മോഹൻലാൽ എന്ന അഭിനേതാവിനെ വിട്ട് ഒരു നടനിലും സങ്കൽപ്പിക്കാൻ പോലും ആവില്ല ഈ സിനിമയും ഗാനങ്ങളും അത്രക്ക് മനസ്സിലേക്ക് ഇറങ്ങി കണ്ണ് നനയിക്കുന്ന രംഗങ്ങൾ ❤❤❤❤❤
എന്റെ പൊന്നു സഹോദരാ അദ്ദേഹം ഒരു മനുഷ്യനല്ലേ അന്നത്തെ പ്രായവും ഇപ്പോഴത്തെ പ്രായവും ഒന്ന് കൂട്ടി നോക്കൂ പിന്നെ എന്താർത്ഥത്തിലാണ് നിങ്ങൾ കമന്റുകൾ ഇടുന്നത്
മോഹൻലാൽ എന്ന അഭിനേതാവിനെ വിട്ട് ഒരു നടനിലും സങ്കൽപ്പിക്കാൻ പോലും ആവില്ല ഈ സിനിമയും ഗാനങ്ങളും അത്രക്ക് മനസ്സിലേക്ക് ഇറങ്ങി കണ്ണ് നനയിക്കുന്ന രംഗങ്ങൾ ❤❤❤❤❤
ലാലേട്ടാ ഈ ഒറ്റകാര്യത്തിലാണ് ഞങ്ങൾ മമ്മൂട്ടി ഫാനിനു നിങ്ങളോട് അസൂയ
അതിനു പറയുന്നത് ജന്മം കൊണ്ട് കലാകാരൻ എന്നാണ്
Why
അതു മാത്രം അല്ല കഥകളി സിനിമയിൽ കൂടെ അഭിനേയിക്കുന്ന നടനെ കണ്ടില്ല ദേശീയ അവാർഡും കൊണ്ടുവന്നു
രാഗ വിസ്താരം
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം
മരിസനിപ രി സസ രിസനിപമ സ നിനി സനിപമരി രി പാപ
മരിസപനിപ രി സ രിസനിപമ സ നി സനിപമരി രി പ
മരിസനിപ രി രിസനിപ സ സനിപമരി രി
മരിസനിപ രിസനിപമ സനിപമപ
രിസനിപമ സനിപമരി നിപമരിമ സനിപമരി നിപമരിമ സരിമപനി
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം
ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം
സംഗീതം.........സംഗീതം
😂😂😂
ഗാനരചയിതാവ് തന്നെ പാടി അഭിനയിച്ച് ആസ്വദിച്ച് നിർവൃതിയടയുന്ന അതിമനോഹരമായ രംഗം. സൂപ്പർ.. 🙏🏼🙏🏼🙏🏼
ഇതുപോലുള്ള സിനിമകൾ ലാലേട്ടൻ അല്ലാതെ പിന്നെ ആരു ♥️♥️♥️ ഞാനൊരു മമ്മൂട്ടി സിനിമ പ്രേമിയാണ് ♥️♥️🫂
❤ഇത്രയും സൗദര്യം ലാലേട്ടന് മറ്റൊരു സിനിമയിലും കാണാൻ കഴിയില്ല 👌
Thalavattam and chithram
Watch അധിപൻ film
വേണു ഏട്ടൻ ശരിക്കും ഒരു രാജാവ് തന്നെ 🙏🏻🙏🏻🙏🏻🙏🏻
ചിത്രം , ഭരതം , വന്ദനം , നെടുമുടി വേണു മോഹൻ ലാൽ .....
ഹിസ് ഹൈനസ് അബ്ദുളള
അപ്പോൾ ഇത് maranno😅
തളവട്ടം
അന്ന് ഈ സിനിമയിൽ കാണുന്ന ലാലേട്ടൻ തന്നെയാണ് ഇപ്പോഴും നിലവിലുള്ള ലാലേട്ടന് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
സത്യം ❤❤❤❤
അത് തൻ്റെ കണ്ണിൻ്റെ കുഴപ്പമാണ്
എന്റെ പൊന്നു സഹോദരാ അദ്ദേഹം ഒരു മനുഷ്യനല്ലേ അന്നത്തെ പ്രായവും ഇപ്പോഴത്തെ പ്രായവും ഒന്ന് കൂട്ടി നോക്കൂ പിന്നെ എന്താർത്ഥത്തിലാണ് നിങ്ങൾ കമന്റുകൾ ഇടുന്നത്
Aging is a natural thing. Accept that.
അതെന്താ താൻ 30 വർഷം മുമ്പ് ഇരുന്നതുപോലാണോ ഇപ്പോഴും 😂😂😂
തിരുമേനിയുടെ ആദ്യത്തെ ആ എടുപ്പ് ദേവലോകത്തെത്തിയപോലെ ❤️❤️❤️❤️❤️സൂപ്പർബ്
പണ്ട് റേഡിയോയിലും ടേപ്പ് റെകോർഡിലുമൊക്കെയായി എത്രായിരം വെട്ടം ഈ പാട്ടുകളൊക്കെ കേട്ടിരിക്കുന്നു...
What a great scene. These are really classic and once in blue moon happens. Golden days of Malayalam movie 70s and 80s.
സൂപ്പർ ലാലേട്ടാ
Legend ❤️
ലാലേട്ടന്റെ ഫാനായി മാറിയത് ഇങ്ങനെയുള്ള സിനിമകൾ കണ്ടപ്പോഴാണ്
ഒരു മത്സരത്തിന് ഞാനില്ല...അങ്ങയോട് മത്സരിക്കാൻ ഞാൻ ആളുമല്ല...!! | His Highness Abdullah | Part 6
th-cam.com/video/zEM2E3ieNB4/w-d-xo.html
Laletta avidannu oru avathara piraviyanu malayaliyude ahankangaram❤❤❤❤
ശരത് ആണ് കൈതപ്രത്തിനു വേണ്ടി പാടിയത് ❤❤❤
Alla.... Shareth paadiyath nedumudikk vendi aanu.... Kaithaprathinu vendi paadiyath saakshaal ravindren master aanu😢
Yesudadaan mohalaline vendi padiayadh😜
@@manukalarikkal706 ഓക്കേ bro❤
@@riyasvp9326 അയ്‌ശേരി ഞാൻ വിചാരിച്ചു മുഹമ്മദ് റാഫി ആണെന്ന് 😜
അല്ലല്ലോ, രവീന്ദ്രൻ ആണ് പാടിയത് ഇതിന്റെ സംഗീത സംവിധായകൻ. ശരത് പാടിയത് നെടുമുടി ക്കു വേണ്ടിയാണു. കേട്ടു നോക്കുക 😊
❤❤കോകില സ്വനം beauty ❤❤❤❤❤❤
❤അടിപൊളി മുത്തേ ❤👍👍🕉️🙏🕉️🙏🕊️🕊️🌹🕊️
ഗുരുവായൂർ ജയശ്രീയിൽ നിന്ന് ഒരു മഴ കാലത്തു ഞാൻ വീട്ടുകാരും ആയി കണ്ട സിനിമ ഇപ്പോഴും ഓർക്കുന്നു.
Super song very good movie ❤❤❤
ഇ ലാലേട്ടൻ പൊളി ♥️♥️♥️
നൂറനാട് ജനത തീയേറ്ററിൽ 5പ്രാവശ്യം കണ്ട സിനിമ. കാരണം ഉണ്ട്. 2മാസം തുടർച്ചയായി ഈ പടം ആയിരുന്നു.
വിശ്വസിച്ചു 😂😂😂
😊 @nooranadan
ഞാനും ആ തിയേറ്ററിൽ ആണ് കണ്ടത്
Goosebumps from 10:45
Daasetta, kodi kodi namaskaram ee enam nalgiyadinu ❤❤❤🙏🙏🙏
അഭിനയമല്ല. ജീവിക്കാണ്
Iron man😅@@sijopaul---93
Mohanlal ❤ The Legend🔥
Lal sirs toe movement 😮
Legend
Dasettan 🙏🏾🙏🏾🙏🏾🙏🏾🙏🏾
Dear Disney animators...
Can we change this with Mammooty using our latest technology?
His highness Aabdulla
Pazhaya Lal ❤❤❤ ippool sankadamaanu
10:35ithu vere aru cheyyum machane annum innum😂😢😅😅😅
Lalettansssss❤❤❤❤❤
❤❤
You ട്യൂബിൽ എവിടെയോ ഒരാൾ ഈ പാട്ടിന്റെ വരികൾ എഴുതിയിട്ടിരുന്നു. ഇപ്പോൾ കാണുന്നില്ല.
Ath vere channel aahnu
One of my favorite movie ❤
10 46 look at his toes.
അങ്ങാട് പാടുക വെറ്റ് പുസ്സി കിട്ടോളോ ❤
10:46
Good observation
🙏
വാക്കുകളുടെ സൗജന്യമൊന്നും ഞങ്ങൾക്ക് വേണ്ട 😜😜😜
Lalettan❤
Laletan = messi (kala rakthathil )
Mammookka = cr7
🎉
Who wrote this lines😮😮
പുതുപ്പള്ളി രാധ old തിയേറ്ററിൽ അനുഭവിച്ച സിനിമ.. Not ലാലേട്ടൻ ഫാൻ 👍
പാമ്പാടി മാതാ😄
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
❤
Mohanlal Sunglass Cast Photo Edamo Please
🙏🏻🌷😓🤢🙏🏻👌🏻😓
Lip sink എങ്ങനെ സാധിക്കുന്നുന്നു 🔥🔥🔥
His Highness Abdullah
Mohanlal Gauthami
Original singers
1:46 which raga
In Carnatic it's Hamsadhwani it seems
നേടിയത് ഇട്ടാൽ എന്താ ഭംഗി
Movie name please🙏🙏
His hignes abdulla
അറിയില്ലേ 😢😢😢
എന്തിനാ
😊😂😊
Manasilayilley eniyekilum swantham jevitham pedikathey jevichu theerku kadama nirvahikunnathu poly ellam vangi koduthal mathram pora sneham kuduthal nakumpol urappum untakanam chanjatam venta bye
Sorry njan soudilanu 5 minit pattukekkanangi 10 minit parasyam kaannannam
കൊരയ്ങ്ങൻ
❤
❤
❤️❤️❤️
❤❤❤❤❤
❤
❤
❤❤
❤❤❤❤
❤
❤❤❤❤
❤❤❤
❤❤❤❤
❤❤❤
❤❤❤❤
❤❤❤❤