Yathrakarude Sradhakku Malayalam Movie | Did Soundarya finally give in to Jayaram's love? | Jayaram
ฝัง
- เผยแพร่เมื่อ 15 ต.ค. 2024
- Did Soundarya finally give in to Jayaram's love? Yathrakarude Sradhakku is a 2002 Indian Malayalam-language comedy drama film directed by Sathyan Anthikad and written by Sreenivasan, starring Jayaram, Soundarya and Innocent in pivotal roles.
#yathrakarudesradhakku #yathrakarudesradhakkumalayalammovie #jayaram #soundarya #innocent #sreenivasan #nedumudivenu #siddique #mamukkoya #malayalammovie #trending #likes
Movie Credits :
Directed by: Sathyan Anthikad
Written by: Sreenivasan
Produced by: Milan Jaleel
Starring: Jayaram, Soundarya, Innocent, Sreenivasan
Cinematography: Vipin Mohan
Edited by: K. Rajagopal
Music by: Johnson
Click here to watch :-
Malabar Wedding Malayalam Movie : zip.lu/3iRIJ
Police Maman Malayalam Movie : zip.lu/3iRG5
Spanish Masala Malayalam Movie : rb.gy/jojwgk
Ginger Malayalam Movie : rb.gy/bebkw5
Anveshanam : rb.gy/s608yf
Bharya Athra Pora : rb.gy/rgurp6
Sound of Boot Malayalam Movie : rb.gy/cbdlol
Inspector Garud : rb.gy/gpey06
Rappakal Malayalam Movie : rb.gy/ym6kew
Salt N' Pepper Malayalam Movie : rb.gy/ginvm1
Follow us on our Facebook Page for more updates-
/ apimalayalammovies
For more latest updates follow us on Twitter-
www.twitter.com...
Subscribe us: / apimalayalam
Online Purchase : www.apinternati...
Blog : apinternational...
www.apinternati...
എന്തോ ഇതിലെ ക്ലൈമാക്സ് ന് വല്ലാത്ത ഒരു ഫീൽ ആണ് ❤️😘
👍👍👍
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊❤❤❤❤❤@@HAkeemlSmartline
എന്ത് സുന്ദരി ആയിരുന്നു സൗന്ദര്യ. പേര് പോലെ തന്നെ സൗന്ദര്യം ഉള്ളവൾ.
Yea❤
ആനചന്തം ❤❤❤
RIP
Beautiful ❤️
ഭാഗ്യ ലക്ഷ്മിയുടെ മനോഹര ശബ്ദം ഇതിന് അവാർഡ് കിട്ടിയതാണ്,👍🙏🌹
ഈ സിനിമയിൽ എന്നെ ഒരുപാട് വേദനിപ്പിച്ച ഒരു സീൻ ആണിത്
എത്ര കണ്ടാലും boradikkatta ഫിലിം 🥰❤️👍🏻
2024 ൽ കാണുന്നവർ 👍👍
Und ethra varsham kazhinjalum kaanum❤❤
Onne po myre
Ye. Me
എപ്പോൾ കണ്ടാലും കണ്ണു നിറയുന്ന സീൻ.😮
ഇന്നസെൻ്റ് ഡയലോഗ്,,, ഫീലിംഗ് 😢😢😢
ഒരുപ്പാട് ഇഷ്ട്ടം തോന്നുന്നു ❤️❤️❤️👌🏻👌🏻👌🏻
August 11 2024....ഇപോഴും ഈ സീൻ ❤❤
Evergreen climax❤
നടിയെ കുറിച്ച് ഓർക്കുമ്പോൾ വലിയ വിഷമം വരുന്നു 😔😔😔
സത്യൻ അന്തിക്കാട് മാജിക്❤
സത്യം ഇതുപോലെ ഉള്ള സിനിമകൾ ഇനി സ്വപ്നം മാത്രം 😢😢
Director Sathyan Anthikkad is very talented. Also amazing performance by all actors
Stunning performances from both Jayram and Aiswarya...❤
Not aiswarya.
Soundharya!❤
@@sivakrishna6253 sorry I wrote by mistake
@@dhanisopanam5679 it's ok broo🥰
Late Saundarya
ഈ ക്ലൈമാക്സ് കാണുന്നവരെ ഈ സീൻ പിന്തുടർന്നുകൊണ്ടേയിരിക്കും,ഡാവിഞ്ചിയുടെ"മോനോലിസയുടെ" കണ്ണുകൾ പോലെ....
Mazha Ellam Matti marichutta Sathyan Anthikad magic
പാവം സിദ്ധിക്ക് ! രണ്ടു തവണ ഹണിമൂൺ പ്ലാൻ ചെയ്തു കാണും.
😂😂
ഞാൻ ഇത് ഒരു പാട് പ്രാവശ്യം കണ്ടു
One of the best films ❤❤❤
Le സിദ്ധിഖ് :അപ്പോ നാൻ യാര് പൊട്ടനാ
ഇനിയിപ്പോ ആ സിദ്ധിക്കിനോട് എന്ത് പറയും
Climax ❤❤❤
Super movie soundariya ❤❤❤❤❤
Soundharya - An everlasting memory❤❤❤❤❤.........
അപ്പോ സിദ്ദീഖിന്റെ അപ് ആൻഡ് ഡൗൺ ടിക്കറ്റ് വേസ്റ്റ് ആയി....
ശുഭ പര്യവസാനം❤❤
അപ്പോള് ആ മഴ പെയ്തിലലാരുനെനങകിലൊ
ആ ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല 😂
എത്ര കടുത്ത വേനലിലാണേലും മഴ പെയ്തിരിക്കും
പ്രണയത്തിന് അങ്ങനെ ഒരു ശക്തിയുണ്ട്
രാമു അകത്തായേനേ
@@SajeevanTg-fz3jn😂
എനിക്ക് വിഷമം സിദ്ദിഖിനെ ഓർത്താണ് . പാവം.
😂
സിദ്ധിക്ക് അല്ല പ്രദീപ് അയാൾക്ക് വല്ല്യ താത്പര്യമൊന്നുമില്ല രാമു ഇത്രയൊക്കെ പറഞ്ഞതു കൊണ്ട് മാത്രം വന്നതാണ് (അത് സിദ്ധിഖിന്റെ അഭിനയത്തിൽ തന്നെ വ്യക്തമല്ലേ! അതാണ് സിദ്ധീക്കിന്റെ അഭിനയചാരുത ! അതുല്ല്യ അഭിനയപ്രതിഭ )
സിദ്ദിഖിന്റെ രണ്ടാമത്തെ ഫസ്റ്റ് നൈറ്റ് പോയി🤣🤣🤣🤣
😂വീണ്ടും പ്ലിംഗ്
Enik ee soundarye kurich orkumbozhanu. Pavam akaalathil marichu poyi😢
നല്ല പടം.. ക്ലൈമാക്സ്.. 😢😊
പാവം സിദ്ദിഖ്. ഇപ്പൊ രണ്ടാം തവണയാണ് പറ്റിക്കപ്പെടുന്നത്. ആദ്യം ലാലേട്ടൻ ഇപ്പോ ജയറാം
🤣Ravanaprabhu
Soundarya 😢😢😢
അടിപൊളി
My favourite movie 🥰 1st ഷോ കണ്ടു❤
കെട്ടി പിടിച്ചു നിക്കാണ്ട് അവളെ hospitalil കൊണ്ടുപോവു pls
Super movie
Climax super
സിദ്ധിക്ക് പിന്നെയും ശശി
Adorable beauty. A big loss film industry
👍👍
❤️
Only in cinema jeevathathyil shogan aan😢😢
Maranapedu.saudhrya
ആണുങ്ങളുടെ ജീവിതം നശിപ്പിക്കനാണല്ലോ ഈശ്വരാ!!!!
🙏🌹
രണ്ട് തവണ ശശി ആര്
😂
👍🏻👍🏻👍🏻👍🏻
Appo siddique aarayi?
Iruvattam shashi
❤❤❤❤❤
തോളത്തു കിടന്ന ഷാൾ എടുത്തു കെട്ടാഞ്ഞത് എന്താണ്
അത്രക്കങ്ങട് പോയില്ല.. ബുദ്ധി 😂
❤❤❤😢
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ivalodu kshamikan padilla ahangariya
😂😂😂🤣🤣🤣
😂
❤