അറിയാം ഷാജി ഗുരുക്കളെയും ഗുരുക്കളുടെ അടങ്കൽ മുറെയെക്കുറിച്ചും..!

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • അറിയാം ഷാജി ഗുരുക്കളെയും ഗുരുക്കളുടെ അടങ്കൽ മുറെയെക്കുറിച്ചും..!
    #shaji#vaydyar #kannurnews #kannurmedia #adangalmura
    തളാപ്പ് അഴിക്കോടൻ റോഡിലെ എൽ.വി ഷാജി ഗുരുക്കൾ തൻ്റെ ചികിത്സാരീതിയായ അടങ്കൽ മുറ ചികിത്സയ്ക്ക് പിന്നാലെ, നൽകുന്ന മരുന്ന് എന്ന് പറയുന്നത് ഭക്ഷണമാണ്. പരമ്പരാഗതമായി നാം പിന്തുടരാറുള്ള ചികിത്സ രീതിയിൽ നിന്ന് മാറി, വേറിട്ട ഈ ചികിത്സ രീതിയിൽ നിന്നും ഫലം കണ്ട് തുടങ്ങിയതോടെ ഷാജി ഗുരുക്കളെ കാണാൻ നിരവധി പേരാണ് ഇന്ന് എത്തുന്നത്.
    എൽ വി ഷാജി ഗുരുക്കൾ: 9995709606

ความคิดเห็น • 252

  • @OMWay
    @OMWay 2 ปีที่แล้ว +12

    സ്നേഹത്തോടെ നമ്മുടെ പ്രയാസങ്ങൾ കേട്ടിട്ട് പരിഹാരം നൽകുന്ന മനുഷ്യ സ്‌നേഹി ...own my way ക്ലബ് ന്റെ അഭിമാനം ❤️❤️❤️❤️

  • @user-xf7gh8xh8p
    @user-xf7gh8xh8p ปีที่แล้ว +4

    അങ്ങനെ ഗുരുക്കളുടെ അടുത്ത് ഇന്ന് ഞാനും എത്തി എന്റെ 6 വർഷമായുള്ള നടുവേദനയും കൊണ്ട്. അൽഹംദുലില്ലാഹ് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.

  • @myschool1866
    @myschool1866 ปีที่แล้ว +18

    35 ദിവസം ayye സ്റ്റെപ്പിൽ നിന്നും വീണു കിടപ്പിലായിരുന്ന എന്നെ യാതൊരു പ്രതിഫലവും കൂടാതെ അരമണിക്കൂർ കൊണ്ട് എഴുന്നേൽപ്പിച്ചു നടത്തിയത് ഷാജി ഗുരുക്കളാണ് എനിക്ക് അദ്ദേഹത്തോട് ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട് നല്ല ട്രീറ്റ്മെന്റ് ആണ് അദ്ദേഹത്തിന്റെ🙏🙏🙏🙏

  • @sidhasidha6533
    @sidhasidha6533 ปีที่แล้ว +4

    10വർഷം ചികിൽസിച്ചു മാറാത്ത പുറം വേദന അവിടെ ഒരു തവണ കാണിച്ചു ഇപ്പോൾ നല്ല വ്യത്യാസം ഉണ്ട് താങ്ക്സ് ഡോക്ടർ 🥰

  • @travelwithfishing4058
    @travelwithfishing4058 2 ปีที่แล้ว +9

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... ഇന്ന് 05-06-2022 ഞായർ ഞങ്ങളുടെ ക്ലബ് ആയ own my way -യുടെ ഊട്ടി റൈഡ് ആയിരുന്നു.. ഇന്നത്തെ ദിവസത്തിലെ ഹൈലൈറ്റ് ആയിരുന്നു ഷാജി ഗുരുക്കളുടെ കുറച്ചു ക്രിയകൾ ഞാൻ അടക്കം ഒരുപാട് പേരുടെ കാലിന്റെ ലിഖമെന്റ്, പുറം വേദന ഇതൊക്കെ മാറിക്കിട്ടി എല്ലാവർക്കും...... ഞങ്ങൾ സന്തോഷിക്കുന്നു കാരണം ഞങ്ങളെ ഗ്രൂപ്പിലെ മെമ്പർ ആണ്. അതിലുപരി എല്ലാ പരിപാടികളിലും നിറ സാനിധ്യം....
    Tnkoo so much Dr 😍😍

    • @jayachandranviswanadhan9005
      @jayachandranviswanadhan9005 ปีที่แล้ว

      പറഞ്ഞു കട്ട അനുഭവമല്ല.... നേരിട്ട് | അനുഭവിച്ചറിഞ്ഞ താണ് .വർഷങ്ങളായിട്ടുള്ള എന്റെ നടുവേദന .. 15 മിനുട്ടുകൊണ്ട് നല്ല രീതിയിൽ മാറി .... സത്യത്തിൽ വിശ്വസിക്കാൻ പറ്റുന്നില്ല .....

    • @SureshKumar-uc6wn
      @SureshKumar-uc6wn ปีที่แล้ว

      @@jayachandranviswanadhan9005 how the price?

    • @vishnuvijayan4063
      @vishnuvijayan4063 21 วันที่ผ่านมา

      ​@@jayachandranviswanadhan9005epol purnamayum maryo

  • @joshvlogs947
    @joshvlogs947 8 หลายเดือนก่อน +2

    ഞാൻ ഒരു പാട് നന്ദി പറയുന്നു... ദൈവത്തോടും ഗുരിക്കളോടും... Bcz എന്റെ കാലിന്റെ ankle നു വേദന ഉണ്ടായിരുന്നു... Ligament problem aayirunnu...Physio cheyyunnundayirunnu... Ennittum vedana undayirunnu.. ഗുരുക്കളെ കണ്ട് oru sitting il thanne ഒരു പാട് വ്യത്യാസം വന്നു... Thank you🙏🙏🙏🙏

  • @AbdulSalam-ij1lg
    @AbdulSalam-ij1lg 2 ปีที่แล้ว +2

    ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ ചികിത്സ ചര്യകളെ കുറിച്ചും വളരെ നല്ല അഭിപ്രായം ആണ് എനിക്ക്.
    പൈൽസ് കൊണ്ട് ബുദ്ധിമുട്ടി ഒരുപാട് മറ്റുള്ള ചികിത്സ ചെയ്ത ആളാണ് ഞാൻ.
    മാറ്റം കണ്ടില്ല.
    ഒരാഴ്ച മുന്പാണ് ഷാജി വൈദ്യരെ ഞാൻ കാണിച്ചു തുടങ്ങിയത്. അത്ഭുതം എന്നേ പറയാൻ പറ്റൂ... 🥰🥰
    നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങി.
    എല്ലാ രോഗങ്ങൾക്കും ഉള്ള ചികിത്സ ചര്യയുമായി ഇനിയും അദ്ദേഹം ഒരുപാട് മുന്നേറട്ടെ

  • @sidhikakbar3263
    @sidhikakbar3263 ปีที่แล้ว +4

    ❤ ഏറെ ഹൃദ്യമായ പരിചരണം, വിനയത്തോടെയുള്ള സംസാരം പകുതി അസുഖം അപ്പൊഴെ മാറിയ പ്രതീതി . അല്ലാഹു അനുഗ്രഹിക്കട്ടെ .... ആമീൻ

    • @lakshmishree192
      @lakshmishree192 ปีที่แล้ว +1

      കഴിഞ്ഞ ആഴ്ച ആയിരുന്നു എനിക്ക് ആ ഭാഗ്യം കിട്ടിയത് നേരിട്ട് കണ്ടു എനിക്ക് വര്ഷങ്ങളോളം ഉണ്ടായിരുന്ന ബ്ലോക്ക്സ് ആണ് ആൾ ഒരു സെക്കന്റ്‌ കൊണ്ട് ക്ലിയർ ചെയ്തത് അദ്‌ഭുതം തന്നെ നടക്കാൻ വയ്യാതെ പോയ ഞാൻ ഓടി കൊണ്ട് ആണ് വന്നത് പിന്നെ ആളുടെ വിനയത്തോടെയും നർമം നിറഞ്ഞ സ്നേഹത്തോടെ ഉള്ള പെരുമാറ്റവും നമ്മളെ കൂടുതൽ കോൺഫിഡന്റ് ആകും. ഒരു പാടു നന്ദി 🙏🙏🙏

    • @lakshmishree192
      @lakshmishree192 ปีที่แล้ว +1

      വളരെ സിമ്പിൾ ആണ് പിന്നെ മരുന്ന് ഇല്ല മരുന്നിനu വേണ്ടി കൊല്ലവില്പന ക്കാരുടെ മെഡിക്കൽ ഷോപ്പിന് മുമ്പിൽ ക്യു നിൽക്കണ്ട. ആധി ഇല്ല ഭയം ഇല്ല നമ്മൾ പോയ പോലെ ആയിരിക്കില്ല തിരിച്ചു വരുമ്പോൾ. ആൾ നല്ലൊരു മോട്ടിവേറ്റർ കൂടി ആണ്. താങ്ക്സ് God🙏🙏🙏

    • @vishnuvijayan4063
      @vishnuvijayan4063 21 วันที่ผ่านมา

      Epol ellam set ayo

  • @comedyfactory5599
    @comedyfactory5599 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲
    എന്റെ നടുവേദന
    Back പൈൻ
    ഒരു വട്ടം അവിടെ പോയതിന് ശേഷം നല്ല വത്യാസവും
    ഞാൻ ഇപ്പോൾ നന്നായി നടക്കാനും പറ്റി
    സത്യസന്ധമായ ചികിത്സാരീതി
    അള്ളാഹു എന്നെ അവിടെ എത്തിച്ചു
    അൽഹംദുലില്ലാഹ് 🤲🤲🤲

  • @varkalarcpillai4952
    @varkalarcpillai4952 2 ปีที่แล้ว +3

    100 % സത്യസന്ധമായ വീഡിയോ - വർക്കല സ്വദേശിയായ അനുഭവസ്ഥൻ - ബന്ധുക്കളുടെയും പരിചയക്കാരേയും നിരവധി രോഗങ്ങൾ പരിഹരിച്ച മഹാ മനസ്കൻ - അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sajeersaji1982
    @sajeersaji1982 11 หลายเดือนก่อน +5

    ഞാൻ അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റ് എടുത്ത വ്യക്തി ആണ് മാഷാഹ് അല്ലാഹ് നല്ല മാറ്റം ഉണ്ട്... 😍ഞാൻ ഒരുപാട് പേർക് suggest ചെയ്തു... അൽഹംദുലില്ലാഹ് ഇപ്പോ നല്ല കുറവുണ്ട്... Really awsome

  • @ayonaajimon4996
    @ayonaajimon4996 2 ปีที่แล้ว +6

    🙏34വയസുള്ള എനിക്ക് അസ്ഥി തൈയുമാനവും, ബലക്കുറവും,
    ഡോക്ടറെ കാണാനും ചികിത്സ ആരംഭിക്കാനും സാധിച്ചു, ഒരു ഭാഗ്യമായി കരുതുന്നു. ആരംഭത്തിൽ തന്നെ നല്ല ആശ്വസം ഉണ്ട്. അസ്ഥിരോഗത്താൽ വലയുന്നവർക്കു ഡോക്ടർ ഒരു അനുഗ്രഹമാകും 🙏

  • @islamicways789
    @islamicways789 2 ปีที่แล้ว +5

    ഞാൻ പോയിട്ട് ഉണ്ട്‌.. നടുവേദന നല്ല വിത്യാസം ഉണ്ട്.. Alhamdulillah!!

  • @soumyasoumya5621
    @soumyasoumya5621 ปีที่แล้ว +3

    ആദ്യമായി ഗുരുക്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. കഠിനമായ നടുവേദന യായി ചികിൽസിച്ചു കൊണ്ടിരുന്നെങ്കിലും ഒരു ഗുണവും ഉണ്ടായില്ല.അങ്ങനെ എനിക്ക് ഷാജി ഗുരുക്കളെ കാണാൻ സാധിച്ചു. നടുവേദന യുടെ കാര്യം മാത്രമേ ഞാൻ പറഞ്ഞിരുന്നുള്ളു പക്ഷേ എന്റെ പല രോഗ😢വസ്ഥകളും ഇങ്ങോട്ട് പറയുകയുണ്ടായി,15- 20 മിനിറ്റ് ട്രീറ്റ്മെന്റിന് വേണ്ടിവന്നുള്ളു എനിക്ക് വേദന ഇല്ലാതെ നടക്കാനും ഇരിക്കാനും കുനിയാനും ഒക്കെ കഴിഞ്ഞു thankyou sir god bless you 🙏🏻🙏🏻

  • @Stimulus_care
    @Stimulus_care 2 ปีที่แล้ว +3

    എനിക്ക് വിദ്യ പകർന്നു നൽകിയ എൻ്റെ ഗുരു അതിലുപരി എൻ്റെ പ്രിയപെട്ട സുഹൃത്ത് ❤️❤️❤️ നന്മ നിറഞ്ഞ മനസ്സിനുടമ...🤲🤲🤲

  • @saimalhaar1255
    @saimalhaar1255 2 ปีที่แล้ว +5

    100 കണക്കിന് ആളുകളെ ജീവിതത്തിലേക്ക്തിരിച്ച് കൊണ്ടുവരുന്ന നമ്മുടെ യുവ വൈദ്യരന്ത്നം .. Drഷാജി വൈദ്യര് കണ്ണൂർ. എല്ലാവിധ ആശംസകളും ... എൻറെ അറിവിൽ തന്നെ നിരവധി പേര് ക്യാൻസറിനും മറ്റ് വ്യാധികളിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഞാനടക്കം എൻറെ നിരവധി ആളുകൾ അദ്ദേഹത്തിൻറെ ചിക്ല്‌സ. നൈപുണ്യം തിരിച്ചറിഞ്ഞവരാണ്. അനുഭവം സാക്ഷി. നന്മ പ്രചരിപ്പിക്കൻ എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ടാകട്ടെ

  • @saimonkasaimon6024
    @saimonkasaimon6024 ปีที่แล้ว +3

    Wonderful experience and best treatment❤ Me and my whole family is grateful and thankful so much🥰

  • @nuzrethpa1059
    @nuzrethpa1059 2 ปีที่แล้ว +4

    വേദനയാൽ പുളയുന്നവർക്ക് കഴിവുള്ള ഓരോ വൈദ്യനും ദൈവത്തിനു തുല്യം ....
    അങിനെ ഒരു ദൈവസ്പർശം ഷാജി ഗുരുക്കളിൽ നിന്നും ഒരുപാടുപേർക്ക് സാധ്വന ആകുന്നു. ഈ അനുഗ്രഹം ലോകം മുഴുവൻ അറിയട്ടേ
    ആ കൈകളിലൂടെ ആരോഗ്യമുള്ള ജീവിതം ഒരുപാട് പേർക്ക് സമ്മാനിക്കാൻ ഗുരുക്കൾക്ക് സാധിക്കട്ടെ.....

  • @shahidshayi7721
    @shahidshayi7721 2 ปีที่แล้ว +2

    Supper shaji Vaidyar cngrts..
    Enniyum usharavtte

  • @saumyavidyanandan6730
    @saumyavidyanandan6730 ปีที่แล้ว +5

    I called him vaidyer, received a consultation with him last month and I was really speechless. He told I am vitamin D deficient 😮and check the next day which was 29 ( very low ) also he diagnosed an another issue without seeing any blood or scan reports. I really trust him, shaji vaidyer is such a blessed person and I'm continuing his suggestions to cure myself completely. May god bless him with long life ,health and happiness. I pray for those who suffer from chronic illness would get a chance to meet him.

  • @melookarnmelookaran3743
    @melookarnmelookaran3743 ปีที่แล้ว +2

    എനിക്ക് ഇടക്കിടെ നടുവേദന വരാറുണ്ടായിരുന്നു
    നീരാനുംനി വരാനും തീരെ പറ്റാത്ത ഒരു അവസ്ഥയിലാണ് ഞാൻ വൈദ്യരെ കാണുന്ന ത്
    വൈദ്യരെ കാണിച്ചപ്പോൾ തന്നെ വേദന നന്നായി കുറഞ്ഞു
    3 പ്രാവശ്യം വരണമെന്ന് പറഞ്ഞിരുന്നു
    രണ്ടാമത്തെ പ്രാവശ്യം' കാണിക്കാൻ പോയപ്പോൾ ഇനി വരേണ്ട വൈദ്യർ പറഞ്ഞ കാര്യങ്ങൾ ഫോളോ ചെയ്താൽ മതി എന്നു പറഞ്ഞു
    അതിന് ശേഷം ഞാൻ രണ്ട് തവണ 400 kmഡ്രൈവ് ചെയ്തു നടുവിന് ഇപ്പോൾ
    ഒരു പ്രശ്നവുമില്ല
    ഞാൻ വളരെ ഹാപ്പിയാണ് വൈദ്യർക്ക് ഒരായിരം നന്ദി വൈദ്യരെ ദൈവം അനുഗ്രഹിക്കട്ടെ

  • @saranga9421
    @saranga9421 2 ปีที่แล้ว +4

    ഞാൻ പോയതാണ് എന്റെ പുറംവേദനയും കഴുത്ത് വേദനയും മാറി🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥👍👍👍👍

  • @rugminibabu2436
    @rugminibabu2436 2 ปีที่แล้ว +3

    100% സത്യസന്ധമായ വീഡിയോ.എനിക്ക് ഇപ്പോൾ നല്ല മാറ്റം ഉണ്ട്. സഹിക്കാൻ ആവാത്ത back pain ആയിരുന്നു.ഇപ്പോൾ മുഴുവൻ കുറഞ്ഞു ഒരുപാട് നന്ദി ഉണ്ട് 🙏

  • @bhavya.p8755
    @bhavya.p8755 2 ปีที่แล้ว +3

    എനിക്കും അറിയാം വൈദ്യരെ ചികിത്സാ രീതിയിൽ മാത്രമല്ല ഒരു രോഗിയെ സ്വന്തം കൂടപിറപ്പിനെ പോലെയാണ് പരിചരിക്കുന്നത് അതുകൊണ്ട് തന്നെ എന്റെ അസുഖവും ഭേദമാക്കി തന്നെ വെദ്യർക്ക് ഒരായിരം നന്ദി അറിയിക്കുന്നു❤️🙏🏻

  • @umeenam3776
    @umeenam3776 2 ปีที่แล้ว +2

    ഞാൻ പോയിട്ടുണ്ട്. എന്റെ ഉമ്മാക്ക് sound ഒട്ടും ഇല്ലായിരുന്നു. കുറെ hospitalil കാണിച്ചു valvinu അസുഖമാണെന്ന് പറഞ്ഞു. ആ സമയത്ത് ഞാൻ ഷാജി വൈദ്യരെ കൊണ്ട് അറിഞ്ഞത്, ഞാൻ ഉമ്മാനെ വൈദ്യരുടെ അടുത് കൊണ്ടുപോയി ഉമ്മാന്റെ sound തിരിച്ചു കിട്ടി. ഉമ്മാക്ക് മുട്ട് വേദന ഉണ്ടായിരുന്നു അതും വൈദ്യരെ കാണിച്ചു ഇപ്പൊ വേദനയൊന്നും ഇല്ല. Thank you sir

  • @archiethomas70
    @archiethomas70 2 ปีที่แล้ว +5

    I know the vaidyar for years. His new way of treatment is quite efficient and effective. May his treatment find solace for many patients. May God bless Shaji vaidyar.

  • @susilbackup758
    @susilbackup758 2 ปีที่แล้ว +3

    I have visited today and he has cleared my L3, L4 & C6 issues. I am feeling very well now. Thank you so much🙏🙏🙏. I was suffering from severe neck and hand pain more than one month.

  • @Letsdoit16
    @Letsdoit16 2 ปีที่แล้ว +4

    Njn poyittund...sathyam parayalo 5 minute konda Dr ente body gesture thanne mattiyath..i am sincerely thankful to him❤️❤️

  • @rahsinraheem2798
    @rahsinraheem2798 ปีที่แล้ว +3

    I had severe backpain and shoulder pain. Went to many doctors. But had temporary results. My father in law suggested sajir gurukal. Now iam totally recovered. I dont have any pain. This guy is truly a lifesaver

  • @rajulariyazriyaz509
    @rajulariyazriyaz509 6 หลายเดือนก่อน +2

    Very good experience.... One sittingil thanne ente hand pain maari alhamdulillah...dr ku aayussum aarogyavum kodukkatte...eniyum kure aalkarude vedanakal mataan patatte..

  • @nizink9491
    @nizink9491 2 ปีที่แล้ว +4

    ഷാജി സാറുടെ ചികിത്സ എന്നെ വളരെയേറെ അത്ഭുതപ്പെടുത്തി എന്റെ sister ക്ക്‌ കുറേക്കാലമായി shoulder ന് വല്ലാത്തൊരു വേദനയായിരുന്നു പണിയൊക്കെ എടുക്കാൻ വല്ലാത്ത ബുദ്ധിമുട്ട് മൂന്നോളം ഡോക്ടർമാരെ കാണിച്ചു അതുപോലെ വൈദ്യർ മാരെ കണ്ടു കുറച്ചുദിവസം വേദന കുറയും കുറച്ചു ദിവസം കഴിഞ്ഞാൽ വീണ്ടും ആ വേദന വരും. അങ്ങനെ ഒരു രക്ഷയും ഇല്ലാതെയാണ് ഷാജി വൈദ്യരുടെ അടുത്ത് എത്തിപ്പെടുന്നത് അദ്ദേഹം ഒരു 10 മിനിറ്റ് കൊണ്ട് ആ വേദന പൂർണ്ണമായും മാറ്റി തന്നു സാധാരണ വേദന തിരിച്ചു വരുന്നതുപോലെ വരും എന്ന പ്രതീക്ഷയോടെ ആണ് ഞങ്ങൾ പോയത് പക്ഷേ ആ വേദന പിന്നെ വന്നില്ല വളരെ അത്ഭുതം തോന്നി ഇങ്ങനെയുള്ള ചികിത്സാരീതി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @anandhur4939
    @anandhur4939 ปีที่แล้ว +2

    Njan innu shaji gurukkale kandirunnu enikk disc buldge ayit 1 month ayit nadakkan budhimuttayirinnu njan gurukkale kandit treatment eduthit kurachu manikoorukal mathrame ayittullu ippol vedana kuranju nadakkan pattunnund thank you sir

  • @remyanaveen3726
    @remyanaveen3726 5 หลายเดือนก่อน +3

    ഒരുപാട് നന്ദി പറയുന്നു ഗുരുക്കളോട്.ഞാനും പോയിട്ടുണ്ട്..... എൻ്റെ കഴുത്ത് വേദനയും, കൈ വേദനയും,പൂർണമായും മാറ്റിയ ആളാണ് ഗുരുക്കൾ

  • @trueforu2595
    @trueforu2595 2 ปีที่แล้ว +4

    Really fantastic 👍

  • @user-eq8pw8we2x
    @user-eq8pw8we2x 7 หลายเดือนก่อน +2

    ഒരുപാട് വർഷമായി നടുവേദന കൊണ്ട് ബുദ്ധമുട്ടുന്നു. പല ഡോക്ടർമാരെയും കാണിച്ചപ്പോൾ കുഴപ്പമില്ല എന്നൊക്കെയാ പറഞ്ഞിരുന്നത്. വേദനക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല.ഇപ്പോൾ ഗുരുക്കളെ ചികിത്സ കൊണ്ട് നല്ല മാറ്റം ഉണ്ട്. അൽഹംദുലില്ലാഹ്. മറ്റു പല പ്രയാസങ്ങളും എനിക്ക് ഉള്ളതായി പറഞ്ഞു തന്നിരുന്നു . അൽഹംദുലില്ലാഹ് അതിനെല്ലാം നല്ല മാറ്റമുണ്ട്.

  • @sheejanigesh804
    @sheejanigesh804 ปีที่แล้ว +3

    I also visited him. Great experience He gave total idea about our issues and suggest remedies

  • @sibinjohn7465
    @sibinjohn7465 ปีที่แล้ว +5

    ഒരുപാട് നാൾ ആയി നടുവേദന കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആൾ ആയിരിന്നു ഞാൻ ഗുരുകളുടെ അടുത്തു ഒരു പ്രാവശ്യം പോയപ്പോ തന്നെ നല്ല മാറ്റം ഉണ്ട്..5 min ട്രീറ്റ്മെന്റ് കൊണ്ട് ആണ് ഈ മാറ്റം ഉണ്ടായത് എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.. Thanks shaji gurukal ❤❤

  • @shafeekvaliya536shafeek4
    @shafeekvaliya536shafeek4 ปีที่แล้ว +3

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ഭാര്യ ഓക്കേ യാണ് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല അൽഹംദുലില്ലാഹ് റബ്ബേ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲🤲🤲🤲

  • @rajeshnair8965
    @rajeshnair8965 ปีที่แล้ว +2

    ഡിസ്ക് പ്രോബ്ലം കാരണം കുറേകാലമായി ഞാൻ അനുഭവിച്ച കാലുവേദന 90% മാറിയത് Shaji Dr നെ കാണിച്ചതിന് ശേഷം ആണ്. മുൻപ് പല ഡോക്ടർ മാരെയും കാണിച്ചിരുന്നു. പക്ഷെ വ്യത്യാസം ഇല്ലായിരുന്നു. ഇപ്പോ അറിയാവുന്നവർക്കൊക്കെ ഞാൻ ഡോക്ടർ നെ suggest ചെയ്യുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട് സർ. God bless u with his countless blessings🙏🙏🙏. Rajesh

  • @vinodvinu5901
    @vinodvinu5901 2 ปีที่แล้ว +2

    Njan poyitund super nalla result kittum 🥰 super congratulations doctor

  • @shameerp4126
    @shameerp4126 2 ปีที่แล้ว +2

    എന്റെ ഭാര്യയുടെ നടുവേദന, ഗോൾ stone മാറ്റിയ വ്യക്തിയാണെന്ന്‌ ഇദ്ദേഹം genuine result 👍 കുറേ പേര്‍ refer ചെയ്തിട്ടുണ്ട് നല്ല resultum കിട്ടിയിട്ടുണ്ട്‌ എല്ലാ സംശയങ്ങൾകും സ്നേഹത്തോടെ വ്യക്തമായ മറുപടി നല്‍കുന്ന a good person👍

  • @ashikambadi9976
    @ashikambadi9976 ปีที่แล้ว +3

    Very good and effective treatment,❣️

  • @sonasithu-lj4qe
    @sonasithu-lj4qe ปีที่แล้ว +5

    ഒരിക്കലും ഞാൻ പറയില്ല ഒരു തവണ കൊണ്ട് പൂർണമായും മാറും എന്ന് പക്ഷെ അവിടെ പോയി കഴിഞ്ഞാൽ അനുഭവിക്കുന്ന വേദനയിൽ നിന്നും ഒരു ആശ്വാസം തീർച്ച ആയും അനുഭവിച്ചു അറിയാം ❤

  • @unnikrishnan3731
    @unnikrishnan3731 2 ปีที่แล้ว +3

    I had chronic back pain and i visited him , within 20 minutes a magical recovery happened. Great person with a great heart. More over his passion towards this really would be admirable..
    Thanks a lot…🙏🏻

  • @rasheedrashe5522
    @rasheedrashe5522 5 หลายเดือนก่อน +2

    ഞാനും പോയിട്ടുണ്ട് ഷാജി ഗുരുക്കളുടെ അടുത്ത്.23വർഷത്തോളമായി ഞാനും വേദന അനുഭവിക്കാൻ തുടങ്ങിയിട്ട്. ഇവിടുത്തെ ചികിത്സക്ക് ശേഷം വേദന മാറി.

  • @sheelavt4229
    @sheelavt4229 2 ปีที่แล้ว +3

    Very good treatment, very effective, I felt fully recovered after 2 visits.
    He treated me empathetically just like a son caring his own mother. He very patiently listened to my health complaints, Thanks a ton, May God Almighty bless you

  • @devisubithachaula5143
    @devisubithachaula5143 2 ปีที่แล้ว +2

    Woh! എനിക്കറിയാം ഇദ്ദേഹത്തെ , 👍👍👍👍👍👍

  • @bindhuterrance8776
    @bindhuterrance8776 2 ปีที่แล้ว +3

    🙏കൊല്ലം കുരീപുഴ സ്വദേശിയായ ഞാൻ അസ്‌തിസംബദ്ധമായ രോഗത്താൽ വർഷങ്ങളായി വിഷമവസ്ഥായിലായിരുന്നു. ഷാജി വൈദ്യരെ സുഹൃത്ത് മുഖേന അറിയുവാൻ ഇടയായി. ഫോണിൽ കൂടെ വിളിച്ചു രോഗവിവരം പറഞ്ഞതിനെ തുടർന്ന് ചികിൽസിക്കുവാനായി വരുകയും ആദ്യം തന്നെ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. വർഷങ്ങളായി കാലുമടക്കി നിലത്തിരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന എനിക്ക് അതെ തുടർന്ന് സാധിച്ചു, വൈദ്യരുടെ ഈ ചികിത്സരീതി അസ്‌തിരോഗവസ്ഥയിൽ കഴിയുന്നവർക്കും ഒരാശ്വാസമാകട്ടെ. 🙏

  • @fathimashada2172
    @fathimashada2172 ปีที่แล้ว +3

    എന്റെ നടുവേദന മാറി കിട്ടി 👍🏻👍🏻👍🏻

  • @sreeshac9665
    @sreeshac9665 2 ปีที่แล้ว +4

    ഞാൻ പോയിട്ടുണ്ട്. എന്റെ മുട്ട് വേദന പൂർണ്ണമായും മാറി. He is great 👍👍

    • @seemas7749
      @seemas7749 ปีที่แล้ว

      Treatment time nalla pain undaavo?

  • @narayanpakkamp739
    @narayanpakkamp739 2 ปีที่แล้ว +4

    Sure ayit result kitum.. വർഷങ്ങൾ ആയി ഞാൻ അനുഭവിക്കുന്ന കൈ വേദന വൈദ്യരുടെ ചികിത്സയിലൂടെ നല്ല മാറ്റം വന്നിട്ട് ഉണ്ട് .. എന്നെ പോലെ വേദനകൾ അനുഭവിക്കുന്നവർക്ക് ഒരു ദൈവ തുല്യനായി അങ്ങ് ദീർകയുസോടെ ഉണ്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @user-vf7ki6ls7v
    @user-vf7ki6ls7v ปีที่แล้ว +2

    Alhamdhulilah parayan vakkukalila nerit ariyanam thanks..... 🥰🥰🥰🥰

  • @mohammedrazi8902
    @mohammedrazi8902 ปีที่แล้ว +2

    Successful treatment me ...very good result..
    Mr.shaji thank you very much.

  • @prajinaprajeesh
    @prajinaprajeesh 2 ปีที่แล้ว +3

    Such a humble person .. sure ayitum result undakum.. manushyark mathram alla animals ne yum sugapeduthan pullik kazhiv und..
    My family having a personal experience with him..
    God bless you sir..🙏

  • @rayeesrapco
    @rayeesrapco 2 ปีที่แล้ว +3

    ഞാൻ അവിടെ പോകുന്ന സമയത്ത് എനിക്ക് നല്ലവണ്ണം നടുവേദയും കാലുവേദനയും ഉണ്ടായിരുന്നു അവിടുന്നു ഇറങ്ങിയതിനു ശേഷം നല്ല വ്യത്യാസം ഉണ്ട് ഇപ്പോൾ എനിക്ക് ശരിക്കും നടക്കാൻ കഴിയുനുണ്ട്‌

  • @padmajajr4248
    @padmajajr4248 ปีที่แล้ว +2

    എനിക്ക് വൈദ്യരെ നാലഞ്ചു വർഷമായിട്ട് അറിയാം. എനിക്കും എന്റെ കുടുംബത്തിലെ മറ്റുപലർക്കും വൈദ്യരുടെ ചികിത്സ ഫലം ചെയ്തിട്ടുണ്ട്. വൈദ്യർ ഒരു ബോൺ സ്പെഷ്യലിസ്റ്റ് മാത്രല്ല ഒരു ഓൾറൗണ്ട് ചികിത്സകനാണ്. വളരെ ഹൃദ്യമായ പെരുമാറ്റവും... എന്റെ പ്രതിഫലം ഇത്രയാണെന്ന് പറഞ്ഞു ചോദിച്ചു വാങ്ങാത്ത പ്രകൃതവുമാണ് ചികിത്സാ കേന്ദ്രങ്ങളെല്ലാം മുതലെടുപ്പ് കേന്ദ്രങ്ങളായ നമ്മുടെ നാട്ടിൽ ഇതുപോലുള്ള ആളുകൾ അനിവാര്യമാണ്... 🙏

  • @nidham3979
    @nidham3979 2 ปีที่แล้ว +3

    ഞാൻ പോയിട്ടുണ്ട്.. നല്ല ചികിത്സ ആണ്.. എന്റെ അസുഖം എല്ലാം മാറി..നല്ല ഡോക്ടർ ആണ് 👌👍

  • @siyadv.m4019
    @siyadv.m4019 2 ปีที่แล้ว +2

    Very nice person.got good results for me and my relatives

  • @jayarajanv7429
    @jayarajanv7429 2 ปีที่แล้ว +2

    17 വയസുള്ള എൻ്റെ മകന് ഡിസ് ക്ക് സംബന്ധമായ പ്രശ്നം ഉണ്ടായിരുന്നു ഡോക്ടറെ കാണിച്ചപ്പോൾ operation വേണമെന്ന് പറഞ്ഞു .
    എന്നാൽ ഷാജി ഗുരുക്കളുടെ ചികിത്സാരീതി operation ഇൽ നിന്ന് ഒഴിവാക്കി ..
    ഇപ്പൊൾ നല്ല സുഖം പ്രാപിച്ചു....
    അദ്ദേഹത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു...🙏🙏🙏

  • @safwanchap6314
    @safwanchap6314 ปีที่แล้ว +4

    Instant treatment 👍🏻

  • @ummerkuttypcmummerkuttypcm8624
    @ummerkuttypcmummerkuttypcm8624 6 หลายเดือนก่อน +2

    alhamdhulillah...njn oru pravashyam പോയിരുന്നു husbandineyum kond naduvedhanayayirunnu alhamdhulillah mattithannu athin ശേഷം njn ende arivilullavare 7 aale njn kootipoyirunnu ellavarkum albudhamayirunnu dr chikilsa reethi...

  • @ajeshjoseph4095
    @ajeshjoseph4095 2 ปีที่แล้ว +3

    I know him very well, he is great 👌👌👌👌

  • @divyasajeev7552
    @divyasajeev7552 2 ปีที่แล้ว +2

    Anekum anubavam undu ante naduvedhanakum kuravundu thanks sir.

  • @jazeelkp7554
    @jazeelkp7554 ปีที่แล้ว +2

    Neritt ariyaam good 👍🏻 🥰

  • @abhijithav7965
    @abhijithav7965 ปีที่แล้ว +2

    ഞാൻ ബൈക്കിൽ നിന്ന് വീണ് രണ്ടു കയ്യും വേദന ആയിരുന്നു.. ഒരു കപ്പ് വെള്ളം പോലും എടുക്കാൻ പറ്റില്ലാരുന്നു..ആദ്യം വേറൊരു വൈദ്യനെ കാണിച്ചിരുന്നു.. എന്നാൽ മൂന്ന് പ്രാവിശ്യം പോയിട്ടും കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ല..ഓരോ പ്രാവശ്യവും മാറ്റി കെട്ടിയതല്ലാതെ കൈകൾക്ക് കാര്യമൊന്നും ഉണ്ടായില്ല..അപ്പോഴാണ് ഷാജി ഗുരുക്കളെ കുറിച്ച് അറിഞ്ഞത് അങ്ങനെ ഞാൻ 26,12,2022ന് ഗുരുക്കളെ കാണുവാൻ പോയി.. അദ്ദേഹം എല്ലാം വിശദമായി ചോദിച്ചറിഞ്ഞു വെറും 2മിനിറ്റ് കൊണ്ട് ന്റെ കൈ രണ്ടും ശരിയാക്കി ശരിക്കും ഞാൻ അത്ഭുതപെട്ടുപോയി കാരണം ഞാൻ ആദ്യം കാണിച്ച വൈദ്യൻ പറഞ്ഞത് കുറച്ചു സമയം എടുക്കും ശരിയാകുവാൻ എന്നാണ്...എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ ആയിരിക്കുന്നു ഇത്ര പെട്ടെന്ന് ഷാജി ഗുരുക്കൾ എന്റെ കൈ ശരിയാക്കിയത്... എന്റെ സംശയം നീക്കുവാൻ എന്റെ വിരലുകളും കൈകളും ബലമായി വലിച്ചു കാണിച്ചുതന്നു.. ശരിക്കും ഞെട്ടിപ്പോയി..എന്റെ കൈകൾ പഴപോലെ തന്നെ ആയി.. വളരെ നല്ല അനുഭവം ആയിരുന്നു അവിടെ പോയപ്പോൾ... ഒരുപാട് നന്ദി ഷാജി ഗുരുക്കൾ.🥰🥰🥰🙏🏻🙏🏻

  • @sajilsaju3749
    @sajilsaju3749 ปีที่แล้ว +2

    എന്റെ ഭാര്യയുടെ ഉമ്മ കുറെ കാലമായി ഹോസ്പിറ്റലിൽ കേറി ഇറങ്ങാൻ തുടങ്ങീട്ട് ശരിക്കും പറഞ്ഞാൽ അവർക്ക് ശരീരം മുഴുവനും വേദനയാണ് നടക്കാൻ പോലും വേദന കാരണം പറ്റുന്നില്ലായിരുന്നു കുനിയാനും കിടന്നാൽ എഴുന്നേൽക്കണം പ്രയാസമായിരുന്നു ഷാജി ഗുരുക്കളാണ് അവരുടെ പ്രയാസങ്ങൾ മുഴുവനായിട്ടും മാറ്റിക്കൊടുത്തു താങ്ക്സ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🙏

  • @jalalvalavil117
    @jalalvalavil117 ปีที่แล้ว +4

    ഇദ്ദേഹത്തെ അല്ലാഹു അനുഗ്രഹിക്കട്ടേ

  • @subairpanikkottil1503
    @subairpanikkottil1503 2 ปีที่แล้ว +2

    സത്യം!! നല്ല ചികിത്സ യാണ്

  • @nithinthilak2222
    @nithinthilak2222 ปีที่แล้ว +2

    I also went there with my back pain . Now i feel good

  • @hussain281-t6u
    @hussain281-t6u ปีที่แล้ว +3

    Myself is from the same city and I know him for long but the way he is doing treatment was a hidden knowledge in him , myself has experienced his treatment few times ,it was really amazing relief after his mode of treatment.may the almighty bless him with his knowledge

  • @shamnadsalim7559
    @shamnadsalim7559 2 ปีที่แล้ว +3

    നേരിട്ട് എനിക്ക് അറിയാവുന്ന നല്ലൊരു മനുഷ്യ സ്നേഹി കൂടി ആണ് ഷാജി വൈദ്യർ

    • @vyshu2004-f8k
      @vyshu2004-f8k 2 หลายเดือนก่อน +1

      number pls

  • @shyjapramod1206
    @shyjapramod1206 2 ปีที่แล้ว +2

    Nte nadu vedhanaykk nalla maaattam und...Thank you.

  • @JoshiKannur
    @JoshiKannur ปีที่แล้ว +2

    Had a session yesterday, really amazing, was suffering frm back pain and neck pain for the past 20 years, had treatments like kalari marmma chikitsa alopathy and ayurveda but none had a spine correction like this

  • @remyae6103
    @remyae6103 ปีที่แล้ว +3

    എനിക്കു നടുവേദനയാണ്. ഒരു തവണ ഗുരുക്കളുടെ ചികിത്സ കൊണ്ട് തന്നെ 90%മാറിയിട്ടുണ്ട്. എനിക്കു കിട്ടിയ അനുഗ്രഹം ലോകത്തിലെ എല്ലാർക്കും കിട്ടട്ടെ.ഗുരുക്കൾക്കു ദീർഘായിസുണ്ടാവാനും ഒരുപാട് പേരെ പുതു ജീവിതത്തിലേക്കു കൊണ്ട് വരാനും ദൈവം അനുഗ്രഹിക്കട്ടെ. ലോകം മുഴുവൻ അറിയപ്പെടാനും ഒരുപാട് ആൾകാർക്കു അനുഗ്രഹമായിത്തീരാനും ഗുരുക്കൾക്കു കഴിയട്ടെ.. പ്രാർത്ഥിക്കുന്നു....🥰👍👌

    • @NavyaJohnson
      @NavyaJohnson ปีที่แล้ว

      ipo ngne ind

    • @remyae6103
      @remyae6103 ปีที่แล้ว

      ഇപോഴും കുഴപ്പമൊന്നും ഇല്ല.
      Shaji വൈദ്യരെ കണ്ടില്ലായിരുന്നു വെങ്കിൽ ഞാൻ കിടപ്പിലായിട്ടുണ്ടാവുമായിരുന്നു. ഞാൻ എന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു

    • @SiyadThaivalappil-ei9qf
      @SiyadThaivalappil-ei9qf หลายเดือนก่อน

      Booking cheyyano,, number tharumo.

    • @SiyadThaivalappil-ei9qf
      @SiyadThaivalappil-ei9qf หลายเดือนก่อน

      Fees ethrayakym,, orupad vattam pokanamo.

  • @umairabdulrasheed2757
    @umairabdulrasheed2757 2 ปีที่แล้ว +3

    He is unbelievable.great person

  • @thomassunil4248
    @thomassunil4248 2 ปีที่แล้ว +2

    എനിക്ക് നേരിട്ട് അനുഭവമുള്ളതാണ് നല്ല ചികിത്സയാണ് വൈദ്യരുടേത്

  • @aneeshbabu4695
    @aneeshbabu4695 2 ปีที่แล้ว +2

    I know the vidyar for years.really humble man..and really helpful treatment. 😊

    • @DsMac46
      @DsMac46 ปีที่แล้ว

      Can i get the number or place name?

  • @rafshichavooril4999
    @rafshichavooril4999 2 ปีที่แล้ว +2

    Most recently, he treated and cured my mother who has been suffering from osteo arthritis for a long period. My heart felt gratitude to Mr. Shaji

    • @seemas7749
      @seemas7749 ปีที่แล้ว

      Pain undakumo treatment cheyyumbol

  • @drishyalismArtist
    @drishyalismArtist ปีที่แล้ว +3

    I went to him with my xray report of scoliosis n other issues , which he didn’t even need to see. He asked me to do certain movements and diagnosed the issue exactly and in next few minutes all the issues were “cracked” away. Also the herbs which he suggests are so effective … within 2-3 days started seeing its effects on body. Really grateful for his blessed skill and knowledge 🙏🏼

  • @05201-m
    @05201-m ปีที่แล้ว +2

    He understands the cause of the illness and give the correct treatment. Im very happy that with Shaji Gurukkals help my mom is recovering from her arthritis.

  • @muhammedazharuddin1977
    @muhammedazharuddin1977 2 ปีที่แล้ว +2

    I visited him twice and was a great experience. Main thing, he will give you detailed idea about the issue and its remedies. Always has smile whenever he talks is really decreases your pain mentally. Rest it's his treatment does which need to be followed correctly to have permanent relief

  • @daliyanishandh1407
    @daliyanishandh1407 ปีที่แล้ว +2

    എനിക്ക് വർഷങ്ങളായുള്ള migrain ഒരൊറ്റ പ്രാവശ്യം ഡോക്ടറേ കണ്ടപ്പോൾ തന്നെ കുറഞ്ഞു . അതിനോടൊപ്പമുള്ള ഹെർബൽ ഡ്രിങ്കും വളരെ എഫക്റ്റീവ് ആണ് . വളരെ നല്ല പെരുമാറ്റം . God bless you doctor 😊

  • @vikriactor7205
    @vikriactor7205 2 ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ ഹെയർ ഓയിൽ വളരെ effective ആണ്... Patch ആയ ഭാഗങ്ങളിൽ നല്ല ആരോഗ്യമുള്ള മുടി കിളിർത്തു വരും....ഞാൻ വര്ഷങ്ങളായി ഉപയോഗിക്കുന്നു... Thankyou വൈദ്യരെ... 🙏

  • @AjithKumar-xb4sf
    @AjithKumar-xb4sf 2 ปีที่แล้ว +4

    എന്റെ അനുഭവം പങ്കു വെക്കുന്നു ഞാൻ കാർപെന്റെർ വർക്ക്‌ ചെയ്യുന്ന ആളാണ് വർക്കിനിടയിൽ 2003 ഇൽ ടെറസിൽ നിന്നും വീഴുകയുണ്ടായി അതുമായി ഭയങ്കര നടുവേദന ആയിരുന്നു പല മരുന്നും കഴിച്ചു തൽക്കാലം ആശ്വാസം കിട്ടും എന്നല്ലാതെ മാറ്റം ഇല്ല അടുത്തിടക്കാണ് ഷാജി ഡോക്ടറെ പറ്റി അറിഞ്ഞത് 4/2022 നു പോയി കണ്ടു ചികിത്സ നേടി അതിനു ശേഷം നടുവേദന ഇന്നു വരെ വന്നില്ല thanks ഷാജി dr 🤝

  • @jasnakamal5916
    @jasnakamal5916 2 ปีที่แล้ว +2

    Nanum innale poyirunnu. Nalla experience aayirunnu. Nalla mattavum feel cheyyunnund.. 🥰

  • @vidioganelpl59
    @vidioganelpl59 2 ปีที่แล้ว +2

    You are very good vaidhy and very very good treatment we are proud of you my bro from subhadra m.p.stat.

  • @muhammedpavassafatlp9638
    @muhammedpavassafatlp9638 2 ปีที่แล้ว +2

    Njan poyittund magande nadu vedana disc problem valare nalla experience 15minut kond disc shari aayi 💯💯💯💯💯👍👍👍👍👍👍👍👍👍

  • @sreejeshkumar9231
    @sreejeshkumar9231 2 ปีที่แล้ว +13

    ഞാൻ പോയിട്ടുണ്ട്. തികച്ചും സത്യസന്ധം. നടുവേദനയൊക്കെ മിനിറ്റ് കൊണ്ട് മാറും.

    • @leoboy3660
      @leoboy3660 2 ปีที่แล้ว +1

      Olakka🤦‍♂️njn ippam avda ninnan varunnath

    • @leoboy3660
      @leoboy3660 2 ปีที่แล้ว +1

      Kurach samayam edkum maaaran

    • @shajirlv4004
      @shajirlv4004 2 ปีที่แล้ว +4

      എല്ലാ നടുവേദനയും ഒരുപോലെയല്ല ചിലത് കൂടുതൽ disc നെ ബാധിച്ചതായിരിക്കാം ചിലത് മറ്റു പല തരത്തിലും വ്യത്യസ്ഥ മായിരിക്കാം അതിൽ തന്നെ പെട്ടെന്ന് മാറുന്നതും സമയമെടുത്തു മാറുന്നതും ഉണ്ട്
      ഒന്നും വ്യക്തമായി അറിയാതെ "ഒലക്ക" എന്ന പദം സഹോദരൻ ഉപയോഗിച്ചത് വളരെ മോശമായി പോയി ഇത്തരം വാക്കുകൾ വിശ്വാസമില്ലായമയാണ് സൂചിപ്പിക്കുന്നത് വിശ്വാസമില്ലെങ്കിൽ ഒന്നും ഒരിക്കലും മാറില്ല സഹോദരൻ ഇനി അവിടെ പോകാതിരിക്കുന്നതാണ് നല്ലത് 🥰🥰

  • @athirak7388
    @athirak7388 2 ปีที่แล้ว +2

    I also visited him.He cured my disc herniation and it was a great experience, hearty thanks to shaji gurukkal

  • @prajeeshpakkanpakkan3792
    @prajeeshpakkanpakkan3792 ปีที่แล้ว +1

    ഷാജി ഗുരുക്കൾ ❤❤❤❤
    എന്റെ അനുഭവത്തിലും പലരുടെ അനുഭവത്തിലും അവർക്കെല്ലാം വളരെ നല്ല ആശ്വാസം നേടി കൊടുത്ത വ്യക്തിയാണ് ഷാജി ഗുരുക്കൾ....
    ഞാൻ തന്നെ എത്രയോ പേരെകൊണ്ട് പോയിട്ടുണ്ട് ഗുരുക്കളുടെ അടുത്ത്..
    എന്റെ ഒരു സുഹൃത്തു പറഞ്ഞിട്ടാണ് ഞാൻ ഗുരുകളുടെ അടുത്ത് എത്തുന്നത്

  • @khalidmuscat4919
    @khalidmuscat4919 ปีที่แล้ว +1

    Alhamdulillah...alhmdulillah njan or varshatholam aayi naduveana koand budhimuttunnu..avidea njan poyitt kurea bagam shari aayi..nalla mattam und..

  • @mazeermazi9929
    @mazeermazi9929 2 ปีที่แล้ว +3

    നല്ലൊരു അനുഭവം ആണ്... 👍🏻👍🏻👍🏻

  • @soumyamahesh2254
    @soumyamahesh2254 2 ปีที่แล้ว +3

    Njan poyittund. Sure aayittum result kittum. My experience, ippo njan enth asukham vannalum sir nte treatment aanu. Maximum allopathic medicine ozhivaakki. Good result aanu. 🙏🙏🙏🙏🙏

    • @ABC-dz
      @ABC-dz 2 ปีที่แล้ว +2

      Avide appointment eanganeyanu. Otta divasam poyal kaanan pattumo..?

    • @jamshilv1392
      @jamshilv1392 2 ปีที่แล้ว +1

      yss

  • @aslamaslu7830
    @aslamaslu7830 2 ปีที่แล้ว +2

    ഞാനും ചെയ്തു ഒരുപാട് ആശ്വാസം കിട്ടി തുടങ്ങി ..💯

  • @anilkumarradhika5472
    @anilkumarradhika5472 ปีที่แล้ว +3

    ഷാജി ഗുരുക്കളെ എനിക്ക് അറിയാം എന്റെ ഒരു സുഹൃത്ത് മനോജ് എന്നാണ് അദ്ദേഹത്തിന്റെ പേര് അദ്ദേഹത്തിന്റെ രണ്ട് കണ്ണിനും കാഴ്ച പെട്ടെന്ന് കുറഞ്ഞു പൂർണ്ണമായും അന്ധനായി അദ്ദേഹത്തിന് 35 വയസ്സ് ഉള്ളായിരുന്നു മനോജിന്റെ സഹോദരി 35 ദിവസമായി നടുവിന്റെ ഡിസ്ക് സ്ലിപ്പായി കിടപ്പിലായിരുന്നു എല്ലാം ബെഡിൽ തന്നെ ആയിരുന്നു രാധികയെ നോക്കാൻ ഷാജി ഗുരുക്കൾ ഹരിപ്പാട് എത്തി അപ്പോൾ മനോജിന്റെ കണ്ണിന്റെ ചികിത്സ നടത്താം എന്ന് അദ്ദേഹം ഏറ്റു മനോജ് കണ്ണിന് നാല് ഓപ്പറേഷൻ ചെയ്തതാണ് പൂർണ്ണമായിട്ടും ഹോസ്പിറ്റൽ വിധിയെഴുതി ചെയ്യാൻ ഇനിയും ഒന്നുമില്ല എന്ന് അദ്ദേഹത്തിന്റെ ബ്ലഡ് സർക്കുലേഷൻ ഞരമ്പിലോട്ട് ഇല്ല എന്ന് ഷാജി ഡോക്ടർ പറഞ്ഞു ഒറ്റതവണ ഷാജി ഡോക്ടർ എന്തോ ചെയ്തു മനോജിന് നേരിയ ഒരു പ്രതീക്ഷയുണ്ടായിട്ടുണ്ട് വീണ്ടും ചികിത്സ തുടർന്നാൽ കാഴ്ച ഉറപ്പായും കിട്ടും എന്ന് ഷാജി ഡോക്ടർ ഉറപ്പു നൽകിയിട്ടുണ്ട് പ്രതീക്ഷയ്ക്ക് വക ഉണ്ടായിട്ടുണ്ട്

  • @sulthananishad2437
    @sulthananishad2437 ปีที่แล้ว +1

    Alhamdulillah.... May Allah bless him ever... Anikum anda familyl ulla allarkum nalla mattam indu... Alhamdulillah... Njan orupadu sthalathu poyi madthu..avasnam anu aranja shaji vydira kurichu.. Anda ummachikum mattandu... Vera allarkum ubagra pedatta....

  • @user-dp7ev2wz2l
    @user-dp7ev2wz2l 6 หลายเดือนก่อน +3

    നമ്പർ
    തരുമോ എന്റെ സ്ഥലം കൊല്ലം അഞ്ചൽ ആണ്

  • @user-en1oc1xs5j
    @user-en1oc1xs5j 8 หลายเดือนก่อน +3

    17 വർഷമായി മുട്ട് വേദനയും മഠംബ് വേദനയും കൊണ്ട് ബുദ്ധിമുട്ടുന്നു.പല അറിയപ്പെടുന്ന ഡോക്ടർ മാരുടെയും അടുക്കലെത്തി.തേയ്മാനം ആണ് സർജറി ചെയ്യണം എന്നാണ് പറഞ്ഞത് .2 മാസമായി ഇവിടെ പോവാൻ തുടങ്ങീട്ട്. നല്ല നല്ല മാറ്റങ്ങൾ ഉണ്ട്. ചികിത്സ മുന്നോട്ടു കൊണ്ട് പോയാൽ പൂർണമായും മാറുംന്ന് വിശ്വസിക്കുന്നു

  • @hassanpolarada5822
    @hassanpolarada5822 2 ปีที่แล้ว +1

    എൻറെ wife ന്റെ back pain വെരികോസ് problem ഇത്‌ രണ്ടും നല്ല മാറ്റമുണ്ട് 41 days മരുന്ന് കഴിക്കാൻ പറഞ്ഞു ഇപ്പോൾ 22days ആയി നല്ല ചികിത്സയാണ് വിശ്വസിക്കാം

  • @kjmmedia9625
    @kjmmedia9625 2 ปีที่แล้ว +4

    തിരുവനന്തപുരത്തു വന്നപ്പോൾ back pain നു ചികിൽസിക്കാൻ പോയിട്ടുണ്ട് . വർഷങ്ങളായി ഉണ്ടായിരുന്ന back pain 10-15 മിനിറ്റ് കൊണ്ട് മാറി .