ഉറക്കക്കുറവ് പരിഹാരം 😴 Struggling with Insomnia Symptoms? Try these 3 Sleep Supplements 🩺 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 245

  • @doctorprasoon
    @doctorprasoon  8 หลายเดือนก่อน +15

    Melatonin supplements on Amazon - amzn.to/48lHucc

    • @palapuzha
      @palapuzha 6 หลายเดือนก่อน +9

      മേലാടോൺ സപ്പിലിമെന്റ് എടുത്താൽ നാച്ചുറൽ ആയി കിട്ടുന്നത് കുറയുമെന്ന് കേട്ടു എന്തെങ്കിലും സത്യം ഉണ്ടൊ

    • @jameelabacker7695
      @jameelabacker7695 4 หลายเดือนก่อน +2

      Z
      ​@@palapuzha

    • @bijoraj2107
      @bijoraj2107 4 หลายเดือนก่อน +1

      Dr, plz rply ippo oru two months ayyitt night ottum urakkam varilla, morning 8manikk shesham urakkam varunnu, padikkan onnum pattunilla aakkey mental polle varunnu ind, plz doctor replay

    • @jacobjohn.v3902
      @jacobjohn.v3902 26 วันที่ผ่านมา

      Zzz ouil effect akunila

  • @palapuzha
    @palapuzha 8 หลายเดือนก่อน +73

    എനിക്ക് ഒരു വർഷം ആയി ഉറക്കകുറവു ഉണ്ട്‌ ഇറക്കം തീരെ ഇല്ലാ എന്ന് തന്നെ പറയാം രാത്രി ഉറക്കം കുറവായതു കൊണ്ടു തന്നെ പകൽ ചിലപ്പോൾ നന്നായിട്ടുണ്ട് ഉറങ്ങരുണ്ട്.. പിന്നെ ആ ഉറക്കവും നഷ്ടപ്പെട്ടു ഒരു പാട് ഡോക്ർ മാരുടെ യുട്യൂബിൽ കാണുന്ന ട്രിക് എല്ലാം പരീക്ഷിച്ചു നോ രക്ഷ..
    പിന്നെ ഡോക്ടറെ കണ്ടു അവർ.. പ്രോബ്ലം ഒന്നും ഇല്ലാ പനഡോൾ നൈറ്റ്‌ കഴിച്ചു നോക്കാൻ പറഞ്ഞു അത് കഴിച്ചപ്പോൾ ശരീരം തളർന്നു പോകുന്നു എന്നല്ലാതെ കണ്ണിൽ ഉറക്കം വരുന്നില്ല തളർന്നു കിടക്കുന്ന അവസ്ഥ..
    മുൻപ് പ്രോബ്ലം ഒന്നും ഇല്ലാത്ത അവസ്‌ഥയിൽ പനഡോൾ നൈറ്റ്‌ കഴിച്ചാൽ 10 മണിക്കൂർ സുഖമായി ഞാൻ ഉറങ്ങിട്ടുണ്ട്
    ഞാൻ നന്നായി വ്യായാമം ചെയ്യാറുണ്ട് ഒരു മണിക്കൂർ ജോഗിംഗ്
    സ്വിമ്മിംഗ് ഓക്കെ
    അവസാനം ഞാൻ ഒരു തീരുമാനം എടുത്തു. രാത്രി 8മണിക്ക് ശേഷം മൊബൈൽ യൂസ് ചെയ്യുന്നില്ല എന്ന് അങ്ങിനെ ഞാൻ എന്നും ഉറങ്ങാൻ പോകുന്ന സമയം പോയി കിടന്നു കുറച്ചു താമസിച്ചെങ്കിലും ഇടക്ക് ഉറക്കത്തിനു ഡിസ്‌ർബ് ഉണ്ടായാണെകിലും മോശമല്ലാത്ത രീതിയിൽ ഉറങ്ങാൻ പറ്റി അടുത്ത ദിവസ്സവും നന്നായി ഉറങ്ങി അപ്പൊ എനിക്ക് കാര്യം പിടി കിട്ടി വില്ലൻ മൊബൈൽ ആണെന്ന് ഇപ്പൊ ഞാൻ ഈവനിങ് 5മണിക്ക് ശേഷം മൊബൈൽ നോക്കാറില്ല അതുകൊണ്ട് തന്നെ കിടക്കുന്നതു അറിയില്ല ഉറങ്ങി പോകുന്നതും

    • @mohammedkunhi7812
      @mohammedkunhi7812 8 หลายเดือนก่อน +1

      എനിക്കും ഉറക്കമില്ല 4month ആയി

    • @prajindas8615
      @prajindas8615 7 หลายเดือนก่อน

      ​@@mohammedkunhi7812 ഇപ്പോഴും പ്രശ്നം ഉണ്ടോ.

    • @bins3313
      @bins3313 7 หลายเดือนก่อน

      എനിക്കും ഇല്ല 6 month അയി 😞

    • @prajindas8615
      @prajindas8615 7 หลายเดือนก่อน

      @@bins3313 ഞാൻ ഒരു ടെക്‌നിക്‌ നോക്കുനുണ്ട്... Work ആയാൽ പറയാം.. പിന്നെ ഇപ്പോൾ ഉള്ളതിൽ സേഫ് മരുന്നു Manasamitra Vatakam എന്നൊരു ആയുർവേദ മരുന്നു ഉണ്ട്‌ ... അല്പം costly ആണ്.. മെന്റൽ stress , anxiety ഒക്കെ കുറയ്ക്കും

    • @prabithakrishnan8559
      @prabithakrishnan8559 6 หลายเดือนก่อน +1

      Anik urakam there ella

  • @ajayakumarsa6381
    @ajayakumarsa6381 8 หลายเดือนก่อน +86

    ജീവിത ശൈലി തന്നെ പ്രശ്നം. ഫോണും അനാവശ്യ അമിത ചിന്തകളും ഒഴിവാക്കിയാൽ ഉറക്കം നോർമൽ ആക്കാം

    • @Binoyxxx9
      @Binoyxxx9 7 หลายเดือนก่อน +7

      ഇല്ലാ സുഹൃത്തേ..

    • @ramanimeenangadi8784
      @ramanimeenangadi8784 4 หลายเดือนก่อน +1

      Valare upakaraprathamaya video thank you doctor

    • @rileeshp7387
      @rileeshp7387 3 หลายเดือนก่อน +3

      അമിത ചിന്ത മനപൂർവ്വം ഉണ്ടാകുന്നത് അല്ലല്ലോ

    • @man-ee4ro
      @man-ee4ro 2 หลายเดือนก่อน

      Onnu podo pottatharam parayathe

    • @Keralamarket114
      @Keralamarket114 2 หลายเดือนก่อน

      ജീവിത ശൈലി അല്ല നമ്മുടെ വൃർഹികെട്ട സംസ്കാരം ഇവിടെ ആരും സന്തോഷിക്കാൻ പാടില്ല,,,,

  • @SureshKumar-gc8rl
    @SureshKumar-gc8rl 8 หลายเดือนก่อน +7

    Great video with so many suggestions. Maintenance of IDEAL Vitamin D levels around 30 to 40 ng, a small dosage supplement of ELEMENTAL magnesium around 100 to 200 mg and zinc supplement plus B vitamins will be the best combination for good quality sleep. Melatonin (from melanin by pineal gland)and vitamin D will increase with noontime sunlight exposure. Thank you Sir, for your valuable guidance.

  • @bablubaanu36
    @bablubaanu36 15 วันที่ผ่านมา +1

    mindfulness ശീലമാക്കൂ ... എല്ലാത്തിനും പരിഹാരം

  • @togamer9383
    @togamer9383 4 หลายเดือนก่อน +5

    thank you doctor❤

  • @freethinker3323
    @freethinker3323 8 หลายเดือนก่อน +6

    Thanks for the valuable information

  • @shamsudheenk8381
    @shamsudheenk8381 7 หลายเดือนก่อน +3

    Valare upagaaramulla vidio, thanks dr,👌💐

  • @AlexThomas-py5yi
    @AlexThomas-py5yi 4 หลายเดือนก่อน +3

    Good informations.Thank you

  • @man-ee4ro
    @man-ee4ro 2 หลายเดือนก่อน +2

    Magnesium glycinate tablet kazhichal mathi guys❤❤❤

  • @jamesjoseph3008
    @jamesjoseph3008 5 หลายเดือนก่อน +3

    I am addicted to drugs for the last three years. Now nexitplus and activam 2mg are taking only 4 hour sleep.. Both BP, and diabetic tabs are also taken for 25 years. . Now iam afraid of nights.

  • @francisoommen1291
    @francisoommen1291 3 หลายเดือนก่อน +1

    Thanks for the informative talk

  • @petercabraham9463
    @petercabraham9463 5 หลายเดือนก่อน +2

    Quitipin 25 ന്റെ പകുതി കഴിച്ചാണ് ഒന്നര വർഷമായി ഉറങ്ങുന്നത്. വര്ഷങ്ങളായി രാത്രിയിൽ തീരെ ഉറക്കമില്ലായിരുന്നു. ഇപ്പോൾ നല്ല ഉറക്കമുണ്ട്. ഡോക്ടർ പറഞ്ഞ സപ്പ്ലിമെന്റ്സിന്റെ ആയുർവേദ ഗുളിക മുൻപ് ഞാൻ കഴിച്ചിട്ടും ഫലം കിട്ടിയില്ല.
    ഡോക്ടറുടെ വിലപ്പെട്ട നിർദേശങ്ങൾക്ക് നന്ദി.

    • @rajankuttan8180
      @rajankuttan8180 4 หลายเดือนก่อน

      ഇപ്പോളും കഴിക്കുന്നുണ്ടോ.

  • @ManjuBinoy-r5x
    @ManjuBinoy-r5x 8 หลายเดือนก่อน +3

    Valuable information sir

  • @maheendrakumar4898
    @maheendrakumar4898 8 หลายเดือนก่อน +3

    Good information

  • @VinodKlari
    @VinodKlari 2 หลายเดือนก่อน +1

    . ഡോക്ടർ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @rajankuttan8180
    @rajankuttan8180 8 หลายเดือนก่อน +3

    എന്റെ പ്രധാന അസുഖമാണ് ഉറക്കമില്ലായ്മ. Valerian root ഒന്ന് try ചെയ്ത് നോക്കട്ടെ. 🙏

    • @rajeevkp7737
      @rajeevkp7737 8 หลายเดือนก่อน

      വിറ്റാമിൻ d3 ചെക്ക് ചെയ്യു

    • @krishnapriyal5118
      @krishnapriyal5118 4 หลายเดือนก่อน

      Ippol engane undu

    • @rajankuttan8180
      @rajankuttan8180 4 หลายเดือนก่อน

      @@krishnapriyal5118 try ചെയ്തില്ല. ഉച്ചഭക്ഷണത്തിൽ സ്ഥിരമായി പുളികുറഞ്ഞ തൈര് കുട്ടി ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ നല്ല മാറ്റം ഉണ്ടായി. ശോധനയും ഉറക്കവും ഒരു പരുതിവരെ വ്യതാസംമുണ്ട്.

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 8 หลายเดือนก่อน +3

    Thanku doctor 🙏

  • @wellnesstraveltreatsbydrme9392
    @wellnesstraveltreatsbydrme9392 2 หลายเดือนก่อน +1

    Tablet kazhichitu kaaryam ila. Diet , Exercise, Mental health Ellaam sradikkanam. Ayurvedam vallare effective aanu Ee condition il. Yoga and meditation try cheyyu.

  • @ancyjoseph5801
    @ancyjoseph5801 5 วันที่ผ่านมา

    For the past 20 years I am using Restyl .25 daily before sleep.

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth6841 8 หลายเดือนก่อน

    Use onion with out cooking like salad. Will get good sleep

  • @shajihameed2347
    @shajihameed2347 3 หลายเดือนก่อน +1

    താങ്ക്സ് dr 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sobhanavenu3459
    @sobhanavenu3459 2 หลายเดือนก่อน +1

    Melatoninum. Neurolac 1 mg kazhikkunnundu.. Urakkathinu

  • @yoosufsaqafi-zy5qg
    @yoosufsaqafi-zy5qg 2 หลายเดือนก่อน +3

    മാനസമിത്ര ഗുളിക ( ആയൂർവേദിക് )
    കഴിക്കുക ശരീരത്തിന് നല്ല ഉൻമേഷവും നല്ല ഉറക്കവും ലഭിക്കും
    അനുഭവം

    • @user-mq1dq1hv9g
      @user-mq1dq1hv9g 2 หลายเดือนก่อน

      Ithevdunn kittum enik urakkam illa

    • @MidhunKN-u3h
      @MidhunKN-u3h 18 วันที่ผ่านมา

      ഇത് എവിടെ കിട്ടും

    • @bhaskaranunnirs7044
      @bhaskaranunnirs7044 4 วันที่ผ่านมา

      എനിക്ക് ഒരു ഗുണവുമുണ്ടായില്ല

  • @indirabaiamma5815
    @indirabaiamma5815 2 หลายเดือนก่อน

    Thank u dr.

  • @ancherilmamathasusheela
    @ancherilmamathasusheela 7 หลายเดือนก่อน +2

    Thankyou doctor ഞൻ tablets കഴിക്കുന്ന കൊണ്ട് ഉറക്കം kuravarunnu. ഇപ്പൊ 8 divasamayuttu 7-8 hrs urakkam കിട്ടുന്നുണ്ട്. Thankayou സോ much ❤❤❤

    • @dilipn2761
      @dilipn2761 5 หลายเดือนก่อน

      What did you do for this , please share as I have sleep apnea

    • @ancherilmamathasusheela
      @ancherilmamathasusheela 5 หลายเดือนก่อน

      @@dilipn2761ok പറയാലോ,
      👉 ഞൻ രാത്രി ഛായ കുടിക്കുമരുന്ന്. ഇപ്പൊ നിറുത്തി
      👉രാവിലെ half hours veyil kollum
      👉Books കിടക്കുന്നതിന് മുമ്പ് 1 hr vayikkum
      👉Phone use chyyilla after 8 pm
      👉കിടക്ക കുടഞ്ഞു വിരിച്ചിട്ട കിടക്കും
      👉Light colours aanu metha വിരിക്കാൻ use cheythe
      👉7 manikkullil കുളിക്കും
      👉 Bakshanam over ayittu ratri കഴിക്കില്ല
      👉എല്ലാ ദിവസവും കൃത്യ സമയത്ത് കിടക്കും
      ഇതൊക്കെ aa njn cheythe

  • @staceyaleesha2014
    @staceyaleesha2014 6 หลายเดือนก่อน +1

    I used to take alprazolam 0.5mg

  • @prashanthkulathur946
    @prashanthkulathur946 29 วันที่ผ่านมา +1

    Melatonin tablet മെഡിക്കൽ ഷോപ്പിൽ നിന്നും തരുമോ

  • @kaphilip6419
    @kaphilip6419 4 หลายเดือนก่อน

    Thanks

  • @VinodKlari
    @VinodKlari 2 หลายเดือนก่อน +1

    .. പരിചയമുള്ളത് കൊണ്ട് ചീട്ട് ഇല്ലാതെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നുകൾ കിട്ടുന്നുണ്ട്

  • @rajeevkp7737
    @rajeevkp7737 8 หลายเดือนก่อน +2

    Vitamin d3 കുറവാണെങ്കിൽ ഉറക്കം കിട്ടില്ല. ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുക

  • @althafbinyousuf2128
    @althafbinyousuf2128 3 หลายเดือนก่อน +1

    എനിക്ക് ഉറങ്ങണം എന്നുണ്ട് but കണ്ണ് അടച്ചാൽ ഉറങ്ങാൻ പറ്റുന്നില്ല

  • @rahman-jk4rk
    @rahman-jk4rk 20 วันที่ผ่านมา

    ഞാൻ ഉറങ്ങാൻ കിടന്നാൽ ഉണരുന്നത് വരെ സ്വപ്നം കാണുന്നു അതുകൊണ്ട് രാവിലെ ക്ഷീണം ഉണ്ട് കണ്ണ് ചുവപ്പ് കളർ ഉണ്ട്

  • @madhavansanthosh2435
    @madhavansanthosh2435 3 หลายเดือนก่อน +2

    ലാവെൻഡർ എന്താണ് വാങ്ങേണ്ടത്?

  • @vkmoorthy
    @vkmoorthy 8 หลายเดือนก่อน +1

    Mantri ayi kayariya udan Pinuvinte visha kattu iyalkkum ettu.

  • @gibinmohan8350
    @gibinmohan8350 5 หลายเดือนก่อน

    Thank sir

  • @rakeshraku2508
    @rakeshraku2508 3 หลายเดือนก่อน +1

    Sir alprax tab daily night oru dose kazhikkunnundu

  • @muralinarayanan6120
    @muralinarayanan6120 8 หลายเดือนก่อน +1

    homeopathic medicine sleeptite use cheythu

  • @vipinsankar5244
    @vipinsankar5244 8 หลายเดือนก่อน +5

    Creatine urakkam kurakkumo doctor. Njan creatine eduthu thudangiyathinu sesham urakkam kuranjathupole...

  • @surendrababu7277
    @surendrababu7277 2 หลายเดือนก่อน +1

    Enikkurathriyil urakkam continuation kittunnilla two three hours mathram orangunnullu

    • @Keralamarket114
      @Keralamarket114 2 หลายเดือนก่อน

      @@surendrababu7277 ജോലിക് പോകു ഉറക്കം കിട്ടും വെറുതെ ഇരുന്നു ചിന്തിച്ചാൽ ഉറക്കം കിട്ടില്ല

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @jabbaram727
    @jabbaram727 6 หลายเดือนก่อน +1

    Dokttar.sir...thankyou...somach

  • @daisykurian3579
    @daisykurian3579 18 วันที่ผ่านมา

    Iam Daisy, migraine,vertex headache patient, since 16yrs, my doctor prescribed tab tryptomer 10mg. Now it's addiction to me. I had sleep problems. How can I get rid of this problem

    • @doctorprasoon
      @doctorprasoon  18 วันที่ผ่านมา

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @sureshvsureshv6484
    @sureshvsureshv6484 หลายเดือนก่อน +1

    Zolfresh

  • @anandng385
    @anandng385 8 หลายเดือนก่อน +1

    Very good dr

  • @joyjohn1113
    @joyjohn1113 3 หลายเดือนก่อน +1

    Please send supplimen name and howl to ge t

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @remadevi6911
    @remadevi6911 8 หลายเดือนก่อน +1

    Uterus, ovaries remove cheytha phone thottu urakkamilla.16 varashamaayi. Enikku vayya theere.Endaa cheyka 😢

  • @musthafakk1886
    @musthafakk1886 8 หลายเดือนก่อน +2

    സാർ. എനിക്ക് ചെവിയിൽ മൂളക്കം ഉറക്കകുറവ് Ent Doct റെ കാണിച്ചപോൾ Ginkoba ടാബ്ലറ്റ് തന്നു കാര്യമായി മാറ്റം കാണുന്നില്ല

    • @Visualsofevn
      @Visualsofevn 6 หลายเดือนก่อน

      Same avastha

  • @asfarasfar359
    @asfarasfar359 24 วันที่ผ่านมา

    Urakam kittan valnat pista stowbary kiwi ith kazichal uraka kurav pariharikam

  • @BhargavibalanBhargavi
    @BhargavibalanBhargavi 5 หลายเดือนก่อน +1

    മൂന്ന് മണി കഴിഞ്ഞാൽ ഉറക്കം വേണ്ട സുഹൃത്തേ ബ്രാഹ്മമുഹൂർത്തം എന്ന് കേട്ടിട്ടില്ലേ ആ സമയം ഉന്നർന്ന് യോഗ ചെയ്യo

  • @rajithap5098
    @rajithap5098 7 หลายเดือนก่อน +1

    Eathu vibhagam doctoreye Annu kannedathu

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @jayakumar2668
    @jayakumar2668 8 หลายเดือนก่อน +1

    Hai

  • @althafbinyousuf2128
    @althafbinyousuf2128 3 หลายเดือนก่อน +1

    Enikk uranganam ennund but kann adayunne ille 🥺

  • @MoviesTalks-wf5di
    @MoviesTalks-wf5di 8 หลายเดือนก่อน +1

    Ashwagantha good for sleep

    • @rajendrababu7348
      @rajendrababu7348 8 หลายเดือนก่อน

      I would like to know dosage of Ashwagandha.

    • @ratheeshkumar3392
      @ratheeshkumar3392 5 หลายเดือนก่อน

      20ml. Morning and night after food only.

    • @man-ee4ro
      @man-ee4ro 2 หลายเดือนก่อน

      Bro take magnesium glycinate tablets. Very healthy version of magnesium that reduces anxiety, helps sleeps and lot of other benefits. Just search on youtube and find yourself.

  • @darveeskhan5532
    @darveeskhan5532 8 หลายเดือนก่อน

    good

  • @divyaek4722
    @divyaek4722 6 หลายเดือนก่อน +2

    Clonacepam

  • @vilwadrinathanmr8066
    @vilwadrinathanmr8066 8 หลายเดือนก่อน +3

    എനിക്ക് ഒരു വർഷത്തോളമായി ഉറക്കം കിട്ടുന്നില്ല. ഇപ്പോൾ നാലഞ്ചു മാസങ്ങളായി തീരെ ഉറക്കമില്ല. ഇപ്പോൾ ഒരു മാസമായി fenistil drops കഴിക്കുന്നുണ്ട്. ഇത് കഴിച്ചിട്ട് deep sleep കിട്ടുന്നില്ല. ഒരു മയക്കം മാത്രം. ചിലപ്പോൾ അതും ഇല്ല.

    • @mohammedkunhi7812
      @mohammedkunhi7812 8 หลายเดือนก่อน +1

      സെയിം

    • @man-ee4ro
      @man-ee4ro 2 หลายเดือนก่อน

      Bro take magnesium glycinate tablets. Very healthy version of magnesium that reduces anxiety, helps sleeps and lot of other benefits. Just search on youtube and find yourself.

  • @chellappanv.k.ethranallama8653
    @chellappanv.k.ethranallama8653 9 วันที่ผ่านมา

    Sir, iam using dayvigo 5mg once a day since one month kindly explain if any side effects.

    • @doctorprasoon
      @doctorprasoon  8 วันที่ผ่านมา

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @BhargavibalanBhargavi
    @BhargavibalanBhargavi 5 หลายเดือนก่อน

    എങ്ങനെ ഉറങ്ങും 1 ഫോൺ 2 ഡ്രിംഗിങ്ങ് ഫോൺ തന്നെ പ്രധാന വില്ലൻ ജീവിതശൈലി നേരെ ആക്കിയിൽ മാത്രം മതി രോഗവും ഉറക്കവും റെഡി

  • @MuniPgdi-vl1ey
    @MuniPgdi-vl1ey 7 หลายเดือนก่อน +2

    സർ ....
    മഗ്നീഷ്യം ഗ്ലൈസിനേറ്റ് എടുക്കുന്നുണ്ട് : അപ്പോൾ മെലിറ്റേഷൻ സപ്ലിമെൻറ്എടുക്കാൻ പറ്റുമോ ? PLS

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @dragon-vk9od
    @dragon-vk9od 8 หลายเดือนก่อน +1

    സാർ ഡാഷ് ഡയറ്റിലെ കാര്യങ്ങൾ അല്ലെ ഈ പറഞ്ഞതെല്ലാം

  • @sajidbayan3634
    @sajidbayan3634 8 หลายเดือนก่อน +1

    Sir consulting nomber pls sir yanikk idellaaam und pls

  • @shyym9183
    @shyym9183 8 หลายเดือนก่อน +3

    നല്ല ഉറക്കം ഉണ്ട് പക്ഷേ രാവിലെ ഊർജ്ജം കുറവ്

    • @Keralamarket114
      @Keralamarket114 2 หลายเดือนก่อน

      @@shyym9183 വിട്ടേമിൻസ് ടാബ്ലറ്റ് കഴിക്കു

    • @vyshuvysh8061
      @vyshuvysh8061 2 หลายเดือนก่อน

      Ath വിട്ടിട്ട് ആണ് machane

  • @ansmonthankappan4006
    @ansmonthankappan4006 6 วันที่ผ่านมา

    ഡോക്ടറെ ഒന്ന് കൺസൾട്ട് ചെയ്യാൻ എവിടെ കോൺടാക്ട് ചെയ്യണം...

    • @doctorprasoon
      @doctorprasoon  5 วันที่ผ่านมา

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @ummervpm4336
    @ummervpm4336 8 หลายเดือนก่อน +1

    ഉറക്കം കൂടുതലിനുള്ള എന്തേങ്കിലും ....റ്റിപ്പ്:

  • @saji6048
    @saji6048 10 วันที่ผ่านมา

    ഞാൻ ആഴ്ചയിൽ ഒരിക്കൽ avil 25 കഴിച്ചാണ് ഉറക്കം അഡ്ജസ്റ്റ് ചെയ്യുന്നത് രണ്ടു ദിവസം നന്നായ് ഉറങ്ങും ഇത് കൊണ്ട് കുഴപ്പ മുണ്ടോ ഡോക്ടർ

    • @doctorprasoon
      @doctorprasoon  10 วันที่ผ่านมา

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @sudheesvk
    @sudheesvk 6 หลายเดือนก่อน

    Melatonine onlin vaangan kittum

  • @AnnJonz
    @AnnJonz 8 หลายเดือนก่อน +1

    When I went through this problem Dr had prescribed Naaza 0.5 I personally tried to stop but still in between I don't get sleep

  • @GigiT-st5ds
    @GigiT-st5ds 8 หลายเดือนก่อน +1

    Swapnam sleep nte quality kurakkunnu vazhi parayamo Doctor

  • @anilaanila4020
    @anilaanila4020 5 หลายเดือนก่อน +1

    21 ano an ams Rimma ea o 21 nomi

  • @rahmathiqbal94
    @rahmathiqbal94 หลายเดือนก่อน

    ഞാൻ ഇപ്പോഴും ഉറക്കമില്ലായിമക്‌ മെഡിസിൻ കഴിക്കുന്നുണ്ട്. വര്ഷങ്ങളായിട് ഉള്ളതാണ്. ഇനി വല്ല മാർഗവും ഉണ്ടോ sir

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/

  • @daisykurian3579
    @daisykurian3579 6 หลายเดือนก่อน +1

    Iam chronic insomnia person having headaches due to this.taking tryptomer 10mg for migraine head ache ,can I use melatonin instead of tryptomer.

  • @sundaresans9559
    @sundaresans9559 8 หลายเดือนก่อน +2

    ഈ herbs life time കഴിക്കേണ്ടി വരുമോ? പ്രെസ്ക്രിപ്ഷൻ വേണോ

    • @hubburasool5719
      @hubburasool5719 8 หลายเดือนก่อน

      Kurach use cheyth noku 2 months or

    • @vinodthampi2851
      @vinodthampi2851 8 หลายเดือนก่อน

      Prescription വേണ്ട ആമസോണിലും , ഹെൽത്ത് സപ്ലിമെന്റ് സ്റ്റോറുകളിലും , ചില മാളുകളിലും ലഭ്യമാണ്

  • @vijaylakshmiamma1161
    @vijaylakshmiamma1161 6 หลายเดือนก่อน

    I am taking zolfresh for sleeping. But only three four horse sleeping

    • @Keralamarket114
      @Keralamarket114 2 หลายเดือนก่อน

      എന്തെങ്കിലും ജോബ് ചെയ്യൂ ഉറക്കം വരും അല്ലേൽ ഒരാഴ്ച ടൂർ പൊയ്ക്കോ

  • @lissyninan2856
    @lissyninan2856 8 หลายเดือนก่อน +2

    Z quill is good. I tried it

    • @MuniPgdi-vl1ey
      @MuniPgdi-vl1ey 7 หลายเดือนก่อน

      സർ അത് എത്ര കാലം എടുത്തു ....

  • @prajindas8615
    @prajindas8615 8 หลายเดือนก่อน +2

    Melatonin നല്ല ബ്രാൻഡ് ഏതാണെന്നു കൂടി ഒന്ന് mention ചെയ്യാമായിരുന്നു ഡോക്ടർ

    • @rajanpadmanabhan3139
      @rajanpadmanabhan3139 6 หลายเดือนก่อน

      Vicks.Z z z quill is good or zolfresh 5 or10 mg

    • @prajindas8615
      @prajindas8615 5 หลายเดือนก่อน

      @@rajanpadmanabhan3139 Zolfresh 10 mg ഒരു ഡോക്ടർ prescribe ചെയ്തത് ഒരു മാസത്തിൽ കൂടുതൽ use ചെയ്ത്.. പിന്നേ ഞാൻ നിർത്തി അത്... ഉറക്കം ഇപ്പോഴും പ്രശ്നം തന്നെ 🙁🙁

    • @prajindas8615
      @prajindas8615 5 หลายเดือนก่อน

      @@rajanpadmanabhan3139 vicks zzz quil Zolfresh പോലെ എഫക്റ്റീവ് ആണോ.. അങ്ങനെ ആകാൻ ചാൻസ് ഇല്ല 🙁

  • @elizabethbiju921
    @elizabethbiju921 6 หลายเดือนก่อน +1

    Nexito10mg kazhichittumurakkamilla. Nexito, with melatonin kazhikkan pattumo

    • @shajishakeeb2036
      @shajishakeeb2036 6 หลายเดือนก่อน

      Njan kuraye kazhichatha.nirthumpo pazhayathu pole akum.ippo kazhikkunnilla.

  • @shaji.shaji124
    @shaji.shaji124 หลายเดือนก่อน

    😍😍😍

  • @jithinmurali8369
    @jithinmurali8369 8 หลายเดือนก่อน +1

    Doctorea nik epol urakka kurave ind . Njan night shift aane cheyunathe .aathiyam oke pakal nannayi 6 hr uraguvayirune .epol oru 1 week kond urakkam illa .njan meltonin tablet kazhikunathe kond nik uragan pattuvo.Night shift cheyunavark vendi oru video cheyavo urakathea patti.

    • @gibinmohan8350
      @gibinmohan8350 5 หลายเดือนก่อน

      Mee too night shift I am sleeping now just 1 to 2 hrs

  • @sebastiannellikunnel6847
    @sebastiannellikunnel6847 8 หลายเดือนก่อน +4

    RCM-ന്റെ ഗിലോയ് ച്രിറ്റമൃത് )-തുളസി
    syrup is very better -
    5 year long
    Phsychiatry Addict ആയിപ്പോയ 2 tablet കൾ ടെ usage ഒഴിവാക്കാൻ സാധിച്ചു - Great great victory for me.

    • @krishnendukrishna1454
      @krishnendukrishna1454 8 หลายเดือนก่อน

      Ee marun egne kitum

    • @CHarabicworld
      @CHarabicworld 4 หลายเดือนก่อน

      എവിടെ കിട്ടും ഇത്

  • @Energybooster20243
    @Energybooster20243 หลายเดือนก่อน

    കാഴിച്ചാൽ സൈഡ് effect കുറഞ്ഞ വയഗ്രയെ പറ്റി പറയാമോ

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/

  • @geethageethakrishnan9093
    @geethageethakrishnan9093 8 หลายเดือนก่อน +1

    ❤👍

  • @MariyamKV-zi9gc
    @MariyamKV-zi9gc หลายเดือนก่อน

    Dr njan 2 years ayi insomnia patient anu pills edukkunund contact no parayamo pls

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

    • @MariyamKV-zi9gc
      @MariyamKV-zi9gc หลายเดือนก่อน

      @@doctorprasoon yes sir ipol njan edukkunna medicinil enthenkilum mattam varutano enthanu enikku ingane ee rogam varanulla karanam pinne yesterday njan dr de multivitamin video kandarunnu innu njan supradin medichu kazhichu thungiyitundu enikku ee medicine's stop cheyyan kazhiyumo enthanu prathividhi njan aake tensioned anu 2 year's ayi ithu thudangiyittu pls reply me njan tcr district anu thodupuzha st Mary's hospitalilanu ente treatment

  • @myidmywish
    @myidmywish 3 หลายเดือนก่อน

    I consulted one psychiatrist for my mental health issues including insomnia recently( 3wks back)
    Dr. Prescribed me mirtrazapine 7.5mg tablet to b consumed once daily fr two weeks.
    I took tab on one Friday and laid drowsy the next 36+ hrs. By Sunday noon I became somewhat stable. I cudnt go for work on Saturday bcz of this drowsiness. I don't knw why Dr.s prescribe medicines with least care and he didn't even warn me about these effects I cud experience 😢. Iam scared now. Thinkg whether to revisit or not.

    • @man-ee4ro
      @man-ee4ro 2 หลายเดือนก่อน +1

      Bro take magnesium glycinate tablets. Very healthy version of magnesium that reduces anxiety, helps sleeps and lot of other benefits. Just search on youtube and find yourself.

    • @myidmywish
      @myidmywish 2 หลายเดือนก่อน

      @@man-ee4ro oh is it. I dint knew about this tab. Will try bro. Thnks fr d help❤️👍

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @renjithkumar9477
    @renjithkumar9477 7 หลายเดือนก่อน +1

    Njan clonitil.5 kazhichittundu epo ella

  • @RaizRahees
    @RaizRahees 8 หลายเดือนก่อน

    Doctore consult cheyyan pattumo.

    • @doctorprasoon
      @doctorprasoon  8 หลายเดือนก่อน

      You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
      For any kind of help and support, contact Dofody customer support number +918100771199

  • @VinodKlari
    @VinodKlari 2 หลายเดือนก่อน

    1-sertralin 50 2 time
    Olienz 5 .1 time എല്ലാത്തിനേയും സൈഡ് ഇഫക്ടുകൾ അറിഞ്ഞാൽ നന്നായിരുന്നു
    Lorazepam 2mg 1 time.
    clonozepam 1 mg 1 time ഇതിൻറെ ഡോസ് കൂട്ടിയും കുറച്ചു ഡോക്ടർ എഴുതുമായിരുന്നു രണ്ടുവർഷമായി ഡോക്ടറെ കൺസൾട്ട് ചെയ്യുന്നില്ല ഇപ്പോൾ ഉറക്കം ശരിയാകുന്നില്ല പ്രസൂൺ dr de അഭിപ്രായം എന്താണ് എന്താണ് ഞാൻ ചെയ്യേണ്ടത് ക്രോണിക് ഇൻസോംനിയ ആണ്

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @robinbabu7254
    @robinbabu7254 21 วันที่ผ่านมา

    Endh doctoreya kanande

    • @doctorprasoon
      @doctorprasoon  21 วันที่ผ่านมา

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @juvairiya4868
    @juvairiya4868 8 หลายเดือนก่อน +1

    നെക്സിറ്റോ ടാബ്ലറ്റ് കഴിക്കാൻ പറ്റുമോ ഉറക്കത്തിന്

    • @shasa8073
      @shasa8073 8 หลายเดือนก่อน

      Adhu dippression kazhikunnathu aanu. Njn kazhikunnu und

    • @basheerkhan8929
      @basheerkhan8929 8 หลายเดือนก่อน

      Nexito l s very well

  • @nizarudeennizarudheen6692
    @nizarudeennizarudheen6692 หลายเดือนก่อน

    താങ്കൾ Dr. എന്ന് എഴുതി ഇരിക്കുന്നു ഏത് Dr: ആണ് എന്ന് വ്യക്തമാക്കുക

  • @BhaskaranBhaskaran-l5n
    @BhaskaranBhaskaran-l5n 8 หลายเดือนก่อน +2

    സർ ഞാൻ 1മാസം മയി ഉറക്കക്കുറവിനു മരുന്നു നയിക്കുന്നു കാര്യ മായ കുറവ് കാണുന്നില്ല.. ഇപ്പോൾ കഴിക്കുന്ന മരുന്നു ഇതാണ്.. Sensival25 mg
    Meloset.-3, zolfresh-10
    വലിയ മാറ്റം കാണുന്നില്ല..
    മറുപടി പ്രതീക്ഷിക്കുന്നു

  • @salimmarackar4001
    @salimmarackar4001 3 หลายเดือนก่อน +1

    Meloton Regulatory Commission നെ വെച്ചാണെങ്കിലും ഒന്ന് ചത്ത് കിടന്നു ഉറങ്ങണം . ഞാനെങ്ങാനും ഒന്ന് കൂർക്കം വലിച്ചു ഉറങ്ങിയാൽ ഭാര്യ വിളിച്ചു ഉണർത്തും , എന്നിട്ട് അവൾ കൂർക്കം വലിച്ചു ഉറങ്ങും , എന്തിര് ചെയ്യും 😄😄

  • @sahimalappuram8103
    @sahimalappuram8103 8 หลายเดือนก่อน +1

    നേരിട്ട് dr കാണാൻ പറ്റുമോ.. നമ്പർ കിട്ടുമോ

    • @doctorprasoon
      @doctorprasoon  8 หลายเดือนก่อน +3

      You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
      For any kind of help and support, contact Dofody customer support number +918100771199

  • @mpjohn2336
    @mpjohn2336 6 หลายเดือนก่อน

    See doctor I have sleep problems as well as I am seeing bad dreams and afraid of it. What should I do
    doctor?

    • @Agsar5613
      @Agsar5613 4 หลายเดือนก่อน

      Sleep anxiety aanu..oru psychologistine kanu

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @muhammedhaqinsan6318
    @muhammedhaqinsan6318 8 หลายเดือนก่อน +5

    Melatonin,magnesium ഇതൊക്കെ ഞാൻ എടുത്തു ഡോക്ടർ എനിക്ക് 5 മണിക്കൂറിൽ കൂടുതൽ ഉറക്കം കിട്ടാറില്ല ഞാൻ എന്താ ചെയ്യേണ്ടത് 😢🥺2 year ആയി തുടങ്ങിയിട്ട് എന്റെ കിളി മൊത്തം മാറി കിടക്കുവാ ഒന്ന് പറഞ്ഞു തരാമോ 🥺

    • @sujeenak3101
      @sujeenak3101 8 หลายเดือนก่อน

      Manoj Johnson dr ne kanu sir...he is correct doctor for u

    • @sujazana7657
      @sujazana7657 8 หลายเดือนก่อน

      Mukalil commentsil oru syrupne kuriche paranjirikunnu nokku chilapol upakarikum

    • @user-rw7sb9ej5t
      @user-rw7sb9ej5t 8 หลายเดือนก่อน

      കോണ്ടാക്ട് അഡ്രസ് ഉണ്ടോ 😢

    • @aneeshaneesh935
      @aneeshaneesh935 8 หลายเดือนก่อน +3

      ഞാൻ എത്ര ആയി എന്ന് അറിയുമോ 5 മണിക്കൂർ പോലും ഉറങ്ങില്ല ഇന്നലെയും വെറുതെ കിടന്നു നേരം വെളുപ്പിച്ചു എന്തെ അവസ്ഥ ദയനീയമാണ് പ്രാന്ത് പിടിച്ച പോലെ ആണ്

    • @rajeevkp7737
      @rajeevkp7737 8 หลายเดือนก่อน

      Vitamin D has both a direct and an indirect role in the regulation of sleep.

  • @vijayanvnair6526
    @vijayanvnair6526 3 หลายเดือนก่อน

    60 vayassinu മുകളിൽ 50% ആൾക്കാർക്ക് ഉറക്കമില്ലായ്മ ഉണ്ടെങ്കിൽ അതെങ്ങനെയാണ് ക്രോണിക് ആകുന്നത്. വെറുതെ പേടിപ്പിക്കാതെ.

  • @krishnanunni3247
    @krishnanunni3247 8 หลายเดือนก่อน

    I lost my sleep over 9 months 😢

    • @rajeevkp7737
      @rajeevkp7737 8 หลายเดือนก่อน

      Vitamin D has both a direct and an indirect role in the regulation of sleep.

  • @Elizabethdanieel
    @Elizabethdanieel 8 หลายเดือนก่อน +1

    Can u suggest a good suppliment for hypothyroid, woment hose have no time for cooking all nutrient foods

  • @Makkhabus
    @Makkhabus หลายเดือนก่อน

    എനിക്ക് 3 ദിവസം ആയ്ട്ട് ഉറക്കം ഇല

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
      For any help and support, contact Dofody customer support number +918100771199

  • @surendrababu7277
    @surendrababu7277 2 หลายเดือนก่อน +1

    Iam suffering sleeping problems

    • @doctorprasoon
      @doctorprasoon  หลายเดือนก่อน

      For any help and support, contact Dofody customer support number +918100771199 or visit www.dofody.com/

  • @karunakaranpillai2283
    @karunakaranpillai2283 8 หลายเดือนก่อน +1

    You must sleep don,krrp