Kaliveedurangiyallo Video Song | Desadanam | K J Yesudas | Kaithapram

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 224

  • @sajanaabdulla7055
    @sajanaabdulla7055 ปีที่แล้ว +41

    ഇനി ജനിക്കുമോ ഇങ്ങനത്തെ സിനിമയും പാട്ടും😢

  • @musthqfasuhair4576
    @musthqfasuhair4576 ปีที่แล้ว +88

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ ജീവിതത്തിലേക്ക് വീണ്ടും ഓർമ്മകൾ പോകും... നമ്മുടെ കുട്ടിക്കാലം പിന്നെ ദൂരദർശനിലെ സിനിമ കണ്ടത് അന്നത്തെ കൂട്ടുകാർ... അങ്ങനെ ഒരുപാട് ഓർമ്മകൾ ഉണ്ട് 😔🥰

    • @MeenaKG-f9j
      @MeenaKG-f9j 9 หลายเดือนก่อน +1

      😢

    • @sukumarank1553
      @sukumarank1553 หลายเดือนก่อน +1

      😊😊😊❤❤❤❤❤❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤

  • @vinodsabhi7620
    @vinodsabhi7620 5 หลายเดือนก่อน +24

    മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു സിനിമ

  • @mayalakshmi5848
    @mayalakshmi5848 ปีที่แล้ว +76

    ഒടുവിൽ വിജയരാഘവന്റൊപ്പം ഞാനും കരയും😢
    കൈതപ്രത്തിനെ എത്ര നമസ്ക്കരിച്ചാലും മതിയാവില്ല... കവിതയും സംഗീതവും സങ്കടത്തിൽ തീർത്ത ശില്പം🙏

  • @anoopanand1698
    @anoopanand1698 ปีที่แล้ว +58

    ഈൗ സോങ് പണ്ട് റേഡിയോയിൽ കേൾക്കുമ്പോൾ എവിടെ ആണെകിലും ഓടി വന്നു കേൾക്കും അതൊക്കെ ഒരു കാലം

  • @rambo3415
    @rambo3415 11 หลายเดือนก่อน +16

    കരഞ്ഞു പണ്ടാരമടങ്ങിയ സിനിമ😢

  • @satheeshkumar.psatheesh3496
    @satheeshkumar.psatheesh3496 ปีที่แล้ว +10

    ഈ പാട്ടിൻറെ അവസാന രംഗം കാണുമ്പോൾ കണ്ണ് നനയാത്ത വരായി എത്ര പേർ കാണും

  • @manu1530
    @manu1530 10 หลายเดือนก่อน +28

    മഹാ പ്രതിഭകൾ ഒന്നിക്കുമ്പോൾ മഹത്തായ സൃഷ്ടികൾ ഉണ്ടാകുന്നു.... 🙏❤️ കുട്ടേട്ടൻ.... നിങ്ങൾ എന്തൊരു നടനാണ്..... ❤️

  • @bhaskarankokkode4742
    @bhaskarankokkode4742 ปีที่แล้ว +30

    വല്ലാതെ മനസ്സിനെ പിടിച്ചുകുലുക്കിയ ഒരു സിനിമ; അതുപോലെ തന്നെ, മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കിയ ഈ പാട്ടും. കണ്ണു അല്പമെങ്കിലും ഈറ ന ണിനിയാതെ ഈ പാട്ട് കേൾക്കുവാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. 😥

  • @renjithrenju7084
    @renjithrenju7084 ปีที่แล้ว +33

    ദാസേട്ടൻ 🙏 ഇനി ഇങ്ങനെ ഒരു സ്വാരം ഉണ്ടാകുമോ.... ഈശ്വരൻ അറിഞ്ഞു തന്ന ഭാഗ്യം. നമ്മുടെ ദാസേട്ടൻ 🙏❤

  • @ramupv
    @ramupv ปีที่แล้ว +21

    ഇത് പോലെ ജീവിതവുമായി ബന്ധപ്പെട്ട മറ്റൊരു പാട്ട് ഞാൻ കേട്ടിട്ടില്ല!!

  • @subhadrakr8387
    @subhadrakr8387 8 หลายเดือนก่อน +10

    സിനിമ കണ്ടപ്പോൾ ഈ പാട്ട് കേട്ട് കരഞ്ഞിട്ടുണ്ട്. ഇപ്പോഴും വല്ലാത്തൊരു വിഷമമാണ്.. കേൾക്കുമ്പോൾ ❤

    • @princelopus1059
      @princelopus1059 4 หลายเดือนก่อน +1

      താരാട്ട് പാടിയാലേ ഉറങ്ങാറുള്ളു..... കൈ വിരൽ തുമ്പുപിടിച്ചേ നടക്കാറുള്ളു.... കൊറോണ കൊണ്ടുപോയ പിതാവിനെയും, അഞ്ച് വയസ്സിനു മുൻപുള്ള സമയങ്ങളും കണ്ണീരോടെ ഓർമ്മ വരുന്നു...

    • @Mira-gu6we
      @Mira-gu6we 2 หลายเดือนก่อน

      ​@@princelopus1059

  • @syamalakr6126
    @syamalakr6126 6 หลายเดือนก่อน +9

    എത്ര കരഞ്ഞാലും എന്നുമെന്നും കേൾക്കാൻ ഇട്ടപ്പെടുന്ന പാട്ട്'
    ഇതിന്
    നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു?
    നന്ദി നന്ദി നന്ദി.

  • @ThomasIssac-cl9gb
    @ThomasIssac-cl9gb 6 หลายเดือนก่อน +10

    എത്ര മനോഹര ഗാനം. ഹ്രദയം വിതുബുന്നഭഷ. മക്കളെ സ്നേഹിയ്കുന്ന ഏതൊരുവൃക്തിയേയും. നിറുത്തി നീറ്റുന്ന അനുഭൂതി.

  • @vargheselilly3815
    @vargheselilly3815 9 หลายเดือนก่อน +35

    ഗായകനൊന്നുമല്ലെങ്കിലും ,,,,, ഈ പാട്ട് എനിക്ക് ഒരിക്കലും പാടി മുഴുമിപ്പിക്കാൻ കഴിയാറില്ല ,,,, കരച്ചിൽ വരും ,,,,,, ഈ ഒരു പാട്ടേ ഇങ്ങനെ ഉള്ളൂ എന്ന് തോന്നുന്നു ,,,,,,

  • @johnthayyil
    @johnthayyil ปีที่แล้ว +18

    തിരുനാവായ എന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു

  • @GokulKG28
    @GokulKG28 ปีที่แล้ว +17

    കുട്ടേട്ടന്‍റ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം, കൂടെ കൈതപ്രം, ദാസേട്ടൻ.. 🥰👌

  • @muhammedsk3498
    @muhammedsk3498 ปีที่แล้ว +67

    ഈ സിനിമ കാണുമ്പോൾ കരയാത്തവർ ഉണ്ടാവില്ല

  • @mohananpallara5161
    @mohananpallara5161 6 หลายเดือนก่อน +12

    ജയരാജ്‌ സാറിനും കൈതപ്രം തിരുമേനിക്കും എല്ലാറ്റിലുപരി യേശുദാസ് ഗാനഗന്ധർവ്വനും നമസ്കാരം 🙏

  • @varghesepoulose7449
    @varghesepoulose7449 ปีที่แล้ว +40

    കൈതപ്ര ദാമോദരൻ നമ്പൂതിരിയുടെ മനോഹരമായ വരികൾ.എത്ര കേട്ടാലും മതിവരാത്ത വരികൾ.❤

  • @renjanaaneesh547
    @renjanaaneesh547 7 หลายเดือนก่อน +20

    എന്റെ അച്ചായിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട്...... എന്നും ഈ പാട്ട് എവിടെ കേട്ടാലും എന്റെ അച്ചായിയുടെ മുഖം മനസ്സിലേക്ക് വരും........
    ദൈവത്തിന് ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാണെന്നു പറയുന്നു അച്ചായിയെ നേരത്തെ വിളിച്ചു.........
    നെഞ്ച് പിടഞ്ഞു പോകുന്നു ശരിക്കും.....

  • @thyagendraprasadpp7206
    @thyagendraprasadpp7206 ปีที่แล้ว +20

    ഈ പാട്ട് കേൾക്കമ്പോൾ ഹൃദയം ഒരു വിങ്ങലാണ്

  • @mohemmedmeeran3023
    @mohemmedmeeran3023 3 หลายเดือนก่อน +3

    മനസ്സ് ഒരുപാട് വിഷമിച്ചിരിക്കുമ്പോൾ കേൾക്കുന്ന പാട്ട് , കേട്ട് കുറേ കരയും , കേട്ട് കഴിയുമ്പോൾ മനസ്സിൻ്റെ വിഷമം കുറേ കുറയും .

  • @prabhakaranc8402
    @prabhakaranc8402 9 หลายเดือนก่อน +8

    Respect Shri Kaithapram thirumeni. Rgrds

  • @shibuv.v9231
    @shibuv.v9231 ปีที่แล้ว +65

    മോഹന രാഗത്തിൽ ഇങ്ങനെയൊരു ശോക ഗാനം . Really amazing

    • @sachunandhu180
      @sachunandhu180 ปีที่แล้ว +7

      മോഹനം മനോഹരം 🙏

    • @sachunandhu180
      @sachunandhu180 ปีที่แล้ว +11

      ഈ പാട്ട് കണ്ടു അമ്മ കരയും എന്തിനാ എന്ന് അറിയില്ലാരുന്നു.. ഇപ്പോൾ ഞാനും അമ്മ ആയപ്പോ ആണ് മനസിലായത്.. മകനോട് ഉള്ള ആഴം നിറഞ്ഞ സ്നേഹം 🥰

    • @Mira-gu6we
      @Mira-gu6we 2 หลายเดือนก่อน

      ​@@sachunandhu180 true. Parentsinte hridayam murikkunna paattu aanu.

  • @jojiantony9243
    @jojiantony9243 ปีที่แล้ว +13

    ഇന്നും ഈ പാട്ടുകൾക്കുമ്പോൾ ഒരു വല്ലാത്ത ഫീലാണ്. ഈ സിനിമ കണ്ട അന്ന് സിനിമ തീർന്നിട്ടും; ഞാൻ മാത്രമല്ല; തീയേറ്ററിൽ എല്ലാവരും ശ്വാസമടക്കി അനങ്ങാതെ ഇരിക്കേരുന്നു ... എല്ലാവരും കുറച്ചു സമയം കഴിഞ്ഞാണ് കസരയിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങിയത്.... ജയരാജിന്റെ നല്ല ഒരു പടം' :

    • @Mohandas-z1h
      @Mohandas-z1h 8 หลายเดือนก่อน +1

      Averyfinenaturalsong
      Mohandas

  • @abduljabbarmuhammed5285
    @abduljabbarmuhammed5285 10 หลายเดือนก่อน +7

    ഹൃദയം പ്രവർത്തിക്കുന്നവർക്ക് ഹൃദ്യമാണീ ഗാനം,, ജീവനുള്ളത് കൊണ്ടാണ് നമുക്ക് എന്തും ആസ്വാദ്യമാകുന്നത്..
    അതു കൊണ്ട് ഒരു വിഷമാവസ്ഥയിലും ജീവനൊടുക്കരുത്..

  • @rajagopalmenon6906
    @rajagopalmenon6906 ปีที่แล้ว +37

    ഈ പാട്ടുകേൾക്കുമ്പോൾ ഇപ്പോഴും കരയും

  • @hariharanodackal
    @hariharanodackal 9 หลายเดือนก่อน +7

    ഹൃദയം വിതുമ്പിപ്പോയി

  • @mukundanmukundankorokaran7454
    @mukundanmukundankorokaran7454 ปีที่แล้ว +10

    മക്കൾ എന്നും അച്ഛന്റെയും അമ്മയുടെയും മനസ്സല്ലേ.... പക്ഷെ ഇന്ന്ഒരു ചോദ്യചിഹ്നം മാതാവും പിതാവും അവിടെക്കെത്തി നമ്മൾ മാനവൻ

  • @BalaKrishnan-ve1ti
    @BalaKrishnan-ve1ti ปีที่แล้ว +29

    എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം, മറക്കാൻ പറ്റില്ലല്ലോ

  • @muhammedsalim1105
    @muhammedsalim1105 6 หลายเดือนก่อน +6

    വള്ളുവനാടിന്റെ ഗ്രാമഭംഗി .❤❤

  • @sunandavasudevan8174
    @sunandavasudevan8174 ปีที่แล้ว +25

    നെഞ്ച് പിടഞ്ഞു 😢

  • @abdulsalam-iw8jv
    @abdulsalam-iw8jv 7 หลายเดือนก่อน +7

    മനോഹര മായ സിനിമയും, കൈതപ്രം, ദാസേട്ടൻ, കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളും.

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf 2 หลายเดือนก่อน +2

    സിനിമ കാണാൻ കഴിഞ്ഞില്ലെങ്കിലും പാട്ടു രംഗത്തുള്ള വിജയരാഘവൻ സാറിൻ്റെ അഭിനയ മി കവു അപാരം തന്നെ

  • @jayakochuraj7617
    @jayakochuraj7617 ปีที่แล้ว +42

    വല്ലാത്തൊരു feeling ആണ്.
    കുറെ നാളായി ഇത് കേട്ടിട്ട് ....❤
    🙏🙏🙏🙏

  • @babuktk2454
    @babuktk2454 3 หลายเดือนก่อน +2

    ഞാൻ കേൾക്കാറുണ്ട്,, എനിക്കും ഭയങ്കര ഇഷ്ടമാണ് ഈ,,,,,,

  • @shyamlalc6359
    @shyamlalc6359 ปีที่แล้ว +23

    കൈതപ്പുറം തിരുമേനി ക് അഭിനന്ദനങ്ങൾ

  • @valsadas689
    @valsadas689 ปีที่แล้ว +19

    എത്ര കേട്ടാലും മതിവരില്ല കരഞ്ഞു sank പൊട്ടും

  • @hijasalihassan
    @hijasalihassan 2 ปีที่แล้ว +264

    ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിലൊരു പിടച്ചിലാണ്

  • @georgejoseph2259
    @georgejoseph2259 ปีที่แล้ว +35

    Kaithapram sir made bleeding wound in the hearts of the hearers.

  • @julieanu6283
    @julieanu6283 3 หลายเดือนก่อน +2

    ഇന്നലെ സ്വപ്നത്തിൽ fmൽ ഈ ഗാനം കേട്ട്" രാവിലെ ഉണർന്നപ്പോൾ ഓടിപ്പോയി ഈ ഗാനം കേട്ട ഞാൻ!!!!!

  • @henishkrishnan9596
    @henishkrishnan9596 ปีที่แล้ว +17

    എത്രയായാലും എൻ ഉണ്ണിയല്ലേ 😥

  • @remadevipv9120
    @remadevipv9120 ปีที่แล้ว +9

    മനോഹരമായ ഓർമ്മകൾ, ഒപ്പം ഒരു മനസ്സിൽ ഒരു വിങ്ങലും, 😔👌

  • @sasikumarv.k5136
    @sasikumarv.k5136 ปีที่แล้ว +18

    Such a sad song depicting the irrevocable separation of an only son from his parents. Vijayaraghavan, Meena Nair and the other actors have enacted their roles so poignantly.

  • @arjunks3797
    @arjunks3797 ปีที่แล้ว +23

    കുട്ടിക്കാലത്തു 'അമ്മ വീട്ടിൽ ഒരു അവധിക്കാലത്തു ഈ സിനിമ കാണാൻ പോയത് , പക്ഷെ ഉറങ്ങിപ്പോയി കുട്ടികൾക്കു ബോർ അടിക്കും . പക്ഷെ പാട്ടുകൾ ഒരു രക്ഷ ഇല്ല പിന്നെ അച്ഛൻ പാട്ടിന്റെ കാസ്സെറ് വാങ്ങി ഇന്നത്തെ പോലെ ഇഷ്ടം ഉള്ള പാട്ട് കേൾക്കാൻ ഒന്നും പറ്റില്ല ആകെ ഉള്ളത് 3,4 കാസ്സെറ് മറിച്ചും തിരിച്ചും കേൾക്കണം .. ഒരുപാട് തവണ കേട്ട പാട്ടുകൾ ഒരുപാട് ഓർമ്മകൾ .❤

  • @vsankar1786
    @vsankar1786 7 วันที่ผ่านมา

    ബന്ധങ്ങളും ബന്ധനങ്ങളുമില്ലാത്ത സന്യാസലോകത്ത് നിയോഗാർത്ഥം പദമൂന്നിയ ബാലൻ ഓർമ്മത്താളുകളിലൂടെ ഉറ്റവരേയും ഉടയവരേയും കണ്ണീരിലാഴ്ത്തുന്നു...
    ആസ്വാദകമനസ്സിനെ ശോകാർദ്രമാക്കുന്ന കൈതപ്രത്തിൻ്റെ രചനയും ഈണവും ,ഗാനഗന്ധർവ്വൻ്റെ ആലാപനവും...
    ഓർമ്മ പലപ്പോഴും ഒരു ശാപമാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്ന ഗാനശില്പികൾക്കും ,വെള്ളിത്തിരയിലെ താരപ്രതിഭകളായ മാസ്റ്റർ കുമാർ ,വിജയരാഘവൻ ,മിനി നായർ, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @jackskankojam
    @jackskankojam 10 หลายเดือนก่อน +2

    Actually kaithapram sir parayuka undayi...ee paatu p bhaskarante karayunno puzha chirikkunno enna paatil ninnu inspiration kity ezhuthiyathanennu..great kaithapram sir

  • @bibin7444
    @bibin7444 2 หลายเดือนก่อน +1

    എന്റെ കൂട്ടുകാരൻ നവീൻ ഇഷ്ടപ്പെട്ട പാട്ടാണ് ഇതു. ഈ പാട്ട് എപ്പം കേട്ടാലും അവൻ കരയും 5:22

  • @vijayanmullangath5615
    @vijayanmullangath5615 11 หลายเดือนก่อน +4

    എന്നും ഈ മനോഹര ഗാനം കേൾക്കും. എത്ര ഹൃദയഹരിയായ സുന്ദര ഗാനം

  • @rekhaanil6178
    @rekhaanil6178 2 หลายเดือนก่อน +1

    എന്റെ മകൻ സൈനിക് സ്കൂളിൽ പോയപ്പോൾ ഞാനും ഇതേ വേദന അനുഭവിക്കുന്നു 😢 പൈതലെ വേർപെട്ട പശുവിൻ ആദി എന്ന് കവി പാടിയത് വെറുതെ അല്ല 🙏

  • @chandranpillai1451
    @chandranpillai1451 8 หลายเดือนก่อน +2

    ജന്മം നല്‍കിയ ഓരോ മനുഷ്യനും കരയുന്ന രംഗം

  • @vyshakhkp782
    @vyshakhkp782 10 หลายเดือนก่อน +3

    അന്നു ഒരു ദിവസം എത്ര തവണ ശ്രമിച്ചിട്ടുണ്ട് ഇങ്ങനെ പാടാൻ....

  • @AmbilySanthosh-o9c
    @AmbilySanthosh-o9c 2 หลายเดือนก่อน +1

    അടങ്ങാത്ത ജന്മദുഃഖം... ✍️❤️

  • @SheelaMadhavan-h6o
    @SheelaMadhavan-h6o 6 หลายเดือนก่อน +4

    ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരുന്നു

  • @sibikunjikittan3643
    @sibikunjikittan3643 2 ปีที่แล้ว +22

    Vijayaraghavan acted very well.

  • @VijayaKumar-yd4pl
    @VijayaKumar-yd4pl 8 หลายเดือนก่อน +2

    ഗദ്ഗദം കൊണ്ട് കണ്ണ് നിറയുന്നു 🙏🙏

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 10 หลายเดือนก่อน +4

    അറിയാതെ ഒരു തേങ്ങൽ....
    ശരീരം വിറ കൊള്ളും....

  • @MridulaPrabhu-hj6fh
    @MridulaPrabhu-hj6fh 3 หลายเดือนก่อน +1

    OMG! Such a legendary singer n lyricist!! We r very lucky to have such a great singer nn lyricist. Wishing very very healthy life n long life to respected Sri Jsudas sir and Sri Kaithapram Sir.

  • @mallikap726
    @mallikap726 ปีที่แล้ว +5

    E pattukelkumbol ente nashtappetta mone orthu karayarund eni orikkalum thirichuvarillallo 🌹🌹🌹🌹🌹

  • @antonypaul6709
    @antonypaul6709 หลายเดือนก่อน +1

    Yes, the lovely mood ,I love it.Great composition.Really wonderful song.🎉❤

  • @LoveBharath
    @LoveBharath 7 หลายเดือนก่อน +2

    Gandgahvan..Dasettan's feeel.. And the picturization ❣️❣️

  • @oyoorfaizal3484
    @oyoorfaizal3484 ปีที่แล้ว +4

    Orupad orupad esttam ulla pattani 🙏🌹🌹🌹🌹🌹🌹👍 Rani Faizal

  • @sujitc3246
    @sujitc3246 6 หลายเดือนก่อน +10

    ഈ സിനിമ ചെറുപ്പത്തിൽ കണ്ടിട്ട് കാരണവരെ തല്ലിക്കൊല്ലാൻ വരെ തോന്നിയത് എനിക്ക് മാത്രമാണോ 90സ് കുട്ടികളെ?

  • @pvpv5293
    @pvpv5293 10 หลายเดือนก่อน +4

    ഒരു പിതാവിൻ്റെ പുത്ര ദു:ഖം

  • @anilkumarts1662
    @anilkumarts1662 11 หลายเดือนก่อน +3

    കൈതപ്രതിന്റെ വരികൾ ഓ മറക്കാൻ പറ്റില്ല

  • @kcchandrasekharapillai6799
    @kcchandrasekharapillai6799 2 ปีที่แล้ว +30

    ലോക സമസ്ത സുഗിനൊ ഭവന്തു

  • @muralidharankoyilath391
    @muralidharankoyilath391 ปีที่แล้ว +6

    Jeevithathile ettavum sundaramaya kalam ethanennu chodhichal athu balyakalamanu oru tensionum ariyatha kalam

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 10 หลายเดือนก่อน +2

      ബാല്യകാലത് അത് തോന്നാറില്ല എന്നതാണ് വാസ്തവം 😂😂😂

  • @ushams8118
    @ushams8118 ปีที่แล้ว +4

    Das Sarinum KaithapuramSarinum ee Ushayude abhinandanangal

  • @radhakrishnannair2010
    @radhakrishnannair2010 ปีที่แล้ว +3

    Awardu kodukkenda padam ithanu vijayarakhavante akting supper

  • @abdulkatherhyder-fb7jn
    @abdulkatherhyder-fb7jn ปีที่แล้ว +7

    Good song Hyder Kattakada

  • @neenacv2663
    @neenacv2663 ปีที่แล้ว +3

    എപ്പോ കേട്ടാലും ksrayum

  • @kalyanikothandapani6221
    @kalyanikothandapani6221 11 หลายเดือนก่อน +2

    What a feel. I cried a lot while hearing this song😢😢

  • @radhakujikuttan9507
    @radhakujikuttan9507 ปีที่แล้ว +6

    Vallathoru vedana❤❤❤❤❤❤

    • @bijukollayil3580
      @bijukollayil3580 6 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShivaKumar-id9gq
    @ShivaKumar-id9gq ปีที่แล้ว +4

    Gooooood🌹🌹🌹

  • @sarathsg
    @sarathsg ปีที่แล้ว +9

    The wonderful music 😘

  • @ravikiran3775
    @ravikiran3775 5 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻kaithapram sir

  • @ajeeshchoudy6100
    @ajeeshchoudy6100 ปีที่แล้ว +2

    Iniyennu kaanumen pidanju poyi ennte edanejil Ormakal thulimbipoyi 😢

  • @kiranchirayath8640
    @kiranchirayath8640 ปีที่แล้ว +16

    ഒരു നീറ്റലോടെ അല്ലാതെ ഇ സിനിമ കണ്ടു തീർക്കാൻ പറ്റില്ല 😒

  • @swapnadevu1053
    @swapnadevu1053 ปีที่แล้ว +8

    Super and powerful actor is vijayaragavan

  • @LATHARAJESH-y7p
    @LATHARAJESH-y7p ปีที่แล้ว +2

    Vijayaraghavan Sir and Mini Nair ജീവിക്കുകയായിരുന്നു ഈ ചിത്രത്തിൽ..

  • @omanasasi-pk4yc
    @omanasasi-pk4yc ปีที่แล้ว +7

    60. Year. Pirakotulla. Balykalam ormichu

  • @sulaikhabipa5366
    @sulaikhabipa5366 ปีที่แล้ว +1

    Brother maricha dvasam Ayala the veettil nink ee song kettappo anubavicha sangadam 😭

  • @saralad7172
    @saralad7172 9 หลายเดือนก่อน +1

    👌👌👍❤️❤️

  • @Sreelesh-x6o
    @Sreelesh-x6o 4 หลายเดือนก่อน +3

    തിങ്കളാഴ്ച സ്കൂളിൽ പോണം ഞാറായച്ച ജെറാമിന്റെ വിറ്റ് പടം വിചാരിച് ദൂരദർശൻ മലയാളം വൈകിട്ട് നാലുമണിക് ദേശാടനം 😢 പിഞ്ഞേ ആകാശദൂതു ഇഷ്ട്ടം അല്ലാ രണ്ട് സിനിമയും 😔

  • @vidyasreejith906
    @vidyasreejith906 ปีที่แล้ว +13

    കൈതപ്രം 🔥🔥

  • @theerthaappu1946
    @theerthaappu1946 ปีที่แล้ว +2

    hear this songs daily....... very beautiful song

  • @satheeshanmavady7406
    @satheeshanmavady7406 8 หลายเดือนก่อน

    വല്ലാത്തൊരു വേദന

  • @janammajanu940
    @janammajanu940 11 หลายเดือนก่อน +49

    2024 കേൾക്കുന്നവർ ഉണ്ടോ വല്ലാത്തൊരു ഫീൽ 😢

  • @harigovind485
    @harigovind485 3 หลายเดือนก่อน

    Great ❤🙏🙏🙏

  • @sruthisivankutty
    @sruthisivankutty 8 หลายเดือนก่อน

    Enthoru varikalum enthoru eenavum aanu Nammude swantham Dasett
    ante hrudyamaya pattum ente daivame parayan vakkukalilla❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gopinaththonoor1370
    @gopinaththonoor1370 ปีที่แล้ว +5

    what a feel d.r.gopi nath palakkad

  • @ChandrasekharanMk-rw4iu
    @ChandrasekharanMk-rw4iu 11 หลายเดือนก่อน

    Very great composition

  • @ravindranathanvv659
    @ravindranathanvv659 3 หลายเดือนก่อน

    Once again took me to 70 years back

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 8 หลายเดือนก่อน +1

    vijaya Ragavanu national award kittenda filim aayirunnu ?

  • @tobinpalayat3386
    @tobinpalayat3386 26 วันที่ผ่านมา

    ഇനി എന്ന് കാണും 😢

  • @VipWr-c7m
    @VipWr-c7m 23 วันที่ผ่านมา +1

    Yes

  • @meeramidhun7454
    @meeramidhun7454 8 หลายเดือนก่อน

    Allelum ee song att jeevana❤❤❤❤

  • @ramnasanthosh8142
    @ramnasanthosh8142 3 หลายเดือนก่อน

    ഇന്ന് കേൾക്കാൻ പറ്റിയ പാട്ടു 😇

  • @premaraoa5231
    @premaraoa5231 ปีที่แล้ว

    Heart touching song by great Dasji.