ഇപ്പോൾ കുറെ മോശം പടങ്ങൾ ഇറങ്ങുന്നുണ്ടെങ്കിലും. മലയാള സിനിമയിലെ നമ്പർ വൺ ലാലേട്ടൻ തന്നെയാ. മമ്മുക്കയും നമ്പർ വൺ തന്നെയാണ്.പക്ഷെ ലാലേട്ടൻ കംപ്ലീറ്റ് ആക്ടർ ആണ്. മീശ പിരിച്ചു ഫൈറ്റിന് മുൻപ് ഡയലോഗ് പറയാൻ ഇന്ത്യൻ സിനിമയിൽ മാറ്റാരുമില്ല ലാലേട്ടൻ ❤️❤️❤️
സ്വന്തം ഇമേജ് നിലനിർത്തുവാൻ പറ്റിയ തിരക്കഥയും സംഭാഷണവും മറ്റുള്ള കഥാപാത്രങ്ങൾക്കു യാതൊരു പ്രാധാന്യവും കൊടുക്കാതെയുള്ള സിനിമകളിൽ അഭിനയിക്കുക അൽപ്പൻ ഇവനെ പോലെ തന്നെ വേറൊരുത്തനും ഉണ്ട് ഇതൊക്കെ കാണുന്നത് തന്നെ പരമ ബോറാണ്
Edo manda oru adi nadakkunnathinte idayil poyi vaaya polichu ninnal chilappol kandu nilkkunnavarkkum kittum adi . Adiyil logic nokkunnoda . Kayyil kittunna ellavarkkum kittum idi
@@someonelikeyou6138 എടാ മര മണ്ട ഇത് എന്റെ മാത്രം അഭിപ്രായം അല്ല നീ കമെന്റ് മുഴുവൻ കണ്ടിട്ട് ഇല്ല നീ ശരിക്കും ആ അടി ശ്രെദ്ധിച്ചു സംസാരിക്ക് സിദ്ധിക്ക് ആയിട്ട് ആണ് അടി നടക്കുന്നത് എങ്ങനെ പോയാലും വഴിയേ അടിക്കേണ്ട ഒരു ആവശ്യം ഇല്ല അതിൽ ഒരു ലോജിക് വരുന്നില്ല അതിൽ അതാ fight കണ്ടാൽ അറിയാം വെറുതെ കിടന്നു ഓരോന്നും പറയരുത്
"ഇത് പറഞ്ഞിട്ട് പോകുന്ന എന്റെ പേര് മറക്കണ്ട കാർത്തികേയൻ " രോമാഞ്ചം വരുന്ന ഡയലോഗ് ഈ സിനിമ ഒന്നു re - release ചെയ്തിരുന്നേൽ 😍😍😍😍
എന്താ ഒരു കിടിലൻ പെർഫോമൻസ്!!! ഇന്ത്യയിൽ എന്നല്ല ലോകത്ത് ഒരു നടൻ ഉണ്ടാവില്ല, ഈ റേഞ്ചിൽ. ❤️
ശ്രീനിവാസ...!!!
സവാരിഗിരിഗിരി..
കയ്യടെ മോനേ .....!!!!
ടൈറ്റ് ആയിട്ടുള്ള ക്ലോസപ്പ് ഷോട്ട് ഒരു രക്ഷയുമില്ല🔥
The swag of karthikeyan and class of neelakandan...the legendary mohanlal
തിയേറ്ററിൽ പോയി കണ്ട പടം... ഇപ്പോ ഏത് ഫിലിം കണ്ടാലും ആ feel കിട്ടുന്നില്ല
ഭാഗ്യവാൻ🥰
സത്യം
ഈ ലാലേട്ടനെയാണ് നമ്മക്ക് ഇപ്പൊ വേണ്ടത് ❤❤
അങ്ങേരുടെ പഴയ പടം ഇനിമുതൽ സിഡി ഇട്ട് കണ്ടു കൊണ്ടിരുന്നാൽ മതി .
😂@@akumark273
😍😍😍😍😍 athaanu 👍👍👍
ഇപ്പോളും ഇഷ്ടം ആണ് എല്ലാർക്കും ❤️❤️❤️
ഇപ്പോൾ കുറെ മോശം പടങ്ങൾ ഇറങ്ങുന്നുണ്ടെങ്കിലും. മലയാള സിനിമയിലെ നമ്പർ വൺ ലാലേട്ടൻ തന്നെയാ. മമ്മുക്കയും നമ്പർ വൺ തന്നെയാണ്.പക്ഷെ ലാലേട്ടൻ കംപ്ലീറ്റ് ആക്ടർ ആണ്. മീശ പിരിച്ചു ഫൈറ്റിന് മുൻപ് ഡയലോഗ് പറയാൻ ഇന്ത്യൻ സിനിമയിൽ മാറ്റാരുമില്ല ലാലേട്ടൻ ❤️❤️❤️
Eyaal edhokke parayunne eppo Kure mosham padam enno😂.ennittalanallo 250 crore okke aayath
*uuufff🔥എന്താ look എന്താ swag 🔥🔥the complet ആക്ടർ magic 🔥*
സ്വന്തം ഇമേജ് നിലനിർത്തുവാൻ പറ്റിയ തിരക്കഥയും സംഭാഷണവും മറ്റുള്ള കഥാപാത്രങ്ങൾക്കു യാതൊരു പ്രാധാന്യവും കൊടുക്കാതെയുള്ള സിനിമകളിൽ അഭിനയിക്കുക അൽപ്പൻ ഇവനെ പോലെ തന്നെ വേറൊരുത്തനും ഉണ്ട് ഇതൊക്കെ കാണുന്നത് തന്നെ പരമ ബോറാണ്
❤️❤️❤️❤️
ഈ fight സീൻ കൊറിയോഗ്രഫി ചെയ്തത് ലാലേട്ടൻ ആണ്
അത് കൊണ്ട് ആയിരിക്കും വെറുതെ പോയ ആ ബൈക്ക് യാത്ര കാരനെ വെറുതെ ഇട്ട് ചവിട്ടിയത് 😄
@@satheeshoc4651In Lalettan's own words: *"Just for a horror"*
😂❤
No.. Peter Hein
ഒന്ന് പോ ഉവ്വാ..
❤❤@@satheeshoc4651
Ravanaprabhu re-release will ve a sure hit, Mohanlal action comedy romance villianism at peak 🔥🔥
1:16 kiduvee😍🔥🤙
Hello....2.12.24 നു ആരേലും ഉണ്ടോ😂😂
ഇപ്പൊ കാണുന്നു 😊
Undallo
പിന്നല്ല 😁
3.12.24
4 ഇന് 24
മോഹൻ ലാൽ.. കിങ് ഓഫ് swag❤️
Sreenivaasa kayyed mone 💥💥💥💥
Ee scene eppo kandalum oru romancham thanne. 🔥
9:12 savari giri giri.... KAYYEDU MONE ❤🏆
അഴിഞ്ഞാട്ടം❎ മോഹൻലാൽ ആട്ടം ✅🔥
👊👊
എല്ലാ ഡയലോഗും എല്ലാ സീനുകളും എല്ലാ കഥാപാത്രങ്ങളും ഈ സിനിമയുമായി ഭയങ്കരമായി അടുത്തു നിൽക്കുന്നു😊
laalettan kee,,,,jay,,,,,💪laalettaaa....ummmmaaaaaaaa,,,❤❤❤❤❤
സിനിമയിൽ എങ്കിലും പോലീസിന് അടി കിട്ടട്ടെ
Sathiyam adi kodukande kurache police kare unde unde nammude nattil
ഇടി ന്നു വെച്ചാ... ചറ പറ ഇടി...
വലിച്ചു വാരിയിട്ട് ഇടി.. വഴിക്കൂടെ പോയവനിട്ടും കിട്ടുന്ന പൊരിഞ്ഞ ഇടി..😂😂
നല്ല നാടൻ ഇടി ❤
Eth eppol theateril vannal ❤️🔥 2024
SWAG ❤🔥🔥
7.30 പുറകിൽ നിന്നും കളിയാകുന്ന രീതിയിൽ ഡയലോഗ് പറയുന്നത് 😮 ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്
11:42 അവന്മാർ എന്തിനാ അവടെ വണ്ടി നിർത്തിയെ 🤣🤣
Fight kaanan😂
ലല്ലേട്ടാന്റെന്ന് ചവിട്ട് വാങ്ങാൻ......😂
അല്ലെങ്കിൽ അവൻ പറഞ്ഞില്ലേ മലയാളത്തിന്റെ സ്വന്തം മോഹൻലാൽ, ഡാ ലാലേട്ടൻ
17 ആം മിനിറ്റ് മുതൽ "പ്രജ" സിനിമയാണ് കേട്ടോ
മന്ത്രി മാധവൻ സൂപ്പർ
E chunk lalatanea Ennaaa namuk Ekkea nashtamayirikunu... Lalatan uyir🥰🥰🥰😍😍😍😍😍😘😘😘😘😘❤❤❤❤❤❤💪💪💪💪💪💪💪💪
Entho enne ishtamanu alukalkku😊😊
7.31... that iconic expression
11.06 ആദ്യം വീഴാൻ പോകുന്ന bike കാരൻ red ഷർട്ട് 😂 വീഴുന്നത് ബ്ലാക്ക് ഷർട്ട് ഇട്ട ഒരുത്തന്😂
😮lalettan❤❤lalettan ❤❤❤
അടി ഇരന്നു വാങ്ങുക
Location..Coimbatore pollachi l&t road😊...
Ippo youtube il backward adichu kaanam.pandu TV il kaanu edukkathe nokki irikkum Miss cheyyathe kaanan
Lal. Sir. Supara
11:41 Aysheri 🤣
തുടക്കം തന്നെ സിദ്ദിഖ് മിഡ്ഡിൽ ഫിംഗർ കാണിക്കൂവണല്ലോ 😂😂
അടി ഇരന്നു വാങ്ങുക എന്ന് പറയുന്നത് ഇതൊക്കെയാണ്
we lost this lallettann, plz be back 💔
Lalettan poli annum ennum🎉
❤❤❤❤ലാലേട്ടൻ❤❤❤❤
Lalettan himself did choreograph this scene
ഇതിന് ആണ് അടി ഇരുന്നു വാങ്ങുന്നത് എന്ന് പറയുന്നത്
196viewes 2nd like❤
Rerelease venam....Ashirvaad please....
7:53 , 11:46 😂😂സിദ്ധിക്ക്
ആ ഡയലോഗിൽ എല്ലാം ഉണ്ട് 👍🏼👍🏼👍🏼
_രാവണപ്രഭു_
4.16 to 4.36❤❤❤❤❤
Re release veranam
11:41 എന്തിനാനാണവോ ബൈക്ക് യാത്ര കാരനെ ചവിട്ടിയത് ഒരു കാര്യവും ഇല്ല കുറച്ചു ഓവർ ആയി മനഃപൂർവം ചെയ്‌തത് ആണ് എന്ന് തോന്നുന്നു 🤔
Munnum pinnum nokkatha aalaanu njangalude Karthikeyan 😂❤
@@shadrachgeorge108 അത് നല്ല തല്ല് കിട്ടാത്ത കേട് ആണ്
Edo manda oru adi nadakkunnathinte idayil poyi vaaya polichu ninnal chilappol kandu nilkkunnavarkkum kittum adi . Adiyil logic nokkunnoda . Kayyil kittunna ellavarkkum kittum idi
@@someonelikeyou6138 എടാ മര മണ്ട ഇത് എന്റെ മാത്രം അഭിപ്രായം അല്ല നീ കമെന്റ് മുഴുവൻ കണ്ടിട്ട് ഇല്ല നീ ശരിക്കും ആ അടി ശ്രെദ്ധിച്ചു സംസാരിക്ക് സിദ്ധിക്ക് ആയിട്ട് ആണ് അടി നടക്കുന്നത് എങ്ങനെ പോയാലും വഴിയേ അടിക്കേണ്ട ഒരു ആവശ്യം ഇല്ല അതിൽ ഒരു ലോജിക് വരുന്നില്ല അതിൽ അതാ fight കണ്ടാൽ അറിയാം വെറുതെ കിടന്നു ഓരോന്നും പറയരുത്
ഒരു തല്ലിന്റെ ഇടയിൽ താൻ ചെന്ന് കേറികൊട് അപ്പൊ തന്നെ തനിക്കും കിട്ടും അതിൽ ലോജിക് ഒന്നുമില്ല 😂😂
Ithokae 4k yil re‐release kittanam👊👊
Savari giri giri...
Romanjam sidiqqinte mondha idichu polichu lalettan
🔥
04:18
The real 🔥 SWAG starts from here 💥💥💥
സായികുമാർ😢
👍👍👌👌🙏🙏❤️❤️
All malayalis favourite dialogue
Next scene ready aakaam
Re-release cheyanam...
അല്ല, പീറ്റർ ഹെയൻ അന്ന് ഈ fight scene choreography ചെയ്തത്.....
Supper
AthilumNallathuSiddiqueEnnaOlapoki*No*(2)!PartnerNo*(1)umAdachittaMuriyil**Mass**Kaattumaayirunnu!!
ഇന്ന് ഇങ്ങനെ ഡയലോഗ്സ് ഉള്ള സിനിമ തീര ഇല്ലെന്നു ആയി
Romanjification
Galari payit ❤
8:12 ലാലേട്ടൻ ഇവൻ എന്തിനാ ചിരിക്കുന്നത്
Siddique photo yil middle finger 😂😂
❤❤
Ee movie mammotty cheythu hit akiyal njan movie kanalu nirthum
ലാസ്റ്റ് ഡയലോഗ് എന്താണ് ന്ന് ലാലേട്ടന് പോലും മനസിലായികാണില്ല... തേങ്ങേ ശർക്കരേം 😄
സിദ്ദിക്കിന്റെ ആ first ഷോർട്ടിലെ കൈവെപ്പ് അത്ര ശെരി അല്ലാലോ🤭🫢
8:52😂
Sonapoor ind ipo
Egaman juckbox
Salam kenal
Dari palembang 🙏🙏
Fffooooooo❤
ഓ... ബാങ്കേയ് 😂😂
Sreenivasa savari girigiri
Ente monneee lalettann thiiii.. 🔥🔥
Sigiequ
Manakunankljan
Edil. Ulladukondu. Edu. Kattucheyyunnu.
Aa vaagum ipo
സായ്കുമാറിന് ഡയലോഗില്ല....😅
1:52 നല്ല പെണ്ണ് 🤣
ഗോലേട്ടൻ നായര്
തികൾക്ക് ...
ഈ കാലത്ത് ഇതൊക്കെ എന്തര്..
Pinne ekaalath enthu po aanu😄
Yes Mr SP.. 3.32
Peter Hein
🤌🏻🔥
ഇവൻ ആര്
Ninte thantha
Janakide swantham kundappan
ആര് ഗുഹനോ?😂
Rape case what is the status ?
Bangali marcket
Tti
Bad
Ivandeyoke,padam,kanaruthu,