നമസ്ക്കാരം . dr 🙏 പലപ്പോഴും ABC ജ്യൂസ് റെസിപ്പി കണ്ടിട്ടുണ്ട് ... പക്ഷേ ഇങ്ങനെ കഴിച്ചിട്ടില്ല .. വളരെ വിശദമായി പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷം ❤️ ❤️ വളരെ നന്ദി ഡോക്ടർ ... 🥰 🥰 ഇനിയും ഈ ജ്യൂസ് കുടിച്ചു തുടങ്ങാം 🌹🌹
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വളരെ നന്ദി സാർ ...ഞാൻ ഒരു വർഷം മുൻപ് ABC ജ്യൂസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്നു ചോദിച്ചിരുന്നു.....വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി....God bless you sir🌷
Good evening Doctor. I watch all your videos. Thank you so much for your valuable information regarding various topics. Will you please put a video about osteoarthritis and it's management. Thank you.
ABC but there is D and E also. D is damsen and E is curry leaves. Damsen full of vitamin C, and curry patha plenty of vitamin E. Weekly twice we make four litres of this juice and take at intervals in a day. The curry patha leaves give good taste and damsen gives pleasant sour taste. Try
ഞാൻ ഒരു ലേഹ്യം ഉണ്ടാകുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ നെയ്യ് കരിപ്പോട്ടി എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും യുവത്വം നിലനിർത്തുന്നതിനും ശരീരം വെളുക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും ക്ഷീണം തളർച്ച എന്നിവയൊക്കെ മാറി നല്ല എനർജി കിട്ടാൻ സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
ഞാൻ ദിവസവും കഴിക്കാറുണ്ട്. ഒരു പുഡ്ഡിംഗ് കഴിക്കുന്ന feel ആണ്.അറിക്കാതെ യാണ് കഴിക്കുന്നത്. 1 apple (120 to 150 g) Carrot 80 to 90 g Beetroot 60 to 75 g എല്ലാം fresh ആയിരിക്കുന്നതാണ് എപ്പോഴും നല്ലത്.beetroot or carrot വാടിപ്പോയാൽ ഒരു കയ്പ്പ് രസം തോന്നും.anyway നല്ലൊരു drink ആണ്.👍👍
സാർ, ഞാൻ 2 വർഷമായി ഇത് കുടിക്കുന്നു നെല്ലിയ്ക്കയും, ഇഞ്ചിയും, നാരങ്ങ നീരും, കൂടി ചേർത്താണ് കഴിയ്ക്കാറ്. ഇത് പോളിയാണ്..,.. 👌👌👌👌ഞാൻ വൈകിട്ട് ചായ കുടിയ്ക്കാറില്ല പകരം ഈ ജൂസ് ആണ് ❤️❤️❤️❤️
I saw in one video that since carrot and beetroot are grown underground there are certain anti-nutrients and pathogens which may become harmful for us and also lead to kidney stones. Is that true ? Also can we substitute amla for apples ?
0:00 എന്താണ് ABC ജ്യൂസ് ?
2:00 ഗുണങ്ങള്‍
3:04 എങ്ങനെ ABC ജ്യൂസ് ഉണ്ടാക്കം ?
5:35 ABC ജ്യൂസിന് അത്ഭുതഗുണമുണ്ടോ?
7:00 പേരയ്ക്ക ഇടാമോ?
8:00 പാടില്ലാത്തവർ ആരോക്കെയാണ് ?
IPO kudichittoolu
beetroot kazhical muthrapazhupinte vedenavarunnu endhucheyyum
Dates cherkkaamo
ക്യരറ്റ് ആപ്പിൽ ബീറ്റ്റൂട്ട് ഇത് മൂന്ന് കൂടി ജൂസ് അടിക്കുക ഇതാണ് ABC ജൂസ്
Daily abc juice kazhikkan paadundo
ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ
നന്ദി നന്ദി🎉🎉🎉
ഈ ജൂസ് കുടിക്കുമ്പോഴുള്ള പോസിറ്റിവും നെഗറ്റീവും സാർ വിശദമാക്കി തന്നു ആരും ഇതുപോല പറയാറില്ല സൂപ്പർ സാർ
ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ 👍👍
Thank you thank you 🤓
ഞാൻ ഈ abc ജ്യുസ് ഒന്ന് ഉണ്ടാക്കി കുടിച്ചു നോക്കട്ടെ. ഡോക്ടർ 👍
കരമന കൊച്ചണ്ണൻന്റെ കടയുടെ അടുത്തജ്യൂസ് കടയിൽ ABC ജ്യൂസ് ആണ് സ്പെഷ്യൽ
നമ്മുടെ നാട്ടിൽ സുലഭമായുള്ള ആപ്പിൾ നെക്കാൾ ഗുണമുള്ള പേരക്കയെ കുറിച്ച് പറഞ്ഞത് ഒരുപാടു സാധാരണക്കാർക്കാർക്ക് പ്രയോജനം ചെയ്യും thankyou sir
ABC ജ്യൂസ് എന്താണെന്നു അറിയാത്ത ഞാൻ 😜ഇപ്പോ മനസിലായി 👍🏻
ഞാനും
ആകെ അറിയുന്നെ..ABCD E F G HI JK L MNOPQRSTUVWXYZ😂😂 AANU
നമസ്ക്കാരം . dr 🙏
പലപ്പോഴും ABC ജ്യൂസ്
റെസിപ്പി കണ്ടിട്ടുണ്ട് ... പക്ഷേ
ഇങ്ങനെ കഴിച്ചിട്ടില്ല .. വളരെ വിശദമായി പറഞ്ഞു തന്നതിൽ ഒത്തിരി സന്തോഷം ❤️ ❤️
വളരെ നന്ദി ഡോക്ടർ ... 🥰 🥰
ഇനിയും ഈ ജ്യൂസ് കുടിച്ചു തുടങ്ങാം 🌹🌹
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നല്ല കുടുമ്പ ഡോക്ടർ നല്ല വിവരണം 🙏🙏
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വളരെ നന്ദി സാർ ...ഞാൻ ഒരു വർഷം മുൻപ് ABC ജ്യൂസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്നു ചോദിച്ചിരുന്നു.....വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി....God bless you sir🌷
നല്ല സംസാരം എല്ലാവർക്കും മനസിലാവുന്ന രീതിയിൽ
നന്ദി ഡോക്ടറെ. ഇത്രയും ഭംഗിയായി വിവരിച്ചു തന്നതിന് 🙏🏼🙏🏼❤️❤️
നാല്പത് കഴിഞ്ഞവർക്ക് പെട്ടന്നുണ്ടാവുന്ന കാഴ്ച്ച കുറവിനെ കുറിച്ച് വീഡിയോ ചെയ്യാമോ
Reading anel age 40 kazymbo eye muscle weak ayi thudangum.. Athu age related anu
After 38 reading vision ellaaarkkum indaavunnathaanu…it’s not a disease…it’s a common type of refractive error….
@@rukshanarukku5489optom analle😊
70 വയസിലും സൂചിയിൽ നൂല് കോർക്കുന്ന വല്യമ്മയെ ഞാൻ കണ്ടിട്ടുണ്ട്
Can you please make a video about this
Doctor beetroot powder use cheyyamo? Daily kudikkan patto.. Pls reply
🙏🙏🙏 നല്ലൊരു വീഡിയോ ഞാൻ ഒന്നിട വിട്ട ദിവസം കഴിക്കാറുണ്ട്
Beatroot&Anarum juice
Oru vishsdheekaranam
ഈ 3 ഐറ്റംസ് മുറിച്ചിട്ട് സാലഡായി കഴിച്ചാൽ ഗുണം കിട്ടില്ലേ ഞാൻ സാലഡായി കക്കിരി ആപ്പിൾ കസ്സ് എല്ലാം മിക്സ് കഴിkarunt
Good evening Doctor. I watch all your videos. Thank you so much for your valuable information regarding various topics.
Will you please put a video about osteoarthritis and it's management. Thank you.
കുട്ടികൾക്ക് എത്ര age മുതൽ കൊടുക്കാം? എത്ര അളവിൽ കൊടുക്കണം? Daily കൊടുക്കാമോ? Kidney stone ഉണ്ടാകുമോ?
Apple carrot beetroot dates okke use cheyth smoothie pole akkam
സാർ ഇത്രയം വിശദമായി പറഞ്ഞ് തന്നതിന് നന്ദി❤❤
Sir Herbalife nutrition .tell me about this product please
ABC but there is D and E also.
D is damsen and E is curry leaves. Damsen full of vitamin C, and curry patha plenty of vitamin E. Weekly twice we make four litres of this juice and take at intervals in a day.
The curry patha leaves give good taste and damsen gives pleasant sour taste. Try
Njan daily morning kudikkarundu. Its very healthy .
ചെറുപയർ protein content before and after cooked amount vedio cheyamo
Nammal ariyan agrahikkunna karyangal sir krithyamayi parayum.Thank you sir
Sir annum ethu kudikaan paadilla parayunnu.... Beetroot annum kazhichaal കിഡ്നിയിൽ കല്ലു വരോ..... അങ്ങനെ കേട്ടു
Thank you doctor. Kidney stone ullavarkku ithu kazhikkamo
ബദാമി ന്റെ തൊലിയിൽ വിഷാംശമുണ്ടെന്ന് പറയാറുണ്ടല്ലോ. ഒരു വിശദീകരണം നൽകാമോ?
Thanku sir ❤️👍
Dear Dr. Rajesh, could you please inform us whether roselle (puli venda) is good for health or not. are there any health benefits in it?
ഞാൻ ഒരു ലേഹ്യം ഉണ്ടാകുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ നെയ്യ് കരിപ്പോട്ടി എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും വണ്ണം വയ്ക്കുന്നതിനും മുഖസൗന്ദര്യത്തിനും യുവത്വം നിലനിർത്തുന്നതിനും ശരീരം വെളുക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും ക്ഷീണം തളർച്ച എന്നിവയൊക്കെ മാറി നല്ല എനർജി കിട്ടാൻ സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
ലേഖ്യത്തിന് എത്ര രൂപയാണ്
@@rabiyarasheed4798 1kg 1000
500gm 500
@@rabiyarasheed4798 ഒരു കിലോ 1000രൂപയാണ് 500 ഗ്രാം 500രൂപയാണ്
Aartharaites ullavarkku beetroot kazhikkamo
Ennum kayikkunnund. Nalla healthy aayi. Hb yum koodi. But kayikunnath ABCD aan datesum add cheyunnund.
ഇത്രയും വിശദമായി പറഞ്ഞു തരുന്നതിന് താങ്ക്സ്
Herbalife nutrition drink നെ കുറിച് വീഡിയോ ചെയ്യുമോ. ഇത് നല്ലതാണോ. Pls
Correct
Cash കുറേ ഉണ്ടെങ്കിൽ നല്ലതാ 😂
Recently I saw another doctor saying that fruits should not be mixed with vegetables. Like apple and beetroot or carrot. Is it true?
Thanks doctor ❤Good information 🙏
ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് thank you dr
Njn kudikunund... Nallathupole improve aakunund.. Face and body..
yes.. true
എത്ര ദിവസം ആയി കുടിക്കാൻ തുടങ്ങിട്ട്?
കളർ vekkuo
Colour vekko
Thanks Doctorji for the prestigious advises for using ABC juice and it's medical values
സർ എന്താണ് ഇമ്മുണോഗ്ലോബലിൻ E അലർജി കാരണം blood test ചെയ്തപ്പോ ഇമ്മുണോഗ്ലോബലിൻ 264.95 എന്നാണ് എന്താണ് സർ ഇതു
Droctor, ABC Juice ന് പകരം അത് salad ആയി കഴിച്ചാൽ മുഴുവൻ പ്രയോജനം ലഭിക്കുമോ?
വളരെ ഉപകാരമുള്ള വീഡിയോ 👍🏻👍🏻👍🏻
Feeding mother's use cheyamo
Thank you Dr for this informative video.
ABC ജ്യൂസഇല് chiya seeds ചേർക്കമോ
ഇത് ഞാൻ ഒന്നിടവിട്ട് കുടിക്കും. പ്രെഗ്നന്റ് ആണ്.. ഞാൻ ക്യാരറ്റ് വേവിക്കും.. കുഴപ്പം ഉണ്ടോ വേവിച്ചു ജ്യൂസ് ആക്കുന്നത്
Shanku pushpathinte gunangale kurichu parayo dr please
അറിവ് പകർന്നു തന്നതിന് നന്ദി
Nice sir , നല്ല അവതരണം വലിച്ചു നീടാതെ കാര്യം പറയുന്നു 🙏
Sir jucinekkal salad roopathil kazhikkunnathalle nallathu? , Thank you sir ,valuable information
ഓക്കേ sir, ഇന്ന് തന്നെ ഇതു ഉണ്ടാക്കി കഴിക്കും thanku ❤❤❤❤❤❤
Thank you Doctor ❤
Scalp folliculitis ne pattittu oru video cheyyumo Dr.
അരിക്കാതെ കുടിക്കുന്നത് കിഡ്നിക്കു പ്രശ്നമാണെന്ന് കേട്ടിട്ടുണ്ട്.. അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ dr.പറയണേ
I pulsine kurich oru video cheyyan pato
Pregnency timl kazhikkamo
ഇതിൽ ഇതിൽ നട്സ് ഉം പാലും ചേർക്കാമോ?
Njan eth. 2:month aayi kudikunnu eppo face shareeram motham colour bright aaya pole.nalla thilakkam unde I'm happy
Enganeya kudikkunnath doctor paranja pole thanne aano
Daily kudikkumo????
Apple skip cheytha preshnm indoo
Diabetes Ullavar Kazhikamo?
ഞാൻ ദിവസവും കഴിക്കാറുണ്ട്. ഒരു പുഡ്ഡിംഗ് കഴിക്കുന്ന feel ആണ്.അറിക്കാതെ യാണ് കഴിക്കുന്നത്.
1 apple (120 to 150 g)
Carrot 80 to 90 g
Beetroot 60 to 75 g
എല്ലാം fresh ആയിരിക്കുന്നതാണ് എപ്പോഴും നല്ലത്.beetroot or carrot വാടിപ്പോയാൽ ഒരു കയ്പ്പ് രസം തോന്നും.anyway നല്ലൊരു drink ആണ്.👍👍
Beetroot sthiram kazhikunatha atra nallathalla...
കഴിഞ്ഞ ദിവസം ഉണ്ടാക്കി ഒരു ഗ്ലാസ് പാട് പെട്ടാണ് കുടിച്ചത് 🤦♂️🤦♂️
@@RenjithgopinathGopinath-we9ebഅതെന്താ
@@sheri5386 kidni stone undavanulla chance und
@@RenjithgopinathGopinath-we9eb ആണോ ഞാൻ beetroot juice മിക്ക ദിവസവും കുടിക്കും
Informative...thanks Doctor..❤🙏🙏🙏🌹🌹🌹🌹
Good message thank you doctor 💕
Low pressure ullavarkku kudikkan pattumo Dr?
Very usefull talks ans sincerely explain benifits and bad things also.I often go through your videos. May God bless you.
Doctor ആശാളി യെ പറ്റി ഒരു വീഡിയോ ചെയ്യാമോ plz
Apple+Beetroot+Carrot=ABC
Is it good for diabetic patients
Very good and simple. Thank you doctor.
Cholesterol ,,,, കുറക്കാൻ നല്ലത് ആണോ ഇത്?
നല്ല വിശദീകരണം സർ 👌
Ithu lazhichal fate kurayumo
സർ വേരിക്കോസ് ന് എന്താ ചെയ്യേണ്ടത് ഒരു വീഡിയോ ചെയ്യാമോ
I lplus kudikoo nalla rslt aan
,,,,,,,സാർ, mild probe tenderness right iliac fossa ഇത് എന്താണ് ,ഭയപ്പെടേണ്ടതാണോ ,,,,?
ഫാറ്റി ലിവർ ഉള്ളവർക്ക് കുടിക്കാമോ
Very very good suggestion . Thank you sir
Does it help for fatty liver. Or enlarged liver. Please advise
Vannam വെയ്ക്കാൻ എങ്ങിനെയുള്ള ഭക്ഷണംകഴിക്കണമെന്ന് പറയാമോ.
Potato nuts chicken ithoke kazhicho
Faty liver ഉള്ളവർക്കു ABC ജ്യൂസ് നല്ലതാണോ
Nalla doctor.... Nalla vivaranam . 🥰
ABC oppam chia seed use cheyamo pls reply
Pcod ullavark kudikamo
ഡിസ്കൗണ്ട് മെഡിസിനും അല്ലാത്തതും തമ്മില്‍ എന്തെങ്കിലും വിത്യാസം ഉണ്ടോ നിങ്ങള്‍ക്ക് ബാധിക്കാത്ത രീതിയില്‍ പറഞ്ഞാല്‍ മതി 😊
. വ്യത്യാസം ഉണ്ട് എന്നതാണ് അനുഭവത്തിൽ കാണുന്നത്
അനുഭവം ഗുരു
Yes, I want to know about it ,please reply.....
Kumblanga juice nallathano
Sir, ഇതിൽ മിൽക്ക് ആഡ് ചെയ്യാമോ ?
NAEMASTE 🙏DR,, ABC JUICE GOOD,,, ABC JUICE എന്താ അറിയില്ല അറിഞ്ഞു സന്തോഷം 🥰
Sir carrot and beetroot mathram juse undaki kudikkamo? Please reply
Hello Dr,
Ente vappakk sugarund.inculine vekkunnumund.appo ee juice kudikkaan pattumo?
Dr. എന്റെ പ്രസവം കഴിഞ് 30 days ആയി. Cs ആണ്. എനിക്ക് ഇപ്പോൾ കുടിക്കാമോ? പാല് കുറവാണ്. ഇത് കുടിച്ചാൽ കുഞ്ഞിന് നല്ലതാണോ??
Sometimes spend withyousree enna ente channel il milk koodan recipe ittittundu ,kazhichu2manikkoorinullil result urappu
Innale search cheythathe ullo sirude vedio about ABC juice❤
👌👌Thanku dr.... 👏👏
Enik oru kuzhapavum illa kazhichu ❤❤❤❤❤ ishtapettu gunamanu predanam
Please tell about rehumatic fever
It will helps to skin whitening??? Pkz reply
സാർ, ഞാൻ 2 വർഷമായി ഇത് കുടിക്കുന്നു നെല്ലിയ്ക്കയും, ഇഞ്ചിയും, നാരങ്ങ നീരും, കൂടി ചേർത്താണ് കഴിയ്ക്കാറ്. ഇത് പോളിയാണ്..,.. 👌👌👌👌ഞാൻ വൈകിട്ട് ചായ കുടിയ്ക്കാറില്ല പകരം ഈ ജൂസ് ആണ് ❤️❤️❤️❤️
its a good drink instead of tea
Even i add with ABC juice Nellikka ginger and lemon.
ഞാനും ഇതേ രീതിയിലാണ് ഉപയോഗിക്കുന്നത്. രണ്ട് dates ഉം കൂടി ഇടും . അരിക്കാറില്ല. 👌
Ith daily kudikkarudo?chilar parayum daily beetroot itt juice kudikkaruth ennu parayum...
@@snowdrops9962g
I saw in one video that since carrot and beetroot are grown underground there are certain anti-nutrients and pathogens which may become harmful for us and also lead to kidney stones. Is that true ? Also can we substitute amla for apples ?
ABC ജൂസിൽ Bകൂടിയാൽ കിഡ്നിയിൽ സ്റ്റോൺ വരാൻ സാധ്യതയുണ്ട് : ABC ജ്യൂസ് സ്ഥിരമാക്കുന്നത് അത്ര നല്ലതല്ല !!!👍👍👍
Correct. Beetroot sthiramayi kudikan padilla..
Kudikkunnath kond kuzappam illa beetroot dirctly kudikkan padilla enne ollu mix cheyth kudikkunnath prblm illa😊
A & C അളവു കൂട്ടി B കുറച്ച് എടുത്താൽ മതി
B 1/3 eduthal mathi
Udharanathinu nallathano