എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളും സംഗീതവും സമ്മാനിച്ചു കടന്നു പോയ മഹാ പ്രതിഭ... കാലം എത്ര പോയാലും അങ്ങ് എക്കാലവും മലയാളികളുടെ മനസിൽ കുളിർമഴയായി പെയ്തു കൊണ്ടേയിരിക്കും 🙏🙏🙏
ആരും ചക്രവർത്തിയും അല്ല രാജാവും അല്ല. എല്ലാവരും തുല്യരാണ് അതിൽ പ്രത്യേക പരാമർശം അർഹിക്കുന്നു ബഹു രവീന്ദ്രൻ മാഷ് .എല്ലാവരും ദേവരാജൻ ,k രാഘവൻ ദക്ഷിണാമൂർത്തി ഇതിൽ ആരേയാണ് മാറ്റി നിർത്താൻ കഴിയുക .എല്ലാവരും A+ ആരെയും രണ്ടാമത് ആക്കുന്നത് എനിക്ക് വിഷമം ക്ഷമിക്കുമല്ലോ.
യേശുദാസ് സറിന്റെ breathing കപ്പാസിറ്റിയും ശബ്ദമാധുര്യവും അങ്ങേയറ്റം എടുത്ത് ഉപയോഗിച്ച ഒരേ ഒരു സംഗീത വിസ്മയം ശ്രീ രവീന്ദ്രൻ മാസ്റ്റർ.... മാഷേ..... മാഷിനോടുള്ള ആരാധനയിൽ ഞാൻ അങ്ങയുടെ ചിത്രം വരച്ചിട്ടുണ്ട്.....
യേശുദാസ് മഹാനായതിന് കാരണക്കാരൻ രവീന്ദ്രനല്ല.ദാസേട്ടന്റെ ശബ്ദം പരമാവധി പ്രയോജനപ്പെടുത്തിയത് ബാബുരാജ് , ദേവരാജൻ , ദക്ഷിണമുർത്തി , ചിതംബരനാഥ് , എം.എസ്.വിശ്വനാഥൻ , കെ.രാഘവൻ ഇവരൊക്കെയാണ്. രവീന്ദ്രൻ വരുന്നതിന് 30 വർഷം മുൻപേ ദാസേട്ടൻ വലിയ ഗായകനായിക്കാഴിഞ്ഞു.രവീന്ദ്രൻ വന്നില്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കുകയില്ലായിരുന്നു.മുൻപറഞ്ഞ സംഗീതജ്ഞൻമാരുടെ മുന്നിൽ രവീന്ദ്രൻ യാതൊന്നുമല്ല.
അങ്ങയുടെ ഹൃദയ തംബുരുവിൽ ഇനിയും മീട്ടാൻ വെമ്പല് കൊള്ളുന്ന എത്ര എത്ര ഈണങ്ങൾ.... ബാക്കി. എല്ലാം അങ്ങയോടൊപ്പം നഷ്ട്ട പെടുമ്പോൾ, ഞങ്ങൾ സംഗീതപ്രേമികൾക്ക് ഇന്നും, എന്നും പകരം വെക്കാനില്ലാത്ത സംഗീതജ്ഞന് മുന്നിൽ കണ്ണീർ പ്രണാമങ്ങൾ അർപ്പിക്കുവാനല്ലേ കഴിയൂ.. പ്രണാമം മാഷേ.. പ്രണാമം. 🙏🙏🙏🙏🙏🙏🙏😍😍😍🙏🙏
ദാസേട്ടൻ്റെ കഴിവുകൾ ശെരിക്കും ഉപയോഗപ്പെടുത്തിയത് രവീന്ദ്രൻ മാഷാണ് താങ്കൾ എന്നും എപ്പോഴും ഞങ്ങളുടെ കൂടെ തന്നെ ഉണ്ട് ഈ പ്രോഗ്രാം എത്ര പ്രാവശ്യകാണു ന്നത് ഞാൻ ഇഷ്ടം
ദാസേട്ടന്റെ കഴിവ് പ്രയോജനപ്പെടുത്തിയത് രവീന്ദ്രനല്ല.ഇയാളെക്കാൾ മുൻപ് വന്ന പല സംഗീതജ്ഞൻമാരാണ് ദാസേട്ടന്റെ പുരോഗതിക്ക് പിന്നിൽ പ്രവർത്തിച്ചത്.ആ മഹാസംഗീതജ്ഞൻമാരുടെ മുന്നിൽ രവീന്ദ്രന് പുല്ലുവിലപോലും ഇല്ല.
ഒരുപാട് കഥകളെഴുതാൻ ബാക്കിവെച്ച് ലോഹി .. ഒരു പാട് ഗാനങ്ങളെഴുതാൻ ബാക്കിവെച്ച് ഗിരീഷ് ,ഒരുപാട് ഈണങ്ങൾ ബാക്കിവെച്ച് രവീന്ദ്രൻ മാഷ് ... വലിയ നഷ്ടങ്ങൾ .. ബാബൂക്കയും രവീന്ദ്രൻ മാഷും .. Musical Legends
@@shihabnv7706 ഒലക്ക ആണോ... ഇനി ഇപ്പൊ അങ്ങനെ ആണെങ്കിലും സഹിച്ചു...താങ്കൾ അതിലും വലിയ പ്രതിഭ അല്ല പ്രതിഭാസം ആണെന്ന് അറിഞ്ഞിരുന്നില്ല... ക്ഷമിക്കണം പ്രഭോ 🙏
എന്നിക്ക് എന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള മ്യൂസിക് ടെറെക്ടർ രവീന്ദ്രൻ മാഷാണ് മറക്കില്ല ഒരിക്കലും.. ഇനി ഒരു നൂറു ജന്മം മാഷിന് വേഡി പ്രാത്ഥി കുന്നു....
തീരാ നഷ്ടം തന്നെ ആണ്.... മരിക്കാത്ത സംഗീത നൽകിഞങ്ങളെത്തിപ്പെടുത്തിയ ആ മഹാ സംഗീത ഗുരുവിനെ നമിക്കുന്നു പ്രിയ രവീന്ദ്രൻ മാഷ് നിങ്ങളെ ഈ മലയാളം മറക്കില്ല...,
15:50to end... 6റുപ്പീസിയുമായി മദ്രാസ് വണ്ടികയറി അലഞ്ഞു പച്ചവെള്ളം കുടിച്ചു അവസാനം ഞങ്ങടെയൊക്കെ മനസ്സിൽ kayarikudiyirunnittu mashuangupoyi വെറുതെ inganekothippikkallemashe... mashinu 60000fans അല്ല ഇപ്പോൾ മാഷിന്റെ സംഗീതത്തെ വിമർശിച്ചവർപോലും ഇപ്പോൾമാഷിന്റെഫാൻസ് ആയി ഒരുdaypolum കേരളക്കര raveendra sangeetham കേൾക്കാതെ pokilla. അതാണ്ഇന്നത്തെ അവസ്ഥ മാഷെപ്രണാമം. I love you mashe... അവസാനം ഒന്ന് നേരിൽ കാണാൻ പറ്റില്ല കൊല്ലംകാരനായിട്ടുപോലും അതു ഒരു നഷ്ടമായി ഇന്നും മനസിലുണ്ട് mashe...
ഭൂമിയിൽ മനുഷ്യന്മാർക്കു വേണ്ടി ഗന്ധർവ സംഗീതം വേണ്ടുവോളം വിളമ്പിയത് കണ്ട്, ദൈവം അസൂയപ്പെട്ടതൂം, ഇനിയുള്ള ഗാനങ്ങളെല്ലാം താൻ തന്നെ ആസ്വദിച്ചു കൊള്ളാം എന്ന മോഹം കൊണ്ടായിരിക്കാം, അദ്ദേഹത്തെ ഇത്രയും വേഗം തിരിച്ചു വിളിച്ചതെന്ന് തോന്നുന്നു.
രാഘവൻ മാസ്റ്റർ - ദേവരാജൻ മാസ്റ്റർ തുടങ്ങി പഴകാല നമ്മുടെ മലയാള മ്യൂസിഷ്യൻസിന്റെ വിവിധ ശ്രേണിയിലുള്ള പാട്ടുകൾ ശ്രദ്ധിക്കുന്ന ഒരു വ്യക്തി അല്ലെങ്കിൽ ഒരു സാധാരണ ആസ്വാദകൻ എന്ന നിലയ്ക്ക് എനിക്ക് തോന്നിയത്... പല സംഗീത സംവിധായകരെ അടിസ്ഥാനപ്പെടുത്തി പാട്ടുകൾ കൂടുതൽ ' കേൾക്കുന്ന ഒരു സാധാരണ കേൾവിക്കാരൻ എന്ന നിലയിൽ എനിക്ക് തോന്നിയ കാര്യം.. പശ്ചാത്തല സംഗീതം ചെയ്യിതിരുന്ന, ദേവരാജൻ മാഷ്, ജോൺസൺ മാഷ്, വെങ്കിടേഷും, ഔസേപ്പച്ചനും, മോഹൻ സിത്താരയും, വിദ്യാസാഗറും ഇവരുടെയെല്ലാം പാട്ടുകളിൽ ഇവരുടെ ഒരു ഐടന്റിറ്റി ഉണ്ട്.. കൂടുതൽ കേൾക്കുമ്പോൾ മനസിലാകുന്നതാണ്. അത് പോലെ ട്യൂൺ മാത്രമിട്ട് ഓർക്രസ്ട്ര മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുന്ന മ്യൂസിഷ്യൻസുമുണ്ട്.. പക്ഷെ രവീന്ദ്രന്റെ കൂടുതൽ പാട്ടുകൾ കേൾക്കുമ്പോൾ അറിയാൻ കഴിയും അത് രവീന്ദ്രന്റെ തന്നെയാണെന്ന്. മറ്റൊരു കാര്യം കൂടി പറഞ്ഞോട്ടേ ഇന്നും രവീന്ദ്രനൊപ്പം വർക്ക് ചെയ്ത. എസ് പി വെങ്കിടേഷും, ശരത്തും, ജയകുമാറും, സമ്പത്തും, വിദ്യാസാഗറും, അഞ്ചൽ ഉദയകുമാറും റക്സ് മാഷിനെ പോലെ മറ്റ് അനേക പ്രതിഭകളും ജീവിച്ചിരിക്കുന്നു.. പക്ഷെ രവീന്ദ്രൻ നൽകിയ പോലെ രവീന്ദ്ര ശൈലിയിൽ പാട്ട് നൽകാൻ ഇവർക്കാർക്കെങ്കിലും കഴിയുമോ? അതിന് ക്യാപ്റ്റനായി രവീന്ദ്രൻ അവിടെയിരിക്കണം.. ആ വ്യക്തി ഇന്നില്ല.. രവീന്ദ്രന്റെ മരണ ശേഷം ആ ടൈപ്പ് പാട്ടുകളും എവിടെയും കേട്ടിട്ടില്ല.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രവീന്രന്റെ പാട്ട് കേൾക്കുന്നവർക്കറിയാം അത് യുണീക്ക് ആയിരുന്നു.. മേൽപറഞ്ഞ ആര് വിചാരിച്ചാലും അത് റീക്രിയേറ്റ് ചെയ്യാൻ കഴിയില്ല.. അതിന് രവീന്ദ്രൻ തന്നെ വേണം.. നന്ദി..💖 Nidhin sasidharan
രവീന്ദ്രൻ മാസ്റ്റർ മാമാങ്കം,ഹരി മുരളിരവം, താരകേ നിൻ മിഴിയിൽ വലമ്പിരി ശംഖ്,സംഗീതംഭൂവിൽ മാവ്‌പൂത്ത പൂമരം അങ്ങിനെ പാട്ടുകൾ ഏറേ സംഗീതം നൽകിയ രവീന്ദ്രൻ മാസ്റ്ററുടെ ആത്മാവിന് ജന്മം ഉണ്ടാവട്ടെ എന്ന പ്രാർഥനയോടെ.....
എന്റെ ഹൃദയത്തിൽ മഞ്ഞു പൊഴിക്കുന്ന മാന്ത്രിക സംഗീതഗജ്ഞൻ എന്റെ ഹൃദയ നൊമ്പരമായ രവീന്ദ്രൻ sir, ഒരിക്കൽ കൂടി ഭൂമിയിൽ ജനിക്കാമോ?????? ആ സംഗീതത്തിൽ ജനിക്കുന്ന പാട്ടുകൾ കേട്ടു സായുജ്യം അടയുവാൻ കൊതിയാകുന്നു ❤️❤️❤️❤️❤️
പ്രിയ രവീന്ദ്രൻ മാസ്റ്റർ വിടപറഞ്ഞ വാർത്ത അറിഞ്ഞു ഞാൻ കരഞ്ഞത് ഇന്നും ഓർക്കുന്നു..ഇപ്പോഴും അറിയാതെ കണ്ണുകൾ നിറയുന്നു..ശരിക്കും മാന്ത്രികൻ..പുണ്യജന്മത്തിനു കോടി പ്രണാമങ്ങൾ..
ഗായകനാകാൻ മദിരാശിക്ക് വണ്ടികയറിയ കുളത്തൂപ്പുഴ രവി എന്ന യുവാവ് രവീന്ദ്രൻ എന്ന സംഗീത സംവിധായാകനായി. മലയാളം ഉള്ളിടത്തോളം അങ്ങയുടെ ഗാനങ്ങൾ സൂര്യ തേജസോടെ ജ്വലിച്ചു നില്കും 🙏
രവീന്ദ്രജാലം എന്ന് ഞങ്ങളൊക്കെ അഹങ്കാരം കൊള്ളുന്നുവെങ്കിൽ,,, അതിൽ എന്തോ സംഭവം വേണ്ടേ,,, അതേ,,, അതാണ് താങ്കൾ,,, നമ്മുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് രവീന്ദ്ര ജാലം,,, രവീന്ദ്ര ഇന്ദ്രജാലം,,, സംഗീത ഇന്ദ്രജാലം,,, പ്രണാമം ഗുരോ........
ആ കാശ വാണിയിൽ ശബ്ദ പരിശോധനക്ക് പോയപ്പോൾ ഈ ശബ്ദം കൊള്ളില്ല എന്ന് പറഞ്ഞ് ഒരു ചെറുപ്പക്കാ രനെ മടക്കി അയച്ചു. ആ മനുഷ്യന്റെ പാട്ട് ഇല്ലാതെ ആ കാശ വാണിക്ക് തന്നെ നിലനിൽപ്പില്ല എന്ന് കാലം പിൽക്കാലത്ത് തെളിയിച്ചു. അതാണ് യേശുദാസ് !. ഒരിക്കൽ ദേവരാജൻ മാഷിന്റെ അടുത്ത് ഗാനമോഹവുമായി ചെന്ന കുളത്തൂപ്പുഴ രവിയെ വെളുത്ത പാന്റും, ഷർട്ടും, താടിയും വെച്ചാൽ യേശുദാസാ വില്ല എന്ന് പറഞ്ഞ് ദേവരാജൻ മാഷും മടക്കി അയച്ചു. അതാണ് സംഗീത ചക്രവർത്തി രവീന്ദ്രൻ മാഷ്.🙏
ദൈവത്തിന്റെ ക്രൂരതകൾക്ക് രണ്ട് ഉദാഹരണം മാത്രം മതി ഒന്ന് രവീന്ദ്രൻമാഷ് 2 പ്രേംനസീർ ഇവരെ രണ്ടു പേരെയും ദൈവം ഇടത്തും വലത്തുമായി ഇരുത്താൻ കൊണ്ടു പോയതായിരിക്കും 🌹🌹🌹🌹
ഈ രവീന്ദ്രൻമാഷിന്റെ പാട്ട് കേൾക്കാൻ കഴിഞ്ഞതും ഭാഗ്യം മാഷിന് ഇനി ഭൂമിയിൽ പിറക്കാനാകുമോ ഒരിക്കലും മരണമില്ല്യാത്ത സംഗീതം മലയാളികൾക്ക് സമ്മാനിച്ച രവീന്ദ്രമാഷ് 🙏🙏🙏
ഒരു പിന്നണിഗായകനാകാനായി മദിരാശിയിലെ സിനിമാ തെരുവുകളിൽ അലഞ്ഞ ഏതാൺറ്റ് 30 ഓളം ഗാനങ്ങൾ പാടിയ കുളത്തൂപ്പുഴ രവി എന്ന ഗായകനു പിന്നീട് അവസരങ്ങൾ കുറഞ്ഞു വന്നു...അവസാനം യേശുദാസിന്റെ ശൂപാർശയിൽ യദ്യശ്യാ ഒരു റീപ്ലേസ്മെന്റായി ചൂളയുടെ സംഗീതസംവിധായകൻ ആവുന്നു....പിന്നെ തിരിഞ്ഞ് നോക്കേണ്ടീ വന്നിട്ടില്ല മലയാളത്തിന്റെ രവീന്ദ്രൻ മാഷിനു....നേരിട്ട് ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല..വളരെ നേരെത്തെയായിപ്പോയി.
എപ്പോഴും സുസ്മേര വദനനായി തന്നെ എല്ലാവരുടെ മുൻപിലും കാണുന്ന രവീന്ദ്രൻ മാഷ് മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷിച്ചിരുന്നു. ഗാനമേളയിൽ എല്ലാവർക്കും അവസരം നൽകിയിരുന്നു. വലിയ മനസ്സിന്റെ ഉടമ. സരസ്വതി കടാക്ഷം പരിപൂർണ്ണമായി സിദ്ധിച്ച കലാകാരൻ. 🙏
രവീന്ദ്രൻ മാഷ് എന്റെ ജ്യേഷ്ഠനാ എന്റെ ചേട്ടനും അമ്മച്ചിയുടൊപ്പം കൊട്ടിയംസംഗം തീയേറ്റേഴ്സുള്ളപ്പോൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു സംഗീതഒരേ ഒരു മഹാൻ സാറാണ് പ്രണാമം സാറെ
മാഷിനെക്കാൾ വെസ്റ്റേൺ മ്യൂസികിൽ ജ്ഞാനം ജോൺസൻ മാസ്റ്റർക്കു ആയിരുന്നു... ശാസ്ത്രീയമായ അടിത്തറ കൂടുതലും രവീന്ദ്രൻ മാസ്റ്റർക്കും.. രണ്ടു പേരും ഒന്നിനൊന്നു മെച്ചം...
Mashe ningale manasil undayirunna song njangalku nashtapetu 😔evidekum nokande parayam you are a music legend 😘😘😘😘😘😘😘 angeku maranamilla jeevikunnu ennum malayalikalude ida nenjil🥰😍
മലയാളത്തിന്റെ തീരാനഷ്ടമാണ് രവീന്ദ്രൻ മാഷിന്റെ വിയോഗം. പ്രണാമം. ഈ പ്രോഗ്രാംമിന്റെ ബാക്കി ഭാഗം കൂടി അപ്‍ലോഡ് ചെയ്യു. മാഷ് മാമാങ്കം എന്ന ഗാനം കൂടി പാടുന്നുണ്ട് ഇതിൽ. Thanks for this wonderful upload.
പഴയ കലാകാരൻമാർ ഒരുപാട് ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ചവരാണ്. അതുകൊണ്ട് അവരുടെ സൃഷ്ടിയും മികച്ചതായിരിക്കും. ഇപ്പോഴത്തെ സിനിമാപ്പാട്ടു കേൾക്കാൻ പോലും കൊള്ളാത്ത കുറെ ചവറുകൾ
ഞാൻ മാഷിന്റെ മരണം കേൾക്കുന്നത് ഗൾഫിൽ വെച്ചാണ് ഒരു വെള്ളിയാഴ്ച അന്ന് യുഎയിൽ 96.7 എന്ന fm ഉണ്ട് വെള്ളിയാഴ്ച വൈകുന്നേരം റേഡിയോ വെച്ചപ്പോൾ മാഷിന്റെ പാട്ടുമാത്രം കേൾക്കുന്നു എനിക്ക് മനസ്സിൽ ഒരു വിഷമം കുറച്ചു കഴിഞ്ഞു വാർത്ത കേട്ടപ്പോൾ എന്റെ നെഞ്ചു പൊട്ടി പിറ്റേ ദിവസം പത്രം മേടിച്ചു അതു ഇന്നും വെട്ടി സൂക്ഷിച്ചു ഞാൻ വെച്ചിട്ടുണ്ട് കഴിഞ്ഞ ദിവസവും ഞാൻ അത് എടുത്തു നോക്കി മാഷിനെ, ഗിരീഷ്, ഇവരൊക്കെ നമുക്ക് ഇനി കിട്ടില്ലല്ലോ എന്നൊരു സങ്കടം ഉണ്ട്
ഒരു കലാകാരൻ മരിച്ചെന്നു കേട്ടു കണ്ണ് നിറഞ്ഞത് മാഷിന്റെ മരണം കേട്ടപ്പോൾ ആണ് 😪😪😪.. തീരാ നഷ്ട്ടം 🙏🙏
ഗിരീഷ് പുത്തഞ്ചേരി യും 😢
Njanum
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളും സംഗീതവും സമ്മാനിച്ചു കടന്നു പോയ മഹാ പ്രതിഭ... കാലം എത്ര പോയാലും അങ്ങ് എക്കാലവും മലയാളികളുടെ മനസിൽ കുളിർമഴയായി പെയ്തു കൊണ്ടേയിരിക്കും 🙏🙏🙏
വന്നവഴി മറക്കാത്ത രവീന്ദ്രൻ മാഷ്. I LOVE HIM. മലയാള സിനിമയ്ക്കു തീരാ നഷ്ട്ടം.
രവീന്ദ്രൻ മാഷിന്റെ ആ വിടവ് മലയാളത്തിന് ഇന്നും നികത്താൻ കഴിഞ്ഞിട്ടില്ല
മലയാള സിനിമയുടെ
സംഗീത ചക്രവർത്തി
രവീന്ദ്രൻ മാഷ്..!!
അങ്ങേയ്ക്ക് ഒരായിരം നന്ദി
ആരും ചക്രവർത്തിയും അല്ല രാജാവും അല്ല.
എല്ലാവരും തുല്യരാണ് അതിൽ പ്രത്യേക പരാമർശം അർഹിക്കുന്നു ബഹു രവീന്ദ്രൻ മാഷ് .എല്ലാവരും
ദേവരാജൻ ,k രാഘവൻ ദക്ഷിണാമൂർത്തി ഇതിൽ ആരേയാണ് മാറ്റി നിർത്താൻ കഴിയുക .എല്ലാവരും A+
ആരെയും രണ്ടാമത് ആക്കുന്നത് എനിക്ക് വിഷമം
ക്ഷമിക്കുമല്ലോ.
അപ്പോൾ ദേവരാജൻ ജോൺസൺ ദക്ഷിണാമൂർത്തി എം എസ് വിശ്വനാഥൻ, ബാബുരാജ്, രാഘവൻ മാഷ്, എംകെ അർജ്ജുനൻ ഇവരൊക്കെ മഹാ ചക്രവർത്തി ആയിരിക്കും അല്ലേ
യേശുദാസ് സറിന്റെ breathing കപ്പാസിറ്റിയും ശബ്ദമാധുര്യവും അങ്ങേയറ്റം എടുത്ത് ഉപയോഗിച്ച ഒരേ ഒരു സംഗീത വിസ്മയം ശ്രീ രവീന്ദ്രൻ മാസ്റ്റർ....
മാഷേ..... മാഷിനോടുള്ള ആരാധനയിൽ ഞാൻ അങ്ങയുടെ ചിത്രം വരച്ചിട്ടുണ്ട്.....
👍👍👍👍👍👍👍🙏
സത്യം.
@swaraj sir... Njanum aaraadhanayil mashinte chithram varachittundu... 🙏❤️💖
യേശുദാസ് മഹാനായതിന് കാരണക്കാരൻ രവീന്ദ്രനല്ല.ദാസേട്ടന്റെ ശബ്ദം പരമാവധി പ്രയോജനപ്പെടുത്തിയത് ബാബുരാജ് , ദേവരാജൻ , ദക്ഷിണമുർത്തി , ചിതംബരനാഥ് , എം.എസ്.വിശ്വനാഥൻ , കെ.രാഘവൻ ഇവരൊക്കെയാണ്. രവീന്ദ്രൻ വരുന്നതിന് 30 വർഷം മുൻപേ ദാസേട്ടൻ വലിയ ഗായകനായിക്കാഴിഞ്ഞു.രവീന്ദ്രൻ വന്നില്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കുകയില്ലായിരുന്നു.മുൻപറഞ്ഞ സംഗീതജ്ഞൻമാരുടെ മുന്നിൽ രവീന്ദ്രൻ യാതൊന്നുമല്ല.
@@jayakumarchellappanachari8502 തെറ്റ് രവീന്ദ്രൻ വരുന്നതിനു 30 വർഷം മുൻപേ യേശുദാസ് ഫിലിം songs പാടിതുടങ്ങിയിട്ടില്ല
അങ്ങയുടെ ഹൃദയ തംബുരുവിൽ
ഇനിയും മീട്ടാൻ വെമ്പല് കൊള്ളുന്ന
എത്ര എത്ര ഈണങ്ങൾ.... ബാക്കി.
എല്ലാം അങ്ങയോടൊപ്പം നഷ്ട്ട പെടുമ്പോൾ, ഞങ്ങൾ സംഗീതപ്രേമികൾക്ക് ഇന്നും, എന്നും പകരം വെക്കാനില്ലാത്ത സംഗീതജ്ഞന് മുന്നിൽ കണ്ണീർ പ്രണാമങ്ങൾ അർപ്പിക്കുവാനല്ലേ കഴിയൂ.. പ്രണാമം മാഷേ.. പ്രണാമം. 🙏🙏🙏🙏🙏🙏🙏😍😍😍🙏🙏
Rasheed Rasheef Hu 6 in
മാഷ് ഒന്നും പറയാനില്ല. നമിച്ചു.(പക്ഷെ എതിരേ ഇരിക്കുന്ന ഗായകന് ഒരിച്ചിരി അഹങ്കാരം? )
രാഗങ്ങളുടെ മർമ്മം അറിഞ്ഞ
സംഗീതജ്ഞനാണ് മാഷ്.
അകാലത്തിൽ പിരിഞ്ഞ് പോയത്
നമ്മുടെ തീരാനഷ്ടം.
മലയാളിയുടെ സ്വന്തം അഹങ്കാരം. ഓർമ്മകളിൽ എന്നും മുന്നിൽ എന്റെ രവീന്ദ്രൻ മാഷ്
അങ്ങയെപ്പോലെ ഒരു സംഗീതജ്ഞൻ ഇനി പിറക്കുമോ ? ..... പ്രാർത്ഥിക്കുന്നു ... ആത്മാവിനും പുനർജനിക്കും ആയി ....🙏🙏🙏
Ranjith Kadangodan ഞാനും പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏🙏
നിറകണ്ണുകളോടെ... ഞാനും... 🙏🙏
Njanum.... Ee covid lockdown il ithokkeyullathu anugrahamaanu.. raveendran mashkku pranaamam🙏🙏🙏🙏🙏🙏💐💐👑💐💐
മാഷുടെ അപാരമീ കഴിവിനു മുന്നിൽ നമിക്കുന്നു നാം..
Lockel
ദാസേട്ടൻ്റെ കഴിവുകൾ
ശെരിക്കും ഉപയോഗപ്പെടുത്തിയത്
രവീന്ദ്രൻ മാഷാണ്
താങ്കൾ എന്നും എപ്പോഴും
ഞങ്ങളുടെ കൂടെ തന്നെ ഉണ്ട്
ഈ പ്രോഗ്രാം എത്ര പ്രാവശ്യകാണു
ന്നത് ഞാൻ ഇഷ്ടം
ശരിക്കും യേശുദാസ് എന്ന ഗായകനെ ഊറ്റി പിഴിഞ്ഞ സംഗീത സംവിധായകൻ
ദാസേട്ടന്റെ കഴിവ് പ്രയോജനപ്പെടുത്തിയത് രവീന്ദ്രനല്ല.ഇയാളെക്കാൾ മുൻപ് വന്ന പല സംഗീതജ്ഞൻമാരാണ് ദാസേട്ടന്റെ പുരോഗതിക്ക് പിന്നിൽ പ്രവർത്തിച്ചത്.ആ മഹാസംഗീതജ്ഞൻമാരുടെ മുന്നിൽ രവീന്ദ്രന് പുല്ലുവിലപോലും ഇല്ല.
ഒരുപാട് കഥകളെഴുതാൻ ബാക്കിവെച്ച് ലോഹി .. ഒരു പാട് ഗാനങ്ങളെഴുതാൻ ബാക്കിവെച്ച് ഗിരീഷ് ,ഒരുപാട് ഈണങ്ങൾ ബാക്കിവെച്ച് രവീന്ദ്രൻ മാഷ് ...
വലിയ നഷ്ടങ്ങൾ .. ബാബൂക്കയും രവീന്ദ്രൻ മാഷും .. Musical Legends
മലയാളിയുടെ സ്വകാര്യ അഹങ്കാരം.. രവീന്ദ്രന്‍ മാഷ് 😍😍😍
Olakka
@@shihabnv7706 ഒലക്ക ആണോ... ഇനി ഇപ്പൊ അങ്ങനെ ആണെങ്കിലും സഹിച്ചു...താങ്കൾ അതിലും വലിയ പ്രതിഭ അല്ല പ്രതിഭാസം ആണെന്ന് അറിഞ്ഞിരുന്നില്ല... ക്ഷമിക്കണം പ്രഭോ 🙏
അങ്ങേക്ക് സമമായി മറ്റൊന്നില്ല. 🙏 മാഷിന്റെ ആത്മാവിന് പുനർജ്ജന്മം ലഭിക്കട്ടെ.
മിൻമിനി... അനുഗ്രഹീത ഗായിക.. നല്ല ശബ്ദം..
രവീന്ദ്രൻ മാഷ് ഇല്ലാതെ മലയാള സംഗീതം ഇല്ല, ഒരുപാട് മിസ്സ് ചെയ്യുന്നു
മലയാളമണ്ണിൽ വന്നു അവതാരമെടുത്ത ഗന്ധർവൻ മാരിൽ ഒരാൾ.......❤️❤️❤️❤️❤️
എന്നിക്ക് എന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള മ്യൂസിക് ടെറെക്ടർ രവീന്ദ്രൻ മാഷാണ് മറക്കില്ല ഒരിക്കലും.. ഇനി ഒരു നൂറു ജന്മം മാഷിന് വേഡി പ്രാത്ഥി കുന്നു....
😢😢
തീരാ നഷ്ടം തന്നെ ആണ്.... മരിക്കാത്ത സംഗീത നൽകിഞങ്ങളെത്തിപ്പെടുത്തിയ ആ മഹാ സംഗീത ഗുരുവിനെ നമിക്കുന്നു പ്രിയ രവീന്ദ്രൻ മാഷ് നിങ്ങളെ ഈ മലയാളം മറക്കില്ല...,
മലയാളത്തിൽ എന്റെ ഇഷ്ടപ്പെട്ട സംഗീതസംവിധായകൻ
മാഷിന്റെ വിയോഗം ഒരു തീരാ നഷ്ടം. 😔😔😔😔
അതെ😢😢😢😢
@@pmiblessing270 😭
Sathyam
15:50to end... 6റുപ്പീസിയുമായി മദ്രാസ് വണ്ടികയറി അലഞ്ഞു പച്ചവെള്ളം കുടിച്ചു അവസാനം ഞങ്ങടെയൊക്കെ മനസ്സിൽ kayarikudiyirunnittu mashuangupoyi വെറുതെ inganekothippikkallemashe... mashinu 60000fans അല്ല ഇപ്പോൾ മാഷിന്റെ സംഗീതത്തെ വിമർശിച്ചവർപോലും ഇപ്പോൾമാഷിന്റെഫാൻസ് ആയി ഒരുdaypolum കേരളക്കര raveendra sangeetham കേൾക്കാതെ pokilla. അതാണ്ഇന്നത്തെ അവസ്ഥ മാഷെപ്രണാമം. I love you mashe... അവസാനം ഒന്ന് നേരിൽ കാണാൻ പറ്റില്ല കൊല്ലംകാരനായിട്ടുപോലും അതു ഒരു നഷ്ടമായി ഇന്നും മനസിലുണ്ട് mashe...
രവീന്ദ്രൻ മാഷിന്റെ സംഗീതത്തിന് വിമർശകരോ ???? അങ്ങനെ ഉള്ളവൻ മലയാളിയേയല്ല
എന്റെ മാഷെ ഒരുപാട് ചെയ്യാൻ ബാക്കിയുണ്ടായിരുന്നു.. എല്ലാം പാതിയിൽ വെച്ചു മുറിഞ്ഞുപോയപ്പൾ സംഗീത ലോകത്തെ ശൂന്യത ഇപ്പോഴും ഉണ്ട് ഇവിടെ...
സംഗീതം നിറഞ്ഞൊഴുകുന്ന ഗാനങ്ങൾ.😍😍😍😍 പച്ചയായ മനുഷ്യൻ എന്ന് പറഞ്ഞാൽ ചിലപ്പോൾ കുറഞ്ഞു പോകും....... 15:42
ഭൂമിയിൽ മനുഷ്യന്മാർക്കു വേണ്ടി ഗന്ധർവ സംഗീതം വേണ്ടുവോളം വിളമ്പിയത് കണ്ട്, ദൈവം അസൂയപ്പെട്ടതൂം, ഇനിയുള്ള ഗാനങ്ങളെല്ലാം താൻ തന്നെ ആസ്വദിച്ചു കൊള്ളാം എന്ന മോഹം കൊണ്ടായിരിക്കാം, അദ്ദേഹത്തെ ഇത്രയും വേഗം തിരിച്ചു വിളിച്ചതെന്ന് തോന്നുന്നു.
Nalla varikal
ഒന്നു പോടാ
Valare sathyam bro
Athe ❤️💯
മാഷേ ഒരുപാട് സ്നേഹം.. സൗപർണ്ണികമൃതവീചികൾ പാടുന്നു🎶.... രാജീവം വിടരും നിൻ മിഴികൾ🎶... എന്റെയും പ്രിയപ്പെട്ട പാട്ടുകൾ 🌹
ഇന്നത്തെ തലമുറക്കൊന്നും സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ആ ഒരു കാലഘട്ടം...ഹോ...
നന്ദി മഹാനുഭാവാ ,ഇത്രയും മനോഹരഗാനങ്ങൾ ഞങ്ങൾക്കായി വിരുന്നൂട്ടിയതിന്
രാഘവൻ മാസ്റ്റർ - ദേവരാജൻ മാസ്റ്റർ തുടങ്ങി
പഴകാല നമ്മുടെ മലയാള മ്യൂസിഷ്യൻസിന്റെ വിവിധ ശ്രേണിയിലുള്ള പാട്ടുകൾ ശ്രദ്ധിക്കുന്ന ഒരു വ്യക്തി അല്ലെങ്കിൽ ഒരു സാധാരണ ആസ്വാദകൻ എന്ന നിലയ്ക്ക് എനിക്ക് തോന്നിയത്...
പല സംഗീത സംവിധായകരെ അടിസ്ഥാനപ്പെടുത്തി
പാട്ടുകൾ കൂടുതൽ ' കേൾക്കുന്ന ഒരു സാധാരണ കേൾവിക്കാരൻ എന്ന നിലയിൽ എനിക്ക് തോന്നിയ കാര്യം..
പശ്ചാത്തല സംഗീതം ചെയ്യിതിരുന്ന, ദേവരാജൻ മാഷ്,
ജോൺസൺ മാഷ്, വെങ്കിടേഷും, ഔസേപ്പച്ചനും, മോഹൻ സിത്താരയും, വിദ്യാസാഗറും ഇവരുടെയെല്ലാം പാട്ടുകളിൽ ഇവരുടെ ഒരു ഐടന്റിറ്റി ഉണ്ട്.. കൂടുതൽ കേൾക്കുമ്പോൾ മനസിലാകുന്നതാണ്.
അത് പോലെ ട്യൂൺ മാത്രമിട്ട് ഓർക്രസ്ട്ര മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുന്ന മ്യൂസിഷ്യൻസുമുണ്ട്..
പക്ഷെ രവീന്ദ്രന്റെ കൂടുതൽ പാട്ടുകൾ കേൾക്കുമ്പോൾ അറിയാൻ കഴിയും അത് രവീന്ദ്രന്റെ തന്നെയാണെന്ന്.
മറ്റൊരു കാര്യം കൂടി പറഞ്ഞോട്ടേ
ഇന്നും രവീന്ദ്രനൊപ്പം വർക്ക് ചെയ്ത. എസ് പി വെങ്കിടേഷും, ശരത്തും, ജയകുമാറും, സമ്പത്തും, വിദ്യാസാഗറും, അഞ്ചൽ ഉദയകുമാറും റക്സ് മാഷിനെ പോലെ മറ്റ് അനേക പ്രതിഭകളും ജീവിച്ചിരിക്കുന്നു.. പക്ഷെ രവീന്ദ്രൻ നൽകിയ പോലെ രവീന്ദ്ര ശൈലിയിൽ പാട്ട് നൽകാൻ ഇവർക്കാർക്കെങ്കിലും കഴിയുമോ?
അതിന് ക്യാപ്റ്റനായി രവീന്ദ്രൻ അവിടെയിരിക്കണം.. ആ വ്യക്തി ഇന്നില്ല.. രവീന്ദ്രന്റെ മരണ ശേഷം ആ ടൈപ്പ് പാട്ടുകളും എവിടെയും കേട്ടിട്ടില്ല..
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രവീന്രന്റെ പാട്ട് കേൾക്കുന്നവർക്കറിയാം അത് യുണീക്ക് ആയിരുന്നു.. മേൽപറഞ്ഞ ആര് വിചാരിച്ചാലും അത് റീക്രിയേറ്റ് ചെയ്യാൻ കഴിയില്ല.. അതിന് രവീന്ദ്രൻ തന്നെ വേണം..
നന്ദി..💖 Nidhin sasidharan
എത്ര ഗംഭീരം ആണ് ശബ്ദം 🙏
ഇല്ല ഇല്ല... വരില്ല അങ്ങയെ പോലെ ഇനി ഒരു സംഗീതജ്ഞൻ വരില്ല....
താങ്കളെ പോലുള്ളവരായിരുന്നു മലയാള ഗാനത്തിന്റെ നട്ടെല്ല്......ഇനി ഞങ്ങൾക്ക് കിട്ടില്ലല്ലോ അങ്ങയുടെ പാട്ടുകൾ
എത്ര നല്ലൊരു ഗായകൻ .എത്രയോ കാലം ജീവിക്കാമായിരുന്നു. എത്രയോ പാട്ടുകൾക്ക് ഈണം ഇടാമായിരുന്നു.
ബാബൂക്കയ്ക്ക് ശേഷം ഹൃദയം കീഴടക്കിയ ലെജൻറ്..
നമിച്ചു മാഷേ .. ഗ്രേയ്റ്റ് കമ്പോസർ
അരവിന്ദൻ, പവിത്രൻ,ഭരതൻ, പത്മരാജൻ, ലോഹിതദാസ്, എന്നീ മരണഗ്രൂപ്പിനൊപ്പം ചേർന്ന് ബൂട്ടണിയാൻ പറ്റിയ മറ്റൊരു മഹാപ്രതിഭ.....!
രവീന്ദ്രൻ......
മലയാളമണ്ണിന്‍റെ വലിയ നഷ്ടങ്ങളാണ് രവീന്ദ്രന്‍ മാഷും, ജോണ്‍സണും, ഗിരീഷ് പുത്തഞ്ചേരിയുമൊക്കെ !
പ്രണാമം
കാശു കൂടുതൽ കിട്ടിയതിൻ്റെ അഹംകാരം നമുക്കു കിട്ടിയത് നഷ്ടം .അറിഞ്ഞു കൊണ്ട് ആത്മഹത്യ
@@anchalsurendranpillai2775 g
Raagangal kondu ammanam aadunna manushyan. Ini classical songs jenikkan saathyatha kaanunilla
🙏🙏❤❤ സ്നേഹപൂർവ്വം രവീന്ദ്രൻ മാഷ്.., ശോഭ ചേച്ചി
രവീന്ദ്രൻ മാസ്റ്റർ മാമാങ്കം,ഹരി മുരളിരവം, താരകേ നിൻ മിഴിയിൽ വലമ്പിരി ശംഖ്,സംഗീതംഭൂവിൽ മാവ്‌പൂത്ത പൂമരം അങ്ങിനെ പാട്ടുകൾ ഏറേ സംഗീതം നൽകിയ രവീന്ദ്രൻ മാസ്റ്ററുടെ ആത്മാവിന് ജന്മം ഉണ്ടാവട്ടെ എന്ന പ്രാർഥനയോടെ.....
സംഗിതത്തിന്റെ മഹാരാജാവ്' സംഗിത പ്രേമികളുടെ മനസ്സിൽ എപ്പോഴും ഇപ്പോഴും നിറഞ്ഞ നിൽക്കും
ദേവരാജൻ ജോൺസൺ ദക്ഷിണാമൂർത്തി എം എസ് വിശ്വനാഥൻ ബാബുരാജ് രാഘവൻ,എം കെ അർജ്ജുനൻ ഇവരൊക്കെ ആരാ
മലയാളിയെ സെമി ക്‌ളാസിക്കൽ എന്ന ലോകത്തേക്ക് കൈ പിടിച്ചുകൊണ്ടുപോയ പ്രതിഭയാണ് രവീന്ദ്രൻമാഷ്... Miss you mash ❤❤❤
ഇയാളെക്കാൾ വളരെ വലിയ പ്രതിഭകൾ ഇവിടെയുണ്ടായിരുന്നു.
@@jayakumarchellappanachari8502Onnu poda kunne
Athinu munne Dhekshina Moorthi Swami.
@@jayakumarchellappanachari8502: aru ninte achano ?
The combo of Kaithapram+Raveendran+Yesudas= Musical Pinnacle...
+ Lalettan
താങ്കളുടെ ശബ്ദവും അതി മനോഹരം.ഒരു ഗായകനുവേണ്ട അതി മനോഹരമായ ശബ്ദവും താങ്കൾക്കുണ്ട് .മനോഹരമായി പാടുന്നു .എന്താ ശബ്ദ ഗാംഭീര്യം.
ഡബ്ബിംഗ് ആർട്ടിസ്റ്റായിരുന്നു... ആദ്യം...
Yes...
എന്ത് നല്ല വോയിസ്......എന്ത് നല്ല മനുഷ്യൻ..... തീരാ നഷ്ടം.....
എന്റെ ഹൃദയത്തിൽ മഞ്ഞു പൊഴിക്കുന്ന മാന്ത്രിക സംഗീതഗജ്ഞൻ എന്റെ ഹൃദയ നൊമ്പരമായ രവീന്ദ്രൻ sir, ഒരിക്കൽ കൂടി ഭൂമിയിൽ ജനിക്കാമോ?????? ആ സംഗീതത്തിൽ ജനിക്കുന്ന പാട്ടുകൾ കേട്ടു സായുജ്യം അടയുവാൻ കൊതിയാകുന്നു ❤️❤️❤️❤️❤️
ഇതിഹാസം ആണ്, ഇവരുടെയൊക്കെ ഒരു പാട്ട് പിറവിയെടുക്കുന്നതിന് പിന്നിൽ തന്നെ ഒരു സിനിമയ്ക്കുള്ള കഥ ഉണ്ടാവും❤️
പ്രിയ രവീന്ദ്രൻ മാസ്റ്റർ വിടപറഞ്ഞ വാർത്ത അറിഞ്ഞു ഞാൻ കരഞ്ഞത് ഇന്നും ഓർക്കുന്നു..ഇപ്പോഴും അറിയാതെ കണ്ണുകൾ നിറയുന്നു..ശരിക്കും മാന്ത്രികൻ..പുണ്യജന്മത്തിനു കോടി പ്രണാമങ്ങൾ..
Njanum karanju
2005 march 3
കുളത്തൂപ്പുഴ എത്ര ഭാഗ്യം ചെയ്ത നാട് ആണ്... മാഷ് ന്റെ നാട്... 🙏
കുളത്തുപ്പുഴ കാരൻ ഡാ
😍😍
പുനലൂർ കുളത്തുപ്പുഴ ആണോ
@santhoshbaby Babykutty yes👍
കുളത്തൂപ്പുഴ💪
മഴയെ പ്രണയിച്ച സംഗീതജ്ഞൻ...!!!
ഉള്ളിൽ തറയ്ക്കുന്ന പാട്ടുകൾ നൽകി മറഞ്ഞ മനുഷ്യൻ 😍🎼🎶🎶🎵🎶
ഗായകനാകാൻ മദിരാശിക്ക് വണ്ടികയറിയ കുളത്തൂപ്പുഴ രവി എന്ന യുവാവ് രവീന്ദ്രൻ എന്ന സംഗീത സംവിധായാകനായി. മലയാളം ഉള്ളിടത്തോളം അങ്ങയുടെ ഗാനങ്ങൾ സൂര്യ തേജസോടെ ജ്വലിച്ചു നില്കും 🙏
രവീന്ദ്രജാലം എന്ന് ഞങ്ങളൊക്കെ അഹങ്കാരം കൊള്ളുന്നുവെങ്കിൽ,,, അതിൽ എന്തോ സംഭവം വേണ്ടേ,,, അതേ,,, അതാണ് താങ്കൾ,,, നമ്മുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് രവീന്ദ്ര ജാലം,,, രവീന്ദ്ര ഇന്ദ്രജാലം,,, സംഗീത ഇന്ദ്രജാലം,,, പ്രണാമം ഗുരോ........
ആ കാശ വാണിയിൽ ശബ്ദ പരിശോധനക്ക് പോയപ്പോൾ ഈ ശബ്ദം കൊള്ളില്ല എന്ന് പറഞ്ഞ് ഒരു ചെറുപ്പക്കാ രനെ മടക്കി അയച്ചു. ആ മനുഷ്യന്റെ പാട്ട് ഇല്ലാതെ ആ കാശ വാണിക്ക് തന്നെ നിലനിൽപ്പില്ല എന്ന് കാലം പിൽക്കാലത്ത് തെളിയിച്ചു. അതാണ് യേശുദാസ് !. ഒരിക്കൽ ദേവരാജൻ മാഷിന്റെ അടുത്ത് ഗാനമോഹവുമായി ചെന്ന കുളത്തൂപ്പുഴ രവിയെ വെളുത്ത പാന്റും, ഷർട്ടും, താടിയും വെച്ചാൽ യേശുദാസാ വില്ല എന്ന് പറഞ്ഞ് ദേവരാജൻ മാഷും മടക്കി അയച്ചു. അതാണ് സംഗീത ചക്രവർത്തി രവീന്ദ്രൻ മാഷ്.🙏
നിലക്കാത്ത സംഗീതവും മായി അനന്തമായ ഏതോലോഗത്തിരിക്കുന്ന എൻ്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ശ്രീ രവീന്ദ്രൻ മാഷിന് സ്നേഹം നിറഞ്ഞ ഹൃദയാംജ്ഛലി.💘💘💘
രവീന്ദ്രൻ മാഷ് ദാസേട്ടൻ ഇവരുടെ പാട്ടുകൾ നമ്മുക്ക് ദൈവം കനിഞ്ഞു നൽകിയ വരങ്ങളാണ്...........പകരം വെക്കാൻ ഭൂമിയിൽ ഒന്നും ഇല്ല..........
രവീന്ദ്ര സംഗീതത്തിന് മരണമില്ല.
മഹാനായ രവീന്ദ്രൻ മാസ്റ്റർക്കും.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അഹങ്കാരമില്ലാത്ത ഒരു മനുഷ്യന് നേരിട്ട് കണ്ടിട്ടുണ്ടെങ്കിൽ അത് രവീന്ദ്രൻ മാഷിനെ ആയിരിക്കും
രവീന്ദ്ര സംഗീതം ഒരിക്കലും മറക്കാൻ കഴിയില്ല
എന്തൊരു ശബ്ദമാണ് മാഷേ🥰🥰🥰🥰
സംസാരശൈലി 👌👌👌
സത്യമാ..എന്തൊരു ശബ്ദമാ മാഷിന്റെ... സൂപ്പർ
ദൈവത്തിന്റെ ക്രൂരതകൾക്ക് രണ്ട് ഉദാഹരണം മാത്രം മതി ഒന്ന് രവീന്ദ്രൻമാഷ് 2 പ്രേംനസീർ ഇവരെ രണ്ടു പേരെയും ദൈവം ഇടത്തും വലത്തുമായി ഇരുത്താൻ കൊണ്ടു പോയതായിരിക്കും 🌹🌹🌹🌹
മാറ്റി വെക്കുവാൻ പറ്റാത്ത ഒരു അതുല്യ പ്രതിഭ ആണ് ഏറ്റവും പ്രിയപ്പെട്ട രവീന്ദ്രൻ മാഷ്🙏
ഈ മനോഹര തീരത്തു... ഇനിയൊരു ജന്മം കൂടി പുനർജനിക്കുമോ...മലയാളിക്ക് തീരാനഷ്ടം... രവീന്ദ്രൻ മാഷ്....
രവീന്ദ്രൻ മാഷ്...അതി ഗംഭീര composition..എല്ലാ പാട്ടുകളും 🙏🙏🙏🙏🙏🙏നമിക്കുന്നു
അതുല്യ പ്രതിഭ.. എന്റെ പ്രിയപ്പെട്ട മാഷിന്റെ മരിക്കാത്ത സ്മൃതികൾക്കു മുന്നിൽ കണ്ണീർ പ്രണാമം..
രവീന്ദ്രൻ മാഷേ അങ്ങ് പാട്ടിലൂടെ ഇവിടെയുണ്ട് 🙏
മലയാളം സിനിമ കണ്ട ഏറ്റവും വലിയ കലാകാരൻ. പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭ.. രവീന്ദ്രൻമാഷ് 🙏🙏🌹🌹
സംഗീതം..... അനന്തസാഗരം.... ആ സാഗരത്തിൽ നീന്തി കളിക്കുന്ന ചിലർ..... അവരുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതു തന്നെ വലിയ ഭാഗ്യമായി കരുതുന്നു....
ഈ രവീന്ദ്രൻമാഷിന്റെ പാട്ട് കേൾക്കാൻ കഴിഞ്ഞതും ഭാഗ്യം മാഷിന് ഇനി ഭൂമിയിൽ പിറക്കാനാകുമോ ഒരിക്കലും മരണമില്ല്യാത്ത സംഗീതം മലയാളികൾക്ക് സമ്മാനിച്ച രവീന്ദ്രമാഷ് 🙏🙏🙏
മഴ❤❤❤അതെ മഴയുടെ സൗന്ദര്യം തന്നെയാണ് മാഷിന്റെ പാട്ടുകൾക്ക്. മഴയായി തന്നെയാണ് അത് ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങുന്നതു.🥰🥰🥰🥰
ഒരു പിന്നണിഗായകനാകാനായി മദിരാശിയിലെ സിനിമാ തെരുവുകളിൽ അലഞ്ഞ ഏതാൺറ്റ് 30 ഓളം ഗാനങ്ങൾ പാടിയ കുളത്തൂപ്പുഴ രവി എന്ന ഗായകനു പിന്നീട് അവസരങ്ങൾ കുറഞ്ഞു വന്നു...അവസാനം യേശുദാസിന്റെ ശൂപാർശയിൽ യദ്യശ്യാ ഒരു റീപ്ലേസ്മെന്റായി ചൂളയുടെ സംഗീതസംവിധായകൻ ആവുന്നു....പിന്നെ തിരിഞ്ഞ് നോക്കേണ്ടീ വന്നിട്ടില്ല മലയാളത്തിന്റെ രവീന്ദ്രൻ മാഷിനു....നേരിട്ട് ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല..വളരെ നേരെത്തെയായിപ്പോയി.
എത്ര സിംപിൾ ആയിട്ട് ആണ് മാഷ് സംസാരിക്കുന്നെ..
ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച ഒരിക്കലും മലയാള സംഗീതം ഉള്ളടത്തോളം കാലം ഒരിക്കലും മറക്കാനാവാത്ത ഒരു പ്രതിഭാശാലിയാണ് രവീന്ദ്രൻ മാഷ്..
എപ്പോഴും സുസ്മേര വദനനായി തന്നെ എല്ലാവരുടെ മുൻപിലും കാണുന്ന രവീന്ദ്രൻ മാഷ് മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷിച്ചിരുന്നു. ഗാനമേളയിൽ എല്ലാവർക്കും അവസരം നൽകിയിരുന്നു. വലിയ മനസ്സിന്റെ ഉടമ. സരസ്വതി കടാക്ഷം പരിപൂർണ്ണമായി സിദ്ധിച്ച കലാകാരൻ. 🙏
ഒരിക്കലും മരിക്കാത്ത ഗാനങ്ങളാ ൽ മാഷ് എന്നും ഞങ്ങളുടെ ഉള്ളിൽ jeevikkum... 😪🙏🙏🙏
Ithrayokke uyarangalil ethiyittum enthoru elima niranja perumattavum samsaravum. Really love him
ഇതു സംഭവമായി മാഷ് ദാസ് സാറിനെ കൊണ്ട് പാടിച്ചു ഇന്ന് പുട്ട് പോലെ ഗാനമേള ക്കാർ പാടുന്നു ലൈവ് പാടുക ഗാന മേള കാർക്ക് 🙏🙏🙏🙏
രവീന്ദ്രൻ മാഷ് 2020 വരെ ഒക്കെ ജീവിച്ചിരുന്നെങ്കിൽ എത്ര ആയിരം മനോഹരഗാനങ്ങൾ നമുക്ക് അധികമായി കിട്ടിയേനെ... തീരാനഷ്ടം എന്നല്ലാതെ എന്തുപറയാൻ
3:38 Minmini 😍
Very beautifully she sang sauparnikamritham.
രവീന്ദ്രൻ മാസ്റ്ററുടെ താരകേ എന്ന പാട്ട് നല്ലതാണെങ്കിലും ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം എന്ന ഗാനം അതാണ് സൂപ്പർ ഹിറ്റായത്.
രവീന്ദ്രൻ മാഷ് എന്റെ ജ്യേഷ്ഠനാ എന്റെ ചേട്ടനും അമ്മച്ചിയുടൊപ്പം കൊട്ടിയംസംഗം തീയേറ്റേഴ്സുള്ളപ്പോൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു സംഗീതഒരേ ഒരു മഹാൻ സാറാണ് പ്രണാമം സാറെ
മഹാപുരുഷൻ രവീന്ദ്രൻ മാഷ് അങ്ങയുടെ കാൽക്കൽ പ്രണാമം 😭🙄🌹
60000 ഓ 😔 കോടി ജനങ്ങൾ ആണ് മാഷേ... മാഷിനെ ഇപ്പോഴും നെഞ്ചിൽ കൊണ്ട് നടക്കുന്നത് 🥰😍😘🔥
God 💯🔥😍😘
മാഷിനെക്കാൾ വെസ്റ്റേൺ മ്യൂസികിൽ ജ്ഞാനം ജോൺസൻ മാസ്റ്റർക്കു ആയിരുന്നു...
ശാസ്ത്രീയമായ അടിത്തറ കൂടുതലും രവീന്ദ്രൻ മാസ്റ്റർക്കും..
രണ്ടു പേരും ഒന്നിനൊന്നു മെച്ചം...
രവീന്ദ്രൻ മാഷേ നിങ്ങളൊരു അൽഭുത മനഷ്യൻ ത൬െ❤
യാതൊരു അത്ഭുതവുമില്ല.
എന്റെ ഹൃദയം രവീന്ദ്രൻ മാഷ്
രവീന്ദ്രൻ മാഷ് മലയാളത്തിന്റെ പുണ്യം 🙏
മലയാളസിനിമയുടെ മാത്രമല്ല. മലയാളികളുടെ അഭിമാനമാണ് രവീന്ദ്രൻമാസ്റ്റർ. അദ്ദേഹത്തിന്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. 🙏🙏🌹🌹
ദിവസം ഒരു നേരമെങ്കിലും മാഷിൻ്റെ ഗാനങ്ങൾ കേൾക്കാതെ ഉറങ്ങാറില്ല അദ്ദേഹം ഒരു ഇതിഹാസം ആണ്
ഓർമ്മകൾക്ക് മുൻപിൽ പ്രണാമം
മലയാളത്തിൻ്റെ തീരാ നഷ്ടം .....രവീന്ദ്രൻ മാഷിന് പ്രണാമം....
Super
പകരം വെക്കാൻ ആളില്ലാത്ത മഹാപ്രേതിഭ 🙏
എത്ര കേട്ടാലും മതി വരാത്ത അദ്ദേഹത്തിന്റെ ഈകൂടികാഴ്ച
രവീന്ദ്രൻ മാഷിന്റെയും ദാസേ ട്ടന്റെയും കാലത്തു ജനിക്കുവാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യമല്ലേ?
പുണ്ണാക്കാ,,,,😏
Dasettan kopp
Yes
Sathym 🤗 pinne edhine vimarshikuna oru punnakum ariythvr und nml krym akkanda
ഇത് അംഗീകരിക്കാത്ത ജാതിയും മതവും കൊണ്ടു ജീവിക്കുന്ന ഭ്രാന്തന്മാർ ഉള്ള നാടാണിതെന്നും കൂടെ താങ്കൾ ഓർക്കണം.
മാസ്മരികത സംഗീതത്തിനുണ്ട് എന്ന് തെളിച്ചത്... മലയാളി അറിഞ്ഞത് ഒരു പക്ഷേ ഇദ്ദേഹത്തിൽ നിന്നായിരുക്കും...❤🙏
പഴയ ഓർമ്മകൾ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം 🌹🌹🌹
രവീന്ദ്രൻസ് സർ ഇന് പകരം വെക്കാം വേറെ aaruum ഇല്ല മലയാളത്തിൽ ഐ proud ഓഫ് യു മാഷേ
അങ്ങും പോയതോടെ നല്ല സംഗീതവും നിലച്ചു. മലയാളികളുടെ തീരാ നഷ്ടം
ഇപ്പോൾ പത്മരാജൻ സാറിൻറെ കൂടെ കൂട്ടായി ഉണ്ടായിരിക്കും മലയാള സിനിമ കണ്ട എക്കാലത്തെയും 2 ലെജൻഡ്
♥️♥️♥️♥️😍😍
Mashe ningale manasil undayirunna song njangalku nashtapetu 😔evidekum nokande parayam you are a music legend 😘😘😘😘😘😘😘 angeku maranamilla jeevikunnu ennum malayalikalude ida nenjil🥰😍
നിങ്ങളുടെ ഒരു പാട്ട് പോലും കേൾക്കാതെ ഒരു ദിവസം പോലും കടന്നു പോകാറില്ല.
Yes correct ...
മലയാളത്തിന്റെ തീരാനഷ്ടമാണ് രവീന്ദ്രൻ മാഷിന്റെ വിയോഗം. പ്രണാമം.
ഈ പ്രോഗ്രാംമിന്റെ ബാക്കി ഭാഗം കൂടി അപ്‍ലോഡ് ചെയ്യു. മാഷ് മാമാങ്കം എന്ന ഗാനം കൂടി പാടുന്നുണ്ട് ഇതിൽ. Thanks for this wonderful upload.
ബാക്കി ഭാഗം ഇന്ന് upload ചെയ്തിട്ടുണ്ട്..
An outspoken and innocent character... my homages...❤️🙏
"രവീന്ദ്രൻ മാഷ് " മലയാള സംഗീതത്തിന്റെ നിത്യഹരിത നായകൻ
അങ്ങ് ചെയ്തു വച്ച സംഗീതം... മലയാളം ഉള്ളിടത്തോളം അതിങ്ങനെ അനശ്വരമായി നിലകൊള്ളും..
പഴയ കലാകാരൻമാർ ഒരുപാട് ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ചവരാണ്. അതുകൊണ്ട് അവരുടെ സൃഷ്ടിയും മികച്ചതായിരിക്കും. ഇപ്പോഴത്തെ സിനിമാപ്പാട്ടു കേൾക്കാൻ പോലും കൊള്ളാത്ത കുറെ ചവറുകൾ
Athe sir sherikm kelkmpo deshyam verm... 100 il 1 mathram aayrkm oruvidham bedham.. old songs oke kelkumpo... oru kulirma aan
ഞാൻ മാഷിന്റെ മരണം കേൾക്കുന്നത് ഗൾഫിൽ വെച്ചാണ് ഒരു വെള്ളിയാഴ്ച അന്ന് യുഎയിൽ 96.7 എന്ന fm ഉണ്ട് വെള്ളിയാഴ്ച വൈകുന്നേരം റേഡിയോ വെച്ചപ്പോൾ മാഷിന്റെ പാട്ടുമാത്രം കേൾക്കുന്നു എനിക്ക് മനസ്സിൽ ഒരു വിഷമം കുറച്ചു കഴിഞ്ഞു വാർത്ത കേട്ടപ്പോൾ എന്റെ നെഞ്ചു പൊട്ടി പിറ്റേ ദിവസം പത്രം മേടിച്ചു അതു ഇന്നും വെട്ടി സൂക്ഷിച്ചു ഞാൻ വെച്ചിട്ടുണ്ട് കഴിഞ്ഞ ദിവസവും ഞാൻ അത് എടുത്തു നോക്കി മാഷിനെ, ഗിരീഷ്, ഇവരൊക്കെ നമുക്ക് ഇനി കിട്ടില്ലല്ലോ എന്നൊരു സങ്കടം ഉണ്ട്
Kaalathinu anusarichu maaruka... ippazhum Nalla pattukal undu... Sarath, M. Jajayachandran... Etc nalla musicians aanu... Pandathey kuttikal aanu discipline ullathu... ippozhull kuttikalkku athillannu paranju.. vendannu vaikkumo? Chumma thallathey... Najan 73 made aanu.. old songum new songs aaswadikkum...
@@anilkv6 old evergreen songs ine vellan orennam polm ipolathe new gen songs in pattila.
Im not older i hav only 24
Yes brother me too in Dubai . Still I remember . We miss you lots mashe....