സ്വന്തം കാര്യത്തിനായി മാത്രം കാലുമാറി അതിനു ആദർശ ത്തിന്റെ നിറം പിടിപ്പിക്കുന്ന വൃധ ശ്രമം ബുദ്ധിയുള്ള വോട്ടർ മനസ്സിലാക്കി. അതെല്ലേ സറിനെ സത്യം. യിനി പറഞ്ഞു ചള മാക്കണ്ട. നിൽക്കുന്നിടത്തു ഉറച്ചു നിൽക്ക്..
ഞാൻ ഏറ്റവും സന്തോഷിച്ച നിമിഷങ്ങളിലൊന്ന് സരിൻ നാണം കെട്ട് ഇറങ്ങി പോകുന്നതിലാണ്. അത്രയ്ക്കും വീരവാദങ്ങളും വിടുവായ്ത്തവും അല്ലേ ഈ പൊട്ടൻ വിളമ്പിയത് തോറ്റിടും ന്യായികരിക്കുന്നത് കണ്ടപ്പോൾ ഇദ്ദേഹത്തെ കോൺഗ്രസ്സ് എങ്ങനെ താങ്ങി നടന്നു എന്നതാണ് അൽഭുതം
സത്യത്തിൽ എനിക്ക് ഇപ്പോഴാണ് മനസ്സിലായത് ഇദ്ദേഹം കഴിഞ്ഞ കുറച്ച് കാലം കോൺഗ്രസ്സിന്റെ മീഡിയ നെല്ലിൽ പ്രവർത്തിച്ചപ്പോൾ കോൺഗ്രസ്സിന്റെഅധ:പതനവും തോൽവിയും ഉണ്ടായത് ഇങ്ങനെയുള്ള പൊട്ടൻമാർ കോൺഗ്രസ്സിൽ ഉണ്ടെങ്കിൽ എങ്ങനെ രക്ഷപ്പെടാനാണ് രക്ഷപ്പെടു പാർട്ടി കഴിഞ്ഞ തവണ ഈ പൊട്ടൽ തിരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ട് ആ മണ്ഡലം രക്ഷപ്പെട്ടു. ഇനി CPM എന്ന പാർട്ടി ഇങ്ങനെയുള്ള കീടങ്ങളെ താങ്ങി നടക്കലാണ് ഗതി എങ്കിലെ ബംഗാളിനെയും ത്രിപുരയെയും പോലെ നാമാവിശേഷമാവു ഭാവുകങ്ങൾ CPM ന്
ഇയാളുടെ ആദ്യത്തെ പത്രസമ്മേളനത്തിൽ നെഞ്ചു വേദന വന്നിട്ട്, ഇടത്താണോ വലത്താണോ attack വരുന്നതെന്ന് ചോദിച്ചപ്പോഴേ വിവരമില്ല എന്ന് തെളിയിച്ച ഡോക്ടർ ആണ്!! ആദ്യ press meet കണ്ടാൽ മനസ്സിലാവും.
സത്യം പറയാലോ ഇത് ഇടയ്ക്കിടയ്ക്ക് ഞാൻ കണ്ടുകൊണ്ടിരിക്കും... ഇത്ര നല്ലൊരു കോമഡി മറിമായത്തിൽ പോലുമില്ല... എത്ര തവണ കണ്ടു എന്ന് ചോദിച്ചാൽ എനിക്കറിയില്ല അത്രയധികം കണ്ടു....ഇവന്റെ ഈ കരച്ചിൽ കേൾക്കാൻ എന്തൊരു രസം....ബല്ലാത്ത ജാതി......... ഇവനെയൊക്കെ സഹിക്കുന്നുണ്ടല്ലോ.... ഇലക്ഷനിൽ പരാജയവും വിജയവും സാധാരണയാണ് എന്നാൽ ഇതുപോലെ ഒരു കരച്ചിൽ... മോഹൻലാലും ശ്രീനിവാസനും പറയുന്ന പോലെ. ഇവന്റെ കരച്ചിൽ കേൾക്കാൻ എന്തൊരു രസമാണ്...
ഇയ്യാൾ കോൺഗ്രസിൽ പ്രവർത്തിച്ചപ്പോൾ എപ്പോഴോ ഒരു പരിപാടിയിൽ പ്രസംഗിച്ചപ്പോൾ അറിയാതെ കൈയ്യടിച്ചു സത്യത്തിൽ നാണം തോന്നുന്നു ഇവൻ ഡോക്ടർ ആയതും IAAS പഠിച്ചതും ചില DYFI ക്കാർ വഴക്കുല കട്ടെടുത്ത് ഡോക്ടർ ആയത് പോലെ ആണോ
അതെ..... ഒന്നര കൊല്ലം wait ചെയ്താൽ ചിലപ്പോൾ UDF ജയസാധ്യത ഉള്ള നല്ല മണ്ഡലം കൊടുത്തിട്ടുണ്ടാകും. ക്ഷമ ഇല്ലാതെ LDF ൽ പോയി പാലക്കാട് പൊട്ടി image പോയ ഇവനെ ഇനി LDF അതും പറഞ്ഞു ചെങ്കോട്ട ആയ ഒറ്റപാലത്ത് മത്സരിപ്പിക്കും എന്ന് തോന്നുന്നില്ല. ഈ മണ്ടനെ വേറെ വിജയ സാധ്യത ഇല്ലാത്ത പാലക്കാട് തന്നെ നിർത്തും.
അഥവാ സരിൻ കോൺഗ്രസ്സിന്റെ സ്ഥാനാർത്തിയായി ജയിച്ചിരുന്നെങ്കിൽ SDPI യെപ്പറ്റി എന്ത് പറയുമായിരുന്നു. അവരുടെ വോട്ട് കിട്ടിട്ടാണ് ഞാൻ ജയിച്ചതെന്നു പറയുമോ സരി നേ?
ഇതിനെയാണ് മാധ്യമ പ്രവർത്തനം എന്നു പറയുക. അല്ലാതെ ഐസ്ക്രീം കഴിച്ചോ.. എപ്പോഴാണ് ഉറങ്ങൽ എന്നൊന്നുമല്ല ചോദിച്ചത്😂😂. പി.ജി സുരേഷ്കുമാർ അടിപൊളി മൂർച്ചയേറിയ ചോദ്യങ്ങൾ
ഡോക്ടർ സഖാവ് സരിൻ ഒരുകാലത്ത് ഇന്ത്യൻ വിപ്ലവ സോഷ്യലിസ്റ്റ് ജനകീയ റിപബ്ലിക്കിന്റെ തലപ്പത്തു വരും. ഇപ്പോൾ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നവന്മ്മാരെ ചെയർമാൻ സരിൻ കൈകാര്യം ചെയ്തിരിക്കും. ലാൽ സലാം, സഖാവേ.❤
ഇവന് വീട്ടിൽ ഇരുന്നാൽ പോരെ, ഇങ്ങനെ സ്വയം ഒടുങ്ങാൻ ചെന്നിരുന്നു കൊടുക്കുന്നു. ഭാര്യ എങ്കിലും പറഞ്ഞു കൊടുക്കണം ഇങ്ങനെ തേഞ്ഞു ഒട്ടാൻ പോകരുത് എന്ന്. എന്നാലും ഇത്തിരി കട്ടിയ,😢
കഷ്ടമാണ് സരീനെ താങ്കളുടെ കാര്യം. IA&AS നും, MBBS ന് ഈ രാജ്യത്ത് ഇത്രയെ വിലയുള്ളൂ താങ്കൾ നിത്യേന തെളിയിച്ചു കൊണ്ടിരിക്കുകയാണ്. താങ്കളടക്കം കോൺ. സ്ഥാനാർത്ഥി ഉമ തോമസിൻ്റെ പ്രചരണത്തിന് വേണ്ടി പോയ ഒരു വ്യക്തിയാണല്ലൊ. അവർക്കെതിരെ നിന്ന CPM സ്ഥാനാർത്ഥി പ്രശസ്തനായ ഡോക്ടർ ജോ ജോസഫ് 25000 വോട്ടിന് തോറ്റിട്ടും മാന്യമായി ആർക്കും ശല്യവുമില്ലാതെ സ്വന്തം തൊഴിൽ ചെയ്ത് ജീവിക്കുന്നത് താങ്കൾ ഒന്ന് കണ്ടു പഠിക്കണം.
ഒന്ന് ചിരിക്കാൻ തോന്നുമ്പോൾ കാണാനായി സേവ് ചെയ്തു വെക്കാം. 😂😂😂
സതൃം
Yes.sathyam
ഇദ്ദേഹത്തിന് IAS കളഞ്ഞു കിട്ടിയതാണോ? 🤭
IAAS
🤣🤣🤣👌👍
I adukkala S
വിദ്യാഭ്യാസം വേറെ വിവരം വേറെ
Giveaway 😂😂
ചഗാവ് ആയാൽ ഇങ്ങനെ വിവരക്കേട് മാത്രമേ പറയുകയുള്ളോ 😂😂😂
സ്വന്തം കാര്യത്തിനായി മാത്രം കാലുമാറി അതിനു ആദർശ ത്തിന്റെ നിറം പിടിപ്പിക്കുന്ന വൃധ ശ്രമം ബുദ്ധിയുള്ള വോട്ടർ മനസ്സിലാക്കി. അതെല്ലേ സറിനെ സത്യം. യിനി പറഞ്ഞു ചള മാക്കണ്ട. നിൽക്കുന്നിടത്തു ഉറച്ചു നിൽക്ക്..
ബഹുദൂരം പിന്നിൽ 😂😂😂😂
അല്പം ബുദ്ധിയുണ്ടെങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😂
സത്യം. ഈ മഹാൻ കോൺഗ്രസ്സിൽ നിന്ന് പോയത് നന്നായി
സരിന് പറ്റിയ ഒരബദ്ധം... പുലിയുടെ മുമ്പിൽ വന്ന് പെട്ട ചാവാലിപ്പട്ടിയുടെ അവസ്ഥ ഇതിലും ഭേദം😅
സരിന്റെ പ്രതികരണങ്ങൾ കണ്ടപ്പോൾ തോന്നിയത് ഈ IAS ഉം MBBS ഉം ഒക്കെ കശുകൊടുത്താൽ കിട്ടുമോയെന്ന് തോന്നിപോയി. IAS രാജിവെച്ചതിലൂടെ കേരള ജനത രക്ഷപെട്ടു.
True.
IAS alla vere etho revenue service aanenne thonnunnu
IAAS. എല്ലാം കണക്കാ, ഗോപാലകൃഷ്ണൻ, ശ്രീറാം വെങ്കിട്ടരാമൻ, കണ്ണൂർ കളക്ടർ, കുഴിനഖത്തിന് വീട്ടിൽ ചികിൽസ തേടിയ മാന്യൻ എല്ലാം
ഇത് റഹീം ചിന്ത എന്നിവരോട് ഒക്കെ കൂട്ടി കെട്ടാൻ പറ്റിയ ഒരു മന്ദബുദ്ധി
@@smk4250IAAS - Indian Audit & Accounts Service
ഇന്ന് കാണുന്ന ഞാൻ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി 😂😂😂😂😂
ഞാനും 🤣🤣🤣
ഇവൻ കറക്റ്റ് സ്ഥലത്തു തന്നാ ചെന്നു പെട്ടത് 🤣🤣🤣
Jaick, Raheem , waseef, chintha, ഇപ്പോ സരിൻ❤
റഹീം nu ഒരു ഭീഷണി ആണ് ഇവൻ
Sathyam 😂😂😂😂
100%
0⁰0⁰😊2@@hitmanbodyguard8002
നാക്കുകൊണ്ട് ചെയ്യാവുന്നതിന്റെ അങ്ങേയറ്റം ചെയ്തു
നോർമൽ അല്ല ന്നു തോന്നുന്നു...... വർഷംങ്ങൾക്കു മുമ്പ് ഡിപ്പറഷൺ ആയിട്ടുണ്ടോ....
പാവം, അബദ്ധം പറ്റിയിട്ടും നിലത്തു കിടന്ന് ഒരുളുകയാണ്. I
കാല് മാറുമ്പോൾ ബുദ്ധിയും യുക്തിയും കൊണ്ട് പോയില്ല😂😂😂
സോഷ്യൽ മീഡിയിൽ ഇവനെ പറിൻ എന്ന് വിളിച്ചത് ഇപ്പൊ കറക്ടായി
😂
🤣🤣🤣🙋
ആ സൗമ്യയെ വരെനാണംകെടുത്തി..... വല്ലാത്തജന്മം.... ഇപ്പോൾ എവിടെയാണാവോ 😀
Correct
Athe 😂
സി പി എമ്മിന് അങ്ങിനെത്തന്നെ വേണം😂😂😂
സിവിൽ സർവീസ് ഉപേഷി ച്ചത് നന്നായി
പൊട്ടന്‍ ആണൊ അതോ അതിലും കൂടിയത് ആണൊ? കഷ്ടം...ചേരേണ്ട ഇടത് ചെന്നു ചേര്‍ന്നു...
Anil Antony's twin brother😂😂
ഞാൻ ഏറ്റവും സന്തോഷിച്ച നിമിഷങ്ങളിലൊന്ന് സരിൻ നാണം കെട്ട് ഇറങ്ങി പോകുന്നതിലാണ്. അത്രയ്ക്കും വീരവാദങ്ങളും വിടുവായ്ത്തവും അല്ലേ ഈ പൊട്ടൻ വിളമ്പിയത് തോറ്റിടും ന്യായികരിക്കുന്നത് കണ്ടപ്പോൾ ഇദ്ദേഹത്തെ കോൺഗ്രസ്സ് എങ്ങനെ താങ്ങി നടന്നു എന്നതാണ് അൽഭുതം
സത്യത്തിൽ എനിക്ക് ഇപ്പോഴാണ് മനസ്സിലായത് ഇദ്ദേഹം കഴിഞ്ഞ കുറച്ച് കാലം കോൺഗ്രസ്സിന്റെ മീഡിയ നെല്ലിൽ പ്രവർത്തിച്ചപ്പോൾ കോൺഗ്രസ്സിന്റെഅധ:പതനവും തോൽവിയും ഉണ്ടായത് ഇങ്ങനെയുള്ള പൊട്ടൻമാർ കോൺഗ്രസ്സിൽ ഉണ്ടെങ്കിൽ എങ്ങനെ രക്ഷപ്പെടാനാണ് രക്ഷപ്പെടു പാർട്ടി കഴിഞ്ഞ തവണ ഈ പൊട്ടൽ തിരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ട് ആ മണ്ഡലം രക്ഷപ്പെട്ടു. ഇനി CPM എന്ന പാർട്ടി ഇങ്ങനെയുള്ള കീടങ്ങളെ താങ്ങി നടക്കലാണ് ഗതി എങ്കിലെ ബംഗാളിനെയും ത്രിപുരയെയും പോലെ നാമാവിശേഷമാവു ഭാവുകങ്ങൾ CPM ന്
Correct 👍
ഞാൻ ഇടക് ഇടക്ക് കാണും ഒരു സുഖം അല്ലപിന്നെ 😂😂😂😂😂😂😂😂
ഇയാളുടെ ആദ്യത്തെ പത്രസമ്മേളനത്തിൽ നെഞ്ചു വേദന വന്നിട്ട്, ഇടത്താണോ വലത്താണോ attack വരുന്നതെന്ന് ചോദിച്ചപ്പോഴേ വിവരമില്ല എന്ന് തെളിയിച്ച ഡോക്ടർ ആണ്!! ആദ്യ press meet കണ്ടാൽ മനസ്സിലാവും.
നല്ല രസം ഉണ്ട് കേട്ടിരിക്കാൻ 😂
നിന്നെ ജനങ്ങൾ മനസ്സിലാക്കാതിരിക്കാൻ ആ താടിയും മീശയും വടിച്ചോ. എന്നിട്ട് മുടന്തി നടന്നാൽ മതി. ആർക്കും മനസ്സിലാവില്ല.
Pallu kaanichillenkil iyaale manassilaakilla...athrakk famous chiri aayirunnu😅😅😅
Oooodiko.
Mathur panikath kulam nasikunnu 200 kudubam und
ഇയാൾക്ക് IAS കിട്ടിയെങ്കിൽ എനിക് ഒന്ന് ശ്രെമിച്ചെങ്കിൽ എനിക്കും കിട്ടിയേനെ
😂😂😂
😂😂😂😂
He is not IAS, he is IAAS (Indian Audit & Accounts Service)
ടെൻഷൻ ഉള്ളപ്പോൾ വീഡിയോ കാണുന്നവരുണ്ടോ
ഏറെ കുറേ 🫱🏻🫲🏾
ഞാൻ😂
അഭാര തൊലി കെട്ടി തന്നെ ഈ പഹയന്ന് 😁
😂
മോനെ സ്വന്തം ഭാവി തകർത്തല്ലോ
പൊട്ടനും മന്ദബുദ്ധി യും ആണെങ്കിലും ജെയ്ക്ക് ഇവനെക്കാൾ ഭേദം ആയിരുന്നു
Exactly 😂
😂😂😂 പൊട്ടൻ എന്ന് പറഞ്ഞാ ... മര പൊട്ടൻ ...! 😂😂😂
ആള് കണക്ക് മാഷാ മാഷെ ഇയാൾ ചുമ്മായല്ല ഒറ്റപ്പാലത്തും തോറ്റത്😊😊😊😊😊
ഇയാൾ സിപിഎം ലേക്ക് പണ്ടേ വരേണ്ടതായിരുന്നു.
ഇവൻ പറയുന്നതെന്തെന്ന് ഇവൻ അറിയുന്നില്ല, പൊറുത്തു കൊടുക്കണേ ദൈവമേ 🙏🏻🙏🏻🙏🏻
അഹം'കാരം' എന്ന് പറഞ്ഞാൽ എന്താണെന്ന് മനസ്സിലായോ? മനസ്സിലായില്ലേ? Dr. Sarin എന്നാണ് ഈ " കാരം "
Saringaram
സരിൻ:ഒന്ന് പൊട്ടി കരയാൻപോലും പറ്റുന്നില്ലല്ലോ മാർക്സ് മുത്തപ്പാ 🤣🤣🤣.
ഇവൻ പോയതോടെ കോൺഗ്രസ് രക്ഷപ്പെടും
ലവന്റെ കണക്ക് ഇതാണ് അതുകൊണ്ടാണ് ഓഡിറ്റ് ഡിപ്പാർട്മെന്റിൽ നിന്ന് ജോലി രാജിവെച്ചു പോരേണ്ടി വന്നത്
ഒരു സ്ട്രോക്ക് കൊടുക്കുക😅
കള്ളം പറയുന്നതിൽ ഇവൻ മോഡിയെ തോൽപ്പിക്കും 😂
Doctor practice ചെയ്യാതെ പോയത് നന്നായി.അല്ലെങ്കി medicine dose കൂട്ടി 2 ഇരട്ടി ആയി കൊടുക്കുമായിരുന്നു😂😂😂😂😂😂
സത്യം പറയാലോ ഇത് ഇടയ്ക്കിടയ്ക്ക് ഞാൻ കണ്ടുകൊണ്ടിരിക്കും... ഇത്ര നല്ലൊരു കോമഡി മറിമായത്തിൽ പോലുമില്ല... എത്ര തവണ കണ്ടു എന്ന് ചോദിച്ചാൽ എനിക്കറിയില്ല അത്രയധികം കണ്ടു....ഇവന്റെ ഈ കരച്ചിൽ കേൾക്കാൻ എന്തൊരു രസം....ബല്ലാത്ത ജാതി......... ഇവനെയൊക്കെ സഹിക്കുന്നുണ്ടല്ലോ.... ഇലക്ഷനിൽ പരാജയവും വിജയവും സാധാരണയാണ് എന്നാൽ ഇതുപോലെ ഒരു കരച്ചിൽ... മോഹൻലാലും ശ്രീനിവാസനും പറയുന്ന പോലെ. ഇവന്റെ കരച്ചിൽ കേൾക്കാൻ എന്തൊരു രസമാണ്...
വിവരം ഉഡ്ഡന്ന് പറഞ്ഞ് നടക്കുന്ന അഹഗ്ഗാരി ഉളിപ്പ് വേണം😊😊😊😊
ചഗാവായിക്കഴിഞ്ഞാൽ ഇങ്ങനെ തന്നെ വേണം, വിവരക്കേടേ പറയാവൂ...
ചഗാവ് sarin 😂😂😂
ഇവനു പഠിപ്പുണ്ടാന്നേയുള്ളു വിവരമില്ല
ഇയ്യാൾ കോൺഗ്രസിൽ പ്രവർത്തിച്ചപ്പോൾ എപ്പോഴോ ഒരു പരിപാടിയിൽ പ്രസംഗിച്ചപ്പോൾ അറിയാതെ കൈയ്യടിച്ചു സത്യത്തിൽ നാണം തോന്നുന്നു ഇവൻ ഡോക്ടർ ആയതും IAAS പഠിച്ചതും ചില DYFI ക്കാർ വഴക്കുല കട്ടെടുത്ത് ഡോക്ടർ ആയത് പോലെ ആണോ
സിജെപി 🤣
സഗാവ് സരിൻ😂😂😂😂😂
അഹങ്കാരി സരിൻ
ചിരിച്ചു ഒരു വഴിക്കായി.. 🤣😁😂
മനസിൽ എന്തെങ്കിലും വിഷമം വരുമ്പോൾ ഈ വീഡിയോ കാണും.. 🤣😁😂
ഇവന് ഒരു പണിയും ഇല്ല. ഇവന് ചേരുന്ന പാർട്ടി ldf ആണ്. അ വിടെ തന്നെ നിന്നോണം.😊😊
വെറുതെ അല്ല രാഹുലിന് ഇത്രയും ഭൂരിഭക്ഷം കൂടിയത് 😂😂😂😂😂😂😂😂😂😂😂
ഇപ്പം എവിടെയാ ഇരിക്കുന്നത്😢
അവിടെ തന്നെ ഇരിക്കട്ടെ😅
അടുത്ത ഇലക്ഷന് എടുക്കാം😂
സരിതക്ക് പകരം കിട്ടിയ മുന്തിയ മെതലാ😮
ഇയാൾ എന്ത് ഡോക്ടർ ആണ് മൃഗഡോക്ടർ ആണോ 😅😅😅
Athenthada mriga doctor od oru pucham??
ഇത്രയും വേണ്ടായിരുന്നു 😂😂😂
അധികാരമോഹിയുടെ സ്വപ്നങ്ങൾ എന്തെല്ലാമായിരുന്നു.
എല്ലാം സ്വാഹ
ഒലക്ക എന്തിനോ തലാക്കുന്ന സാമ്പാർ
നിങ്ങൾ ഉദ്ദേശിച്ചത് "തിളയ്ക്കുന്ന" എന്നാണോ? 🤔
Mandan😂
അതെ..... ഒന്നര കൊല്ലം wait ചെയ്താൽ ചിലപ്പോൾ UDF ജയസാധ്യത ഉള്ള നല്ല മണ്ഡലം കൊടുത്തിട്ടുണ്ടാകും. ക്ഷമ ഇല്ലാതെ LDF ൽ പോയി പാലക്കാട് പൊട്ടി image പോയ ഇവനെ ഇനി LDF അതും പറഞ്ഞു ചെങ്കോട്ട ആയ ഒറ്റപാലത്ത് മത്സരിപ്പിക്കും എന്ന് തോന്നുന്നില്ല. ഈ മണ്ടനെ വേറെ വിജയ സാധ്യത ഇല്ലാത്ത പാലക്കാട് തന്നെ നിർത്തും.
Eppam sarinu manasilayo entha eyale avaru choose cheyyanjennu😂😂😂
Cpm added one more fool 😂
അഥവാ സരിൻ കോൺഗ്രസ്സിന്റെ സ്ഥാനാർത്തിയായി ജയിച്ചിരുന്നെങ്കിൽ SDPI യെപ്പറ്റി എന്ത് പറയുമായിരുന്നു. അവരുടെ വോട്ട് കിട്ടിട്ടാണ് ഞാൻ ജയിച്ചതെന്നു പറയുമോ സരി നേ?
മനോനിലതെറ്റും... അത്ര തള്ളായിരുന്നു. 😂😂😂😂
PG എന്നാ ചോദ്യങ്ങളാണ് നമിച്ചിരി ക്കുന്നു
പലയിടത്തും പോകുമെന്ന് പറഞ്ഞ ഡാക്കിട്ടറോട് പാലക്കാട് ജനങ്ങൾ പറഞ്ഞു വീട്ടിൽ പോകാൻ 😄😄😄
ഇതിനെയാണ് മാധ്യമ പ്രവർത്തനം എന്നു പറയുക. അല്ലാതെ ഐസ്ക്രീം കഴിച്ചോ.. എപ്പോഴാണ് ഉറങ്ങൽ എന്നൊന്നുമല്ല ചോദിച്ചത്😂😂. പി.ജി സുരേഷ്കുമാർ അടിപൊളി മൂർച്ചയേറിയ ചോദ്യങ്ങൾ
❤❤❤
Pottan😅Muzhu pottan😂Sarin😁🤣😛
ഡോക്ടർ സഖാവ് സരിൻ ഒരുകാലത്ത് ഇന്ത്യൻ വിപ്ലവ സോഷ്യലിസ്റ്റ് ജനകീയ റിപബ്ലിക്കിന്റെ തലപ്പത്തു വരും. ഇപ്പോൾ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നവന്മ്മാരെ ചെയർമാൻ സരിൻ കൈകാര്യം ചെയ്തിരിക്കും. ലാൽ സലാം, സഖാവേ.❤
ഈ പഹയൻ ചിരിപ്പിച്ച് കൊല്ലും 😄😄
എന്റെ പൊന്നോ കുറെ കാലത്തിനു ശേഷം ഒരുപാട് ചിരിപ്പിച്ച vdo🤣🤣🤣🤣🤣🤣
ഇപ്പോൾ നിങ്ങളുടെ ഹീറോ എന്തു ചെയ്യുന്നു....
Cjp yude koode poyi
I have never seen a foolish fellow like Sarin. Some time, We all makes mistakes.
But He always makes mistakes, his life itself is a mistake.. 😢😢😢
കണ്ടവർ തന്നെ വീണ്ടും, വീണ്ടും കാണാൻ ഇഷ്ടപ്പെടുന്ന കോമഡി പ്രോഗ്രാം ......😂 സേവ് ചെയ്തു വെച്ചേക്കാം. മനസ്സിന് പ്രയാസം വരുമ്പോൾ എടുത്ത് കാണാം.😊
ഇവന് വീട്ടിൽ ഇരുന്നാൽ പോരെ, ഇങ്ങനെ സ്വയം ഒടുങ്ങാൻ ചെന്നിരുന്നു കൊടുക്കുന്നു. ഭാര്യ എങ്കിലും പറഞ്ഞു കൊടുക്കണം ഇങ്ങനെ തേഞ്ഞു ഒട്ടാൻ പോകരുത് എന്ന്. എന്നാലും ഇത്തിരി കട്ടിയ,😢
കഷ്ടമാണ് സരീനെ താങ്കളുടെ കാര്യം. IA&AS നും, MBBS ന് ഈ രാജ്യത്ത് ഇത്രയെ വിലയുള്ളൂ താങ്കൾ നിത്യേന തെളിയിച്ചു കൊണ്ടിരിക്കുകയാണ്. താങ്കളടക്കം കോൺ. സ്ഥാനാർത്ഥി ഉമ തോമസിൻ്റെ പ്രചരണത്തിന് വേണ്ടി പോയ ഒരു വ്യക്തിയാണല്ലൊ. അവർക്കെതിരെ നിന്ന CPM സ്ഥാനാർത്ഥി പ്രശസ്തനായ ഡോക്ടർ ജോ ജോസഫ് 25000 വോട്ടിന് തോറ്റിട്ടും മാന്യമായി ആർക്കും ശല്യവുമില്ലാതെ സ്വന്തം തൊഴിൽ ചെയ്ത് ജീവിക്കുന്നത് താങ്കൾ ഒന്ന് കണ്ടു പഠിക്കണം.
ന്റെ പൊന്നോ
ചിരിച്ചു maduthu😄😄😄😄😄😄
Mantabundhi😊😊😊😊😊😊😊😊
നാലാമത്തെ പ്രാവശ്യം ആണ് ഞാൻ ഇത് കേൾക്കുന്നത്😂😂😂 എന്തൊരു സുഖം
പന്നി പടക്കം കിട്ടിയിരുന്നെങ്കിൽ വായിൽ തിരുകി കൊടുക്കാമായിരുന്നു
സരിന്റെ ഡയലോഗ്യം തോൽവിയും കണ്ട്😄😄
കുറെ ചിരിച്ചു ഈ വീഡിയോ കണ്ട്. പിന്നെ ജനാധിപത്യത്തിന്റെ ശക്തിയെ ഓർത്തപ്പോൾ അഭിമാനവും സന്തോഷവും തോന്നി.
ഇനി ഇപ്പോ എല്ലായിടത്തും പോവാം 😂 4:02
ഇവന്റെ യുദ്ധം കോൺഗ്രസിനോട് മാത്രമാണ്
IAS ആണ് പോലും 😄
😂😂😂 ഓർമിപ്പിക്കല്ലേ
കണക്ക് പിള്ള 😂
ഐ എ എസ് ഏതു പൊട്ടനും കിട്ടുന്ന ഒന്നാണ് എന്ന് ഇപ്പൊ മനസിലായി 🙏
അക്ഷരം തെറ്റാതെ എല്ലാം കറക്റ്റ് ആയി😂😂🤣🤣
രാമലീലയിലെ രാമനുണ്ണി ആവൻ നോക്കിയതാ പക്ഷെ 😂😂😂😂😂
എല്ലാം ശരിയായി
എന്റെ മോനെ 😢😢😢😢
Thiricharivu palapozhum ellaam theernnitaavum undavuka
Sathyam parayate chirichu uppaduvannu sarin shaffide official chaya adi thudangi kanum😂😂😂
സ്വന്തം ചിന്ഹം മടക്കി മടിയിൽ മറച്ചവെച്ചു സ്ഥാനാർഥി ആക്കിയത് ഇങ്ങനത്തെ ഒരു സാധനത്തെ
സത്യത്തിൽ ഇവന് ഭ്രാന്ത്
😅😅
വല്ലാത്തൊരു ചങ്ങായി 😅😅😅
ഓഫിസ് പൊളിച്ചു 🤣🤣🤣🤣
Ba ba ba baaaaaa 😂😂😂😂😂😂😂
Kaalaakaalam ketuchirikaan
Pattiya kammifalitham😂😂😂😂
ഇവൻ ഇപ്പോൾ ഇ വീഡിയോ കണ്ടിട്ടുണ്ടാകുമോ റയിലിനു തല വെക്കുന്നതാ നല്ലത് 😂😂😂
Ethane. Thalle😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉
Ennytte.,,pooyo!?... Pooye😂
ആരഡ്ഡ് പത്രവു ടോയിലറ്റ് പേപ്പറാണന്ന് ഇവമ്മാർതന്നേപറഞ്ഞത് നന്നായി😊😊