അടിയില്ല ഇടിയില്ല വെടിയില്ല വെട്ടില്ല കുത്തില്ല വില്ലനില്ല വില്ലത്തിയില്ല.... ആവർത്തന വിരസതയില്ല😍 ഉള്ളത് നാട്ടിൻപുറത്തിൻ്റെ ജീവിതം❤ സൂപ്പർ സിനിമ 🔥 ഒന്നിൽക്കൂടുതൽ കാണാൻ തോന്നുന്ന സിനിമ... ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് ഒരുപാട് നന്ദിയും സ്നേഹവും ❤❤❤ ഇനിയിതുപോലോരു സിനിമ എന്നു വരും 🤔
ഇതിലെ വില്ലൻ sex education normalise ചെയ്യാത്ത നമ്മുടെ സമൂഹം ആണ്. അടിയും പിടിയും marital rape ആണ്. വില്ലത്തി forgiveness ആണ്. Lack of Self-respect ആണ്. Rape ചെയ്യപ്പെടുമ്പോൾ freeze response ആയി പോയി എങ്കിലും ബോധം വന്നപ്പോൾ തിരികെ സ്വീകരിച്ച് കുടുംബമായി ജീവിക്കുന്നതിൽ ഒരു പന്തികേടും പറയാൻ അറിയാത്ത നമ്മൾ ഓരോരുത്തരും വില്ലന്മാർ തന്നെ ആണ് - നമ്മുടെ ജീവിതത്തിലും നമുക്ക് ചുറ്റും ഉള്ളവരുടെ ജീവിതത്തിലും. 🙏
ശരിക്കും ഈ സിനിമക്ക് അർഹിച്ച അംഗീകാരം കിട്ടിയോ എന്ന് സംശയമാണ് എന്തൊരു മനോഹര കാഴ്ച്ചകളിലൂടെ അതിലേറെ മനോഹരമായ കഥ പറച്ചിലും മെസ്സേജസും ഈ സിനിമയുടെ അണിയറ പ്രവർത്തകർ ഓരോരുത്തരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.. സംവിധായാകന് നിറഞ്ഞ കയ്യടി.. എത്ര വട്ടം കണ്ടാലും പിടിച്ചിരുത്തുന്ന എന്തൊക്കെയോ സംഭവങ്ങളുണ്ട് ഈ സിനിമയിൽ.. നജീം അർഷാദ് ന് സ്റ്റേറ്റ് അവാർഡ് നേടി കൊടുത്ത song👌✨ അത് പോലെ ആസിഫ് അലിയുടെ കരിയർ best പ്രകടനം 👌 നല്ല സിനിമക്കുള്ള അവാർഡ് കിട്ടണമായിരുന്നു.. ഇനിയും നല്ല സിനിമകളുമായി ഈ സിനിമയുടെ സംവിധായകനും പങ്കാളികളും വരട്ടെ.. 🙌🏻😊❤️
വല്ലാത്തൊരു പടമാണിത് ഒരുപാട് തവണ കണ്ടു ആസിഫ് തകർത്തു നായിക ഒരു മുത്താണ് എത്ര കണ്ടാലും കൊതി തീരില്ല അങ്ങിനെ ഓരോരുത്തരും ആ പെണ്ണ് കാണൽ വല്ലാത്തൊരു രംഗമായിരുന്നു. അണിയറ പ്രവർത്തകർക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🙏🏻e❤🫂
ഇതിലെ ചെറിയ സീൻ കണ്ടു. അപ്പോൾ ത്രില്ല് തോന്നി പിന്നെ ഈ സിനിമ ഫുള്ളായിട്ട് കാണണം എന്ന് തോന്നി. ഇപ്പോൾ രണ്ട് ദിവസതിനുള്ളിൽ 8 പ്രാവശ്യം കണ്ടു. ഭയങ്കര ഫീൽ പടം ❤️❤️❤️👍👍👍
ഞാൻ ഈ സിനിമ മൂന്നാം പ്രാവശ്യമാണ് കാണുന്നത്.... ഇതിലെ അമ്മച്ചിയുടെ അഭിനയം, സ്ലീബാച്ചൻ , റിൻസി , പിന്നെ അമ്മാവൻ അച്ചൻ , ആരും മോശമല്ല....എല്ലാവരും ഒന്നിനൊന്ന് മെച്ചം.... കണ്ണു നനയാതെ ഈ സിനിമ കണ്ടു തീർക്കാൻ വയ്യ....so wonderful....great appreciation to the director, script writer and all the crew...one of the precious jewels in Asif Ali's crown.... hats off gentle man...
നല്ലൊരു സിനിമ ആണ് ഇത് സ്പെഷ്യലി കല്യാണകഴിക്കാൻ പോവുന്ന ആണുങ്ങൾ നിർബന്ധം ആയും കാണേണ്ട സിനിമ ആസിഫ് അലിയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് ❤ വീണ നന്ദകുമാർ ഉം സൂപ്പർ 🥰💯
സ്ലീബാച്ചനെയും, മാലാഖയെയും എത്ര കണ്ടാലും മതിയാവില്ല. എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട രംഗം സ്ലീബാച്ചൻ്റെ പെണ്ണുകാണലാണ്. ഇതിലെ സ്ലീബാച്ചൻ്റെ അമ്മയെപ്പോലുള്ള നല്ല അമ്മായിയമ്മമാരെ സിനിമയിൽ മാത്രമേ കാണാൻ കഴിയൂ. സ്മിനു ചേച്ചിയുടെ അഭിനയവും നന്നായിരുന്നു.
ഒരു നാട്ടിൻ പുറത്തെ പഴമ നിലനിർത്തിക്കൊണ്ടുള്ള ഒരു സിനിമ എനിക്കൊരുപാട് ഇഷ്ടമായി ഇതൊരു സിനിമയാണെങ്കിലും ഇതിൽനിന്നും പഠിക്കാനും തിരിച്ചറിയാനും ഒരുപാട് കാര്യങ്ങളുണ്ട് തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല അത് പരസ്പരം പറഞ്ഞു മനസ്സിലാക്കി ഒരുമിച്ച് മുന്നോട്ട് ജീവിച്ചാൽ ഒരു ഡൈവേഴ്സ് ഉണ്ടാ കത്തില്ല
പേരിനു വല്യ മഹത്വമുണ്ട് കെട്ടിയോളാണ് എന്റ്റെ മാലാഖ" ഞാനും കല്യണം കഴിക്കുന്നതിനു മുമ്പ് ഒരുപാട് പേരെ സ്നേഹിച്ചിട്ടുണ്ട് പക്ഷേ കല്ല്യാണം കഴിഞ്ഞതിനു ശേഷം കെട്ടിയോളാണ് എന്റെയും മാലാഖ ❤ എനിക്ക് അവളാണ് ഏറ്റവും സുന്ദരിയും എല്ലാര്ക്കും ഏതാണ്ട് ഇത് പോലെ തന്നെ ആയിരിക്കും. ആവട്ടെ എല്ലാ കുടുബ ബദ്ധവും ❤❤
ഞാൻ ഇതിലെ കുറച്ച് ഭാഗം കണ്ടു പിന്നെ ഈ സിനിമ full ആയി കാണാൻ ഒരു ഭയങ്കര ത്രില്ലായി പക്ഷെ കണ്ടപ്പോ ഒരു രക്ഷയും ഇല്ല poli പടം ഇപ്പൊ 10 പ്രാവശ്യം ആണ് കാണുന്നത് 👍 ഇതിൽ അഭിനയിച്ചവർക്കും ഇതിന്ന് പിന്നിൽ പ്രവർത്തിച്ചവർക്കും പിന്നെ ashif ഇക്കാക്കും oru big salout♥️♥️
ഞാൻ കണ്ടിരുന്നു വീണ്ടും കണ്ടു ഒരു കുടുംബത്തിലെ എല്ലാകാര്യങ്ങളും ഒപ്പം കൊണ്ടുപോകുന്ന എല്ലാത്തരത്തിലും തലത്തിലും ജനങ്ങൾ ഇഷ്ടപ്പെടുന്ന ഈ കാരക്റ്ററിന് ഭാര്യക്ക് വേണ്ട ഉള്ളിലുള്ള സ്നേഹം പരസ്യമായി കൊടുക്കാനുള്ള ഒരു കഴിവുകേട്, സമൂഹത്തിനേക്കാൾ പ്രാധാന്യം കൊടുക്കൊണ്ട് ഭാര്യയെ ഉള്ളിലൊതുക്കുന്ന ഭർത്താവിനെ ഒടുവിൽ അവൾ അറിയുന്നു 🙏🙏so best movie ❤️❤️
8thil ടൂറിന് പോയപ്പോ ആദ്യമായി തിയേറ്ററിൽ കണ്ട സിനിമ. Annu കഥ ഒന്ന് മനസ്സിലകതകൊണ്ട് പകുതി ആയപ്പോഴേക്കും ഉറങ്ങിപോയി.ഇന്ന് കോളേജ് ഹോസ്റ്റലിൽ ഇരുന്ന് കണ്ടു. അടിപൊളി ഫീൽ ഗുഡ് മൂവി ❤
നല്ലൊരു അമ്മ നല്ല പെങ്ങൻമാർ നല്ല അളിയൻ മാർ നല്ലൊരു ഭാര്യ കലഹിച്ചു ജീവിക്കുന്ന കുടുംബങ്ങൾക്ക് ഈ സിനിമയിൽ നിന്ന് ഒരു പാട് പാഠങ്ങൾ പടിക്കാന്നുണ്ട്👌👍 ചില ഭാഗങ്ങൾ സിനിമായാണെന്ന് തോന്നില്ല ജീവിക്കുകയാണ്👌 ആഷിഫലി❤❤❤❤❤❤
Asif Ali's one of the best film he acted really well other characrers were also superb kudos!! to director,producer, script writer and entire team..well made film having social relevance
One of the best movie of Asif, sleevachan oru rekshayumilla....sleeva aayi jeevikkuvarnu asif, ethra vettam kandalum madupillatha movie..fightum villain um illatheyum vere level movie srishtichathinu ithinte aniyara prevarthakarkkoru big salute
Simply loved it!!!😍🤩 What a movie, what a feel, last bit was so touching and emotional. Asif rocked as Sleevacha, Veena nandakumar and ammachi as well. Everyone did an awesome job including the technicians, especially the writer and Director Nisham.. As a Mammooka fan , I can say that Asif can bounce back if he chooses good scripts, very well talented actor😃
Ammayeyum pengaleyum maatram pennayi kaanunnath kondalla bro. Pulli thudakkam muthale oru kalyanathe patti chindichtte illa. Veetil oravashyam vannapol oru average naatumpuram manushyan cheytha pole cheythu. Pakshe athinte purake mattu problems koodi vannu, due to his ignorance.
Beautiful movie, actress deserves big applause too .. she was very natural by even her eyes some looks ❤ and Asif polichu machane .. ammachi ❤ all are amazing
ആസിഫ് അലിയുടെ ഏറ്റവും ഇഷ്ട്ടമുള്ള സിനിമ,പിന്നെ സൺഡേ ഹോളിഡേയും മറ്റേപടത്തിൽ സ്ളിവാച്ചനായി അഭിനയിക്കല്ല ജീവിക്ക യായിരുന്നു ഞാൻ ആപടം ഒത്തിരി തവണ കണ്ടു പ്രത്യേകിച്ച് ലാസ്റ്റ് സീൻ ❤❤❤❤❤❤
ഇതിന്റെ shoot നടന്ന ഈരാറ്റുപേട്ട യിലെ ആ പ്രദേശത്തൂടെ പോകുമ്പോ എല്ലാം സ്ലീവാചൻ അവിടെ ഒക്കെ ഉണ്ടായിരിക്കും എന്നൊക്കെ തോന്നാറുണ്ട്. അത്രമേൽ സിനിമ ഇഷ്ടമാണ്.
ഈ ലോകത്തുള്ള ഭാര്യ ഭർത്താക്കാൻമാർ എല്ലാവരും ഇതുപോലെ സ്നേഹിച്ചു ജീവിച്ചായിരുന്നെങ്കിൽ ഡിവോഴ്സ് എന്ന വാക്ക് dictionary പോലും വരില്ലായിരുന്നു നമ്മുടെ കുട്ടികളും സന്തോഷമായി ജീവിച്ചേനെ 🙏🙏🙏
ധ്യാനത്തിന് പോകുമ്പോൾ ജീപ്പിന്റെ ഗിയർ മാറാൻ വേണ്ടി ആ കാലൊന്ന് കുറച്ചു മാറ്റി വെക്കാവുന്ന ചോദ്യമുണ്ടല്ലോ പോളിയാണ് പൊളിയാണ് ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂😂😂😂😂😂😂😂
പ്രിത്വിരാജ് ഫഹദ് ദുൽക്കർ തുടങ്ങി ഒരുമിച്ച് career തുടങ്ങിയവർക്ക് ഇടയിൽ ഇന്നും എവിടെയും എത്താതെ പോയ നടൻ. ആസിഫലി.. പക്ഷെ നാളെ ഇവരെല്ലാവരും ക്ഷീണിച്ചാലും അയാൾ തലയുയർത്തി നിൽക്കും.. ആസിഫിന് Stardom Maintain ചെയ്യണ്ട ബാധ്യത ഇല്ല.. He is a free actor.. He can act anything like hell. Good luck dear Asif❤❤
മഹേഷിന്റെ പ്രതികാരം ആരുടേതാണ്... ഞാൻ ഇതുവരെ കണ്ടിട്ടില്ല... കാണാനുള്ള സമയം ഇല്ലായിരുന്നു എന്നുള്ളതാണ് സത്യം... ഇപ്പോൾ ചിക്കൻ പോക്സ് 😊😊😊റെസ്റ്റിൽ ആണ്... ഒരുപാട് സമയം ഉണ്ട്...
ഇതിലെ വില്ലൻ sex education normalise ചെയ്യാത്ത നമ്മുടെ സമൂഹം ആണ്. അടിയും പിടിയും marital rape ആണ്. വില്ലത്തി forgiveness ആണ്. Lack of Self-respect ആണ്. Rape ചെയ്യപ്പെടുമ്പോൾ freeze response ആയി പോയി എങ്കിലും ബോധം വന്നപ്പോൾ തിരികെ സ്വീകരിച്ച് കുടുംബമായി ജീവിക്കുന്നതിൽ ഒരു പന്തികേടും പറയാൻ അറിയാത്ത നമ്മൾ ഓരോരുത്തരും വില്ലന്മാർ തന്നെ ആണ് - നമ്മുടെ ജീവിതത്തിലും നമുക്ക് ചുറ്റും ഉള്ളവരുടെ ജീവിതത്തിലും. 🙏
കുടുംബത്തെ സ്നേഹിക്കുന്ന ഏതൊരു മക്കൾക്കും ഈ സിനിമ കണ്ടാൽ മതി അവർക്ക് വേണ്ടി ജീവിക്കാനും ആ കുടുബബന്ധങ്ങളിൽ ഭാര്യാഭർതൃബന്ധം എന്താണെന്ന് മനസ്സിലാക്കി ജീവിക്കുവാനും..❣️❣️
ആരുമില്ലേ 🙋🏼♂️🙋🏼♂️2024.. ഈ സിനിമ കാണാൻ...??
ആസിഫ് അലിയുടെ മികച്ച സിനിമയാണിത് 🎉🎉🎉🎉
2024 March 4
ഞാനുണ്ടെടാ 5 / 3 / 2024
2024 march 10
Undeey
ഞാനുണ്ട് 🙋🏻♂️
അടിയില്ല ഇടിയില്ല വെടിയില്ല വെട്ടില്ല കുത്തില്ല വില്ലനില്ല വില്ലത്തിയില്ല.... ആവർത്തന വിരസതയില്ല😍
ഉള്ളത് നാട്ടിൻപുറത്തിൻ്റെ ജീവിതം❤
സൂപ്പർ സിനിമ 🔥
ഒന്നിൽക്കൂടുതൽ കാണാൻ തോന്നുന്ന സിനിമ...
ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് ഒരുപാട് നന്ദിയും സ്നേഹവും ❤❤❤
ഇനിയിതുപോലോരു സിനിമ എന്നു വരും 🤔
1:00
4.15😊
Ante ponne 36aam vattaam kannu nananju
അങ്ങനെ കുറെ ഒന്നും കാണാൻ ഒന്നും ഇല്ല
ഇതിലെ വില്ലൻ sex education normalise ചെയ്യാത്ത നമ്മുടെ സമൂഹം ആണ്.
അടിയും പിടിയും marital rape ആണ്.
വില്ലത്തി forgiveness ആണ്. Lack of Self-respect ആണ്. Rape ചെയ്യപ്പെടുമ്പോൾ freeze response ആയി പോയി എങ്കിലും ബോധം വന്നപ്പോൾ തിരികെ സ്വീകരിച്ച് കുടുംബമായി ജീവിക്കുന്നതിൽ ഒരു പന്തികേടും പറയാൻ അറിയാത്ത നമ്മൾ ഓരോരുത്തരും വില്ലന്മാർ തന്നെ ആണ് - നമ്മുടെ ജീവിതത്തിലും നമുക്ക് ചുറ്റും ഉള്ളവരുടെ ജീവിതത്തിലും. 🙏
ശരിക്കും ഈ സിനിമക്ക് അർഹിച്ച അംഗീകാരം കിട്ടിയോ എന്ന് സംശയമാണ് എന്തൊരു മനോഹര കാഴ്ച്ചകളിലൂടെ അതിലേറെ മനോഹരമായ കഥ പറച്ചിലും മെസ്സേജസും ഈ സിനിമയുടെ അണിയറ പ്രവർത്തകർ ഓരോരുത്തരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.. സംവിധായാകന് നിറഞ്ഞ കയ്യടി.. എത്ര വട്ടം കണ്ടാലും പിടിച്ചിരുത്തുന്ന എന്തൊക്കെയോ സംഭവങ്ങളുണ്ട് ഈ സിനിമയിൽ.. നജീം അർഷാദ് ന് സ്റ്റേറ്റ് അവാർഡ് നേടി കൊടുത്ത song👌✨ അത് പോലെ ആസിഫ് അലിയുടെ കരിയർ best പ്രകടനം 👌 നല്ല സിനിമക്കുള്ള അവാർഡ് കിട്ടണമായിരുന്നു.. ഇനിയും നല്ല സിനിമകളുമായി ഈ സിനിമയുടെ സംവിധായകനും പങ്കാളികളും വരട്ടെ.. 🙌🏻😊❤️
ഇതിൽ ആസിഫ് അലിയെ കാണാനില്ല പകരം സ്ലീവാചൻ മാത്രം പിന്നെ അമ്മച്ചി പൊളിച്ചു
Ethanu padam varudh oru adeum oru paatum. Ulladhukondu maathram oru padam aagunilla oru kudumbam athrayum erunnu. Kaanan pateya padam edhilulla allavarum suparaye aaakting.
Correct
@@Priya-d5b adhiyam ni nere chovine ezhuthan padikk
Ente ponnu deivame ee kannukaaliyude bhotham polum illallo ninakk 😂😂😂😂 ammachi dialogue 🤣😂
അമ്മച്ച്യാണേ പരമ സത്യം. ആസിഫ് അലിയെ കാണാനില്ല. ഒണ്ളി സ്ലീവാച്ച൯. 👍👌👏
ഇതിലെ പള്ളിലച്ചൻ ആയി അഭിനയിച്ച ആൾ ❤️❤️
എന്തൊരു നാച്ചുറൽ ആക്ടിങ് 🤌🏻❤️
പുള്ളിക്കാരൻ ശരിക്കും അച്ചൻ തന്നെയാ..
Fr Eldhose Mathew 👌🏻👌🏻👌🏻
Sathyam ❤
ആസിഫലിയുടെ ഏറ്റവും ഇഷ്ട്ടപ്പെട്ട പടം.. നല്ല വൃത്തിയിൽ അഭിനയിച്ചു ❤👌
Adenda bakkiyulla cimimayil kulikkadey yaano abhinayiche
😅abinayam alada athiley character enilum unde enula thiricharivu aanu
@@krishnap12thangal abinayichal iniyum netter ayene
=.? Kkk
@@krishnap12 inganeyum oru ☕
💕💕എജ്ജാതി ഫീൽ💞💞 വല്ലപ്പോഴും മാത്രം സംഭവിക്കുന്ന സന്തോഷത്തോടെ കണ്ണ് നിറഞ്ഞു കാണാവുന്ന മനോഹര ചിത്രം❤️ 💅ഇതൊന്നും ഉണ്ടാക്കുന്നതല്ല ഉണ്ടാവുന്നതാന്നെ ..!
ചില കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കാൻ ആസിഫ് അലിക്ക് ഒരു പ്രത്യേക കഴിവുണ്ട്. സ്ളീവാച്ചനായി അഭിനയിക്കുകയല്ല. ജീവിക്കുകയാണ്❤️
Kunna
@@krishnamurtikkrishnankutty8719pari
enthada ninaku pidichille?
@@krishnamurtikkrishnankutty8719vanaam
@@krishnamurtikkrishnankutty8719 ninne etho oru kunna ayathinu asif alo yum nattukarum entho venam
വല്ലാത്തൊരു പടമാണിത് ഒരുപാട് തവണ കണ്ടു ആസിഫ് തകർത്തു നായിക ഒരു മുത്താണ് എത്ര കണ്ടാലും കൊതി തീരില്ല അങ്ങിനെ ഓരോരുത്തരും ആ പെണ്ണ് കാണൽ വല്ലാത്തൊരു രംഗമായിരുന്നു. അണിയറ പ്രവർത്തകർക്ക് ഒരുപാട് അഭിനന്ദനങ്ങൾ 🙏🏻e❤🫂
ഇതിലെ ചെറിയ സീൻ കണ്ടു. അപ്പോൾ ത്രില്ല് തോന്നി പിന്നെ ഈ സിനിമ ഫുള്ളായിട്ട് കാണണം എന്ന് തോന്നി. ഇപ്പോൾ രണ്ട് ദിവസതിനുള്ളിൽ 8 പ്രാവശ്യം കണ്ടു. ഭയങ്കര ഫീൽ പടം ❤️❤️❤️👍👍👍
😂
പെണ്ണ് കാണാൻ പോകുന്ന സീനല്ലേ കണ്ടത്
പെണ്ണ് കാണാൻ പോകുന്ന സീനും ക്ലൈമാക്സ് സീനും 🥰
Same to you
Same💗
അമ്മയ്ക്ക് മകനോടും , മകന് അമ്മയോടും ഉള്ള സ്നേഹവും , കരുതലുമാണ് ഇതിൽ കൂടുതൽ ആകർഷണം ..
ശെരിക്കും ആ അമ്മച്ചി ആണ് ആ കുടുമ്പത്തിന്റെ മാലാഖ ❤❤❤
Pappa😘❤️❤️❤️
ARRmmn
ARRmmn
ARRmmn
ARRmmn
എത്ര കണ്ടാലും മടുക്കാത്ത ആസിഫ് അലിയുടെ സൂപ്പർ ഹിറ്റ് ചിത്രം വല്ലാത്ത ഫീൽ പടം 🔥😍
❤❤❤❤❤
❤❤❤❤❤
Sunday holiday,kadhathudarunnu next ithu
ഞാൻ ഈ സിനിമ മൂന്നാം പ്രാവശ്യമാണ് കാണുന്നത്.... ഇതിലെ അമ്മച്ചിയുടെ അഭിനയം, സ്ലീബാച്ചൻ , റിൻസി , പിന്നെ അമ്മാവൻ അച്ചൻ , ആരും മോശമല്ല....എല്ലാവരും ഒന്നിനൊന്ന് മെച്ചം.... കണ്ണു നനയാതെ ഈ സിനിമ കണ്ടു തീർക്കാൻ വയ്യ....so wonderful....great appreciation to the director, script writer and all the crew...one of the precious jewels in Asif Ali's crown.... hats off gentle man...
നല്ല സന്ദേശമുള്ള സുന്ദരമായ ഒരു കലാസൃഷ്ടി. പ്രത്യേകിച്ചും യുവാക്കൾ കണ്ടിരിക്കേണ്ട അതി മനോഹര ചിത്രം.
ആരും ആഗ്രഹിച്ചു പോകും
അന്ന ചേച്ചിയെ പോലെ ഒരു
പെങ്ങളെ 💙വീണ superb ❤️
കെട്ടിയോളാണെന്റെ മാലാഖ, മഹേഷിന്റെ പ്രതികാരം ഇത് 2ഉം എത്രകണ്ടാലും മടുക്കാത്ത 2 ഹൈറേഞ്ച് പടങ്ങൾ❣❣❣
അതെ... ഇടുക്കി ഗോൾഡും...
ഇടുക്കിയിൽ ഷൂട്ട് ചെയ്‌താ പടമെല്ലാം ഹിറ്റാണ്.
സത്യം ❤️
Idukki 🏞️😻
അതെ. എന്ത് originality ആണ്
നല്ലൊരു സിനിമ ആണ് ഇത് സ്പെഷ്യലി കല്യാണകഴിക്കാൻ പോവുന്ന ആണുങ്ങൾ നിർബന്ധം ആയും കാണേണ്ട സിനിമ ആസിഫ് അലിയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് ❤
വീണ നന്ദകുമാർ ഉം സൂപ്പർ 🥰💯
Athe koodathayi Kalyanam kazhikkan pokunna pennungalum
സത്യം
സ്ലീബാച്ചനെയും, മാലാഖയെയും എത്ര കണ്ടാലും മതിയാവില്ല. എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട രംഗം സ്ലീബാച്ചൻ്റെ പെണ്ണുകാണലാണ്. ഇതിലെ സ്ലീബാച്ചൻ്റെ അമ്മയെപ്പോലുള്ള നല്ല അമ്മായിയമ്മമാരെ സിനിമയിൽ മാത്രമേ കാണാൻ കഴിയൂ. സ്മിനു ചേച്ചിയുടെ അഭിനയവും നന്നായിരുന്നു.
പുതിയ ജീവിതം തുടങ്ങുന്നവർ തീർച്ചയായും കാണേണ്ട സിനിമ
മനോഹരമായ സിനിമ . ഈ ചിത്രത്തിലെ സംഗീതം ചിത്രത്തെ കുടുതൽ മനോഹരമാക്കുന്നു. സിനിമയിലുടനീളമുള്ള ഹമ്മിംഗ് അതിമനോഹരം . ആരുടെ ശബ്ദമാണെന്നറിയാൻ ആഗ്രഹമുണ്ട്!
2023 ന്റെ അവസാന നാളുകളിൽ എങ്കിലും ഈ പടം ഇതിൽ ഇടാൻ തോന്നിയല്ലോ....❤❤❤എത്ര കണ്ടാലും മതി വരാത്ത സിനിമ
ഒരു നാട്ടിൻ പുറത്തെ പഴമ നിലനിർത്തിക്കൊണ്ടുള്ള ഒരു സിനിമ എനിക്കൊരുപാട് ഇഷ്ടമായി ഇതൊരു സിനിമയാണെങ്കിലും ഇതിൽനിന്നും പഠിക്കാനും തിരിച്ചറിയാനും ഒരുപാട് കാര്യങ്ങളുണ്ട് തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല അത് പരസ്പരം പറഞ്ഞു മനസ്സിലാക്കി ഒരുമിച്ച് മുന്നോട്ട് ജീവിച്ചാൽ ഒരു ഡൈവേഴ്സ് ഉണ്ടാ കത്തില്ല
അങ്ങനെ അഞ്ചാം തവനയായി ഇത് കാനുന്നെ എത്ര കണ്ടാലും മടുപ്പ് വരാത്ത ഒരു ഹൈറേഞ്ച് പടം ❤
ആസിഫ് അലി സ്ലീവാച്ചനായി ജീവിച്ച സിനിമ.. മ്യൂസിക് ഡയറക്ടർ രമേഷ് നാരായണൻ അവാർഡ് ഇഷ്യൂ നടന്ന അന്ന് രാത്രി അഞ്ചാമതും ഈ സിനിമ കണ്ടു.. ❣️❣️👌
പേരിനു വല്യ മഹത്വമുണ്ട് കെട്ടിയോളാണ് എന്റ്റെ മാലാഖ" ഞാനും കല്യണം കഴിക്കുന്നതിനു മുമ്പ് ഒരുപാട് പേരെ സ്നേഹിച്ചിട്ടുണ്ട് പക്ഷേ കല്ല്യാണം കഴിഞ്ഞതിനു ശേഷം കെട്ടിയോളാണ് എന്റെയും മാലാഖ ❤ എനിക്ക് അവളാണ് ഏറ്റവും സുന്ദരിയും എല്ലാര്ക്കും ഏതാണ്ട് ഇത് പോലെ തന്നെ ആയിരിക്കും. ആവട്ടെ എല്ലാ കുടുബ ബദ്ധവും ❤❤
Super bro 😍god bless you ❤️
ഏത് ബന്ധവുമാകട്ടെ.. സ്നേഹം കണ്ണ് നിറയിക്കും.. മനസിനെ ശാന്തമാക്കും..
നല്ല സിനിമ 👌
ഞാൻ ഇതിലെ കുറച്ച് ഭാഗം കണ്ടു പിന്നെ ഈ സിനിമ full ആയി കാണാൻ ഒരു ഭയങ്കര ത്രില്ലായി പക്ഷെ കണ്ടപ്പോ ഒരു രക്ഷയും ഇല്ല poli പടം ഇപ്പൊ 10 പ്രാവശ്യം ആണ് കാണുന്നത് 👍 ഇതിൽ അഭിനയിച്ചവർക്കും ഇതിന്ന് പിന്നിൽ പ്രവർത്തിച്ചവർക്കും പിന്നെ ashif ഇക്കാക്കും oru big salout♥️♥️
Asif ali proved he is a fantastic actor by this film❤
പൊന്നു ആശാനേ എത്രയോ സിൽമാ കണ്ടിട്ടുണ്ട് എനിക്ക് മനസ്സിന്റെ ആഴത്തിൽ തട്ടിയ ഒരു പടം വേറെ ഇല്ല
സ്ലീവാചൻ the real actress ❤ആശാനേ ♥️
സ്ലീവാച്ഛൻ real actress അല്ല actor
എത്ര കണ്ടാലും മതിവരില്ല അത്രയും സുന്ദരം സ്ലീവാച്ചൻ ❤
എത്ര മനോഹര മായാണ് സമൂഹത്തിന് ആവശ്യമായ ഒരു കഥ നമ്മോട് പറഞ്ഞദ്
ഞാൻ കണ്ടിരുന്നു വീണ്ടും കണ്ടു ഒരു കുടുംബത്തിലെ എല്ലാകാര്യങ്ങളും ഒപ്പം കൊണ്ടുപോകുന്ന എല്ലാത്തരത്തിലും തലത്തിലും ജനങ്ങൾ ഇഷ്ടപ്പെടുന്ന ഈ കാരക്റ്ററിന് ഭാര്യക്ക് വേണ്ട ഉള്ളിലുള്ള സ്നേഹം പരസ്യമായി കൊടുക്കാനുള്ള ഒരു കഴിവുകേട്, സമൂഹത്തിനേക്കാൾ പ്രാധാന്യം കൊടുക്കൊണ്ട് ഭാര്യയെ ഉള്ളിലൊതുക്കുന്ന ഭർത്താവിനെ ഒടുവിൽ അവൾ അറിയുന്നു 🙏🙏so best movie ❤️❤️
പ്രിയ തമിഴൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളം സിനിമ❤
വളരെകാലത്തിനുശേഷം കണ്ട നല്ലൊരുസിനിമ. അഭിനന്ദനങ്ങൾ
Ente kalyanam kazhinju kanda first flim... Asif Asli u are a gem to the malayalam industry,my fav movie👍
Asif asli😂
😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣1@@HakeemaSalam
8thil ടൂറിന് പോയപ്പോ ആദ്യമായി തിയേറ്ററിൽ കണ്ട സിനിമ. Annu കഥ ഒന്ന് മനസ്സിലകതകൊണ്ട് പകുതി ആയപ്പോഴേക്കും ഉറങ്ങിപോയി.ഇന്ന് കോളേജ് ഹോസ്റ്റലിൽ ഇരുന്ന് കണ്ടു. അടിപൊളി ഫീൽ ഗുഡ് മൂവി ❤
Same
8thil padikkumbo manasilayyilla .. you're a gifted child 😂😂😂
@@Pantheist2602 sherikkum manasilayilla 😭😭🙂
ആസിഫലി തകർത്തു നല്ല സ്റ്റോറി നല്ല സംവിധാനം all actors have done very well
Asif and Veena best acting ....thank you diector Nissam Basheer ......heart touching movie...
If Asif Ali gets great script of course we can see much potential performance from his side.
നല്ലൊരു അമ്മ നല്ല പെങ്ങൻമാർ നല്ല അളിയൻ മാർ നല്ലൊരു ഭാര്യ കലഹിച്ചു ജീവിക്കുന്ന കുടുംബങ്ങൾക്ക് ഈ സിനിമയിൽ നിന്ന് ഒരു പാട് പാഠങ്ങൾ പടിക്കാന്നുണ്ട്👌👍 ചില ഭാഗങ്ങൾ സിനിമായാണെന്ന് തോന്നില്ല ജീവിക്കുകയാണ്👌 ആഷിഫലി❤❤❤❤❤❤
ആ കുടുബത്തിലെ ഒരു അംഗത്തെ പോലെ ഗോപി ചേട്ടന്‍ , അതാണ് ഈ കഥയുടെ highlight
ശരിക്കും ഗോപി ചേട്ടന്‍ എന്ന് കഥാപാത്രം ചെയ്ത നടന്‍ ആരാണ്
എല്ലാവരും സൂപ്പർ. ഡയറക്ടർ സൂപ്പർ, അമ്മച്ചി അഭിനയ്ക്കുക അല്ല ജീവിക്കുക ആയിരുന്നു. ഏതാണ് നടി. ഒരുപാട് നാളിനു ശേഷം കണ്ട ജീവിക്കുന്ന സിനിമ.❤❤❤❤❤.
വീണ നന്ദകുമാർ
@@manasishiva7247ammachi - Maheswari
அருமையான நல்ல படம்...எளிமையான காட்சிகள்...தமிழ்நாட்டுல இருந்து ரசிகன்...
🎉
ഈ പെണ്ണെന്തൊരു ഭംഗിയാ... മാലാഖ പോലെ തന്നെ....❤️
Casting super ❤
Veena Nandkumar❤❤❤
Premalu, manjummal boys, bhramayugam, aadujeevitham pole malayala cinema eh lokam nokki kaanunna time il ithupolulla movies release aayenkil enthu nannaayirunnene.. itharam cinemas iniyum orupaadu undaakatte malayalathil..
കെട്ടിയോൾ ആണെന്റെ മാലാഖ 👍❤️❤️❤️2019 2024 😊 കാണുന്നവരുണ്ടോ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
Njan innanu adhyam ayittu kaanunnathu
@@Adv_Chithira_AR njan innu aadyamayi
Mmm
Mm😊
Yes
സൂപ്പർ സിനിമ ♥️ ജീവിതം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു സിനിമ 💚 ഒരുപാട് ഇഷ്ടമായി ഈ സിനിമ 👍🏻
Asif Ali's one of the best film he acted really well other characrers were also superb kudos!! to director,producer, script writer and entire team..well made film having social relevance
Innate kaalath inganethe movie's okke Valare rare aan sprrrrbbbbb... Ellavarum klaakki pinne ammachi nammade uppum mulakkle bhaalunte ammayaaayi Vanna Anne Ivar theliyichu nalloru artist aanenn pinne uppum mulakkle bhaalunte achanum
Uff പൊളി സിനിമ ലാസ്റ്റ് ആ സീനിൽ അവര് കരയുന്ന കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയ്
One of the best movie of Asif, sleevachan oru rekshayumilla....sleeva aayi jeevikkuvarnu asif, ethra vettam kandalum madupillatha movie..fightum villain um illatheyum vere level movie srishtichathinu ithinte aniyara prevarthakarkkoru big salute
Simply loved it!!!😍🤩 What a movie, what a feel, last bit was so touching and emotional. Asif rocked as Sleevacha, Veena nandakumar and ammachi as well. Everyone did an awesome job including the technicians, especially the writer and Director Nisham.. As a Mammooka fan , I can say that Asif can bounce back if he chooses good scripts, very well talented actor😃
വ്യത്യസ്തമായ കഥയാണ്
പെണ്ണെന്നാൽ അമ്മയും പെങ്ങളും മാത്രമാണ് എന്ന് കരുതുന്ന
സ്ലീവാച്ചന്മാർ നമുക്കിടയിലുമുണ്ടാകും
Pinna ne kruthunnathenthokkya nj kekktte
@@supportcheyyavo4745
കവി എന്താണ് ഉദ്ദേശിച്ചത് ..?
മനസ്സിലായില്ല ...😄
@@supportcheyyavo4745കേടിട്ട് എന്തിനാണാവോ
@@supportcheyyavo4745dude streekale sexual mindil eppozhum kanallu respect kodkendavark kodkm ivide swantham wife ine polum pulli relationshipil erpedan patunilla beacause pulli paranjapole womens ine amma & sister ayi kanunond wife umayi sexual relationship okke akunathil oru kozhpom illa
Ammayeyum pengaleyum maatram pennayi kaanunnath kondalla bro. Pulli thudakkam muthale oru kalyanathe patti chindichtte illa. Veetil oravashyam vannapol oru average naatumpuram manushyan cheytha pole cheythu. Pakshe athinte purake mattu problems koodi vannu, due to his ignorance.
Sleevachan ❤ One of the finest character from Asif Ali bro..🎉❤😊 Yes it has some magic....
ഈ പെണ്ണുങ്ങൾ നമ്മളെ സ്നേഹിക്കുന്ന ഒരു സ്നേഹം ഉണ്ട് ന്റമ്മോനെ അത് പറഞു അറിയിക്കാൻ പറ്റില്ല ❤️
Beautiful movie, actress deserves big applause too .. she was very natural by even her eyes some looks ❤ and Asif polichu machane .. ammachi ❤ all are amazing
This is LUV , Well done and directed, ASIF require an award for this
ഒരിക്കലും മറക്കില്ല വയനാട് ഈ സിനിമ ഇതാണ് സിനിമ
ARRmmn
ARRmmn
ARRmmn
ARRmmn
ARRmmn
2024 kaanunnavar undel 👇😊
Unde 💔❤
Njanum unde
ഉണ്ട്
ഉണ്ട്
June 9 8.30am
Aa amma bodham kettu kidakkumbolulla acting❤.. Ammayodulla sneham❤
ആസിഫ് അലിയുടെ ഏറ്റവും ഇഷ്ട്ടമുള്ള സിനിമ,പിന്നെ സൺഡേ ഹോളിഡേയും മറ്റേപടത്തിൽ സ്ളിവാച്ചനായി അഭിനയിക്കല്ല ജീവിക്ക യായിരുന്നു ഞാൻ ആപടം ഒത്തിരി തവണ കണ്ടു പ്രത്യേകിച്ച് ലാസ്റ്റ് സീൻ ❤❤❤❤❤❤
Mmm
അഭിനയം ഇതാണ് ഈ കഥയുമായി ജീവിക്കുകയായിരുന്നു അത്യുഗ്രൻ അഭിനയം
ഇതിന്റെ shoot നടന്ന ഈരാറ്റുപേട്ട യിലെ ആ പ്രദേശത്തൂടെ പോകുമ്പോ എല്ലാം സ്ലീവാചൻ അവിടെ ഒക്കെ ഉണ്ടായിരിക്കും എന്നൊക്കെ തോന്നാറുണ്ട്. അത്രമേൽ സിനിമ ഇഷ്ടമാണ്.
ഈ ലോകത്തുള്ള ഭാര്യ ഭർത്താക്കാൻമാർ എല്ലാവരും ഇതുപോലെ സ്നേഹിച്ചു ജീവിച്ചായിരുന്നെങ്കിൽ ഡിവോഴ്സ് എന്ന വാക്ക് dictionary പോലും വരില്ലായിരുന്നു നമ്മുടെ കുട്ടികളും സന്തോഷമായി ജീവിച്ചേനെ 🙏🙏🙏
ഇതുപോലെ നാട്ടിൻപുറത്തെ കാഴ്ചകൾ ഉള്ള film കാണുമ്പോൾ തന്നെ uffff♥️♥️
Nice film. Great message in the story. Great salute to the Director
പണ്ട് ഞങ്ങളുടെ കുടുംബ വീട്ടിൽ ഇതുപോലെ ആയിരുന്നു ആളും ബഹളവും ഇപ്പൊ ആരും ഇല്ല 😔
Ippo ellavarum mari.
കഴിഞ്ഞ 10 വർഷത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമാ❤❤
Moreover the script or story - Asif is soo good in acting...
He nailed it.. 👏 👌 superb acting 👍
ധ്യാനത്തിന് പോകുമ്പോൾ ജീപ്പിന്റെ ഗിയർ മാറാൻ വേണ്ടി ആ കാലൊന്ന് കുറച്ചു മാറ്റി വെക്കാവുന്ന ചോദ്യമുണ്ടല്ലോ പോളിയാണ് പൊളിയാണ് ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂😂😂😂😂😂😂😂
ആസിഫ് അലി എന്നാ നടന്റെ ഏറ്റവും നല്ല സിനിമ ആണ് 😍😍
2024 കാണുന്നവർ
Und
👍🙏
😂
Yes on 1/4/24 3:30
ആസിഫ് അലിക്ക് ഇങ്ങനെ ഉള്ള പടങ്ങൾ ആണ് കൊടുക്കേണ്ടത് എന്ത് രസമാ കണ്ടോണ്ട് ഇരിക്കാൻ ❤️🔥
പ്രിത്വിരാജ് ഫഹദ് ദുൽക്കർ തുടങ്ങി ഒരുമിച്ച് career തുടങ്ങിയവർക്ക് ഇടയിൽ ഇന്നും എവിടെയും എത്താതെ പോയ നടൻ.
ആസിഫലി..
പക്ഷെ നാളെ ഇവരെല്ലാവരും ക്ഷീണിച്ചാലും അയാൾ തലയുയർത്തി നിൽക്കും..
ആസിഫിന് Stardom Maintain ചെയ്യണ്ട ബാധ്യത ഇല്ല..
He is a free actor.. He can act anything like hell.
Good luck dear Asif❤❤
ഇങ്ങനെയുള്ള സിനിമകൾ ഇനി മലയാളത്തിൽ ഉണ്ടാകുമോ എന്ന് അറിയില്ല, എത്ര കണ്ടാലും മടുക്കാത്ത സിനിമ
Enthonn 😂😂😂
@@Fathima81017 😜
@@Fathima81017😂😂😂
@@Fathima81017enthado ee film nu kuzhappam?
ഇങ്ങനെ ആണ് പടം എടുക്കണ്ടേ സൂപ്പർ ❤
മഹേഷിന്റെ പ്രതികാരം ആരുടേതാണ്... ഞാൻ ഇതുവരെ കണ്ടിട്ടില്ല... കാണാനുള്ള സമയം ഇല്ലായിരുന്നു എന്നുള്ളതാണ് സത്യം... ഇപ്പോൾ ചിക്കൻ പോക്സ് 😊😊😊റെസ്റ്റിൽ ആണ്... ഒരുപാട് സമയം ഉണ്ട്...
Fahad family. Good movie
Nice movie
😮😮😮😮
കണ്ടു കൊണ്ട് ഇരിക്കെ കമന്റ് കൾ വായിച്ചു..
പല കമന്റ് പറയാനും തോന്നുന്നു...
എന്തായാലും മുഴുവനും കാണട്ടെ
ഇതിലെ വില്ലൻ sex education normalise ചെയ്യാത്ത നമ്മുടെ സമൂഹം ആണ്.
അടിയും പിടിയും marital rape ആണ്.
വില്ലത്തി forgiveness ആണ്. Lack of Self-respect ആണ്. Rape ചെയ്യപ്പെടുമ്പോൾ freeze response ആയി പോയി എങ്കിലും ബോധം വന്നപ്പോൾ തിരികെ സ്വീകരിച്ച് കുടുംബമായി ജീവിക്കുന്നതിൽ ഒരു പന്തികേടും പറയാൻ അറിയാത്ത നമ്മൾ ഓരോരുത്തരും വില്ലന്മാർ തന്നെ ആണ് - നമ്മുടെ ജീവിതത്തിലും നമുക്ക് ചുറ്റും ഉള്ളവരുടെ ജീവിതത്തിലും. 🙏
ASIF ALI NAILED IT ...BEYOND WORDS❤🔥
കുടുംബത്തെ സ്നേഹിക്കുന്ന ഏതൊരു മക്കൾക്കും ഈ സിനിമ കണ്ടാൽ മതി അവർക്ക് വേണ്ടി ജീവിക്കാനും ആ കുടുബബന്ധങ്ങളിൽ ഭാര്യാഭർതൃബന്ധം എന്താണെന്ന് മനസ്സിലാക്കി ജീവിക്കുവാനും..❣️❣️
King of feel good movies Asif Ali❤.
Kettiyolanu ente malakha
Sunday holiday
Vijay superum pournamiyum
Anuraga karikkin velam
Salt n pepper
എത്ര തവണ കടല്ലും പിന്നയും കാണാൻ കൊതി ആകുന്ന മൂവിയാണ് കെട്ടിയോളാണ് എന്റെ മാലാഖ
ഈ പടം കണ്ട് മാത്രം ഹൈരഞ്ച് കാരനെ പ്രമേച്ച ഞാൻ 😘😌😌
മേച്ച യാന്നോ ' തേച്ച യാന്നോ
പടം കണ്ടു ചാടല്ലേ പണി പാലും വെള്ളത്തിൽ കിട്ടും 😂😂
ശ്ശെടാ......😵😵
😂@@Ronaldo4321-b5l
ആ.....എന്നിട്ട്, എന്നിട്ട്,...... എന്തായി ശ്രീക്കുട്ടീ 😜😜
പടം കഴിയലേ ആഗ്രഹിച്ചു പോയി ❤ ഇതു പോലെ ഒരു മൂവി ആണ് സണ്ണി വെയിൽ അഭിനയിച്ച അപ്പൻ മൂവി കാണാത്തവർ തീർച്ചയായും കണ്ടിരിക്കയേണ്ട മൂവി ❤
അംഗീകാരം കിട്ടിയവൻ, കുറ്റബോധത്തിന്റെ ഇടയിലും
Nice theme
നിസാം ബഷീർ..
കെട്ട്യോളാണ് എന്റെ മാലാഖ..❤
റോർഷാഖ് ❤❤
Asif Ali ith pole Nalla movies selected aayi Abhinayukkanem.Nalla Movie.Ellarum Nallathayi Abhinayichu.🎉
ജീവിതഗന്ധിയായ ഒരു നല്ല കഥ.. കൊള്ളാം.. ആസിഫിന്റെ മികച്ച ചിത്രം..
Enikk asif aliye pole thenne ettavum ishtappeda film 🥰🥰❤️❤️
ആ മുത്തം ശബ്ദം 2:19:23/24 വികാരമുണ൪ത്തുന്നത്. Another perfection aspect of the total technicality of all behind the movie 🥰🥰🥰
ഇതിലെ അമ്മച്ചിയും പെങ്ങന്മാരും അളിയനും പൊളി യാ..😊
Ithannn crct family movie ❤️
Orupad vettam Kanda oru padam😊
Love this movie(2024) ee samayathum ith kaanan oru sukhaa❤🎉
ബെസ്റ്റ് പടം... ഇതാണ് സിനിമ ❤
Nalloru ammaayi amma.kittaanenkil ithupole kittanam😊😊
Climax with last background music 🔥🥰👍🫡👌
ചിലരെ അങ്ങിനെയാ എത്ര വേണ്ടന്ന് വെച്ചാലും അവരെ മനസ്സിൽ നിന്നും ഒരിക്കലും എടുത്ത് കളയാൻ കഴിയില്ല.....😢
ക്ളൈമാക്സ് നിരവധി തവണ കണ്ടു 🥰🥰🥰
Ee movie second partum koodi erakkiyal mathiyayirunnu good movie