ആ ചെറുപ്പ കാലഘട്ടത്തിൽ കെട്ടവർക്കേ ഇങ്ങനെ ഉള്ള പാട്ടിന്റെ വില അറിയൂ, അവർക്കേ repeat ചെയ്തു കേൾക്കാൻ ആവൂ, ഇങ്ങനെ ഉള്ള പാട്ട് കേൾക്കുമ്പോ അവരുടെ മനസും നിറയും കണ്ണും നിറയുകയുമൊള്ളൂ 😢
ഭരതൻ മാഷിൻ്റെ സുഹൃത്തായിരുന്നു എൻ്റെ ഏറ്റവും പ്രിയ സുഹൃത്തിൻ്റെ അച്ഛൻ അദ്ദേഹവും ഒരു ചിത്ര കലാകാരനായിരുന്നു. എൻ്റെ പ്രിയ സുഹൃത്തിൻ്റെ അച്ഛൻ അവസാനമായി പറഞ്ഞ വാചകം ഇതായിരുന്നു. " നീയൊക്കെ എൻ്റെ മകൻ്റെ കല്യാണത്തിന് എത്തിയിട്ട് എന്താടാ ഒരു പാട്ടു പോലും പാടാതിരിക്കുന്നത്, പാടെടാ പാട്ടൊക്കെ പാടി ഈ സദസ്സൊക്കെ ഒന്ന് കൊഴുപ്പി കെടാ' അന്നൊരു ദിവസം കഴിഞ്ഞു പിന്നീട് എനിക്ക് അമലാപുരി പള്ളിയിൽ കുർബാന കൂടേണ്ടി വന്നു. വെഞ്ചരിപ്പ്😂😂😂
ഭരതന്റെ ഫ്രെയിമുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..??ഒരു ചിത്രകാരന്റെ ക്യാന്‍വാസ് പോലെ അതിമനോഹരങ്ങളാണ്..ചിത്ര വന്ന് നില്ക്കുന്ന ആ തീരത്ത് ഒരു കോണില്‍ സൂര്യന്‍...തിരിഞ്ഞ് നടക്കുമ്പോള്‍ ചുവന്ന് തുടുത്ത വാനം...മമ്മൂട്ടി നില്ക്കുന്നതിന് ചുറ്റും അല ഞൊറിഞ്ഞെത്തുന്ന വെള്ളം...ഓരോന്നും പറഞ്ഞറിയിക്കാനാവാത്ത സര്‍ഗ്ഗവൈഭവം....മമ്മൂട്ടിയോ....!!!!ഹൊ..!!!ചന്ദ്രിയെ കല്യാണം കഴിച്ച് കൊണ്ട് പോകുമ്പോള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം...!!!ഷര്‍ട്ട് കൊണ്ട് കണ്ണ് തുടയ്ക്കുന്നത്....ശരിയാണ്..മമ്മൂട്ടിയ്ക്ക് പകരം മമ്മൂട്ടി മാത്രം
മമ്മൂട്ടിയുടെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹൃദയത്തിൽ ചേർത്തുവച്ച സിനിമ അമരമാണ് അങ്ങനെ കാരണം കൊണ്ട് അതിൽ അഭിനയിച്ച രണ്ട് താരങ്ങൾ ഇന്ന് ജീവിച്ചിരിപ്പില്ല ഈ സിനിമയുടെ നിർമ്മാതാവ് ഇന്ന് ജീവിച്ചിരിപ്പില്ല ഹൃദയഹാരിയായ ഈ സിനിമ സമ്മാനിച്ച ഇവർ എല്ലാവരും മാഞ്ഞുപോയി എങ്കിലും ഈ സിനിമ ഇന്നും ഹൃദയത്തിൽ ഒരു നോവായി സൂക്ഷിക്കുന്നു
പാട്ട് സീനിൽ ലാസ്റ്റ് ആ പൂഴി മണ്ണൽ പിടിച്ചു നെഞ്ചോടു ചേർത്തു കരയുന്ന രംഗം കൂടി കാണിക്കാമായിരുന്നു ഒറ്റപ്പെടലിന്റെ വേദന കടിച്ചു അമർത്തുന്ന സീൻ എന്തൊരു ഫീൽ ആയിരിന്നു. മമ്മുക്ക ആ കഥാപാത്രമായി ജീവിക്കുകയിരിന്നു എന്ന് പറയാം. കരയാറില്ല എന്ന് വീമ്പു പറഞ്ഞാലും കരഞ്ഞു പോകുമാകുന്ന ആ രംഗം
Actually Mammooty deserved the National Award for this movie. Because he acted brilliantly in this movie. Unfortunately the award jury rejected his excellent performance.
ഈ ഗാനം പാടാനയി SPB വന്നതായിരുന്നു, എന്നാൽ ഈ ഗാനത്തിന്റ പ്രത്യേകത മനസിലാക്കിയ SPB, ഇത് അണ്ണൻ പാടണ്ട ഗാനമാണ് എന്ന് പറഞ്ഞു പിന്മാറുകയായിരുന്നു. (യുട്യൂബിൽ നിന്നും കിട്ടിയ വിവരം )
എൻ്റെ ജീവിത സാഹചര്യങ്ങൾക്കിടയിൽ ഒരു പാട്ടിനിടയിൽ ഇത്രയും ഭാവം ആവശ്യപ്പെട്ട സംഗീത കൂട്ടുകെട്ടുകൾ ഇതുവരെ ഇല്ല , ഭാവ സൗന്ദര്യം ഇത്രയും അവകാശപ്പെടുവാൻ ഒരു സൗഹൃദ സദസിനും അവകാശം ഇതു വരെ ഇല്ല. അത്രയും ഭാവ ഹൃദയ സൗന്ദര്യമാണ് ഈ ഗാന ചിത്രീകരണ രംഗത്തിന്
അമരം.. വാത്സല്യം.. അരയന്നങ്ങളുടെ വീട്... പപ്പയുടെ സ്വന്തം അപ്പൂസ്... മമ്മൂട്ടി എന്ന നടൻ അല്ലാതെ വേറെ ആരെയും സങ്കൽപിക്കാൻ പറ്റില്ല... ലാലേട്ടൻ എന്ന സർവകലാശാല അവിടെ നിൽക്കുമ്പോഴും 🥰🥰🥰
അവസാനം മമ്മൂട്ടി പൂഴി ചേര്‍ത്ത് പിടിക്കുന്നതാണ് ഈ പാട്ടിലെ best scene എന്ന് തോന്നിയിട്ടുണ്ട്. അത് കൊണ്ട് അവസാനത്തെ 10 സെക്കന്‍ഡ് കാണാന്‍ പറ്റാത്തതിൽ വിഷമമുണ്ട്.
അന്നത്തെ പ്രായം... പപ്പു 55, യേശുദാസ് 51, രവീന്ദ്രൻ 48, ഭരതൻ 45, ലളിത 44, കൈതപ്രം 41, മമ്മൂട്ടി 40, ജോൺസൺ 38, മുരളി 37, ലോഹിതദാസ് 36, അശോകൻ 30, ചിത്ര 26, മാതു 18... ഇതിഹാസതുല്യർ...!!
മമ്മൂക്കയുടെ എനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട കഥാപാത്രം, അന്ന് ആ മകളുടെ പ്രായം ഉണ്ടായിരുന്നു ഞാൻ അച്ഛന്റെ അവസ്ഥയോർത്ത് രാത്രികളിൽ 5:02 കരയാറുണ്ടായിരുന്നു..... 😴 മമ്മൂക്ക ദാസേട്ടൻ 💕💕💕
Even after 45 years, this is still fresh and mesmerizing in our mind. What a sweet song, lyrics, picturisation and natural performance by Sujatha in a village. Good old golden days.
വരകൾക്ക് ഒരു സൗന്ദര്യവും ഭാവഗീതവുമുണ്ട് , സ്വപ്ന വർണ്ണം' ഹൃദയ സൗന്ദര്യത്തിൽ നിന്നിറങ്ങി വരുന്ന മാലാഖയുടെ സൗരഭ്യം. വർണ്ണനകൾക്കതീതമായ അഭൗമ സൗരഭ്യം, എഴുത്തിനോ ഗീതകത്തിനോ പറയാനാകാത്ത അഭൗമ സൗന്ദര്യം, ഏതൊരു ഹൃദയത്തിനും താങ്ങാനാകാത്ത അഭൗമ സൗന്ദര്യ വർണ്യം' എല്ലാവരുടെയും ഹൃദയത്തിൽ ആ സൗന്ദര്യ ബോധമുണ്ട്. അർത്ഥമറിയാതെ തിരയുന്ന സൗന്ദര്യം. നാമറിയാതെ നാം തിരയുന്ന നമ്മുടെ അർത്ഥ സൗന്ദര്യം. ' പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ ' സൗര സദസ്സിൽ താളമണഞ്ഞു ഹൃദയസരസ്സിൽ ആദി താളമുയർന്നു, മൃദുപദ ഗീതമായുണർന്നു മദി താളഗന്ധമായകന്നു അഗ്നി ശിരസ്സിൻ പദം തേടി പരാദ രാഗാഗ്നി നാളമായ് രഥ താളമായ് അദിതാളമായ് യവനിക അദിതി രാഗ താള ബോധമായ് ' 😂😂😂 എഴുത്തുകാർ ഇല്ലാത്തതല്ല അവരെ കുറിച്ച് ബോധമില്ലാത്ത സംഗീത സംവിധായകരാണ് ഇന്നത്തെ നിലവാരമില്ലത്ത സംഗീതത്തിന് കാരണം😂😂😂
ഇനിയൊരു അമരം പോലെ കിരീടം പോലെ ഇതുപോലുള്ള സിനിമകൾ ഉണ്ടാവില്ലെന്ന് അറിയാം എന്നാലും.... മമ്മൂട്ടിക്കും മോഹൻലാലിനും പറ്റിയ സിനിമകൾ ഒരുക്കാൻ ഇപ്പോഴത്തെ പിള്ളേർക്ക് പറ്റില്ല
Njan Ettavum Kuduthal ishtappeduna ente Banduvallathu Ella Person Mammookka eorn Pattu Seen matha mammookkayude talent areyuvan Orukodiuyuss tharan Prarthikkunn
ഇത് പോലത്തെ പഴയ 916 പരിശുദ്ധിയുള്ള സിനിമകളിലെ 916 പരിശുദ്ധിയുള്ള പാട്ടുകൾ തപ്പി പിടിച്ചു കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..✌️😍💛
അയ്യേ
ആ ചെറുപ്പ കാലഘട്ടത്തിൽ കെട്ടവർക്കേ ഇങ്ങനെ ഉള്ള പാട്ടിന്റെ വില അറിയൂ, അവർക്കേ repeat ചെയ്തു കേൾക്കാൻ ആവൂ, ഇങ്ങനെ ഉള്ള പാട്ട് കേൾക്കുമ്പോ അവരുടെ മനസും നിറയും കണ്ണും നിറയുകയുമൊള്ളൂ 😢
❤
❤
❤🥰
അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ 👍👍👍👍🙏🙏🙏
Yes
ദാസേട്ടൻ പാടി മമൂക ജീവിച്ച് കാണിച്ചു ആ role
What abt Raveendran mash
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
😅😅
Nee aradaa Kala.bodhan illathavane poyi chavada@@sathteendranampalampadath9085
@@sathteendranampalampadath9085undu
❤
😢👍
ഭരതനുണ്ടായിരുന്നെങ്കിൽ ഇന്നത്തെ ടെക്നോളജിയും ചേർന്ന് എത്ര ചിത്രങ്ങൾ വെള്ളിത്തിരയിൽ വരചിട്ടെനെ
100% ഉറപ്പ്
ഭരതൻ മാഷിൻ്റെ പ്രത്യേകത മിഴിവാർന്ന ചിത്രീകരണമാണ്. ഒരു കൂട്ടം നിശ്ചല ചിത്രങ്ങൾ ചലിക്കുന്ന ശൈലി. അതു തന്നെയാണ് ചലനചിത്രം😢
ഭരതൻ മാഷിൻ്റെ സുഹൃത്തായിരുന്നു എൻ്റെ ഏറ്റവും പ്രിയ സുഹൃത്തിൻ്റെ അച്ഛൻ അദ്ദേഹവും ഒരു ചിത്ര കലാകാരനായിരുന്നു. എൻ്റെ പ്രിയ സുഹൃത്തിൻ്റെ അച്ഛൻ അവസാനമായി പറഞ്ഞ വാചകം ഇതായിരുന്നു. " നീയൊക്കെ എൻ്റെ മകൻ്റെ കല്യാണത്തിന് എത്തിയിട്ട് എന്താടാ ഒരു പാട്ടു പോലും പാടാതിരിക്കുന്നത്, പാടെടാ പാട്ടൊക്കെ പാടി ഈ സദസ്സൊക്കെ ഒന്ന് കൊഴുപ്പി കെടാ' അന്നൊരു ദിവസം കഴിഞ്ഞു പിന്നീട് എനിക്ക് അമലാപുരി പള്ളിയിൽ കുർബാന കൂടേണ്ടി വന്നു. വെഞ്ചരിപ്പ്😂😂😂
bharathanekkkalum blessy valarnnu
ഒരു അച്ചനും മകളെ ഇങ്ങനെ സ്നേഹികുമോ, ഇതാണ് യഥാർത്ഥ അച്ഛൻ ഓർക്കുക ❤
ഈ ഒറ്റ പടം മതി ഈ മഹാ നടനെ അറിയാൻ കണ്ണുകൾ നിറഞ്ഞൊഴുകി ഇതാണ് മമ്മൂട്ടി എന്ന ചെറിയ. വലിയ മനുഷ്യൻ
Kaithaperm,lokhithadas,yesudas,raveendran evarrudda performance apparram
Range 🥰
niy kireedam kandittonda, chenkoll kandittonda😂
അമരം വേറെ ലെവൽ ആണ്
പിന്നീട് ഒരൊറ്റ സീനിൽ വന്ന് എല്ലാം നശിപ്പിക്കുകയും ചെയ്തു😂😂😂
ഭരതന്റെ ഫ്രെയിമുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..??ഒരു ചിത്രകാരന്റെ ക്യാന്‍വാസ് പോലെ അതിമനോഹരങ്ങളാണ്..ചിത്ര വന്ന് നില്ക്കുന്ന ആ തീരത്ത് ഒരു കോണില്‍ സൂര്യന്‍...തിരിഞ്ഞ് നടക്കുമ്പോള്‍ ചുവന്ന് തുടുത്ത വാനം...മമ്മൂട്ടി നില്ക്കുന്നതിന് ചുറ്റും അല ഞൊറിഞ്ഞെത്തുന്ന വെള്ളം...ഓരോന്നും പറഞ്ഞറിയിക്കാനാവാത്ത സര്‍ഗ്ഗവൈഭവം....മമ്മൂട്ടിയോ....!!!!ഹൊ..!!!ചന്ദ്രിയെ കല്യാണം കഴിച്ച് കൊണ്ട് പോകുമ്പോള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം...!!!ഷര്‍ട്ട് കൊണ്ട് കണ്ണ് തുടയ്ക്കുന്നത്....ശരിയാണ്..മമ്മൂട്ടിയ്ക്ക് പകരം മമ്മൂട്ടി മാത്രം
അറിയില്ലേ , അദ്ദേഹം നല്ല ഒരു ചിത്രകാരൻ കൂടി ആയിരുന്നു സുഹൃത്തേ...
😊😊😊😊😊😊
സൂപ്പർ observation 💯💯🥰🥰🥰🥰🥰🥰
ഓരോ രംഗവും ചിത്രീകരിക്കുന്നതിന് മുമ്പ് ശ്രീ ഭരതൻ ഷൂട്ട് ചെയ്യേണ്ട ഫ്രെയിം പേപ്പറിൽ വരക്കുമായിരുന്നു.❤ അതുല്യനായ കലാകാരൻ❤
താങ്കളുടെ നിരൂപണം കിടിലം best whishes God blless u
അഭിനയിക്കാൻ പറഞ്ഞപ്പോൾ മമ്മൂക്ക ജിവിച്ചു കാണിച്ചു കൊടുത്ത ചിത്രം അമരം ❤❤❤❤❤❤❤
❤
അച്ചൂട്ടി മലയാളിയുടെ മനസ്സിൽ എന്നും ഒരു വിങ്ങലായി ഉണ്ടാവും ❤️. എന്റെ മമ്മൂക്കാ 😢❤❤❤
വെൺനുര വന്നു തലോടുമ്പോൾ
തടശ്ശിലയലിയുകയായിരുന്നു.....
ഹൊ.... അപാര വരികൾ ❤️❤️❤️❤️❤️
കൈതപ്രത്തിന്റെ എക്കാലത്തേയും ഹിറ്റ് പാട്ട് .
@@SatheeshManamboor❤🥰
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് പക്ഷെ ഈ ചിത്രത്തിൽ മമ്മുക്കയുടെ അഭിനയം ഒരു രക്ഷയും ഇല്ല
ഒരു തേങ്ങയും ഇല്ല
@@jayendranv3379 നീ കൂടുതൽ കൊണ അടിക്കണ്ട
കരയെരുത് കുറച്ചു കഞ്ഞി eadukkatte🤣🤣🤣@@jayendranv3379
എന്നാ പിന്നെ നീ അഭിനയിക്,,
മമ്മൂട്ടിയുടെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹൃദയത്തിൽ ചേർത്തുവച്ച സിനിമ അമരമാണ് അങ്ങനെ കാരണം കൊണ്ട് അതിൽ അഭിനയിച്ച രണ്ട് താരങ്ങൾ ഇന്ന് ജീവിച്ചിരിപ്പില്ല ഈ സിനിമയുടെ നിർമ്മാതാവ് ഇന്ന് ജീവിച്ചിരിപ്പില്ല ഹൃദയഹാരിയായ ഈ സിനിമ സമ്മാനിച്ച ഇവർ എല്ലാവരും മാഞ്ഞുപോയി എങ്കിലും ഈ സിനിമ ഇന്നും ഹൃദയത്തിൽ ഒരു നോവായി സൂക്ഷിക്കുന്നു
വികാര നൗകയുമായ്
തിരമാലകളാടിയുലഞ്ഞു...
കണ്ണീരുപ്പു കലർന്നൊരു മണലിൽ
വേളിപ്പുടവ വിരിഞ്ഞു..
രാക്കിളി പൊൻമകളേ...
നിൻ പൂവിളി...
യാത്രാമൊഴിയാണോ...
നിൻ മൗനം.... പിൻവിളിയാണോ....
വെൺനുര വന്നു തലോടുമ്പോൾ
തടശില അലിയുകയായിരുന്നോ...
പൂമീൻ തേടിയ ചെമ്പിലരയൻ
ദൂരേ തുഴയെറിമ്പോൾ..
തീരവും പൂക്കളും കാണാ കരയിൽ
മറയുകയായിരുന്നോ...
രാക്കിളി പൊൻമകളേ....
നിൻ പൂവിളി...
യാത്രാമൊഴിയാണോ...
നിൻ മൗനം... പിൻവിളിയാണോ....
ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ
കൗതുകമുണരുകയായിരുന്നു...
എന്നിളം കൊമ്പിൽ നീ
പാടാതിരുന്നെങ്കിൽ
ജന്മം പാഴ്മരമായേനേ...
ഇലകളും കനികളും
മരതകവർണ്ണവും
വെറുതേ മറഞ്ഞേനേ....
രാക്കിളി പൊൻമകളേ....
നിൻ പൂവിളി
യാത്രാമൊഴിയാണോ...
നിൻ മൗനം... പിൻവിളിയാണോ
🙏🙏🙏😢😢😢
😊
😊
😊
😊
2024ലും ഈ പാട്ട് കേൾക്കുന്നവർ ഒരു ലൈക്ക് അടിച്ചേ
Und
❤
Und
പാവം അച്ചു. Ho heart breaking scene. My rainy eyes I can't...
Und
അച്ചൂട്ടിയുടെ സങ്കടം ഇപ്പോളും കരയിക്കുന്നു മമ്മൂക്ക ദാസേട്ടൻ ❤️❤️❤️
മമ്മൂട്ടിയുടെ സിനിമകളിൽ എനിക്ക് ഇഷ്ട്ടപ്പെട്ട ഹൃദയത്തിൽ നൊമ്പരം തോന്നിയ സിനിമ
പാട്ട് സീനിൽ ലാസ്റ്റ് ആ പൂഴി മണ്ണൽ പിടിച്ചു നെഞ്ചോടു ചേർത്തു കരയുന്ന രംഗം കൂടി കാണിക്കാമായിരുന്നു ഒറ്റപ്പെടലിന്റെ വേദന കടിച്ചു അമർത്തുന്ന സീൻ എന്തൊരു ഫീൽ ആയിരിന്നു. മമ്മുക്ക ആ കഥാപാത്രമായി ജീവിക്കുകയിരിന്നു എന്ന് പറയാം. കരയാറില്ല എന്ന് വീമ്പു പറഞ്ഞാലും കരഞ്ഞു പോകുമാകുന്ന ആ രംഗം
😭😭😭😭😭😭😭😔🙏🏼❤️🙏🏼❤️ ബട്ട്......???
101%,👍
Yes
Currect
Sariya
സത്യം
ഇയ്യാൾ ഈ പടത്തിൽ ജീവിക്കുക ആണോ 😢 🙏🏼
അതാണ് ഭരതൻ സാറിന്റെ സൂപ്പർ മാജിക്ക് - എന്താ ഒരു ഫീൽ
Actually Mammooty deserved the National Award for this movie. Because he acted brilliantly in this movie. Unfortunately the award jury rejected his excellent performance.
because a fisherman can't be handsome as this. otherwise a fisherman should not be handsome!
ഈ ഗാനം പാടാനയി SPB വന്നതായിരുന്നു, എന്നാൽ ഈ ഗാനത്തിന്റ പ്രത്യേകത മനസിലാക്കിയ SPB, ഇത് അണ്ണൻ പാടണ്ട ഗാനമാണ് എന്ന് പറഞ്ഞു പിന്മാറുകയായിരുന്നു. (യുട്യൂബിൽ നിന്നും കിട്ടിയ വിവരം )
അത് അഴകേ എന്ന പാട്ട് ആണ്
@@sajithsathyan363അതെ... പക്ഷെ spb sir ന്റെ ഈ അഭിപ്രായം കേട്ട ഭരതൻ sir ഇതിൽ എല്ലാപാട്ടുകളും ദാസേട്ടൻ പാടിയാൽ മതി എന്ന തീരുമാനത്തിൽ എത്തി.
SPB യെ അന്വേഷിച്ചു പോയത് തന്നെ അന്ന് യേശുദാസും ഭരതനും തമ്മിൽ ഒരു മുട്ടൻ അടി നടക്കുകയായിരുന്നു
@@sajithsathyan363അല്ല ഈ ഗാനം തന്നെ
@@sajithsathyan363അത് ഉണ്ണി മേനോന് കൊടുക്കാന്‍ വെച്ചതായിരുന്നു. ഭാഗ്യത്തിന് അങ്ങനെ സംഭവിച്ചില്ല 😅😅
എൻ്റെ ജീവിത സാഹചര്യങ്ങൾക്കിടയിൽ ഒരു പാട്ടിനിടയിൽ ഇത്രയും ഭാവം ആവശ്യപ്പെട്ട സംഗീത കൂട്ടുകെട്ടുകൾ ഇതുവരെ ഇല്ല , ഭാവ സൗന്ദര്യം ഇത്രയും അവകാശപ്പെടുവാൻ ഒരു സൗഹൃദ സദസിനും അവകാശം ഇതു വരെ ഇല്ല. അത്രയും ഭാവ ഹൃദയ സൗന്ദര്യമാണ് ഈ ഗാന ചിത്രീകരണ രംഗത്തിന്
പാട്ടിൻ്റെ അവസാനം ഉള്ള മമ്മൂട്ടിയുടെ ഭാവ പ്രകടനം അതിമനോഹരം. മുഖത്ത് വിരിയുന്ന മനസ്സിൻ്റെ വിങ്ങൽ എത്ര മനോഹരമായിരിക്കുന്നു.
ഈ ജനറേഷനിലും ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ഉണ്ടോ ❤❤❤❤❤❤❤
Undallo ithe pole ulla songs ente life aanu
ഉണ്ടോന്നോ പക്ഷെ രഹസ്യമായി പുറത്തുപറയില്ല സ്റ്റാറ്റസ് അതാണ്.
ആയിരംവട്ടം കേട്ടാലും മതിവരാത്ത ഗാനം.
Ith polathe 100000 pattugal ishtapedunnu❤😊
Illa😂
അമരം.. വാത്സല്യം.. അരയന്നങ്ങളുടെ വീട്... പപ്പയുടെ സ്വന്തം അപ്പൂസ്... മമ്മൂട്ടി എന്ന നടൻ അല്ലാതെ വേറെ ആരെയും സങ്കൽപിക്കാൻ പറ്റില്ല... ലാലേട്ടൻ എന്ന സർവകലാശാല അവിടെ നിൽക്കുമ്പോഴും 🥰🥰🥰
Each character at their best. BHARATHETTA. MISS YOU. THANK YOU FOR ALL GR8 MEMORIES
എത്ര കേട്ടാലും മതി വരാത്ത ഗാനം
ആരും മുർളി എന്ന നടൻ്റെ അഭിനയം KPSC ലളിത 'ഇവരെ കുറിച്ച് എന്താ പറയാത്തത്
No words😩😩
മുരളിയെക്കുറിച്ചു പറയുമ്പോൾ കരുണാകരൻ മകൻ മുരളിയെ ഈ അവസരത്തിൽ ഓർത്തു പോകുന്നു. ഉണ്ണിത്താൻ എന്ന മഹാൻ മുരളിയെ കുറിച്ച് പറഞ്ഞതും ഓർക്കുന്നു 😍
ഈ പാട്ടു സീനിൽ അവർ ഇല്ലാത്തത്കൊണ്ട്..
@@sindhushaji4166 kpsc-Kerala Public service Commission
മുരളി
90കളിലെ യേശുദാസിൻ്റെ സുവർണ്ണ ശബ്ദം സൂപ്പർ 🔊🔉🔉🔉👍🙏🙏
എന്റെ പൊന്നു മമ്മൂക്ക ഈ സോങ് വല്ലാത്തൊരു ഫീൽ ആണ്.. ഓരോ തവണ കടലോ ബീച്ചോ കാണുമ്പോൾ ആദ്യം ഈ സോങാണ് ഓർമ്മയിൽ ❤️
❤❤❤❤❤ഇതിനൊന്നും പകരം വെക്കാൻ വേറെ ഗാനമേ ഇല്ല❤❤❤
ഭരതേട്ടൻ്റെ സംവിധാനം. കൈതപ്രവും രവീന്ദ്രൻ മാസ്റ്ററും ജോൺസൺ മാസ്റ്ററും ചേർന്നൊരുക്കിയ അതിമനോഹരങ്ങളായ ഗാനങ്ങൾ . അവരെയൊക്കെ നമിക്കുകയാണ്🙏
ഒരു അച്ഛനു മകളെ ഇങ്ങനെ സ്നേഹിക്കാൻ പാടില്ല പാട്ടു കേട്ടു തീർന്നപ്പോൾ ഹൃദയതിന് വല്ലാത്തൊരു നീറ്റൽ
How can we forget such excellent creation even after 30 years? Appreciation can't be in words but through feelings. Long live.
കരയിപ്പിക്കാനായിട്ട് 😮💨
കടലിന്റെ മക്കൾ..🌊💪❤️
എന്ന സോങ് സൂപ്പർമൂവി ❤️മമ്മൂക്ക 😍രവീന്ദ്രൻ മാഷ്❤️
അവസാനം മമ്മൂട്ടി പൂഴി ചേര്‍ത്ത് പിടിക്കുന്നതാണ് ഈ പാട്ടിലെ best scene എന്ന് തോന്നിയിട്ടുണ്ട്. അത് കൊണ്ട് അവസാനത്തെ 10 സെക്കന്‍ഡ് കാണാന്‍ പറ്റാത്തതിൽ വിഷമമുണ്ട്.
Superthe lyrics & music addds beauty to the picturization. Wauh! What a feel. Yesudass sir, Namikkunnu...
👌🏻👍🏻🌹🥰❤️♥️
അന്നത്തെ പ്രായം... പപ്പു 55, യേശുദാസ് 51, രവീന്ദ്രൻ 48, ഭരതൻ 45, ലളിത 44, കൈതപ്രം 41, മമ്മൂട്ടി 40, ജോൺസൺ 38, മുരളി 37, ലോഹിതദാസ് 36, അശോകൻ 30, ചിത്ര 26, മാതു 18... ഇതിഹാസതുല്യർ...!!
Mammukka...😢❤️❤️❤️
വികാര നൗകയുമായ്❤ മമ്മൂക്ക ❤
എത്ര നല്ല ഗാനം. ഇത്ര നല്ല സിനിമ. 👌👌👌
Dasettan words are not enough to praise for singing such a wonderful classic song❤❤❤❤❤❤
തിയറ്ററിൽ പടം കാണുമ്പോൾ ആഫീലിംഗ്❤
😊❤
Mammillary, Last scene il Ningal mannu nenchodu cherthappo karanja orupadu youth undu. 44 but still goosebumps ❤️😍😘
2:25 എന്തൊരു ഫ്രെയിം ആണ് ♥️♥️
മമ്മൂക്കയുടെ എനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട കഥാപാത്രം, അന്ന് ആ മകളുടെ പ്രായം ഉണ്ടായിരുന്നു ഞാൻ അച്ഛന്റെ അവസ്ഥയോർത്ത് രാത്രികളിൽ 5:02 കരയാറുണ്ടായിരുന്നു..... 😴 മമ്മൂക്ക ദാസേട്ടൻ 💕💕💕
കാണാാാാ.....ക്കരയിൽ....
അതാണ് ഗന്ധർവ്വൻ.
കൈതപ്രം ... ജോൺസൺ... ദാസേട്ടൻ കൂട്ട് ക്കെട്ടിലെ മനോഹര ഗാനം💕💕💕💕💕
Ravindran Master. Not Johnson
It's Raveendran Master not Johnson.
... Hi
Hi
രവീന്ദ്ര സംഗീതം... ജോൺസൺ അല്ല.
Even after 45 years, this is still fresh and mesmerizing in our mind. What a sweet song, lyrics, picturisation and natural performance by Sujatha in a village. Good old golden days.
My മാര്യേജ് ടൈം ഇറങ്ങിയ ചിത്രം, ഭരതൻ റെക്കോർഡ് 25yrs
മരണം വരെ കേട്ടാലും കൊതി തീയില്ല ❤❤❤
ഈ മമ്മൂക്കടെ ഓരോ പാട്ട് സീനുകൾ കരയിച്ച് കളഞ്ഞല്ലോ😢
Great father of a girl child . That mind of father .....so sad movie is also sad . Heart broken scenes. So sad
ഹൃദയം ഉള്ളവർ കണ്ണു ഉള്ളവർ ചെവി ഉള്ളവർ കേൾവി ഉള്ളവർ, ദാസേട്ടൻ ഈ പാട്ട് പാടുമ്പോൾ,എന്തു തോന്നും 🌹പറയ്യാമോ ❤️
രവീന്ദ്രൻ മാസ്റ്റർ ഒരു രക്ഷയുമില്ല❤❤❤❤❤
എന്നും കേൾക്കും😢😢😢😢😢 ഒരു പാട് ഇഷ്ടമാ
മലയാളത്തിലെ രണ്ടാമത്തെ സത്യൻ ഓർമയിൽ 🌹
എത്ര തവണ കേട്ടാലും മതി വരാത്തവർ ആരെങ്കിലും ഉണ്ടോ 👍
വരകൾക്ക് ഒരു സൗന്ദര്യവും ഭാവഗീതവുമുണ്ട് , സ്വപ്ന വർണ്ണം' ഹൃദയ സൗന്ദര്യത്തിൽ നിന്നിറങ്ങി വരുന്ന മാലാഖയുടെ സൗരഭ്യം. വർണ്ണനകൾക്കതീതമായ അഭൗമ സൗരഭ്യം, എഴുത്തിനോ ഗീതകത്തിനോ പറയാനാകാത്ത അഭൗമ സൗന്ദര്യം, ഏതൊരു ഹൃദയത്തിനും താങ്ങാനാകാത്ത അഭൗമ സൗന്ദര്യ വർണ്യം' എല്ലാവരുടെയും ഹൃദയത്തിൽ ആ സൗന്ദര്യ ബോധമുണ്ട്. അർത്ഥമറിയാതെ തിരയുന്ന സൗന്ദര്യം. നാമറിയാതെ നാം തിരയുന്ന നമ്മുടെ അർത്ഥ സൗന്ദര്യം. ' പാർവ്വണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ ' സൗര സദസ്സിൽ താളമണഞ്ഞു ഹൃദയസരസ്സിൽ ആദി താളമുയർന്നു, മൃദുപദ ഗീതമായുണർന്നു മദി താളഗന്ധമായകന്നു
അഗ്നി ശിരസ്സിൻ പദം തേടി പരാദ രാഗാഗ്നി നാളമായ് രഥ താളമായ് അദിതാളമായ് യവനിക അദിതി രാഗ താള ബോധമായ് ' 😂😂😂 എഴുത്തുകാർ ഇല്ലാത്തതല്ല അവരെ കുറിച്ച് ബോധമില്ലാത്ത സംഗീത സംവിധായകരാണ് ഇന്നത്തെ നിലവാരമില്ലത്ത സംഗീതത്തിന് കാരണം😂😂😂
മമ്മൂക്കയെയും മുരളിയേട്ടനെയും ഒരുപോലെ ഇഷ്ടം
2024ലും അനശ്വരനായ സംവിധായകൻ ഭരതൻ സാർ ടച്ച് രവീന്ദ്രൻ മാഷ് മാഷ്
Aug.30/2024 ഞാൻ വന്നു കേൾക്കാൻ മനസ്സ് ഇന്ന് വല്ലാതെ തകർന്നുപോയി..... ഇന്ന് അപ്പൊൾ പിന്നെ ഈ പാട്ട് അല്ലാതെ വേറെ ഏതു പട്ടു😢😢😢😢😢
I saw this movie when I passed SSLC
How happy I was on those days
ദാസേട്ടൻ ❤
മമ്മുക്ക ഫാൻസ് മലപ്പുറം പൊന്നാനി ബീച്ച് റോഡ് ഏരിയ..✌️😍❤️
AaUnnathaVekthiyudeMahathowmAriyathaveneyMooda!!Athumalapuramalla*Kochiyumalla**IndiamothamanedaPorkey**!!
❤❤❤
Hi bro number onu send cheyamo brode
അനശ്വരനായ കഥാകൃത്ത് ലോഹിദാസിനെ മറന്നു പോയോ മലയാളികൾ
കൈതപ്രം.. രവീന്ദ്രൻ മാഷ്.. ദാസേട്ടൻ 🙏🙏🙏
Fentastic മമ്മുക്കാ
ദാസേട്ടൻ
2024ആഗസ്റ്റ് മാസത്തിൽ കേൾക്കുന്നവർ ഉണ്ടോ
കേൾക്കുക മാത്രമല്ല പാടുകയും ചെയ്തു 👍
Yes
Yes
September 8❤
September 13😅
ദൃശ്യ ഭംഗി അണ് ഭരതൻ ചിത്രങ്ങളുടെ പ്രത്യകത...
Super ❤❤❤
3:39 ഞാനറിയാതെ നിൻ പൂ മിഴി തുമ്പിൽ......
My favourite lines ❤😊
100%
ഒരിക്കൽ ഉള്ള് പിടഞ്ഞത് കൊണ്ട്, ആ വേദന അറിയുന്നു...
അച്ചൂട്ടി, ദാസേട്ടൻ ഒരു രക്ഷ ഇല്ല 😊
Super song🎉and my favourite 😍😍
Abi niyada manushyan
ഇനിയൊരു അമരം പോലെ കിരീടം പോലെ ഇതുപോലുള്ള സിനിമകൾ ഉണ്ടാവില്ലെന്ന് അറിയാം എന്നാലും.... മമ്മൂട്ടിക്കും മോഹൻലാലിനും പറ്റിയ സിനിമകൾ ഒരുക്കാൻ ഇപ്പോഴത്തെ പിള്ളേർക്ക് പറ്റില്ല
Legend barathan director
വികാരനൗകയുമായ്
തിരമാലകളാടിയുലഞ്ഞു
കണ്ണീരുപ്പു കലർന്നൊരു മണലിൽ
വേളിപ്പുടവ വിരിഞ്ഞു
രാക്കിളി പൊൻമകളേ
നിൻ പൂവിളി
യാത്രാമൊഴിയാണോ
നിൻ മൗനം
പിൻവിളിയാണോ
വെണ്നുര വന്നു
തലോടുമ്പോൾ
തടശിലയലിയുകയായിരുന്നോ
വെണ്നുര വന്നു
തലോടുമ്പോൾ
തടശിലയലിയുകയായിരുന്നോ
പൂമീൻ തേടിയ
ചെമ്പിലരയൻ
ദൂരേ തുഴയെറിമ്പോൾ
തീരവും പൂക്കളും
കാണാക്കരയിൽ
മറയുകയായിരുന്നോ
രാക്കിളി പൊൻമകളേ
നിൻ പൂവിളി
യാത്രാമൊഴിയാണോ
നിൻ മൗനം
പിൻവിളിയാണോ
ഞാനറിയാതെ നിൻ
പൂമിഴിത്തുമ്പിൽ
കൗതുകമുണരുകയായിരുന്നു
ഞാനറിയാതെ നിൻ
പൂമിഴിത്തുമ്പിൽ
കൗതുകമുണരുകയായിരുന്നു
എന്നിളം കൊമ്പിൽ നീ
പാടാതിരുന്നെങ്കിൽ
ജന്മം പാഴ്മരമായേനേ
ഇലകളും കനികളും
മരതകവർണ്ണവും
വെറുതേ മറഞ്ഞേനേ
രാക്കിളി പൊൻമകളേ നിൻ പൂവിളി
യാത്രാമൊഴിയാണോ
നിൻ മൗനം പിൻവിളിയാണോ
സിനിമ : അമരം
സംഗീതം. : രവീന്ദ്രൻ
രചന. : കൈതപ്രം
പാടിയത്. : യേശുദാസ്
2024ലും 2025ലും 2500ലും ദാസേട്ടൻ്റെ ഈ മാസ്റ്റർ പീസ് ഗാനം ഇഷ്ട പെടുന്നവർ ഉണ്ടാകും
മികച്ച പാട്ട്....
ഈ തലമുറയിലും ഇതുപോലെ ഒരു പാട്ട് ചിട്ടപ്പെടുത്താൻ കഴിയുന്നവരുണ്ടോ ഉണ്ടായിരുന്നെങ്കിൽ....
Njan Ettavum Kuduthal ishtappeduna ente Banduvallathu Ella Person Mammookka eorn Pattu Seen matha mammookkayude talent areyuvan Orukodiuyuss tharan Prarthikkunn
മനസ്സിൽ തട്ടുന്നു.....
എല്ലാ മാസത്തിലും കേൾക്കുന്നു....
Sooper song
മലയാള സിനിമ മരിച്ചിട്ട് ഇല്ല എന്ന് ഓർമ വരുന്നത് ഇതു പോലെ ഉള്ളു പാട്ടു കേൾക്കുമ്പോൾ ആണ്
തങ്ക ലിപികളിൽ ഓർമ്മിക്കപ്പെടണ്ട ഗാനം
Brows ഇത് ഗാനമല്ല ജീവിതമാണ്.....ഒരച്ഛന് മകളോടുള്ള.... സ്നേഹത്തിന്റെ...... ബാക്കി ഞാൻ പറയുന്നില്ല
ഭരതൻ സാർ എൻ്റെ കാര കടപ്പുറം
രവീന്ദ്രൻ മാഷ്
എന്റെ കാര കടപ്പുറം
Mammooka pakarakaranilatha superstar
പുലരേ പൂംകോടിയിൽ ചെയ്യാമോ.. അമരം സിനിമ മുഴുവൻ കാണുന്ന ഫീൽ ആ ഒറ്റ പാട്ടിൽ കിട്ടും.. കിടിലൻ composition അതിനൊത്ത visualization...
Iam dieheart fan mammukka ❤️
Best song ever
മനസ്സിൽ പതിയുന്ന വരികൾ
❤❤💞💞💞💞👌👌👌👌എന്തു നല്ല വരികൾ 💞💞💞🙏🙏