849:🌍 🍱ലോകത്തിലെ ഏറ്റവും നല്ല ഡയറ്റ് പ്ലാൻ: World’s best Diet plan

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 966

  • @drdbetterlife
    @drdbetterlife  3 ปีที่แล้ว +403

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @finojabdullah3526
      @finojabdullah3526 3 ปีที่แล้ว +11

      DR ...SUPER INFORMATION THANK U SO MUCH 🤩🤩

    • @maithilymanju8429
      @maithilymanju8429 3 ปีที่แล้ว +3

      Thanks doctor

    • @muhammedrabeeh4381
      @muhammedrabeeh4381 3 ปีที่แล้ว +2

      ESR kurich parayuo

    • @vysakhpv9009
      @vysakhpv9009 3 ปีที่แล้ว +1

      @@muhammedrabeeh4381 ESR kooduthal ano?

    • @anzaranas4894
      @anzaranas4894 3 ปีที่แล้ว +3

      Sir protein powderine kurichu oru video cheyyumo? please

  • @AnumolBabu-rr8ke
    @AnumolBabu-rr8ke 6 หลายเดือนก่อน +47

    ഞാൻ ഇന്ന് കമെന്റ് ഇടുന്നത് 68kg യിൽ നിന്നും 61kg ആയി 3 മാസം കൊണ്ടു വെയിറ്റ് കുറച്ച അനുഭവം കൊണ്ടാണ്. ഞാൻ വെയിറ്റ് കുറക്കാൻ കാരണം എനിക്കു 3മാസം മുൻപ് ട്രൈ ഗ്ലീസരിടാ കൂടുതൽ ആയി. ആദ്യം ഞാൻ ടെൻഷൻ കൊണ്ടു ജിമ്മിൽ പോയി no രക്ഷ. പിന്നെ ഞാൻ ചിയാ സ്വീഡ് രാവിലെ കഴിച്ചു എന്റെ വയർ പിന്നെയും കൂടി. പിന്നെ പിന്നെ ഞാൻ ഡോക്ടർ വിഡിയോ കാണാൻ തുടങ്ങി അങ്ങനെ ഞാൻ രക്ഷ പെട്ടു. ഞാൻ ഇപ്പോൾ എന്നും ചെയുന്നത്.
    1. പഞ്ചസാര പൂർണമായും ഒഴിവാക്കി (ഇടക്ക് മാസത്തിൽ ഒന്ന് ചായ തോന്നിയാൽ കുടിക്കും കേട്ടോ 😊)
    2.എനിക്കു അലർജി ഉള്ള ഫുഡ്‌ ഞാൻ തന്നെ കണ്ടു പിടിച്ചു (eg. പാൽ, പാൽ ഐറ്റംസ്, സ്പെഷ്ലി ice crem. റെഡ് മീറ്റ്.
    3.രാവിലെയായും വൈകിട്ടും
    1/2മണിക്കൂർ എക്സസിസ് ചെയ്യും
    4. പിന്നെ എനിക്കു സെപ്പറേറ് ഡേയ്‌റ് ഫുഡ്‌ ഇല്ല കൂടുതൽ വെജിറ്റബിൾ കഴിക്കും
    5. എന്നും ഉച്ചക്ക് ചോറ് കഴിക്കും
    6. പിന്നെ വൈകുന്നരo 5 മണിക്ക് മുൻപ് രാത്രിയിലെ ഫുഡ്‌ കഴിക്കും
    7. ഞാൻ ഡോക്ടർ paraja പോലെ ഇന്റർ മീഡിയറ്റ് ഫാസ്റ്റിംഗ് thudagi രക്ഷ പെട്ടു
    8. ഡെയ്‌ലി 2 ലിറ്റർ വെള്ളം കുടിക്കും 1ലിറ്റർ ഡോക്ടർ parajapola രാവിലെ 1 -1/2മണിക്കൂറിൽ ബാക്കി കുറച്ചു കുറച്ചു
    9. പിന്നെ എന്നും രാവിലെ oru മുട്ട ഓംലറ്റ് ആക്കി കഴിക്കും
    10. ഡോക്ടർ paraja പോലെ എല്ല ഫുഡും കഴിക്കുന്നതിന്റ അളവ് കുറച്ചു.
    11.3ദിവസം കൂടുമ്പോൾ രാവിലെ 1/2 ആപ്പിൾ. 1/2 ക്യാരറ് 1/2 ബിറ്റ് റൂട്ട് കഴിക്കും
    എന്റെ 7കിലോ kurajunne മാത്രമല്ല മുഖത്തു ഉണ്ടായിരുന്ന കുരുക്കൾ മാറി. നെറ്റിയിലും തടിയിലും ഉള്ള കറുത്ത പാട് മാറി. നല്ല ഉറക്കം കിട്ടി. കുടവയർ കുറജു.ദൈവത്തിന്റ കൃപ കൊണ്ട് ഒരു അസുഖകളും എനിക്ക് ഇപ്പോൾ ഇല്ല
    എനിക്കെല്ലാം ആദ്യം വലിയ ബുദ്ധിമുട്ടായി തോന്നി എന്നാൽ ഇപ്പോൾ വലിയ സന്തോഷം.
    പിന്നെ ഞാൻ ഇപ്പോൾ ഒരു പ്രവാസി ആണ്എന്നെ പോലെ ഉള്ളവർക്കു ഇത് ഉപകാര പെടുമെന്ന് തോന്നി.
    പിന്നെ എനിക്കു 4 കുട്ടികൾ ഉണ്ട് കെട്ടോ 4 കുട്ടി ഉണ്ടായി കഴിഞു പീരീഡ്‌സ് കറക്ട് അല്ലായിരുന്നു ഇപ്പോൾ അതും oky ആയി.
    Thank you ഡോക്ടർ
    Thank you so much.

    • @tipsinmalluvideos8715
      @tipsinmalluvideos8715 15 วันที่ผ่านมา

      എനിക്കും ഇങ്ങനെ ആണ് ചേച്ചി പിരിഡീസ് മാസത്തിൽ രണ്ട് തവണ ഒക്കെ ആവും മാത്രല്ല ബ്ലഡ് തീരെ ഇല്ലാ ഫുഡ്‌ കഴിക്കാരെ ഇല്ലാ കുറവാ രണ്ടും ചെറിയ കുട്ടിയാ

    • @Rifa_2
      @Rifa_2 7 วันที่ผ่านมา

      Raavile mutta omlette mathramano kazhikunne

  • @bilalbillu8440
    @bilalbillu8440 3 ปีที่แล้ว +1103

    നല്ലോണം കഴിക്കുക.. നല്ലോണം അധ്വാനിക്കുക.. നന്നായി ഉറങ്ങുക.. രണ്ട് നേരം കുളിക്കുക.... No prblm.. അധ്വാനം ഇല്ലെങ്കിൽ എക്സസൈസ് ചെയ്യുക... അധ്വാനം ഇല്ലാത്ത ശരീരം ശവത്തിന് തുല്യം 🤸💃

  • @drdbetterlife
    @drdbetterlife  3 ปีที่แล้ว +188

    Kindly share this information to all 🙏

    • @hashimchethil7343
      @hashimchethil7343 3 ปีที่แล้ว

      Sir njan qatar oru does eduthu nattil vanathaa anik eni adutha does evidy ninum edukan pattumoo

    • @ayshaashz2958
      @ayshaashz2958 3 ปีที่แล้ว

      Dr pls ibsne korich oru video cheyo

    • @gopikag1198
      @gopikag1198 3 ปีที่แล้ว +1

      Thankyou for the valuable information 🙏Sir,vegetariansinu Ella supplements kittunna reethiyil oru diet parayamo?& for kids also..

    • @divyanobi7322
      @divyanobi7322 3 ปีที่แล้ว

      Sir, pillerku fits vannal veetil andu first aid kodukkam

    • @shinyfranco1577
      @shinyfranco1577 3 ปีที่แล้ว

      Ok Dr

  • @sinigireesh1313
    @sinigireesh1313 3 ปีที่แล้ว +696

    ഈ ഡോക്ടറിനെ പോലെ ഉള്ള വ്യക്തികൾ ലോകത്തിൽ വളരെ കുറച്ചേ ഉള്ളു... Valuable ഇൻഫർമേഷൻ ഡോക്ടർ... ❤❤👍

    • @tintu-mo
      @tintu-mo 3 ปีที่แล้ว +10

      Yes Dr. Danish വളെരെ valuable information തരുന്നു

    • @chithranair5811
      @chithranair5811 3 ปีที่แล้ว +11

      Yes 100% true.ഇതുപോലെ നല്ല ഡോക്ടർസ്
      വളരെ കുറവാണ്.

    • @SarathKumar-hh3rd
      @SarathKumar-hh3rd 3 ปีที่แล้ว +5

      നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്... വളരെ ലളിതമായ അവതരണം.... ആർക്കും മനസിലാക്കാൻ പാകത്തിൽ പറഞ്ഞു മനസിലാക്കി തരും

    • @Yash_lee
      @Yash_lee 2 ปีที่แล้ว

      @@kerikadanjose hello!.. I'm leeyash , age 27, enik sugar poornamayum ozhivakkanam ennundu. Njan morning um evening milk nte koode mathrame sugar kazhikkunnullu. Athu njan ozhivakki nokkumbol enik ksheenam thonunnu. Enik sugar level in blood normal aanu 82.. agane anu PPBS okay kittaru. Enik sugar complete aayittu ozhivakkanam ennudu. Any suggestion?

    • @surabzins2342
      @surabzins2342 2 ปีที่แล้ว

      I think the calories which u have mentioned is much more.

  • @shamsiyaaira28
    @shamsiyaaira28 3 ปีที่แล้ว +150

    ഇങ്ങനെ ഉള്ള dr മാരെ ആണ് നമുക്ക് എന്നും വേണ്ടത്.. അറിയാത്ത കാര്യങ്ങൾ ഇതുപോലെ വിശദ മായി പറഞ്ഞു തരുന്നു..👍

  • @risnarichurisnarichu3956
    @risnarichurisnarichu3956 3 ปีที่แล้ว +47

    Sir.
    നിങ്ങൾക്ക് എന്നും നല്ലത് വരട്ടെ ആമീൻ

    • @Rintu291
      @Rintu291 3 ปีที่แล้ว +1

      Sir,
      Steroids കഴിച്ചു wait കൂടി. ഇപ്പോൾ മെഡിസിൻ നിർത്തി... ആ wait കുറക്കാൻ ഉള്ള നിർദേശം തരാമോ....

  • @pachuzz9383
    @pachuzz9383 2 ปีที่แล้ว +105

    Dr ഡാനിഷ്, dr രാജേഷ് കുമാർ. പകരം വെക്കാനില്ലാത്ത രണ്ട് രാജാക്കന്മാർ... 🥰🥰🥰
    ഇത്രത്തോളം വെക്തമായി പറഞ്ഞു തരാൻ ഇവരെ ഒള്ളു..

  • @Histograph3576
    @Histograph3576 2 ปีที่แล้ว +15

    നല്ല അറിവ്.👌🖤 പക്ഷേ സർവം വിഷമയമായിരിക്കുന്ന നമ്മുടെ നാട്ടിൽ ലഭിക്കുന്ന ഭക്ഷണഉത്പന്നങ്ങൾ ഏത് ഡയറ്റ്പ്ലാൻ ചെയ്താലും അസുഖങ്ങൾ തരും.

  • @murshid1061
    @murshid1061 3 ปีที่แล้ว +142

    ചികിത്സയുടെ പേരില്‍ ആവശ്യം ഇല്ലാത്ത test കളും ശാസ്ത്രക്രിയകളും നിര്‍ദേശിച്ചു ലാഭം കൊയ്യുന്ന hospital കളും doctors um കൂടി കൂടി വരുന്ന ഈ കാലത്ത്‌ ആത്മാര്‍ത്ഥമായ ഇത്തരം പ്രവർത്തനങ്ങള് കാഴ്ച വെക്കുന്ന dr ക്ക് നല്ലത് വരട്ടെ.... Thank you for your sincere advices❤️
    ആതുരസേവന രംഗത്ത്‌ കൂടുതൽ ഉയരങ്ങളില്‍ എത്തട്ടെ 🙌

  • @anshadjabbar9953
    @anshadjabbar9953 26 วันที่ผ่านมา +1

    എല്ലുമുറിയെ പണിയെടുത്താൽ പല്ല് മുറിയെ തിന്നാം ഡോക്ടറെ....

  • @muhammedsahal9040
    @muhammedsahal9040 ปีที่แล้ว +6

    ആരോഗ്യം ഇഷ്ടപ്പെടാൻ തുടങ്ങിയാൽ അതിനെ സംരക്ഷിക്കാൻ easy അണ് ....

  • @eramullankuttynpk6101
    @eramullankuttynpk6101 3 ปีที่แล้ว +19

    ലളിതമായ ഭാഷയിൽ നല്ലഉപദേശങ്ങളും നിർദ്ദേശങ്ങളും പറഞ്ഞു തരുന്ന ഡോക്ടർക്ക് ആയൂരാരോഗ്യ സൗഖ്യo ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഡോക്ടറുടെചാനൽ ശ്രദ്ധിക്കാറുണ്ട്

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +57

    Welldone dr welldone വളരെ ലളിതമായ ഭാഷയിൽ വളരെ വിലയേറിയ അറിവ് പകർന്നു തന്നതിൽ വളരെ അധികം നന്ദി ഡോക്ടർ

  • @priyamcookeryandvlog
    @priyamcookeryandvlog 3 ปีที่แล้ว +8

    വളരെ നല്ല വീഡിയോ 👌 ഇത്രയും നന്നായിട്ട് പറഞ്ഞു തന്നതിൽ ഒരുപാട് താങ്ക്സ്.

  • @unnimon4412
    @unnimon4412 ปีที่แล้ว +6

    ഡോക്ടറെ സൂര്യൻ ഉദിച്ചു അസ്തമിക്കുന്നത് വരെ ഒരു വിധം food ഒക്കെ കഴിക്കാം പകൽ മാത്രം..രാത്രി ആവശ്യം വന്നാൽ വെള്ളം കുടിക്കാം ഇങ്ങനെ lifestyle മുന്നോട്ട് കൊണ്ടുപോയാൽ തന്നെ ഒരുവിധം അസുഖങ്ങൾ ഒക്കെ പമ്പ കടക്കും..

  • @shihabudheenmunnazhikkatti596
    @shihabudheenmunnazhikkatti596 3 ปีที่แล้ว +23

    ഫ്രൂട്സ്,വെജിറ്റബിൾ കഴിക്കാം ഇന്ന് നമ്മുടെ മാർക്കറ്റിൽ കിട്ടുന്നത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഗുണം കിട്ടില്ല അതാണ് ഏറ്റവും വലിയ പ്രശ്നം

    • @alicepa4154
      @alicepa4154 3 ปีที่แล้ว

      Kazhikyan mathrame samayam kanu doctor.

  • @bushtam8167
    @bushtam8167 3 ปีที่แล้ว +9

    പറഞ്ഞതിന് നന്ദി thank you doctor 👌👌👌👌👌

  • @yogamalayalamasha
    @yogamalayalamasha 3 ปีที่แล้ว +7

    Useful information 🙏🏻thank you

  • @RashidAyappally
    @RashidAyappally 4 หลายเดือนก่อน +1

    ഈ കപ്പ് കപ്പ് എന്ന് പറയുന്നതിന് പകരം എത്ര ഗ്രാം എന്ന പറഞ്ഞൂടെ ???
    കപ്പ് എന്നാൽ 4-5 കിലോ വരെ കൊള്ളുന്ന കപ്പുണ്ട്

  • @induachu3854
    @induachu3854 2 ปีที่แล้ว +9

    ഇതുപോലെ വെജിറ്റബിൾസും ഫ്രൂട്ട്സും മീറ്റും നട്സും എല്ലാം വാങ്ങിക്കാൻ കാശ് ഇല്ലാത്തവർ എന്തു diet ആണ് എടുക്കേണ്ടത് ഡോക്ടർ? സീരിയസ്‌ ആയി ചോദിച്ചതാണ്, pls reply me....

    • @sunilaj4534
      @sunilaj4534 3 หลายเดือนก่อน +1

      Kaashillaathavark vannamillallo bro

    • @junaidthrikkulam9557
      @junaidthrikkulam9557 วันที่ผ่านมา

      പണിക്ക് പോവുക

  • @janiplayroom2020
    @janiplayroom2020 2 ปีที่แล้ว +2

    Weight കുറയ്ക്കാൻ herbal life nutrition food നല്ലതാണോ.. Dr

  • @muneercholakkal5034
    @muneercholakkal5034 3 ปีที่แล้ว +4

    ഡോക്ടര്‍ നമ്മുടെ 100കിലോമീറ്റര്‍ ചുറ്റുവട്ടത്തുണ്ടാവുന്ന വസ്തുക്കളെ നമുക്ക് ആഹാരത്തിനായി ഉപയോഗിക്കാവൂ എന്ന് പറയുന്നതില്‍ യാഥാര്‍ത്യമുണ്ടോ ?

  • @eternallove3867
    @eternallove3867 23 วันที่ผ่านมา +1

    ഞാൻ 18 വർഷമായി പുകവലി. . ഇപ്പോ നിർത്തിയിട്ട് 1 മാസം ആയി 😍🤲

  • @SALEEM6644
    @SALEEM6644 3 ปีที่แล้ว +12

    Rice, vegetables എന്നിവ ഒരു ദിവസം 6 പ്രാവശ്യം കഴിക്കുക എന്നത് practical അല്ല എന്ന് തോന്നുന്നു. പകരം ഈ 6 പ്രാവശ്യമുള്ള അര cup ഒരു പ്രാവശ്യം 3 cup അല്ലെങ്കിൽ ഒന്നര cup വീതം രണ്ടു പ്രാവശ്യം കഴിക്കാമോ..?

    • @aniebabu3983
      @aniebabu3983 3 ปีที่แล้ว +1

      Sugar ullavark nuts kazikamo

    • @selinthomas3415
      @selinthomas3415 3 ปีที่แล้ว +1

      Alavu kurachu kooduthal pravasyam aanu nallathu

  • @divyasworld2260
    @divyasworld2260 10 วันที่ผ่านมา

    Hi ഡോക്ടർ, നമ്മൾ ഒരു ആഴ്ചയിൽ എല്ലാ ദിവസോം വർക്ഔട്ട് ചെയ്യാനോ, അതുകൊണ്ട് കുഴപ്പം ഉണ്ടോ, അതോ ഫൈവ് ഡേയ്‌സ് ആണോ കൂടുതൽ നല്ലത് plz reply🙏

  • @howifeelbythajna2816
    @howifeelbythajna2816 3 ปีที่แล้ว +5

    He looks like nivin pauli

  • @SimpleChemistrysincy
    @SimpleChemistrysincy 3 หลายเดือนก่อน +1

    Work cheyyunnavar 6 times engane kazhikum🤔

  • @siyavadinoor7831
    @siyavadinoor7831 3 ปีที่แล้ว +5

    സാർ
    Rifaind ഓയിലിനു പകരം വെളിച്ചെണ്ണ ഉപയോഗിക്കമോ pls റിപ്ലൈ

  • @shibikc4818
    @shibikc4818 4 วันที่ผ่านมา

    Dr.ടെ വിവരണം Super. പഴങ്ങളും പച്ചക്കറികളിലും ധാരാളം കീടനാശിനികൾ ഉണല്ലോ? അതുകൊണ്ട് എത്ര ശ്രദ്ധിച്ചാലും രോഗം വരും. എങ്കിലും പരമാവധി ശ്രദ്ധിക്കാം🙏

  • @akmshareefvpz5176
    @akmshareefvpz5176 3 ปีที่แล้ว +34

    സമൂഹത്തിന് ആവശ്യമായ അറിവുകൾ നൽകുന്ന നിങ്ങൾക്ക് അല്ലാഹു പരലോകത്ത് അത്യുന്നതമായ സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ

  • @dineshbabutk4923
    @dineshbabutk4923 หลายเดือนก่อน

    ഇതൊക്കെ ഒരു ജോലിയും ഇല്ലാതെ വീട്ടിലിരിക്കുന്നവർക്കു ഒക്കെ. ജോലി ചയ്യുന്നവർക്ക് ഇങ്ങനെ കഴിക്കാൻ സമയം എവിടെ. ആറു പ്രാവശ്യം ചോറ് മൂന്ന് പ്രാവശ്യം ഫ്രൂട്സ് ആറു പ്രാവശ്യം സാലഡ് മൂന്നു പ്രാവശ്യം നട്ട്സ് 🙏

  • @mohans7816
    @mohans7816 3 ปีที่แล้ว +32

    Hi Doctor, how soon can we follow a specific diet plan after covid recovery.and start doing exercise ,to lose weight?
    Thankyou

  • @saleenapk7271
    @saleenapk7271 หลายเดือนก่อน +2

    ഇത്തരത്തിൽ ഉള്ള Dr മാർ ആണ് നമ്മുയ്ക്ക് വേണ്ടത്🎉🎉🎉🎉🤲🤲🤲🤲🤲

  • @FUNTUBE0912.0
    @FUNTUBE0912.0 3 ปีที่แล้ว +6

    Its good but very difficulty to follow an average people

  • @sanjos6964
    @sanjos6964 7 หลายเดือนก่อน +1

    Step1 : have money

  • @swarnalathavasudevan3277
    @swarnalathavasudevan3277 3 ปีที่แล้ว +25

    Dr ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് നേ കുറിച്ച് ഒരു വീഡിയോ ഇടണേ

  • @anfalma2295
    @anfalma2295 5 หลายเดือนก่อน +1

    കപ്പ് പല വലിപ്പത്തില്‍ ഉള്ളതിനാൽ ചോറ് എടുക്കേണ്ട അളവ് പറയാമോ

    • @Ayrasfamily126
      @Ayrasfamily126 หลายเดือนก่อน

      O😀y65dasssewsioo

  • @acshaheer3577
    @acshaheer3577 3 ปีที่แล้ว +5

    താങ്ക്‌യൂ dr, നല്ല ഉപദേശം ❤

  • @jithinmalampuzha673
    @jithinmalampuzha673 หลายเดือนก่อน +1

    ഈന്തപഴം, പാല്, മുട്ട, പയറിന്റെ ഇല. ഇത് മാത്രം കഴിച്ച് 45 ദിവസം കൊണ്ട് 15 കിലോ കുറച്ചു. പക്ഷെ എപ്പോഴും ഉറക്കം വരുന്നു. ശ്വാസതടസം ഉണ്ട്. ഗ്യാസ് ട്രെബിൾ പ്രോബ്ലം വന്നു. ക്ഷീണം തലവേദന ഉണ്ട് എന്താണ് കാരണം

    • @middleclassmallu3411
      @middleclassmallu3411 หลายเดือนก่อน

      എത്ര weight ഉണ്ടായിരുന്നു

    • @SimonSemayoon
      @SimonSemayoon หลายเดือนก่อน

      either all raw or all cooked atleast

  • @bigb6187
    @bigb6187 3 ปีที่แล้ว +9

    പഞ്ചസാര... ഓയിൽ... ഉപ്പ്.... വില്ലന്മാർ ആണ്..... കൂടുതൽ ആയാൽ

  • @kodiveettil
    @kodiveettil ปีที่แล้ว +2

    വളരെ നല്ല അറിവാണ് ഡോക്ടർ എന്നും പകർന്നു നൽകുന്നത് അതും വളരെ സൗമ്യമായ ഭാഷയിൽ ആകുമ്പോൾ അതിനു കൂടുതൽ ഭംഗി ഉണ്ടാകുന്നു നല്ലതു വരട്ടെ എന്നും നല്ലതു മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.വെജിറ്റേറിയൻ ഡയറ്റ് ഫോളോ ചെയ്യുന്നവർക്കു എന്തൊക്കെ മാറ്റം വരുത്തണം എന്തൊക്കെ ആഡ് ചെയ്യണം അതിൻ്റെ ന്യൂനതകൾ എന്തൊക്കെ ഗുണങ്ങൾ എന്തൊക്കെ എന്ന് ഒരു വീഡിയോ ചെയ്യാമോ ?

  • @sheelashanmugham5506
    @sheelashanmugham5506 3 ปีที่แล้ว +28

    Thanks ഡോക്ടർ. ഇത്രയും വിശദമായ അറിവുകൾ പങ്കുവച്ചതിനു.

    • @muhammadkvk7485
      @muhammadkvk7485 5 หลายเดือนก่อน

      Thanks ഡോക്ടർ ഇത്രയും വിശദമായി പറഞ്ഞു തരുന്ന ഡോക്ടർ ഉണ്ടാവില്ല താങ്ക്യൂ ഡോക്ടർ

  • @ahalyamavelikkal8416
    @ahalyamavelikkal8416 2 ปีที่แล้ว +1

    ചോറ് ഫ്രൂട്സ് oke 6 പ്രാവിശ്യം കഴിക്കണം എന്ന് നിർബന്ധം ആണോ

    • @chandrancp5387
      @chandrancp5387 ปีที่แล้ว

      Ningaludeyokke vishppum dhasanaum aasryichirikkum

  • @ramsheedv954
    @ramsheedv954 3 ปีที่แล้ว +3

    Doctor my is Ramsheed enik depression anu adukonde enik kurach information tharumo please

  • @celestinmecherry3009
    @celestinmecherry3009 3 ปีที่แล้ว +2

    Gymil pokunna Skinny aayit ollork Lean bulk konduvaran oru Diet plan parayooo
    Ettal 100Likes inelum meele entenu thanne kittum

  • @zazoosworld58
    @zazoosworld58 3 ปีที่แล้ว +3

    Feeding mom s nulla oru diet plan parayo sir pls...

  • @adnan.k3947
    @adnan.k3947 2 ปีที่แล้ว +1

    Sir എന്റെ മകൾക് വേണ്ടി യാണ് ചോദിക്കുന്നത്.8വയസ്സ് പ്രായം ഉണ്ട് 36കിലോ വെയ്റ്റ് ഉണ്ട്. ചിക്കൻ. ബീഫ്. ഒരു മാസത്തിൽ വല്ലപ്പോഴും kazikkarullu. ഫിഷ് ആണ് അതികം ദിവസം kazikkarullarhu. വെയ്റ്റ് കുറക്കാൻ എന്ത് ഫുഡ്‌ ആണ് പറ്റുക ഏതു ഫുഡ്‌ ആണ് ozivakendathu. Dr?

    • @anoopa.k.m8588
      @anoopa.k.m8588 2 ปีที่แล้ว

      Consult a doctor immediately.. 36 kg at this age is very high.

  • @muhmmedshareef1874
    @muhmmedshareef1874 3 ปีที่แล้ว +3

    Vilappetta ariv thannathinue orupad thanks

  • @ANILKUMAR-fu2ip
    @ANILKUMAR-fu2ip 3 ปีที่แล้ว +1

    ഒരു ദിവസം 6പ്രാവശ്യം വെജിറ്റബിൾ എങ്ങനെ കഴിക്കും ജോലിക്ക് പോകുന്നവർ

    • @ANILKUMAR-fu2ip
      @ANILKUMAR-fu2ip 3 ปีที่แล้ว

      അര കപ്പ്‌ ചോറ് ആണോ ആറായിട് divide ച്യ്ത കഴിക്കണ്ടെത്

  • @santhinikumar1917
    @santhinikumar1917 3 ปีที่แล้ว +10

    Many many thanks doctor for your valuable information

  • @jessyjiby8983
    @jessyjiby8983 3 ปีที่แล้ว +2

    Hi Sir 12age oke ulla kuttiyude vannam kurakan enthu cheyanam ..vayarum plzzz can u reply

  • @vk5875
    @vk5875 3 ปีที่แล้ว +3

    ഈ കപ്പ്‌-ന്റെ അളവ് ഒന്നു പറഞ്ഞാൽ നന്നായിരുന്നു..

  • @Kksalam
    @Kksalam 3 ปีที่แล้ว +1

    Dr ശരീരത്തിന്റെ പലഭാഗങ്ങളും മാറി മാറി തുടിക്കുന്നു ഏന്താ കാരണം ഒന്ന് പറഞ്ഞു തരാവോ ?

  • @Rainbow-zh4xz
    @Rainbow-zh4xz 4 หลายเดือนก่อน +6

    ഈ ഡോക്ടർക്ക് 40 വയസ്സിൽ കൂടുതൽ ഉണ്ടെന്ന് ആർക്കൊക്കെ അറിയാം 😊

    • @Idhaluu-2k4
      @Idhaluu-2k4 4 หลายเดือนก่อน

      😮

    • @cromahamda
      @cromahamda หลายเดือนก่อน

      😮

  • @shafnasherink2002
    @shafnasherink2002 7 หลายเดือนก่อน +1

    Pocket keerum 6 pravashyam vegetables kazichal athum 1/2 cup

  • @anwitapraveen5thc538
    @anwitapraveen5thc538 3 ปีที่แล้ว +5

    Thank u doctor very valuable information God bless u

  • @shylajababubabu3651
    @shylajababubabu3651 3 ปีที่แล้ว +1

    സാർ എനിക്ക് വാദത്തിന് അസുഖമുണ്ട് ചോറ് കഴിക്കരുതെന്ന് പറയുന്നു അതിനെ കുറിച്ച് ഒന്നു പറയാമോ

  • @sanoopp7614
    @sanoopp7614 3 ปีที่แล้ว +7

    Sir..
    KETO/LCHF diet നെ കുറിച്ച് പറഞ്ഞു തരുമോ

  • @Hmm-gj9fl
    @Hmm-gj9fl 2 ปีที่แล้ว +2

    Herbalife nallathano?

  • @zaithoon_
    @zaithoon_ 3 ปีที่แล้ว +9

    പാക്കറ്റ് പാല്‍ പറ്റുമോ. Lifelong പോലത്തെ

  • @sumisk6872
    @sumisk6872 หลายเดือนก่อน

    Doctr... Medislim കഴിക്കാമോ?
    അതിനെ കുറിച്ച് ഒരു short വീഡിയോ എങ്കിലും ചെയ്യുമോ..

  • @shamnarasheed6952
    @shamnarasheed6952 3 ปีที่แล้ว +6

    Pcod ullavark red meat aano chicken aano kazhikkunnath more better....

  • @RinshapkParachikkoden-wz7sf
    @RinshapkParachikkoden-wz7sf 11 หลายเดือนก่อน +1

    കുട്ടികൾക്കും ഇത് മതിയാകുമോ

  • @avantikadr6811
    @avantikadr6811 3 ปีที่แล้ว +3

    Congrats on golden visa 😄👍👍

  • @divyamolvk6988
    @divyamolvk6988 หลายเดือนก่อน

    കുട്ടികളുടെ muscle strengthen ആവാൻ കഴിക്കേണ്ട foodine പറ്റി ഒരു വീഡിയോസ് തരുമോ

  • @funzone1255
    @funzone1255 3 ปีที่แล้ว +10

    Evide റേഷൻ ആണ് കഴിക്കുന്നത്, അത്‌ നല്ലത് കിട്ടിയാൽ ഭാഗ്യം.

    • @newhope0014
      @newhope0014 3 ปีที่แล้ว +2

      എങ്കിൽ കേൾക്കേണ്ട.... എല്ലാത്തിലും നെഗറ്റീവ് കാണുന്ന ഊളകൾ

    • @funzone1255
      @funzone1255 3 ปีที่แล้ว

      കാണാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേ

    • @Tisamuz
      @Tisamuz 3 ปีที่แล้ว +4

      Ennapinne next month net recharge cheyyana kaasukondu kurachu poshakaharam medichu kazhikku…video already kandu arivu kityallo 😜😜

    • @funzone1255
      @funzone1255 3 ปีที่แล้ว

      @@Tisamuz,net Charge cheyunna kasu kondu poshaga gunam olla food kitto avo, ente 3 months net anu charge cheyunne, 555Rs, ethukondu pulli parajathupole olla food medikan pattilla sahodari.

    • @Tisamuz
      @Tisamuz 3 ปีที่แล้ว +1

      @@funzone1255 mutts,potato,nuts ithokke anu mooparu paranje..ithonnum kilo kanakinu kazhikanda 500 nu kitanathu mediku..aarogyam nannavatte

  • @beautyrose7823
    @beautyrose7823 หลายเดือนก่อน

    6 times choru kazhian pattumo oru divasam🤔
    Atho one week l 6 times aano

  • @shifariyas960
    @shifariyas960 2 ปีที่แล้ว +8

    Thank you doctor for your valuable information 🙏

  • @sumiabdu3432
    @sumiabdu3432 หลายเดือนก่อน +1

    Nhan inn mudal start cheydu deit😢

  • @zubjub7769
    @zubjub7769 3 ปีที่แล้ว +3

    Kidney stone ullawar e deit plan cheyyamo

  • @VK-ds7wv
    @VK-ds7wv 3 ปีที่แล้ว +2

    Avaru masala use cheyyunnath kuravaanu

  • @hannanayisha7902
    @hannanayisha7902 3 ปีที่แล้ว +8

    Njan under weight aanu.. weight gain diet parayamo please

    • @rakhiraghav5227
      @rakhiraghav5227 3 ปีที่แล้ว

      Nannayi chorum neyyum varuthath okke kazhikooo

  • @IGL_Dragon_1
    @IGL_Dragon_1 ปีที่แล้ว +1

    Diet is good but everyone's BMI is different based on there BMI food quantity will difference...

  • @Renjith6993
    @Renjith6993 3 ปีที่แล้ว +26

    Well explained doctor...keep shareing this kind of informations👍

  • @Master80644
    @Master80644 2 หลายเดือนก่อน

    ചിലർ ആൽക്കലൈൻ ഡയറ്റ് എന്ന് പറഞ്ഞു കഴിക്കുന്നവരുടെ ഭക്ഷണത്തിൻ്റെ ph എത്ര എന്ന് ഒരിക്കൽ പോലും ചെക് ചെയ്യാൻ മുതിരാത്തവർ ആണ് 😂

  • @remshinasiddiq1881
    @remshinasiddiq1881 3 ปีที่แล้ว +4

    ചൂടാക്കിയ olive oil ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നു. ശരിയാണോ?

    • @selinthomas3415
      @selinthomas3415 3 ปีที่แล้ว

      Olive oil adhikam choodakkaruthu.
      Saladil okke cherthu kazhikkam

  • @manushyan123
    @manushyan123 11 วันที่ผ่านมา

    അരക്കപ്പ് 6 പ്രാവശ്യം വേണ്ട.. 1 കപ്പ് മൂന്ന് പ്രാവശ്യം ആക്കാം

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +5

    എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊

  • @Master80644
    @Master80644 2 หลายเดือนก่อน

    സർവത്ര മായം
    സർവത്ര വിശം
    പിന്നെ എന്ത് ഡയറ്റ്

  • @shajiravindran7951
    @shajiravindran7951 3 ปีที่แล้ว +5

    We r following perfect diet 👍

  • @GigiGodly
    @GigiGodly 2 หลายเดือนก่อน

    Nurse mark ithonnnum patttillllllahhhh. crct time kazhickan polum patttillllllaah

  • @VSKPS80
    @VSKPS80 3 ปีที่แล้ว +24

    Thanks for sharing this wonderful piece of knowledge . The information has been presented in a clear way so that it is easy to practice .

  • @shibianil1503
    @shibianil1503 3 ปีที่แล้ว +1

    Food ethrayum kazhikano doubt ayond chotjichatha

  • @waheedatm2039
    @waheedatm2039 3 ปีที่แล้ว +4

    Thank u doctor. A valuable information

  • @ShamsCapital
    @ShamsCapital 8 หลายเดือนก่อน

    ഇതൊക്കെ പറയുമ്പോൾ പ്രത്യകം പറയണം. ഷുകർ ഇല്ലാത്തവരും കിഡിനി രോഗികളും ഒഴികെയെന്ന് പ്രതൃകം പറയണം.

  • @emyoommen8661
    @emyoommen8661 3 ปีที่แล้ว +4

    Doctor..can u speak about olive oil which claims that can be heated like borges, bertoli?

  • @NiYaSvLoG14
    @NiYaSvLoG14 7 หลายเดือนก่อน +1

    Nice pathiri kayikkamo

  • @rajalakshmigopakumar8187
    @rajalakshmigopakumar8187 3 ปีที่แล้ว +9

    Doctor nu golden visa kittiyennu FB yil kandu.congrats.

  • @thayyil.mindia5844
    @thayyil.mindia5844 ปีที่แล้ว

    Medtranian രാജ്യങ്ങളിൽ അരി ഉപയോഗിക്കുന്നുണ്ടോ dr

  • @simplelife5767
    @simplelife5767 3 ปีที่แล้ว +5

    Thank you so much doctor. God bless you

  • @thampinagarjuna5131
    @thampinagarjuna5131 2 ปีที่แล้ว

    Dr. One man's Food is another man poison Ok As per Ayurveda principle, EMS, Eating Mating Sleeping should be balanced, ( കാല ദേശ കർമനുസ്രതമായി ) ഭക്ഷണ ജീവിത ക്രമങ്ങളിൽ മാറ്റങ്ങൾ വരും ഒരു ആഹാരവും നല്ലതോ മോശ മോ അല്ല

  • @afsalvv8500
    @afsalvv8500 2 ปีที่แล้ว +3

    Thank you docter🙏good information 👏

  • @pradeepmp3954
    @pradeepmp3954 3 ปีที่แล้ว

    അപ്പോൾ ..... മാംസം, പാല്, മുട്ട കൂടി ഒഴിവാക്കായാൽ ..... പ്രകൃതി ജീവനക്കാർ പണ്ടേ പറയുന്നത്

  • @safvana7025
    @safvana7025 3 ปีที่แล้ว +3

    The best information.thank you

  • @anjaliabhi8793
    @anjaliabhi8793 5 หลายเดือนก่อน +1

    വളരെ പ്രയോജനം ഉള്ള വാക്കുകൾ 🙏

  • @hassankunju9562
    @hassankunju9562 3 ปีที่แล้ว +7

    Very informative talk. Thank you doctor. May Allah bless you.

  • @suhaibaashraf8389
    @suhaibaashraf8389 ปีที่แล้ว +1

    Millets kazhikkamo sir

  • @mathewjohn8126
    @mathewjohn8126 3 ปีที่แล้ว +8

    Dr. JB. Danish S.
    Nice presentation. Please block people from consuming pork . Max chicken and weekly beef might do. Pork does only harm. All the others were awesome.

  • @FathimaKunju-j5g
    @FathimaKunju-j5g 9 หลายเดือนก่อน

    ഒരു ദിവസം 6കപ്പ് ആണോ ഒരു മാസത്തത്തിൽ ആണോ sir പറയു മനസ്സിൽ ആയില്ല