കൊളസ്‌ട്രോൾ ഈ അളവിന് മരുന്ന് വേണോ ? കൊളസ്ട്രോളിന് മരുന്ന് കഴിച്ചു തുടങ്ങേണ്ടത് എപ്പോൾ മുതൽ ?

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 389

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +45

    1:45 കൊളസ്‌ട്രോളിന്റെ മരുന്ന്
    2:50 മരുന്ന് കഴിച്ചു തുടങ്ങേണ്ടത് എപ്പോൾ ?
    4:45 മരുന്നു എങ്ങനെ തീരുമാനിക്കാം?
    8:00 ascvd risk calculator

    • @saranyamanikandansaranyama9548
      @saranyamanikandansaranyama9548 2 ปีที่แล้ว +3

      തന്നെ
      P

    • @jenshiv
      @jenshiv 2 ปีที่แล้ว

      Psoriasis kurayunnathine pati onnu parayamo doctor ente sister nu 10year ithund ipol kooduthalayirika

    • @ArunRaj-mm6ny
      @ArunRaj-mm6ny 2 ปีที่แล้ว +1

      കൊളെസ്ട്രോൾ കൂടുതൽ ഉള്ള ആൾക്ക് മദ്യം കഴിക്കുന്നത്‌ പ്രശ്നം ഉണ്ടോ

    • @noushadpk438
      @noushadpk438 2 ปีที่แล้ว

      Halo

    • @sreerajkannan1225
      @sreerajkannan1225 2 ปีที่แล้ว

      Sir 266 anu enkku

  • @nihalajmalm3059
    @nihalajmalm3059 2 ปีที่แล้ว +96

    ഡോക്ടർമാർ ഫിസീന് വേണ്ടി ആർത്തി കാണിക്കുന്ന ഈ കാലത്ത് സാർ സൗജന്യമായി കാര്യങ്ങൾ പറഞ്ഞു തരുന്ന സാറിന് അഭിനന്ദങ്ങൾ

    • @salimpmpayyappallilmoosa4699
      @salimpmpayyappallilmoosa4699 ปีที่แล้ว

      Correct

    • @mumthumumthas6850
      @mumthumumthas6850 ปีที่แล้ว

      👍🏽👍🏽

    • @abhilashwilfred5744
      @abhilashwilfred5744 ปีที่แล้ว +2

      സാറിന്റെ കൺസൾട്ടേഷൻ ഫീസ് എത്രയാണെന്ന് ഒന്ന് ചോദിച്ചു നോക്കണം

    • @anakha-S24
      @anakha-S24 ปีที่แล้ว +2

      Sir n TH-cam il ninn income kittumallo .3M aavarayi nalla amt kanum

    • @siddiqofficial2986
      @siddiqofficial2986 ปีที่แล้ว +2

      യൂറ്റൂബ് നല്ല വരുമാനം കൊടുക്കുന്നുണ്ടല്ലോ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +24

    വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊
    ആർക്കും കേട്ടിരിക്കാൻ തോന്നും😇

  • @rejijoseph7076
    @rejijoseph7076 2 ปีที่แล้ว +16

    വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ. ചിലരുടെ കുറെ തെറ്റിദ്ധാരണകൾ മാറും, ആവശ്യമായ നല്ല കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റും. 👍ഗുഡ് വീഡിയോ.

  • @reenadevu8285
    @reenadevu8285 2 ปีที่แล้ว +6

    ഡോക്ടർ വീഡിയോ കണ്ടിരിക്കാൻ നല്ല ഒരു സമാധാനമാണ് എല്ലാം വ്യക്തമായി പറഞ്ഞു തരുന്നു 🙏🏻👍

    • @maryamk1131
      @maryamk1131 7 หลายเดือนก่อน

      Adhey

  • @aswathyjayaprakash4989
    @aswathyjayaprakash4989 2 ปีที่แล้ว +3

    ഇന്ന് രാവിലെ പോയി ആദ്യമായി ബ്ലഡ് ടെസ്റ്റ്‌ ചെയ്തു വന്നതേ ഉള്ളൂ ഷുഗർ ഉം കൊളെസ്ട്രോൾ ഉം... റിസൾട്ട്‌ വന്നപ്പോ തന്നെ ആദ്യം ഡോക്ടർ ടെ വീഡിയോ ആണ് യൂട്യൂബിൽ സെർച്ച്‌ ചെയ്തത്... അപ്പോ തന്നെ ഡോക്ടർ അതിനെ കുറിച്ച് തന്നെ വീഡിയോ upload ചെയ്തിരിക്കുന്നതായും കണ്ടു..Thank you so much doctor ❤️

  • @geethaganga1410
    @geethaganga1410 ปีที่แล้ว +2

    വിലപ്പെട്ട അറിവിന് നന്ദി സാർ

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 2 ปีที่แล้ว +3

    സർ, വളരെ ഉപകാരപ്രദമായ വീഡിയോ 🙏 അഭിനന്ദനങ്ങൾ 👍❤️❤️❤️

  • @mathirabaiju
    @mathirabaiju 2 ปีที่แล้ว +2

    വളരെ നല്ല വിവരങ്ങളാണ് തന്നത്.. നന്ദി സർ

  • @sobhanakumaran1234
    @sobhanakumaran1234 17 วันที่ผ่านมา

    വിലപ്പെട്ട അറിവിന് നന്ദി

  • @Bharathrajization
    @Bharathrajization ปีที่แล้ว +4

    Excellent presentation , very judicious analysis of cholesterol problems and medication requirements 👌

  • @krishnanharihara
    @krishnanharihara ปีที่แล้ว

    Very useful information. I recently checked and found my LDL cholesterol levels 164.3 (very high). Visited a doctor who told me the same thing, after checking with me whether I am a diabetic, whether I have BP etc...The advice in this video gives the background substantiation for the doctor's advice. It has helped me avoid a lot of unnecessary stress. Thank you Sir.

  • @sivakumaranmannil1646
    @sivakumaranmannil1646 หลายเดือนก่อน

    Thanks for the valuable information Dr.

  • @elizabethmathew2636
    @elizabethmathew2636 2 ปีที่แล้ว +6

    Good information.Dr. Please explain when to start medicines for Triglycerides .

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +1

    Very very good Information Thank you Doctor God bless you ❣️🙏👏🌷

  • @sunithaabd2942
    @sunithaabd2942 ปีที่แล้ว +1

    Thanks Dr. I got a very good information today. Hats off to u Dr

  • @geethavenugopal126
    @geethavenugopal126 2 ปีที่แล้ว

    Thank you doctor.please priscribe doctor whether coffee or tea isgood .

  • @krishnanvadakut8738
    @krishnanvadakut8738 2 ปีที่แล้ว +1

    Very useful information
    Thankamani Krishnan

  • @ranjithravi
    @ranjithravi 2 ปีที่แล้ว +3

    Thanks doctor you give a good information

  • @neethujohnson4302
    @neethujohnson4302 2 ปีที่แล้ว +3

    Good information thank you sir. Polycythemia ye kurichu oru video cheyyamo sir please. Nte husbandinu hb 18.5
    Varey undavum. Diabetic aanu

  • @ayshabi2289
    @ayshabi2289 ปีที่แล้ว +1

    വളരെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റിയ രീതിയിലുള്ള അവതരണം നന്ദി,
    കൊളസ്ട്രോൾ ഉള്ളവർക്കു (247)വൻപയർ കഴിക്കാമോ Dr

  • @sheelaunnisheela6803
    @sheelaunnisheela6803 10 หลายเดือนก่อน

    Very very usefull videos. Excellent sir 🙏🏻🙏🏻🙏🏻sir online consultation undo. Undengil link pease 🙏🏻🙏🏻🙏🏻

  • @ameenashahid5890
    @ameenashahid5890 6 หลายเดือนก่อน

    Your videos are really helpful. God bless you

  • @beenavinoy6145
    @beenavinoy6145 2 ปีที่แล้ว +2

    Thank you doc, it was an awaited video👍🏽

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 ปีที่แล้ว +3

    Thank you very much Sir for this valuable information🙏

    • @madhusoodhanans6021
      @madhusoodhanans6021 ปีที่แล้ว

      വളരെ ഉപകാരപ്രദമായിരുന്നു🙏🙏🙏🙏🙏🙏🙏

  • @sntechsvlogs3930
    @sntechsvlogs3930 2 ปีที่แล้ว +6

    Thankyou doctor. Dr. Enikk fasting sugara eppozhum kooduthal food kazhichitt normala. Kuzhappam undo Dr. Pleeez reply

  • @valenteenageorge5475
    @valenteenageorge5475 ปีที่แล้ว +1

    Thank you very much doctor for your valuable information 😊

  • @anniekunnath3653
    @anniekunnath3653 3 หลายเดือนก่อน

    Very very useful doctor .

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +3

    Thank you very much Dr for the valuable information. 👍😍💕

  • @jineshputhukkulangara9093
    @jineshputhukkulangara9093 ปีที่แล้ว +1

    നമ്മുടെ ശരീരത്തിൽ ടോട്ടൽ കൊളസ്ട്രോളിൽ 80% ത്തോളം കരൾ ആണ് നിർമ്മിക്കുന്നത്, കരൾ എപ്പോഴാണ് കൊളസ്ട്രോൾ ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ് കരൾ കൊളസ്ട്രോൾ ഉണ്ടാക്കുന്നത് അതിൻറെ റോ മെറ്റീരിയൽ എന്തൊക്കെയാണ്. ഒരു വീഡിയോ ചെയ്യാമോ ?

  • @nithin-bn9pp
    @nithin-bn9pp 2 ปีที่แล้ว +2

    കമ്പ്യൂട്ടർ use ചെയ്യുന്നവരാണ് മിക്കവരും .. കണ്ണുകൾക്ക് വരുന്ന രോഗങ്ങൾ , കാഴ്ച കുറവ് ഉണ്ടാവുന്നത് , ലക്ഷണങ്ങൾ ഇവയെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ സർ

  • @thanalrs9740
    @thanalrs9740 2 หลายเดือนก่อน

    Dr. Rajesh sir 🙏🙏🙏

  • @nandanam1232
    @nandanam1232 ปีที่แล้ว

    നല്ലൊരു അറിവ് കിട്ടി 🙏🙏

  • @ramakrishnanr9902
    @ramakrishnanr9902 9 หลายเดือนก่อน

    സർ ഞാൻ തൃപ്പുണിത്തുറയിലാണ് താമസ . എനിക്ക് സാറിനെക്കണ്ട് വിശദമായി ചില അസുഖങ്ങളെപ്പറ്റി ചോദിക്കണമെന്നുണ്ട്.
    സറി ന്റ ക്ലിനിക് തിരുവനന്തപുരത്താണ് എന്ന് വിചാരിക്കുന്നു. അതുകൊണ്ട് നേരിൽ കണ്ട് ഒരു പരിശോദനക്ക് എന്തങ്കിലു വഴിയുണ്ടാ? ഈ ഭാഗത്തു സർ വരുന്നുണ്ടെങ്കിൽ അറിയിക്കുക.

  • @Srutheesh123
    @Srutheesh123 ปีที่แล้ว +1

    Doctor cholesterol 270 aanu.Appol uluva vellam ravile kudichu,pinne pachakkari kuduthal upayogichal kurayumo

  • @lalithas7585
    @lalithas7585 ปีที่แล้ว

    This is really a valuable information. Even though I am a subsciber of you doctor, I am not used to post a comment, for which all your videos deserve., your way of presentation deserves, your character and simplicity also deserve. But, for this I have to. That's why I am posting. God bless you doctor. Stay blessed🙏

  • @shineysunil537
    @shineysunil537 2 ปีที่แล้ว +1

    DOCTOR Namasthe🙏

  • @subbalakshmipg2575
    @subbalakshmipg2575 2 ปีที่แล้ว +1

    Thanks for your valuable information.May God bless you 🙏

  • @rathik163
    @rathik163 10 หลายเดือนก่อน

    Very useful information, doctor

  • @cheriyankannampuzha777
    @cheriyankannampuzha777 2 ปีที่แล้ว +4

    First up all people need Confidence, and They have to believe in Ayurveda and Homeo also,

    • @BABI.Sumesh
      @BABI.Sumesh 2 ปีที่แล้ว

      Alternative medicines randum nallathu thanne aanu.... But problem ullathu athu kaikaaryam cheyyunna doctors nte kayyilaanu...
      CBSE exam nu questions varunna pole aanu... Full application level aanu.... Orupaad factors assess cheythu athil ettavum accurate aayathu prayogichillenkil result kittaan prayasamaanu... Kaadadachu vedi vekkunna reethiyaanu ippo ee doctors cheyyunnathu.... Athu maaranam...
      Allopathiyil oru treatment protocol set cheyth vechitt athupole ethu doctors num prayogikkaam...
      Antibiotics, analgesic, antipyretics..... Angane pokunnu...
      But emergency medicines, anesthesia, ee meghalakalil modern medicine kazhinje mattullavakku prasakthi ullu....athoru fact aanu...

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 2 ปีที่แล้ว +3

    Parameters are fixed as per interest of pharmaceutical coo

  • @rajasreekr8774
    @rajasreekr8774 2 ปีที่แล้ว +7

    Cholostrol nu medicine kazhikkenda aavasyom ellanna anikku thonnunnathu....nammude body kku cholostrol aavasyam aanu....anikku total cholostrol 338 undayerunnu....athil LDL valare kooduthalum....HDL Valare kurachum....ethrayokke koodiyettum anikku Oru buthimuttum ellayerunnu....doctor medicine prescribe chaithu pakshe njan kazhichilla....(medicine kazhichu thudagiyal pinayyy nirthan pattillaa....nirthinkazhinjal athu valare kooduthal aakum) food....exercise um ...pinayy home remedies kondokke control chaithu pokan pattum ennanu anikku thonniyettullathu....doctors ne kandappol paranju....heart attack....stroke okke undakan chance UNDENNU...sathyom paranjal Oru oediyum Ella anikku....kazhivathum njan eng.meducines kazhikkarilla....kariveppila...nellikka...moril atachu kuduchappol 15 days kazhichappol 238 il vannirunnu...🤣🤣🤣eppo njan daily walking....exercise chayyarundu....eppol njan nokkare ellaa😆😆

    • @indiancitizen4659
      @indiancitizen4659 2 ปีที่แล้ว +2

      കറിവേപ്പില ,നെല്ലിക്ക ,മോര് ,എങ്ങനെയാ കഴിക്കേണ്ടത്?

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว

      @@indiancitizen4659 moril nellika...kariveppila...small piece enji okke cherthu adichu arichu kudikkuka....15 days ..anikku 338 undayerunnu....ethu kuduchappol kuranjum....pakshe njan edythillayerunnu ...eng.medicine kazhichu kazhinju ethu kuduchuttu gunom ella...😂👍👌🙏

    • @indiancitizen4659
      @indiancitizen4659 2 ปีที่แล้ว +2

      @@rajasreekr8774 ഞാൻ മരുന്ന് കഴിക്കുന്നില്ല .വെറും വയറ്റിൽ ആണോ കുടിക്കേണ്ടത്?

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +1

      @@indiancitizen4659 yes dearrr👌

    • @sujeshrahul9105
      @sujeshrahul9105 2 ปีที่แล้ว +1

      @@indiancitizen4659 eppo change undo

  • @shanilkumart8575
    @shanilkumart8575 2 ปีที่แล้ว +2

    Thanks for valuable information sir

  • @Joshykavumkal
    @Joshykavumkal 2 ปีที่แล้ว +14

    അതിൽ tryglicerides ഒന്നും നോക്കുന്നില്ലല്ലോ? Tryglicerides കൂടിയാൽ കുഴപ്പമില്ലേ?

  • @Yodha278
    @Yodha278 2 ปีที่แล้ว +7

    Doctor, Tryglycerides LDL high aayal ECG yil variation vaaran chance undo...?

  • @ahmedk1092
    @ahmedk1092 8 หลายเดือนก่อน

    കൊളസ്ട്രോൾ, അലോപ്പതിമരുന്ന് ഭക്ഷണശേഷമോ, ആദ്യമോ കഴിക്കേണ്ടത് ?

  • @sajithaSidhik-x8n
    @sajithaSidhik-x8n ปีที่แล้ว +1

    Very good knowledge

  • @arunkattappana4913
    @arunkattappana4913 2 ปีที่แล้ว +3

    Very informative 👍👍

  • @INDIAN-kl2og
    @INDIAN-kl2og 2 ปีที่แล้ว +1

    വളരെ നല്ല അറിവ് 👍👍👍

  • @Benjamin-bx2kl
    @Benjamin-bx2kl 2 ปีที่แล้ว +4

    What is difference between direct LDL and lipid profile test.

  • @sreedevisudhakaran9690
    @sreedevisudhakaran9690 2 ปีที่แล้ว +3

    Thank you doctor 🙏😍❤️

  • @marymargaret788
    @marymargaret788 2 ปีที่แล้ว +1

    👍🏻... God bless you doctor

  • @neethapurushothaman1959
    @neethapurushothaman1959 8 หลายเดือนก่อน

    Good information Sir

  • @bijuzion1
    @bijuzion1 2 ปีที่แล้ว +1

    ഡോക്ടറെ ഹൈഡ്രജൻ ഡ്രിംങ്കിങ് വാട്ടറിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?

  • @nibinff3530
    @nibinff3530 2 ปีที่แล้ว +1

    Good information ..Thank you Sir

  • @remanair7144
    @remanair7144 2 ปีที่แล้ว +1

    Good information.Thanku dr🙏

  • @ajithap.n9627
    @ajithap.n9627 2 ปีที่แล้ว +6

    Thank you Dr Very informative talk 🙏🙏🙏

  • @sreejaharidas4979
    @sreejaharidas4979 2 ปีที่แล้ว +1

    Use full information doctor 🙏🙏

  • @minidinesh9295
    @minidinesh9295 2 ปีที่แล้ว

    very informative... Thanks Sir. 😊

  • @HadhyMon
    @HadhyMon 3 หลายเดือนก่อน

    Drycliserin 295 anel medicin edkano. Food control mathyo.

  • @indukrishna5915
    @indukrishna5915 7 หลายเดือนก่อน +1

    Dr enik hypothyroidism und medicine kazhikunund(25 mcg)... Ipo test cheythpol tsh 4.35 cholesterol 253 ennum kandu...(age 29 weight 53kg height 160 )
    Enthanu dr cheyendath?
    Thyroid kooduthal ayal cholesterol koodumo? Cholesterol num Marunn kazhikendi varumo??

  • @mablemathew4363
    @mablemathew4363 ปีที่แล้ว +1

    Doctor. Ennod 1 monthlek cholestrol tab kazhikan paranju. Onnu kazhichal pinne continue cheyyandi varuo?

  • @jalajar2383
    @jalajar2383 ปีที่แล้ว

    Thank you doctor very good

  • @prameelanoel2529
    @prameelanoel2529 2 ปีที่แล้ว +2

    🙏🙏🙏🙏🙏 Thanks a lot Doctor🙏🙏🙏🙏

  • @sobhasureshbabu112
    @sobhasureshbabu112 2 ปีที่แล้ว +1

    Hai Dr
    Good information

  • @vinodkumarp5282
    @vinodkumarp5282 ปีที่แล้ว

    Very good information Sir...

  • @johnmathai1051
    @johnmathai1051 2 ปีที่แล้ว +1

    Hi doctor, thankyou for valuable information

  • @sanoobmusthafa2092
    @sanoobmusthafa2092 ปีที่แล้ว

    Cholesterol. 6.53mmol/L
    Triglycerides. 2.28 mol/L
    HDl. 1.24mmol
    LDL. 4.2417. MMol/L..ithin marunn kazhikkanam

  • @RadhaKrishnan-oc8up
    @RadhaKrishnan-oc8up ปีที่แล้ว +4

    പക്ഷേ എനിക്ക് 50 വയസുണ്ട് എനിക്ക് 260 കൊളസ്ട്രോൾ ഞാൻ വരുന്നു കഴിക്കേണ്ട ആവശ്യമുണ്ട്

  • @harilal6202
    @harilal6202 ปีที่แล้ว +2

    Sir
    Age 27(weight 63)
    Cholesterol 280
    Medicine kazhikkano

  • @jijojacob8564
    @jijojacob8564 2 ปีที่แล้ว +1

    Amazing explanation... ❤️

  • @annammachandy4251
    @annammachandy4251 2 ปีที่แล้ว

    Thanks a lot for your valuable information about diet for cholesterol patient

  • @sheelageorge1827
    @sheelageorge1827 11 หลายเดือนก่อน

    Sir,you are great 👍😃

  • @abdulkadertpc8609
    @abdulkadertpc8609 หลายเดือนก่อน +1

    നല്ല ഒരു ഡോക്ടറെ ഒന്ന് കാണാൻ പോലും ചെറുകിട workers ൻ്റ ഒരു ദിവസക്കൂലി വേണം

  • @abdulsalamabdul7021
    @abdulsalamabdul7021 2 ปีที่แล้ว +3

    THANKS DR

  • @amanvlog5653
    @amanvlog5653 10 หลายเดือนก่อน

    Thank you doctor😊

  • @makxonfrancis5563
    @makxonfrancis5563 ปีที่แล้ว

    Thanks doctor 🙏🙏🙏🙏

  • @meghaminnu2322
    @meghaminnu2322 2 ปีที่แล้ว +1

    Thanku doctor🙏🏻🙏🏻🙏🏻

  • @abdulrahmanvilayur7795
    @abdulrahmanvilayur7795 2 ปีที่แล้ว +4

    Sir, my LDL181, age 40 medicine eadukkendathundo?

  • @politicsvlogplus
    @politicsvlogplus 2 ปีที่แล้ว +2

    Sir lipoma മുഴുവൻ ചികിൽസിച്ചു മാറ്റാൻ ഹോമിയോ മരുന്ന് ഉണ്ടോ. ഏത് ഡോക്ടറെ കാണണം

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 ปีที่แล้ว

    നമസ്തേ ഡോക്ടർ ജീ

  • @AbdulSathar-c7d
    @AbdulSathar-c7d 2 หลายเดือนก่อน

    Good information

  • @rajeeshkuttymon6207
    @rajeeshkuttymon6207 ปีที่แล้ว

    താങ്ക്സ് ഡോക്ടർ

  • @JalajaEdamon-pj1yf
    @JalajaEdamon-pj1yf ปีที่แล้ว

    Super. Dr thanks

  • @jijiajikichus7871
    @jijiajikichus7871 2 ปีที่แล้ว +2

    Thanku doctor എല്ലാവർക്കും useful ആയ വീഡിയോ 🙏 ഡോക്ടർ എനിക്ക് age44 പ്രതേകിച്ചു ഒരു history ഇല്ല ദിവസവും നെലിക്ക ജ്യൂസ്‌ empty സ്റ്റോമ്മച്ചിൽ കഴിക്കുന്നത്‌ ശരീരത്തിന് നല്ലതാണോ

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +2

    very useful video

  • @ashalal8991
    @ashalal8991 2 ปีที่แล้ว +2

    Thank you Dr

  • @lalithababu270
    @lalithababu270 ปีที่แล้ว

    Flax seed chia seed onnich kazhikkamo

  • @aparnaps5657
    @aparnaps5657 2 ปีที่แล้ว +3

    Thank you doctor. Entae husband nu cholesterol kurach kudutal aayirunnu but wellness ayurvedic medicine says "wellhart" kazhichapo...ipo orupaad kuraghitund

    • @CMD8522
      @CMD8522 2 ปีที่แล้ว

      Hai Aparna, aa Ayurvedic medicine inte details enikum koodi paranju theramo pls?

    • @aparnaps5657
      @aparnaps5657 2 ปีที่แล้ว +1

      @@CMD8522 mi life style wellness products nu search cheitaalmati. Ayush certified product aanu

    • @CMD8522
      @CMD8522 2 ปีที่แล้ว

      @@aparnaps5657 ethranaal eduthitta husband inte cholesterol level kuranjathu? Daily ethra tablets edukkanam?

    • @aparnaps5657
      @aparnaps5657 2 ปีที่แล้ว +1

      @@CMD8522 when you buy the medicine. They will inform you or else details are written on the bottle. Husband nu medium level aayat kond one tablet a day......last week lipid profile cheitaapo orupaad kuraghu.thank god

    • @CMD8522
      @CMD8522 2 ปีที่แล้ว

      @@aparnaps5657 great. Eniku 100 il oke nilkkenda LDL 222 il aanipo nilkkunathu...Total Cholesterol 304 um. Dr.nirbandhamayum medicine start cheyanam ennu paranju, pakshe eniku thalparyamila life long medicine edukkan. Wellhart onnu try cheythu nokkam. Ethra Rs aayi athu medichapo ?

  • @bijutr597
    @bijutr597 2 ปีที่แล้ว +1

    Thank you so much sir

  • @harilal6202
    @harilal6202 ปีที่แล้ว +1

    Hai doctor
    Age 28(Men)
    Cholesterol 328
    Triglycerides 273
    Hdl 44
    Ldl 156
    ( No smoking,no alcohol
    Vldl 54
    Height 168
    Weight 63
    Medicine kazhikkano dr

    • @rifazrifaz3304
      @rifazrifaz3304 11 หลายเดือนก่อน

      Enikk und

    • @joshybenadict6961
      @joshybenadict6961 11 หลายเดือนก่อน +1

      തീർച്ചയായും ഡോക്ടറെ കാണിക്കുക. Triglycerides അല്പം കൂടുതലാണ്

  • @rajeshmangalath8608
    @rajeshmangalath8608 2 ปีที่แล้ว

    രാജേഷ് സാർ... 👍

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 10 หลายเดือนก่อน

    Super sir

  • @pradeep3412
    @pradeep3412 2 ปีที่แล้ว

    Good information Doctor🌹

  • @PurnimaRaghavan
    @PurnimaRaghavan ปีที่แล้ว

    Thank You Doctor..

  • @Pularitravelvlogs
    @Pularitravelvlogs 2 ปีที่แล้ว +1

    thanks sir nalla video❤️❤️

  • @Lechu_2005
    @Lechu_2005 2 ปีที่แล้ว +1

    Thank you dr

  • @unnishyam8937
    @unnishyam8937 2 ปีที่แล้ว +3

    Dr.15 vayasulla boys nu alkaline phosphate level ethra vareyakam? please oru reply tharamo?

  • @banijamkutty9748
    @banijamkutty9748 2 ปีที่แล้ว

    ഗുഡ് വീഡിയോ

  • @CMD8522
    @CMD8522 2 ปีที่แล้ว +3

    Thank you doctor for this wonderful video.Dr....36 year old male aanu njan. Total cholesterol 304 undu. LDL 222 and HDL 56 um aanu. Smoking and drinking illa. Slim aanu. Diabetes and pressure illa. Family history undu. Doc paranju Rosuvas 10 mg edukkan. Medicine edukkathe ithonu kurekkan maargamundo?

    • @eshalfathima2240
      @eshalfathima2240 2 ปีที่แล้ว +1

      Cashew nuts are very effective to lower LDL cholesterol

    • @CMD8522
      @CMD8522 2 ปีที่แล้ว +1

      @@eshalfathima2240 are you sure? I heard that it will increase the LDL levels.

    • @eshalfathima2240
      @eshalfathima2240 2 ปีที่แล้ว +1

      @@CMD8522 not LDL. HDL aanu koottunnath.

    • @CMD8522
      @CMD8522 2 ปีที่แล้ว

      @@eshalfathima2240 thank you. Engil onnu try cheyaam. Njan pakshe alathe thane ente cholesterol normal aakki.

    • @CMD8522
      @CMD8522 2 ปีที่แล้ว +1

      @Necrophile Muhammad 30 BHP ipo low aaki😊