You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
എനിക്കു കൂട്ടൻ പറ്റുമോ എനിക്കു 50 വയസ്സ് ഉണ്ട് ഞാൻ ജിമ്മിൽ പോകുന്ന ആളാണ് സ്കോട് 140 kg ഡെഡ് ലിഫ്റ്റ് 130 kg ബെൻജ് 120 kgവരെ ചെയ്യും ഇനിയും കൂട്ടാൻ പറ്റുമോ plz riply
@@mohammedsaleemsha9847 no I haven’t seen and I didn’t asked you anything . The owner of the channel is replaying to most of the comments for his business but he didn’t see my comment yet .
ശിലാജിത് നല്ലത് തന്നെ ആണ്.. പക്ഷെ ആണ് ഹിമാലയൻ മലനിരകളിൽ കിട്ടുന്നതിന് ലോഹത്തിന്റെ content ഉണ്ട്... So പ്യൂരിഫയ് ചെയ്താണ് ഉപയോഗിക്കാൻ കൊള്ളാവുന്ന രീതിയിൽ ആക്കുന്നത് ആ പുരിഫിക്കേഷൻ പ്രോസസ്സ് കറക്റ്റ് അല്ലേൽ അത് കിഡ്നി ക്ക് ഒക്കെ കൊഴപ്പം ആണ്... കുറഞ്ഞ വിലക്ക് കിട്ടുന്നത് കൊള്ളില്ല ഒറിജിനൽ നല്ല റേറ്റ് ആകും may be 1k - 2k... നല്ല കമ്പനി ഏതാണ് എന്ന് വെക്തമായി മനസ്സിലാക്കിയ ശേഷം വാങ്ങിക്ക്.... ഏതാ നല്ല കമ്പനി എന്ന് ഇത് പറഞ്ഞു തരുന്ന ഡോക്ടര്സിനും മിക്കവാറും അറിയില്ല
Very informative. But I've got one suggestion, if you could show a picture of the herbs mentioned it will be helpful to a certain extent. Thank you for the information.
വെറുതെ 10-12 മിനിറ്റ് പോയി.. Ginger ഉം വേറെന്തോ ഒരു ഹെർബ് പറഞ്ഞല്ലോ.. അതിന്റെ ശാസ്ത്രീയ നാമം മാത്രം പറഞ്ഞാൽ എങ്ങിനാ ചങ്ങായി സാധാരണക്കാർക്ക് മനസ്സിലാവുക?
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
"പറയുന്നുണ്ട് " at the end of every sentence indicates that you are not sure about what you are saying. Is it so? The video gets boring like some geography class . Add some visual elements to make it interesting.
Myself have 825 ng/dl total t, but free t of 7 pg/ml , i have all those symptoms of Low testosterone, low libido, erectyle dysfunction, mood change, sleep disorder etc,
Enikum und. But mukalil aro comment ittit und ath sheri anenn thonunnu. Njan kurach neram ayi ithine kurich research cheyyunnu. Vit D check cheyyunnath nallathan. Oru multivitamin tablets eduth nokku change kaanum
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
എനിക്കു കൂട്ടൻ പറ്റുമോ എനിക്കു 50 വയസ്സ് ഉണ്ട് ഞാൻ ജിമ്മിൽ പോകുന്ന ആളാണ് സ്കോട് 140 kg ഡെഡ് ലിഫ്റ്റ് 130 kg ബെൻജ് 120 kgവരെ ചെയ്യും ഇനിയും കൂട്ടാൻ പറ്റുമോ plz riply
വലിയ consulting fee കൊടുത്തു ഒരു ഡോക്ടറെ കണ്ടാൽ പോലും ഇത്രക്ക് detailed ആയിട്ടുള്ള ഒരു explanation കിട്ടില്ല. താങ്ക് യൂ ഡോക്ടർ. God bless you... 🙏🏻
ടെസ്റ്റോസ്റ്റിറോണിനെ കുറിച്ചുള്ള നല്ല വിവരണം , നന്ദി.
Thank you very much Dr for your valuable information ♥️👍👍
സർ, താങ്കളുടെ വീഡിയോ വളരെ ഉപകാര പ്രദമാണ്, പ്രകൃതിയിൽ ലഭിക്കാവുന്ന വിഭവങ്ങൾ പറയുന്നത് നന്നായിരിക്കും
സത്യസന്ധമായി കാര്യം പറഞ്ഞു.. നന്ദി...👌🙏
Minoxidil finastrade oru video cheyyavo dr
Good message Dr. 👍🙌😍
സർ ന്നല്ല അവതരണം❤
Thank you so much
Best informative speech 👏👏🙏👌💞
Kindly do a video about prostratis.
Dr Excellent
Pretheekshichathilum kureyere vivarangal manasilakkuvan kazhijathil santhosh am, thank you sir
You are welcome.
Thanks sir you made me dedicated 🙌
Namaskarm doctor 🙏
Useful video 🎉
dinabol tablets ne paty oru video cheyyamo doctor
Dactar, tstosron eedu labil test cheyanam? Ella labilum cheyo?
Thank you doctor somoch
You are welcome
Doctor, your explanation is nice.
Moringa leaf also boost testosterone
Dr GT mine table ine patti oru video chaiyamo
Informative video
Good.information
Thanks
Good information sir👏
Tongat ali njan use cheythitund best natural supplement .
which one?
brand?
Brand edha
Brand?
Werewall thanks😊😊😊
Welcome 😊
Ok thnks sir
Sir.. is it risky for person having prostate PBH patient i mean to take testosterone supplements. After 70 years any use to take supplements. Tks
Mansure capsule kazikkunnath nallathano
Shilajit nee paati oru video edamo
👍👍
Gymil pokunna alkarku testosterone tab kazhikkavo. Etra nal kazhikkam safe ayi. Kindly tell
What about SAFFORON to boost testosterone
Super
Hi pls letme know can I take L arginine doctor ? Thank you
Sure
Best
Good
Are you a modern medicine practitioner? I could see you have never mentioned your qualification.
MBBS എന്ന് വെണ്ടക്ക വലിപ്പത്തില്‍ എഴുതിക്കണ്ടില്ലെ..
@@mohammedsaleemsha9847 no I haven’t seen and I didn’t asked you anything . The owner of the channel is replaying to most of the comments for his business but he didn’t see my comment yet .
The owner already came to know that you are a person who didn't give attention to the facts. Thats why he didnt give you any response😂😂😂.
@@UpasanaBobby wow thank you 😀
❤
Dr , bipolar disorder or its medicines will lead to this problem?
Any essential oil using as lubricant can support ?
Udharanam Koodan ith Sahaikumo
❤🌹
Testostiron kutan tablet undo ? Undenkil pAranjuthRanM
എനിക്ക് പ്രോസ്റ്റേറ്റ് റിമൂവ് ചെയ്തതിന് ശേഷം ഉദ്ധാരണം കുറവാണ് എന്ത് പരിഹാരമാണ് ടോക്ടർ
👍
Unheadonia എന്ന അവസ്ഥയെ കുറിച് ഒരു വീഡിയോ ചെയ്യോ
Anhedonia ആണ്.
shilajit കഴിക്കുന്നത് നല്ലതാണൊ
Waste aanu....resinous rock
ഒരു കാര്യവും ഇല്ല ബ്രോ creation use akk ബ്രോ
അത് വിൽക്കുന്നവർക് നല്ലതാണ്.. നല്ല ലാഭം കിട്ടും...
@@shihabea6607😂😂😂😂
ശിലാജിത് നല്ലത് തന്നെ ആണ്.. പക്ഷെ ആണ് ഹിമാലയൻ മലനിരകളിൽ കിട്ടുന്നതിന് ലോഹത്തിന്റെ content ഉണ്ട്... So പ്യൂരിഫയ് ചെയ്താണ് ഉപയോഗിക്കാൻ കൊള്ളാവുന്ന രീതിയിൽ ആക്കുന്നത് ആ പുരിഫിക്കേഷൻ പ്രോസസ്സ് കറക്റ്റ് അല്ലേൽ അത് കിഡ്നി ക്ക് ഒക്കെ കൊഴപ്പം ആണ്... കുറഞ്ഞ വിലക്ക് കിട്ടുന്നത് കൊള്ളില്ല ഒറിജിനൽ നല്ല റേറ്റ് ആകും may be 1k - 2k... നല്ല കമ്പനി ഏതാണ് എന്ന് വെക്തമായി മനസ്സിലാക്കിയ ശേഷം വാങ്ങിക്ക്.... ഏതാ നല്ല കമ്പനി എന്ന് ഇത് പറഞ്ഞു തരുന്ന ഡോക്ടര്സിനും മിക്കവാറും അറിയില്ല
ഡോക്ടർ പറഞ്ഞ ഒരുവിധം ലക്ഷണം എനിക്ക് ഉണ്ട് ഉറക്കം ഇല്ലായിരുന്നു ഇപ്പൊ അത് മാത്രം നോർമൽ ആണ്
ബാക്കി എല്ലാ ലക്ഷണം എനിക്ക് ഉണ്ട്
ഇങ്ങനെ കുറേ എണ്ണം പണം ഉണ്ടാക്കാന്‍ ഇറങ്ങും. മനുഷ്യന്‍റെ സമയം കളയാന്‍..
Sestanon250 injection ohk alle?
🙏🙏🙏👍
E Doctor evideyanu address parchutharu
Very informative. But I've got one suggestion, if you could show a picture of the herbs mentioned it will be helpful to a certain extent.
Thank you for the information.
👍👍👍👍👍👍
രാവിലെ ലിംഗം ഉദ്ധരിക്കുന്നില്ല ( വടി പോലെ നിൽക്കുന്നില്ല) എന്തെങ്കിലും കുഴപ്പമുണ്ടോ..?
Atha enteyum samshayam🤔
Testosterone kuravananghil morning wood indavilla
നേന്ത്ര പഴം കഴിച്ചാൽ മതി...
@@midhun331 Annaa❤️
ഒരു പ്രശ്നം ണ്ട്.. രാവിലെ മൂത്രം ഒഴിക്കുമ്പോൾ.. പാന്റിൽ ആവാൻ ചാൻസ് ണ്ട് 🙄🚶♂️
ഡോക്ടർ ന്റെ കണ്ണുകൾ.. സമ്മതിക്കണം
ഡോക്ടറുടെ നമ്പർ കിട്ടുമോ.. എവിടെയാണ് സ്ഥലം
Cloves kazhichal testosterone kudumo
എന്റെ പൊന്നു ഡോക്ടറെ, ഇത് എങ്ങനെ കുറയ്ക്കാം എന്ന് പറയുന്നേ.
Kadukka .ramacham.vinegar
Enikku massage centril
Pokumbol erection
sambhavikunilla oru tension pole varum. Entha solution?
Onnu nokkamm
ഡോക്ടർ സ്ഥലം. ടെലിഫോൺ നമ്പർ
Under 13 kazhikamo
Test. ഗുളിക കഴിച്ചാൽ സൈഡ് എഫക്ട് ഉണ്ടാകോ
Premature ejaculationum ടെസ്‌റ്റോ സ്റ്റിറോനും തമ്മിൽ ബന്ധം ഉണ്ടോ ❓️
ഇല്ല
Enik 911 inde
Sathranakran dr alla mashi e urutti vezhugunthu
ഭൂരിപക്ഷം പേർക്കും ഇവിടെ പണ്ണാൻ കിട്ടുന്നില്ല അപ്പളാണ് ഇവൻ്റെ ഒരു നാറ്റിക്കൽ
സർ എനിക്ക് ഹോർമോൺ വളരെ കുറവാണ് ക്രോ മോസോൺ പ്രശ്നമാണ് ഇതിന് എന്തെങ്കി ലും പോംവഴി ഉണ്ടോ
Enthu issues aanu.
വാണമടിച്ചാൽ മതിയോ
ടെസ് റ്റോസ്റ്റിറോൺ കുറഞാൽ പ്രോസ്റ്റേറ്റ് എൻ ലാർജ്മെൻ്റ് ഉണ്ടാകുമോ?
yes
🙏🙏🙏😔
സർ, Varicocele പോലുള്ള രോഗം Testosterone കുറയാൻ കാരണമാകുമോ....??
അങ്ങനെയെങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.
വെറുതെ 10-12 മിനിറ്റ് പോയി.. Ginger ഉം വേറെന്തോ ഒരു ഹെർബ് പറഞ്ഞല്ലോ.. അതിന്റെ ശാസ്ത്രീയ നാമം മാത്രം പറഞ്ഞാൽ എങ്ങിനാ ചങ്ങായി സാധാരണക്കാർക്ക് മനസ്സിലാവുക?
നിർബന്ധിച്ചില്ലല്ലോ
This is not a treatment for your problem
It is for education
If you have problems please consult a medical professional
Athu tribulus terestris enna അതിൻ്റെ മലയാളം ഞെരിത്തിൽ എന്നാണ്
ഞെരിഞ്ഞിൽ
Sir പെനിസിന്റെ വലുപ്പവും വണ്ണവും കുറവാണ് അത് എന്തെങ്കിലും ഫുഡ് കഴിച്ചു കൂട്ടാൻ പറ്റുമോ
😅😅😊😅
Masturbation നും ടെസ്റ്റൊസ്റ്റരോൺ ലെവലും തമ്മിൽ വല്ല ബന്ധവും ഉണ്ടൊ
Undo
Ningalude contect no sed cheyyuga
For any help and support, contact Dofody customer support number +918100771199
Testofan നെ കുറിച്ച് dr ടെ അഭിപ്രായം എന്താണ്? !!!
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
For any help and support, contact Dofody customer support number +918100771199
ടെസ്‌റ്റോ സ്റ്റോർൺ കുറയുന്നത് കൊണ്ടല്ലേ കഷണ്ടി ആകുന്നത്.
No
Testosterone kuudunnath kondaan baldness aavunnath...nere tirich aan
@@sandeepgecb1421no.. Cortisol stress hormone anu kashandiku oru karanan
Dihydrotestosterone koodubzanu baldness varunadh.
Free testosterone body il kooduthal undakumbol dht conversion koodit ahn kashandi verunat.
ഓരോന്ന് പറഞ്ഞു പേടിപ്പിക്കുന്നു 😢
ഞാൻ ഒന്നും കിട്ടാത്തതുകൊണ്ട് നിത്യം വാണം അടിക്കാറുണ്ട്
വാണമടി കുറക്കുക ഡയറക്ട് ഗേൾസുമയി ആണ് നല്ലത്
പെട്ടെന്ന് തീർത്തിട്ട് എവിടേയോ പോകാൻ ഉണ്ടെന്ന് തോന്നുന്നു !
"പറയുന്നുണ്ട് " at the end of every sentence indicates that you are not sure about what you are saying.
Is it so?
The video gets boring like some geography class . Add some visual elements to make it interesting.
കേരളത്തിൽ സായിപ് മാർ കുറവാണ്
താൻ ഇങ്ങനെ ടു ടു എന്ന ഭാഗ്രൗണ്ട് മ്യൂസിക് ഉം ഇട്ടു സായ്‌പിന്റെ പോലെ പറഞ്ഞു പോയാൽ സാധാരണ കാർ എങ്ങനെ മനസിലാകും 😂😂😮
Speed കുറക്കാനുള്ള ഓപ്ഷൻ യൂട്യൂബ് കൊടുത്തിട്ടുണ്ട്. നിനക്കൊക്കെ ഉള്ളതാണ് ആ ഓപ്ഷൻ 😬
ഞാന്‍ ഇതില്‍ മ്യൂസിക് ഒന്നും കേട്ടില്ല...
Eadha eee commend ittta kizangan
Pottan
10 supplements parayumbol ulla tu tu aan udheshiched alle😂👍
ഷുഗർലെവൽകൂടിയാൽടെസ്റ്റോറ്റിറോൺകുറയുമോ
കാല ക്രമേണ കുറയും, ഭാരം ഉയർത്തിയുള്ള വ്യായാമം ചെയ്താൽ അതിനെ പ്രതിരോധിക്കാം.
Myself have 825 ng/dl total t, but free t of 7 pg/ml , i have all those symptoms of Low testosterone, low libido, erectyle dysfunction, mood change, sleep disorder etc,
Vitamin D3, B12 ഒക്കെ check ചെയ്യുക
Mine is 579...mid aged...i have nothing of these probs by Gods grace...its other probs may be
Omega 3
Vitamin d3 ( high dose...once in a week try cheyyooo)
ഉറക്ക കുറവാണ് പ്രശ്നം അത് പരിഹരിച്ചാൽ നിങ്ങളുടെ ബാക്കിയെല്ലാ പ്രശ്നങ്ങളും ഒരു പരിധിവരെ പരിഹരിക്കപ്പെടും
Enikum und. But mukalil aro comment ittit und ath sheri anenn thonunnu. Njan kurach neram ayi ithine kurich research cheyyunnu. Vit D check cheyyunnath nallathan. Oru multivitamin tablets eduth nokku change kaanum
ഈ ലിബിഡോ എന്ന് വച്ചാൽ എന്താണ്
ഇത് കൂട്ടാനാണോ
ടെസ്റ്റോസ്റ്റിറോണ് ടോട്ടൽ കൂടി എന്ന് കൊണ്ട് വലിയ ഗുണം ഒന്നും ഇല്ല. SHBG KOODIYAL LOW TESTOSTERONE SYMPTOMS KANIKKUM SURE
ചൊറി കുത്തി ഇരിക്കുന്ന പ്രസൂൺ
യൂട്യൂബ് അരി വാങ്ങും
അസൂയക്ക് മരുന്നില്ല 🤣🤣
@@JWATCH-b6u correct 👍
നീ കൊടുക്കുന്നില്ലല്ലോ അത് കൊണ്ട് മിണ്ടാതെ എണീറ്റ് പൊ.... 🤮
ഉലുവ വെള്ളം നിത്യേന കുടിക്കുന്നത് നല്ലത് ആണ്
👍👍👌
Good