15 ഓളം ചിത്രങ്ങളിൽ ഗാനരചനയും സംഗീതവും ഒരുമിച്ചു ചെയ്ത മലയാളത്തിലെ ഏക genius... കൈതപ്രം... ദേശാടനം , കളിയാട്ടം, കാരുണ്യം, എന്ന് സ്വന്തം ജാനകികുട്ടി,ഉദയപുരം സുൽത്താൻ
ചെമ്പകപ്പൂമൊട്ടിന്നുള്ളില്‍ വസന്തം വന്നൂ കനവിലെയിളംകൊമ്പില്‍ ചന്ദനക്കിളിയടക്കം ചൊല്ലി പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ് ഇന്നു കരളിലഴകിന്‍റെ മധുരമൊഴുകിയ മോഹാലസ്യം ഒരു സ്നേഹാലസ്യം (ചെമ്പകപ്പൂ...) തുടിച്ചുകുളിക്കുമ്പോള്‍ പുല്‍കും നല്ലിളം കാറ്റേ എനിക്കു തരുമോ നീ കിലുങ്ങും കനകമഞ്ജീരം കോടിക്കസവുടുത്താടിയുലയുന്ന കളിനിലാവേ - നീ പവിഴവളയിട്ട് നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍ (ചെമ്പകപ്പൂ...) കല്ലുമാലയുമായ് അണയും തിങ്കള്‍തട്ടാരേ പണിഞ്ഞതാര്‍ക്കാണ് മാനത്തെ തങ്കമണിത്താലി കണ്ണാടം പൊത്തിപ്പൊത്തി കിന്നാരം തേടിപ്പോകും മോഹപ്പൊന്മാനേ കല്യാണച്ചെക്കന്‍ വന്നു പുന്നാരം ചൊല്ലുമ്പോള്‍ നീയെന്തുചെയ്യും നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം (ചെമ്പകപ്പൂ...) Music: കൈതപ്രം ദാമോദരൻ നമ്പൂതിരി Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി Film/album: എന്ന് സ്വന്തം ജാനകിക്കുട്ടി
അർഥമില്ലാത്ത വരികൾ എഴുതിയതിനാണോ കൈതപ്രത്തിന് നന്ദി പറഞ്ഞത് ? അയാളെപ്പോലെ നിങ്ങൾക്കും മലയാളഭാഷ നല്ലതുപോലെ അറിയില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ തന്നെ പാട്ടെഴുതുന്നതിന് നന്ദി പറയുന്നതെന്തിന് ? ജീവിക്കാൻ വേണ്ടി അയാൾ പാട്ടെഴുതുന്നു. നിങ്ങൾക്ക് അതുകൊണ്ട് നേട്ടം വല്ലതുമുണ്ടോ ? മലയാളത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ വയലാർ , ONV , പി. ഭാസ്കരൻ , അഭയദേവ് , യൂസഫലി കേച്ചേരി ഇവർക്കു പോലും നന്ദി പറയേണ്ട കാര്യമില്ല. അവർ എഴുതിയ മഹത്തായ ആശയങ്ങളുള്ള കവിതകൾ ആസ്വദിക്കുമ്പോൾ നമുക്ക് അവരോട് ബഹുമാനം തോന്നും.
ഞാനിതു കേട്ടുകൊണ്ട് ട്രെയിനിൽ.......... കണ്ണുകള ടച്ചു...... ഒരുപാട് ഓർമകളിൽ കൂടെ മനസ്സ് മാരീ ച നെ പ്പോലെ..... വെറുതെ കണ്ണുതുറന്നു പുറത്തേക്ക് നോക്കിയപ്പോ.... കൊല്ലം ശ്രീ നാരായണ കോളേജ്....... ഹോ..... നൊസ്റ്റാൾജിയ വൈബ് ❤️❤️❤️
ഗ്രാമീണവിശുദ്ധി തുളുമ്പി നിൽക്കുന്ന മനോഹര ഗാനം. പഴയ തറവാടുകളും, ഇടവഴികളും, പുഴയും, കുന്നിന്ചെരുവികളും എല്ലാം മനസ്സിനെ കുളിരണിയിപ്പിക്കുന്നു..നാട്ടിൻപുറം ജീവിതം അത് ഒരു സ്വർഗംതന്നെ..
15 ഓളം ചിത്രങ്ങളിൽ ഗാനരചനയും സംഗീതവും ഒരുമിച്ചു ചെയ്ത മലയാളത്തിലെ ഏക genius... കൈതപ്രം... ദേശാടനം , കളിയാട്ടം, കാരുണ്യം, എന്ന് സ്വന്തം ജാനകികുട്ടി,ഉദയപുരം സുൽത്താൻ
True 🌹
❤❤❤
നിനക്കുമുണ്ടോ എന്നെപോലെ പറയുവാനരുതാത പ്രിയ രഹസ്യം....❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤
മലയാളത്തിന്റെ വാനമ്പാടി ചിത്രച്ചേച്ചിക്ക് ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് ജൂലൈ ഇരുപത്തിയേഴ് 2024 ശനിയാഴ്ച.
July 30 12:25am2024
എന്റെ സുജയെ ഓർമ്മവരുന്നു എന്ന് കൊച്ചുകുട്ടൻ കോവൂർ വർക്കല 😔
അതിമനോഹരം.. എത്ര കേട്ടാലും മതിവരാത്ത പാട്ട്.
വരികൾ, സംഗീതം, ചിത്രചേച്ചിയുടെ ആലാപനം ഇതെല്ലാം കൊണ്ടും പൂർണ്ണം ❤️🥰🙏
പുതു തലമുറ തല കുത്തി നിന്നാൽ പോലും ഇതുപോലെ ഒരു വരി പോലും എഴുതാൻ കഴിയില്ല..
Correct 💯💯💯
Besutiful song
❤️❤️❤️സത്യം
Truth
aksharamprathi sariyaan 100%
നിനക്കുമുണ്ടോ എന്നെ പോലെ പറയുവാനരുതാത്ത സ്വപ്നങ്ങൾ.. കൗമാരത്തിന്റെ എല്ലാ വികാരങ്ങളും ചാപല്യങ്ങളും ഒളിപ്പിച്ച വരികൾ
എന്നാ വോയിസ് ❤എന്നാ സംഗീതം ❤... Crystal clear 🎉
അവളുടെ മനസ്സ് ഇതിലും നന്നായി വർണിക്കാൻ, ഈ പാട്ടിനോളം ഇനി ആവുമോ എന്ന് സംശയമാണ്.. അത്രക്കും മനോഹരമായി വർണിച്ചു ❤❤
ചെമ്പകപ്പൂമൊട്ടിന്നുള്ളില്‍
വസന്തം വന്നൂ
കനവിലെയിളംകൊമ്പില്‍ ചന്ദനക്കിളിയടക്കം ചൊല്ലി
പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ്
ഇന്നു കരളിലഴകിന്‍റെ മധുരമൊഴുകിയ മോഹാലസ്യം
ഒരു സ്നേഹാലസ്യം
(ചെമ്പകപ്പൂ...)
തുടിച്ചുകുളിക്കുമ്പോള്‍
പുല്‍കും നല്ലിളം കാറ്റേ
എനിക്കു തരുമോ നീ
കിലുങ്ങും കനകമഞ്ജീരം
കോടിക്കസവുടുത്താടിയുലയുന്ന കളിനിലാവേ - നീ
പവിഴവളയിട്ട് നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍
(ചെമ്പകപ്പൂ...)
കല്ലുമാലയുമായ്
അണയും തിങ്കള്‍തട്ടാരേ
പണിഞ്ഞതാര്‍ക്കാണ്
മാനത്തെ തങ്കമണിത്താലി
കണ്ണാടം പൊത്തിപ്പൊത്തി
കിന്നാരം തേടിപ്പോകും മോഹപ്പൊന്മാനേ
കല്യാണച്ചെക്കന്‍ വന്നു പുന്നാരം ചൊല്ലുമ്പോള്‍ നീയെന്തുചെയ്യും
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം
(ചെമ്പകപ്പൂ...)
Music: കൈതപ്രം ദാമോദരൻ നമ്പൂതിരി
Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
Film/album: എന്ന് സ്വന്തം ജാനകിക്കുട്ടി
Thanks for the lyrics
❤
Thanks Dear,.. ❤❤❤
🙏
നിനക്കു o ഉണ്ടോ എന്നെ പോലെ പറയുവാനുതാത്ത സ്വപ്നങ്ങൾ? ❤️❤️👌👌
കൈതപ്രം മാഷിന്റെ വരികളിലെ മാധുര്യവും മനോഹരമായ ആലാപനവും.
വരികൾ ഏറ്റവും മോശം.
അലാപനം മികച്ചതല്ല.
@@jayakumarchellappanachari8502 തന്നെ കൈതപ്രം
കടിച്ചോ
@@പ്രകാശ്രാജൻപ്രകാശ് മനുഷ്യജന്മം അല്ല പിശാചിൻറെ ജന്മമാണ് അയാൾ കുശുമ്പും കുഷ്ഠം അസൂയയും നിറഞ്ഞ ഒരു ജന്മം
@@jayakumarchellappanachari8502 onnu poyedo kilavaa. Enna thaan poyi ezhuthu
സ്കൂൾ പൂട്ടൽ , കുട്ടിക്കാലം
ഓർമ്മകൾ
Ente kuttikkalathe school pootal nostu song : vennila chandana kinnam punnamada kayalil....5 aam class. Ishtamulla penkutti chirichu kanichappol aval garfini aakumo ennu pedicha naalukalm
ചിത്ര ചേച്ചിയുടെശബ്ദ മാധുര്യം തുളുമ്പുന്ന ഗാനം
എന്ത് മാധുര്യം ! മണ്ണാം കട്ട.
@@jayakumarchellappanachari8502 ninte thallaye kond padikku
കേട്ടാലും കേട്ടാലും മതി വരാത്ത ചേച്ചിയുടെ ശബ്ദമധുരം എന്നു കേൾക്കാൻ സൻ മനസുള്ളവർക്ക് സമാധാനം
ഇനി എത്ര കാലം കഴിഞ്ഞാലും ഇതുപോലുള്ള പാട്ടിന്റെ തട്ട് താണ് തന്നെ കിടക്കും
മലയാളത്തിലെ ഏറ്റവും നിലവാരം
കുറഞ്ഞ അർത്ഥമില്ലാത്ത വരികളാണ് കൈതപ്രതിന്റെ പാട്ടുകൾ.
@@jayakumarchellappanachari8502 താനേ തു വ
നിലവാരമുള്ള അഭിപ്രായം പോലുമില്ലാത്തയാൾ
@@jayakumarchellappanachari8502 nee poda myre
@@jayakumarchellappanachari8502 asarikkundayathinte konama nee ivide kaanikkunnenuthonunnu
@@jayakumarchellappanachari8502ഇയാൾക്ക് വട്ടാണോ😅😂
ചിത്ര ചേച്ചിയുടെ സ്വരമാധുര്യം ❤️🌺ഹരേ കൃഷ്ണ ❤️❤️❤️❤️🙏
കാനാവിലെ ഇളം കൊമ്പിൽ ചന്തനാകിളി അടക്കം ചൊല്ലി 👌👌👌👌 എന്ത് രസമാണ് ❤️🌹
ചെറിയ കുട്ടിയുടെ വോയിസ് 👍👍❤❤❤
Nostu song🥰
ഒപ്പം ദൂരദർശൻ ചിത്രഗീതം 🥰
കൈത്തപ്രം ദാമോദരൻ നമ്പൂതിരിക്ക് ഒരായിരം നന്ദി. 🌹👍🙏👌♥️
അർഥമില്ലാത്ത വരികൾ എഴുതിയതിനാണോ കൈതപ്രത്തിന് നന്ദി പറഞ്ഞത് ?
അയാളെപ്പോലെ നിങ്ങൾക്കും മലയാളഭാഷ നല്ലതുപോലെ അറിയില്ലെന്ന് തോന്നുന്നു.
അല്ലെങ്കിൽ തന്നെ പാട്ടെഴുതുന്നതിന് നന്ദി പറയുന്നതെന്തിന് ?
ജീവിക്കാൻ വേണ്ടി അയാൾ പാട്ടെഴുതുന്നു. നിങ്ങൾക്ക് അതുകൊണ്ട് നേട്ടം
വല്ലതുമുണ്ടോ ? മലയാളത്തിന്
വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ
വയലാർ , ONV , പി. ഭാസ്കരൻ ,
അഭയദേവ് , യൂസഫലി കേച്ചേരി
ഇവർക്കു പോലും നന്ദി പറയേണ്ട കാര്യമില്ല. അവർ എഴുതിയ
മഹത്തായ ആശയങ്ങളുള്ള കവിതകൾ ആസ്വദിക്കുമ്പോൾ
നമുക്ക് അവരോട് ബഹുമാനം തോന്നും.
@@jayakumarchellappanachari8502 Njanum ingane paranjirunnu...Namukku viaram illathathu kondaanu.....Allengil angane paranju padhichu pooyi....Mele paranja ellavarudeyum koode nirthan pattiya nalla kavitha thulumbunna varikal thanne aanu....Kurachu nammal nannayi chindikkanam ennu maathram....Ellavarum jeevikkan veendi thanne alle paattu ezhuthiyathu...avar kazhivullavar aayathu kondaanu angeekarikkapettathum..pinneyum paatt ezhuthaan vilichathum.... അവർ എഴുതിയ
മഹത്തായ ആശയങ്ങളുള്ള കവിതകൾ ആസ്വദിക്കുമ്പോൾ
നമുക്ക് അവരോട് ബഹുമാനം തോന്നും. - ithinaanu nandi parayunnathum ....
Malayalam film music, a divine anubhoothi to listen. Best in south. I am a Kannadiga!!!
ഞാനിതു കേട്ടുകൊണ്ട് ട്രെയിനിൽ.......... കണ്ണുകള ടച്ചു...... ഒരുപാട് ഓർമകളിൽ കൂടെ മനസ്സ് മാരീ ച നെ പ്പോലെ..... വെറുതെ കണ്ണുതുറന്നു പുറത്തേക്ക് നോക്കിയപ്പോ.... കൊല്ലം ശ്രീ നാരായണ കോളേജ്....... ഹോ..... നൊസ്റ്റാൾജിയ വൈബ് ❤️❤️❤️
രചന സംഗീതം ആലാപനം ഏറെ ഹൃദ്യം.....ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
Chithra Chechi oru sambava makkale🙏🙏
Melodious song by Kaithapram & Chithra.
Payyannur thekke bazar memories 🎉🎉1997
നിഷ്കളങ്ക മനസ്സിലെ നിഷ്കളങ്ക പ്രണയം. ഇതൊരു കവിതയാണ്
മനസ്സിന് കുളിർമ തരുന്ന ഒരു ഗാനം
Yes
പാട്ടും വരികളും അതിമനോഹരം കൂടാതെ സ്ക്രീനിൽ തെളിയുന്ന ലിറിക്സ് അതിമനോഹരമായിരിക്കുന്നു
Amazing Chithra chechy 🥰🥰❤️❤️❤️🙏🙏🙏🙏
ഗ്രാമീണവിശുദ്ധി തുളുമ്പി നിൽക്കുന്ന മനോഹര ഗാനം. പഴയ തറവാടുകളും, ഇടവഴികളും, പുഴയും, കുന്നിന്ചെരുവികളും എല്ലാം മനസ്സിനെ കുളിരണിയിപ്പിക്കുന്നു..നാട്ടിൻപുറം ജീവിതം അത് ഒരു സ്വർഗംതന്നെ..
Yes
തീർച്ചയായും
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നല്ലേ ....????
നഷ്ടപ്പെടുമ്പോൾ മാത്രം നമ്മൾ തിരിച്ചറിയുന്ന സത്യമാണത്
@@binduthirukumaran4309 തീർച്ചയായും
Nallawanam
You are 100 💯 right bro
എന്താ പാട്ട്. കേട്ട് കൊതി തീരുന്നില്ല.
ഈ പാട്ട് കേട്ട് ഉറങ്ങാൻ സുഖം ❤️
Oru pedi ulla pole thonni.Pedikkathe paadamaayirunnu. Nalla paatukariyaanu.😍😍
😍😍
2:22 song touching my heart. Chitra is a great singer
2024-ൽ ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤❤❤🎉🎉🎉🎉🎉🎉
From thamilnaadu ❤❤❤❤
Ever green song
Yes
എത്ര കേട്ടാലും മതി വരാത്ത ഗാനം..മനസ്സിന് എന്തൊരു കുളിർമ ആണ്.. എല്ലാ വരികളും എത്ര അർത്ഥവത്തായ വാക്കുകൾ
Palakkadan feel eeth jillayil ninnal kittum ee song❤❤❤❤❤❤❤❤
Chithra chechi vere level
ഹരിഹരൻ സർ സൂപ്പർ ഫിലിം
"നിനക്കുമുണ്ടോ എന്നെപോലെ പറയുവാനരുതാത്ത സ്വപ്നങ്ങൾ"...🎵🎵👌
Und😜
@@achooz5836 🤣
♥️
ആ ർക്ക് മുണ്ടാകും ഇത്തരം സ്വപ്നങ്ങൾ.
@@vijayanv8206 Yes..
മരണം വരെ ഓർമയിൽ തങ്ങി നിൽക്കുന്ന മനോഹരമായ ഒരു വസന്ത കാലം 😢
2024ൽ കേൾക്കുന്നവർ ഉണ്ടോ ❤️❤️
എവിടുന്ന് കേൾക്കാൻ..... ആര് കേൾക്കാൻ....
❤yes
ഉണ്ട്
ഇല്ല, ഉണ്ടില്ല
Yes🥰🥰
എന്തോ ഒരു ശാലീനത ഒളിഞ്ഞു കിടക്കുന്നു ഈ ഗാനത്തിൽ.
എത്ര കേട്ടാലും മതിവരാത്ത ഗാനം 👌👌👌👌❤❤❤❤❤
ബ്യൂട്ടിഫുൾ lines❤️
ഇനിയും നിങ്ങൾ കേൾക്കണം .❤❤❤
A lovely song by chitra i congratulate her her singing this sweet song
ഒരുപാട് ഇഷ്ട്ടം.....
എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്❤❤❤
സമാനത കൾ ഇല്ലാത്ത മധു രം ❤
Ngan 1990 il Anu janichathu.....annathe irmakal kadannuvarunnu.ini enganeyulla sundhara ganagal undavilla.,...
Eppol 33 vasyu undo enik 26 vasyu
Padiyathil Das sarinelum enikkishtam chithrammaye aanu😍👌
Ee pattinte bangi aarum..sradichittilla.... Lyrics.. Super
1
Arupranju uvalo Annepolullavar
Exceptionaly besitiful and rmjoyable song
Dear chitra i reiterate that this is one of favourite songd
ചിത്രച്ചേച്ചി നമസ്ക്കാരം
Thanks dear chitra since love is an integral part of himan relations then intellectual music is a combination. Ok dear chitra i love this song
Chitta many many congratulations forl singing this sweet song
A very enchanting beaitiful song
One of the most beautiful melodious songs..of chitra chechi..love this song very much ❤️❤️❤️
A beautiful and meaningful song by chitra
കൈതപ്രം ❤️❤️❤️❤️
HONEY DIPPING MELODY......LYRICS & MUSIC: KAITHAPRAM 🙏🙏🙏🙏🙏❤❤💜💜🧡🧡
നല്ല പാട്ട് എനിക്ക് പണ്ടേ ബെഹാർട്ട്
ഈ കൊള്ളരുതാത്ത പട്ടാണോ
ബൈ ഹാർട്ട് ?
നല്ല സൂപർ പാട്ട്😊😊😊😊😊❤❤❤❤❤❤❤❤
എന്റെ ചങ്കാണ് ഈ പാട്ട് ❤️❤️❤️😪
Thanks dear chitra i like this song very much.
Super voice ചിത്ര ചേച്ചി.. സൂപ്പർ song
Dear it is one of the few songs i admire ok dear chitra ok
മോഹന രാഗം ❤❤❤
Chithra Chechi🙏♥️♥️🌹
Very lovely song
Parayuvanaruthatha swapnagal❤❤❤❤❤
അടി പൊളി ഗാനം 👍❤❤
Thanks dear chitra even if one has an umprovlsanlr event in the past one should maintain secrecy of it as is rightly confirmed by this music
Though l hear firdy time vhitta made it super
Gooooood super💯💯💯
Very nice song.jomol is super actor.
Very refreshing beautiful' song
Gooooood💯🌺🌺🌺
Orchestra,lirics and tune super my favourite song ilove❤️❤️❤️❤️❤️❤️
I love this chitra s beautiful song
hi
Nice voice
Chitra amme 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
അവതരണം ഇഷ്ടപ്പെട്ടു
ചിത്ര അമ്മ
😭😭nostuuuuu.... 😭😭😭😭.. Nashtappettu poya balyakalam.... 😭😭
Nostu varunne
Wished there was a clear video of this beautiful song❤️❤️
Dear chitra it is an enjoyable unique song yhanks
Adipoli song chithrachechi super
2025 anyone here❤
Lyrics and music same person. Unique composition!
Dear chitra thanks
Good gooooood💯✅✅✅
Thanks dear chitra it is a highly enjoyable song
Beautiful💯💯💯
very good Voice
My favourite song. ❤❤❤❤ to ചിത്ര ചേച്ചി &കൈതപ്രം സർ 🌹🌹👌