അവൻ പോയതല്ലെടാ പിന്നെ എന്തിനാടാ ചവിട്ടിയെ ||Porinju Mariam Jose

แชร์
ฝัง

ความคิดเห็น • 975

  • @AppuPathuPappuProductionHouse
    @AppuPathuPappuProductionHouse  2 ปีที่แล้ว +79

    Watch Porinju Mariam Jose Movie here ➡ www.primevideo.com/detail/0P8TYMY20KWFU64DXCIQQDSLY6/ref=atv_dp_share_cu_r

  • @vishnumohan6948
    @vishnumohan6948 3 ปีที่แล้ว +960

    "ജോസ് മാത്രം ആണെങ്കിൽ കുഴപ്പില്ലായിരുന്നു പക്ഷേ പൊറിഞ്ചു നമ്മളെക്കൊണ്ട് പറ്റില്ല". ഈ ഡയലോഗ് തന്നെ തീയറ്ററിൽ പൂരപറമ്പ് ആക്കിയ ഡയലോഗ് ആയിരുന്നു 🔥

    • @vlogs-hk7ux
      @vlogs-hk7ux ปีที่แล้ว +5

      🤣😂😂🤣😂😂

    • @ABHI-qt2vs
      @ABHI-qt2vs ปีที่แล้ว

      Theeta paramb arkkm 🤣

    • @jowharbabu9024
      @jowharbabu9024 ปีที่แล้ว +30

      ​@@ABHI-qt2vsഅതിന് നിന്റെ വീടിന്റെ അടുത്താണോ തിയേറ്റർ?

    • @Anonimous18696
      @Anonimous18696 9 หลายเดือนก่อน

      ​@@ABHI-qt2vsഎന്ന കുറച്ച് നേരം കുനിഞ്ഞ് നിന്ന് umb തായോളി പൂറീ മോനെ 😂

  • @manojpaulose3578
    @manojpaulose3578 4 ปีที่แล้ว +1101

    ഇത്രയും പ്രതിഭ ഉള്ള ജോജു ചേട്ടനെ ആണ് മലയാള സിനിമാ ലോകം 16 വർഷം junior ആർട്ടിസ്റ്റ് ആയി തളച്ചു ഇട്ടത്... മലയാളിയുടെ നഷ്ട്ടം..

    • @ShahinSha-te5kz
      @ShahinSha-te5kz 3 ปีที่แล้ว +31

      ഇപ്പോഴാണ് സമയം ആയത്

    • @ajaymj3260
      @ajaymj3260 3 ปีที่แล้ว +32

      എല്ലാത്തിനും അതിന്റെ ആയ സമയം ഉണ്ട്‌.... നമുക്ക് ആയാലും 🥰❤️👍

    • @jmathew3942
      @jmathew3942 3 ปีที่แล้ว +5

      Athe

    • @AlAmeerAhamed
      @AlAmeerAhamed 3 ปีที่แล้ว +2

      Really???

    • @sangeethunnikrishnan4164
      @sangeethunnikrishnan4164 3 ปีที่แล้ว +8

      എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ..........

  • @-90s56
    @-90s56 4 ปีที่แล้ว +3026

    കാട്ടാളൻ പൊറിഞ്ചുവും ജോസും ഇങ്ങനെ വേണം സുഹൃത്തുക്കൾ ആയാൽ ഒരു ആപത്ത് വരുമ്പോൾ സഹായിക്കുന്നവൻ ആയിരിക്കണം യഥാർത്ഥ സുഹൃത്ത് 😍💛

    • @anand4368
      @anand4368 4 ปีที่แล้ว +75

      എവിടെ നോക്കിയാലും കോശി.. കോശിക്ക് ഇപ്പോൾ യുദ്ധം ഒന്നുമില്ലേ

    • @nayantharanayana4651
      @nayantharanayana4651 4 ปีที่แล้ว +7

      Machane jas jeo sudhi calicut nega vaa
      Bro clicut

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 4 ปีที่แล้ว +7

      @@anand4368 😅

    • @Alpha-hh3ox
      @Alpha-hh3ox 4 ปีที่แล้ว +60

      നല്ല സുഹൃത്തിനെ കിട്ടാൻ ഭാഗ്യം ചെയ്യണം 😌
      ഇവന്ന കാലത്ത് മിക്കതും മൈരുകൾ ആണ്

    • @abdussamedra9506
      @abdussamedra9506 4 ปีที่แล้ว +1

      @@anand4368 z

  • @shameerismail1673
    @shameerismail1673 4 ปีที่แล้ว +756

    "അനിൽ നെടുമങ്ങാട്" ചെറിയ വേഷം ആണെങ്കിലും ശബ്ദം കൊണ്ടും അഭിനയ മികവ് കൊണ്ടും ശ്രദിക്ക പെട്ടിരുന്ന മികച്ച നടൻ.🌹🌹

    • @shafzz6486
      @shafzz6486 3 ปีที่แล้ว +11

      അതെ... നല്ല നടൻ ആയിരുന്നു

    • @jagangpanicker6589
      @jagangpanicker6589 3 ปีที่แล้ว +6

      Missing of nedumangaad

  • @ullasambalapuzha1935
    @ullasambalapuzha1935 4 ปีที่แล้ว +3291

    അവൻ പോയതല്ലേടാ പിന്നെ എന്തിനാ ചവിട്ടിയെ...🔥

    • @MLxHUNTER555
      @MLxHUNTER555 4 ปีที่แล้ว +15

      💥🔥

    • @nasardoha8758
      @nasardoha8758 4 ปีที่แล้ว +19

      Polichu porinju

    • @ullasambalapuzha1935
      @ullasambalapuzha1935 4 ปีที่แล้ว +5

      @@nasardoha8758 🔥

    • @ullasambalapuzha1935
      @ullasambalapuzha1935 4 ปีที่แล้ว +3

      @@MLxHUNTER555 🔥

    • @sanidasifali5603
      @sanidasifali5603 3 ปีที่แล้ว +69

      ആ ചോദ്യത്തിൽ തന്നെ അവന്റെ പകുതി ജീവൻ പോയി 😁

  • @basilyacob177
    @basilyacob177 3 ปีที่แล้ว +1077

    ഇതിപ്പോ എത്രാമത്തെ തവണയായി ഈ സീൻ കണ്ട് രോമം പൊങ്ങുന്നു 😍😘😘😘😘😘

  • @niyaskader6891
    @niyaskader6891 4 ปีที่แล้ว +860

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു ജോജു ഏട്ടൻ ❤️👌

    • @georgewynad8532
      @georgewynad8532 ปีที่แล้ว

      😤😤😤🙄🙄🙄 ഫീ .....

    • @enigmaart4743
      @enigmaart4743 ปีที่แล้ว

      @@georgewynad8532 ഇന്ന് ഞാൻ ❤ നാളെ നീ 🖤

  • @humorousgamings3622
    @humorousgamings3622 3 ปีที่แล้ว +101

    ജോജു എന്ന നടനെ വേറെ ലെവലിൽ ഉപയോഗിച്ച joshy sir..... ഏതൊരു നടനെയും mass ക്ലാസ്സ്‌ ആയി ഉപയിക്കാൻ joshy sir ന്റെ അത്ര കഴിവ് ഇന്ന് മലയാളം film industry യിൽ കുറവാ.....

    • @rajaneeshrajendran7139
      @rajaneeshrajendran7139 ปีที่แล้ว

      ഇതേ ജോഷി സാർ തന്നെയാണ് ഒരു കാലത്ത്‌ അഭിനയിച്ച സിനിമകൾ എല്ലാം വന്‍ പരാജയം ആയി മാറിയ മമ്മൂട്ടിയെ ന്യൂഡല്‍ഹി എന്ന ഒറ്റ ചിത്രംകൊണ്ട്‌ മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആക്കി മാറ്റിയത്.

  • @akhila2098
    @akhila2098 3 ปีที่แล้ว +688

    എത്ര നാൾ കാത്തിരിന്നു ഒന്നു സിനിമയിൽ അഭിനയിക്കാൻ എന്നിട്ടു കളിയാക്കിയവരും പുച്ഛിച്ചു തളിയ വരുടെ മുമ്പിൽ ജോജു ചേട്ടൻ പൊളിച്ചു അടിക്കി അതാണ് ജോജു ചേട്ടൻ ❤❤❤❤❤❤❤❤❤❤❤

  • @rayanbasil5617
    @rayanbasil5617 ปีที่แล้ว +9

    ഈ സിനിമ വേറേത് ഡയറക്ടർ ചെയ്താലും ഇത്രയും ശ്രദ്ധിക്കപ്പെടില്ല.
    അതാണ് മാസ്റ്റർക്രാഫ്റ്റ്മാൻ ജോഷിസർ...
    ഇപ്പോഴും പുതിയ ഡയറക്ടേഴ്സ് പിള്ളേരോട് പിടിച്ച് നിക്കുന്ന ജോഷിസാറിന് അവർക്ക് ഒപ്പമോ അതിനു മേലെയോ ആണ് അദ്ദേഹത്തിന്റെ സ്ഥാനം. മേക്കിങ്ങൊക്കെ ഏത് പടമായാലും തകർപ്പനാണ്....❤❤❤

  • @nikhilsadanandan393
    @nikhilsadanandan393 4 ปีที่แล้ว +472

    ഈ പടം തിയേറ്ററില്‍ കണ്ടവരുണ്ടോ?
    ഞാന്‍ 2 പ്രാവശ്യം കണ്ടു...കിടിലന്‍ എക്സ്പ്പീരിയന്‍സ് ആയിരുന്നു..

    • @90smallu88
      @90smallu88 4 ปีที่แล้ว +2

      ഞാൻ

    • @aymanm8476
      @aymanm8476 4 ปีที่แล้ว +2

      ഞനും ന്റെ കൂട്ടുകാരനും 3വട്ടം ഒരുമിച്ച്

    • @nihal9376
      @nihal9376 4 ปีที่แล้ว +1

      Njanum 2 pravashyam kandu

    • @Fluby-x3
      @Fluby-x3 4 ปีที่แล้ว

      No😥

    • @snacreation9099
      @snacreation9099 4 ปีที่แล้ว +8

      Kanan oru interest illathe lulu mallil vech keeri.but avasanam kazhinjappol ee cinemkk keeriyuttillenkil nashttam thanneyaanennu thoonni pwoli padam👍

  • @aihistorian51
    @aihistorian51 4 ปีที่แล้ว +312

    ആ ഫസ്റ്റ് തിരിഞ്ഞ് നോട്ടത്തിൽ തന്നെ ആ ചെറുക്കൻ പകുതി കാലിയായിക്കാണും! 🔥

  • @sscreations8047
    @sscreations8047 3 ปีที่แล้ว +114

    നമ്മൾ തമ്മിൽ ദേഷ്യം ഇല്ല ❤അതാണ് യഥാർത്ഥ സ്നേഹം 💞

  • @ajutharakan
    @ajutharakan 3 ปีที่แล้ว +114

    ഒരു മാസ്റ്റ് സിനിമ , സിനിമ കഴിഞ്ഞ് നാളുകളാ യിട്ടും ഇന്നും പൊറിഞ്ചുവും മറിയയും ജോസും നമുക്ക് ഇടയിൽ എവിടെയൊ ഉള്ളതു പോലെ , നിങ്ങൾ മൂന്നുപേരുടേയും കട്ട ഫാനായി മാറിയിട്ടുണ്ടെങ്കിൽ ലൈക് ചെയ്യുക.

  • @bhvp9186
    @bhvp9186 3 ปีที่แล้ว +237

    Real ലൈഫിലെ അണ്ണന്റെ പ്രതികരണം കണ്ടോണ്ടിരുന്നപ്പോ കേറിവന്നതാ 😀❤️

  • @sivanandanvp7230
    @sivanandanvp7230 2 ปีที่แล้ว +27

    ഈ പടത്തിന്റെ സീനുകൾ എത്ര തവണ കണ്ടു എന്ന് പറയാൻ പറ്റില്ല. സൂപ്പർ സീൻസ്.

  • @rejigeorge1791
    @rejigeorge1791 ปีที่แล้ว +29

    ആകാശമിടിഞ്ഞ് വീണാലും പൊറിഞ്ചുവിനേ ഈ ജോസ് കഴിഞ്ഞിട്ടേ ഉള്ളൂ ഈ ലോകത്താരും .....❤️🔥🔥🔥

  • @sureshsreethu3646
    @sureshsreethu3646 3 ปีที่แล้ว +33

    അവൻ പോയതല്ലെടാ... അപ്പൊ ദേ വരണ് എവിടുന്നൊക്കെയോ ഒരു ലോഡ് രോമാഞ്ചം... mass masseee... 💓💓💓👍👍👍

  • @jimmywilson7101
    @jimmywilson7101 4 ปีที่แล้ว +63

    മാസ് കോല മാസ് ...അന്നും ഇന്നും ജോഷി സാർ 👌👌👌 ലെവൽ വേറെ ആണ്

  • @mundakayambrothers1938
    @mundakayambrothers1938 3 ปีที่แล้ว +32

    16വർഷം കൊണ്ടു നേടിയ ആ powar ആണ് ജോജു 🔥
    ഗ്രേറ്റ്‌ ജോജു ഏട്ടാ 🙏🙏🙏🙏🙏
    സിനിമ പ്രേമി ആയ ഒരാൾക്ക് നിങ്ങൾ ജോജു ഏട്ടാ കാണിച്ചു കൊടുക്കാൻ പറ്റുന്ന സമയം 🥰🔥

  • @marian1247
    @marian1247 4 ปีที่แล้ว +388

    ❤️ കേരളത്തിൽ മറ്റു ഭാഗങ്ങളിൽ ഉള്ളവരിൽ കുറെ പേരെങ്കിലും കരുതുന്ന പോലെ പൂരം മാത്രമല്ല തൃശൂരിൽ ഉള്ളത്. പള്ളി പെരുന്നാളുകളും തൃശൂരിന്റെ പ്രത്യേകത ആണ് . അമ്പെഴുന്നളളിപ്പും , അടിയും അതിന്റെ മറുപടിക്കു അടുത്ത പെരുനാൾ വരെ കാക്കുന്നതും എല്ലാം ഒരു കാലത്ത് സംസ്കാരത്തിന്റെ ഭാഗം ആയിരുന്നു .ജാതി മത ബേധമെന്യേ അമ്പു എഴുന്നള്ളിപ്പ് കമ്മിറ്റികലും സജീവമായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ടു ഓരോ പ്രദേശത്തിനും അമ്പു നടത്തിപ്പ് കമ്മിറ്റികളും അതിനു സ്ഥിരം പ്രസിഡന്റും ഉണ്ടായിരുന്നു. ആ കറുത്ത ബാഗ് പിടിച്ചുള്ള ജയരാജേട്ടന്റെ കഥാപാത്രം അന്നത്തെ കമ്മിറ്റി പ്രസിഡന്റ് മാരെ ഓർമിപ്പിക്കുന്നു. പെർഫെഫ്കട്. ബോഡി ലാംഗ്വേജ് . പെരുന്നാളിന് വരുന്ന സാമ്പത്തിക ചെലവുകൾ കണ്ടെത്തിയിരുന്ന അന്നത്തെ പല കമ്മിറ്റികളും പിന്നീട് വളർന്നു ഷെഡ്യൂൾഡ് ബാങ്കുകളും കുറി / ചിട്ടി കമ്പനികളും ആയി ..തൃശൂർ ലൂർദ് പള്ളിയിലെ കുറി കമ്പനി "സൗത്ത് ഇന്ത്യൻ ബാങ്ക്" ആയും കൊട്ടേക്കാട് പള്ളിയിലെ കുറി കമ്പനി "കാത്തലിക് സിറിയൻ" ബാങ്കും ഒക്കെ ആയി മാറിയത് നമ്മൾ കണ്ടല്ലോ. .. അന്ന് ഇന്റർനെറ്റ് ഉം ടി വി ചാനലും ഇല്ലായിരുന്നു ..ആകെ ഉള്ള പ്രതീക്ഷ പൂരങ്ങളും പെരുന്നാളുകളും ആയിരുന്നു . ബലൂണ് കളിപ്പാട്ട കച്ചവടക്കാരും വെടിക്കെട്ടും.... ആകെ ബഹളം ആയിരുന്നു . 90 ' കൾക്കും ശേഷം അതിൽ കാര്യമായ മാറ്റം വന്നു. പലയിടത്തും പെരുന്നാളുകൾ ഇപ്പോൾ ചടങ്ങുകൾ മാത്രമാണ് . എന്നാലും തൃശൂരിലെ പള്ളി പെരുന്നാളുകൾ എങ്ങനെയാണെന്ന് ഈ സിനിമ ഓർമപ്പെടുത്തുന്നു ..പഴയ കാര്യങ്ങൾ അതേപടി പുനർസൃഷ്ടിച്ച ജോഷിക്ക് നന്ദി .. ❤️ ❤️ ❤️

    • @anoopkvijay8547
      @anoopkvijay8547 4 ปีที่แล้ว +9

      Nice writing.....

    • @prashantfrancis1657
      @prashantfrancis1657 3 ปีที่แล้ว +11

      A perfectly described history

    • @suni321
      @suni321 3 ปีที่แล้ว +25

      സൗത്ത് ഇന്ത്യൻ ബാങ്ക് ഉണ്ടായത് കതലിക് സിറിയൻ ബാങ്ക് ഉണ്ടാതും ഇങ്ങനെ ആണെന്ന് പുതിയ അറിവാണ് thank s bro 🙏💙

    • @rahulms7524
      @rahulms7524 3 ปีที่แล้ว +1

      Good info. Thank you

    • @lalubalu9723
      @lalubalu9723 3 ปีที่แล้ว +1

      Super

  • @jayarajtm4688
    @jayarajtm4688 3 ปีที่แล้ว +33

    വിട്ടുകളയടാ ജോസെ ❤️... അതിനുശേഷമുള്ള 1 min scene + BGM 🔥🔥🔥🔥🔥🔥🔥🔥🔥

  • @shyamannakutty4435
    @shyamannakutty4435 ปีที่แล้ว +13

    ആ കട്ട മീശയും, ആ കലി കയറിയ നോട്ടവും ഉഫ് ✨️✨️✨️👌👌പൊറിഞ്ചു ❤️❤️❤️

  • @akhilakhil4370
    @akhilakhil4370 2 ปีที่แล้ว +23

    ഈ സീൻ യൂട്യൂബിൽ കണ്ടപ്പോൾ ഇത്രേം രോമാഞ്ചം വന്നെങ്കിൽ തിയേറ്റർ ഫീലിംഗ്സ് എന്തായിരിക്കും ഹോ

  • @makkararajesh7410
    @makkararajesh7410 3 ปีที่แล้ว +32

    ഈ scene എത്ര കണ്ടാലും മതി വരില്ല...... കിടു രോമാഞ്ചം 🔥

  • @libinpjacob7529
    @libinpjacob7529 3 ปีที่แล้ว +61

    2:44 wow.. Band set കിടിലൻ.. രോമാഞ്ചം.. 🥳🥳

    • @kuntham9497
      @kuntham9497 3 ปีที่แล้ว +1

      Do u know the song?

    • @libinpjacob7529
      @libinpjacob7529 3 ปีที่แล้ว +4

      @@kuntham9497 "നിഴലായ്", കള്ളിയംകാട്ട്നീലി എന്ന സിനിമയിലെ പാട്ട്.

    • @kuntham9497
      @kuntham9497 ปีที่แล้ว

      ​@@libinpjacob7529 thanks

  • @ajithn9910
    @ajithn9910 4 ปีที่แล้ว +62

    മൊത്തത്തിൽ അങ്ങനെ ഒരു characterinu പറ്റിയ acting ആണ് പുള്ളീടെ,,,,❤️❤️❤️

  • @VKremixstudio
    @VKremixstudio 4 ปีที่แล้ว +78

    *എജ്ജാതി മാസ്സ്*
    *Hatsoff*
    *ജോഷി സർ*
    *ജോജു ചേട്ടാ 🔥*
    *Theater experience💥👌*

  • @Preemaa-v8x
    @Preemaa-v8x 2 ปีที่แล้ว +8

    അവൻ പോയതല്ലേ ഡാ പിന്നെന്തിനാടാ അവനെ അടിച്ചത് ufffff ജോജു 🥰🥰🥰🥰

  • @kumargeevlogs5025
    @kumargeevlogs5025 2 ปีที่แล้ว +13

    Ho... Vijayaraghavan... Entha abhinayam... What an actor .. the most underrated actor of Malayalam industry

  • @eldhoseeldhose6603
    @eldhoseeldhose6603 4 ปีที่แล้ว +126

    പുത്തൻ പള്ളി ജോസിന്റെ ഡിസ്‌കോ ഡാൻസ് ഉയിർ ❤❤❤

  • @deepub6222
    @deepub6222 4 ปีที่แล้ว +245

    കാട്ടാളൻ പൊറിഞ്ചു മരണമാസ്സ് 🥰

  • @jishnuir927
    @jishnuir927 ปีที่แล้ว +6

    ഇത്പോലെ രോമാഞ്ചം തോന്നിയൊരു ഇടി 🔥🔥🔥പൊറിഞ്ചു ഉയിർ

  • @eminjohn633
    @eminjohn633 3 ปีที่แล้ว +23

    ജോജു പൊളിയാണ് അതിപ്പോ സിനിമയിലാണെങ്കിലും വഴി തടഞ്ഞ് സമരം നടത്തുന്നവർക്കെതിരെയാണെങ്കിലും..

  • @iamthebest2442
    @iamthebest2442 2 ปีที่แล้ว +7

    അവൻ പോയതല്ലടാ പിന്നെ എന്തിനാ ചവിട്ടിയെ uff രോമാഞ്ജം 😄🔥

  • @citizen709
    @citizen709 3 ปีที่แล้ว +5

    ജോഷി സർ പുതു തലമുറയെ വിലക്കെടുത്തു മലയാള സിനിമയിൽ വേറിട്ട അഭിനേതാവ് വിജയരാഘവൻ എതൊരു വേഷവും ഭദ്രമായി ഏൽപ്പിക്കാം ചേറാടിക്കറിയാച്ചനും റാംജീറാവും തുടങ്ങിയ എല്ലാ വേഷവും നന്നായി ചെയ്യു്ന്ന ഒരേഒരു നടനവിസ്മയം

  • @donaldp3128
    @donaldp3128 4 ปีที่แล้ว +390

    6:45 തീയേറ്ററിയിൽ വെച്ച കോരി തരിച്ച രംഗം ജോജു ജോർജ് 🔥🔥

  • @aruncb1369
    @aruncb1369 4 ปีที่แล้ว +71

    ശരിക്കും ഒരു ലാലേട്ടൻ ജൂനിയർ ജോജു.... കറ തീർന്ന അഭിനയം..... നരൻ മൂവിയെ ഓർമപ്പെടുത്തി

  • @bhanuprakashar9368
    @bhanuprakashar9368 3 ปีที่แล้ว +19

    അയ്പ്പേട്ടാ നമ്മള് തമ്മില് ദേഷ്യല്ലാട്ടോ❤️❤️❤️❤️❤️അതാണ് ഞങ്ങൾ തൃശ്ശൂർക്കാരുടെ കാട്ടാളൻ പൊറിഞ്ചു 😍😍😍😍😍.

  • @dheerajkantony
    @dheerajkantony 3 ปีที่แล้ว +135

    ജോജു ജോർജ് മാസ്സ് അല്ല കൊല മാസ്സ് ആണ്.. ജോജു ചേട്ടന്റെ സമര മുറ കണ്ടു വന്നവർ ആരൊക്കെ 👍🏻

  • @travelwithnizam1177
    @travelwithnizam1177 3 ปีที่แล้ว +20

    എത്ര വട്ടം കണ്ടാലും മതിവരാത്ത സിനിമയും സീനും 😍

  • @dynamocutz1537
    @dynamocutz1537 ปีที่แล้ว +4

    ജോസ് മാത്രച്ച നോക്കാരുന്നു. പക്ഷെ പൊറിഞ്ചു അത് നമ്മളെ കൊണ്ട് പറ്റൂല 🔥🔥

  • @vishnuvichuzz2074
    @vishnuvichuzz2074 4 ปีที่แล้ว +277

    ഞാൻ എടുത്തോണ്ട് നടന്നതല്ലേ 🤣മിനിറ്റുകൾ ആകം ഇടിച്ചു അമ്പലപ്പറമ്പ് കേറ്റി

    • @shabasav2957
      @shabasav2957 3 ปีที่แล้ว +23

      കുറച്ചു നേരം kazhinjappo പള്ളക്ക് കത്തിയും കേറ്റി 😂

    • @saneeshms5133
      @saneeshms5133 3 ปีที่แล้ว +7

      😃😃😃what a thug man...❤️❤️❤️

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 ปีที่แล้ว +1

      😂😂അടിച്ചു അണ്ണാക്കിൽ കേറ്റി

  • @alexjo6491
    @alexjo6491 3 ปีที่แล้ว +5

    Porinjuvinte ഹീറോയിസത്തിനിടയിലും ഐപ്പ് ഒരു ഉഗ്രൻ character ആണ്..

  • @sarathc1341
    @sarathc1341 4 ปีที่แล้ว +25

    എജ്ജാതി അടി 😍😍എത്ര അങ്ങോട്ടും ഇങ്ങോട്ടും കൊടുതത്ത നാട്ടിലെ ഗാനമേളക്ക്🥴

  • @maheshmadhu9073
    @maheshmadhu9073 3 ปีที่แล้ว +9

    ജോസിനെ ചവിട്ടുമ്പോ തിരിഞ്ഞു നോക്കുന്ന ആ നോട്ടം!
    എന്റെ പൊന്നെ അതുമതി.... പുള്ളിയുടെ acting വേറെ ലെവൽ ..... 👌

  • @aneeshmalayil4809
    @aneeshmalayil4809 2 ปีที่แล้ว +1

    ഏതു സൂപ്പർ സ്റ്റാറുകൾ ഉണ്ടായിട്ടും കാര്യം ഇല്ല... ജോജു ചേട്ടൻ പൊളിച്ചു...

  • @sooraj5648
    @sooraj5648 3 ปีที่แล้ว +18

    ആ നോട്ടം പ്ലസ് ബിജിഎം.. എന്റെ പൊന്നോ 🥳🥳

  • @sithulc1552
    @sithulc1552 4 ปีที่แล้ว +21

    മലയാള സിനിമ കണ്ട മാസ്സുകളിലൊന്ന്.🔥

  • @nipunps7410
    @nipunps7410 3 ปีที่แล้ว +5

    ചവിട്ടികഴ്ഞ്ഞിട്ടുള്ള ആ നോട്ടം ഒരു രെക്ഷയും ഇല്ല, ജോജു ചേട്ടൻ കൊല മാസ്സ് 👌👌👌

  • @DrRahul4044
    @DrRahul4044 4 ปีที่แล้ว +185

    *Joju chettan fans*

    • @jerinthomas1952
      @jerinthomas1952 4 ปีที่แล้ว +3

      ഞാൻ ഉണ്ട്

    • @DrRahul4044
      @DrRahul4044 4 ปีที่แล้ว +2

      @@jerinthomas1952
      😍😍😍

  • @sarathkrishnanpv9341
    @sarathkrishnanpv9341 3 ปีที่แล้ว +9

    ശെരിക്കും സ്കോർ ചെയ്യുന്നത് വിജയ രാഘവൻ സർ ആണ്🔥

  • @ameerbinrahman6753
    @ameerbinrahman6753 4 ปีที่แล้ว +28

    പൊറിഞ്ചുഅല്ലേലും maasss alle💞✌

  • @navasnz5115
    @navasnz5115 4 ปีที่แล้ว +49

    എന്റെ പൊന്നോ മാസ്സ് എന്ന് പറഞ്ഞാൽ മൂപര് വേറെ ലെവൽ മാസ്സ് രോമാഞ്ചം 🔥🔥

  • @ShimjithcmVava
    @ShimjithcmVava 3 ปีที่แล้ว +2

    ഞാൻ കണ്ടതിൽ ഏറ്റവും മികച്ച സിനിമ... Outstanding performance

  • @shajis1132
    @shajis1132 3 ปีที่แล้ว +3

    പൊറിഞ്ചുവിനെ പോലൊരു ചങ്ക് വേണം കൂടെ എന്നും ❤❤പൊറിഞ്ചു മറിയം ജോസ് കിടു movieya❤

  • @AKHILSANKAR-d1q
    @AKHILSANKAR-d1q ปีที่แล้ว +2

    ഇത്രോം ഫീൽ തരുന്ന ഒരു ഫൈറ്റ് സീൻ വേറെ ഏതു സിനിമയിൽ ഉണ്ട് ......👊👊👊🔥🔥🔥

  • @sanusanu7166
    @sanusanu7166 4 ปีที่แล้ว +5

    തീയേറ്ററിലുള്ള എസ്സ്‌പീരിൻസ് അത് വേറെ ലെവലാ......

  • @judisebastains9371
    @judisebastains9371 4 ปีที่แล้ว +24

    പൊറിഞ്ചുവിന്റെ intro സീൻ ❤️ആ മുള കൊണ്ടുള്ള അടി 😘upload ചെയ്യോ !

  • @worldlover9499
    @worldlover9499 3 ปีที่แล้ว +28

    ഈ പൊറിഞ്ചൂനെ...ഇന്ന് എറണാകുളത്ത് കണ്ടു.. കോണ്‍ഗ്രസുകാരുടെ ശീറ്റ് കീറി...🌹🌹🌹🌹🌹🌹👍👍💪💪💪

  • @kirangangan7299
    @kirangangan7299 ปีที่แล้ว +1

    Joju ചേട്ടൻ master actor. 💥💥💥💥💥💥💥💥. ഇപ്പോ മലയാളത്തിലെ മികച്ച നായക നടൻ. Natural actor

  • @arununni9597
    @arununni9597 4 ปีที่แล้ว +30

    കുറച്ച് late ആയി സിനിമ kaanan,, അടിപൊളി padam

  • @jishnujoshi2523
    @jishnujoshi2523 4 ปีที่แล้ว +469

    ഐപ്പേട്ട നമ്മൾ തമ്മിൽ ദേഷ്യല്ലാട്ടാ

    • @shameemmhd6953
      @shameemmhd6953 4 ปีที่แล้ว +4

      @Afnas Vph പിന്നെ 😔

    • @renjithsnair7307
      @renjithsnair7307 4 ปีที่แล้ว +31

      ഐപ്പ് മുതലാളി പൊറിഞ്ചുവിനെ ഉപയോഗിക്കുന്ന ആൾ മാത്രം. പൊറിഞ്ചുവിനെപ്പോലുള്ളവർ അത് സ്നേഹം, നന്ദി, കടപ്പാട് എന്നൊക്കെ വിചാരിക്കും.അത് മനസ്സിലാക്കിയില്ല എന്നതാണ് പൊറിഞ്ചുവിനെപ്പോലുള്ളവർക്ക് പറ്റുന്നത്.

    • @praveenradhakrishnan1384
      @praveenradhakrishnan1384 4 ปีที่แล้ว +6

      @Afnas Vph .. തെറ്റുപറയാൻ പറ്റും .. സംശയമുണ്ടോ??

    • @vocallocus7660
      @vocallocus7660 4 ปีที่แล้ว +1

      @@renjithsnair7307 crct pongan

    • @skentertainments3953
      @skentertainments3953 3 ปีที่แล้ว +2

      Vijayaraghavante character kochumonodu ulla sneham aanu porinju ine kuthhan karanam. Avasanam parayunna dialogue sradichal athu manasilavum✌️

  • @SURA-BIT
    @SURA-BIT ปีที่แล้ว +3

    Ufff! 2050 lum രോമാഞ്ചം 💥💗

  • @joyap-et6qz
    @joyap-et6qz 9 หลายเดือนก่อน

    എന്താണെന്നറിയില്ല എത്ര പ്രാവശ്യം കണ്ടിട്ടും മതിയാകുന്നില്ല ഈ സിനിമ. എനിക്ക് 60വയസായി, ഞാൻ ഏറ്റവുംകൂടുതൽ ഇഷ്ടപ്പെടുന്ന നടൻ ജോജുജോർജ്

  • @nidhinkatteri5075
    @nidhinkatteri5075 3 ปีที่แล้ว +7

    അയ്യപ്പെട്ടാ എന്തിനാ എന്റെ പൊറിഞ്ചുനേ കൊന്നേ 😭😭❤

  • @jerinvkm7643
    @jerinvkm7643 3 ปีที่แล้ว +2

    ജോജുന്റെ തകർപ്പൻ പ്രെകടനം പെരുനാളങ്ങനെ കൊഴുത്തു 🔥🔥🔥

  • @adithyansomanath2788
    @adithyansomanath2788 4 ปีที่แล้ว +362

    അനിൽ ചേട്ടൻ മരിച്ചിട്ടു ഈ സീൻ കാണാൻ വന്നവരുണ്ടോ?,,,😥

  • @bijeshnair1007
    @bijeshnair1007 4 ปีที่แล้ว +66

    ജോജു fans comondra മഹേഷേ

  • @christychacko4209
    @christychacko4209 3 ปีที่แล้ว +7

    എന്റെ വീടിന്റെ അടുത്തായിരുന്നു ഇതിന്റെ രംഗം ഷൂട്ട്‌ ചെയ്തത് 🔥👌❣️

  • @risalvanvm8198
    @risalvanvm8198 3 ปีที่แล้ว +7

    ശരിക്കും രോമാഞ്ചം വന്നു🔥🔥🔥

  • @fxswinger5922
    @fxswinger5922 4 ปีที่แล้ว +42

    5:46 സിനിമയിൽ ആണേലും ജീവിതത്തിൽ ആണേലും തള്ളാൻ എനിക്ക് ഒരു മടിയും ഇല്ല - മാല ചേച്ചി 😅

    • @midhunmidhunmr2083
      @midhunmidhunmr2083 3 ปีที่แล้ว +2

      മാലപടക്കം ചേച്ചി

  • @anuranjnirmal
    @anuranjnirmal ปีที่แล้ว +1

    Ee movie and Joseph, these two started the mass era of Joju George, pina varikana pulli thakarkal aanu 😍😍😍

  • @KnanayaAD345
    @KnanayaAD345 3 ปีที่แล้ว +6

    എജ്ജാതി സീൻ രോമാഞ്ചം 🔥🔥

  • @vasudevvasu1831
    @vasudevvasu1831 2 ปีที่แล้ว +2

    തീയേറ്റർ എക്സ്പീരിയൻസ് 😲😲😲 njan. കുളിരു കേറി പോയി 😍

  • @siljomj3023
    @siljomj3023 4 ปีที่แล้ว +50

    My fav movie of 2019

  • @BabuPt-f3y
    @BabuPt-f3y 2 หลายเดือนก่อน +1

    ഈ സീൻ 50 പ്രാവശ്യത്തിൽ കൂടുതൽകണ്ടവരുണ്ടെങ്കിൽ ലൈക്ക് ചെയ്യ്. ജോഷി സാർ എത്രമനോഹരമായാണ് ഈ സീൻ എടുത്തത്

  • @കലാകാരൻ-ഛ9യ
    @കലാകാരൻ-ഛ9യ 3 ปีที่แล้ว +30

    ജോസഫ്. പൊറിജു മറിയം ജോസ് തുടങ്ങിയ സിനിമകൾ ഇനിയുംകുറെവന്നാൽ ജോജുജോർജ് ഇപ്പോഴത്തെ യൂത്താന്മാരെ പിനിലാക്കും സത്യം....

  • @rijomathew9035
    @rijomathew9035 ปีที่แล้ว +4

    അവൻ പോയതല്ലേടാ പിന്നെ എന്തിനാ ചവിട്ടിയെ എന്ന് ചൊതിച്ച് ഞാൻ എൻ്റെ മോനും (4yrs) ആയി അടിപിടിക്കുമായിരുന്ന്😍

  • @joyantony6524
    @joyantony6524 3 ปีที่แล้ว +1

    ഇനി ഈ സിനിമ കാണണം ....... സൂപ്പർ.......

  • @user-rq7nu5lg4e
    @user-rq7nu5lg4e 4 ปีที่แล้ว +27

    6:48 aa nottamm athann mass😘👍

  • @jishnuir927
    @jishnuir927 3 หลายเดือนก่อน

    തിയറ്ററിൽ പോയി കാണാത്തത്തിൽ ഏറ്റവും നഷ്ടം ആയി തോന്നിയത് ഈ ഒരു സിനിമ മാത്രമാണ് 🔥

  • @rohithpmenon9661
    @rohithpmenon9661 4 ปีที่แล้ว +4

    Ella charactersum onninonnu mechcham. Cinematography athi manoharam .

  • @NadakkalTharavadu
    @NadakkalTharavadu 4 ปีที่แล้ว +24

    പൊറിഞ്ചു മറിയം ജോസ് ഫാൻസ്‌ ലൈക്‌ അടിക്ക് പവർ വരട്ടെ..💪💪 6:47 ജോജുവേട്ടന്റെ മരണമാസ് ലുക്ക്‌ 🔥🔥🔥🔥
    8:56 that friendship 💓💓😍

  • @bossmp265
    @bossmp265 3 ปีที่แล้ว +4

    അവൻ പോയതല്ലെടാ പിന്നെന്തിനാ അവനെ ചവിട്ടിയെ 👌👌👌👌

  • @ajimathew1077
    @ajimathew1077 4 ปีที่แล้ว +15

    Porinju is wild 🔥🔥🔥

  • @rajeshrajan9177
    @rajeshrajan9177 ปีที่แล้ว +2

    എന്റെ പൊന്നോ ജോജോ അയാളുടെ നോട്ടാം 🔥🔥🔥

  • @Bond-vs7mu
    @Bond-vs7mu 3 ปีที่แล้ว +6

    ജോജു ബിജു മേനോന്റെ അതെ രീതിയും അതെ ശബ്ദവും

  • @badarulmuneer9698
    @badarulmuneer9698 3 ปีที่แล้ว +1

    ഈ സിനിമ എത്ര കണ്ടാലും മതി ആവില്ല 😘😘🔥🔥🔥

  • @sureshvp2630
    @sureshvp2630 3 ปีที่แล้ว +4

    ഇന്നലത്തെ പ്രകടനം കണ്ടപ്പോ ഒന്ന് കൂടി കിടുവായി

  • @221renji
    @221renji 3 ปีที่แล้ว +2

    Bgm... super!!! Oru Zimmer Hans feel!!!

  • @meledy1048
    @meledy1048 2 ปีที่แล้ว +3

    ഇതൊക്ക ആണ് അൽമാത്ര സുഹുത്രുക്കൾ ഇത് ഇന്ന് കിട്ടുവാൻ പ്രേയാസം.

  • @aneeshkurup284
    @aneeshkurup284 3 ปีที่แล้ว +2

    Last a edichu oodichu veetil keetana scene and bgm 🔥🔥🔥🔥🔥🔥🔥

  • @monsterd1542
    @monsterd1542 ปีที่แล้ว +3

    പൊറിഞ്ചുവിന്റെ നോട്ടത്തിൽ തന്നെ ചെക്കൻ തീർന്നു

  • @gstegr
    @gstegr 3 ปีที่แล้ว

    ഞങ്ങള് തൃശ്ശൂര് കാർക്കിടയിൽ ഒരുപാട് ആൾക്കാരുണ്ട് ഇങ്ങനെ , ഇനി ഒരു കഥാപാത്രം ഉണ്ട് ഞാൻ എഴുതും " മരപ്പൊടി മനോജ് " വരും മലയാള സിനമയിൽ ഈ പേരും കഥയും

  • @aslammuhammed7328
    @aslammuhammed7328 4 ปีที่แล้ว +8

    ottapperu...Joshy💕💥

  • @citizen709
    @citizen709 3 ปีที่แล้ว +2

    വിജയരാഘവന് ഒരു ബിഗ് സല്യൂട്ടഡി

  • @Astroxbrezz
    @Astroxbrezz 3 ปีที่แล้ว +5

    Return of JOSHY Sir💥

  • @world-lw9qg
    @world-lw9qg 3 ปีที่แล้ว

    പൊളിച്ചു. പൊറിഞ്ചു Iam your big fan