Hi dear dr ella videos um very good healthy very important use ful informations um aanu dr congratulations thank you so much dr ella varkum nalla nalla very use ful informations um tharu nna dr kum families num allahu nttea ella vetha anugra havum nanmayum.kavalum ennum undakum masha allah
Dr. Perfumes ന്റെ smell അടിക്കുമ്പോൾ തലവേദന വരുന്നു.. ഏത് perfume ആണെങ്കിലും അങ്ങനെ തന്നെ. അതെന്തു കൊണ്ടാണെന്നും അത് ഇല്ലാണ്ടാകാൻ എന്ത് ചെയ്യണമെന്ന് ഒരു vedeo ആയിട്ട് ചെയ്യാമോ.
Ente mammyku osteoarthritis knee pain anu(sligt bend undennu xray eduthapol paranju) 2 years ayi ipol.ortho doctors okke pain killers anu prescribe cheyunne..ipol onnum kazhikunilla..I checked online and many doctors suggest to take glucosamine,cod liver oil,vit d and magnesium citrate.Kazhikunna kondu kuzhappam undo..will glucosamine cause diabetes?kindly do a video on glucosamine for this knee disease.
Hi sir എൻ്റെ ഒരു relative hospitalised anu ആൾ കുഴഞ്ഞു വീണതാണ് ഇപ്പോള് ഹാർട്ട് ok anu swosanavum correct anu കണ്ണ് ഇടക്ക് തുറക്കും പക്ഷെ വേറെയ് ഒരു responsum illa doctor പറഞ്ഞു ഇനി ഒരിക്കലും ളുടേയ് ബ്രെയിൻ work അവില്ലെന്നു .ഇങ്ങനെയുള്ളത്തിന് treatment undo oru reply തരുമോ
സാർ എന്റെ എല്ല് എല്ലാം ഇപ്പോൾ ഒടിയും 😃😔😔ഭയങ്കര join pain 😔😔എല്ലാ ജോയിന്റ്സ് വേദന ആണ്.. മുട്ടിനു അധികം വേദന ആണ് 😔😔സത്യം പറഞ്ഞാൽ മടുത്തു 😔നന്നായി നടക്കാൻ വയ്യെങ്കിൽ എന്തിന് ജീവിക്കണം 🤔🤔എന്ന് പോലും തോന്നുന്നു 😔ചെയ്യാത്ത മരുന്നുകൾ ഇല്ല.. ഈ പറയുന്ന കാര്യങ്ങൾ ഒന്നും ഞാൻ കഴിക്കുന്നില്ല 😔😍🙏പാല് കുടിച്ചാൽ വണ്ണം വെക്കില്ലേ സാർ 🤔🤔
ഡോക്ടർ എന്റെ മോൾക്ക് 12 വയസ്സ് എന്റെ മോൾക്ക് ശരീരം മൊത്തം വേദനയാണ് പലസ്ഥലങ്ങളിലായി കാണുന്നുണ്ട് ചെറിയൊരു ചുവപ്പ് തുടിപ്പും ഉണ്ട് അതിനുള്ള പലേ ഡോക്ടർമാരെ കാണിച്ചിട്ടുണ്ട് ഇനി മെഡിക്കൽ കോളേജ് അഡ്മിറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് അതിന് ഇതുവരെ ശ്രമിച്ചിട്ടില്ല പോകണം കുട്ടി അതിന് സമ്മതിക്കുന്നില്ല കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകണ്ടേ എന്ന് പറഞ്ഞു 👍🏻👍🏻👍🏻👍🏻😔😢
Dr റഷ്യ ക്യാൻസർ വാക്‌സിൻ വികസിപ്പിച്ചു എന്ന് ന്യൂസ് കണ്ടു അതിനെ കുറിച്ച് വീഡിയോ ചെയ്യുമോ.
Good question
Plz..
Yes
Adhe
Machaane seananutta
Calcium
1. Milk and its products
2. Leafy vegetables
3. Papaya, mango, banana , apple, kiwi and strawberry
4. Nuts like almonds.
5. Fish like avoli, natholi, mathi etc.
Vitamin D
1. Sunlight
2. Egg
3. Cod liver oil
4. Fish curry
5. Mushroom
Protein
1. Egg
2. Peas
3. Chicken
4. Mutton and chicken soup
5. Parippu
shoopper da
Thank you dr ❤️
എനിക്ക് 5 മിനിറ്റ് പോലും വെയിൽ കൊള്ളാൻ പറ്റില്ല തല വേദന വരും...
Muringa leaf is good for bone healthy.Iam eating daily is t good sir
സർജറി കഴിയുന്ന ആ ളുകളിൽ ഓർമ്മകുറവ് ഡിപ്രെഷൻ പോലെ ഒക്കെയുള്ള പ്രേശ്നങ്ങൾ ചിലരിൽ കണ്ടു വരുന്നു അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ dr pls
Thank u ,dr .please share the exercises also...very valuable information🙏
ഡോക്ടറിനെ കാണുമ്പോൾ ഒരു ക്ഷീണം തോന്നുന്നു.
ശെരിയാണ്. എനിക്കും തോന്നി
Athe nalla ksheenam thonunnu@@sameerkhan-je4uy
Dr butter coffee kudikkunnakondu kuzhappamundo
Hi sir
Sacroilitis video cheyyamo.pls
നന്ദി സാർ 🙏
വളരെവിലപ്പെട്ട അറിവാണ് 🙏🙏❤️❤️👍👍
Thank you
Dr. Vitamin D supplement. Kazhikkunnathinte koode. Calcium tab. Kazhikkano. Atho. Calcium. Test cheythittu mathiyo
Calcium koode vitamin d undenkile Calcium absorb aaaku
Hi dear dr ella videos um very good healthy very important use ful informations um aanu dr congratulations thank you so much dr ella varkum nalla nalla very use ful informations um tharu nna dr kum families num allahu nttea ella vetha anugra havum nanmayum.kavalum ennum undakum masha allah
Yes 👍😊
Sir hair transplant നെ കുറിച്ച് പറയാമോ next
Thanku ❤️
Thank you dr:🙏❤️
Hi dear dr kum families num happy christmas happy new year
Thank you docter
Good message thankyou Dr 👍njaan wait chaitha vedio 🙏
Very good message Dr 🙏🏻
Dr. Perfumes ന്റെ smell അടിക്കുമ്പോൾ തലവേദന വരുന്നു.. ഏത് perfume ആണെങ്കിലും അങ്ങനെ തന്നെ. അതെന്തു കൊണ്ടാണെന്നും അത് ഇല്ലാണ്ടാകാൻ എന്ത് ചെയ്യണമെന്ന് ഒരു vedeo ആയിട്ട് ചെയ്യാമോ.
👏🏾
Good,infarmation,monesugamano❤❤❤
Very good
Dr shankupushapathinte flower tea daily kudikkamo(blue tea)
Thank u Dr......pls share the exercise......waiting for that...
doctor .... pls tell a vid about how to cure lower backpain after a normal delivery????😢😢
Thank u sir,
Thank you Dr 👍
Thank you Danish Sir❤❤🥰
Dr sweet potato ne kurichu oru short video cheyamo
Thank you dr
Exercise video pettannu cheyane athil muttuvedhanede Exercise koode parayane
Hai sir...
Faibroid ne kurich oru vedio cheyyamo
Mushroom veyilatho🤔. Entha udheshiche
Verikose vain ullavarku milk use cheyyamo doctor
Pls make a vdo about psuedo budchiari and guilburt syndrome,,,kure aayi chodikkuvaane😢
Good info 👍
Thank you Doctor
what about protein allergy?
Helpfull❤
Ente mammyku osteoarthritis knee pain anu(sligt bend undennu xray eduthapol paranju) 2 years ayi ipol.ortho doctors okke pain killers anu prescribe cheyunne..ipol onnum kazhikunilla..I checked online and many doctors suggest to take glucosamine,cod liver oil,vit d and magnesium citrate.Kazhikunna kondu kuzhappam undo..will glucosamine cause diabetes?kindly do a video on glucosamine for this knee disease.
Aaharathodoppam milk kazhikkamo
Sir nan fish kazikkarilla nan fish tablet kazichal mathiyo?
Protein defishency protein powder upeyogikkamo
സാർ, എനിക്ക് കാൽ മുട്ടിന്റെ എല്ല് തെയ്മാനവും മജ്ജ കുറവുമാണ്.മരുന്ന് കഴിച്ചിട്ട് കുറവില്ല. ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ ഡോക്ടർ?
Hi sir എൻ്റെ ഒരു relative hospitalised anu ആൾ കുഴഞ്ഞു വീണതാണ് ഇപ്പോള് ഹാർട്ട് ok anu swosanavum correct anu കണ്ണ് ഇടക്ക് തുറക്കും പക്ഷെ വേറെയ് ഒരു responsum illa doctor പറഞ്ഞു ഇനി ഒരിക്കലും ളുടേയ് ബ്രെയിൻ work അവില്ലെന്നു .ഇങ്ങനെയുള്ളത്തിന് treatment undo oru reply തരുമോ
പല ഭക്ഷണവും കേൾക്കുകയും കാണുകയും ചെയ്തിട്ടുണ്ട് പക്ഷേ ഈ ഭക്ഷണം മാത്രം ഇതുവരെ എവിടെയും കണ്ടില്ല
Sir yante ball kond kainte viral bendain...vedana ellla yand cheyanam
Sir ende friend school pt yil football kalikkumbol just onnu veenite ullu appozekkum kayyinde ell potti😑😑
Dr, bone weight undo enn engne check cheyyan patumm??? Enik ottum balam illatha pole anu feel cheyune
Dexa scan
Colostrolin egg nte yellow kazikkan padundo
സ്ഥിരമായി വ്യായാമം ചെയ്യുന്നവർക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം yellow കഴിക്കാം എന്ന് Dr. മുൻപ് പറഞ്ഞിട്ടുണ്ട്
Dr bone smashing chryitha bones strong aaako
Njaan accident aayitt resttilaanu thudayell pottiyittund kambi porthekkan ittirikkunnath but murivu unagiyittilla neerum chalavum varunnund murivu unagaan eth tharthilulla food aanu nallath onn parayaamo dr
താറാവ് മുട്ട 🙏😍ബെസ്റ്റ് ആണ്.. പിന്നെ കക്ക ഇറച്ചി ഒക്കെ നല്ലതാണ്.. ഡോക്ടർ പറഞ്ഞത് ആണ് ട്ടോ
🎉 g goood 🙂
Milk malieniyam ane Dr.
കൈയിൽ മുറിവുടായാൽ രക്തം വരുന്നില്ല അത് എന്തുകൊണ്ടാണ് പ്ലീസ് reply
സാർ എന്റെ എല്ല് എല്ലാം ഇപ്പോൾ ഒടിയും 😃😔😔ഭയങ്കര join pain 😔😔എല്ലാ ജോയിന്റ്സ് വേദന ആണ്.. മുട്ടിനു അധികം വേദന ആണ് 😔😔സത്യം പറഞ്ഞാൽ മടുത്തു 😔നന്നായി നടക്കാൻ വയ്യെങ്കിൽ എന്തിന് ജീവിക്കണം 🤔🤔എന്ന് പോലും തോന്നുന്നു 😔ചെയ്യാത്ത മരുന്നുകൾ ഇല്ല.. ഈ പറയുന്ന കാര്യങ്ങൾ ഒന്നും ഞാൻ കഴിക്കുന്നില്ല 😔😍🙏പാല് കുടിച്ചാൽ വണ്ണം വെക്കില്ലേ സാർ 🤔🤔
കുട്ടൻ പിള്ള എന്തു ചെയ്തു .........Sir
'😢😢😢😢😢😢😢
എനിക്ക് 53 - വയസ്
ഇപ്പോൾ എല്ല് പെട്ടന്ന് പൊട്ടുന്നു. അടുപ്പിച്ച് 3 പ്രാവശം. ടോട്ടൽ 4
വിറ്റാമിൻ d സൂര്യ പ്രകാശത്തിൽ നിന്ന് അല്ലെ കിട്ടുന്നത്
Sunlight nnumm kittum, Chile food ilum vitamin D undd like: ALMOND, FISH, EGG etc..
ഡോക്ടർ എന്റെ മോൾക്ക് 12 വയസ്സ് എന്റെ മോൾക്ക് ശരീരം മൊത്തം വേദനയാണ് പലസ്ഥലങ്ങളിലായി കാണുന്നുണ്ട് ചെറിയൊരു ചുവപ്പ് തുടിപ്പും ഉണ്ട് അതിനുള്ള പലേ ഡോക്ടർമാരെ കാണിച്ചിട്ടുണ്ട് ഇനി മെഡിക്കൽ കോളേജ് അഡ്മിറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് അതിന് ഇതുവരെ ശ്രമിച്ചിട്ടില്ല പോകണം കുട്ടി അതിന് സമ്മതിക്കുന്നില്ല കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകണ്ടേ എന്ന് പറഞ്ഞു 👍🏻👍🏻👍🏻👍🏻😔😢
Oru remutology doctore kaniku vathathinte thudakqm ayirikum kuttikalkum und
ഒരു മൃഗത്തിനു എന്തേലും രോഗം ഉണ്ടേൽ, അതിന്റെ കരൾ കഴിക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ട്. അത് കൊണ്ട് ഞങ്ങൾ കരൾ കളയുകയാണ് ചെയ്യുന്നത്
കരൾ കരയുമോ 🤔🤔😃😃
@VijiPradeep-s3g മനസ്സിലായില്ല
@@Virtual-Friend-007 എഡിറ്റ് ചെയ്തു 😃😃കറക്റ്റ് ആക്കി അല്ലെ
@@Virtual-Friend-007😂😂നിങ്ങൾക്ക് മനസ്സിലായി, കമന്റ് edit ചെയ്തു currect ആക്കുകയും ചെയ്തു 😜
ഞാനും ചെറുതായി ഒന്ന് വീണപ്പോഴേക്കും എന്റെ കാലിന്റെ എല്ലിന് പൊട്ടൽ ഉണ്ടായി
എനിക്ക് പൊട്ടൽ അല്ല എല്ല് തൊടുമ്പോൾ വേദന ഏതാണെന്നു അറിയില്ല 🤔
🤲🤲🤲🤲👍👍
💕💕🙏💞
❤
നല്ല അദ്വാനം അല്ലെങ്കിൽ exercises ഉം എല്ലിന്റെ ബലം കൂട്ടില്ലെ സാർ
ഹലോ ഡോക്ടർ വിറ്റാമിൻ ഡി എനിക്ക് 13 ഉള്ളു അതിനു വേണ്ടതൊന്നും പറഞ്ഞുതരാമോ ഇപ്പോൾ ദേഹത്ത് എല്ലാം ഒരു
ഒരു അലർജി വന്നിട്ടുണ്ട് അതാണ്
തടി കുറഞ്ഞോ ❓
ഡോക്ടറുടെ സഹായത്തോടെ ഡയറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക രണ്ടുമാസം കൊണ്ട്
ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
പടങ്ങൾ അധികവും വിശോസിക്കാൻ കൊള്ളില്ല എല്ലാം മരുന്ന് കമ്പനികൾക്ക്ഉം മറ്റും നടത്തുനിന്നതു ആണ്
ഞാൻ ചായയും കാപ്പി ഒരിക്കലും കുടിക്കാറില്ല രാവിലെ എഴുന്നേൽക്കുമ്പോൾ രണ്ടു ഗ്ലാസ് വെള്ളം കുടിക്കും
ഉപ്പ്, എല്ലുകൾക്ക് ദോഷം ആണെന്ന് പണ്ടേ പ്രകൃതി ജീവനക്കാർ പറഞ്ഞിരുന്നത് ആണ് , ആധുനികശാസ്ത്രം ഇത് ഇപ്പൊൾ മനസ്സിലക്കുന്നുള്ളൂ
ഇനി കൊറോണക്ക് പുറമെ അഡ്വാൻസായിട്ട് വാക്സിൻ അടിക്കാൻ പറയും
മദ്യപാനം നല്ലതാണോ ഡോക്റ്ററെ അമിതം അല്ല normal
മദ്യം കുറച്ചു നേരം കുടിച്ചാൽ കുറച്ചു കാര്യങ്ങൾ മറക്കാം.... പക്ഷേ അത് ലിവറിനും കുടലിനും തലച്ചോറിനും എന്നേക്കും ക്ഷതം ഉണ്ടാക്കും
Kazhicho
Thank you dr
Thank you doctor ❤
Good info 👍
Thanks Dr.
Good ❤
💖🙏💖
❤
Thank you Doctor 🙏
Thanks doctor🙏🙏🙏
Thanks doctor❤
Thank you Sir 🙏
Thank you Dr🙏😊
Thanks Dr.