രാത്രി ഉറക്കം കിട്ടാൻ ഈ 2 യോഗ ചെയ്താൽ മതി | 5-Minute Yoga for Sleep | Arogyam

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 540

  • @Arogyam
    @Arogyam  ปีที่แล้ว +124

    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ SUBSCRIBE ചെയ്യുക..
    join Arogyam Instagram : instagram.com/arogyajeevitham/

  • @ramachandrannair4040
    @ramachandrannair4040 8 หลายเดือนก่อน +17

    നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി.
    തികച്ചും scientific

  • @sarithapraveen1772
    @sarithapraveen1772 ปีที่แล้ว +236

    രാത്രിയിൽ ഉറക്കമില്ലായ്മ എന്ന ഭീകരത അനുഭവിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. ❤️

    • @esathannickal6830
      @esathannickal6830 ปีที่แล้ว +1

      Saritha kalyanam kashinjathanenkil oru short eduthal pettann urangi kolun

    • @sarithapraveen1772
      @sarithapraveen1772 ปีที่แล้ว +3

      @@esathannickal6830 എനിക്ക് നല്ല ഉറക്കം കിട്ടുന്നുണ്ട്. ഉറക്കമില്ലാത്തവർ അതിന്റെ ഭീകരതയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്.

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@sarithapraveen1772 morning. Ath sathyam ane. U from

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      @@sarithapraveen1772 serik kidakumpo thanna urangumo.athopullikaran Vann kashinjey irangathulluvo

    • @AnilKumar-wv3ut
      @AnilKumar-wv3ut ปีที่แล้ว +1

      ​@@sarithapraveen1772
      Ano very.nice

  • @kbvnambiar47
    @kbvnambiar47 ปีที่แล้ว +12

    ഉറക്കം വരാൻ സമയമെടുക്കും, യീ excercises പരീക്ഷിക്കട്ടെ. നന്ദി

  • @ajayakumar4531
    @ajayakumar4531 7 หลายเดือนก่อน +6

    കൃത്യമായി ചെയ്താൽ വളരെ ഫലപ്രദമാണ് എന്ന് എന്റെ അനുഭവത്തിൽ നിന്നും പറയട്ടെ! വളരെ നന്ദി ഡോക്ടർ! ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ!! 🌹

  • @chandrikakottukulangara3737
    @chandrikakottukulangara3737 8 หลายเดือนก่อน +2

    വ്യായാമവും നാഡി ശുദ്ധിയും നന്നായി പറഞ്ഞു ശ്രമിയ്ക്കണം കിടന്ന വഴി ഒരു ഉറക്കം പിന്നെ കിട്ടുന്നില്ല്യ ല്ലാ വീഡിയോയും നല്ല അറിവും ആരോഗ്യവും തരുന്നതാണ് നന്ദി

  • @musthafaptkurumbathur1630
    @musthafaptkurumbathur1630 ปีที่แล้ว +561

    ഉറങ്ങാൻ കിടന്നാൽ ലോകത്തുള്ള സകല കാര്യങ്ങൾ ഓടിഎത്തും

    • @Mittu000
      @Mittu000 ปีที่แล้ว +7

      Practise meditation....

    • @shamishani8101
      @shamishani8101 ปีที่แล้ว +3

      🤣🤣

    • @ajeeshchalakudy
      @ajeeshchalakudy ปีที่แล้ว +8

      Same 2 u 😁

    • @azj7897
      @azj7897 ปีที่แล้ว +2

      🤣🤣

    • @sisha874
      @sisha874 ปีที่แล้ว +23

      അതു വളരെ സത്യം. ബാധ്യത കൾ ഉണ്ടെങ്കിൽ പറയുകയേ വേണ്ട

  • @murlinair6476
    @murlinair6476 ปีที่แล้ว +10

    Hi Doc. I chanced upon your channel accidently just 3 days ago. I realized what I had been missing all these days. Being a Yoga enthusiast and a regular yoga practitioner, I find your channel very very useful and informative. Thanks ! I've turned your disciple already.

  • @aswinbk2201
    @aswinbk2201 ปีที่แล้ว +25

    രാത്രിയിൽ ഉറക്കമില്ലായ്മ എന്ന ഭികരത അനുഭവിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ

  • @sociomic2736
    @sociomic2736 9 หลายเดือนก่อน +3

    മോർണിംഗ് ഇൽ കിടക്കയിൽ ഈ exercise കൾ hip leg ചിലപ്പോൾ ചെയ്യാറുണ്ട്. സ്വന്തമായി ചെയ്യുന്നതാണ്. ഹെൽത്തി ഫീൽ കൊണ്ട് ചെയ്യുന്നതാണ്. ഇത്ര നല്ലതാണ് എന്ന് ഇപ്പോൾ അറിഞ്ഞു സന്തോഷം ❤

  • @gayathrilekshmi1420
    @gayathrilekshmi1420 ปีที่แล้ว +24

    വളരെ നന്നായി 👍
    ലളിതമായ രീതിയിൽ അവതരിപ്പിച്ചു ❤

  • @pradeeppa4356
    @pradeeppa4356 4 หลายเดือนก่อน +2

    വളരെ നല്ലത് മനോഹരഠ എന്നും നല്ലത് വരട്ടെ

  • @rasiya2356
    @rasiya2356 ปีที่แล้ว +41

    , എനിക്ക് ഇതിന്റെ ഒന്നും ആവശ്യം ഇല്ല..പഠിക്കാനുള്ള books ഒന്ന് തുറന്നു നോക്കിയാൽ മതി അപ്പൊ ഉറക്കം വരും ☺️☺️ dr നെ ഭയങ്കര ഇഷ്ടം 🥰🥰അതുകൊണ്ട് എല്ലാ വിഡിയോസും കാണും 😊

  • @thomasthomas-ny6km
    @thomasthomas-ny6km 8 หลายเดือนก่อน +1

    Watching 1st time. I am not getting sleep for many years. I will try.

  • @fidhaafrin8803
    @fidhaafrin8803 24 วันที่ผ่านมา

    Urangunnadinu mumpum urakkil eneettu vellam kudikkunna dine കുറിച്ച് oru vdo cheyyamo? Dr

  • @riyasmohd4375
    @riyasmohd4375 ปีที่แล้ว +36

    ഞമ്മളെ മനസിന്റെ ഭാരം പള്ളിപറമ്ബ് വരെ നീളും dr

  • @rijuyoga
    @rijuyoga ปีที่แล้ว +11

    വെരികൊസ് വെയിൻ &കോളസ്ട്രോൾ മാറാൻ ഉള്ള യോഗ കാണിച്ചു തരുമോ 🙏🙏🙏

    • @rijuyoga
      @rijuyoga ปีที่แล้ว +1

      ഏത് ഗ്രൂപ്പിൽ ആണ്

  • @Asminamp
    @Asminamp ปีที่แล้ว +3

    Thank you doctor 😍
    Breast size reduce chaiyan tips paranju tharumoo plz......

  • @sasidharannair7133
    @sasidharannair7133 3 หลายเดือนก่อน +1

    വളരെനല്ലവിവരണം, ലളിതം. നന്ദി.

  • @sasidharanmk6065
    @sasidharanmk6065 ปีที่แล้ว +13

    Thank you Dear Doctor,
    May God bless you.🙏

  • @sreedharanvembalath5951
    @sreedharanvembalath5951 10 หลายเดือนก่อน +1

    Thank you Dr Akhila. Excellent advice!!!

  • @jayakrishnanvc6526
    @jayakrishnanvc6526 7 หลายเดือนก่อน

    Centrall bone decease varrann chanse undde chaachiyeee❤❤❤❤

  • @RajeswariUnnikrishnan
    @RajeswariUnnikrishnan 10 หลายเดือนก่อน +1

    Nadu vedana Karl vedana ullavar cheyamo

  • @sikhasivadasan
    @sikhasivadasan 5 หลายเดือนก่อน

    Dr. Ji, your body tells all. Excellent model
    to all who are want health. താങ്ക്സ്.

  • @aryamol.r2161
    @aryamol.r2161 ปีที่แล้ว +7

    Thank u very much. ഞാൻ കഴിഞ്ഞ ദിവസം ഒരു വീഡിയോയുടെ കമന്റ്‌ ബോക്സിൽ ചോദിച്ചിരുന്നു ഇത്.

  • @raghuk9840
    @raghuk9840 9 หลายเดือนก่อน

    First time watching this channel. Very good explanation. From today I will follow this. Thank you very much

  • @yttukut
    @yttukut 9 หลายเดือนก่อน +1

    Very nice of you..... Doctor

  • @DhaneshPmusicpassion
    @DhaneshPmusicpassion ปีที่แล้ว +17

    Dr.പറഞ്ഞത് പോലെ മുഴുവൻ ചെയ്യേണ്ടി വന്നില്ല...tilt മസ്സാജിന് ഇടയിൽ വശത്തേക്ക് ചരിഞ്ഞു ഉറങ്ങിപ്പോയി...വെളുപ്പിന് തണുപ്പ് അടിച്ചപ്പോൾ എഴുന്നേറ്റ് ബെഡിൽ കേറി കിടന്നു...👍😄😄

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 7 หลายเดือนก่อน +1

    Nhan nadisudhi anu cheyyaru .ini mattethum cheyyam

  • @ChandrikaCs-xy1im
    @ChandrikaCs-xy1im 9 หลายเดือนก่อน

    Vayas68 ee yoga oke cheyan vazagella urakkam varan matethegelum margam paragu tharamo....upakaram ayerekum thanku dear......

  • @Lalitha-z8f
    @Lalitha-z8f 8 หลายเดือนก่อน

    Thanks for your good videos

  • @VijayaKrishnan-m4x
    @VijayaKrishnan-m4x หลายเดือนก่อน

    ❤❤❤ nalla vakkukal thanks 🙏🙏🙏❤

  • @geethaminnu1150
    @geethaminnu1150 ปีที่แล้ว

    Dr malarnu kidanurangunathano idathotu charingu kidanurangunathano valathotcharingu kidanurangunathano nallath enganey ayalum kuzhapamilley

  • @sabithashyjith3773
    @sabithashyjith3773 3 หลายเดือนก่อน

    Night bhakshanam kazhinju ethramanikoor kazhinjanu cheyyuka

  • @nassykareem3079
    @nassykareem3079 8 หลายเดือนก่อน

    Very cool and very nice work ❤

  • @sujeeshskm1944
    @sujeeshskm1944 7 หลายเดือนก่อน

    നല്ല അറിവ്❤

  • @anandng385
    @anandng385 8 วันที่ผ่านมา

    Veet good dr

  • @panjajanyamcreations3857
    @panjajanyamcreations3857 หลายเดือนก่อน

    Thank you for sharing this kind informations 👌 ❤

  • @zaaidsayed6970
    @zaaidsayed6970 ปีที่แล้ว +9

    Thanks ma'am information 👍🏻✌

  • @marykuttyabraham3383
    @marykuttyabraham3383 10 หลายเดือนก่อน

    Ithe vikitte food kazhinje cheyyamo

  • @jayasreepb4916
    @jayasreepb4916 3 หลายเดือนก่อน

    75 kazhinjavarkku try cheyyamo madam

  • @sivadasanpillai6885
    @sivadasanpillai6885 9 หลายเดือนก่อน

    tks 4 yr valuable information

  • @krishnankuttymm224
    @krishnankuttymm224 ปีที่แล้ว +5

    Very super ❤️ thank you Dr

  • @jpmjpm4586
    @jpmjpm4586 2 หลายเดือนก่อน +1

    ഉറങ്ങാൻ നേരത്താണോ cheyyendathu

  • @abubakermohammed4148
    @abubakermohammed4148 6 หลายเดือนก่อน

    Dr ടെ,, ചില, viideos, കാണും,
    കൊള്ളാം!!

  • @sjtalkszone6540
    @sjtalkszone6540 ปีที่แล้ว

    മുകളിൽ പറഞ്ഞ അആസനങ്ങൾ എല്ലാം ഭക്ഷണം ശേഷം ചെയ്യാമോ

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 7 หลายเดือนก่อน

    Idathi kai chinmudrayilano pidikkendathu?

  • @elizabeth.n4786
    @elizabeth.n4786 2 หลายเดือนก่อน

    ithu bedil kidannum cheyamo

  • @SasiKumar-e9i
    @SasiKumar-e9i 3 หลายเดือนก่อน

    Is there any problem if we do exercise after food

  • @bindumohan6645
    @bindumohan6645 ปีที่แล้ว +4

    Thank you so much for the healthy tips which are really really worth in our day today life

  • @PushpaKCyril-mv9tn
    @PushpaKCyril-mv9tn 8 หลายเดือนก่อน

    Bed ill kidannodu cheyamo yogha

  • @ninusworld2020
    @ninusworld2020 ปีที่แล้ว

    Breathing exercise kidannukond cheyamo?

  • @mukeshk9639
    @mukeshk9639 ปีที่แล้ว +1

    നല്ല ടിപ്സ്... Dr

  • @prasanthmathil10
    @prasanthmathil10 10 หลายเดือนก่อน

    Empty stomach alle yoga...night cheyyamo

  • @nithinn3475
    @nithinn3475 2 หลายเดือนก่อน

    Is it ok after meals?

  • @c.k.sasidharan1919
    @c.k.sasidharan1919 9 หลายเดือนก่อน

    Thank you for the useful tips.

  • @shaflaa74949
    @shaflaa74949 ปีที่แล้ว +1

    Thank a lot Dr I hope this work ❤️

  • @SubairSubair-i5t
    @SubairSubair-i5t ปีที่แล้ว +10

    Good പകൽ മറന്ന കാര്യങ്ങൾ എല്ലാം ഓർമ്മവരുന്നത് ഉറങ്ങാൻ കിടക്കുമ്പോഴാണ് അതോടെ ഉറക്കം പോകും 😅

  • @hafsaabubacker8759
    @hafsaabubacker8759 ปีที่แล้ว +18

    പഠിക്കാൻ ഉള്ള വല്ല ബുക്കും എടുത്ത് 2 പേജ് വായിച്ചു നോക്ക് പെട്ടന്ന് ഉറക്കം വരും

  • @shajahanshaji4628
    @shajahanshaji4628 ปีที่แล้ว

    Manassilulla baram alla mobile 📱 baram kurachal mathi ath hand 🖐️ ethunnidath vekkarauth ithelle better madam

  • @harishkumarp6173
    @harishkumarp6173 ปีที่แล้ว

    Cooret sareerathintey bharam adhyam erakanam ennal nalla orakam kittum.

  • @muralipappu5158
    @muralipappu5158 ปีที่แล้ว +3

    Very good advice. Thank u doctor.

  • @josephlonappan8536
    @josephlonappan8536 ปีที่แล้ว

    രാത്രി ആഹാരം കഴിച്ചതിനു ശേഷം ഇതുപോലുള്ള വ്യായാമങ്ങൾ ചെയ്യാമോ?

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    Thanks doctor Akhila

  • @alexanderpk5060
    @alexanderpk5060 4 หลายเดือนก่อน

    Pelvic floor yoga

  • @perfect...6273
    @perfect...6273 ปีที่แล้ว

    Thank for useful information

  • @Abdul-ys8ky
    @Abdul-ys8ky 9 หลายเดือนก่อน

    Dr മുട്ട് വേദനക് ഒരു യോഗ കാണിച്ചി തരുമോ

  • @chackomaani
    @chackomaani ปีที่แล้ว +5

    ഞാൻ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കാറുണ്ട്.. ഇന്നുമുതൽ ഇത് ചെയ്യും

    • @ismaeelmuhammed8840
      @ismaeelmuhammed8840 ปีที่แล้ว

      മാറ്റമുണ്ടോ

    • @sumayyasum2632
      @sumayyasum2632 7 หลายเดือนก่อน

      Matamundo

    • @chackomaani
      @chackomaani 7 หลายเดือนก่อน

      @@sumayyasum2632 തീർച്ചയായും 🙏🙏നല്ല ഉറക്കം ഉണ്ട്

    • @chackomaani
      @chackomaani 7 หลายเดือนก่อน

      @@ismaeelmuhammed8840 യെസ്

  • @SamsungUser-l7c
    @SamsungUser-l7c 5 หลายเดือนก่อน

    Thanks doctar

  • @sudhakp8578
    @sudhakp8578 10 หลายเดือนก่อน

    Sooooooper Dr mam thankyou

  • @HassanHassan-ke4gh
    @HassanHassan-ke4gh 4 หลายเดือนก่อน

    ithokke. Alojikkumbo. Thanne. Neram velukkum

  • @muhammedsubair786
    @muhammedsubair786 ปีที่แล้ว +2

    ശരി, നന്ദി നമസ്കാരം

  • @mathewkm6602
    @mathewkm6602 ปีที่แล้ว +2

    Good information

  • @babupg9964
    @babupg9964 11 หลายเดือนก่อน

    After dinner, can we do it immediately or how many hrs gap needed.

  • @arisapulikkalakath115
    @arisapulikkalakath115 ปีที่แล้ว +4

    Thank you ma'am. ❤

  • @tomsberk2944
    @tomsberk2944 10 หลายเดือนก่อน

    Stomach should be comparatively empty while doing these ( or, any) exercises. One should take his/ her last meal of the day at least three hours before the exercises.

  • @aboobakerkm-c9p
    @aboobakerkm-c9p ปีที่แล้ว +1

    Good.idea

  • @vinodkumarb2318
    @vinodkumarb2318 ปีที่แล้ว

    Urangunnathinu munpu vyayamam cheyyan ethra perku mood undakum ennathanu problem

  • @leelammapp3806
    @leelammapp3806 ปีที่แล้ว +1

    Thank yougodblessyou

  • @nabeelnabeel.a7077
    @nabeelnabeel.a7077 ปีที่แล้ว

    Ith rathri kidskkN neratj ano cheyyendath?

  • @mariyam6814
    @mariyam6814 7 หลายเดือนก่อน

    Pregnancy timel cheyyan patto

  • @nammuandme
    @nammuandme 2 หลายเดือนก่อน

    ചെയ്തു നോക്കും ❤

  • @gopinathankizhakkeveetil6415
    @gopinathankizhakkeveetil6415 9 หลายเดือนก่อน

    Is there any problem if we repeat the exercise more than three times

  • @sindhuv9274
    @sindhuv9274 11 หลายเดือนก่อน

    Thank u docter❤️❤️

  • @sivakripa5078
    @sivakripa5078 6 หลายเดือนก่อน

    Jeevithathil urakkam. Enthanennariyilla palatharam. Gulikakale asrayikkunnu

  • @elsysoju9440
    @elsysoju9440 ปีที่แล้ว

    Thanks
    I will try

  • @mariyammakv2786
    @mariyammakv2786 11 หลายเดือนก่อน

    ബെഡിൽ കിടന്നു ഈ exercise cheyyamo mam

  • @girijarajannair577
    @girijarajannair577 ปีที่แล้ว

    Sky baby chakkarra vavakkutty ❤❤❤
    Kunjechi and dudu vin te veedu ekm th ano

  • @vinithavs3479
    @vinithavs3479 หลายเดือนก่อน

    Tanks Mam

  • @sathianvk3796
    @sathianvk3796 ปีที่แล้ว

    Nalla vivaranam

  • @PankajakshiKalloor-pc6cv
    @PankajakshiKalloor-pc6cv ปีที่แล้ว

    Disk complaint ullavarke eae yoga cheyyamo give me a reply doctor

  • @sadanandanbabudas
    @sadanandanbabudas 5 หลายเดือนก่อน

    Dr. I am not getting sleep. I am 75yrs old. I am doing hard work 4hr daily. Evening jogging 1hr. Morning yoga 1hr. But not getting sleep. But i am not feeling tired. Pls tell me how can i sleep without sleeping pills. Waiting yr reply

  • @molymathew8632
    @molymathew8632 ปีที่แล้ว +1

    Thank you akhila mam.

  • @santhauthaman8567
    @santhauthaman8567 ปีที่แล้ว

    If a lady has uterus problem can she do Surya namaskar

  • @shameemtiptop6374
    @shameemtiptop6374 ปีที่แล้ว +2

    Good advice💐

  • @sivadasmadhavan2984
    @sivadasmadhavan2984 ปีที่แล้ว +1

    നന്ദി നമസ്കാരം

  • @SubhadraSankar-v5u
    @SubhadraSankar-v5u 8 หลายเดือนก่อน

    ഭക്ഷണശേഷം ഇത് ചെയ്യാമോ

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว +1

    Very super exercise, doctor

  • @abdumaash806
    @abdumaash806 ปีที่แล้ว

    ആരോഗ്യകരം ..നന്ദി.

  • @AbdulNazar-mt1hi
    @AbdulNazar-mt1hi ปีที่แล้ว

    Muslingal urangumpol chollanulla dikr cholliyam mathi