മറ്റുള്ളവരെ പരിഹസിക്കുന്നവിരുതന്മാരിൽ ഒരാളുടെ (സ്വയം കോമഡി പറഞ്ഞാലും തന്നതാനെ ചിരിച്ചുകൊണ്ട് ഇരിക്കുന്ന )മുന്നിൽ സൂപ്പർ കോമെഡി അവരിപ്പിച്ചത് നന്നായിട്ടുണ്ട്, ഇതാണ് കോമഡി 👍
കുറച്ചു വർഷങ്ങൾക് മുൻപ് മറ്റെല്ലാ ചാനലുകളിൽ നിന്നും വ്യത്യസ്തമായി നല്ല സിനിമകൾ ഞാൻ ഈ ചാനലിൽ കണ്ടിരുന്നു... ആശയപരമായി വിയോജിപ്പ് ഉണ്ടെങ്കിലും അന്ന് ഈ ചാനലിനെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു.... ഇപ്പോൾ എന്ത് പറ്റി.. ഇത്രയും തരം താണ പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ.... ഈ കമന്റ് നിങ്ങൾ തള്ളിക്കളയരുത്.. ഒരു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് ഞാനിത് പറയുന്നത്.... അതിന് നിങ്ങൾ ചെവി കൊടുക്കണം. ബാക്കി നിങ്ങളുടെ തീരുമാനം.... ആശംസകളോടെ.... V
താങ്കളുടെ കമൻറ് വായിച്ചു യോജിക്കുന്നു. പക്ഷേ ഒരു കാര്യം മനസ്സിലാക്കുക ഇതൊരു തമാശ പരിപാടിയാണ് ചിരിക്കാനുള്ള വകയാണ് വേണ്ടത് അതിന് ലോജിക്ക് വേണമെന്നില്ല. പിന്നെ നമ്മുടെ ആളുകൾക്ക് വേണ്ടത് ഇത്തരം പ്രോഗ്രാമുകളാണ്. താങ്കൾ ഒരു നല്ല പ്രോഡക്റ്റ് വിൽക്കുന്ന ആളാണെങ്കിൽ താങ്കളിൽ നിന്ന് ആരും വാങ്ങില്ല ആളുകൾ പറ്റിക്കാൻ പഠനം അതിനു വേണ്ടതാണ് ആളുകളും വേണ്ടത്. ആളുകളുടെ രുചി അനുസരിച്ച് പ്രോഗ്രാം തയ്യാറാക്കിയാണ് ചാനലുകളുടെ ധർമ്മം അല്ലെങ്കിൽ അവർക്ക് പിടിച്ചുനിൽക്കാൻ കഴിയുകയില്ല
കുറെ നാളുകൾക്കു ശേഷം... 😊😊😊😊👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻.. Superb.. Double meaning ഇല്ലാത്ത.. ആരെയും വേദനിപ്പിക്കാത്ത..... അടിപൊളി... ആടാറു ഐറ്റം....🎉🎉🎉🎉❤...
രാജേഷ് പറവൂർ 👌🏽👌🏽👌🏽👌🏽എജ്ജാതി പെർഫോമൻസ്
Proud
Ara athe?
@BasheerppBasheer കൂളിംഗ് ഗ്ലാസ്സ് വെച്ച ദീപക് 😆😆😆
Piles നു വേദന ആണ്, പക്ഷേ Script Writer അതിനെ ഈ മാതിരി Comedy ആക്കിയത് excellent 👌🤗
രാജേഷ് പറവൂരിന്റർ ഭാര്യ വേഷം കൈകാര്യം ചെയ്ത അഭിനേത്രി കൊള്ളാം 😊😊 നല്ല അവസരങ്ങൾ കിട്ടിയാൽ തിളങ്ങാൻ സാധ്യതയുണ്ട് 😊😊
അതെ ഞാനും ശ്രദ്ധിച്ചു 👍
Sajan palluruthi yt channel
സത്യം
ചെണ്ട കോമഡി യിലെ ഒരു member ആണ്
Thankuuu 🙏🙏🥰
ഭാര്യയായി അഭിനയിച്ച ലേഡി സൂപ്പർ😂
കൊച്ഛമ്മണി.. പൊളിച്ചു.. അടിപൊളി 👍
തകർത്തു...👍നന്നായി ചിരിച്ചൂട്ടോ..🤣🤣
നടന്ന് സംഭവം പോലെ തോന്നി🎉
ചിരിച്ചു ചിരിച്ചു നെഞ്ചുവേദന എടുത്ത് ഒരു വഴിക്കായി എൻ്റെ അമ്മോ എന്തൊരു കോമഡി ഒരു രക്ഷയുമില്ല😂😂😂
കുറേ നാളിനിടയ്ക്ക് ഒരു കൊള്ളാവുന്ന കോമടി കണ്ടു😂😂super
സത്യം 😂😂😂😂
Ys😊
Yes ❤
Correct
യെസ്
എന്നാ പറഞ്ഞാലും തകർത്തു കളഞ്ഞു.😂😂😂😂😂😂😂😂
ദ്വയാർത്ഥങ്ങളിൽനിന്നും രക്ഷപെട്ട ഉഷാർ പ്രോഗ്രാം
തകർത്തു 👍 . ഇങ്ങനെ വേണം സ്കിറ്റ്. ഓരോ വാക്കിലും ചിരി ഒളിപ്പിച്ച പരിപാടി. 😂
😅😅
കൊച്ചിന്റെ snuggy ഇട്ടിട്ടാണ് വന്നിരിക്കുന്നത് 😂
😅
മറ്റുള്ളവരെ പരിഹസിക്കുന്നവിരുതന്മാരിൽ ഒരാളുടെ (സ്വയം കോമഡി പറഞ്ഞാലും തന്നതാനെ ചിരിച്ചുകൊണ്ട് ഇരിക്കുന്ന )മുന്നിൽ സൂപ്പർ കോമെഡി അവരിപ്പിച്ചത് നന്നായിട്ടുണ്ട്, ഇതാണ് കോമഡി 👍
നന്നായി ചെയ്തു എല്ലാരും. കണ്ടിരിക്കാൻ നല്ല രസം.
ഭാര്യ യുടെ അഭിനയം ഗഭീരം. ശരിക്കും ചിരിപ്പിച്ചു. Thanks
സ്റ്റാർ മാജിക്കിലെ ആളുകൾ വെറുതെ ഇരുന്നു കാശ് വാങ്ങുന്നു 😂😂
കൊച്ചമ്മിണി കിടു...എല്ലാവരും super
രാജേഷേ സൂപ്പർ... നിങ്ങൾ വർഷങ്ങൾക്കുമുമ്പ് അദ്ധ്യാപിക എന്ന ടെലിഫിലിമിൽ അഭിനയിക്കാൻ വൈന്തല വന്നിട്ടില്ലേ...
ഐന്...?
കൊള്ളാം ചിരിച് ചിരിച് ഒരു വഴിയായി 😂😂
അർശസ് കൊണ്ട്
അതിഗംഭീര കോമഡി !
അഭിനന്ദനങ്ങൾ!!
10 മിനിടാണങ്കിലും എല്ലാം മറന്ന് ചിരിച്ചു. നന്ദിയുണ്ടെ
8:53 ആശുപത്രിയിൽ ഉള്ളവർ മാത്രമല്ല പണിക്ക് വന്ന ബംഗാളിയും കണ്ടു 😂😂😂😂
സൂപ്പർ..👍🏻 ഒരു വെറൈറ്റി കഥ... എല്ലാവരും നാന്നായി അഭിനയിച്ചു.. ഭാര്യയായി അഭിനയിച്ചവർ തമർത്തി..😂
നല്ലൊരു comady and reality skit ആയിരുന്നു 😂😂
തകർത്തു പൊളിച്ചു ചിരിച്ചുമരിച്ചു 👍👍👍
അത് കലക്കി 😂😂
രാജേഷ് പറവൂർ and team super ആ ചേച്ചി ചന്തിക്ക് അടിക്കുന്ന ആ ടൈമിംഗ് 😂😂 ഇതൊക്കെ ആണ് skitt super അനീഷ് ചേട്ടൻ
ഒരു പാട് കാലത്തിനിടെ ഇത് കണ്ട് ഒരു പാട് ചിരിച്ചു. പൊതുവെ ചിരിക്കാത്ത ഞാൻ..
സത്യം!😂
ഞാൻ സാധാരണയായി കോമഡി കണ്ടാൽ ചിരിക്കാറില്ല. പക്ഷെ ഇന്ന് ഞാൻ തോറ്റുപോയി 😂 എന്റെ പൊന്നോ ഒന്നും പറയാനില്ല... 👍👍 സൂപ്പർ 😂
എല്ലാവരും തകർത്തു സൂപ്പർ പ്രോഗ്രാം എലി, ഡൈന, ശ്രീ വിദ്യ, അടിമാലി ഉൾപ്പെടെ എല്ലാവരും സൂപ്പർ സൂപ്പർ
എന്ത് കാര്യത്തിൽ?
😂😂😂😂😂😂 ചിരി പണ്ടാര ചിരി😂😂😂
സൂപ്പർ സൂപ്പർ കോമഡി ചിരിച്ചു ചത്തു 😅😅😅😅👍👍👍👍👍
അടിപൊളി സ്ക്രിപ്റ്റ് 👌🏻👌🏻👌🏻👌🏻
Super. ഓരോരുത്തരും നന്നായിട്ടുണ്ട്. കൊച്ചമ്മിണി യായ അഭിനയിച്ചവർ കലക്കി. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ
ചിരിച്ച് ചിരിച്ച് വളിപോയി പണ്ടാരമടങ്ങി 😂😂😂😂😂
Rajesh is always ahead of others. HIs perfomence and dubbing are excellent
Rajesh hai super😂😂
ഭാര്യ റോൾ 💯👏👏
Super performance ❤❤❤❤
കൊച്ചമ്മിണി സൂപ്പർ😂❤
അയ്യോ എനിക്ക് വയ്യേ ചിരിച്ച് ചിരിച്ചു വയ്യ 😂
I❤️the acting of രാജേഷ് പറവൂർ 👌🤗
സൂപ്പർ ❤️❤️👍👍
Same Usha teacher enta letterum ✉️ piduchu
Super❤❤❤❤❤
അടിപൊളി.... originality ,😂😂😂skit
Very good..…all the artists performed very well
Super ❤❤❤....
😂ചിരിപ്പിച്ച് ഒരുപരുവമാക്കി🤣
Full team😂 super
ഇത് ഒരു വെറൈറ്റി തീം ആയിരുന്നു, അത്യാവശ്യം നന്നായി ചിരിക്കാനും ഉണ്ടായിരുന്നു👍
Super comedy of the year 2024
Enik ettavum ishttamula kalakarana
Wife polichuuu 😂
👍👍👍👍❤️❤️❤️❤️❤️
പെയിൽസ് സർജറി കഴിഞ്യു കിടന്നു സ്ക്രിപ്റ്റ് കാണുന്ന ഞൻ 😅😅😅
Adipoli....😂😂😂😂
അനീഷ്... നിങ്ങള് കറുത്ത മുത്താണ്....
Adipoli 😂😂😂😂skit😅😅
അടിപൊളി 👌🏽👌🏽👌🏽👌🏽👍🏽👍🏽👍🏽
It was excellent 👍
Rajesh paravoor...u maan❤
Superb..entertaining ❤
ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂
സൂപ്പർ. സൂപ്പർ അടിപൊളി
ഞാൻ ചിരിച്ചു ചിരിച്ചു മറിഞ്ഞു😂😂😂
കുറച്ചു വർഷങ്ങൾക് മുൻപ് മറ്റെല്ലാ ചാനലുകളിൽ നിന്നും വ്യത്യസ്തമായി നല്ല സിനിമകൾ ഞാൻ ഈ ചാനലിൽ കണ്ടിരുന്നു... ആശയപരമായി വിയോജിപ്പ് ഉണ്ടെങ്കിലും അന്ന് ഈ ചാനലിനെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു.... ഇപ്പോൾ എന്ത് പറ്റി.. ഇത്രയും തരം താണ പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ.... ഈ കമന്റ് നിങ്ങൾ തള്ളിക്കളയരുത്.. ഒരു സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് ഞാനിത് പറയുന്നത്.... അതിന് നിങ്ങൾ ചെവി കൊടുക്കണം. ബാക്കി നിങ്ങളുടെ തീരുമാനം.... ആശംസകളോടെ.... V
താങ്കളുടെ കമൻറ് വായിച്ചു യോജിക്കുന്നു. പക്ഷേ ഒരു കാര്യം മനസ്സിലാക്കുക ഇതൊരു തമാശ പരിപാടിയാണ് ചിരിക്കാനുള്ള വകയാണ് വേണ്ടത് അതിന് ലോജിക്ക് വേണമെന്നില്ല. പിന്നെ നമ്മുടെ ആളുകൾക്ക് വേണ്ടത് ഇത്തരം പ്രോഗ്രാമുകളാണ്. താങ്കൾ ഒരു നല്ല പ്രോഡക്റ്റ് വിൽക്കുന്ന ആളാണെങ്കിൽ താങ്കളിൽ നിന്ന് ആരും വാങ്ങില്ല ആളുകൾ പറ്റിക്കാൻ പഠനം അതിനു വേണ്ടതാണ് ആളുകളും വേണ്ടത്. ആളുകളുടെ രുചി അനുസരിച്ച് പ്രോഗ്രാം തയ്യാറാക്കിയാണ് ചാനലുകളുടെ ധർമ്മം അല്ലെങ്കിൽ അവർക്ക് പിടിച്ചുനിൽക്കാൻ കഴിയുകയില്ല
❤❤❤😂😂😂Super
.....എല്ലാ ടെൻഷൻസും പോയിക്കിട്ടി😂
good❤❤❤
Spr 👍👍👍
Kidu 😂
ചിരി വരുമ്പോ mic പൊക്കി കാണിക്കാനുള്ള മനസ്സ് 😜
രാജേഷു ചേട്ടനെ കണ്ടാൽതന്നെ നമുക്ക് ചിരി അറിയാതെ വരും സൂപ്പറാ
ഒരു രക്ഷയും ഇല്ല ചിരിച്ച് ചിരിച്ച്
too much to laugh. super😂
ഈയടുത്ത് കാലത്ത് കണ്ട സ്കിറ്റുകൾ ഏറ്റവും സൂപ്പർ ഒരെണ്ണം
രാജേഷ് സൂപ്പർ
📌00:00 to 09:07 Full of comedy moments👌🤣
ചിരിച്ച് ചിരിച്ച് ചുമ പിടിച്ചു.🎉🎉
ഒന്നും പറയാനില്ലാ..... പൊളിച്ചു😂
കലക്കി😂😂😂
Poli 🤣🤣🤣
Chirich Chirich vali poyi😂😂
ചിരിച് ചത്തു എജാതി കോമഡി
Sneham ulla bharya aanenkil soundaryam ellaima anu avarude bhangi
Full comedy 🥰😄👌🏻
അടിപൊളി 😂😂
ഏറെ രസകരമായിട്ടുണ്ട് 😅
ഒരു പാട് ചിരിച്ചു😅😅😅
ഞാൻ ഒരുപാട് ചിരിച്ചു.😂
ഹെഡ് ഫോൺ വെച്ചായിരുന്നു കണ്ടത്.
റൂമിലുള്ളവർക്ക് ശല്യമാവാതിരിക്കാൻ പരമാവധി ശ്രമിച്ചു.
പക്ഷേ... കൺട്രോൾ പോയി.
ചിരി കാരണം ഉറങ്ങുന്നവരെ വരേ ഞാനുണർത്തി.
ചിരിപ്പിച്ചു. പൊളി😂
Good one 🎉
ഒരു സിനിമ കണ്ട ഫീൽ 👌👍👍
ഇതിലും നല്ലത് സ്വപ്നങ്ങളിൽ മാത്രം
Super script..നല്ല അഭിനയം... 😂
1:52 Lincy semma katta aanallo