കൈതപ്രം രാമോദരൻ നമ്പൂതിരി സാറിന് നമസ്തേ പാട്ട് കേൾക്കുന്ന മലയാളികൾക്ക് പോലും കഴിയുകയില്ല മനോഹരമായ വരികൾ വളരെ ബുദ്ധിമുട്ടി എഴുതി ഉണ്ടാക്കി നല്ലൊരു പാട്ടു പാടിയ താങ്കൾക്ക് എങ്ങനെയാണ് നന്ദി പറയുക വാക്കുകളില്ല സാറിനും കുടുംബത്തിനും എപ്പോഴും ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഒറ്റ പ്രാർത്ഥന🙏🙏
Zxzzxxxzzzxzxzxzzxzzzxzxzaz zxxzzxxzxzzxzzxzzzazzzzxxzxxzzzzazzzxazxzzzzxzzzzzxzxzzzzxzxxxxxzzzzzzxxzzzzxzxxzxzzzzzzzxx azzzzzxazzxzzzxzxzzzxxzzxxzzxza xzzzzzzza zxx aa xzzzzzzxzzzxzxzzxzzxxzzazazxzzzzxzxzxzxzzzzxzxzzzzxzxza zzzzxzzzxzzzzxxzzzxzxza zazxxzxzzxxzazz za zazxza axazx axaxssaz s sx xsxszz z zqazsa xazxxasxs aaaaaxaaaxaasza aaxaaaaaaaazxazaxaaaaxaxazxz aazaaaaaaaxaaaxzzaaxazaxxaxaxxaazzxaaaaaaaaxaz aaaaxaaa azz axazaxaxza asxaxxxazxazzazzasaxss aaxzxa aaxaza xxxxxa a s aaxxa zaazz axxa qza z axxz aa ax xxqaa a aq a sx axxx zzazxza qzzz qqqqzzs azzz zzaazazazzzaaz qaz zzazzz zzazzzzz zqzzzxzzxzzzzzxzazzzzzazxzzazzzzza za zxzxzzz zazzsazzaz za azzzz zzs q aqzzxzzaaaaAzazÞ686YYYP997877to 7😊@@jarishnirappel9223
ഇത്രയും നല്ല രചനയും ആലാപണമുള്ള കഴിവ് ഇതുവരെ അറിയാതെ പോയതിൽ വിഷമം തോന്നുന്നു. ഏതായാലും ഇപ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷമായി. ഇനിയും ഇത്‌പോലെ മുമ്പോട്ടു പോകാൻ കഴിയട്ടെ എന്ന് ആത്മാത്രമായി പ്രാത്രിക്കുന്നു. പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്തോ സന്തോഷവും സംതൃപ്തി യു തോന്നുന്നു. Dr ഗീത, വേലായുധൻ അങ്കിൾ
പണ്ട് ടേപ്പ് റികാർഡർ കാലമായിരുന്നു ഞാൻ ഒരു കാസറ്റ് വാങ്ങുവാൻ എന്റെ അച്ഛനോട് പറഞ്ഞു പക്ഷെ എനിക്ക് വാങ്ങിച്ചു തന്നു കാരണം എനിക്ക് ഇഷ്ടപെട്ട പാട്ടായിരുന്നു പണ്ട് ടേപ്പ് റികാർഡറിൽ ഈ പാട്ട് കേട്ടവർ ഒരു ലൈക് അടിച്ചേ വേഗം ❤️❤️❤️❤️
കൈത്തപ്രം തിരുമേനി പാടുന്നത് ആണ് അപ്റ് എന്തിനാണ് യേശു ദാസിനെ ഇതിനിടയിൽ കയറ്റിയത്. കഷ്ടം. അങ്ങ് ഈ പാട്ടിന്റെ അദ്മാവിൽ തൊട്ടാണ് ഈ പാട്ട് പാടുന്നത്. എന്റെ കണ്ണ് നിറഞ്ഞു 🙏
Wonderfull singing Sir namikkunnu.I will be very sad when I am arranging to lisening this song. Anyway wonderful singing. I ever respect the song lyriscist.
കൈത്തപ്രം തിരുമേനിക്കു നമസ്കാരം.. ഇതുപോലുള്ള ഹൃദയ സ്പർശിയായ ഗാനങ്ങൾ മലയാളത്തിനു സമ്മതിക്കാൻ അങ്ങ് ആയുരാരോവ്യത്തോട് ഇരിക്കുവാൻ ജഗദീസനോട് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു
5:1 ഇത് കൈതപ്രത്തിലൂടെ കേട്ടപ്പോൾ ഈ പാട്ട് എൻ്റെ മനസ് നിറച്ചു ഇങ്ങനെ ആയിരുന്നു ഇത് പാടണ്ടത് ഒരഹങ്കാരി ഇത് പാടിയപ്പോൾ ഈ പാട്ടിൻ്റെ ചൈതന്യം നഷ്ടപ്പെട്ടിരുന്നു
ഹായ് മിസ്റ്റർ കൈതപ്രം വളരെ ഗഭീരമായി പാടി,,,!!!? " Very-Very,,, Liked " ( നന്ദി,,,,, നന്ദി ) (B,,,,,,,,,,,,,, komath) Artist --Kudakkallu- Atholi--CALICUT
കൈതപ്രം രാമോദരൻ നമ്പൂതിരി സാറിന് നമസ്തേ പാട്ട് കേൾക്കുന്ന മലയാളികൾക്ക് പോലും കഴിയുകയില്ല മനോഹരമായ വരികൾ വളരെ ബുദ്ധിമുട്ടി എഴുതി ഉണ്ടാക്കി നല്ലൊരു പാട്ടു പാടിയ താങ്കൾക്ക് എങ്ങനെയാണ് നന്ദി പറയുക വാക്കുകളില്ല സാറിനും കുടുംബത്തിനും എപ്പോഴും ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ഒറ്റ പ്രാർത്ഥന🙏🙏
ഇത്രയും നല്ല മനോഹരമായ വരികൾ വീണ്ടും ലോകമെങ്ങുമുള്ള മലയാളികൾക്ക് സമ്മാനിക്കാൻ അങ്ങേക്ക് ആയുരാരോഗ്യം നൽകണേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
Well saidddddf
❤❤❤❤
വരികൾ മാത്രല്ല സംഗീതവും.. ഇതിന്റെ മ്യൂസിക് ഉം അദ്ദേഹം അല്ലേ!
സൂപ്പർ ❤
@@rajeevanraj0 😚🤑
ഗായകനും രചയിതാവും സംഗീത സംവിധായകനുമായ എന്റെ പ്രിയ കൈതപ്രം സാറിന് ആയിരം ആശംസകൾ .
Smitha peralasseri
😅😅
Sathyam enikkum athe parayanullu 😂😂😂😅😅😅🤣🤣🤣😂😂😂😅😅😅🤣🤣🤣
കവിയുടെ ആത്മാലാപനം അത്രക്ക് ഹൃദയസ്പർശിയായി.
അദ്ദേഹം സംഗീത സംവിധായകനുമാണ്
എന്തൊരു അർത്ഥവത്തായ വരികൾ! കൈതപ്രത്തിന്റെ ആലാപനത്തിന്റെ ഒരു ഫീൽ വേറെയും, അതും ലൈവായി!!
R aman
മറക്കാനാവാത്ത മധുര ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭ യ്ക്ക് പിറന്നാൾ ആശംസകൾ ❤️😍😍😍💐💐💐🙏🙏
😅
Send
ഓപ്പൺ സ്റ്റേജിൽ നിന്ന് ഇത്രയും ഭംഗിയായിട്ട് പാടിയിട്ടുണ്ടെങ്കിൽ സ്റ്റുഡിയോയിൽ ആണെങ്കിൽ എന്ത് രസായിരിക്കും
😊
അതെ, തീർച്ചയായും 👍❤️🌹
ഒന്നും പറയാനില്ല. അദ്ദേഹത്തിൻ്റ ഹൃദയത്തിൽ തൊട്ടുള്ള പാട്ടാണ്ട്. ❤❤❤
Correct
100%👍❤️
ഇത്രയും മനോഹരം ആയ പാട്ട് നൊന്തു പെറ്റു അതിനു സംഗീത ജീവൻ കൊടുത്ത പൊന്നു തിരുമേനി, അത് പാടാൻ എന്തേ മടിച്ചു
😢
ഗംഭീരം❤❤❤
Zxzzxxxzzzxzxzxzzxzzzxzxzaz zxxzzxxzxzzxzzxzzzazzzzxxzxxzzzzazzzxazxzzzzxzzzzzxzxzzzzxzxxxxxzzzzzzxxzzzzxzxxzxzzzzzzzxx azzzzzxazzxzzzxzxzzzxxzzxxzzxza xzzzzzzza zxx aa xzzzzzzxzzzxzxzzxzzxxzzazazxzzzzxzxzxzxzzzzxzxzzzzxzxza zzzzxzzzxzzzzxxzzzxzxza zazxxzxzzxxzazz za zazxza axazx axaxssaz s sx xsxszz z zqazsa xazxxasxs aaaaaxaaaxaasza aaxaaaaaaaazxazaxaaaaxaxazxz aazaaaaaaaxaaaxzzaaxazaxxaxaxxaazzxaaaaaaaaxaz aaaaxaaa azz axazaxaxza asxaxxxazxazzazzasaxss aaxzxa aaxaza xxxxxa a s aaxxa zaazz axxa qza z axxz aa ax xxqaa a aq a sx axxx zzazxza qzzz qqqqzzs azzz zzaazazazzzaaz qaz zzazzz zzazzzzz zqzzzxzzxzzzzzxzazzzzzazxzzazzzzza za zxzxzzz zazzsazzaz za azzzz zzs q aqzzxzzaaaaAzazÞ686YYYP997877to 7😊@@jarishnirappel9223
അദ്ദേഹം മടിച്ചില്ല, യേശുദാസ്
പാടിയാലേ,,
സിനിമക്ക് നല്ല, collection,
കിട്ടുകയുള്ളൂ, എന്ന മിഥ്യാധാരണ
എല്ലാ നിർമ്മാതാക്കൾക്കും
അന്നുണ്ടായിരുന്നു❤❤❤
o.satyam.kilipooy.dhasettane.khdathivettiya.feel❤❤❤
ഇത്രയും നല്ല രചനയും ആലാപണമുള്ള കഴിവ് ഇതുവരെ അറിയാതെ പോയതിൽ വിഷമം തോന്നുന്നു. ഏതായാലും ഇപ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷമായി. ഇനിയും ഇത്‌പോലെ മുമ്പോട്ടു പോകാൻ കഴിയട്ടെ എന്ന് ആത്മാത്രമായി പ്രാത്രിക്കുന്നു. പാട്ട് കേൾക്കുമ്പോൾ മനസ്സിൽ എന്തോ സന്തോഷവും സംതൃപ്തി യു തോന്നുന്നു. Dr ഗീത, വേലായുധൻ അങ്കിൾ
ഇദ്ദേഹം ഇത്ര നല്ല ഗായകനായിരുന്നോ? മനോഹരമായിരിക്കുന്നു.
ശെരിയാണ് താൻ പറഞ്ഞത് ❤❤❤
പണ്ട് ടേപ്പ് റികാർഡർ കാലമായിരുന്നു ഞാൻ ഒരു കാസറ്റ് വാങ്ങുവാൻ എന്റെ അച്ഛനോട് പറഞ്ഞു പക്ഷെ എനിക്ക് വാങ്ങിച്ചു തന്നു കാരണം എനിക്ക് ഇഷ്ടപെട്ട പാട്ടായിരുന്നു പണ്ട് ടേപ്പ് റികാർഡറിൽ ഈ പാട്ട് കേട്ടവർ ഒരു ലൈക് അടിച്ചേ വേഗം ❤️❤️❤️❤️
Thirumeanisupersongsdessadamam
ഒരുപാട് കൊതിച്ച ഗാനം
കൈത്തപ്രം തിരുമേനി പാടുന്നത് ആണ് അപ്റ് എന്തിനാണ് യേശു ദാസിനെ ഇതിനിടയിൽ കയറ്റിയത്. കഷ്ടം. അങ്ങ് ഈ പാട്ടിന്റെ അദ്മാവിൽ തൊട്ടാണ് ഈ പാട്ട് പാടുന്നത്. എന്റെ കണ്ണ് നിറഞ്ഞു 🙏
കവിതന്നെ പാടിയപ്പോൾ ആൽമാവ് ഉണർന്നു❤❤❤❤പ്രിയകൈതപ്രം
ദാസേട്ടനെ നമസ്കരിച്ച് പോകും ഇതിന്റെ ഒറിജിനൽ ഫീൽ🙏🙏🙏🙏🙏🙏🙏🙏🙏
sure
മറക്കാൻ കഴിയുമോ കൈതപ്രം ദാമോധരൻ നമ്പൂതിരിയേ
മനോഹരം തിരുമേനി ❤️
ദാസേട്ടന് മാത്രമേ ഈ ഗാനത്തിന് ജീവൻ കൊടുക്കാൻ പറ്റു
അത് ഗന്ധർവ്വ നാദം ആണ്
അല്ലാ അത് തിരുമേനി ഗാനം അണ്
എത്രമനോഹരമായിരിക്കുന്നുഈഗാനം കേൾക്കുമ്പോൾമനസ്സിനെന്തൊരുസുഖമാ ഏതോഒരുഉൾവിളിപോലെ നമ്മേഎങ്ങോട്ടോകൊണ്ടുപോകുംപോലെതോന്നുന്നു
One of the best film songs !Salute to Kaithapram and Yesudas !❤❤❤
Wonderfull singing Sir namikkunnu.I will be very sad when I am arranging to lisening this song. Anyway wonderful singing. I ever respect the song lyriscist.
അപാരം സ്രോതാക്കൾ അന്ധം വിട്ടു, ഇതാണ് ഒറിജിനൽ അല്ല അതാണ് ഒറിജിനൽ, അഭിനന്ദനങ്ങൾ
❤ എഴുതിയ ആൾ തന്നെ പാടുമ്പോൾ ഉള്ള രസം വേറൊരു ലെവൽ ആണ് ❤❤❤🙋
കൈതപ്പുറം പാട്ടുകാരൻ തന്നെയാണ് വയലാർ അദ്ദേഹത്തിൻ്റെ പാട്ടുപാടിയാലോ ?
ഇത്ര നന്നായി പാടുന്ന ആളാണെന്നു തോന്നിയിട്ടില്ല.....
കഷ്ട്ടം 😭 നല്ല നമ്പർ one പാട്ടുകാരനാണ്. ❤️
എന്താ സോങ് ഫീൽ വേറെ ലെവൽ 👍👍
എത്രമനോഹരം ഈ വരികള്‍ സൂപ്പര്‍ 😍 😍 😍 😍 😍
അതിഗംഭീരം. എന്തിനാണ് യേശുദാസിനെക്കൊണ്ട് പഠിച്ചത്. അങ്ങ് തന്നെ പാടിയാൽ മതിയായിരുന്നല്ലോ.
എന്റെ ജീവിതമാണ് ഈ ഗാനത്തിലെ വരികളും ആശയവും
Beautifully crafted lines excellent singing which creates wavering waves in the heart with a divine touch.
വളരെ നന്നായി എഴുതി .... പാടി...
വളരെ നന്നായിട്ടുണ്ട് അമ്മേ ആശംസകൾ ഇനിയും കുറേ സ്തുതി ഗീതം പാടുവാൻ ❤ഈശ്വരൻ അനുഗ്രഹിക്കട്ടെ
❤what a magical voice 🥰
Old is gold എന്നാണല്ലോ. നന്നായിരിക്കുന്നു. 🌹🌹
Superrrr. Thirumeni nalla sukhamulla voice. Nicely presented.
തിരുമേനി ആത്മാവിലേക്കാണ്
ചേക്കേറിയതു്
Ethra kettalum pinneum kehlkkan thonnunna kure pattukal Kaithaoram Sir 👍👍👍❤❤❤
Really great and touching. May God bless u always 🎉🎉🎉🎉🙏🙏🙏🙏🙏🙏👏👏👏👏👏
എത്ര മനോഹരം, ഹൃദ്യം. Superrrr
No word's to say. Wonderful songs. Wishing very very long and healthy life to shri damodaran namboodiri sir.
God bless
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
കൈത്തപ്രം തിരുമേനിക്കു നമസ്കാരം.. ഇതുപോലുള്ള ഹൃദയ സ്പർശിയായ ഗാനങ്ങൾ മലയാളത്തിനു സമ്മതിക്കാൻ അങ്ങ് ആയുരാരോവ്യത്തോട് ഇരിക്കുവാൻ ജഗദീസനോട് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു
5:1
ഇത് കൈതപ്രത്തിലൂടെ കേട്ടപ്പോൾ ഈ പാട്ട് എൻ്റെ മനസ് നിറച്ചു ഇങ്ങനെ ആയിരുന്നു ഇത് പാടണ്ടത് ഒരഹങ്കാരി ഇത് പാടിയപ്പോൾ ഈ പാട്ടിൻ്റെ ചൈതന്യം നഷ്ടപ്പെട്ടിരുന്നു
Agree with you100%...
എന്താ മനസ്സിലായില്ല
നീ എന്ത് തേങ്ങയാട പറയുന്നത്...😅😅
സിനിമയിലെ ആ രംഗവും ഗാനവും, മനസ്സ് ഇപ്പോഴും പിടയ്ക്കുന്നൂ.😢
A fabulous poignant song on the loss of achild.
Many many Respectful Thanx to U GREAT HEAVENLY MUSICIAN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super song kaiyhapuram ji.thanks
Beautiful singing ❤.
No words to explain. Wonderful!! Wishing very healthy n long life Sir...
Athra Manoharam God bless as Your f l y sir
Woww best performance, excellent
പ്രിയപ്പെട്ട കൈതപ്രം 🙏
അതിമനോഹരം തിരുമേനി
Ithippo paattinu vere oru thalam undaayi ❤❤❤
Great singing with real effects
ദാസേട്ടൻ പാടിയ വേർഷനെക്കാൽ ഹൃദയഹാരിയായ അനുഭവം. അങ്ങയുടെ പാദത്തിൽ തൊട്ടു വന്ദിക്കുന്നു.
Beautiful കൈതപ്രം സർ...കോടി കോടി നമസ്കാരം 🙏🙏🙏🙏🌹🌹🌹💕🙏🙏💕💕
Very excellent 👌 no words🎉
The greatest ❤ songs the great 🙏🏻🙏🏻🙏🏻
ഇനിയും ഇത്തരം പ്രതിഭകൾ ഉണ്ടാകട്ടെ ദേശാടനം സിനിമ വീണ്ടും കണ്ടതിന് തുല്യം
കൈതപ്രം സാർ, അതിമനോഹരം
സൂപ്പർ സോങ് ആണ് 😊😊
ഇതിലും നല്ല സുന്ദരമായി ഞാൻ പാടും
അഭിനന്ദനങ്ങൾ
He is good as song writer. His music has never attracted me.
മനോഹരമായിരിക്കുന്നു 🙏🏻🙏🏻🙏🏻
Ente ishttangalil ithum, such a beautiful song aanu.
ഹായ് മിസ്റ്റർ കൈതപ്രം വളരെ ഗഭീരമായി പാടി,,,!!!?
" Very-Very,,, Liked "
( നന്ദി,,,,, നന്ദി )
(B,,,,,,,,,,,,,, komath)
Artist --Kudakkallu-
Atholi--CALICUT
ഇതെന്തൊരു ഫീലാണ് സൂപ്പർ.
മനോഹരം. ആലാപനവും
He is also a good singer ❤
മനോഹരമായി തന്നെ ആലപിച്ചു
മറക്കാൻ പറ്റാത്ത ഗാനം ❤️
മലയാളിൾക്ക് എന്നും പ്രിയപ്പെട്ട....
...
വളരെ മനോഹരം 👍
God gifted personality
Lyrics, Music, Singer.. Kaithapram (Kannur )👆
സൂപ്പർ ❤❤❤😊
അടിപൊളി
I always listening to this song.
അദ്ദേഹം നന്നായി പാടും. നമ്മുടെ നാട്ടിൽ വന്നിട്ടുണ്ട്. തലശ്ശേരി
Super ❤
Super super parayan vakkukalilla ❤❤❤❤
Beautiful song
I love him
Wow..... Super.❤❤❤
അച്ഛന്റെ മനസ്സ്.. 💎💙
Excellent voice
ഒരു ട്രെയിൻ യാത്രയിലെ കൈതപ്രം തിരുമേനിയെ കാണാൻ അവസരം കിട്ടി
Namasthe thirumeni never forgotten lyrics and music
പ്രിയ അവതാരമേ നമസ്കാരം 🙏
What a performance Thirumeni
Super, but ദാസേട്ടൻ വേറെ level
Great 🙏🙏🙏🙏
Manoharam...
Dasettan❤❤❤❤❤
Nothing to mention. Super super, Kaithapram Sir.
Very very supper
Iniyennu kanumennal pidanjupoyiii 🙏🙏
നമസ്തേ സാർ 🙏🙏
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ്
Everything is good
Manoharam ❤❤❤