ഫാമിലി കൗൺസിലിംഗ് എന്ന സംഭവം ക്രിസ്ത്യൻ മതത്തിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ അത് നല്ലൊരു കാര്യമാണെന്ന് പറയാതെ പറ്റില്ല ❤️ എല്ലാവരും ഇതൊക്കെ ചെയ്‌താൽ ഒരു വിധം നല്ലത് തന്നെയാണ്
മുസ്ലിംങ്ങൾക് ഇടയിൽ ഇപ്പോൾ ഈ ക്ലാസ് ഉണ്ട്,, പെൺകുട്ടികൾക്ക് മുസ്ലിം ടീച്ചർ മാരും, ആണ് കുട്ടികൾക്ക് മുസ്ലിം അധ്യാപകരും ഇപ്പോൾ ഈ ക്ലാസ് കൊടുക്കുന്നുണ്ട്,,, അതിന് കല്യണം കഴിക്കാനായ യുവാക്കൾക്കും, യുവദികൾക്കും ആണ് ഈ ക്ലാസ് കൊടുക്കുന്നത്,,,, ഉദവികൾ ആണ് ഈ ക്ലാസ് കൊടുക്കുന്നത്
സാധാരണ അധികം സിനിമ ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. ഇതിന്റെ സംവിധായകനെ അഭിനന്ദിക്കുന്നു. എല്ലാവരും വളരെ നാച്ചുറലായി അഭിനയിക്കുന്നു. ഫാൻസ് അസോസിയേഷനുകൾ വാഴ്ത്തുന്ന മെഗാകളെക്കാൾ എത്രയോ നന്ന്. അഭിനേതാക്കളും എല്ലാം നന്നായി.
എല്ലാ മരുമകനേയും അമ്മായിയമ്മ നല്ല പൊന്ന് പോലെ നോക്കും എന്റെ അമ്മായിയാമ്മയും ഇങ്ങനെ തന്നെ. എന്നാൽ സ്വന്തം മകന്റെ ഇഷ്ടം എന്താണെന്ന് നോക്ക് പോലും സമയം ഇല്ല
സിനിമ ആയിട്ട് നോക്കുകയനെങ്കിൽ കൊള്ളാം. അല്ലാത്ത റിയൽ ലിഫിൽ പെണ്ണ് കാണുവാൻ വരുംബോൾ തന്നെ ഇത്ര ഓവർ ആകുന്ന ചെക്കനെ ഒരു സ്റ്റാൻഡേർഡ് പെണ്ണ് എപ്പോ വേണ്ടന്നു വെച്ചാമതി . പൊരഞ്ഞിട്ടു അവന്റെ ഒരു ഊഞ്ഞ ഡയലോഗ്. അമ്മയേ നന്നയി നോക്കിയമതി എന്ന്. അമ്മയെ നോക്കാൻ ആനെങ്കിൽ ജോലിക്കാരെ വെക്കണ്ണം പൈസ കൊടുത്തു. അല്ലാതെ ഫ്രീ ആയി നോക്കാൻ ആൽക്കാരേ കിട്ടൻ കല്യാണം കഴിക്കുക അല്ല വേണ്ടത്. ഇത് രണ്ടും കണ്ടപ്പോൾ തന്നെ അവൾ മനസ്സിലാകണം അവൻ വെറും ഉണ്ണാക്കൻ ആണ്. ഈ സിനിമയിൽ അവന്റെ അമ്മ നല്ലതാണു. അത് കൊണ്ട് കാണുമ്പോൾ ഒന്ന് തോന്നില്ല. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത് പോലെ അമ്മായിയമ്മ ഒരു ശതമനമേ ഉണ്ടവുകയുള്ളു. അല്ലാത്തവർ ഇങ്ങനെ ഉള്ള പൊട്ടൻ ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ നുണയും കുറവും പറയാൻ നിക്കും. അതുകൊണ്ടു ഇതുപോലേ ഉള്ളേ പൊട്ടൻമാരേ കെട്ടിയാൽ ആ വീട്ടിൽ പെണ്ണു ഒറ്റപെട്ടു പോകും. കല്യാണം കഴിക്കുന്നത് ഒരു life partner ne കിട്ടാൻ ആണ്. അല്ലാത്തേ ഒരാളുടെ മുഴവൻ തല വേദനയും ഏറ്റടുക്കാൻ ഒരാൾ എന്നല്ല. സിനിമ ആയത്തു കൊണ്ടു കുഴപ്പം ഇല്ല. എല്ലാവരും നന്നായ് അഭിനയിച്ചു. യഥാർത്ഥ ലൈഫിൽ ഇത് കണ്ടിട്ട് ഇതുപോലെ പെണ്ണ് കാണുവാൻ പോയി over ആകി ഉള്ള വില കലയെണ്ടാ. അതുപോലേ ഇതുപോലേ പൊട്ടൻമാരേ കണ്ടയുടൻ മനസ്സിലാക്കി ഉടൻ no പറയുക. ജീവിത കാലം മുഴുവനും കൊണ്ട് നടക്കണ്ടത് ആണ്.
എല്ലാവരും അവിഹിതങ്ങളുടെ പിന്നാലെയാ... വീഡിയോസ്, ചർച്ചകൾ ഒക്കെ അവിഹിതത്തിന്റെ ദോഷങ്ങൾ......ഈ ഹിതമായവയിൽ എന്തൊക്കെ നടക്കുന്നു, ആരൊക്കെ നോവുന്നു, ഒന്നും ആർക്കും വിഷയമല്ല....
ഇത് പോലെ അമ്മ ഉണ്ടായാൽ അതിലും വലിയ പുണ്യം വേറെ ഇല്ല 😌
❤️
Enikk kutteelallo
S
Athe❤️
സത്യം.... 😍🥰എന്ത് നല്ല amma🤩🤩
ഫാമിലി കൗൺസിലിംഗ് എന്ന സംഭവം ക്രിസ്ത്യൻ മതത്തിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ അത് നല്ലൊരു കാര്യമാണെന്ന് പറയാതെ പറ്റില്ല ❤️ എല്ലാവരും ഇതൊക്കെ ചെയ്‌താൽ ഒരു വിധം നല്ലത് തന്നെയാണ്
ശരിയാണ്
Athu thanne valiya udayippanu chetta. Chila njarampanmarayitulla vaidikarkku itharam counseling ulsahamaanu. Prathyekichum highrangilokke. Oru bharyayum bharthavum vijarichaal theeravunna prashnangale ollu jeevithathil. Joli ariyatha counselor cheriya prashnam vare valuthaakkum. Enikku personalayi anubhavam undu. Priestmarude idayilum Kalla themmadikal undu.
Muslim religion must ayi varunnud
മുസ്ലിംങ്ങൾക് ഇടയിൽ ഇപ്പോൾ ഈ ക്ലാസ് ഉണ്ട്,, പെൺകുട്ടികൾക്ക് മുസ്ലിം ടീച്ചർ മാരും, ആണ് കുട്ടികൾക്ക് മുസ്ലിം അധ്യാപകരും ഇപ്പോൾ ഈ ക്ലാസ് കൊടുക്കുന്നുണ്ട്,,, അതിന് കല്യണം കഴിക്കാനായ യുവാക്കൾക്കും, യുവദികൾക്കും ആണ് ഈ ക്ലാസ് കൊടുക്കുന്നത്,,,, ഉദവികൾ ആണ് ഈ ക്ലാസ് കൊടുക്കുന്നത്
Hindusnundu
സാധാരണ അധികം സിനിമ ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. ഇതിന്റെ സംവിധായകനെ അഭിനന്ദിക്കുന്നു. എല്ലാവരും വളരെ നാച്ചുറലായി അഭിനയിക്കുന്നു. ഫാൻസ് അസോസിയേഷനുകൾ വാഴ്ത്തുന്ന മെഗാകളെക്കാൾ എത്രയോ നന്ന്. അഭിനേതാക്കളും എല്ലാം നന്നായി.
Very riyali story
ശരിക്കും എല്ലാരും അഭിനയിച്ചു തകർത്തു 🔥🔥🔥🔥
Asif Ali's masterpiece role! Incredible performance!
അന്ന ചേച്ചിടെ അഭിനയം ഇഷ്ട്ടം
Ammayum,pegammarum adipoli.kothiyavunnu😍😍😍 agane oru vettil chennu keran.kittathathil nalla vishamam undu😥😥
Avar agane aayikollu..iyal avarod korchko shamich avare nallonm snehichal mathi..apm avarikum igot sneham tharum urapp..avare Patti aarodum pardiyum paribavonnu paryathe onn ninn nok apm kana mattam..nnit kitiya ellathiteyum nallath mathrm oorth nannilathathine oorkatjirikuka...apm ee sankadagal oke marum...pinne iyal ellavarodum kottam paryunna aalanalle njn udeshichth
❤❤❤❤
One of the best movie. I really really love this movie 😘😘
everytime
Into kki
Very very true
നല്ല നാത്തൂന്മാരും.. അമ്മായമ്മയും... ഇതിനും വേണം ഒരു ഭാഗ്യം..
Ammayum pengamarum super
Cinemayile matrame kanum inganthe Amma penganmar
Athr
S
Yes.
@@muhammadali524 Ente amma super aa...
A wonderful lesson to those who really need a lesson on practical side of life!
Why can’t you openly say “sex education”?!
Ente a🥰🥰mmayimma inghananu Xtra caring
Bhagyavati. Ente അമ്മായിയമ്മ എൻ്റെ കുറ്റം കണ്ടെത്താൻ kaathirikka വഴക് പറയാൻ. ഭർത്താവ് നല്ലതയൊണ്ട് കൊഴപ്പമില്ല.
എല്ലാ മരുമകനേയും അമ്മായിയമ്മ നല്ല പൊന്ന് പോലെ നോക്കും എന്റെ അമ്മായിയാമ്മയും ഇങ്ങനെ തന്നെ. എന്നാൽ സ്വന്തം മകന്റെ ഇഷ്ടം എന്താണെന്ന് നോക്ക് പോലും സമയം ഇല്ല
ഒന്നോർക്കുക ഇത് കുടുംബശ്ശറി അല്ല 🙏
ഭാഗ്യവതി
. എന്റെ . അമ്മായിയമ്മ Hus എന്നോടൊന്ന് ചിരിച്ചു സംസാരിച്ചാൽ മതി അന്നെന്തെങ്കിലും കാരണം പറഞ്ഞത് വഴക്കുണ്ടാക്കും.
Ellavarum abhinayich thimarthu prathyekich ammayum pengammarum naayikayum ... Oru rakshayumilla
ഇത് ആവണം ജീവിതം ഇതിൽ ഒരുപാട് പഠിക്കാൻ ഉണ്ട്
Ethu uppum mulakile Balu chettante amma alle
Nalla ammayi amma pine chechiyum super👌
Shabana
Nalllla ammma🥰
Nice movie
എന്റെ ജീവിതം തന്നെ ഇത് വിവാഹത്തോട് കൂടി
ആണിനോടുള്ള ഇഷ്ടവും ബഹുമാനവും ഒക്കെ നഷ്ട്ടപെട്ടു അതായിരുന്നു എനിക്ക് വിവാഹം എന്ന രണ്ടാം ജന്മം സമ്മാനിച്ചത്
എല്ലാ ആണുങ്ങളും ചേച്ചിയുടെ ഭർത്താവിനെ പോലെ അല്ല എന്ന് കൂടി ആലോചിക്കുന്നത് നല്ലതാണ്.
annachechi adipoli
സിനിമ ആയിട്ട് നോക്കുകയനെങ്കിൽ കൊള്ളാം. അല്ലാത്ത റിയൽ ലിഫിൽ പെണ്ണ് കാണുവാൻ വരുംബോൾ തന്നെ ഇത്ര ഓവർ ആകുന്ന ചെക്കനെ ഒരു സ്റ്റാൻഡേർഡ് പെണ്ണ് എപ്പോ വേണ്ടന്നു വെച്ചാമതി . പൊരഞ്ഞിട്ടു അവന്റെ ഒരു ഊഞ്ഞ ഡയലോഗ്. അമ്മയേ നന്നയി നോക്കിയമതി എന്ന്. അമ്മയെ നോക്കാൻ ആനെങ്കിൽ ജോലിക്കാരെ വെക്കണ്ണം പൈസ കൊടുത്തു. അല്ലാതെ ഫ്രീ ആയി നോക്കാൻ ആൽക്കാരേ കിട്ടൻ കല്യാണം കഴിക്കുക അല്ല വേണ്ടത്. ഇത് രണ്ടും കണ്ടപ്പോൾ തന്നെ അവൾ മനസ്സിലാകണം അവൻ വെറും ഉണ്ണാക്കൻ ആണ്. ഈ സിനിമയിൽ അവന്റെ അമ്മ നല്ലതാണു. അത് കൊണ്ട് കാണുമ്പോൾ ഒന്ന് തോന്നില്ല. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത് പോലെ അമ്മായിയമ്മ ഒരു ശതമനമേ ഉണ്ടവുകയുള്ളു. അല്ലാത്തവർ ഇങ്ങനെ ഉള്ള പൊട്ടൻ ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ നുണയും കുറവും പറയാൻ നിക്കും. അതുകൊണ്ടു ഇതുപോലേ ഉള്ളേ പൊട്ടൻമാരേ കെട്ടിയാൽ ആ വീട്ടിൽ പെണ്ണു ഒറ്റപെട്ടു പോകും.
കല്യാണം കഴിക്കുന്നത് ഒരു life partner ne കിട്ടാൻ ആണ്. അല്ലാത്തേ ഒരാളുടെ മുഴവൻ തല വേദനയും ഏറ്റടുക്കാൻ ഒരാൾ എന്നല്ല.
സിനിമ ആയത്തു കൊണ്ടു കുഴപ്പം ഇല്ല. എല്ലാവരും നന്നായ് അഭിനയിച്ചു. യഥാർത്ഥ ലൈഫിൽ ഇത് കണ്ടിട്ട് ഇതുപോലെ പെണ്ണ് കാണുവാൻ പോയി over ആകി ഉള്ള വില കലയെണ്ടാ. അതുപോലേ ഇതുപോലേ പൊട്ടൻമാരേ കണ്ടയുടൻ മനസ്സിലാക്കി ഉടൻ no പറയുക. ജീവിത കാലം മുഴുവനും കൊണ്ട് നടക്കണ്ടത് ആണ്.
✌️
filim Name Please send me
കെട്ട്യോളാണ് എന്റെ മാലാഖ
Kettiyol aanente malagha
Kettyolanu ente malakha
Very beautiful movie .
Anna chechi ishttam
Super movie
Best of Asif Ali
നോ,, ഓൾഡ് ഫ്രണ്ട് ആണ്
Amma super
Iganoka ulla ammayi ullvar bhagyavathikal aanu
Amachi ultimate.
1.15 Sec scene Muttukalu thalliodikkum 😂😂😂😂
Amma😘😘😘😘
ശരിക്കും സ്ലീവാ ച്ചനെ പോലെ ഒരു ചെക്കനെ കിട്ടിയ പെൺകുട്ടികളാണ് ഭാഗ്യവതികൾ🤩
Enth rape cheyuna aalo
Rapist 💥
തേങ്ങ..real life ഇൽ sex education ഇല്ലാത്ത ആളുകൾ ഒക്കെ വൻ ദുരന്തം ആണ്. Marital Rape ഡിവോഴ്സ് ന് പോലും ഒരു strong reason ആണ്.
Thuuuu...swantham baryaye rape chytha aalano mahaan?? Kashtam..ayalk arivillayma kondu chythathanu ennath ok..but chytahth rape aanu..rape chythavanod oru pennum jeevithathil kshamikkilla...ayal ethrayoke nallavan anenn kanichalum...
Rape cheyunna husband wow
10.51..ഈ ചോദ്യം രാത്രി ചോദിച്ചിരുന്നേൽ വല്ല പ്രശ്നവും ഉണ്ടാവുമായിരുന്നോ 🤔
😅
@@nothingnothing9975 😄
പോടാ 😂🤣😂😂🤣
Super
Asif Ali wonderful acting
Vellam movie edo
എല്ലാവരും അവിഹിതങ്ങളുടെ പിന്നാലെയാ... വീഡിയോസ്, ചർച്ചകൾ ഒക്കെ അവിഹിതത്തിന്റെ ദോഷങ്ങൾ......ഈ ഹിതമായവയിൽ എന്തൊക്കെ നടക്കുന്നു, ആരൊക്കെ നോവുന്നു, ഒന്നും ആർക്കും വിഷയമല്ല....
അടിപൊളി അമ്മച്ചി,
e cinema kand nok appol manasil avum
Ee film il enthaa sambhavichath?? Aa kuttik enthaa pattiyath
Enik manasilakunnilaa
എനിക്കും
Marital rape
വൈവാഹിക ബലാത്സംഗം
Enikkum
Enikkum
super moovi
Super film
Hil
അതേ... എനിക്കും ഉണ്ട് രണ്ടു മൂന്നു പിള്ളേര്.. അതുങ്ങൾ എങ്ങനെ ഉണ്ടായി എന്ന് എനിക്കും അറിയില്ല..😖
🤣🤣
Ariyathe piller undavila
🤣🤣
😂😂
Oh..ningalem husband ingane cheyyo..😡 case kodukku
ആസിഫ് അലിയുടെ മികിച്ച ചിത്രം.....
Chilappol malagha shaithanumakam.
അനുഭവം ഗുരു??? 😜
😂
ok
ശ്രീനാഥ് ഭാസി സൂപ്പർ
Do kulipaniyano saririkabantham dr chothikunnu but eyalke onnum ariella wifenode agane snehikanam annumariella
15.50
കെട്ടുന്നവനെ കെട്ടിയോനെ എന്ന് വിളിക്കാം. ഓക്കെ. കെട്ടപ്പെട്ടവൾ എങ്ങിനെ കെട്ടിയോളാവും😯 കെട്ടുകൊണ്ടവൾ, കെട്ടപ്പെട്ടവൾ ഒക്കെ അല്ലെ
Evideya your place
@@shalu1591Clue: Joseph Rabban got a plate from here, Capital of Great Cheras
@@arunkumar4594 I understand.. Kannur bagath oke kettiyol ennanu parayuka🤗
@@shalu1591 Kodungallurum parayum. 😁Pashe chintiche taali kettunnath anu uddeshikkunnath enkil ath kettiya aal, kettiyavan Ok... Pashe ketyol enda kettunne. Onnum kettunnilla. Athu pattippalle..... Chumma😄
@@arunkumar4594 avan ketiya aal athaanu kettiyaval ennu udeshikkunnee athine aanu ketiyaval ennu parayanathu allandu aval ketti ennallaa
Amma ennum Amma thaan
ആ .... സ്ലീവാച്ചായാ .... നിന്റെ ആക്രാന്തം മാറിയോടാ ...😂😂
😄😄
സത്യത്തിൽ ഇവൻ അവളെ എന്താ ചെയ്തത്... മനസ്സിലായില്ല
😄
@@litp668 ഓഹോ
@@litp668 ഇല്ല
@@litp668 mmm
Rape !
കടിച്ചുകീറി😛
ആ പറഞ്ഞ പൊറുക്കാൻ പറ്റാത്ത തെറ്റ് എന്താണ്ന്ന് എനിക്ക് മനസിലായില്ല,
Marital rape
Rape cheyana thettaland pinne enthanu bro
Marital rape is a crime in India. Supereme court kazhinjadivasam Paranjirunnu.
@@user-ye2yc6bh4s കൊച്ചേ ഈ സിനിമ ഇറങ്ങുമ്പോൾ സുപ്രീംകോടതി പറഞ്ഞിട്ടില്ല തെറ്റല്ല എന്നാ അന്നത്തെ നിയമം.
@@kvsreeji Athalle Kazhinja divasam ennu ezhuthiryirikkunne. Allathe njan paranjo annu AA niyamam undayirunnennu
Wifenode purathupokubol agane behave cheynam veetil agane ayirikanam
Chila ammayimar😂und egana moneyum montabharyayum koodi k adich piripich divorcé vara ethipikam enn 💯💯🙂ecinemayil kanunna ammayimar undel ethra kudambagal rakshapettene 💯maranagalum ozhivayene
😢
ഒരുpa
l
.
Enaye aakramichu thanneya keeypeduttharu .ella jeevikalum
ഒരു വെത്യാസം ഉണ്ട്... മറ്റു ജീവികളെ പോലെ അല്ല മനുഷ്യർ.. കുറച്ച് വിവേകവും വകതിരിവ് വേണം
Pity
കുത്ത്പുത്തകം വായിച്ചു എന്ന് മനസിലായി
ഈ cinimel എന്താ sambaviche എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. അവൻ ഭർത്തവല്ലെ. പിന്നെങ്ങനെ ആണ് rape ആവുന്നെ.
തൈ മരത്തിൽ സ്ലേറ്റർ വെട്ടുമോ
Consent ilathe aanel rape aanu
Without consent of women, it will be rape even if husband is and crime under law in the indian penal code
ഭാര്യയായാലും ശമനമില്ലാതെ ചെയ്താൽ റേറ്റ് ആണ്
Neee eee lokath ale myraaa jeevikune😂
Hil
ok
Hil
ok
ok