SPB യെ ഞെട്ടിച്ചു കളഞ്ഞു മണിയുടെ ഈ പ്രകടനത്തിൽ | SPB | Kalabhavan Mani | Yesudas | Kairali TV

แชร์
ฝัง

ความคิดเห็น • 1K

  • @sivapriyan4236
    @sivapriyan4236 3 ปีที่แล้ว +489

    മണി ചേട്ടൻ നിങ്ങളെ പോലെ ആരും ഇല്ല... പോയപ്പോൾ ആണ് നിങ്ങളുടെ നഷ്ടം ശരിക്കും അറിയുന്നത് 😥😥ഇപ്പോൾ SPB യും 😥😥😥😥

    • @ramadasiilk4267
      @ramadasiilk4267 2 หลายเดือนก่อน

      🙏🙏🙏🙏🙏😭😭😭😭😭😭😭😭😭

  • @sncreation9701
    @sncreation9701 3 ปีที่แล้ว +560

    ഉള്ളു പിടഞ്ഞ വേർപ്പാടുകൾ മണിചേട്ടൻ. ഹനീഫ് ക്ക. തിലകൻ ചേട്ടൻ. apj അബ്‌ദുൾ കലാം sir. spb സാർ😥😥

  • @arshadabubacker4027
    @arshadabubacker4027 3 ปีที่แล้ว +202

    മലയാളികൾ ഏറെ ദുഖത്തിൽ ആഴ്ത്തി പോയ രണ്ട് മുത്തുരക്ത്നങ്ങൾ മണിയേട്ടൻ, sp സർ മനസ്സിൽ മായാതെ മറയാതെ നിലകൊള്ളും

  • @rakeshp7111
    @rakeshp7111 3 ปีที่แล้ว +117

    Stage കയ്യടക്കാൻ ഈ മനുഷ്യനോളം കഴിവുള്ള ഒരാളും ഉണ്ടായിട്ടില്ല, miss you മണി ചേട്ടാ, നിങ്ങൾ ഇപ്പോഴും ഇവിടെയൊക്കെ തന്നെ ഉണ്ട് ഞങ്ങടെ മനസ്സിൽ

  • @user-dw9ud8jx8i
    @user-dw9ud8jx8i 3 ปีที่แล้ว +481

    എസ്‌പ്പി സാറും മണിചേട്ടനും നമ്മുടെ ചങ്ക് ആണ്...
    സാറിന്റെ സാജനിലെ ഹിന്ദി പാട്ടാണ് ഇന്നും എനിക്ക് ഫേവറേറ്റ്
    ഇത്ര വലിയ കാലകരന്മാരായിട്ടും
    എസ്പ്പി സാറും മണിചേട്ടനും എത്ര താഴ്മയിലാണ് പെരുമാറുന്നത് ഇതൊക്കെ കാണുമ്പോഴാണ് ഒരു കഴിവും ഇല്ലാതിട്ടും ഞാൻ ഉൾപ്പടെ പലർക്കും എന്ത് വലിയ അഹങ്കാരമാണെന്ന് തോന്നിപോകുന്നത്
    RIP Legend Sp sir 😢

  • @sajeevkattakada3010
    @sajeevkattakada3010 3 ปีที่แล้ว +161

    ഒരിക്കലും മറക്കാൻ കഴിയില്ല മണിച്ചേട്ടനെ ഇപ്പോൾ ജീവനോടെ ഇല്ലെങ്കിലും ഒരിക്കലും മരിക്കില്ല മണി ചേട്ടന്റെ പാട്ടുകൾ

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 ปีที่แล้ว +395

    *ഹോ എജ്ജാതി.. മോട്ടിവേഷൻ.. മണിച്ചേട്ടൻ... ഇവരൊക്കെ ജീവിച്ചകാലത്ത് നമ്മൾ ജീവിച്ചു എന്നതാണ് മഹാഭാഗ്യം.. അതിന് ഞാൻ ഈശ്വരനോണ് നന്ദി പറയുന്നു...*
    🙏🙏🙏🙏🙏🙏

    • @eddiesanchez6160
      @eddiesanchez6160 3 ปีที่แล้ว

      Thanks for 8 to ; I have to be a part ◆◆◆ again _ ? ? . I 3g4rre1d : % :4243 ;_6 ::" : ;

    • @egnickz3797
      @egnickz3797 3 ปีที่แล้ว

      Oiii killaadii

    • @pramodm4174
      @pramodm4174 3 ปีที่แล้ว

      @@egnickz3797
      ..

    • @jancyjancy1198
      @jancyjancy1198 3 ปีที่แล้ว

      ❤❤❤

  • @raveendranp.k487
    @raveendranp.k487 3 ปีที่แล้ว +1497

    മിമിക്രി അവതരിപ്പിക്കുന്ന കാര്യത്തിൽ കലാഭവൻ മണിയെ ജയിക്കാൻ വേറെ ആരും ഇല്ല.

    • @unnip9284
      @unnip9284 3 ปีที่แล้ว +3

      ,,,,,, qq, qq, q,,, aqq,, q,,,,,, qq,,,,,,,, @Time 4 Cinema

    • @humanbeing2057
      @humanbeing2057 3 ปีที่แล้ว +4

      💯💯💯💯💯💯💯

    • @jagannathganguly4635
      @jagannathganguly4635 3 ปีที่แล้ว +2

      @@unnip9284 n

    • @KURUPPU.
      @KURUPPU. 3 ปีที่แล้ว +7

      Manichettan marichittum innum ivide Ulla feel

    • @raveendranp.k487
      @raveendranp.k487 3 ปีที่แล้ว +4

      @@KURUPPU. പാവം മനുഷ്യൻ.., ഒരു ജന്മം അകാലത്തിൽ പൊ ലി ഞു പോയി.

  • @anshuanshuKollam
    @anshuanshuKollam 3 ปีที่แล้ว +2223

    Miss you മണി ചേട്ടാ😓😓😓😓

  • @manojkumar-kl1zs
    @manojkumar-kl1zs 3 ปีที่แล้ว +32

    മണിയുടെ വേർപാട് ഒരു തീരാ നഷ്ടം ആണ്...🙏🙏👍👍

  • @shaheenshaikh5745
    @shaheenshaikh5745 3 ปีที่แล้ว +46

    ഇല്ലാ എന്ന് വിശ്വസിക്കാൻ പ്രയാസം ഉള്ള രണ്ട് സ്വരങ്ങള്‍ മിസ് u both 😢😢

  • @krishnakesav2285
    @krishnakesav2285 3 ปีที่แล้ว +629

    പാവം മണിച്ചേട്ടൻ നമുക്കൊന്നും ഭാഗ്യമില്ലെന്നേ 😔😔😔

    • @gamingwithav924
      @gamingwithav924 3 ปีที่แล้ว +3

      Entertainments ishtamanengil ee chanelil kayari nokku

    • @kmfahim1
      @kmfahim1 3 ปีที่แล้ว +2

      Yes

    • @Sarathsgc
      @Sarathsgc 3 ปีที่แล้ว +2

      @Time 4 Cinema.

  • @__devil_vampire__582
    @__devil_vampire__582 2 ปีที่แล้ว +41

    എത്ര വല്യ ഉയരങ്ങളിൽ എത്തിയാലും താൻ ഒന്നുമല്ല എന്നുള്ള രീതിയിൽ ഉള്ള ഈ നിൽപ്പുണ്ടല്ലോ.... അതാണ് മണിച്ചേട്ടാ നിങ്ങളെ ഞങ്ങൾ ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്നതിന്റെ കാരണം.... we all miss you മണിച്ചേട്ടാ.... and love you.... 😘😘😘😘

  • @sidhartha1359
    @sidhartha1359 3 ปีที่แล้ว +29

    ഇത്രയും നല്ലയൊരു മനുഷ്യനെയാണല്ലോ നഷ്ടമായത് എന്നോർക്കുമ്പോൾ ഞെഞ്ചിനകത്തൊരു നീറ്റലാ 😰😰😰

  • @Born2eat4
    @Born2eat4 3 ปีที่แล้ว +583

    മണിച്ചേട്ടോ 😭😭😭😭😭😭
    നിങ്ങള് എന്തിനാ മനുഷ്യ പോയ്യെ 😭😭😪..
    ഈ വീഡിയോ ഫുൾ കണ്ട് ചിരിച്ചു
    പക്ഷെ അവസാനം ആണ്.. വീണ്ടും ഓർത്തത് മണിച്ചേട്ടൻ ഇപ്പോൾ ഇല്ലല്ലോ എന്ന്...😞😞😞
    മരിച്ചു എന്ന് വിശ്വസിക്കുന്നില്ല മനസ് ഇപ്പോഴും....

    • @vijayasheelan1712
      @vijayasheelan1712 3 ปีที่แล้ว +23

      ഒരിക്കലും മരണം ഇല്ലാത്ത മനുഷ്യൻ.......ജീവിതത്തിലും കലയിലും

    • @pscyodhaa8827
      @pscyodhaa8827 3 ปีที่แล้ว +3

      😢

    • @nazeemhamid9857
      @nazeemhamid9857 3 ปีที่แล้ว +4

      Sherikum last anu orma vannath manichettan illalo eni ennu

    • @kmfahim1
      @kmfahim1 3 ปีที่แล้ว +3

      Correct

    • @harinandan6934
      @harinandan6934 2 ปีที่แล้ว +1

      😭😭😭

  • @Soorajmarari
    @Soorajmarari 3 ปีที่แล้ว +550

    ശബ്ദത്തിന് ഒരിക്കലും മരണം ഇല്ല.. ജീവിക്കുന്നു ഒരുപാട് നല്ല മനോഹരമായ പാട്ടുകളിലൂടെ

  • @muhammedsahal5016
    @muhammedsahal5016 3 ปีที่แล้ว +49

    ശബ്ദം കൊണ്ടും സ്വഭാവം കൊണ്ടും നമ്മെ വിസ്മയിപ്പിച്ച രണ്ടു വ്യക്തികൾ മണിചെട്ടനും സ്പിബി Sir Um

    • @noorjabanuz9907
      @noorjabanuz9907 3 ปีที่แล้ว

      മണി ചേട്ടൻ മരിച്ചപ്പോൾ വല്ലാത്ത ഷോക്ക് ആയിരുന്നു

  • @soudasakib9315
    @soudasakib9315 3 ปีที่แล้ว +34

    മണിച്ചേട്ടാ മിസ്സ്‌ യൂ 😭😭😭😭😭😭😭😭ഇത്രത്തോളം നർമ്മത്തോടെ സംസാരിക്കാൻ പറ്റിയ ആളു ഈ മലയാള സിനിമ ലോകത്ത് വേറെ ഇല്ല.... ഇനിയൊട്ടു ഉണ്ടാകുമെന്നും തോന്നുന്നില്ല.... നികത്താനാവാത്ത നഷ്ടം 😪

  • @nooruman1
    @nooruman1 3 ปีที่แล้ว +55

    SPB സർ മണിചേട്ടൻ രണ്ട് പേരും മനുഷ്യസ്നേഹികൾ. മൺ മറഞ്ഞുപോയ മന്നിലെ താരങ്ങൾ.

  • @abhishekanurag5497
    @abhishekanurag5497 3 ปีที่แล้ว +31

    മണിച്ചേട്ടന്റെ ഈ പ്രകടനം കണ്ട എന്ത് comment ചെയ്യണം എന്നെനിക്കറിയില്ല പക്ഷെ മനസ്സിൽ എനിക്കിഷ്ടമുള്ള എല്ലാ നടന്മാർക്കൊപ്പം ഇദ്ദേഹത്തിന് വലിയ സ്ഥാനമാണ്. Miss U Mani chetta
    ❤❤❤❤❤❤❤❤❤❤❤❤❤

  • @wayanad8914
    @wayanad8914 3 ปีที่แล้ว +85

    മണിച്ചേട്ടന്റെ പാട്ടു മലയാളി ജീവനുള്ള കാലത്തോളം മരിക്കുന്നില്ല അതുപോലെ മണിച്ചേട്ടനും 😍😍😍😍👏👏👏

  • @DjManeeshRockz
    @DjManeeshRockz 3 ปีที่แล้ว +93

    കലാഭവൻമണി അന്നും ഇന്നും എന്നും നമ്മുടെ മനസ്സിൽ ഉണ്ടാകും😍😍😍💕💕❤️❤️

  • @bashibashi6905
    @bashibashi6905 3 ปีที่แล้ว +110

    കാലം എത്ര മറഞ്ഞാലും ഈ മണിമുത്ത് മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാകും.. മണിച്ചേട്ടൻ തന്ന ഓർമ്മകൾ അങ്ങനെയാണ്.. 😓

  • @supendran8120
    @supendran8120 3 ปีที่แล้ว +392

    മണി മാസാണ്. ചാലക്കുടിയെ ഇന്ത്യ മുഴുവൻ അറിയിച്ച' ഒന്നൊന്നര മാസ്'🙏

    • @sumisumi9734
      @sumisumi9734 3 ปีที่แล้ว

      Sreerag,😭😭😭😭😭😭😪😪😥

    • @xaviers3168
      @xaviers3168 2 ปีที่แล้ว

      123456

    • @xaviers3168
      @xaviers3168 2 ปีที่แล้ว +1

      Sxx12 4G,

    • @xaviers3168
      @xaviers3168 2 ปีที่แล้ว

      @@sumisumi9734 scxxbbb

    • @nainanasrin8041
      @nainanasrin8041 ปีที่แล้ว

      @@xaviers3168 sd 💖

  • @shanmugadas5623
    @shanmugadas5623 3 ปีที่แล้ว +35

    മരിക്കാത്ത ഓർമകളിൽ മണിച്ചേട്ടൻ 😭😭

  • @vindhujap2665
    @vindhujap2665 3 ปีที่แล้ว +21

    Mani chettan and spb sir... ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ട്ടങ്ങൾ...

  • @vijeeshdragonz4321
    @vijeeshdragonz4321 3 ปีที่แล้ว +8

    പണ്ടൊക്കെ ഇത് കാണുമ്പോൾ ചിരി ആയിരുന്നു ഇപ്പോൾ പ്രിയപ്പെട്ട മണിച്ചേട്ടന്റെ ഏതൊരു വീഡിയോയും കാണുമ്പോൾ കണ്ണിൽ നിന്നും ഞാൻ പോലും അറിയാതെ കണ്ണീർ വരും. സാധാരണക്കാരന്റെ. സൂപ്പർ സ്റ്റാറാണ്

  • @kavithakannan5486
    @kavithakannan5486 3 ปีที่แล้ว +92

    ആഹാ സൂപ്പർ സോങ് ഈപ്പോൾ മണി ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ നല്ല സൂപ്പർ പാട്ടുകൾ കേൾക്കാൻ സാധിക്കും ആയിരുന്നു

  • @jackvinneel6688
    @jackvinneel6688 ปีที่แล้ว +16

    മണിച്ചേട്ടാ .. ❤️ ഓർക്കുമ്പോഴും , കാണുമ്പോഴും , കേൾക്കുമ്പോഴും എന്നും അറിയാതെ കണ്ണ് നിറഞ്ഞ് പോകും 😪

  • @riyadpp5938
    @riyadpp5938 3 ปีที่แล้ว +59

    ആരും എഴുതിവിട്ട പേനയല്ല മണി ചേട്ടൻ ദൈവം മലയാളികൾക്കായി പറഞ്ഞു വിട്ട വലിയൊരു കലാതപസ്യ അതാണ് സത്യം

  • @ashifsuhailparathodika6487
    @ashifsuhailparathodika6487 3 ปีที่แล้ว +112

    ഞങ്ങൾ നിലമ്പൂർ ക്കാരുടെ സ്വകാര്യ അഹങ്കാരം നിലമ്പൂർ ബഹുമാന്യനായ S A ജമീലിക്ക എഴുതിയ കത്തുപാട്ടാണ്‌ കലാഭവൻ മണി വേദിയിൽ ആലപിച്ചത് ❣️

  • @sabnashabeer6797
    @sabnashabeer6797 3 ปีที่แล้ว +94

    മണിച്ചേട്ടൻ ശെരിക്കും ശെരിയായ മനുഷ്യനായിരുന്നു മാനുഷിക മൂല്യങ്ങളുള്ള ഹൃദയം കൊണ്ട് സ്നേഹിക്കാനും നോട്ടം കൊണ്ട് പോലും ചിരിപ്പിക്കാനും ഹൃദയം കൊണ്ട് കരയാനും കഴിവുള്ള മഹാ മനുഷ്യൻ 🌷🌷🌷🌷🌷❤️❤️❤️❤️❤️❤️

  • @malakishere6228
    @malakishere6228 3 ปีที่แล้ว +93

    😪😪😪മണിച്ചേട്ടൻ മരിച്ചാലും
    എന്റെ മനസ്സിൽ മരിച്ചിട്ടില്ല 😪😪
    Miss u മണിച്ചേട്ട😪😪

    • @prasadnandhu5401
      @prasadnandhu5401 3 ปีที่แล้ว +2

      I miss you mani chetta,& spb sir.

    • @rasmi6612
      @rasmi6612 3 ปีที่แล้ว +1

      Athu paranu vishamipikala Cheta😢😔

  • @b.gaurib.gauthami9859
    @b.gaurib.gauthami9859 3 ปีที่แล้ว +116

    മണി ചേട്ടനും SPB സാറിനും പ്രണാമം🌹🌹🌹😭

  • @athiraappu9597
    @athiraappu9597 2 ปีที่แล้ว +40

    ലോകത്തെ പ്രേക്ഷകർ നെഞ്ചിൽ ഏട്ടയ നാടൻ പാട്ടുകാരൻ. Miss u manichetta 😢😢

  • @sujithasuresh123
    @sujithasuresh123 3 ปีที่แล้ว +34

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച 2 കലാകാരന്മാർ

  • @sijibijusiji6785
    @sijibijusiji6785 3 ปีที่แล้ว +4

    മണി ചേട്ടനെ പോലെ വേറെ ആരും ഇല്ല . മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എത്രപേരെ സഹായിക്കുമായിരിക്കുമായിരുന്നു . മിസ്സ്‌ യു

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +27

    അതാണ് നമ്മുടെ മണിച്ചേട്ടൻ 😘❣️❣️

  • @CATCHMeENTERTAINMENTS
    @CATCHMeENTERTAINMENTS 3 ปีที่แล้ว +402

    മണിച്ചേട്ടൻ മുത്ത് ❤️ ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്കു 💚💚💚

  • @ajayakumarv1450
    @ajayakumarv1450 3 ปีที่แล้ว +515

    വളരെ കഴിവുള്ള ഒരു കലാകാരനായിരുന്നു നമ്മുടെ മുത്ത് മണി. എന്നാല് കൂട്ടുകാർ മണിയെ ചതിച്ചു .അല്ലെങ്കിൽ മണി ഇന്നും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു.

    • @azeezhabeebullah1713
      @azeezhabeebullah1713 3 ปีที่แล้ว +6

      Sathyam Rip mani chettaa

    • @ashiqasok7411
      @ashiqasok7411 3 ปีที่แล้ว +16

      @@azeezhabeebullah1713 ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം മണിച്ചേട്ടന്റെ മരണത്തിന് ഉത്തരവാദി ആര്

    • @jayadevj.h8792
      @jayadevj.h8792 3 ปีที่แล้ว +1

      Satyam

    • @sabirsabi391
      @sabirsabi391 3 ปีที่แล้ว +2

      @@ashiqasok7411 അറിയുന്ന വേര്‌ ഒന്ന് പറഞ്ഞു thayo

    • @ashiqasok7411
      @ashiqasok7411 3 ปีที่แล้ว +2

      @@sabirsabi391 എനിക്ക് അറിയില്ല

  • @midhunvtvazhitharayil1946
    @midhunvtvazhitharayil1946 3 ปีที่แล้ว +52

    മണിച്ചേട്ടൻ, SPB 😥🙏

  • @sujiththomas2456
    @sujiththomas2456 3 ปีที่แล้ว +41

    ചിരിച്ചപ്പോഴും കണ്ണ് നിറഞ്ഞു ... മണി ചേട്ടൻ എന്ന കലാകാരനെ ഓർത്ത്. .. ഇപ്പോൾ spB സാറും ... ഈ നഷ്ടങ്ങ ഒക്കെ ഒരിക്കലും നികത്തപ്പെടില്ല

  • @nasrdheenkl5378
    @nasrdheenkl5378 3 ปีที่แล้ว +25

    ഈ വീഡിയോ ഒക്കെ ഇപ്പൊ കാണുമ്പോ അവസാനം കണ്ണീർ ഓടെ അല്ലാതെ ഇതു കണ്ട് തീർക്കാൻ കഴിയില്ല...മണി ചേട്ടനും ഇല്ല SPB sir ഉം ഇല്ലാ....😥😥😥

  • @qaukis
    @qaukis 3 ปีที่แล้ว +68

    Manee, you will be in heaven... Your struggle for noon meal... You make us cry, really...!

  • @irfanking387
    @irfanking387 3 ปีที่แล้ว +52

    ഈ രണ്ട് ലെജന്റ്സ് ഇപ്പോൾ നമ്മളെ വിട്ടുപോയി 🙏🙏🙏🙏🙏🙏

  • @shihanashehan860
    @shihanashehan860 3 ปีที่แล้ว +43

    SPB sir, മണിച്ചേട്ടാ ഇത്രേം പെട്ടെന്ന് പോകണ്ടാരുന്നു

    • @madhukv5021
      @madhukv5021 3 ปีที่แล้ว +2

      Chechee ningale kanan nalla bangiyund. So cute.

    • @shihanashehan860
      @shihanashehan860 3 ปีที่แล้ว +1

      @@madhukv5021 😃

  • @rasmi6612
    @rasmi6612 3 ปีที่แล้ว +10

    Spb sir and Mani Chetan 😔 2 legends💕.. Ee avasarathile 2alukalum nammale vetu poyi 😢😭😔😔.

  • @senthilkumar-xq9gr
    @senthilkumar-xq9gr 3 ปีที่แล้ว +32

    i love கலாபவன் மணி sir 🙏🙏🙏

  • @stocksecrets8101
    @stocksecrets8101 3 ปีที่แล้ว +56

    മണിചേട്ടന് പകരം വെക്കാൻ വേറെ ആരുമില്ല

  • @pradeeshg466
    @pradeeshg466 2 ปีที่แล้ว +1

    ഇത് ആസ്വദിച്ചവർക്കു ജീവിത പുണ്യം
    താങ്ക്സ്
    ഞാൻ താമസിച്ചുപോയി

  • @MJ.007
    @MJ.007 3 ปีที่แล้ว +27

    നിങ്ങളെ രണ്ടുപേരെയും കാണുമ്പോ കരഞ്ഞുപോകുന്നു... നികത്താനാവാത്ത നഷ്ടങ്ങൾ 😰😰😰

  • @thampikumarvt4302
    @thampikumarvt4302 3 ปีที่แล้ว +33

    ഹൃദയത്തിന്റെ ഭാഷാ!!
    മലയാളിയുടെ നഷ്ട വസന്തം 🙏

  • @ansyshaji4549
    @ansyshaji4549 2 ปีที่แล้ว +15

    മലയാളി ഒരിക്കലും മറക്കില്ല... നമ്മുടെ മണിമുത്തിനെ 🥰🥰🥰

  • @krishnadasdas6565
    @krishnadasdas6565 ปีที่แล้ว +1

    Miss ചെയ്യുന്നു ഇന്നത്തെ കോമഡി ചിരിപ്പിക്കാൻ കഷ്ട്ടപെടുന്നവരുടെയാണ്.....

  • @manoj.aroorvm6941
    @manoj.aroorvm6941 3 ปีที่แล้ว +29

    മണിയേട്ടാ എന്നെങ്കിലും ഒന്നു കാണണമെന്നാഗ്രഹിച്ചിരുന്നു .. പക്ഷേ ഇത്രയും നേരത്തേ ഞങ്ങളെ വിട്ടു പോകുമെന്ന് വിചാരിച്ചില്ല.... ഒരിക്കലും മറക്കില്ല മുത്തേ........

  • @krishnaashok7136
    @krishnaashok7136 3 ปีที่แล้ว +57

    ആ മഹാനടനെ ഒന്നുകൂടി ഓർത്തു വിഷമിക്കാൻ കിട്ടിയ അവസരം

  • @binuvarghese490
    @binuvarghese490 3 ปีที่แล้ว +21

    പ്രണാമം spb സാർ,മണിച്ചേട്ടാ❤️

  • @cswalihh6797
    @cswalihh6797 3 ปีที่แล้ว +85

    മലയാളത്തിന്റെ മായാത്ത മണിദീപം മണിച്ചേട്ടൻ 😭😢😭

  • @maneeshmk9890
    @maneeshmk9890 3 ปีที่แล้ว +1

    ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടം മറക്കാൻ പറ്റില്ല manichettane

  • @adhilnajeeb6745
    @adhilnajeeb6745 2 ปีที่แล้ว +15

    മണിച്ചേട്ടന്റെ പാട്ട് ഇപ്പളും ഞാൻ പടികൊണ്ട് നടക്കും. Miss u മണിച്ചേട്ട.

  • @meerakrishna7303
    @meerakrishna7303 3 ปีที่แล้ว +5

    Manichettan ishttam 😍😍

  • @febzzff2003
    @febzzff2003 ปีที่แล้ว +3

    മണിച്ചെട്ടൻ 💔ഇന്നും ജീവിച്ചിരിക്കുന്നു നമ്മലിലുടെ❤

  • @zaya907
    @zaya907 3 ปีที่แล้ว +10

    ഒരുപാട് കലാകാരൻമ്മാർ മരിച്ചു പോയിട്ടുണ്ടൊങ്കിലും മരിക്കണ്ടായിരുന്നു എന്നു തോന്നിപ്പോയ ഒരോ ഒരു ആളാണ് മണിച്ചേട്ടൻ ......'' ''

  • @noufalnv8568
    @noufalnv8568 3 ปีที่แล้ว +8

    നല്ല മനുഷ്യൻമാരെ ദൈവം പെട്ടന്ന് വിളിക്കും. വന്ന വഴി മറക്കാത്ത മലയാളത്തിലെ ഒരേയൊരു നടൻ.

  • @martinsam8787
    @martinsam8787 3 ปีที่แล้ว +42

    Rip mani and spb 🌹🌹🌹

  • @krs4122
    @krs4122 3 ปีที่แล้ว +5

    മണിച്ചേട്ടാ കണ്ണ് നിറയാതെ കാണാൻ പറ്റണില്ല നിങ്ങടെ മുഖം 😭😭😭😭

  • @nikhilniki3539
    @nikhilniki3539 3 ปีที่แล้ว +33

    നിങ്ങൾ രണ്ടു പേരുടെയും ശബ്ദത്തിനു മരണം ഇല്ല
    Legends: കലാഭവൻ മണി, s.p ബാലസുബ്രമണ്യം

  • @user-pm2sv9rn7d
    @user-pm2sv9rn7d 3 ปีที่แล้ว +41

    മണിച്ചേട്ടൻ 😘😘😘😘

  • @user-zf5rb1je9j
    @user-zf5rb1je9j 3 ปีที่แล้ว +140

    ദൈവമേ, പാവം, ഓർക്കുമ്പോൾ കരച്ചിൽ വരുകയാണ്

  • @chandansvlog7231
    @chandansvlog7231 3 ปีที่แล้ว +25

    കരഞ്ഞോണ്ടു ചിരിച്ചു മണി ചേട്ടാ.. ❤️

  • @thejusks2274
    @thejusks2274 3 ปีที่แล้ว +11

    മനോഹര മണിനാഥം,,,. 💕✌️

  • @Anantha_Theerthan-AT
    @Anantha_Theerthan-AT 3 ปีที่แล้ว +11

    world is missing everyone, thanks kairali tv, mani & balu sir everyone will remember all your works. 🙏🙏

  • @user-cf8rv1nw3j
    @user-cf8rv1nw3j 3 ปีที่แล้ว +14

    മണി ചേട്ടാ..... SPB സർ..... MISS BOTH.... 🌹🌹🌹🌹🌹

  • @nasimanadima8396
    @nasimanadima8396 3 ปีที่แล้ว +3

    മണിയെ പോലെ ഒരു നടൻ ഇനി ഉണ്ടാവില്ല അത്ര നല്ല നടൻ ആണ് 🌹🌹🌹🌹🌹❤❤❤❤❤

  • @rejidevraveendran155
    @rejidevraveendran155 3 ปีที่แล้ว +1

    Mani chetta ippolum jeevikkunnu ningal njngalude manasil miss you love youuuu

  • @bindhuknair59
    @bindhuknair59 ปีที่แล้ว +20

    😢😢😢കേരളത്തിന്റെ മണിമുത്തിനെ നഷ്ടപ്പെട്ടല്ലോ.. ദൈവമേ. ഓർത്താൽ നെഞ്ച് പൊട്ടും. 😭😭😭😭😭😭😭😭😭😭😭😭😭😭

  • @bobinbabumathew3282
    @bobinbabumathew3282 3 ปีที่แล้ว +13

    2021 undooo ☹️

    • @Tinson33
      @Tinson33 3 ปีที่แล้ว

      Njn dhe eppol kannunu dhaivamee nammude mani chettan.....

  • @manumonkc4661
    @manumonkc4661 3 ปีที่แล้ว +2

    Mutheee...❤️❤️❤️❤️

  • @TRAVELFOODIE199
    @TRAVELFOODIE199 2 ปีที่แล้ว +2

    ഇന്നും മരിക്കാത്ത ഓർമ്മകളിൽ മണി ചേട്ടൻ

  • @manuleela5482
    @manuleela5482 3 ปีที่แล้ว +4

    മണിമുത്ത്.. ബാല സാർ ♥️♥️😘😘😘😍😍🌹🌹🙏🙏

  • @akshayachu1326
    @akshayachu1326 3 ปีที่แล้ว +3

    Mani chettan 💞💋

  • @nandum9407
    @nandum9407 7 หลายเดือนก่อน +1

    പകരം വെക്കാനാവാത്ത . വലിയ കലാകാരൻമണിചേട്ടൻ

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +1

    ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഇദ്ദേഹത്തെ ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറയും....മലയാള സിനിമയ്ക്കു തീരാ നഷ്ടം...മണിച്ചേട്ടൻ 😪😪😪

  • @anandrakesh1237
    @anandrakesh1237 3 ปีที่แล้ว +7

    Unbelivable stage presence mani chettan...

  • @habeebrahman9955
    @habeebrahman9955 3 ปีที่แล้ว +45

    *ഇന്ത്യൻ സിനിമയിൽ പകരം വെക്കാൻ ആവാത്ത രണ്ട് മുത്തുകൾ*

    • @user-kg1hg6vg5b
      @user-kg1hg6vg5b 3 ปีที่แล้ว

      ഞ്ഞാൻ മണിയുടെ പാട്ട് പാടി നടന്നിട്ടുണ്ട്

  • @Existence-of-Gods
    @Existence-of-Gods 7 หลายเดือนก่อน +1

    SPB മണിച്ചേട്ടന്റെ പെർഫോമൻസ് കണ്ട് ഞെട്ടിത്തരിച്ചു പോയി. നമ്മൾ മലയാളികൾ ഇത് എത്ര കണ്ടതാ ❤️❤️❤️🔥

  • @anaghasanthosh1837
    @anaghasanthosh1837 3 ปีที่แล้ว +44

    The world without these legends are... just...a void..

  • @abdulmanaf1975
    @abdulmanaf1975 3 ปีที่แล้ว +11

    What a courage to stand that close to the audience and perform

  • @mohammedashique365
    @mohammedashique365 3 ปีที่แล้ว +2

    മനസ്സിൽ മരിക്കാത്ത നടൻ കലാഭവൻ മണിച്ചേട്ടൻ

  • @rajeevar9570
    @rajeevar9570 3 ปีที่แล้ว +1

    Mani Chetta still we loves you

  • @faizalpaichu8423
    @faizalpaichu8423 3 ปีที่แล้ว +94

    ഇതൊക്കെ കൊണ്ടാണ് തമിഴ് മക്കൾ നമ്മളെ ചങ്ക് ആയത്

  • @johancruyff1465
    @johancruyff1465 3 ปีที่แล้ว +50

    *ഒരു മണിമുത്തം* ❤️

  • @shynivarghees1892
    @shynivarghees1892 2 ปีที่แล้ว +1

    നല്ല മനുഷ്യൻ

  • @sajeevkattakada3010
    @sajeevkattakada3010 3 ปีที่แล้ว +1

    ഒരിക്കലും മറക്കാൻ കഴിയില്ല മണി ചേട്ടനെ

  • @neerajasuresh100
    @neerajasuresh100 3 ปีที่แล้ว +10

    Ever eternal actor.... Missing him so much...

  • @pradeepkumar.m9735
    @pradeepkumar.m9735 3 ปีที่แล้ว +4

    Miss You മണിച്ചേട്ടാ😥😭😭

  • @siyonamilan6964
    @siyonamilan6964 3 ปีที่แล้ว +1

    കരഞ്ഞു പോയി മണിച്ചേട്ടാ, നിങ്ങടെ ആ പാട്ടിലും, വാക്കിലും....... 😭😭😭😭❤️❤️❤️❤️❤️💋💋💋💋💋💋💋💋💋💋🤲🤲🤲🤲🤲

  • @sankaransworld2239
    @sankaransworld2239 2 ปีที่แล้ว

    ഒരിക്കലും മറക്കില്ല മണിച്ചേട്ടാ 🌹🌹🌹

  • @rajithak8106
    @rajithak8106 3 ปีที่แล้ว +3

    മരണമില്ലാത്ത രണ്ടു വ്യക്തികൾ ഞങ്ങളുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കുന്നു.

  • @Gkm-
    @Gkm- 3 ปีที่แล้ว +7

    മലയാള സിനിമ നടൻമാരിൽ number 1 stage performer മണി ചേട്ടൻ

    • @shirleypaul3759
      @shirleypaul3759 3 ปีที่แล้ว +1

      Sariyanu

    • @Gkm-
      @Gkm- 3 ปีที่แล้ว

      @@shirleypaul3759 yes 👍