You can consult me and other doctors using Dofody app. This is the link to get the app - www.dofody.com/ For any kind of help and support, contact Dofody customer support number +918100771199
മരണം ഒരു സത്യം തന്നെ ആണ്.. എങ്കിലും അതിനെ പറ്റി ചിന്തിച്ചാൽ പിന്നെ ഒന്നും വേണ്ടന്ന് ന്ന് തോന്നും.. അസുഖവും വേദനയും കൊണ്ട് ജീവിക്കുമ്പോൾ തോന്നും മരണം തന്നെ ആണ് നല്ലത് എന്ന്.. എനിക്ക് പറയാനുള്ളത് മരണം ഉറപ്പായ സമയത്ത് ഒരിക്കലും ഹോസ്പിറ്റലിൽ കൊണ്ട് പോവരുത് എന്നാണ്.. സ്വന്തം കുടുംബത്തെ കണ്ടുകൊണ്ടുള്ള മരണം തന്നെ ആണ് നല്ലത്..
പേടിക്കാതെയും, വേദനിക്കാതെയും മറിക്കാൻ ആണ് ആഗ്രഹം. പക്ഷെ ഇനി ഒരിക്കലും തിരിച്ചു വീണ്ടും ഇ ഭൂമിയിൽ വരാൻ പറ്റില്ലല്ലോ, വേണ്ടപ്പെട്ടവരെ ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ അവസാനയാത്ര അല്ലെ എന്നൊക്കെ ചിന്തിക്കുമ്പോൾ മരണത്തെ എല്ലാവരും ഭയക്കും.
അത്യാവശ്യം വീഡിയോ . ഒടുവിൽ അധികം പേരും ഹോസ്പിറ്റൽ കൊണ്ടുപോകും . അവിടെ ചെന്നാൽ i c u കൊണ്ടുപോകും . എന്തിനാണ് . എന്റെ ഹുസ്ബൻഡ് ലാസ്റ്റ് ഇൽ dr പറഞ്ഞു blood vomit cheyum നിങ്ങൾക്കു കണ്ടു നില്കാൻ പറ്റൂല . നമ്മൾ വീട്ടിൽ തന്നെ മതി മകളും കൊച്ചു മകൾ എല്ലാപേരെയും കണ്ടു മരിക്കട്ടെ എന്ന് ടീർച്ചയാക്കി . valare peaceful death ayirunnu ... Thank God
അറിയാൻ ആഗ്രഹിച്ച ഈ കാര്യം ഡോക്ടർ നന്നായി പറഞ്ഞു തന്നു... സാദാരണക്കാരായ നമ്മൾക്ക് ഇത്തരം അറിവ് നൽകുന്ന ഡോക്ടർക്ക് ഇനിയും അതിനുള്ള മനസ് ഉണ്ടാകട്ടെ.... 🙏🙏
Sir, ഇപ്പോൾ സമയം 8.20 a. m. ഇന്ന് ആദ്യമായി കണ്ട ന്യൂസാണ് ഇതു വളരെ സന്തോഷമായി, മരണത്തെ ഭയക്കുന്നില്ല അത് ഉറപ്പാണ്, പ്രത്യേകിച്ച് ഞാൻ ഒര് heart petient, ആണ്, എങ്കിലും ഒര് ദിവസമെങ്കിലും കുറഞ്ഞാലും വേണ്ടില്ല വേദനിപ്പിക്കരുതേ എന്നുള്ള ഒര് അപേക്ഷയെ ദൈവത്തോടും പറയാനും എന്നെ സ്നേഹിക്കുന്നവവോടും പ്രാർത്തിക്കാനും പറയാനുള്ളത്!!🙏🙏🙏🙏🙏🙏 വളരെ നന്നിയുണ്ട് സർ 🙏🙏🙏🙏🙏
ഇത് ഡോക്ടർ പഠിച്ച ഒരു അറിവ് മാത്രമാണ്. മരിച്ചവർക്ക് മാത്രമെ അതറിയൂ അവസ്ഥ എങ്ങനെ ആയിരുന്നു എന്ന്. അവർക്ക് വന്നു പറയാനും പറ്റില്ല. ശാന്തമായി മരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഭീകരമായ അവസ്ഥയിൽ മരിക്കുന്നതും കണ്ടിട്ടുണ്ട്. മരണം ഒരു മരീച്ചികയാണ്.
Sir, ഇതൊരു great vedio aanu. എൻ്റെ പ്രായം 58 വയസ്.മരണത്തെ കുറിച്ച് എൻ്റെ ചിന്ത ഇപ്രകാരമാണ്. ശരീരത്തിൽ നിന്നും ജീവൻ. വേർപെടുന്ന നിമിഷം, ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഏറ്റവും സുഖകരമായ നിമിഷം ഏതാണോ, അതിലും മഹത്തരമായിരിക്കും എന്നതാണ്.
എനിക്ക് 65 കഴിഞ്ഞു ഞാൻ ഇപ്പോഴേ ഒരുങ്ങി കഴിഞ്ഞു ഇവിടെ ആരും സ്ഥിര താമസം ഇല്ല ഇതുവരെ തമ്പുരാൻ ആരോഘ്യവും ആയുസും തന്നു അതിന് നന്ദി പറയുന്നു നമ്മൾ ഒരുങ്ങി ഇരിക്കണം ജനനം മാസവും ദിവസവും ഒക്കെ കണക്കു കൂട്ടി പറയുവാൻ സാധിക്കും പക്ഷെ മരണം അത് നമ്മുടെ മുന്നിലേക്ക് പലരൂപത്തിൽ പെട്ടെന്ന് കടന്നുവരും നന്മകൾ ചെയ്യുക പ്രവർത്തിക്കുക മരണ ശേഷം അത് മാത്രം നിലനിൽക്കും ബാക്കി സ്വത്തു സമ്പാദ്യം ഒന്നും കൊണ്ടുപോകുവാൻ സാധിക്കില്ല
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb For any kind of help and support, contact Dofody customer support number +918100771199
ഏതായാലും അവസാനം sleep paralysis പോലെയുള്ള ഒരു അവസ്ഥ തന്നെയായിരിക്കും....നമ്മൾ പരമാവധി മരണവുമായി ചെറുത്ത് നിൽക്കാൻ ശ്രമിക്കും.. But നമുക്ക് ഒന്ന് അനങ്ങാൻ പോലും കഴിയില്ല...അതിപ്പോ ഉറക്കത്തിൽ മരിക്കുകയാണെങ്കിൽ പോലും അങ്ങനെ തന്നെ ആയിരിക്കും എന്നാണ് തോന്നുന്നത്
ഞാൻ പരിജയം ഉള്ള ഒരു ചേട്ടൻ jan31stinu മരിച്ചു.... ഇപ്പോ 9 ദിവസം കഴിഞ്ഞു... ഞാൻ ആകെ mood off ആണ്...bike accident സംഭവിച്ചു 4വർഷമായി കിടപ്പായിരുന്നു... എന്നാലും ആ ചേട്ടന്റെ വീട്ടിൽ പോകുമ്പോ കാണാമായിരുന്നു... എന്നുള്ള ഒരു ആശ്വാസം ആയിരുന്നു. ഇനി അതും പറ്റില്ലല്ലോ. ഫുൾ ടൈം ടെൻഷൻ ആണ് ഞാൻ... 😥സഹിക്കാൻ പറ്റുന്നില്ല
ഈ ലോകത്ത് ഒരു മൈക്രോ സെക്കൻഡിൽ തന്നെ കോടാനുകോടി മരണം സംഭവിക്കുന്നു അതുപോലെ കോടാനുകോടി ജനനവും സംഭവിക്കുന്നു ഇതൊരു സ്വാഭാവികമായ പ്രക്രിയയാണെന്ന് മനസ്സിലാക്കിയാൽ മരണ ഭയമോ ജനന ഭയമോ ഉണ്ടാകില്ല
Sir, എനിക്കും ഇതൊരു സംശയം ഉണ്ടായിരുന്നു. ശ്വാ സം കിട്ടാതെ പിടയുമ്പോൾ കണ്ണും, നാവും പുറത്തേക്കു തള്ളിവരുന്ന അവസ്ഥ യാണ് മരണം എന്നാണ്. ഇതു കേട്ടപ്പോൾ ഇനി മരിക്കുന്നുണ്ടെങ്കിൽ വീട്ടിൽ ശാന്തമായ ഒരന്തരീക്ഷത്തിലാണ് നല്ലതെന്നു തോന്നി
Nammal ജനിക്കുമ്പോൾ വേദനയുണ്ടെന്നാണ് പറയുന്നത് അതൊന്നും നമ്മൾ ഇപ്പോൾ ഓർക്കുന്നില്ലല്ലോ അതുപോലെ മരിക്കുമ്പോൾ ഉള്ള വേദനയും പിന്നീടാരും ഓർക്കാൻ പോകുന്നില്ല 😉അതുകൊണ്ടാരും പേടിക്കണ്ട😊😊
പറയുന്ന വിഷയങ്ങൾ എല്ലാ തലങ്ങളിലും അനന്തമായി പറയാൻ ശ്രമിക്കുന്ന Dr ഇതിലും അവസാന ശ്വാസത്തെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞതാണ് GREAT.❤❤❤ രൂപമാറ്റം സംഭവിക്കുന്നതല്ലാതെ പുതുതായി ഒന്നും ഉണ്ടാകാത്ത നശിക്കാത്ത ഈ ചാക്രിക സത്യത്തിൽ അറിയില്ല അറിയാനുണ്ട് പലതും
ഞാൻ മരണത്തെക്കുറിച്ച് ചിന്തിക്കും എനിക്ക് ഉറങ്ങുമ്പോൾ മരിക്കാൻ ആണ് നോക്കുന്നത്. മരിക്കാൻ പേടി ഐ സിയുവിൽ മരണാവസ്ഥയിൽ കിടക്കുമ്പോൾ ആരെയും കാണാൻ പറ്റില്ല. പിന്നെ ട്യൂബ് എല്ലാം കുത്തികയറ്റി ഇട്ടിട്ട് എങ്ങനെ സംസാരിക്കുും അത് തന്നെ അല്ല വല്ലാത്ത ഒരു മുഖത. എനിക്ക് ചിന്തിക്കാൻ വയ്യ . ഐസിയുവിൽ കിടത്തിയാലും എല്ലാവരെയും കാണിക്കാർ അനുവദിക്കണം.
മരണത്തിന്റെ അവസ്ഥ ഒരിക്കലും പറയാൻ കഴിയില്ല കാരണം അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ താങ്കൾ പറയുന്നത് പഠിച്ച അറിവ് മാത്രമാണ് താങ്കളുടെ വിശ്വാസം താങ്കളിൽ അനുഭവസ്ഥൻ ആക്കട്ടെ.
നല്ല അറിവാണ്. പ്രത്യേകിച്ച് വായിക്കൂടി breath എടുക്കുമ്പോഴുള്ള ഒച്ച - ഭയം തോന്നിയിരുന്നു ഇപ്പോഴില്ല .മോനേ പോലെ വളർത്തിയ നായ്ക്കുട്ടി തളർന്നു കിടക്കുന്നു. അവനും പാർക്കിൻസൺ സ് ബാധിച്ചു കിടക്കുന്ന അമ്മായിയമ്മയും ഒരു വശത്ത്. ഭക്ഷണം ഉരുട്ടി വായിൽ കൊടുക്കണം .. മരണം എങ്ങനെ എപ്പോൾ എന്നത് നന്നായി മനസ്സിലാക്കാനായത്.
എനിക്ക് ആറാമത്തെ Stent post ചെയ്ത അന്നുമുതൽ ഞാൻ തീരുമാനിച്ചു ഏത് നിമിഷവും ഭ്രൂമിക്ക് മുകളിൽ നിന്ന് പോകുമെന്ന് അതുകൊണ്ട് സമ്പാദ്യങ്ങൾ ഉണ്ടാക്കൽ നിർത്തി ഇപ്പോൾ മദ്യവും രുചിയുള്ള ഭക്ഷണവും വസ്ത്രവും ഞാനും വളരെ പാവപ്പെട്ടവരും കൂടി ആഘോഷിക്കുന്നു
എൻറെ വാപ്പ 2009 സെപ്റ്റംബർ 26 ന് ആണ് രാവിലെ 5:30 മണിക്ക് മരിച്ചത് 😢ഹാർട്ട് അറ്റക് ആയിരുന്നു അന്ന് രാത്രി കിടക്കുന്നതിനു മുമ്പ് ഒരു ലെറ്റർ എഴുതി തന്നത് ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നു കൊടുക്കാനുള്ള പൈസയുടെ 15100 രൂപ ഉമ്മനോടും ഞങ്ങൾ എല്ലാവരോടും ഞാൻ പോവാണ് മക്കളെ എന്നും പറഞ്ഞു പോയത് മറക്കാൻ പറ്റുന്നില്ല 😢😢
I’m a Gerontologist and the only Thanatologist in the country, I run a Hospice and a skilled Nursing Home, My kind request to you is please prepare people for life not death, because the who handles death is not the one who is dying but the one who is grieving the death.
എല്ലാവർക്കും മരണത്തെ ഭയം ആണ് അതുകൊണ്ടാണ് ഡോക്ടർമാരുടെ അടുത്ത് ഇത്ര തിരക്ക്. പിന്നെ ജീവൻ അപകടപെടുതുന്ന ഒരു അപകടമോ അതുപോലെ കുറേകാലം ഓർമയില്ലതെ ഒരു അസുഖ ത്തിൽ നിന്ന് തിരിച്ച് വന്നവർക്കും മരണഭയം കുടും. ഞാൻ ഒരു ആക്സിഡൻ്റ് കാരണം ഓർമായില്ലതെ കുറേ ദിവസം ഉണ്ടായിരുന്നു.ഇപ്പൊൾ അസുഖം വരുമ്പോൾ പേടി ആണ് 😢😮
മരണം യഥാർഥ്യമാണ് അത് സംഭവിക്കുക തന്നെ ചെയ്യും മരണം ഉറപ്പാണെന്ന് വിശ്വസിക്കുന്നവർക്ക് ദൈവത്തിന്റെ മുന്നിൽ ഉയർത്രഴുന്നേൽക്കും എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടോ?
Very informative. Why should we fear to die? We should be a good human being while we live then we won't be afraid of death and what will happen after that.
ഞാൻ ഒമാനിൽ കഴിഞ്ഞ മാസം എന്റെ സ്റ്റാഫ് ജോലിയുടെ ഇടക്ക് വയ്യാതെ ആയി പെട്ടന്ന് ഹോസ്പിറ്റൽ എത്തുന്ന വഴിയിൽ എന്റെ മുന്നിൽ മരണപെട്ടു എന്ന് അറിയാതെ വീൽ ചെയ്യാറിൽ ഇരുത്തി ഹോസ്പിറ്റൽ എത്തി dr എന്നെ വിളിച്ചു പറഞ്ഞു മരണപെട്ടു എന്ന് പറഞ്ഞു നിമിഷനേരം കൊണ്ട് ഫ്രീസറിൽ മാറ്റി പിന്നെ കണ്ടത് നാട്ടിൽ കൊണ്ട് പോകാൻ ബോക്സിൽ ആകുമ്പോൾ 😢
സന്തോഷമെ ഉള്ളൂ.. ലക്ഷണങ്ങൾ ഒക്കെ 100 % ശരിയാണ് എനർജി തീർന്നു എന്ന് തോന്നുമ്പോൾ പെട്ടന്ന് ഒരു ഉള്ള് വിളി പോലെ തോന്നും .അതായിരിക്കും പെട്ടന്ന് തീരാതത്ത്,
Dr Prasoon, it's a very relevant topic very well presented. Please do video(s) on how to care for bedridden family members ? Also a few on how to motivate the carergivers, as the near & dear ones are shattered but forced to hold back their fears & emotions ?
In Indian spiritual traditions, particularly in Vedanta and related philosophies, the concept of sariras (bodies) is essential to understanding the process of death and what happens afterward. Here's what typically happens to the different sariras after death: ### 1. **Sthula Sharira (Gross Body)** - **Post-Death Process**: - The gross body is the physical body composed of the five elements (earth, water, fire, air, ether). - After death, the gross body is subject to natural processes of decomposition. It is either buried, cremated, or subjected to other cultural and religious rites. - The elements of the gross body return to the environment, merging back with nature. ### 2. **Sukshma Sharira (Subtle Body)** - **Components**: - The subtle body consists of the mind (Manas), intellect (Buddhi), ego (Ahamkara), and memory (Chitta), along with the sensory organs (Jnanendriyas), motor organs (Karmendriyas), and the vital airs (Pranas). - **Post-Death Process**: - The subtle body carries the individual's karmic impressions (Samskaras) and tendencies (Vasanas). - After death, the subtle body leaves the gross body. It is believed to continue its existence in a different realm or plane of existence. - Depending on the individual's karma, the subtle body may undergo various experiences in the intermediate state (Antarabhava or Bardo) before taking a new birth or achieving liberation. - The Pranas (vital airs) also leave the gross body. Udana prana is particularly significant as it is believed to guide the subtle body out of the gross body. ### 3. **Karana Sharira (Causal Body)** - **Components**: - The causal body is the most subtle layer and represents the seed or cause of the gross and subtle bodies. - It contains the deep impressions (Samskaras) and the potential for future existences. - **Post-Death Process**: - The causal body continues to exist after death and is not subject to physical decomposition. - It carries the core karmic impressions that will influence future births. - When conditions are right, the causal body gives rise to a new subtle body and gross body, leading to rebirth in accordance with the individual's accumulated karma. ### The Journey of the Soul 1. **Immediate Afterlife**: - The subtle body, along with the causal body, departs the gross body. - The journey and experiences immediately following death depend on the individual's karma and spiritual state at the time of death. 2. **Karmic Review and Intermediate State**: - In some traditions, it is believed that the soul undergoes a review of its past actions. - The soul may experience an intermediate state (Antarabhava/Bardo) where it prepares for the next phase of its journey. 3. **Rebirth or Liberation**: - If the soul has accumulated positive karma and spiritual merits, it may attain a favorable rebirth in a higher realm or a more auspicious situation. - If the soul has achieved liberation (Moksha), it transcends the cycle of birth and death and merges with the ultimate reality (Brahman or Paramatma). ### Summary - **Gross Body (Sthula Sharira)**: Decomposes and returns to nature. - **Subtle Body (Sukshma Sharira)**: Continues its existence, carrying karmic impressions; experiences an intermediate state and eventually leads to rebirth or liberation. - **Causal Body (Karana Sharira)**: Retains core karmic impressions; influences future births and the potential for liberation. These stages emphasize the continuity of the soul's journey and the importance of karma and spiritual practice in shaping one's destiny beyond death.
👌👍 ഞാൻ doctor പറഞ്ഞ ഓരോ stage ഉം എൻറെ husband ൻറിന്റെ മരണം അടുത്തിരുന്ന് കണ്ടു.last ഒരേഒരു ശ്വാസം അദ്ദേഹത്തിന്റെ നെഞ്ചിൽ വച്ചിരുന്ന എൻറെ രണ്ടു കൈകളുടെ ഉള്ളിലൂടെ നീണ്ട ഒറ്റ ശ്വാസമായി പുറത്തേക്ക് പോയി
Thank you Lord for giving human beings an expiry date and the definite truth nothing but death. Thank you also for overcoming death, and proving there is a life beyond death.
ഇതിൽ പറഞ്ഞ ICU വിലെ തണുപ്പ് അത് പ്രായമായവർക്ക് വലിയ പ്രശ്നം തന്നെ. എന്ത് കൊണ്ട് ഡോക്ടർമാർ അത് ഒരു പ്രശ്നമായി കരുതാത്തത്. ചില കാര്യങ്ങൾ ഭാവന ഉപയോഗിച്ച് പറയുന്നത് വളരെ നല്ലതാണെന്ന അഭിപ്രായമല്ല ചിലപ്പോൾ അത് ചെയ്തിരിക്കണം എന്ന് കരുതുന്ന ആളാണ് ഞാൻ.
Interesting,my curosity increased and fear about death decreased.please explin about last h beat last breath,last part of brain that become dead.at the time of death excretion occurs.is due to the relaxing of muscles .life necesssry to contract the muscles.is it true.there are many types of death,accident,h.attacks,stroke ,electric shock,suffocation in water.,cardiac arrest,etc.out of these which is mor painful and fearful.thankyou.
Sir paranjathe valare correct aane njan oru palliative sister aane njan face cheyyunna oru predhana budhimutte ethane relatives ne ethonne paranje manasilakkan
ലോകത്തെ കോടാനു കോടി ജീവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. അവന്റെ ചിന്തകളാണ് ഇന്നത്തെ പ്രതിസന്ധിയിലെത്തിച്ചത്. ശരീരത്തെ ആർക്കാണ് പൂർണമായും മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ അനന്ത പ്രവാഹത്തിൽ അങ്ങനെ ഒഴുകി ജീവിക്കുക അത്ര മാത്രം.
If only I knew this years before I would have stayed with my grandmother in her last stage. She loved me the most in this world. Only I was able to feed and take care of her but the last 2 hours before she passed I couldn't withstand but definitely would have stayed beside her if anyone explained me. Now I have a cp child and he often has oxygen shortage. Doctor has already told not to bring him back to hospital as death can happen anytime if he happens to have a severe attack. So far all good if anything does happen let me blessed with worlds courage to be beside him rather than the one mistake I did before.
ഡോക്റ്ററിൻ്റെ ക്ലാസ് വളരെ നന്നായി. സാധാരണമരണത്തിൻ്റെ കാര്യമാണ് സർ പറഞ്ഞത്. പെട്ടെന്നുള്ള accident, Suicide എന്നിവയുടെ കാര്യത്തിലൊക്കെ ഇങ്ങനെ ആയിരിയ്ക്കുമോ?
ഡോക്ടറുടെ ഈ വീഡിയോ കണ്ടിട്ട് വല്ലാത്ത ഒരു സങ്കടം തോന്നുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത വിഷമം . എന്റെ അച്ഛന് സുഖമില്ലത്ത ആളായിരുന്നു. രണ്ടു മുന്നു പ്രവിശ്യംICU കിടന്നിട്ടുണ്ട് . തീരെ സുഖമില്ലാതെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ . ICU ലേക്ക് മറ്റണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ ആകുന്നതും പറഞ്ഞു വീട്ടിൽ പോകാം എന്ന് . ICU ലേക്ക് കൊണ്ടുപോകണ്ട എന്ന് . പക്ഷേ ഞങ്ങൾ നിർബദ്ധപൂർവ്വം അച്ചയിനെ അവിടെ തന്നെ കിടത്തി വിടി ൽ കൊണ്ടുപോയാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം ആയിരുന്നു കാരണം പിന്നെ എന്റെ അച്ഛൻ ജീവനോടെ അല്ല തിരിച്ചു വന്നത്. ഡോക്ടർ ഇത് വായിക്കുവാണെങ്കിൽ എനിക്ക് replay തരണം
"Proper ആയിട്ടുള്ള good bye".. ഐസിയുവിൻ്റെ നിറഞ്ഞാട്ടത്തിൽ അങ്ങിനെ ഒന്നിൻ്റെ സാധ്യതയെ പാടേ മറന്നു പോയിരിക്കുന്നു... പക്ഷേ ഡോക്ടറുടെ ഈ ഓർമ്മ പെടുത്തൽ ഒരുപാട് ആഴങ്ങളിലേക്ക് കൊണ്ട് പോയി.. മരണത്തിന് മുന്നേയുള്ള good bye..🥀
എന്റെ ബാല്യകാല അനുഭവം മുതൽ തുടങ്ങാം.ബാല്യതതിൽ .....എൻററെ ജനനത്തിന് മുൻപ് ഉണ്ടായിരുന്ന ശൂന്യമായ അവസ്ഥ പലപ്പോഴും മനസ്സിൽ തെളിഞ്ഞു വരുന്നത് ഓർമ്മ ഉണ്ട്.മരണം എന്നെ അതേ..
Dr You need to read and do resaserch on NDE . mow we knwo waht aheppens after death . there is full researched cases . taht siwn what poeple wnat to knwo nogt teh process of dying but what happens after read on NDE
ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലത്ത് അതിനേക്കാൾ വലിയ വെപ്രാളങ്ങൾ അനുഭവിച്ചു തന്നെയാണ് ജീവിക്കുന്നത് പിന്നെ മരിക്കുമ്പോൾ എന്തോന്ന് വെപ്രാളം. Cool ' സിമ്പിൾ👍
@@robinantony2612 just ഒരു പരീക്ഷണം നടത്തി നോക്കൂ... കഴിയാവുന്ന അത്ര സമയം ശ്വാസം പിടിച്ചു വെക്കുക പരമാവധി സമയം ആവുമ്പോ അനുഭവപ്പെടുന്ന ഒരു ബുദ്ധിമുട്ട് ഉണ്ട്. അതിലേറെ ബുദ്ധിമുട്ട് ഏതായാലും ഉണ്ടാവുമല്ലോ മരിക്കുമ്പോൾ...ശ്വാസം നിൽക്കാതെ ആരും മരിക്കില്ലല്ലോ.. Just try it😄
കാൻസർ ബാധിച്ചു മരിക്കാറായ ഒരാൾക്ക് ഹോസ്പിറ്റലിൽ വച്ച് sedation നൽകിയിട്ടുണ്ട്. എന്തിനാണ് അങ്ങനെ ചെയ്തത്. ശ്വാസം കിട്ടാൻ പ്രയാസം ആയിരുന്നു ആളിന് അവസാന മണിക്കൂറിൽ.
മരണം ഏത് പ്രായത്തിൽ വേണേലും സംഭവിക്കാം...വയസാവേണ്ട ആവശ്യം പോലുമില്ല...കാരണം എന്റെ കൂട്ടുകാരൻ അവന്റെ 21 ആ മത്തെ വയസിൽ ആണ് മരിച്ചത്..അവന്റെ വീട്ടുകാർ ഹോസ്പിറ്റലിൽ കൊണ്ടുപോയകാരണം അവസാനമായി ഒന്ന് കാണാൻ കൂടി പറ്റിയില്ല...😪കൊണ്ടുപോവണ്ടാന്ന് പറയാനും പറ്റില്ല...
You can consult me and other doctors using Dofody app. This is the link to get the app - www.dofody.com/
For any kind of help and support, contact Dofody customer support number +918100771199
😊😊
മരണവും ജീവിതം പോലെ അനുഭവിക്കാൻ ഉള്ളതാണ്.സ്വന്തം
മരണത്തേക്കാൾ വേദനിപ്പിക്കുന്നത് പ്രിയപ്പെട്ടവരുടെ മരണമാണ്.
മരണം ഒരു സത്യം തന്നെ ആണ്.. എങ്കിലും അതിനെ പറ്റി ചിന്തിച്ചാൽ പിന്നെ ഒന്നും വേണ്ടന്ന് ന്ന് തോന്നും.. അസുഖവും വേദനയും കൊണ്ട് ജീവിക്കുമ്പോൾ തോന്നും മരണം തന്നെ ആണ് നല്ലത് എന്ന്.. എനിക്ക് പറയാനുള്ളത് മരണം ഉറപ്പായ സമയത്ത് ഒരിക്കലും ഹോസ്പിറ്റലിൽ കൊണ്ട് പോവരുത് എന്നാണ്.. സ്വന്തം കുടുംബത്തെ കണ്ടുകൊണ്ടുള്ള മരണം തന്നെ ആണ് നല്ലത്..
Sathyam onnu paranjal jeevitham padachoon thannath veruthe ellam kaati thannitu jeevan parichedukum sathyam paranjal jeevitham thannath enthinanenu sathyathil enik manasilayilla veruthe jeevikuka veruthe marikuka
പേടിക്കാതെയും, വേദനിക്കാതെയും മറിക്കാൻ ആണ് ആഗ്രഹം. പക്ഷെ ഇനി ഒരിക്കലും തിരിച്ചു വീണ്ടും ഇ ഭൂമിയിൽ വരാൻ പറ്റില്ലല്ലോ, വേണ്ടപ്പെട്ടവരെ ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ അവസാനയാത്ര അല്ലെ എന്നൊക്കെ ചിന്തിക്കുമ്പോൾ മരണത്തെ എല്ലാവരും ഭയക്കും.
Anxiety disorder anubhavikunnu. Ennathe chintha life after death chinthich ake distubance.. Enthu cheyyana... Marumayirikum
Enikkumm..@@vinodm5002
ഒരു പക്ഷെ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു അറിവ്. കാരണം ജീവിച്ചിരിക്കുന്ന നമ്മൾ ഓരോരുത്തരും കടന്നു പോകേണ്ട വാതിൽ. Thank you Doctor for well explained 🙏
ഞാനും അറിയണമെന്ന് ആഗ്രഹിച്ച കാര്യം പുതിയ ശാസ്ത്രീയമായ അവതരണം ഒരുപാട് നന്ദി ഡോക്ടർ
അത്യാവശ്യം വീഡിയോ . ഒടുവിൽ അധികം പേരും ഹോസ്പിറ്റൽ കൊണ്ടുപോകും . അവിടെ ചെന്നാൽ i c u കൊണ്ടുപോകും . എന്തിനാണ് . എന്റെ ഹുസ്ബൻഡ് ലാസ്റ്റ് ഇൽ dr പറഞ്ഞു blood vomit cheyum നിങ്ങൾക്കു കണ്ടു നില്കാൻ പറ്റൂല . നമ്മൾ വീട്ടിൽ തന്നെ മതി മകളും കൊച്ചു മകൾ എല്ലാപേരെയും കണ്ടു മരിക്കട്ടെ എന്ന് ടീർച്ചയാക്കി . valare peaceful death ayirunnu ... Thank God
അറിയാൻ ആഗ്രഹിച്ച ഈ കാര്യം ഡോക്ടർ നന്നായി പറഞ്ഞു തന്നു... സാദാരണക്കാരായ നമ്മൾക്ക് ഇത്തരം അറിവ് നൽകുന്ന ഡോക്ടർക്ക് ഇനിയും അതിനുള്ള മനസ് ഉണ്ടാകട്ടെ.... 🙏🙏
Sir, ഇപ്പോൾ സമയം 8.20 a. m. ഇന്ന് ആദ്യമായി കണ്ട ന്യൂസാണ് ഇതു വളരെ സന്തോഷമായി, മരണത്തെ ഭയക്കുന്നില്ല അത് ഉറപ്പാണ്, പ്രത്യേകിച്ച് ഞാൻ ഒര് heart petient, ആണ്, എങ്കിലും ഒര് ദിവസമെങ്കിലും കുറഞ്ഞാലും വേണ്ടില്ല വേദനിപ്പിക്കരുതേ എന്നുള്ള ഒര് അപേക്ഷയെ ദൈവത്തോടും പറയാനും എന്നെ സ്നേഹിക്കുന്നവവോടും പ്രാർത്തിക്കാനും പറയാനുള്ളത്!!🙏🙏🙏🙏🙏🙏 വളരെ നന്നിയുണ്ട് സർ 🙏🙏🙏🙏🙏
മരണത്തെ കുറിച്ച് ഇത്ര മനോഹരമായി പറഞ്ഞു തന്ന മറ്റൊരു ഡോക്ടർ ഞാൻ ഇതുവരെ കണ്ടിട്ടില്ല 🥰🥰❤️❤️🙏🙏🙏👍
ഇത് ഡോക്ടർ പഠിച്ച ഒരു അറിവ് മാത്രമാണ്. മരിച്ചവർക്ക് മാത്രമെ അതറിയൂ അവസ്ഥ എങ്ങനെ ആയിരുന്നു എന്ന്. അവർക്ക് വന്നു പറയാനും പറ്റില്ല. ശാന്തമായി മരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഭീകരമായ അവസ്ഥയിൽ മരിക്കുന്നതും കണ്ടിട്ടുണ്ട്. മരണം ഒരു മരീച്ചികയാണ്.
ദാരിദ്ര്യം അനുഭവിക്കുക, കൊടും ദാരിദ്ര്യം അനുഭവിക്കുക 100 % ഉറപ്പ് നമ്മൾ മരിക്കുന്നതിന് മുമ്പ് മരണ ഭയം മരിച്ചിരിക്കും.
100% സത്യം അനുഭവച്ചിട്ടുണ്ട്
Sathyam....anubhavichond irikkua
Sir, ഇതൊരു great vedio aanu. എൻ്റെ പ്രായം 58 വയസ്.മരണത്തെ കുറിച്ച് എൻ്റെ ചിന്ത ഇപ്രകാരമാണ്. ശരീരത്തിൽ നിന്നും ജീവൻ. വേർപെടുന്ന നിമിഷം, ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഏറ്റവും സുഖകരമായ നിമിഷം ഏതാണോ, അതിലും മഹത്തരമായിരിക്കും എന്നതാണ്.
🤔
ദേഹത്തിൽ നിന്നും ദേഹി വേർപ്പെടുന്ന അവസ്ഥ.... ഭാരമില്ലായ്മ അനുഭവപ്പെടുന്നു.... സ്വന്തം ശരീരത്തെ പരദേഹം പോലെ നോക്കി കാണുന്ന ഒരു ഫീൽ ഉണ്ടാവുന്നു...
എനിക്ക് 65 കഴിഞ്ഞു ഞാൻ ഇപ്പോഴേ ഒരുങ്ങി കഴിഞ്ഞു ഇവിടെ ആരും സ്ഥിര താമസം ഇല്ല ഇതുവരെ തമ്പുരാൻ ആരോഘ്യവും ആയുസും തന്നു അതിന് നന്ദി പറയുന്നു നമ്മൾ ഒരുങ്ങി ഇരിക്കണം ജനനം മാസവും ദിവസവും ഒക്കെ കണക്കു കൂട്ടി പറയുവാൻ സാധിക്കും
പക്ഷെ മരണം അത് നമ്മുടെ മുന്നിലേക്ക് പലരൂപത്തിൽ പെട്ടെന്ന് കടന്നുവരും
നന്മകൾ ചെയ്യുക പ്രവർത്തിക്കുക മരണ ശേഷം അത് മാത്രം നിലനിൽക്കും ബാക്കി സ്വത്തു സമ്പാദ്യം ഒന്നും കൊണ്ടുപോകുവാൻ സാധിക്കില്ല
Contact number please
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb
For any kind of help and support, contact Dofody customer support number +918100771199
💔🤲🏻🤲🏻🙏🏻
@@doctorprasoon😢
ഏതായാലും അവസാനം sleep paralysis പോലെയുള്ള ഒരു അവസ്ഥ തന്നെയായിരിക്കും....നമ്മൾ പരമാവധി മരണവുമായി ചെറുത്ത് നിൽക്കാൻ ശ്രമിക്കും.. But നമുക്ക് ഒന്ന് അനങ്ങാൻ പോലും കഴിയില്ല...അതിപ്പോ ഉറക്കത്തിൽ മരിക്കുകയാണെങ്കിൽ പോലും അങ്ങനെ തന്നെ ആയിരിക്കും എന്നാണ് തോന്നുന്നത്
ഞാൻ പരിജയം ഉള്ള ഒരു ചേട്ടൻ jan31stinu മരിച്ചു.... ഇപ്പോ 9 ദിവസം കഴിഞ്ഞു... ഞാൻ ആകെ mood off ആണ്...bike accident സംഭവിച്ചു 4വർഷമായി കിടപ്പായിരുന്നു... എന്നാലും ആ ചേട്ടന്റെ വീട്ടിൽ പോകുമ്പോ കാണാമായിരുന്നു... എന്നുള്ള ഒരു ആശ്വാസം ആയിരുന്നു. ഇനി അതും പറ്റില്ലല്ലോ. ഫുൾ ടൈം ടെൻഷൻ ആണ് ഞാൻ... 😥സഹിക്കാൻ പറ്റുന്നില്ല
ഈ ലോകത്ത് ഒരു മൈക്രോ സെക്കൻഡിൽ തന്നെ കോടാനുകോടി മരണം സംഭവിക്കുന്നു അതുപോലെ കോടാനുകോടി ജനനവും സംഭവിക്കുന്നു ഇതൊരു സ്വാഭാവികമായ പ്രക്രിയയാണെന്ന് മനസ്സിലാക്കിയാൽ മരണ ഭയമോ ജനന ഭയമോ ഉണ്ടാകില്ല
സർ ഞാൻ ഒരു ഹാർട്ട് ആണ് ബൈപാസിന് വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കിടക്കുകയാണ് ഈ വീഡിയോ കണ്ട ഒത്തിരി സന്തോഷം തോന്നി
Yes.. Get well soon dear...
Sir, എനിക്കും ഇതൊരു സംശയം ഉണ്ടായിരുന്നു. ശ്വാ സം കിട്ടാതെ പിടയുമ്പോൾ കണ്ണും, നാവും പുറത്തേക്കു തള്ളിവരുന്ന അവസ്ഥ യാണ് മരണം എന്നാണ്. ഇതു കേട്ടപ്പോൾ ഇനി മരിക്കുന്നുണ്ടെങ്കിൽ വീട്ടിൽ ശാന്തമായ ഒരന്തരീക്ഷത്തിലാണ് നല്ലതെന്നു തോന്നി
Hars off you Dr. Amazing, a mind-opening and informative video. Keep it up. God bless
Thankyou Dr, good video, good information. 🙏
മരിക്കുന്നതിനുമുമ്പ് നമ്മൾഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന എന്തെങ്കിലും ചെയ്യാൻ പറ്റിയാൽ നല്ലത്❤
Thankalude oru pic pore?
I mean a photo
Ithu Vivekanadante Vakkukal Aanu.....
Nammal ജനിക്കുമ്പോൾ വേദനയുണ്ടെന്നാണ് പറയുന്നത് അതൊന്നും നമ്മൾ ഇപ്പോൾ ഓർക്കുന്നില്ലല്ലോ അതുപോലെ മരിക്കുമ്പോൾ ഉള്ള വേദനയും പിന്നീടാരും ഓർക്കാൻ പോകുന്നില്ല 😉അതുകൊണ്ടാരും പേടിക്കണ്ട😊😊
ആണോ? 😐
@@keraladays4653ആണെന്ന് വിശ്വസിക്കാം 😌🥲😄
Nammal janikkumbol matavunw alle vedana
മരണവേദനയില്ല നമ്മൾ ഒരു മയക്കത്തിൽ അങ്ങു് പോവുകയേയുള്ളൂ എന്ന് മനസ്സിൽ ആക്കിയാൽ മരണഭയം കുറയും.
മുൻപ് മരിച്ചു പരിചയമുണ്ടോ ??😂😂
@@AbdulAzeez-cc5je സമാധാനം കണ്ടെത്തുന്നതല്ലേ 🤪
@@Jhgyygfgbb വിശ്വാസി ആണ് അല്ലേ ...ഭായ് ഒരു ആത്മാവും പോവുന്നില്ല. ശ്വാസം അങ്ങു നിക്കും , അപ്പോൾ ഇത്തിരി ഒന്ന് ഞെരുങ്ങും ....so so simple 💪
ആത്മാവ് ഇറങ്ങി പോകും 😃😃. എപ്പോഴാ അത് വന്നു കേറിയത്...? 🤭@@Jhgyygfgbb
@@noufalalambath2595😢😮
പറയുന്ന വിഷയങ്ങൾ എല്ലാ തലങ്ങളിലും അനന്തമായി പറയാൻ ശ്രമിക്കുന്ന Dr ഇതിലും അവസാന ശ്വാസത്തെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞതാണ് GREAT.❤❤❤ രൂപമാറ്റം സംഭവിക്കുന്നതല്ലാതെ പുതുതായി ഒന്നും ഉണ്ടാകാത്ത നശിക്കാത്ത ഈ ചാക്രിക സത്യത്തിൽ അറിയില്ല അറിയാനുണ്ട് പലതും
ഞാൻ മരണത്തെക്കുറിച്ച് ചിന്തിക്കും എനിക്ക് ഉറങ്ങുമ്പോൾ മരിക്കാൻ ആണ് നോക്കുന്നത്. മരിക്കാൻ പേടി ഐ സിയുവിൽ മരണാവസ്ഥയിൽ കിടക്കുമ്പോൾ ആരെയും കാണാൻ പറ്റില്ല. പിന്നെ ട്യൂബ് എല്ലാം കുത്തികയറ്റി ഇട്ടിട്ട് എങ്ങനെ സംസാരിക്കുും അത് തന്നെ അല്ല വല്ലാത്ത ഒരു മുഖത. എനിക്ക് ചിന്തിക്കാൻ വയ്യ . ഐസിയുവിൽ കിടത്തിയാലും എല്ലാവരെയും കാണിക്കാർ അനുവദിക്കണം.
Infection ബാധിക്കും visitors ൽ നിന്ന്
എല്ലാവരേയും കാണാൻ നിങ്ങളുടെ ICU ടൗൺ ഹാളിൽ ആക്കാൻ പറഞ്ഞാൽ മതി😂😂
മരണത്തിന്റെ അവസ്ഥ ഒരിക്കലും പറയാൻ കഴിയില്ല കാരണം അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ താങ്കൾ പറയുന്നത് പഠിച്ച അറിവ് മാത്രമാണ് താങ്കളുടെ വിശ്വാസം താങ്കളിൽ അനുഭവസ്ഥൻ ആക്കട്ടെ.
പാലിയേറ്റീവ് പഠിച്ചു പറയുന്ന ഒരു ഡോക്ടർ പറയുന്നതാണോ വിശ്വസിക്കേണ്ടത് അതോ തന്നെപോലെ ഊഹം പറയുന്നവരെയോ
كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ - _Kullu nafsin zaikatul maut _Every soul shall taste Death -(surah 3: verse 185).
പണ്ടാരം.. രാവിലെ ഇരുന്നുകാണാം...10 ആള് അടുത്തുള്ളപ്പോൾ ഒരു ധൈര്യാ... 💪🏻
😁
😂😂
😂
Thank you dear Docter 🙏Very valuable subject and very good presentation 🙏🙏🙏🙏
നല്ല അറിവാണ്. പ്രത്യേകിച്ച് വായിക്കൂടി breath എടുക്കുമ്പോഴുള്ള ഒച്ച - ഭയം തോന്നിയിരുന്നു ഇപ്പോഴില്ല .മോനേ പോലെ വളർത്തിയ നായ്ക്കുട്ടി തളർന്നു കിടക്കുന്നു. അവനും പാർക്കിൻസൺ സ് ബാധിച്ചു കിടക്കുന്ന അമ്മായിയമ്മയും ഒരു വശത്ത്. ഭക്ഷണം ഉരുട്ടി വായിൽ കൊടുക്കണം .. മരണം എങ്ങനെ എപ്പോൾ എന്നത് നന്നായി മനസ്സിലാക്കാനായത്.
എനിക്ക് ആറാമത്തെ Stent post ചെയ്ത അന്നുമുതൽ ഞാൻ തീരുമാനിച്ചു ഏത് നിമിഷവും ഭ്രൂമിക്ക് മുകളിൽ നിന്ന് പോകുമെന്ന് അതുകൊണ്ട് സമ്പാദ്യങ്ങൾ ഉണ്ടാക്കൽ നിർത്തി ഇപ്പോൾ മദ്യവും രുചിയുള്ള ഭക്ഷണവും വസ്ത്രവും ഞാനും വളരെ പാവപ്പെട്ടവരും കൂടി ആഘോഷിക്കുന്നു
എൻറെ വാപ്പ 2009 സെപ്റ്റംബർ 26 ന് ആണ് രാവിലെ 5:30 മണിക്ക് മരിച്ചത് 😢ഹാർട്ട് അറ്റക് ആയിരുന്നു അന്ന് രാത്രി കിടക്കുന്നതിനു മുമ്പ് ഒരു ലെറ്റർ എഴുതി തന്നത് ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നു കൊടുക്കാനുള്ള പൈസയുടെ 15100 രൂപ ഉമ്മനോടും ഞങ്ങൾ എല്ലാവരോടും ഞാൻ പോവാണ് മക്കളെ എന്നും പറഞ്ഞു പോയത് മറക്കാൻ പറ്റുന്നില്ല 😢😢
I’m a Gerontologist and the only Thanatologist in the country,
I run a Hospice and a skilled Nursing Home,
My kind request to you is please prepare people for life not death, because the who handles death is not the one who is dying but the one who is grieving the death.
Good information. 👍Everyone should have an idea how the death process taking place.
എല്ലാവർക്കും മരണത്തെ ഭയം ആണ് അതുകൊണ്ടാണ് ഡോക്ടർമാരുടെ അടുത്ത് ഇത്ര തിരക്ക്. പിന്നെ ജീവൻ അപകടപെടുതുന്ന ഒരു അപകടമോ അതുപോലെ കുറേകാലം ഓർമയില്ലതെ ഒരു അസുഖ ത്തിൽ നിന്ന് തിരിച്ച് വന്നവർക്കും മരണഭയം കുടും. ഞാൻ ഒരു ആക്സിഡൻ്റ് കാരണം ഓർമായില്ലതെ കുറേ ദിവസം ഉണ്ടായിരുന്നു.ഇപ്പൊൾ അസുഖം വരുമ്പോൾ പേടി ആണ് 😢😮
ഓർമ ഇല്ലാത്തപ്പോൾ പേടി വരുന്നത് എങ്ങനെ ആണ്??
@@keraladays4653 അത് ഇനിയും അങ്ങനെ ബോധം നഷ്ടപ്പെടുമോ എന്നുള്ള ഭയമാണ്. അത് അനുഭവിച്ചവർക്ക് മാത്രമേ അറിയു
എനിക്ക് ഓർമ ഇല്ലാത്ത അവസ്ഥ യിൽ മരിക്കാനാ ഇഷ്ട്ടം @@keraladays4653
മരണം യഥാർഥ്യമാണ് അത് സംഭവിക്കുക തന്നെ ചെയ്യും
മരണം ഉറപ്പാണെന്ന് വിശ്വസിക്കുന്നവർക്ക് ദൈവത്തിന്റെ മുന്നിൽ ഉയർത്രഴുന്നേൽക്കും എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ടോ?
Very informative. Why should we fear to die? We should be a good human being while we live then we won't be afraid of death and what will happen after that.
ഞാൻ ഒമാനിൽ കഴിഞ്ഞ മാസം എന്റെ സ്റ്റാഫ് ജോലിയുടെ ഇടക്ക് വയ്യാതെ ആയി പെട്ടന്ന് ഹോസ്പിറ്റൽ എത്തുന്ന വഴിയിൽ എന്റെ മുന്നിൽ മരണപെട്ടു എന്ന് അറിയാതെ വീൽ ചെയ്യാറിൽ ഇരുത്തി ഹോസ്പിറ്റൽ എത്തി dr എന്നെ വിളിച്ചു പറഞ്ഞു മരണപെട്ടു എന്ന് പറഞ്ഞു നിമിഷനേരം കൊണ്ട് ഫ്രീസറിൽ മാറ്റി പിന്നെ കണ്ടത് നാട്ടിൽ കൊണ്ട് പോകാൻ ബോക്സിൽ ആകുമ്പോൾ 😢
സന്തോഷമെ ഉള്ളൂ.. ലക്ഷണങ്ങൾ ഒക്കെ 100 % ശരിയാണ് എനർജി തീർന്നു എന്ന് തോന്നുമ്പോൾ പെട്ടന്ന് ഒരു ഉള്ള് വിളി പോലെ തോന്നും .അതായിരിക്കും പെട്ടന്ന് തീരാതത്ത്,
ഞാൻ എപ്പോഴും ചിന്തിക്കുന്നേ കാര്യം...... പിന്നെ ലോകത്തെ കുറിച്ചും..... ഞാൻ ആര് എന്ന ചിന്ത 😢
Dr Prasoon, it's a very relevant topic very well presented. Please do video(s) on how to care for bedridden family members ? Also a few on how to motivate the carergivers, as the near & dear ones are shattered but forced to hold back their fears & emotions ?
മരണത്തിനെ ഭയമില്ല
പക്ഷേ
മരണം വെപ്രാളത്തെയാണ് ഭയം.......
അതേ
In Indian spiritual traditions, particularly in Vedanta and related philosophies, the concept of sariras (bodies) is essential to understanding the process of death and what happens afterward. Here's what typically happens to the different sariras after death:
### 1. **Sthula Sharira (Gross Body)**
- **Post-Death Process**:
- The gross body is the physical body composed of the five elements (earth, water, fire, air, ether).
- After death, the gross body is subject to natural processes of decomposition. It is either buried, cremated, or subjected to other cultural and religious rites.
- The elements of the gross body return to the environment, merging back with nature.
### 2. **Sukshma Sharira (Subtle Body)**
- **Components**:
- The subtle body consists of the mind (Manas), intellect (Buddhi), ego (Ahamkara), and memory (Chitta), along with the sensory organs (Jnanendriyas), motor organs (Karmendriyas), and the vital airs (Pranas).
- **Post-Death Process**:
- The subtle body carries the individual's karmic impressions (Samskaras) and tendencies (Vasanas).
- After death, the subtle body leaves the gross body. It is believed to continue its existence in a different realm or plane of existence.
- Depending on the individual's karma, the subtle body may undergo various experiences in the intermediate state (Antarabhava or Bardo) before taking a new birth or achieving liberation.
- The Pranas (vital airs) also leave the gross body. Udana prana is particularly significant as it is believed to guide the subtle body out of the gross body.
### 3. **Karana Sharira (Causal Body)**
- **Components**:
- The causal body is the most subtle layer and represents the seed or cause of the gross and subtle bodies.
- It contains the deep impressions (Samskaras) and the potential for future existences.
- **Post-Death Process**:
- The causal body continues to exist after death and is not subject to physical decomposition.
- It carries the core karmic impressions that will influence future births.
- When conditions are right, the causal body gives rise to a new subtle body and gross body, leading to rebirth in accordance with the individual's accumulated karma.
### The Journey of the Soul
1. **Immediate Afterlife**:
- The subtle body, along with the causal body, departs the gross body.
- The journey and experiences immediately following death depend on the individual's karma and spiritual state at the time of death.
2. **Karmic Review and Intermediate State**:
- In some traditions, it is believed that the soul undergoes a review of its past actions.
- The soul may experience an intermediate state (Antarabhava/Bardo) where it prepares for the next phase of its journey.
3. **Rebirth or Liberation**:
- If the soul has accumulated positive karma and spiritual merits, it may attain a favorable rebirth in a higher realm or a more auspicious situation.
- If the soul has achieved liberation (Moksha), it transcends the cycle of birth and death and merges with the ultimate reality (Brahman or Paramatma).
### Summary
- **Gross Body (Sthula Sharira)**: Decomposes and returns to nature.
- **Subtle Body (Sukshma Sharira)**: Continues its existence, carrying karmic impressions; experiences an intermediate state and eventually leads to rebirth or liberation.
- **Causal Body (Karana Sharira)**: Retains core karmic impressions; influences future births and the potential for liberation.
These stages emphasize the continuity of the soul's journey and the importance of karma and spiritual practice in shaping one's destiny beyond death.
👌👍 ഞാൻ doctor പറഞ്ഞ ഓരോ stage ഉം എൻറെ husband ൻറിന്റെ മരണം അടുത്തിരുന്ന് കണ്ടു.last ഒരേഒരു ശ്വാസം അദ്ദേഹത്തിന്റെ നെഞ്ചിൽ വച്ചിരുന്ന എൻറെ രണ്ടു കൈകളുടെ ഉള്ളിലൂടെ നീണ്ട ഒറ്റ ശ്വാസമായി പുറത്തേക്ക് പോയി
പേടിയായോ?😢😐
സാർ,
ശാസ്ത്രം മരണ വേദനയെ കുറിച്ച് എന്ത് പറയുന്നു,
ഒരു ഡോക്ടർ അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്. Thank you
Very good information. Thank you ❤👍👍
Thank you Lord for giving human beings an expiry date and the definite truth nothing but death. Thank you also for overcoming death, and proving there is a life beyond death.
ഇതിൽ പറഞ്ഞ ICU വിലെ തണുപ്പ് അത് പ്രായമായവർക്ക് വലിയ പ്രശ്നം തന്നെ.
എന്ത് കൊണ്ട് ഡോക്ടർമാർ അത് ഒരു പ്രശ്നമായി കരുതാത്തത്. ചില കാര്യങ്ങൾ ഭാവന ഉപയോഗിച്ച് പറയുന്നത് വളരെ നല്ലതാണെന്ന അഭിപ്രായമല്ല ചിലപ്പോൾ അത് ചെയ്തിരിക്കണം എന്ന് കരുതുന്ന ആളാണ് ഞാൻ.
വളരെ നല്ല കാര്യം ഡോക്ടർ... താങ്ക്യൂ താങ്ക്യൂ
Welcome
QURAN വെല്ലു വിളിക്കുന്നു... ഈ ലോകത്തു മരണത്തെ ഇല്ലാതാക്കാൻ ആർക്കു കഴിയും??? എല്ലാവരും മരിക്കും.. എല്ലാവരും മരണത്തിന്റെ രുചി അറിയും....
Ah Quranum kond vannittind
God bless Dr. Very very good message. Good morning sir
മരിക്കുന്നത് എങ്ങിനെയാണ്. എന്നറിയണമെന്നുണ്ടായിരുന്നു വിവരിച്ചു തന്നതിൽ സന്തോഷം.
വേദന എന്ന് മനസിൽ തോന്നുന്നതാണ് അനുഭവിക്കുമ്പോള്‍ വേദന മരവിപ്പ് ആകും പിന്നെ ബോധം പകുതി പോകും എന്‍െ വീണ് കൈ രണ്ടായി ഒടിഞ്ഞതാണ് വേദന അറിഞ്ഞില്ല
Doctor, do you know what happens to us once we died?
മണ്ണായി പോകും.. that's all
ഞാൻ ഇപ്പോഴും എപ്പോഴും ആലോചിക്കാറുണ്ട്...😊😊😊
ഞാനും
Interesting,my curosity increased and fear about death decreased.please explin about last h beat last breath,last part of brain that become dead.at the time of death excretion occurs.is due to the relaxing of muscles .life necesssry to contract the muscles.is it true.there are many types of death,accident,h.attacks,stroke ,electric shock,suffocation in water.,cardiac arrest,etc.out of these which is mor painful and fearful.thankyou.
❤valare nannayitund docterude talk
Muslim vedathil deth eppozhum orkanam. Fear Padilla. Last time ICU il vekkade veetil anu nallathu.
Thanku very much
Sir paranjathe valare correct aane njan oru palliative sister aane njan face cheyyunna oru predhana budhimutte ethane relatives ne ethonne paranje manasilakkan
Thank you very much doctor for the valuable informations.
Most welcome!
Very informative video.Thank you doctor
Baburajendran.very.good
Thankyou.dorter👍👏
Very informative one
Thank you..!
Thank you doctor for well explained 🙏👍
Uff
More videos please. Thank you Dr.
ലോകത്തെ കോടാനു കോടി ജീവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. അവന്റെ ചിന്തകളാണ് ഇന്നത്തെ പ്രതിസന്ധിയിലെത്തിച്ചത്. ശരീരത്തെ ആർക്കാണ് പൂർണമായും മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ അനന്ത പ്രവാഹത്തിൽ അങ്ങനെ ഒഴുകി ജീവിക്കുക അത്ര മാത്രം.
enth kondaavum kodanukodi jeevikalil manushyanu mathram ingane chinthikkanulla kazhiv undaayath?
Veena Malik and ok and
If only I knew this years before I would have stayed with my grandmother in her last stage. She loved me the most in this world. Only I was able to feed and take care of her but the last 2 hours before she passed I couldn't withstand but definitely would have stayed beside her if anyone explained me.
Now I have a cp child and he often has oxygen shortage. Doctor has already told not to bring him back to hospital as death can happen anytime if he happens to have a severe attack. So far all good if anything does happen let me blessed with worlds courage to be beside him rather than the one mistake I did before.
You are a gem. I watch many spiritual videos. Yours is the best and to the core of truth. U are born for this. Keep it up Doctor cum Rishi.
ഭക്ഷണത്തിനായി കുറേ ജീവികളെ കൊന്നുതിന്നുന്ന മനുഷ്യന് മരണഭയം കൂടുന്നു.
സത്യം 😥
100% correct.
മരിക്കാൻ പേടി ഇല്ല മരിച്ച് കഴിഞ്ഞ് എന്താണെന്നോർക്കുമ്പോഴാണ് പേടി😢
എല്ലാ ജീവികളും മറ്റു ജീവികളെ കൊന്നു തിന്നുന്നുണ്ടല്ലോ. സസ്യഭുക്കുകൾ പോലും സസ്യങ്ങളെ കൊന്നു തിന്നുകയാണ്. രോഗാണുക്കൾ നമ്മളേയും.
@@dsanu4205എനിയ്ക്ക് നിയമം ദുർബലമായ കുറ്റകൃത്യങ്ങൾ പെരുകിയ ഈ നാട്ടിൽ ജീവിയ്ക്കാനാണ് പേടി.
ഡോക്റ്ററിൻ്റെ ക്ലാസ് വളരെ നന്നായി. സാധാരണമരണത്തിൻ്റെ കാര്യമാണ് സർ പറഞ്ഞത്. പെട്ടെന്നുള്ള accident, Suicide എന്നിവയുടെ കാര്യത്തിലൊക്കെ ഇങ്ങനെ ആയിരിയ്ക്കുമോ?
I'm already thinking how to get it very fast 😢
Thank you doctor for giving such a valued information about death.
ഡോക്ടറുടെ ഈ വീഡിയോ കണ്ടിട്ട് വല്ലാത്ത ഒരു സങ്കടം തോന്നുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത വിഷമം . എന്റെ അച്ഛന് സുഖമില്ലത്ത ആളായിരുന്നു. രണ്ടു മുന്നു പ്രവിശ്യംICU കിടന്നിട്ടുണ്ട് . തീരെ സുഖമില്ലാതെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ . ICU ലേക്ക് മറ്റണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ ആകുന്നതും പറഞ്ഞു വീട്ടിൽ പോകാം എന്ന് . ICU ലേക്ക് കൊണ്ടുപോകണ്ട എന്ന് . പക്ഷേ ഞങ്ങൾ നിർബദ്ധപൂർവ്വം അച്ചയിനെ അവിടെ തന്നെ കിടത്തി വിടി ൽ കൊണ്ടുപോയാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം ആയിരുന്നു കാരണം പിന്നെ എന്റെ അച്ഛൻ ജീവനോടെ അല്ല തിരിച്ചു വന്നത്. ഡോക്ടർ ഇത് വായിക്കുവാണെങ്കിൽ എനിക്ക് replay തരണം
അച്ഛൻ പറഞ്ഞത് അനുസരിക്കാത്തതുകൊണ്ട് ഇപ്പോൾ ദുഃഖിക്കുന്നുണ്ടാവാം
Doctor nanj gymil pokuaarnu 6 months annit nirthi korach nal kayinappol enik upper backil nalla pain varunund enthaanen parayavo erikumbol okke nalla vedhana varunond kore naal aayi
Last stage ഇൽ breath എടുക്കാൻ പറ്റാതെ കഷ്ടപ്പെടുമോ?
അതാണ് എനിക്കും പേടി 😥
Ok
എന്റെയും പേടി അത് ആണ് @@ചക്കിളി
Thank you dr for the information. 🎉
My pleasure 😊
"Proper ആയിട്ടുള്ള good bye"..
ഐസിയുവിൻ്റെ നിറഞ്ഞാട്ടത്തിൽ അങ്ങിനെ ഒന്നിൻ്റെ സാധ്യതയെ പാടേ മറന്നു പോയിരിക്കുന്നു... പക്ഷേ ഡോക്ടറുടെ ഈ ഓർമ്മ പെടുത്തൽ ഒരുപാട് ആഴങ്ങളിലേക്ക് കൊണ്ട് പോയി..
മരണത്തിന് മുന്നേയുള്ള good bye..🥀
എന്റെ ബാല്യകാല അനുഭവം മുതൽ തുടങ്ങാം.ബാല്യതതിൽ .....എൻററെ ജനനത്തിന് മുൻപ് ഉണ്ടായിരുന്ന ശൂന്യമായ അവസ്ഥ പലപ്പോഴും മനസ്സിൽ തെളിഞ്ഞു വരുന്നത് ഓർമ്മ ഉണ്ട്.മരണം എന്നെ അതേ..
ആ ശൂന്യമായ അവസ്ഥയെയാണ് എനിക്ക് പേടി😢
ജനനത്തിന് മുമ്പുള്ള ശൂന്യമായ അവസ്ഥ അനുഭവിച്ചുവെന്നോ? Unbelievable!
Dr You need to read and do resaserch on NDE . mow we knwo waht aheppens after death . there is full researched cases . taht siwn what poeple wnat to knwo nogt teh process of dying but what happens after read on NDE
expecting a more detailed video .. like what should the family members do to the patient relative at the time of his or her death
Am interestly heard this .thank u doctor .am waiting for a beginning of my new journey.
Very good explanation 🎉
Some great saint told" if you live gracefully, you will die gracefully "
വയസ്സായി മരണവും കാത്തിരിക്കുന്ന എൻ്റെ അമ്മയോട് മരണത്തെ കുറിച്ച് പറയാൻ ചെല്ലുമ്പോ ഒക്കെ എനിക്ക് നല്ല തെറിയാണ് കിട്ടിയേക്കുന്നത്
മരണത്തിന് വേദനയേക്കാൾ കൂടുതൽ വെപ്രാളം ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത് 😐
ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലത്ത് അതിനേക്കാൾ വലിയ വെപ്രാളങ്ങൾ അനുഭവിച്ചു തന്നെയാണ് ജീവിക്കുന്നത് പിന്നെ മരിക്കുമ്പോൾ എന്തോന്ന് വെപ്രാളം. Cool ' സിമ്പിൾ👍
@@robinantony2612 just ഒരു പരീക്ഷണം നടത്തി നോക്കൂ... കഴിയാവുന്ന അത്ര സമയം ശ്വാസം പിടിച്ചു വെക്കുക പരമാവധി സമയം ആവുമ്പോ അനുഭവപ്പെടുന്ന ഒരു ബുദ്ധിമുട്ട് ഉണ്ട്. അതിലേറെ ബുദ്ധിമുട്ട് ഏതായാലും ഉണ്ടാവുമല്ലോ മരിക്കുമ്പോൾ...ശ്വാസം നിൽക്കാതെ ആരും മരിക്കില്ലല്ലോ.. Just try it😄
Satyam @@robinantony2612
Good information thanku
Welcome
May God bless you Dr, you are a good human being and an ethical doctor.
Doctor thankal paranjadhu valare sariyanu ende ammayude maranam njyan orthupoyi ee vedio kaanumboll
Great job sir ❤
കാൻസർ ബാധിച്ചു മരിക്കാറായ ഒരാൾക്ക് ഹോസ്പിറ്റലിൽ വച്ച് sedation നൽകിയിട്ടുണ്ട്. എന്തിനാണ് അങ്ങനെ ചെയ്തത്. ശ്വാസം കിട്ടാൻ പ്രയാസം ആയിരുന്നു ആളിന് അവസാന മണിക്കൂറിൽ.
Peddichu endhu chayyana evide poyee olikkananu doctor
Very good information. Thanks.
🎉😊this deth is. Aged persons but sudden death is different anyway thanks for the explanation about death😊❤
Dr ente vtl oru samadhanavum illa .njn oru girl ahnu ....vtl eppazhum vazhikindakkum ente brother enne dheshyam ahne...enne thallumbi ammmakke tension ahnu already tension ahnu ammakke ...orosm veetil vanne njn kedukugayayirunnu ...appo Avante job lle 3ndho ceen ahne adhine veetil vanne joli stalathekke poova veedi vaadagakke kodukka ennu paranje ...enike veetinnne Maran ishtalla prethyegiche Avante koode papa gulfil ahnu ....appo idhum paranje vazhakkayi ...ennum problems ahnu ..,
Njaan ithu anubhachariju ente husband ICU vil kidakkan istamilla ennu paranjathukond veetil kondu vannu athu thettayi poyo ennoru vishamam undaayirunnu ithu kettappol Njaan edutha theerumanam sariyaayirunnu ennoru aaswaasam
മരണം ഏത് പ്രായത്തിൽ വേണേലും സംഭവിക്കാം...വയസാവേണ്ട ആവശ്യം പോലുമില്ല...കാരണം എന്റെ കൂട്ടുകാരൻ അവന്റെ 21 ആ മത്തെ വയസിൽ ആണ് മരിച്ചത്..അവന്റെ വീട്ടുകാർ ഹോസ്പിറ്റലിൽ കൊണ്ടുപോയകാരണം അവസാനമായി ഒന്ന് കാണാൻ കൂടി പറ്റിയില്ല...😪കൊണ്ടുപോവണ്ടാന്ന് പറയാനും പറ്റില്ല...
Very useful talk.
Great video doctor ku thank you
A very useful vedio thank U sr,
Jenichal maranam oru urappanu ethu pragurthi Niyamamanu 👍🙏❤️