVANNANA
    @MEGAVANNANA 2 หลายเดือนก่อน +22

    ഈ സിനിമ കണ്ടു മോട്ടിവേഷം തലക്ക് കേറിയാണ് ഞാൻ ഡൽഹിക്ക് പോകാൻ വിജരിച്ചത് …….. പക്ഷേ ട്രെയിൻ ടിക്കറ്റ് എടുക്കാൻ പൈസ ഇല്ലാത്തത് കൊണ്ട് ഇപ്പം ഇവിടെ പത്രം കച്ചോടമാണ്

    • @SoorajSuresh-l1p
      @SoorajSuresh-l1p หลายเดือนก่อน +1

      നിനക്ക്. പറഞ്ഞത് അതായിരിക്കും

    • @sheelammani9897
      @sheelammani9897 หลายเดือนก่อน

      😄😄

    • @parameshwaranram7373
      @parameshwaranram7373 28 วันที่ผ่านมา

      Pathra kachodam anghne cherudhaayi kaanalley bro....u r sharing the knowledge...sathyathil thangalum oru achiever aanu

    • @robinraju1828
      @robinraju1828 12 วันที่ผ่านมา

      😂

  • @rjndz7526
    @rjndz7526 หลายเดือนก่อน +3

    ഈ ഫിലിം കണ്ടു inspired ആയിട്ട് ആണ് ഞാൻ സിവിൽ സർവീസ് കോച്ചിങ് നു പോയത്
    അത് നടക്കൂല നു മനസിലായി
    ബാങ്ക് കോച്ചിങ് ചേർന്ന്
    ssc നോക്കി
    ഇപ്പൊ PSC നോക്കുന്നു
    5-6 കൊല്ലം പോയി കിട്ടി
    പഠിക്കാൻ കഴിവില്ലാത്തവർ ഇത് പോലത്തെ ഓരോന്ന് കണ്ടു മോട്ടിവേറ്റ് ആവാതെ വേറെ പണിക് പോവുക

  • @ambilivs9109
    @ambilivs9109 11 หลายเดือนก่อน +17

    Very Inspiring movie 😘

  • @jishnucena2153
    @jishnucena2153 3 หลายเดือนก่อน +1

    ക്ലൈമാക്സ്‌ കറന്റ്‌ ആയി ഇട്ട മഴവിൽ മനോരമ്മക്ക് നന്ദി 🙏🏻

  • @pookoyaandroth7019
    @pookoyaandroth7019 11 หลายเดือนก่อน +5

    ഹാർന ഹാർന നഹീം, ഹിംമത് ഹാർന ഹാർന ഹേ ഡൈര്യ ത്തോടെ ലക്ഷ്യം നേടുന്ന ഈ സിനിമ എല്ലാവർക്കും ഒരു പ്രചോദനമാണ്, ഒരുവലിയ ഹായ്.

  • @AminaMohamed-gx7sg
    @AminaMohamed-gx7sg หลายเดือนก่อน

    എത്രകണ്ടാലും മതിവരാത്ത ഒരു സിനിമ 🌹🌹🌹🌹♥️♥️♥️♥️💕

  • @ranjith3043
    @ranjith3043 11 หลายเดือนก่อน +5

    നാട്ടിൽ ഞാൻ വരാത്തതുകൊണ്ട് ഇത് കാരണം സ്വന്തമായി വീടില്ല 15 വർഷമായി നാട്ടിൽ വന്നിട്ട് വരണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല സ്വന്തമായി വീടില്ല ഇല്ലാത്തതുകൊണ്ടാണ് എൻറെ ബന്ധുക്കൾ ബന്ധങ്ങൾ എല്ലാവരെയും കാണണം സന്തോഷമായി എല്ലാവരും കൂടി ഒരു ദിവസം ഇരിക്കണം ഇന്ന് നടക്കുമോ എന്തോ

  • @josephthomas2244
    @josephthomas2244 19 วันที่ผ่านมา +1

    ഇതുപോലെയുള്ള സുഹൃത്തുക്കൾ വിലപ്പെട്ടതാണ്

  • @shefenashefi6142
    @shefenashefi6142 11 หลายเดือนก่อน +6

    Njan idak idak kaanunna scene.motivational scene

  • @ckjose-rx7zw
    @ckjose-rx7zw 5 หลายเดือนก่อน +1

    ജീവിതത്തിൽ എല്ലാവർക്കും പിടിക്കാൻ ഒരു പാടം ആണ് ഈ സിനിമ

  • @gooo1847
    @gooo1847 11 หลายเดือนก่อน +21

    Aadi vikram ne salute cheyyunnath noki nilkunna vikramnte achante oru shot undarnel polichene 😁

    • @Abhay-f8g
      @Abhay-f8g 11 หลายเดือนก่อน +7

      Athengna pulli nanakkedondum vishamamkondum avr poyappo thanne ah roomin erangi oodi

    • @Varshanandhan1
      @Varshanandhan1 9 หลายเดือนก่อน

      ​​@@Abhay-f8g😂but this scene is perfect 🖤

  • @chinchumol.s.r.chinchiraje138
    @chinchumol.s.r.chinchiraje138 21 วันที่ผ่านมา +1

    എത്ര കണ്ടാലും മതി വരാത്ത ക്ലൈമാക്സ്‌

  • @asifibg5075
    @asifibg5075 26 วันที่ผ่านมา +3

    6:23 ചില കാര്യങ്ങൾ അങ്ങനെ ആണ്, ചെറിയ ലക്ഷ്യം തട്ടിവീണാലും വലിയ ലക്ഷ്യം നമ്മേ കാത്തിരിക്കുന്നുണ്ടടാവും

    • @muhammadnaeemcc2777
      @muhammadnaeemcc2777 24 วันที่ผ่านมา

      വീണ്ടും ഓടുന്നവർക്ക് മാത്രം...💯🥀 അതാണ് highlight✨️❤️

  • @jayavishnumj
    @jayavishnumj 23 วันที่ผ่านมา +1

    ഈ സിനിമ കണ്ട് മോട്ടിവേഷനായാണ് ഞാൻ psc കോച്ചിംഗ് പോയത്..ആ ഞാനിപ്പോൾ കൊട്ടാരക്കര കിളിമാനൂർ റൂട്ടിലെ private ബസിലെ കിളിയാണ്..thanks psc❤

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 3 หลายเดือนก่อน +3

    DQ 😍 and nivin paully ❤❤❤

  • @INSPOENGLISH-edu
    @INSPOENGLISH-edu 3 หลายเดือนก่อน +1

    Great film, great scene. We cannot watch it without tears of joy rolling down our cheeks . 👌🏽😮 I don't know how many times have I watched it.. A big salute to the Script writer, Director , actors, actresses and the crew.This film sets a unique model as to what a film should be and what it shouldn't be... Nothing more nothing less👏🏽👏🏽👏🏽👏🏽🌹🙏🏽❤️