രണ്ടു മിനുട്ട് കൊണ്ട് മുട്ടുവേദനയും നടുവേദനയും മാറും | ഒട്ടനവധി അനുഭവസ്ഥരുടെ ഉറപ്പാണ്. Back pain

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ലക്ഷങ്ങൾ സർജറി പറഞ്ഞ ഒട്ടനവധി ആളുകൾക്ക് ഇവിടെ വന്നതിനു ശേഷം മുട്ടുവേദനയും നടുവേദനയും രണ്ടു മിനുട്ട് നേരം കൊണ്ട് മാറി പോകുന്ന കാഴ്ച. അത് വേറെ എവിടെയും നമുക്ക് കാണാൻ സാധിക്കുക ഇല്ലാ. ഇത് ഒട്ടനവധി അനുഭവസ്ഥരായവരുടെ ഉറപ്പാണ്.
    Sree Swami Vaidya Gurukulam, Perumbavoor. Phone: 8113063564, 9538178534, 9656116999, 9947520222 .
    ‪@navasmedia‬
    #backpain #kneepain #ayurveda #jointpain #ebulljet #health ‪@MazhavilManorama‬ ‪@24OnLive‬ #shorts #short #trending #youtube #health #reels #reaction #remedies #remedy

ความคิดเห็น • 141

  • @navasmedia
    @navasmedia  ปีที่แล้ว +22

    Sree Swami Vaidya Gurukulam, Perumbavoor. Phone: 8113063564, 9538178534, 9656116999, 9947520222 .

  • @anuchandy3870
    @anuchandy3870 ปีที่แล้ว +5

    ഞാൻ ഇവിടെ വന്ന്ക്ലാസ്സ്‌ കേട്ട് ജീവിത ശൈലികളിൽ വ്യത്യാസം വരുത്തി ട്രീറ്റ്മെന്റ് എടുത്തു സുഖപ്പെട്ടതാണ്.... ഇനിയും അനേകർക്കു രോഗ സൗഖ്യo നൽകുവാൻശ്രീ സ്വാമി വൈദ്യ ഗുരുകുലത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @navasmedia
      @navasmedia  7 หลายเดือนก่อน

      Thank you 🙏

  • @sanuts1808
    @sanuts1808 ปีที่แล้ว +4

    അനവധി അനുഭവസ്ഥർ അവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ആ മനസ്സിന്റെ സന്തോഷം അതു തന്നെ ആണ് ഗുരുകുലത്തിനു പറയാൻ ഉള്ള കഥകൾ 🧡

    • @navasmedia
      @navasmedia  9 หลายเดือนก่อน

      Thank you, Thank you 💚 👍 ഇതുപോലെ വ്യത്യസ്തമായ കഴിവുള്ളവരെ പരിചയപ്പെടുത്തുന്ന ഈ Page Follow and Like ചെയ്ത് Support ചെയ്യണേ.

  • @deepthisairandhri7293
    @deepthisairandhri7293 ปีที่แล้ว +5

    ഞാനും ഇവിടെ ചികിത്സ ലഭിച്ചു സുഖപ്പെട്ട വ്യക്തിയാണ്...ആശംസകൾ

    • @navasmedia
      @navasmedia  9 หลายเดือนก่อน

      Thank you for valuable comment

  • @prajilal.b2844
    @prajilal.b2844 ปีที่แล้ว +7

    ജീവിതരീതികൾ മാറിപോയപ്പോൾ വന്ന കുറേ പ്രശ്നങ്ങൾ..അത് തിരുത്താൻ സഹായിച്ചത് ഗുരുകുലത്തിലെ ക്ലാസ്സ്‌ ആണ്.. തെറ്റും ശരിയും തിരിച്ചറിഞ്ഞു ജീവിക്കുമ്പോൾ തന്നെ ഒരുവിധം അസുഖങ്ങൾ മാറിക്കിട്ടും.. തിരിച്ചറിവുകളും ട്രീറ്റ്മെന്റും കൂടെ ആയപ്പോ എനിക്കും എന്റെ അസുഖം മാറിക്കിട്ടി.. ഗുരുകുലത്തിന് നന്ദി.. ആശംസകൾ

    • @navasmedia
      @navasmedia  18 วันที่ผ่านมา +1

      🙏👍

  • @annmaryroy6460
    @annmaryroy6460 ปีที่แล้ว +12

    ദിവസവും നൂറുകണക്കിന് ആളുകളാണ് ഗുരുകുലത്തിൽ ചികിത്സക്ക് എത്തുന്നത്. ഇന്നത്തെ കാലത്ത് ലോകത്തിൽ തന്നെ തികച്ചും നീതിശാസ്ത്രപരമായി പ്രവർത്തിക്കുന്ന ഒരേയൊരു ചികിത്സ സ്ഥാപനം തന്നെയാണ് ഗുരുകുലം

    • @navasmedia
      @navasmedia  6 หลายเดือนก่อน +2

      Thank you for feedback 👍

  • @rajeevtrramachandran4480
    @rajeevtrramachandran4480 ปีที่แล้ว +4

    കേട്ടില്ലേ... ഇതിലും കൂടുതൽ വ്യക്തമാക്കേണ്ടതില്ല.. അത്ഭുതമില്ല, മാജിക്കല്ല... ഗുരുകുലത്തിലെ ട്രീറ്റ്മെന്റിലൂടെ സുഖപ്പെട്ടത് പതിനായിരങ്ങൾ... 🙏🙏🙏

    • @navasmedia
      @navasmedia  4 หลายเดือนก่อน

      👍

  • @drbindhuvraju7664
    @drbindhuvraju7664 ปีที่แล้ว +5

    Good👍

  • @vijijithu4560
    @vijijithu4560 ปีที่แล้ว +7

    ഞാൻ ഇന്നലെ പോയിരുന്നു നടുവേദന ആയിട്ട്.. ഇരുന്നും കിടന്നും ഒരുവിധത്തിലാണ് ഞാൻ അവിടെ എത്തിയത്. എന്നാൽ തിരിച്ചു സുഖമായി ഇരുന്നാണ് വീടെത്തിയത്..416 km

    • @kl30trollen47
      @kl30trollen47 ปีที่แล้ว +1

      എന്താരുന്നു അസുഖം ഡിസ്ക് ബൾജിങ് ആരുന്നോ

    • @vijijithu4560
      @vijijithu4560 ปีที่แล้ว +2

      @@kl30trollen47 അതെ.. ഒരുപാട് മാറ്റമുണ്ട് ഇപ്പോൾ

    • @kl30trollen47
      @kl30trollen47 ปีที่แล้ว

      @@vijijithu4560 എത്ര നാൾ ട്രീറ്റ്മെന്റ് ചെയ്തു കിടത്തി ചികിത്സ ആണോ

    • @babukoodal4221
      @babukoodal4221 ปีที่แล้ว +6

      ​@@vijijithu4560ഡിസ്ക് ബൾജ് 2 മിനിറ്റ് കൊണ്ടുമാറുമല്ലേ ആൾക്കാരെ വിഡ്ഢി ആക്കരുത്

    • @bumiyelyyathra
      @bumiyelyyathra ปีที่แล้ว +2

      Vijithy eginyundu. Treatment. Njanum. 19nu. Bukidhitundu. Ennu. 12nu. Bukchidhu. Pakshe puvanulla. Vedhanaum. Vandide. Prashnavum. Poku. Mattevechu. Ethra. Kashu. Varum. Fast chikilsaku. Plees. Reeply

  • @dawnart.g.v.r4233
    @dawnart.g.v.r4233 ปีที่แล้ว +5

    ഞാനും ഗുരുകുലത്തിൽ ട്രീറ്റ്മെന്റ് ചെയ്തു സുഖപ്പെട്ട വ്യക്തി ആണ്. ചികിത്സ ആരംഭിച്ച കാലം മുതൽ ഇതുവരെയും ഞാൻ അവർ പറഞ്ഞു തരുന്ന രീതിയിൽ ജീവിതചര്യകളിൽ മാറ്റം വരുത്തി മുന്നോട്ട് പോകുന്നു. ഇപ്പോൾ എനിക്ക് യാതൊരു ശാരീരിക ബുദ്ധിമുട്ടും ഇല്ല

    • @bindusanthosh4373
      @bindusanthosh4373 ปีที่แล้ว +3

      ഇവിടെ ചികിത്സ ചിലവ് എന്താകും

    • @dawnart.g.v.r4233
      @dawnart.g.v.r4233 ปีที่แล้ว +1

      @@bindusanthosh4373 2000 മുതൽ 6000 വരെ

    • @kl30trollen47
      @kl30trollen47 ปีที่แล้ว +1

      എന്താരുന്നു അസുഖം

    • @arathyvenugopal8141
      @arathyvenugopal8141 ปีที่แล้ว

      അവിടെ കിടത്തി ചികിത്സ ആണോ. എനിക്ക് മുട്ടുവേദന ആണ്. കിടക്കാൻ കണക്കാക്കിയാണോ പോകേണ്ടത്

    • @sajeersaji3537
      @sajeersaji3537 11 หลายเดือนก่อน

      Enthayirunnu disc bulge aano.enikk disc bulge aann.10 minitil kooduthal irikyn pattilla vedhana.evide chikilsichal maattam undakumo.

  • @dhanyaanoop8473
    @dhanyaanoop8473 ปีที่แล้ว +3

    Eniyum orupadu perkku puthu jeevan nalkan kazhiyate

  • @basithvarkala6703
    @basithvarkala6703 ปีที่แล้ว +5

    സത്യ സന്തമായി ചെയ്യുമ്പോൾ ഓരോ രോഗിയ്ക്കും ചിലവായ തുക കൂടി ചോദിക്കണം. ഓരോരുത്തരുടെയും അസുഖതിന് അനുസരിച്ചു തുകയിൽ വ്യത്യാസം ഉണ്ടാകുമെങ്കിലും അതും കൂടി ഉൾപ്പെടുത്തണം.

    • @navasmedia
      @navasmedia  ปีที่แล้ว

      നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് ആളുകൾക്ക് ഉപകാരപ്രദമാകുന്ന മറ്റൊരു video ചെയ്യാൻ ഉള്ള പ്രജോധനം. തീർച്ചയായും മറ്റൊരു video ചെയ്യുമ്പോൾ ഇത് ഉൾപ്പെടുത്താം ട്ടോ..👍

    • @abdullahcm1738
      @abdullahcm1738 10 หลายเดือนก่อน +1

      സഹോദരാ അവിടേ പാവപ്പെട്ടവരും വരുന്നുണ്ട് പോയിനോക്കൂ മാറുമെന്ന് വിശ്വസിക്കുക വൈകുന്തോറും അസുഖം വഷളാകും

  • @lijibiji1427
    @lijibiji1427 ปีที่แล้ว +7

    ഞാനും മുട്ട് വേദന ആയി ഇവിടെ പോയി.. One month ആയപ്പോഴേ പൂർണ്ണമായി മാറി... ഇപ്പോൾ ഒരു പ്രേശ്നവും ഇല്ല..

    • @AppleApple-kx3hr
      @AppleApple-kx3hr ปีที่แล้ว +1

      Njanum poyittund super

    • @navasmedia
      @navasmedia  10 หลายเดือนก่อน

      Thank you for the feedback.

    • @user-wo2sg4gs5y
      @user-wo2sg4gs5y 12 วันที่ผ่านมา

      @@lijibiji1427 എനീക്ക് മുട് വോദനയായീ 4മസ്സമായീ സഹിക്കാൽ കഴിയൂന്നില്ല ഇ മരുന്ന് കഴീച്ചാൽ മാറുമോ please reply

  • @user-np2xp7wu6t
    @user-np2xp7wu6t หลายเดือนก่อน +5

    ഞാൻ 6മാസം ചികിൽസിച്ചിട്ടുണ്ട് ഒരു ഗുണവുമില്ല

  • @momstesori7028
    @momstesori7028 ปีที่แล้ว +1

    Thank you

    • @navasmedia
      @navasmedia  2 หลายเดือนก่อน

      Thank you 👍

  • @remyapk2376
    @remyapk2376 ปีที่แล้ว +7

    4 varshamayi enikku മുട്ടുവേദന. തെയ്മാനമാണ്.മടുത്തു പോയി ജീവിതം.. ചെറിയ മക്കളുണ്ട്.അവർക്കു food ഉണ്ടാക്കികൊടുക്കാൻ തന്നെ ചില സമയത്തു വിഷമം. ഞാൻ പോകാത്ത സ്ഥലമില്ല. ജീവിക്കണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ടാണ് എല്ലാ സ്ഥലത്തും പോയത്. ഫലമുണ്ടായില്ല. ഇത്രേം കാലം മാറുമെന്ന പ്രതീക്ഷ ഉണ്ടാരുന്നു. ഇപ്പോൾ അതില്ല. അത്രയ്ക്കും കഷ്ട്ടപ്പെട്ടു.

    • @navasmedia
      @navasmedia  ปีที่แล้ว +3

      ഇവിടെ പോയി ഒന്ന് നോക്കൂ.. ഞാൻ അവിടെ കണ്ടത് ഇതുപോലെ പലസ്ഥലത്തും പോയി മാറാതെ വന്നവരെയും പിന്നീട് ഇവിടെ വന്നിട്ട് അസുഖം മാറിയവരും ഉണ്ടായിരുന്നു. നിങ്ങളുടേത് അവിടം കൊണ്ട് മാറട്ടെ എന്ന് പ്രതികുന്നു.

  • @Madeena_Munavvara_media
    @Madeena_Munavvara_media 27 วันที่ผ่านมา +1

    Kayinde mmasil pothiysdinnh kayi pondikuvanum kayi neethiva.
    Num aavunnilla
    Adin nnh chigilsa undo

    • @navasmedia
      @navasmedia  26 วันที่ผ่านมา +1

      വീഡിയോയുടെ ഡെസ്ക്രിപ്ഷനിൽ contact number ഉണ്ട് ട്ടോ. Video ഇഷ്ടമായാൽ channel subscribe ചെയ്യാൻ മറക്കരുതേ

  • @neethubabu4277
    @neethubabu4277 ปีที่แล้ว +4

    പുണ്യസ്ഥലം

    • @navasmedia
      @navasmedia  3 หลายเดือนก่อน

      Thank you for the comment 😊

  • @Madeena_Munavvara_media
    @Madeena_Munavvara_media 27 วันที่ผ่านมา +1

    E nabaril vilich parayumo

    • @navasmedia
      @navasmedia  26 วันที่ผ่านมา +1

      വീഡിയോയുടെ ഡെസ്ക്രിപ്ഷനിൽ contact number ഉണ്ട് ട്ടോ. Video ഇഷ്ടമായാൽ channel subscribe ചെയ്യാൻ മറക്കരുതേ

  • @ammuts5211
    @ammuts5211 ปีที่แล้ว +7

    സത്യമായ വാക്കുകൾ

    • @navasmedia
      @navasmedia  6 หลายเดือนก่อน

      കൂടുതൽ video കാണാൻ ഈ പേജ് channel subscribe ചെയ്യാൻ മറക്കരുതേ.

    • @moideenkutty4485
      @moideenkutty4485 3 หลายเดือนก่อน +1

      എല്ലാവർക്കും രോഗം മാറണം എന്നില്ല ഏത് സ്ഥലത്തായാലും പത്ത്% മാറാത്തവർ ഉണ്ടാവല ദൈവത്തിന്റെ വിധി എന്ന് മാത്രം

    • @navasmedia
      @navasmedia  3 หลายเดือนก่อน

      @@moideenkutty4485 കൂടുതൽ video കാണാൻ ഈ channel subscribe ചെയ്യാൻ മറക്കരുതേ 🙏

  • @leelaradhakrishnan4897
    @leelaradhakrishnan4897 3 หลายเดือนก่อน +1

    ഡോക്ടർമാർ പറയുന്ന പോലെ ഇരുന്നാൽ തീര്ച്ചയായിട്ടും മാറും ഞങ്ങൾക്ക് അനുഭവമാണ്

    • @navasmedia
      @navasmedia  3 หลายเดือนก่อน

      Thank You for the feedback ഇതുപോലെ കൂടുതൽ video കണാൻ ഈ channel subscribe and share ചെയ്യാൻ മറക്കരുതേ

  • @sivamranjeth2496
    @sivamranjeth2496 ปีที่แล้ว +2

    ഇത് പോലുള്ള വിഡിയോ ഇനിയും ചെയ് സഹോദരാ

    • @navasmedia
      @navasmedia  ปีที่แล้ว

      Bro.. അന്നേഷണത്തിൽ ആണ്.. ആളുകൾക്ക് അറിവും ഉപകാരവും നൽകുന്ന ഒരു content കിട്ടിയാൽ തീർച്ചയായും ഇനിയും വീഡിയോ ഉണ്ടാകും. കൂടെ നിങ്ങളുടെ support ഉണ്ടാകും എന്ന വിശ്വാസത്തോടെ.

    • @kumarc2491
      @kumarc2491 7 หลายเดือนก่อน

  • @gopankudyilkudyil6751
    @gopankudyilkudyil6751 ปีที่แล้ว +1

    Op or ip treatment ?

    • @navasmedia
      @navasmedia  ปีที่แล้ว

      വീഡിയോ കമൻ്റിൽ നമ്പർ ഉണ്ട് വിളിച്ചാല് അറിയാൻ സാധിക്കും.

  • @user-uf6vt8we5h
    @user-uf6vt8we5h ปีที่แล้ว +5

    Njan 7 year munne naduvinte disk problam vannitte kure hospitalil poyi ella hospitalilninnum oppereshananiparanjathe evidevanne gurukale kandu 2 manthe medicine kazhichu eppol poornamayimari

    • @navasmedia
      @navasmedia  ปีที่แล้ว

      👍 നിങ്ങളുടെ അനുഭവം share ചെയ്തതിനു നന്ദി. ഇത് ഈ video കാണുന്ന ഒരുപാട് പേർക്ക് ഉപകാരമകും എന്ന് വിചാരിക്കുന്നു. Channel subscribe ചെയ്തു സപ്പോർട്ട് ചെയ്യണേ.

    • @mohanachandrank4999
      @mohanachandrank4999 4 หลายเดือนก่อน

      എത്ര ചിലവ് വന്നു

  • @sujinkk5884
    @sujinkk5884 ปีที่แล้ว +4

    വിമര്ശകർക്കും ചൂഷകർക്കും ഇടയിൽ ഈ സ്ഥാപനം ഇങ്ങനെ മുന്നോട്ട് പോകുന്നുണ്ടെങ്കിൽ തന്നെ വ്യക്തമാണ് സത്യം.
    എല്ലാം ഗുരുത്വം.

    • @navasmedia
      @navasmedia  5 หลายเดือนก่อน

      Thank you for the valuable comment 👍

  • @AsharafKodathoor-eo7vy
    @AsharafKodathoor-eo7vy 10 หลายเดือนก่อน +4

    പൈസയുടെ ചിലവ് എന്താണ്

    • @navasmedia
      @navasmedia  10 หลายเดือนก่อน

      അവരുടെ നമ്പറിൽ വിളിച്ച് ചോദിക്കൂ. ഒരോ ചികിത്സയും അതിൻ്റെ ചിലവും വത്യസ്ഥം ആകാം. എല്ലാം ചോദിച്ച് ഉറപ്പ് വരുത്തി മാത്രം പോകുക.

    • @piyavava7674
      @piyavava7674 10 หลายเดือนก่อน

      Rs 6000

  • @nazarp.a2850
    @nazarp.a2850 ปีที่แล้ว +2

    • @navasmedia
      @navasmedia  9 หลายเดือนก่อน

      Thank you 👍

  • @vijayalakshmiayyappan9319
    @vijayalakshmiayyappan9319 11 หลายเดือนก่อน +2

    😢60 vayassu kazhiñj varku patumo

    • @navasmedia
      @navasmedia  11 หลายเดือนก่อน

      Description ൽ ഉള്ള നമ്പറിൽ വിളിച്ച് നോക്കൂ ട്ടോ..

  • @saleemSaleem-iu5in
    @saleemSaleem-iu5in ปีที่แล้ว +1

    സൂപ്പർ ഗുരു കുലം

    • @navasmedia
      @navasmedia  10 หลายเดือนก่อน

      Thank you 👍

  • @ratheeshkakkadan3895
    @ratheeshkakkadan3895 ปีที่แล้ว +1

    👍👍👍👍

    • @navasmedia
      @navasmedia  8 หลายเดือนก่อน

      Thanks 👍

  • @sureshkuttappan3346
    @sureshkuttappan3346 5 หลายเดือนก่อน +2

    Njan.poyathanu
    Enik.mariyilla
    Ratekooduthal.anu

    • @navasmedia
      @navasmedia  5 หลายเดือนก่อน +1

      അവിടെ അന്ന് കണ്ട കുറെ ആളുകൾക്ക് അസുഖം മാറിയിരുന്നു എന്ന് ആണ് എല്ലാവരും പറഞ്ഞെ. എന്തായലും ചേട്ടൻ്റെ അസുഖം എത്രും പെട്ടന്ന് മാറട്ടെ.. സമധനിക്കു എല്ലാം ശരിയാകും 🙏

    • @msarjun3955
      @msarjun3955 4 หลายเดือนก่อน

      Rate ethraayaaa

    • @navasmedia
      @navasmedia  4 หลายเดือนก่อน

      @@msarjun3955 no idea

  • @dvk2705-
    @dvk2705- ปีที่แล้ว +3

    വിശ്വസനീയം....!

    • @navasmedia
      @navasmedia  2 หลายเดือนก่อน

      Thankyou 👍

  • @MrRahulmohan
    @MrRahulmohan ปีที่แล้ว +5

    കണ്ടറിയേണ്ട സത്യമാണ്

    • @navasmedia
      @navasmedia  16 วันที่ผ่านมา +1

      Thank you 😊

  • @AbdulSamad-nv2qd
    @AbdulSamad-nv2qd ปีที่แล้ว +5

    Root പറയുമോ

    • @navasmedia
      @navasmedia  ปีที่แล้ว +3

      ഇതാണ് address Ernamkulam district, perumbavoor, Sree Swami Vaidya Gurukulam. Phone: 8113063564, 9538178534, 9656116999, 9947520222 .
      വീഡിയോ ഇഷ്ടമായെങ്കിൽ suscribe ചെയ്യണേ.

    • @muhammadcherikkal5726
      @muhammadcherikkal5726 ปีที่แล้ว +1

      ​@@navasmedia❤

    • @Sunitha-lm9gf
      @Sunitha-lm9gf ปีที่แล้ว +1

      Root parayamo enik nadu vadhanayane

    • @navasmedia
      @navasmedia  ปีที่แล้ว

      @@Sunitha-lm9gf ഈ ലിങ്ക് g.co/kgs/ib8eBe open ചെയ്താൽ അത് google മാപിൽ location കാണിച്ച് തരും. ആദ്യം അവിടെ വിളിച്ച് ബുക്കിംഗ് ചെയ്തു പോകൂ ട്ടോ.. Phone: 8113063564, 9538178534, 9656116999, 9947520222 .
      വീഡിയോ ഇഷ്ടമായെങ്കിൽ suscribe ചെയ്യണേ. നിങ്ങളുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @mahaalkhaleej6366
    @mahaalkhaleej6366 2 หลายเดือนก่อน +2

    Please don't believe vloggers as they're doing it only for finance benefit especially vloger santhosh 😢

    • @navasmedia
      @navasmedia  2 หลายเดือนก่อน

      People in this video are saying their geniune review, you can check all my videos. I have personally asked them while taking this video. Most of them I met there are getting relief because this treatment how ever I don't know what happened to you... Any way let your cure get well soon.

    • @RahulRaj-ck1yk
      @RahulRaj-ck1yk 2 หลายเดือนก่อน

      correct😂

    • @navasmedia
      @navasmedia  2 หลายเดือนก่อน

      @@RahulRaj-ck1yk 😲😲

  • @user-dd8ie3kp6x
    @user-dd8ie3kp6x 11 หลายเดือนก่อน +6

    ചിലർക്ക് ശരിയാവും എനിക്ക് പൈസ പോയികിട്ടി

    • @navasmedia
      @navasmedia  11 หลายเดือนก่อน

      🙂

  • @sreemathico9831
    @sreemathico9831 7 หลายเดือนก่อน +2

    ദൂരത്തുനിന്നു വരുന്നവർക്ക് കുളിച്ചു ഫ്രഷ് ആവാനുള്ള സൗകര്യം അടുത്ത് ഉണ്ടോ ?

    • @sreemathico9831
      @sreemathico9831 7 หลายเดือนก่อน

      Please reply

    • @navasmedia
      @navasmedia  7 หลายเดือนก่อน +1

      അടുത്ത് കുറെ Hotels ഉണ്ട്, പോകുന്നതിന് മുൻപ് perumbavoor ടൗണിൽ ഉള്ള ഹോട്ടൽസ് google നോക്കിയാൽ അവിടെ നിന്നും അതികം ദൂരം ഇല്ലാ.

  • @gopankudyilkudyil6751
    @gopankudyilkudyil6751 ปีที่แล้ว +1

    Place

    • @navasmedia
      @navasmedia  ปีที่แล้ว

      Ernamkulam, perumbavoor

  • @babychacko373
    @babychacko373 2 หลายเดือนก่อน +1

    D

    • @navasmedia
      @navasmedia  2 หลายเดือนก่อน

      Thank you for the comment 👍

  • @ummuam8655
    @ummuam8655 5 หลายเดือนก่อน

    Ithu tharikidayanu

    • @navasmedia
      @navasmedia  5 หลายเดือนก่อน

      🥺

  • @manipayyappilly4203
    @manipayyappilly4203 10 หลายเดือนก่อน +2

    എത്ര ചിലവ് വരും

    • @navasmedia
      @navasmedia  10 หลายเดือนก่อน

      Description ൽ ഉള്ള നമ്പറിൽ ബന്ധപ്പെടുക

  • @PonnuKunju-n6j
    @PonnuKunju-n6j วันที่ผ่านมา

    ഒരു 10000 ഉണ്ടേൽ റെഡി ആകുമായിരിക്കും അല്ലെ

    • @navasmedia
      @navasmedia  วันที่ผ่านมา +1

      എല്ലാവരുടെയും അസുഖം മാറട്ടെ..

  • @shylajakm9964
    @shylajakm9964 11 หลายเดือนก่อน +2

    ഫോൺ നമ്പർ വേണം. പൈസ എത്രയാകുന്നു

    • @navasmedia
      @navasmedia  11 หลายเดือนก่อน

      Phone നമ്പർ description ൽ ഉണ്ട്

  • @sindhuprathapan
    @sindhuprathapan 11 หลายเดือนก่อน +5

    ഡോക്ടർ എവിടെ അവിടെ കണ്ടില്ല 13 മണിക്കൂർ വെറുതെ പോയി എന്താ സംഭവം ഒന്നും ഇല്ല

    • @navasmedia
      @navasmedia  11 หลายเดือนก่อน

      😳🙂

    • @abdullahcm1738
      @abdullahcm1738 10 หลายเดือนก่อน +1

      ഇതിൽ മുടിയുള്ള റോസ് കളറിൽ ഷർട്ടിട്ടത് ഡോക്ടർ ആണ്

  • @babump1825
    @babump1825 ปีที่แล้ว +5

    ചുമ്മാതാ തള്ള് കേസ്

  • @user-ih5nw5je7b
    @user-ih5nw5je7b 3 หลายเดือนก่อน

    Udaipu

    • @navasmedia
      @navasmedia  3 หลายเดือนก่อน

      😳

  • @user-uj1kw4yh9m
    @user-uj1kw4yh9m หลายเดือนก่อน +2

    ആകെ തട്ടിപ്പാണ്പക്ഷാഘാതം പിടിപെട്ട്ഞാൻ ഇവിടുന്ന് കോഴിക്കോട്ശരിയാവില്ല എന്ന് പറഞ്ഞുഒരു മാസം മരുന്ന് 12🎉8000 മുതൽ 12,000 വരെ ഒരു മാസം മരുന്ന്

  • @RahulRaj-ck1yk
    @RahulRaj-ck1yk 2 หลายเดือนก่อน

    നീ ആണ്‌ fake id 4:45 നിന്റെ ഒർജിനൽ peru പറ

    • @navasmedia
      @navasmedia  2 หลายเดือนก่อน

      😲

  • @rahmathullaha8587
    @rahmathullaha8587 2 หลายเดือนก่อน +1

    ഉടായിപ്പ്

    • @navasmedia
      @navasmedia  2 หลายเดือนก่อน

      സുഹുർത്തെ അങ്ങിനെ പറയാൻ ഉളള കാരണം കൂടി പറയണം. വീഡിയോയില് അനുഭവം പറഞ്ഞ എല്ലാവരും സ്വന്തം അനുഭവം ആണ് share ചെയ്യുന്നത്.