പണം വേണ്ട രോഗം മാറിയാൽ മതി...... 😳 ഇങ്ങനെ ഒരു വൈദ്യരെ നിങ്ങൾ കണ്ടിട്ടുണ്ടോ | Ayurvedic Treatment..

แชร์
ฝัง
  • เผยแพร่เมื่อ 2 มิ.ย. 2022
  • പണത്തിനു മുൻ‌തൂക്കം നൽകാതെ തന്റെ അടുത്ത് വരുന്ന രോഗികളുടെ രോഗം മാറണമെന്ന ആഗ്രഹം മാത്രമുള്ള ഒരു വൈദ്യരുടെ കാഴ്ചകളാണ് ഇന്നത്തെ വീഡിയോയിൽ......
    ജോസഫ് : 9495030922

ความคิดเห็น • 98

  • @user-kg9dw8rr8q
    @user-kg9dw8rr8q 10 วันที่ผ่านมา +3

    പേശിവേദന കൊണ്ട് ഏറെ ബുദ്ധിമുട്ട് അനുഭവിച്ച ഞാൻ ഞാൻ മൂന്നു നാലു പ്രാവശ്യം വൈദ്യരെ കണ്ടു അലോപ്പതിയിൽ തെയ്മനമാണെന്ന് കണ്ടെത്തിയിരുന്നു വൈദ്യരെ കണ്ട് ചികിൽസിച്ചപ്പോൾ ഇപ്പോൾ മാറ്റം വന്നു തുടങ്ങി

  • @chackot4880
    @chackot4880 ปีที่แล้ว +4

    thank u ❤🌹🙏God bless you sir🙏🙏🙏

  • @reghunadh.583
    @reghunadh.583 ปีที่แล้ว +14

    * ലോകാ സമസ്താ സുഖിനോ ഭവന്തു *
    🌹 അഭിനന്ദനങ്ങൾ. നന്നായിരിക്കട്ടെ 🌹

  • @goodthoughts9292
    @goodthoughts9292 ปีที่แล้ว +27

    ഇദ്ദേഹം ചികിത്സ നൽകുന്ന രോഗങ്ങൾ എന്തൊക്കെയാണ് എന്ന് ഡിസ്ക്രിപ്ഷനിൽ ഇട്ടാൽ നന്നായിരുന്നു

  • @user-rm3id3hj4r
    @user-rm3id3hj4r ปีที่แล้ว +9

    നല്ല ഉപകാരപ്രദമായ വീഡിയോ ഒരുപാട് ആളുകൾക്ക് സഹായമാകും

  • @jaidesai9481
    @jaidesai9481 5 หลายเดือนก่อน

    can you please have english translations? where is this place located. does the doctor give 10days panckkarma treatment with lodging?

  • @yahyaYahya-cy2pu
    @yahyaYahya-cy2pu ปีที่แล้ว +13

    നന്നായി സർക്കാർ ഇത്തരത്തിൽ ഉള്ള ആളുകളെ സഹായിക്കൂ

    • @aleyammakoshy646
      @aleyammakoshy646 ปีที่แล้ว +1

      Phone con No.....Add

    • @naadan751
      @naadan751 ปีที่แล้ว

      Ivare sahayichal maffiakal pattiniyakum.

  • @MrLoading123
    @MrLoading123 ปีที่แล้ว +7

    ഭഗവതി അനുഗ്രഹിക്കട്ടെ 🙏

  • @manojjohnbethel8020
    @manojjohnbethel8020 ปีที่แล้ว +21

    ഇതുപോലുള്ള നല്ല മനുഷ്യരെ വാഴാൻ സമ്മതിക്കത്തില്ലല്ലോ നമ്മുടെ അധികാരികൾ

  • @user-pp9or5ht3p
    @user-pp9or5ht3p 2 หลายเดือนก่อน +1

    Food allergyck marunnundo..onnu parayumo please..marich jeevichatha..enth kazhichalum thondack block pola

  • @susanalex7373
    @susanalex7373 ปีที่แล้ว +7

    God bless him.

  • @cathomas5509
    @cathomas5509 2 ปีที่แล้ว +15

    കൊള്ളാം നല്ലകര്യം നല്ല മനസിന് നന്ദി

  • @chrisaju4u
    @chrisaju4u ปีที่แล้ว +5

    Diabetic നു treatment ഉണ്ടോ

  • @fathimap.30-5-71
    @fathimap.30-5-71 ปีที่แล้ว +5

    തുടക്കം 13 മിനിറ്റ് waste തന്നെയായിപ്പോയി. 3 മിനിറ്റ് മതി ആമുഖം. ഇനി ശ്രദ്ധിച്ചോളണം.

  • @ShyamSundar-on9ie
    @ShyamSundar-on9ie ปีที่แล้ว +1

    What is your mum condition now

  • @Saraswati-kt7sv
    @Saraswati-kt7sv ปีที่แล้ว +2

    Deivam ningale anugarahikkatte.

  • @healthytips7948
    @healthytips7948 ปีที่แล้ว +1

    👍

  • @ishakmuhammad669
    @ishakmuhammad669 ปีที่แล้ว +2

    👍❤️👌

  • @vikrmanvikrman9210
    @vikrmanvikrman9210 ปีที่แล้ว +1

    നല്ലത് വരട്ടെ.0p

  • @dnayar3854
    @dnayar3854 ปีที่แล้ว +3

    Very good

  • @raadhamenont8760
    @raadhamenont8760 ปีที่แล้ว +3

    What a beautiful place

  • @mercygeorge4391
    @mercygeorge4391 ปีที่แล้ว +8

    ഞാൻ കർണാടകയിൽ നിന്നാണ് എനിക്ക് മുട്ടിന് തേയ്മാനമാണ് ഒരുപാട് മരുന്ന് ചെയ്തിട്ടും പ്രയോജനം കിട്ടിയില്ല ഇവിടെ വന്നാൽ എത്ര ദിവസം താമസിക്കേണ്ടിവരും താമസിക്കാനുള്ള സൗകര്യം ഉണ്ടോ ഇത് തേയ്മാനം മാറി കിട്ടുമോ ഭയങ്കര വേദനയാണ് ഇതിനെപ്പറ്റി ഒന്ന് ഇൻഫർമേഷൻ തരാൻ പറ്റുമോ

  • @mohandaska164
    @mohandaska164 หลายเดือนก่อน

    Shugar nokkumo

  • @ibrahim123arapani9
    @ibrahim123arapani9 ปีที่แล้ว +1

    Mone chakkare ni oru TH-camr alle
    Appo video kandu theerumanikam

  • @ancitancit2195
    @ancitancit2195 2 ปีที่แล้ว +15

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

    • @misterwayanadvloggs
      @misterwayanadvloggs  2 ปีที่แล้ว +2

      ❤️❤️❤️

    • @minileenose8280
      @minileenose8280 2 ปีที่แล้ว +2

      ഞാനും ഈ ജോസഫ് വൈദ്യരുടെ അടുത്ത് ട്രീറ്റ്മെന്റ് ചെയ്തു ഒത്തിരി മാറ്റം ഉണ്ടായിരുന്നു നല്ലൊരു വൈദ്യനാണ് എനിക്ക് പൂർത്തീകരിക്കാൻ പറ്റിയില്ല ഞാൻ ഇപ്പോൾ ഇറ്റലിയിൽ വർക്ക് ചെയ്യുന്നത് എന്നാലും എനിക്ക് ഒത്തിരി കുറവുണ്ട്

    • @kknair4818
      @kknair4818 ปีที่แล้ว

      @@misterwayanadvloggs എൻതാരുനു അസൂഖം

    • @Pooja-td8zz
      @Pooja-td8zz ปีที่แล้ว +1

      @@minileenose8280 ll

    • @Aaldimaanu123
      @Aaldimaanu123 6 หลายเดือนก่อน

      @@minileenose8280any proof ??

  • @ramachandranpillaigood9245
    @ramachandranpillaigood9245 ปีที่แล้ว +15

    ഇതുപോലുള്ള ജനകീയ ചികിത്സകാരാണ് നാട്ടിന് ആവശ്യം. നമസ്കാരം

    • @misterwayanadvloggs
      @misterwayanadvloggs  ปีที่แล้ว

      ❤️❤️❤️

    • @ranjantrr8233
      @ranjantrr8233 ปีที่แล้ว +2

      @@misterwayanadvloggs yýyyýýþý⁷fgyýyyyýýýý

    • @rajeevanrajeev4663
      @rajeevanrajeev4663 ปีที่แล้ว +1

      തളർവതത്തിന് ചികിത്സ കിട്ടുന്നുണ്ടോ?

  • @sidheekponnumppara
    @sidheekponnumppara ปีที่แล้ว +17

    ഇങ്ങനെ പരസ്യ മല്ലാത്ത പരസ്യം
    കണ്ട് [ഇരിട്ടിയിൽ നിന്ന് ഒരു അഞ്ച്
    കിലോമീറ്റർ ഉള്ളിൽ ഒരു വീട്ടിൽ
    ശ്വാസം മുട്ടലിന് മരുന്നു കൊടുക്കുന്നു
    എന്ന് കണ്ട് പോയി 4 പ്രാവിശ്യം പോയി
    അവിടെ ചെല്ലുമ്പോൾ കണ്ടു മുട്ടിയവർ
    എല്ലാം ഇങ്ങനെ കണ്ട് വന്നവരായിരുന്നു പക്ഷെ
    ഒരാളുടെയും അസുഖം മാറിയിട്ടില്ലാ
    ചതിയൻ മാർ അവരുടെ തലയിൽ
    ഇടി തീ വീഴട്ടെ
    [എൻ്റെ നാട്ടിൽ നിന്ന് 146 കിലോമീറ്റർ
    യാത്ര ചെയ്തായിരുന്ന എന്നും കൂടി
    ഓർക്കന്നം ]

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 ปีที่แล้ว +2

      ഒരു പ്രായമായ ആളാണോ, വലിയ കയറ്റം കഴിഞ്ഞു നിരപ്പിൽ ഉള്ള വീടാണോ?

    • @fathimap.30-5-71
      @fathimap.30-5-71 ปีที่แล้ว

      അല്ല .

    • @sidheekponnumppara
      @sidheekponnumppara ปีที่แล้ว

      ഇരിട്ടി: കോളിക്കടവ് എന്ന സ്ഥലമായിരുന്നു

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 ปีที่แล้ว

      ഹംസ വൈദ്യരോ ?

  • @tomyputhenpurackal1988
    @tomyputhenpurackal1988 2 ปีที่แล้ว +4

    👌👌👍🙏🏼

  • @rajanck652
    @rajanck652 ปีที่แล้ว +5

    ചാനലിന്റ ആളുകളോട് എല്ലാം നല്ലത് പക്ഷെ ഈ ആളുകളെ കോൺടാക്ട് ചെയ്യാൻ ഉള്ള വഴിയും കൂടി പറഞ്ഞു തരണം

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 17 วันที่ผ่านมา

    Ladiesine Aaranu Thirummunnathu....

  • @hyderap1630
    @hyderap1630 ปีที่แล้ว +7

    നമ്പർ എവിടെ .....?

  • @user-zl8co5kx6u
    @user-zl8co5kx6u หลายเดือนก่อน

    Piles n treatment undo?

    • @dreamworldforsha1649
      @dreamworldforsha1649 9 วันที่ผ่านมา

      ഉണ്ട്.. ഈരാട്ട് പേട്ടയിൽ ഉണ്ട് എന്ന് കേട്ടു.

  • @kabir007km8
    @kabir007km8 ปีที่แล้ว +4

    വന്നു കണ്ടു കുടുങ്ങി

  • @balanpk.4639
    @balanpk.4639 ปีที่แล้ว +9

    നമ്മൾ മീൻ കാണാൻ വന്നതല്ലല്ലോ? വൈദ്യരെ കാണാനല്ലെ?

    • @iamanindian7307
      @iamanindian7307 ปีที่แล้ว +1

      കണ്ണടച്ചിരിക്കൂ

  • @syamjoseph8288
    @syamjoseph8288 8 หลายเดือนก่อน

    Number tharu

  • @anirudhannilamel
    @anirudhannilamel ปีที่แล้ว +10

    ഒരു വിഷയം അറിയാനാണ് മീഡിയോ ശ്രദ്ധിക്കാമെന്ന് കരുതിയത്.
    താങ്കൾ വിഷയം അവതരിപ്പിക്കുന്നതിന് മുമ്പുള്ള ആമുഖം(Introduction) നീട്ടി വലിച്ച് 13:31 മിനിറ്റ് കൊണ്ടുപോയി. എത്രത്തോളം നീളുമെന്നറിയാൻ അത് വരെ ക്ഷമിച്ചു. പിന്നെ ഉപേക്ഷിക്കുന്നു.

    • @fathimap.30-5-71
      @fathimap.30-5-71 ปีที่แล้ว +1

      ഹ ഹ , ചിലർ അങ്ങനെയാണ്.

    • @abrahamlonappan1988
      @abrahamlonappan1988 ปีที่แล้ว

      അയാളുടെ ഐഡിയ അനുസരിച്ചു വീഡിയോ.ക്ഷമ ഇല്ലെങ്കിൽ വിട്ടുപോകുക

  • @josekv1810
    @josekv1810 ปีที่แล้ว +2

    🙏🙏

  • @salam1702
    @salam1702 ปีที่แล้ว +2

    അപസ്മാരത്തിന് ചികൽസ ഉഡോ ഉണ്ടെങ്കിൽ കമൻറ് ചെയ്യൂ

    • @asrafachu990
      @asrafachu990 ปีที่แล้ว

      Ernamkulam gillayil und

    • @sabeenabeegum2525
      @sabeenabeegum2525 8 หลายเดือนก่อน

      ​@@asrafachu990 evideyanu

    • @sundarivlogs385
      @sundarivlogs385 5 หลายเดือนก่อน

      ലൊക്കേഷൻ പറയുമോ?​@@asrafachu990

    • @sayedkoya5007
      @sayedkoya5007 2 หลายเดือนก่อน

      ​@@asrafachu990 details please

    • @prajeeshnkcalicut656
      @prajeeshnkcalicut656 19 วันที่ผ่านมา

      Anxiety nokumo

  • @annaaju4338
    @annaaju4338 ปีที่แล้ว +2

    Valad yeth distric anu.

  • @shimmerandshine0
    @shimmerandshine0 11 หลายเดือนก่อน

    തിമിരത്തിനു ചികിത്സ ഉണ്ടോ?

  • @AbdulAzeez-fd8en
    @AbdulAzeez-fd8en ปีที่แล้ว +6

    ഫോൺ No - തരു

  • @Sharon-rk5iq
    @Sharon-rk5iq 5 หลายเดือนก่อน +3

    സ്റ്റോക്ക് വന്നവർക്ക് ചിൽസൗണ്ടോ

    • @MufseenaVk
      @MufseenaVk 23 วันที่ผ่านมา

      ഉണ്ടോ? പ്ലീസ് റിപ്ലൈ

  • @ShijimonKG-ej2ne
    @ShijimonKG-ej2ne 5 หลายเดือนก่อน +1

    ഫോൺ നമ്പർ തരുക. വിളിച്ചിട്ട് വരാൻ ആണ്

  • @ashrafpvashraf9654
    @ashrafpvashraf9654 ปีที่แล้ว +7

    ഹലോ നിങ്ങളെ നമ്പർ അയച്ചു നമ്പർ അയച്ചു തരണം ഞാൻ തൃശ്ശൂരിനെ വിളിക്കുന്നത് സംസാരിക്കുന്നത്

  • @rajeshthiruvandhapuram9901
    @rajeshthiruvandhapuram9901 ปีที่แล้ว +2

    Nomber
    Tharumo

  • @kareemkappil1130
    @kareemkappil1130 ปีที่แล้ว +5

    എന്തുവാടെ

  • @madhunair6167
    @madhunair6167 ปีที่แล้ว +4

    വൈദ്യനും രോഗിയും പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല സൗണ്ട് ഇല്ല ,

  • @sajantr-tb4hf
    @sajantr-tb4hf 3 หลายเดือนก่อน

    സ്ട്രോക്കിന് ചികിത്സ ഉണ്ടോ

  • @rajanthomas5810
    @rajanthomas5810 ปีที่แล้ว +3

    ഫോൺനംബർ തരിക വിളിച്ചിട്ട് വരാൻ ആണ്

  • @mkm7795
    @mkm7795 ปีที่แล้ว +6

    Cangrajleshan

  • @AjayKumar-gq2nt
    @AjayKumar-gq2nt 10 หลายเดือนก่อน +1

    Bad news

  • @sasipc7543
    @sasipc7543 ปีที่แล้ว

    സിപിഎം കരു അറിയണ്ട..പോക്കും