എത്ര പഴകിയ മുട്ട് വേദനയും നടു വേദനയും രണ്ടു മിനിറ്റ് കൊണ്ട് മാറ്റുന്ന സ്ഥലം.. സത്യം എന്ത്?

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 800

  • @yamunadevi1836
    @yamunadevi1836 2 วันที่ผ่านมา +1

    ചുമ്മാതിരി കെ ട്ടോ എന്റെ നാത്തൂൻ ഇവിടെ വന്നിരുന്നു കാല് വേദനയായിട്ടു ഒരു പ്രേയോജനം ഉണ്ടായില്ലെന്നു മാത്രമല്ല വേദന പഴയതിലും കൂടി കാലിനു വേദന

  • @Lakshmi-dn1yi
    @Lakshmi-dn1yi 10 หลายเดือนก่อน +4

    എനിക്കും അനുഭവം ഉണ്ട് ആറ് ഹോസ്പിറ്റലിൽ നിന്ന് മുട്ട് മാറ്റി വക്കൽ സർജറി നിർദേശിച്ച ഞാൻ അവസാനം പെരുമ്പാവൂർ ഉള്ള ഗുരുകുലത്തിൽ പോയി അങ്ങോട്ട്‌ ഏറ്റി കൊണ്ട് പോയ എന്നെ അഞ്ചു മിനിറ്റ് നേരം കൊണ്ട് എഴുന്നേൽപ്പിച്ചു നിർത്തി. ശേഷം 90 ദിവസം അതീവ പഥ്യത്തോടെ ഉള്ള ചികിത്സ. അതിനു ശേഷം ഏഴു കൊല്ലമായി ഞാൻ സുഖമായി നടക്കുന്നു. 🙏🙏🙏🙏🙏🙏

  • @saleemsaleem5033
    @saleemsaleem5033 ปีที่แล้ว +16

    ഞാൻ നാലുപ്രാവിശ്യം പോയി ഒരു ഗുണവുമുണ്ടായില്ല.

  • @liyakathaliali9443
    @liyakathaliali9443 2 ปีที่แล้ว +5

    Suraj sirine polulla nanmayudeyum sathiyathineyum
    Koodanilkunnavar alojichu nannayirikum
    Because
    Sir we're believing to you

  • @sreejakuniyil4011
    @sreejakuniyil4011 2 ปีที่แล้ว +11

    ഗ്രേറ്റ്‌ infromation sir 🙏🙏👏👏👌👌👏👏👏💐💐💐💐💐❤️❤️❤️

    • @freddiefred1253
      @freddiefred1253 2 ปีที่แล้ว

      not so great place

    • @moidunnigulam6706
      @moidunnigulam6706 7 หลายเดือนก่อน

      ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു ..
      CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ.
      നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @dowelltyreclinic4520
    @dowelltyreclinic4520 2 ปีที่แล้ว +3

    പരസ്യം ഗംഭീരമായി

  • @ismailmohamed9750
    @ismailmohamed9750 2 ปีที่แล้ว +39

    എൻറെ ഫാദറും മദറും പോയിട്ടുണ്ടായിരുന്നു രണ്ടുപേർക്കും മുട്ടിനു ബുദ്ധിമുട്ട് കൊണ്ടാണ് മൂന്നു പ്രാവശ്യം പോയി 12000 രൂപയോളം മൊത്തം ചിലവായി മുട്ടു വേദന മാറിയില്ല പോകണം എന്നുള്ളവർക്ക് പോകാം എൻ്റ അനുഭവം പറഞ്ഞതാണ് ജിൻഷാ ബഷീറിൻറെAdd കണ്ടിട്ടാണ് പോയത് അത്രയും പൈസ പണ്ടാരമടങ്ങിയ അതുമാത്രം മിച്ചം

    • @truegold1700
      @truegold1700 2 ปีที่แล้ว +7

      ജിൻ ബഷിറിൻ്റെ ഒരു വീഡിയോ കണ്ട് ആരും ഒന്നിനും പോകല്ലേ
      മൈ സുരി ൽ താമസ സൗകര്യത്തെക്കുറിപ്പ് ഒരു വിഡിയോ കണ്ട് ഞാൻ അവിടെ പോയതാണ്.ദുരനുഭവം

    • @tinsapj8496
      @tinsapj8496 2 ปีที่แล้ว +1

      ആരും ഇവിടെ പോണ്ട udaip

    • @captsurendran571
      @captsurendran571 9 หลายเดือนก่อน +2

      Good

    • @Shaluvlogs123
      @Shaluvlogs123 8 หลายเดือนก่อน

      കാശ് വാങ്ങി തന്ത യെ റെഡി ആക്കി കൊടുക്കൽ ആണ് ഇയാളുടെ പണി.. ഇവന്റെ വീഡിയോ കണ്ട് ആരും പോകരുത്

    • @moidunnigulam6706
      @moidunnigulam6706 7 หลายเดือนก่อน +2

      ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു ..
      CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ചെയ്തആ വിദ്യ ആദ്യമായി പ്രചാരം സിദ്ധിച്ചത് ഈ TV പരിപാടിയിലൂടെയാണ് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെയാണ് . ഒരു ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ.
      നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @sureshpc6196
    @sureshpc6196 2 ปีที่แล้ว +4

    Congrats 🙏

  • @dilshadshyna1096
    @dilshadshyna1096 2 ปีที่แล้ว +16

    ഒരുപാട് പേർക്ക് ഉപകാരപ്രേദമാകും ചേട്ടാ. നന്ദി നന്ദി നന്ദി 🙏🙏🙏

  • @hashimshehas1329
    @hashimshehas1329 2 ปีที่แล้ว +3

    👍👍👍, നല്ല വീഡിയോ ബ്രോ

  • @venugopalv1100
    @venugopalv1100 6 หลายเดือนก่อน

    Thanks Sooraj 🙏

  • @libeeshaswathy272
    @libeeshaswathy272 2 ปีที่แล้ว +11

    ഇത് നല്ല കാര്യമായി കാരണം കൊറേ ആളുകൾ ഇതുപോലെ ചികിത്സനടത്താൻ പണമില്ലാതെ പാട്പെടുന്നു എല്ലാർക്കും ഒരു ഉപകാരമാകട്ടെ ഈ വീഡിയോ 👌👌👌👌👌👌👌👌

    • @sheebapl6294
      @sheebapl6294 2 ปีที่แล้ว +1

      ഇയാൾ ആശുപത്രി ക്കാർക്ക് വേണ്ടി പെെസവാങ്ങി ചെയ്യുന്ന താണ് ഒരിക്കലും വിശ്വസീക്കരുത്. ചതിയിൽപ്പെടരുത്. ആരേയും ചതിയിൽപ്പെടുത്തരുത്. .

    • @rahmathullaha8587
      @rahmathullaha8587 ปีที่แล้ว +2

      എവിടെചെല്ലുമ്പോൾ അറിയാം ക്യാഷ് ചിലവ് തരുന്ന ഫുഡ്‌ അടക്കം ക്യാഷ് മേടിക്കും. അതുനീക തട്ടിപ്

  • @sajijoseph3375
    @sajijoseph3375 ปีที่แล้ว +8

    ഞാൻ അവിടെ പോയിട്ടുണ്ട് 3
    തവണ മുട്ടിനു വേദന ഒരു പ്രാവശ്യം
    4000ത്തിനു മുകളിൽ എനിക്ക്
    ഒരു കുറവും ഇല്ല പിന്നെ നിർത്തി

    • @abdulrasheedkadappadi7622
      @abdulrasheedkadappadi7622 9 หลายเดือนก่อน

      താങ്കൾ കൊല്ലത്തു പ്രകാശൻ ഗുരുക്കളുടെ അടുത്തോ കോഴിക്കോട് പുല്ലാളൂറിലെ അശോക് ജീവനെയോ contact ചെയ്യൂ

    • @moidunnigulam6706
      @moidunnigulam6706 7 หลายเดือนก่อน

      നടൻ CV ശ്രീരാമൻ്റെ പക്ഷാഘാതം അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു സുഖപ്പെടുത്തിയ ഒരാളെപ്പറ്റി അദ്ദേഹം തന്നെ വേറിട്ട കാഴ്ചകൾ എന്ന കൈരളി TVയുടെ പരിപാടിയിൽ കാണിച്ചിരുന്നു . അദ്ദേഹത്തെ സന്ദർശിക്കുക . ചാവക്കാട് സമീപത്താണ്.
      ഈ ചികിൽസ പരിചയപ്പെടുത്തിയ ആദ്യത്തെയാൾ അദ്ദേഹമാണ്. ഏകദേശം15 വർഷം മുന്പ് .

    • @moidunnigulam6706
      @moidunnigulam6706 7 หลายเดือนก่อน

      ഓ, നീയാ കമൻ റ് ഡിലീറ്റ് ചെയ്തു അല്ലേ ?
      അപ്പൊ, അതാണ് നിൻ്റെയൊക്കെ സൂക്കേട് .

    • @moidunnigulam6706
      @moidunnigulam6706 7 หลายเดือนก่อน

      ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു ..
      CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ.
      നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?
      ഒട്ടവിൽ Copy paste ചെയ്യാമെന്ന് വെച്ചു.........
      എന്തേ ?

  • @krajagopal1603
    @krajagopal1603 2 ปีที่แล้ว +92

    ഞാനും, എന്റെ സുഹൃത്തും കൂടി എന്റെ ഭാര്യയുടെ മുട്ടു വേദന മാറ്റാനായി അവിടെ പോയിരുന്നു. ഞങ്ങൾ അവിടുത്തെ ഉത്തരവാദപ്പെട്ട സ്റ്റാഫുമായി സംസാരിച്ചപ്പോൾ കിട്ടിയതു ഈ വീഡിയോ കണ്ടപോലെ അല്ല., അവർ 2 മിനുട്ടിൽ മാറ്റാമെന്ന് പറഞ്ഞില്ല, എന്റെ ഭാര്യക്കു 65 വയസ്സുണ്ട്. ചികിത്സ എത്ര ആഴ്ചകൊണ്ടു മാറ്റാമെന്നൊന്നും പറഞ്ഞില്ല., പിന്നെയാണോ രണ്ടു മിനുട്ടിൽ. പ്രായമായതിനാൽ എത്ര ദിവസത്തെ ചികിത്സ വേണമെന്ന് പറയാൻ പറ്റില്ലെന്ന് പറഞ്ഞു. ഞങ്ങൾ തിരികെ പൊന്നു.ആയതിനാൽ, ഈ വീഡിയോ കണ്ടാൽ സാധാരണക്കാർക്ക് കിട്ടുന്ന അറിവ് ഏതു വേദനയും രണ്ടു മിനുട്ടിൽ മാറ്റിത്തരുമെന്നാണ്. അതു ശരിയല്ല.

    • @shafikkunnil3990
      @shafikkunnil3990 2 ปีที่แล้ว +11

      താങ്കൾ പറയുന്നതാണ് ശരി ഒരു രോഗം വന്നുകഴിഞ്ഞാൽ രോഗം മാറാൻ വേണ്ടി സമയം എടുക്കും പക്ഷേ സുഖമാകും എന്നാണ് പറയേണ്ടത് അല്ലാതെ ഒന്നും രണ്ടും മിനിറ്റ് കൊണ്ട് രോഗം മാറും എന്നു പറയുന്ന ലോജിക്ക് എനിക്കു മനസ്സിലാകുന്നില്ല ഇതിൽ സത്യസന്ധത കാണുന്നില്ല

    • @shajishams1853
      @shajishams1853 2 ปีที่แล้ว +14

      ഇതൊക്ക വെറും പറ്റിപ്പു..
      ഈ അഭിപ്രായം പറയുന്നവരിൽ അധികംപേരും അവിടുത്തെ തന്നെ സ്റ്റാഫുകൾ ആയിരിക്കും...
      കൂടാതെ ഉള്ളിൽ കൊടുക്കുന്ന ആ കഷായത്തിലും മറ്റും പെയിൻ കില്ലർ ചേർക്കാൻ സാധ്യതയുണ്ട്. 👍

    • @AbdulAzeezKazzy
      @AbdulAzeezKazzy 2 ปีที่แล้ว +5

      നിങ്ങൾ wait ചെയ്യണ മായിരുന്നു. ആദ്യം 65 കാരിയായ ഭാര്യയെ മർമ്മം ചെയ്തു 16 കാരിയാക്കണം എന്നിട്ട് വേണമായിരുന്നു ചികിൽസ. അപ്പോൾ 2മിനുട്ടും വേണ്ടി വരില്ല.എല്ലാവർക്കും എല്ലാ രോഗവും മാറും. ഡോക്ഡറെ മാറ്റി ദൈവത്തെ നിയോഗിച്ചാൽ മതി.2 മിനുട്ടും വേണ്ട.

    • @shajishams1853
      @shajishams1853 2 ปีที่แล้ว

      @@AbdulAzeezKazzy 😍😍

    • @haseenamp2290
      @haseenamp2290 2 ปีที่แล้ว +3

      @@shajishams1853 നിങ്ങൾ പറഞ്ഞത് സത്യമാവാൻ സാധ്യതയുണ്ട് 👍🌹🌹🌹🌹

  • @rehmathbeevi9193
    @rehmathbeevi9193 ปีที่แล้ว

    Good infermation

  • @sskcooklab1479
    @sskcooklab1479 ปีที่แล้ว +1

    Ith kollalo

  • @joicythomas3619
    @joicythomas3619 2 ปีที่แล้ว +2

    Super

  • @REJUSS
    @REJUSS 2 ปีที่แล้ว +1

    Thanks for informative vlog….

  • @georgethomas5794
    @georgethomas5794 2 ปีที่แล้ว +7

    God bless you.....sooraj chettan 🥰💐💐💐💐💐🥰🥰🥰🥰

  • @saithalavipp50
    @saithalavipp50 2 ปีที่แล้ว +62

    ഞാനും അവിടെ പോയിട്ടുണ്ട് പണം പിഴിഞ്ഞെടുക്കുന്ന ഗുരു ഇല്ലാത്ത കലം ആണ് സൂരജ് ഇതിന് ☪️കൂട്ടുനിന്നതിൽ ദുഃഖവും കേതവും ഉണ്ട്

    • @Ramla_ak
      @Ramla_ak 2 ปีที่แล้ว +1

      അനുഭവം പറയു

    • @ARKD85791
      @ARKD85791 2 ปีที่แล้ว

      സത്യമല്ലേ 🙄

    • @rathnakaranthoovayil7146
      @rathnakaranthoovayil7146 2 ปีที่แล้ว +1

      ഇല്ലാത്ത കലം ?

    • @sheebapl6294
      @sheebapl6294 2 ปีที่แล้ว +2

      കറക്ട്. മുട്ടുവേദനമാറാൻപോയിട്ട് കൂടുതലാവുകയാണ് ചെയ്തത്

    • @ismailpp326
      @ismailpp326 2 ปีที่แล้ว +3

      ഞാൻ ഇവിടെ മൂന്നു പ്രാവശ്യം പോയി.
      ഒരു സംഖ്യ പോയിക്കീട്ടി.
      എന്റെ സ്നേഹിതനേയും കൊണ്ട് പോയി
      അവനും കാശ് പോയിക്കീട്ടീ.
      എന്നാൽ ചിലർക്ക് ശമനം കിട്ടുന്നുണ്ട് എന്ന് ചിലർ പറഞ്ഞു.

  • @neppakitchen6889
    @neppakitchen6889 2 ปีที่แล้ว +61

    ഇത് 100% നുണ യാണ്, പോക്കറ്റിൽ നിറയെ കാശ് വേണം, പിന്നെ വേദന മാറി എന്ന് സ്റ്റാഫ് അല്ലാതെ ആരും പറയില്ല, പറഞ്ഞില്ല... എന്റെ അയൽവാസി പോയി 3 മാസം ട്രീറ്റ് മെന്റ് ചെയ്തു മടുത്തു നിർത്തി.. മറ്റൊരു കാര്യം ഞാൻ ആ നാട്ട് കാരിയാണ്

    • @dawnart.g.v.r4233
      @dawnart.g.v.r4233 2 ปีที่แล้ว +8

      നാട്ടുകാരി ആയത് കൊണ്ടാണ് വില ഇല്ലാതെ പോയത്. ഞാൻ അവിടെ ചികിത്സ ചെയ്തു അസുഖം മാറിയ വ്യക്തി ആണ്. മരുന്ന് കൊണ്ട് മാത്രം അസുഖം മാറില്ല. അവർ പറഞ്ഞു തരുന്ന കാര്യങ്ങൾ അതുപോലെ തന്നെ ജീവിതത്തിൽ പ്രവർത്തികമാക്കാനും കഴിയണം.

    • @saveforum7829
      @saveforum7829 2 ปีที่แล้ว +4

      ഞാനും എനിക്കറിയാവുന്ന എത്രയോ പേരും അവിടെ പോയി അസുഖം മാറി ..എല്ലാവർക്കും മാറാണമെന്നില്ല ..അവര് പറയുന്ന പോലെ ചെയ്യണം .രണ്ടും മൂന്നും ലക്ഷം ഒന്നുമാവില്ല . എം ആര് ഐ യുമില്ല എക്സ് റേയുമില്ല ..മറ്റു ടെസ്റ്റ് തട്ടിപ്പുകൾ കംമീഷനടി ഒന്നുമില്ല .
      വിശ്വാസമുള്ളവർ പോയാൽ മാറും ..മാനസിക വേദന രോഗികൾ പോവണ്ട

    • @Lakshmi-dn1yi
      @Lakshmi-dn1yi 10 หลายเดือนก่อน +2

      ഒന്ന് പോടോ അസുഖം മാറിയ അനുഭസ്ഥയാണ് ഞാൻ. അവന് മാറാതെ പോയെങ്കിൽ അത് അവന്റെ കയ്യിലിരിപ്പ് കൊണ്ടായിരിക്കും.90 ദിവസം അരിയും ചെറുപയറും ഒരുമിച്ചു വേവിച്ചുള്ള കഞ്ഞി മാത്രമേ പാടുള്ളൂ. അല്ലാതെ കള്ളും കുടിച്ചു ഇറച്ചിയും മീനും ചോറും അച്ചാറും കറികളും ഒക്കെ കൂട്ടി കഷായം കുടിച്ചാൽ അവന്റെ ഈ ആയുസ്സിൽ അസുഖം മാറില്ല. കഠിന പഥ്യ പാലിക്കാൻ നട്ടെല്ല് ഉള്ളവർ അങ്ങോട്ട്‌ പോയാൽ മതി

    • @Lakshmi-dn1yi
      @Lakshmi-dn1yi 10 หลายเดือนก่อน +3

      പിന്നെ മാക്സിമം 5000 രൂപ അതിലപ്പുറം ഈ മൂന്നു മാസത്തിനുള്ളിൽ ( 90ദിവസം ) ചികിത്സക്ക് വേണ്ട. ഇജാതി നുണയും കൊണ്ട് ഇറങ്ങിയാൽ പുഴുത്തു ചാകും

    • @jabirvepes5457
      @jabirvepes5457 9 หลายเดือนก่อน

      @@saveforum7829 boo

  • @VijeshP-x9j
    @VijeshP-x9j 3 หลายเดือนก่อน +2

    👍👍👍👍👍👍

  • @rashidkuppam8275
    @rashidkuppam8275 2 ปีที่แล้ว +11

    എല്ലാവർക്കും ഉപകാരപ്രദമായ മെസ്സേജ് നന്ദി

    • @sheebapl6294
      @sheebapl6294 2 ปีที่แล้ว +5

      ചതിയിൽപ്പെടുത്തരുത് ആരേയും പെടുത്തുകയും അരുത്

  • @sasikumars4851
    @sasikumars4851 2 ปีที่แล้ว +2

    നന്ദി

  • @SreekalaS-ty8vp
    @SreekalaS-ty8vp 7 หลายเดือนก่อน +1

    Seriyanu sir pollayaya kallathangal vachu cash vangunn evareyonnum veruthe vidaruthu sir sathiyangal vilichupareyunna valiyoru manushiyananu sirinoru bigsalute

  • @suminazeer773
    @suminazeer773 2 ปีที่แล้ว +1

    Evde nalla oru vaydhyan undaayirunnu eppol a vaydan maari pandalam swaamimadathilaanu Biju ennaanu Peru googlel und athil poy kandaal asugham kurayum anubhavamaanu

    • @moidunnigulam6706
      @moidunnigulam6706 7 หลายเดือนก่อน

      ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു ..
      CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ.
      നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @flyinglikeabird2538
    @flyinglikeabird2538 2 ปีที่แล้ว +1

    It's true

  • @muhammadaimuhammadali9670
    @muhammadaimuhammadali9670 11 หลายเดือนก่อน +1

    Chikilsikkunna dr viswasikkuka

  • @jith84jithu
    @jith84jithu หลายเดือนก่อน

    Ente frndinte iduppellu accidentil irunnu poyi
    Ithupole ulla chikithsa kochiyil undo?
    Aarkkenkilum ariyamenkil parayaamo
    Pls

  • @arumujhanarumujhan866
    @arumujhanarumujhan866 ปีที่แล้ว +1

    Dr fee 600. Medicine chagre extra

  • @hometypist1966
    @hometypist1966 2 หลายเดือนก่อน

    I am suffering from more than 25 years. Pitta aggreviation. High Platelets, Low B12, Haemoglobin, Gallbladder Stone, Infections repeatedly, Antral Gastritis, Constipation. Life is Hell. Is it curable?

  • @sethunk2865
    @sethunk2865 ปีที่แล้ว

    Tq

  • @anjalaap-mi6xd
    @anjalaap-mi6xd ปีที่แล้ว +1

    Ayudika.vaidya.sastram.pooti.thakol.veeti.kondupoyi.vekendi.verumo

    • @moidunnigulam6706
      @moidunnigulam6706 7 หลายเดือนก่อน

      ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു ..
      CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ.
      നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 ปีที่แล้ว +43

    ഞാൻ അവിടെ പോയതാണ് ആ സമയം തിരുമ്മി മുട്ടുവേദന മാറ്റി. പക്ഷെ വീണ്ടും അതുപോലെ വേദന ആയി ഒരാഴ്ച ആയപ്പോൾ. പിന്നെ ക്യാഷ് നന്നായി കയ്യിൽ വേണം 👍.

    • @naufalpm1457
      @naufalpm1457 2 ปีที่แล้ว +3

      അപ്പോ ഈ പറഞ്ഞത് കാശ് ഇല്ലാതെയും ചികിത്സയ്ക്കാം എന്നാണല്ലോ

    • @shafikkunnil3990
      @shafikkunnil3990 2 ปีที่แล้ว +2

      കാശ് വേണ്ടെന്നു പറഞ്ഞു താങ്കൾ പറയുന്നു രണ്ടാമത്തെ പ്രാവശ്യം പോയപ്പോൾ കാശ് ചോദിച്ചു എന്ന് എന്താണ് ഇതിൻറെ സത്യാവസ്ഥ വിവരിക്കാമോ

    • @muhammedgousecheelen6465
      @muhammedgousecheelen6465 2 ปีที่แล้ว +9

      നല്ല പൈസ വേണം 4150രൂപ എന്റെ കയ്യിൽ നിന്നും വാങ്ങി രോഗം സുഖപ്പെട്ടതുമില്ല

    • @ദേവി-ഢ8ഖ
      @ദേവി-ഢ8ഖ 2 ปีที่แล้ว +4

      @@muhammedgousecheelen6465 എന്റെ 5200

    • @faisalgurukkal8833
      @faisalgurukkal8833 2 ปีที่แล้ว

      Mutu vedana kurachenkilum maaranamenkil 2 weeks enkilum treatment cheyyanam..anubhavam guru.🙏🙏

  • @sunnypaul5234
    @sunnypaul5234 ปีที่แล้ว

    great

  • @lalithas796
    @lalithas796 ปีที่แล้ว +1

    Kasillathavar angotu pokanda
    Njanum poyitundu 3 masam chikilsichu .yathoru kuravumilla.
    Illakadhakal paranju alukale patikaruthu.
    Palakarante vilakalayaruthu.

    • @eathappy6
      @eathappy6 3 หลายเดือนก่อน

      Are they charging fees...

  • @kannankunnam1359
    @kannankunnam1359 2 ปีที่แล้ว +17

    ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ .....

    • @sheebapl6294
      @sheebapl6294 2 ปีที่แล้ว

      ഫെയ്ക്ക് ന്യൂസാണ് വിശ്വസിക്കരുത്

  • @lalyrajeev5406
    @lalyrajeev5406 2 หลายเดือนก่อน +1

    ഞാനും പോയി.. രണ്ടു മിനിറ്റ് കൊണ്ട് മുട്ട് മടക്കാൻ കഴിഞ്ഞു. ഒരു മാസം പഥ്യത്തോട് കൂടി മരുന്ന് കഴിച്ചു.. നല്ല കുറവുണ്ട്..

  • @diyathakku3951
    @diyathakku3951 2 ปีที่แล้ว

    നല്ല അറിവിന് നന്ദി സൂരജ് സാർ

    • @AbdulSamad-il2zs
      @AbdulSamad-il2zs 2 ปีที่แล้ว +2

      എന്ത് അറിഞ്ഞിട്ടാണോ ❓️

    • @jacobthomas5980
      @jacobthomas5980 2 ปีที่แล้ว

      വെറുതെ,,

  • @sreekalas5029
    @sreekalas5029 ปีที่แล้ว +18

    ഇതുവരെ സൂരജ് പാലാക്കാരൻ ചെയ്തത് സത്യമാണെന്ന് ആണ് ഞാൻ വിശ്വസിച്ചത് പക്ഷേ ഇത് കണ്ടപ്പോൾ എല്ലാം മനസ്സിലായി എല്ലാം എത്രത്തോളം ശരിയാണെന്ന് നിങ്ങൾ ടെ വിശ്വാസിക നഷ്ടപ്പെടുത്തരുത് പീസ്. അവിടെ അറുക്കലാണ്.

    • @kunhimoideenkk3627
      @kunhimoideenkk3627 ปีที่แล้ว +4

      ഒരു സംശയവുമില്ല ഇതെല്ലാം ഒരുതരം കാട്ടിക്കൂട്ടൽ ആണ് വലിയ വലിയ യൂട്യൂബർമാരെ ക്ഷണിച്ചുള്ള പരസ്യം ഒരിക്കലും ഇതിൽ വഞ്ചിതരാകരുത് എനിക്കൊരു കുറവും കിട്ടിയില്ല അതാണ് ഞാൻ ഇങ്ങനെ പറയാൻ കാരണം

    • @jafarshadik4872
      @jafarshadik4872 4 หลายเดือนก่อน

      100% തട്ടിപ്പ്

    • @jafarshadik4872
      @jafarshadik4872 4 หลายเดือนก่อน +1

      ഞാനും എൻറെ സഹോദരിയും മൂന്നുപ്രാവശ്യം പോയി ഞങ്ങൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല ഞങ്ങളെ കാശ് പോയത് മിച്ചം ആരും ഈ തട്ടിപ്പിൽ കുടുങ്ങരുത്

  • @pnvijayannair9227
    @pnvijayannair9227 2 ปีที่แล้ว +11

    Thanks for the Great News related to Santhi/Body parts pain Relief to the needy people irrespective of any caste , creed , religion, nation, etc. Also free food, accommodation, etc. to the real people.
    It is a great relief to the Society and let God Bless this place/Institution in all respects.🌷🙏🙏Pallikkalethe Vijayan Nair Omalloor-Bangalore

    • @adithyan1413
      @adithyan1413 2 ปีที่แล้ว

      .4മാസത്തെ പദ്യം നോക്കി മരുന്ന് കഴിച്ചുംഅവിടത്തെ മർമ്മ ചികിത്സകൊണ്ടും എന്റെ ആന്റിയുടെ മുട്ട് വേദന മാറി 🙏🙏

  • @hamzak2569
    @hamzak2569 ปีที่แล้ว

    Dhayav cheidh ningal idhinonnum koot nilkkarudh avar sambaadhaikkan maathram janichavaraan paavangalude vedhana maataan janichavaralla ningalk avaril ninn nalla thuga kittikkaanum adhaan ningal idhil kaanikkunna thaalpariyam

  • @nazeertvm1280
    @nazeertvm1280 2 ปีที่แล้ว +3

    👌👌👍👍❤❤

  • @JG-ue8vp
    @JG-ue8vp 2 ปีที่แล้ว +3

    Sooraj Kottayam Caritas hospital cancer center mafia review cheyumo

    • @bincyjoseph3904
      @bincyjoseph3904 2 ปีที่แล้ว

      Entha sambhavam ennu parayamo. About caritas hospital

  • @lavygeorge596
    @lavygeorge596 2 ปีที่แล้ว +1

    All are staff???

  • @jimmykmjimmykm635
    @jimmykmjimmykm635 2 ปีที่แล้ว +27

    സൂരജ് ഞാനും അവിടെ പോയിരുന്നു എന്റെ അസുഖം മാറിയില്ല എന്നാൽ 65% ആളുകൾക്കും ഭേദമാകുന്നുണ്ട് !!!!!

    • @piyavava7674
      @piyavava7674 ปีที่แล้ว +1

      For me too I went there by seeing this vlog and took treatment for 3 months but no changes. I lost nearly 15000 rupees

    • @Hyaji22
      @Hyaji22 ปีที่แล้ว

      അസുഖം മാറാൻ ഒരു സമയമുണ്ട്..സമയമായാൽ ചികിത്സ തേടി എത്തും

    • @moidunnigulam6706
      @moidunnigulam6706 7 หลายเดือนก่อน

      ​@@piyavava7674ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു ..
      CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ.
      നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @sreekalas5029
    @sreekalas5029 ปีที่แล้ว +4

    സൂരജ് പാലാക്കാരാ നിങ്ങൾ രോഗം സുഖപ്പെടാത്തവരെപ്പറ്റി ഒരു അന്വേഷണം നടത്തു എന്നിട്ട് പറ ഇത് എത്രത്തോളം ശരിയാണെന്ന്.

  • @aswinchandran7133
    @aswinchandran7133 11 หลายเดือนก่อน

    Saadharana ayurveda chikilsayanu enikku kittiyathu . Marunninu mathram oru masathekku 6ooo roopa chilavayi .2 masam marunnu kazhichu . Vedana koodiyathallathe ottum kuranjilla . Kurukkale kandal nallathanennu parayunnundu . Pakshe adhehathe kanan eluppamalla . Adheham eppol varumennu aarkkum ariyilla . Aviduthe staffinu atheppatty oru arivum ella . Avide kanda oru patient paranjathu , rathri 8 manikkanu kurukkale kandathennanu . Avarkku bhedamundennum paranju .Abhilash doctor ozhike mattu doctormar okke kanakkanennum paranju .

  • @amsujith
    @amsujith 2 ปีที่แล้ว +14

    anubhavasthan, 2008 il thudangiya muttu vedana - reason ligament/cartilage tear - anu 2020 il 5 mins kond ok ayathu, 3 months medicine n padhyam kondu poornamayi mari..

  • @eldhosekvarghese6277
    @eldhosekvarghese6277 2 ปีที่แล้ว +52

    ഇവിടെ ഞാൻ പല തവണ പോയിട്ടുണ്ട് പാലാക്കാരൻ പറയുന്നതിൽ പകുതി തെറ്റും പകുതി ശരിയുമാണ്. ഒരുതരം സൈക്കോളജിക്കൽ അപ്രോച്ച് ആണ് ഇവർ നടത്തുന്നത്. നാട്ടിൻപുറങ്ങളിൽ ചിരപരിചിതമായ മർമ്മ ചികിത്സ തന്നെയാണ് ഇവിടെയും നടക്കുന്നത്. പക്ഷേ ഇവർ അതിനെ വളരെ വിദഗ്ധമായ രീതിയിൽ പഞ്ച നക്ഷത്ര ഹോസ്പിറ്റലുകളെ വെല്ലുന്ന രീതിയിൽ മാർക്കറ്റിംഗ് ചെയ്യുന്നു എന്നതാണ് വ്യത്യാസം. നാട്ടുവൈദ്യന്മാർ ഒറ്റയാൾ സംവിധാനമായി പ്രതിഫലേച്ഛയില്ലാതെ ഈ ചികിത്സ ചെയ്യുമ്പോൾ, ഇവർ അതിനെ ഓർഗനൈസ്ഡ് ആയ സംവിധാനത്തിന് കീഴിൽ കൊണ്ടു വന്ന് പണം വേണ്ട എന്നു പറഞ്ഞ് കൈയിലുള്ള പണം പിരിച്ചെടുക്കുന്ന ഒരു ആധ്യാത്മിക പരിവേഷത്തിലേക്ക് ഈ സംവിധാനത്തെ കൊണ്ടുവന്നിരിക്കുന്നു. അവിടുത്തെ ചികിത്സയിൽ മരുന്നിനേക്കാൾ പ്രധാനം ശരീരത്തിലെ മർമ്മത്തിൽ കൈ വയ്ക്കുന്ന സിദ്ധവൈദ്യന്റെ പ്രവർത്തിയാണ്. അദ്ദേഹം ദിവസ വേതനത്തിന് വന്നുപോകുന്ന ഒരു വ്യക്തി മാത്രം...... ഇതുപോലെ രണ്ടുമിനിറ്റ് കൊണ്ട് വേദന മാറ്റാൻ കഴിവുള്ള സിദ്ധ വൈദ്യന്മാർ നാട്ടിൽ ധാരാളമുണ്ട് പക്ഷേ മാർക്കറ്റിംഗ് സംവിധാനത്തിന്റെ സപ്പോർട്ട് ഇല്ലാത്തതുകൊണ്ട് അവരാരും പ്രശസ്തർ ആകുന്നില്ല പണം സമ്പാദിക്കാനുള്ള മാർഗ്ഗവും ലഭിക്കുന്നില്ല അത്രമാത്രം.

    • @jvcibrict9672
      @jvcibrict9672 2 ปีที่แล้ว +1

      Need to make a scjntific study...

    • @sundoorsindia528
      @sundoorsindia528 2 ปีที่แล้ว +1

      സത്യം

    • @kunhimoideenkk3627
      @kunhimoideenkk3627 2 ปีที่แล้ว +19

      ഞാൻ ഇവിടെ പോയിരുന്നു എനിക്ക് കടുത്ത മുട്ടുവേദന തുടങ്ങി സുമാർ അഞ്ചുകൊല്ലം ആയിരുന്നു എനിക്ക് വയസ്സ് 69 രണ്ടു കാലിനും വളവ് ഉണ്ടായിരുന്നു മറ്റ് ഷുഗർ പ്രഷർ പോലോത്ത ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു ഞാൻ ഈ സ്ഥാപനത്തിൽ നിന്നും മൂന്നുമാസം മരുന്നു കഴിച്ചു മാസം മാസം പോകുമ്പോൾ മരുന്നുഉഴി ഴിച്ചിലും നടത്തി എന്നോട് ഡോക്ടർ പറഞ്ഞു നിങ്ങൾക്ക് ഇത്ര വയസ്സായി ഒരു കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതെ ഇത്രയും കിട്ടിയത് തന്നെ വലിയ ഭാഗ്യം ആണ് എന്നാണ് ഡോക്ടർ പറഞ്ഞത് മൂന്ന് മാസം ഉ ഴിച്ചിലും മരുന്നും എല്ലാം കഴിച്ച് ഒരു കുറവും എനിക്ക് വന്നില്ല അതിനുശേഷം ഞാൻ ഇപ്പോൾ ഓപ്പറേഷൻ നടത്തി മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ഒരു കാലിന് ഓപ്പറേഷൻ കഴിഞ്ഞ രണ്ടു മാസത്തോളമായി എനിക്കിപ്പോൾ ആ കാലിന് നല്ല ആശ്വാസമുണ്ട് സർജറി കഴിഞ്ഞപ്പോൾ ആ കാലിന്റെ വള വല്ലാം
      നീർ ന്നു ആ കാലിന് ഇപ്പോൾ നല്ല ആശ്വാസമായി മൂന്നുലക്ഷം രൂപ വരുന്ന ഓപ്പറേഷൻ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിൽ സർക്കാർ ആശുപത്രികളിൽ നിന്നും മറ്റ് പ്രൈവറ്റ് ആശുപത്രികളിൽ നിന്നും ഫ്രീയായി ലഭിക്കും പ്രശ്നമൊന്നുമില്ല ന്നുമില്ല അല്പം വേദന സഹിക്കണം എന്ന് മാത്രം ഞാൻ ആറു ദിവസം കൊണ്ട് ആശുപത്രി വിട്ടു ഇപ്പോൾ രണ്ടു മാസത്തോളമായി വേദന വളരെ കുറവാണ് ഇനി മറ്റേ കാലം ഓപ്പറേഷൻ ചെയ്യണം ഞാൻ ഞാൻ കുറെ ആയുർവേദവും ഈ സ്ഥാപനത്തിൽ നിന്നടക്കം ഒരുപാട് ചികിത്സ നടത്തി നോക്കി മിക്ക മിക്കതും തട്ടിപ്പാണ് എല്ല് തേയ്മാനം പരിധി വി ട്ടാൽ ശരിയാവുകയില്ല അതാണ് എന്റെ അനുഭവം ഈ തട്ടിപ്പുകളിൽ ഒന്നും ആരും കുടുങ്ങരുത് എന്നാണ് എനിക്ക് പറ പറയാനുള്ളത് ഞാൻ എന്റെ അനുഭവത്തിൽ നിന്നുള്ള പറഞ്ഞു എന്ന് മാത്രം വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം

    • @shinto284602
      @shinto284602 2 ปีที่แล้ว

      True

    • @jayasreev9074
      @jayasreev9074 2 ปีที่แล้ว

      Exactly

  • @shabeerroyal2741
    @shabeerroyal2741 2 ปีที่แล้ว +1

    Thanks sir

  • @varghesethambi5352
    @varghesethambi5352 หลายเดือนก่อน

    Palakara your mistake no use tratment....

  • @muhammadaimuhammadali9670
    @muhammadaimuhammadali9670 11 หลายเดือนก่อน

    Madangale koottikkuzhakkaruth chikilsa athil viswasikkuka

  • @maimu4798
    @maimu4798 ปีที่แล้ว +1

    Njanum kure pravshyam poyi oru kuravumilla

  • @abdulrasheed8028
    @abdulrasheed8028 10 หลายเดือนก่อน

    👌

  • @s.venugopalannairsukumarap3248
    @s.venugopalannairsukumarap3248 2 ปีที่แล้ว +1

    എന്റെ അളിയന് നടു വേദന ഉണ്ടായിരുന്നു ഇവിടുത്തെ മരുന്ന് 3പ്രാവിശ്യം കഴിച്ചു ഇപ്പൊ നോ പ്രോബ്ലം. ഇവരുടെ ചികിത്സ വേറൊരു രീതിയാണ്, അവരെ കൊണ്ട് മാറ്റാൻ സാധിക്കും എന്നുള്ള രോഗികളെ മാത്രമേ അവർ ഏക്കത്തുള്ളൂ.

    • @nachusvlog4740
      @nachusvlog4740 2 ปีที่แล้ว

      നിങ്ങൾ പറയുന്നത് സത്യമാന്നോ,,, എനിക്ക് കുറെ വർഷമായി നടുവേദന യാണ്,,, ഇവിടെ പോയാൽ വേദന വേദമാകുമോ

  • @minnaminunginnurunguvettam3871
    @minnaminunginnurunguvettam3871 ปีที่แล้ว +2

    ഉപകാര പ്രദമായ വീഡിയോ ചെയ്തതിനു വളരെ നന്ദി സഹോദര 👍👍👍🙏🙏🙏

  • @കുട്ടൻസ്
    @കുട്ടൻസ് 2 ปีที่แล้ว +1

    Gud Mr.sooraj

  • @Schumacher989
    @Schumacher989 2 หลายเดือนก่อน +1

    ഞാൻ കുറേ കമൻ്റ് വായിച്ചു.അതിൽ ഒരു പ്രത്യേക വിഭാഗത്തിൽ പെടുന്ന ആളുകൾ ആണ് എതിർത്തു പറഞ്ചവരിൽ 90% ആളുകളും

  • @amminikutty1847
    @amminikutty1847 2 ปีที่แล้ว +1

    🙏

    • @aaa-vs4rn
      @aaa-vs4rn ปีที่แล้ว

      ayurvedhamkeadella.medical.anukeadhu

  • @englyusman4288
    @englyusman4288 ปีที่แล้ว +4

    നുണ പറയുന്നു കാൾ ചെയ്യത് ചോദിച്ചപ്പോൾ 2000, മുതൽ 5000, വരെ ചെലവ് വരും എന്നാണ് പറഞ്ഞന്നത്

    • @moidunnigulam6706
      @moidunnigulam6706 7 หลายเดือนก่อน

      ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു ..
      CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ.
      നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @jijomonnj4630
    @jijomonnj4630 5 หลายเดือนก่อน

    Rendu varshayi budge ayit one week ayi njan poyit enik nadakanum irikanum kaziju viswasikan pattunilla nik avidathe reethi asugakalku anysarichu verthirikim enik pidchu idendi vannu 5 mi itil ready ആയി ellarkum athinte reethiyil പഥ്യം nokanam muttuvedana onnun vegam മാറില്ല avarude marunnu parayunnathu anusarichu cheyanam

  • @nambalamvanandhan8847
    @nambalamvanandhan8847 6 หลายเดือนก่อน

    സത്യം

  • @ismayilasharaf2339
    @ismayilasharaf2339 2 ปีที่แล้ว +2

    Udayipp kidithapp machaan

  • @MrRahulmohan
    @MrRahulmohan 2 ปีที่แล้ว

    Satyamaanu

  • @hammihamidha447
    @hammihamidha447 2 ปีที่แล้ว +1

    eyyalku nalla paisa kittiyitinudakum

  • @reshmareshma9718
    @reshmareshma9718 2 ปีที่แล้ว +1

    Thank you sir.

  • @krishnanchelambra4602
    @krishnanchelambra4602 2 ปีที่แล้ว +22

    പാലക്കാരന്റെ സേവനം
    നിസ്തുലമാണ്. അഭിനന്ദനങ്ങൾ.

  • @ambrosepappachan4926
    @ambrosepappachan4926 ปีที่แล้ว

    Are you please please near Palakkad

  • @hamzak2569
    @hamzak2569 ปีที่แล้ว

    Sree Swami vaidya gurukulam aano angil thattip aan njaan poirunnu thigachum mandatharam avide oru viddi ind malam pongi kidakunno thaazhnn kidakunno annokke chodhikkum mandatharamaan ante anubavamaan njaan parayunnudh churungiyadh thudakkathil 5000 venam aarum pogarudh

    • @moidunnigulam6706
      @moidunnigulam6706 7 หลายเดือนก่อน

      ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു ..
      CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ.
      നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @roopamstudiopta6035
    @roopamstudiopta6035 ปีที่แล้ว

    Why can't cover emparer imanuvel

  • @VijeshP-x9j
    @VijeshP-x9j 3 หลายเดือนก่อน

    👌👌👌👌

  • @nandhuravi1292
    @nandhuravi1292 2 ปีที่แล้ว +1

    ഏകദേശം ഒരുവർഷം മുമ്പ് ആണ് ഗുരുകുലത്തിൽ ചികിത്സ തേടിയത് .
    ഈ പറയുന്ന 2 മിനിറ്റ് യാഥാർത്ഥ്യമാണ് .
    എനിക്ക് ബാക്ക് പെയിൻ മാറാൻ അത്ര സമയമേ എടുത്തുള്ളൂ ...
    എന്റെ അനുഭവത്തിൽ സത്യസന്ധമായ സ്ഥലമാണ് ....
    2മിനിറ്റിനുള്ളിൽ മാറുന്നവേദന വീണ്ടും ശരീരത്തെ അലട്ടാൻ വീണ്ടും ഉണ്ടാകാതിരിക്കണംഎങ്കിൽ പഥ്യം നോക്കി മരുന്നുകൾ കഴിക്കണം അങ്ങനെയെങ്കിൽ പൂർണ്ണമായും വേദനയോട് വിടപറഞ്ഞ് ജീവിക്കാൻ സാധിക്കും .

  • @aryaa253
    @aryaa253 9 หลายเดือนก่อน

    Money motive allah avarude lakshyam ennane parayunne angane engil marunnine enthine aane 4k muthal 10k vare vedikunnath paavapetta janagalk ithrayum valya amt thaangan pattilla. Sathyam enk 10070rs aayi enne kond thaangan pattiyilla ente athra paisa indayirunilla appol avr paranjath randu marunn theram randenam therilla enn ane. Apo nigal chothikum pine enthina marunn vediche enn karyam ind ravile 3maniki vtlnu irangiyath aane rathri 8mani vare avde ninnitt treatment um kazhinje marunn vedikan chennapol aane ithra valya oru amt parayunne apo nivarthikedukond aarayalum vedich povum

  • @sabirasabi5755
    @sabirasabi5755 2 ปีที่แล้ว

    Thalavedhanak predhividhiyundakuo

  • @soothram1419
    @soothram1419 ปีที่แล้ว +11

    നമസ്കാരം സഹോദരാ 💞. താങ്കളുടെ വിശദീകരണം വളരെ ഉപകാരപ്രദമാണ്.പക്ഷേ കമന്റുകൾ വായിക്കുമ്പോൾ ശരിയും തെറ്റും തിരിച്ചറിയാൻ സാധിക്കുന്നില്ല... എന്ത് ചെയ്യും 🙏

  • @ashokanmk1544
    @ashokanmk1544 ปีที่แล้ว

    ABHILASH DOCTOR STHANATHU THOTTAPPOL THANNE ROGAM KURANJU THEERCHAYAUM SUKAPPEDUM

  • @tvmfreaks
    @tvmfreaks 2 ปีที่แล้ว +21

    ഞാനും അവിടെ പോയതാണ് ഒരു വർഷം പക്ഷേ കുറവില്ല...മുട്ടുവേദന

    • @saidalavivattaparambil7266
      @saidalavivattaparambil7266 2 ปีที่แล้ว +3

      ഞാൻ പോയതാണ് മുട്ട് വേദനക്ക് ഒരു കുറവും ഇല്ല

    • @sreejaramesh6727
      @sreejaramesh6727 2 ปีที่แล้ว +4

      ഞാനും 5 മാസം പോയി.25000 ഓളം ചിലവായി .മുട്ടുവേദന മാറിയില്ല .

    • @kunjimohammedkm620
      @kunjimohammedkm620 2 ปีที่แล้ว +3

      Njanum poyadhanu kariyamilla

    • @saidalavivattaparambil7266
      @saidalavivattaparambil7266 2 ปีที่แล้ว +3

      @@sreejaramesh6727 ഞാൻ നിലമ്പൂരിൽനിന്ന് വണ്ടി കാശ് എല്ലാംകൂടി മുപ്പതിനായിരം ചിലവായി മൂന്നുമാസം ചികിത്സ നടത്തി ഒരു കുറവും ഉണ്ടായില്ല

    • @saveforum7829
      @saveforum7829 2 ปีที่แล้ว +4

      ഞാനും എനിക്കറിയാവുന്ന എത്രയോ പേരും അവിടെ പോയി അസുഖം മാറി ..എല്ലാവർക്കും മാറാണമെന്നില്ല ..അവര് പറയുന്ന പോലെ ചെയ്യണം .രണ്ടും മൂന്നും ലക്ഷം ഒന്നുമാവില്ല . എം ആര് ഐ യുമില്ല എക്സ് റേയുമില്ല ..മറ്റു ടെസ്റ്റ് തട്ടിപ്പുകൾ കംമീഷനടി ഒന്നുമില്ല .
      വിശ്വാസമുള്ളവർ പോയാൽ മാറും ..മാനസിക വേദന രോഗികൾ പോവണ്ട

  • @__arathys__vlog__1201
    @__arathys__vlog__1201 2 ปีที่แล้ว +31

    ശ്രീ സ്വാമി വൈദ്യ ഗുരുകുലം
    നമ്മൾക്ക് അറിയാവുന്നതാണ് അവിടുത്തെ ട്രീറ്റ്മെന്റ് ആയിട്ട് നമ്മളും പോയിട്ടുണ്ട് വളരെ നല്ല ട്രീറ്റ്മെന്റ് ആണ് അവിടെ പൈസ ഇല്ല എന്നോർത്ത് ട്രീറ്റ്മെന്റ് തരാതിരിക്കില്ല ഒരു പേഷ്യൻസ് ചെന്നാൽ അവരുടെ അസുഖം ഭേദമാക്കുക എന്നതാണ് അവരുടെ ദൗത്യം നമ്മൾ പോയപ്പോൾ കേസ് ഒന്നും തന്നെ ഇല്ലാതെ ആണ് പോയത് പക്ഷേ അവരുടെ സ്നേഹവും കരുതലും അതോടൊപ്പം തന്നെ അവരുടെ മരുന്നും ഭക്ഷണവും നമ്മൾക്ക് നൽകി വളരെയധികം സ്നേഹത്തോടെയാണ് നമ്മളെ അവർ പരിചരിക്കുന്നത് 14 ദിവസം അവിടെ കിടന്ന് ആളാണ് നമ്മൾ ഒരു പൈസയും വൈദ്യ ഗുരുകുലത്തിൽ നിന്ന് നമ്മളോട് ആവശ്യപ്പെട്ടിട്ടില്ല അസുഖം മാറി നമ്മൾ വീട്ടിലേക്ക് വന്നു ഇപ്പോഴും നമ്മൾ അവർ ആയിട്ട് നല്ല സൗഹൃദമുണ്ട് എപ്പോ വേണമെങ്കിലും നമ്മൾക്ക് അവിടേക്ക് പോകാനുള്ള അനുമതിയും തന്നിട്ടുണ്ട് അത് അവിടെ വരുന്ന ഓരോരുത്തർക്കും
    അവർ കാണിക്കുന്ന സ്നേഹം തന്നെയാണ് അവിടുത്തെ വിജയം.. എല്ലാ രോഗികളോടും ഒരുപോലെ സ്നേഹം കാണിക്കുന്നവരാണ് ആരോടും ഒരു വേർതിരിവില്ല..

    • @ARKD85791
      @ARKD85791 2 ปีที่แล้ว

      എന്നിട്ട് കൊറേ പേർക് ക്യാഷ് പോയി ബേധം ആയില്ല എന്ന് കമന്റിൽ പറയുന്നുണ്ടല്ലോ

    • @akhilkody4184
      @akhilkody4184 2 ปีที่แล้ว +1

      Hello നിങ്ങൾ അവിടുത്തെ staff ആണോ free ആയി കിടത്തി ചികിത്സിക്കാൻ ..

    • @haseena0074
      @haseena0074 2 ปีที่แล้ว

      Vlogger aayirikkum...

    • @ARKD85791
      @ARKD85791 2 ปีที่แล้ว

      @@akhilkody4184 അപ്പൊ മുകളിൽ കമെന്റ് ഇട്ട ആൾ അവിടുത്തെ സ്റ്റാഫ്‌ ആയതുകൊണ്ടായിരിക്കും അവർക്ക് ഫ്രീ ആയി ചികിത്സ കിട്ടിയത് അത് ശരി അങ്ങനെ പറ 😄. സ്റ്റാഫ്‌ അല്ലാത്ത കൊറേ പേർക് ക്യാഷ് പോയി രോഗം ബേധമായില്ല.

    • @tinsapj8496
      @tinsapj8496 2 ปีที่แล้ว +1

      എന്റെ ചേച്ചി തമാശ പറയല്ലേ എല്ലാം paid പ്രമോഷൻ ആണ്

  • @johnsonat7312
    @johnsonat7312 ปีที่แล้ว

    👍

  • @ragasudhafilms4834
    @ragasudhafilms4834 2 ปีที่แล้ว +42

    ശരീരത്തെ ധനാഗമ മാർഗ്ഗമാക്കി കുത്തകവത്കരിച്ച ഇക്കാലത്ത് നല്ലൊരു മാർഗ ദർശനം ഈ ഗുരുകുലം

    • @pradeepm1969
      @pradeepm1969 2 ปีที่แล้ว

      ഇതും ഈ സർക്കാർ പൂട്ടിക്കും അങ്ങിനെ എല്ലാം ശരിയാകും

    • @freddiefred1253
      @freddiefred1253 2 ปีที่แล้ว +1

      ivideyum cash kuravonnumilla, one bandaging and 200 ml kashayam, one plate kanji= 5000inr😂

  • @saralagv2736
    @saralagv2736 5 หลายเดือนก่อน +4

    പൈസ ഇല്ലാതെ ചികിത്സ ഒക്കെ പറയും അവിടെ ചെന്നാൽ പൈസ മുഴുവൻ pizhi😅 എടുക്കും 😊

  • @radeeshradeesh737
    @radeeshradeesh737 ปีที่แล้ว

    North പറവൂർ ഇതുപോലെ ഒരു പുതിയ സെന്റർ തുടങ്ങി അവിടെയും ഇതുപോലെ നല്ല ട്രീറ്റ്മെന്റ് ആണ് ഒന്ന് വന്നു ഒരു വീഡിയോ ചെയ്യുമോ ഇതുപോലെ നല്ല സെന്റർ ജനങ്ങളിൽ എത്തട്ടെ അതുകൊണ്ട് ഒരു വീഡിയോ ചെയ്യുമോ

    • @SanthoshVarghese-kq2lg
      @SanthoshVarghese-kq2lg 8 หลายเดือนก่อน

      North paravur il evideya cheta

    • @moidunnigulam6706
      @moidunnigulam6706 7 หลายเดือนก่อน

      ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു ..
      CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ.
      നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @francismathai7839
    @francismathai7839 10 หลายเดือนก่อน

    Palakaranu enthu kitti. njan e parasym kandu poi,first registration explanation class,then directing concerned section,marma kalari,.phycian they will diagonise patient,direct medicine,you have to pay bill including consultation, one thing fact,if there is no money or less cash they will give medicine according situvation. Somebody will cure, me&wife undergone treatment 3 months no result&stopped.

  • @karuthedathjayagopal
    @karuthedathjayagopal ปีที่แล้ว +2

    In my experience this is a fake publicity.Pls think twice before going there.However it’s very expensive .

  • @leejajohnson
    @leejajohnson 2 ปีที่แล้ว

    Pcos nu areyengilum recommend cheyyamo?
    Naturopathy il undo?

  • @vinodputhenveettil6831
    @vinodputhenveettil6831 2 ปีที่แล้ว +2

    So costly

  • @ajithmannur1715
    @ajithmannur1715 2 ปีที่แล้ว +24

    സൂരജ് ചേട്ടാ എനിക്കൊന്നേ പറയാനുള്ളൂ ഞങ്ങൾക്ക് നിങ്ങളിലുള്ള വിശ്വാസം നിങ്ങൾ നഷ്ടപ്പെടുത്തരുത് 🙏🏻

    • @amruthaajithkumar7658
      @amruthaajithkumar7658 2 ปีที่แล้ว +1

      krithyamayi anveshichitt theerumaniku suhurthe vishawasam nashtapedumo illeyo ennu

    • @rahmathullaha8587
      @rahmathullaha8587 ปีที่แล้ว +3

      തട്ടിപ്പ് തന്നെ

    • @Shaluvlogs123
      @Shaluvlogs123 8 หลายเดือนก่อน

      ഇവൻ paid വീഡിയോ ചെയ്യുന്നത് ഇവനും കുടുംബത്തിനും ജീവിക്കാൻ വേണ്ടിയാണു... ഭാര്യ യെ ഊക്കൻ കൊടുക്കുന്ന ഭർത്താവ് ന്റെ പണിയാണ് ഇതും... കാശും വാങ്ങി വേശ്യ യെ മാടപ്രാവ് ആക്കി മാറ്റുക.. എത്രയോ പേരുടെ ശാപം ഇവന്റെ യും കുടുംബത്തിന്റെയും തലയിൽ വീഴും ഇവനെ വിശ്വസിച്ചു എത്ര കുടുംബങ്ങൾ പറ്റിക്കപ്പെടും

  • @jithinjsoman3003
    @jithinjsoman3003 2 ปีที่แล้ว +5

    Ivda njan enta wife kondu poyee now she is fine

  • @Keralamallu-safari51
    @Keralamallu-safari51 ปีที่แล้ว

    enik avide poyi ready aayilla,chilark ready aayal aa place mouth publicity aakum enne ullu

  • @anilkumaranilkumar6509
    @anilkumaranilkumar6509 9 หลายเดือนก่อน

    ഞാനും അവിടെ പോയിരുന്നു.അമ്മയുടെ കൂടെ പോയതാണ് എനിക്കും നടുവേദന ഉണ്ടായിരുന്നു. ഞാനും ക്ലാസ്സിൽ പങ്കെടുത്തു സ്വാമി ആണ് എന്നെ നോക്കിയത്. ഡിസ്ക് ആണ് പ്രശ്നം എന്ന് പറഞ്ഞു. 2മിനിറ്റ് കൊണ്ട് ആണ് എന്റെ വേദന മാറ്റിതന്നത്. മരുന്നിനു കുറിക്കുന്നതിനു മുൻപ് എന്റെ കൈയിൽ cash ഇല്ല എന്നും അമ്മയുടെ കൂടെ വന്നത് ആണ് എന്നും പറഞ്ഞപ്പോൾ 2000 രൂപയുടെ മരുന്ന് ആണ് എനിക്ക് വെറുതെ തന്നത്.

    • @sarikasurendran5573
      @sarikasurendran5573 6 หลายเดือนก่อน

      Nallathu parayunna thankale pole ulla chilar ennum gurukulathinte anugraham anu

  • @hariprasad4048
    @hariprasad4048 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏

  • @ajaychingoli
    @ajaychingoli 5 หลายเดือนก่อน

    Njan aviate poyirunnu paisa poyathallathe rogam maariyilla

  • @asmaazeez3362
    @asmaazeez3362 2 ปีที่แล้ว +7

    Thattipalla shariyaya aayurveda medicine aan
    Ente asugam bedhayi

    • @aminanasrin8935
      @aminanasrin8935 2 ปีที่แล้ว

      Itha ഉള്ളത് പറയാമോ treat ment eganund

    • @asmaazeez3362
      @asmaazeez3362 2 ปีที่แล้ว

      @@aminanasrin8935 2 months medicine kazhichu pathyam und medicine vilayund parayunnapole cheyyanenkil bedham und parentsum 4 months medicine kazhichu bedhamund avarkum

    • @rubeenarasirubi2771
      @rubeenarasirubi2771 2 ปีที่แล้ว

      @@asmaazeez3362 total amount ethrayayi for 2⃣ months

    • @asmaazeez3362
      @asmaazeez3362 2 ปีที่แล้ว

      @@rubeenarasirubi2771 9000aayi 2 months

    • @angelramees5685
      @angelramees5685 2 ปีที่แล้ว

      അപ്പൊ നല്ല പൈസ വേണം ല്ലേ

  • @abhinavpv9415
    @abhinavpv9415 2 ปีที่แล้ว

    Ith evide sthalam

  • @minips814
    @minips814 ปีที่แล้ว +1

    അവിടെ പരിചയമില്ലാത്ത ചികിത്സകർ ഉണ്ട്, എന്റെ കാലിന്റെ ligment കംപ്ലയിന്റ് ആയി, അവിടെ വരെപോകാതെ വീടിനടുത്തുള്ള നല്ല മർമ്മ ചികിത്സാക്കാർ ചെയ്യുന്നതേ അവിടെയും ചെയ്യുന്നുള്ളൂ,,6000 രൂപയാണ് എല്ലാവരുടെയും കൈൽനിന്ന് ഒരു മാസത്തെ മരുന്നിനു വാങ്ങുന്നത്,
    അവിടുത്തെ ചികിത്സാ മൂലം ഞാൻ രണ്ടുമാസം കിടപ്പിലായിപ്പോയി,

  • @remanipn-t2s
    @remanipn-t2s 7 หลายเดือนก่อน

    സഹോദര ഇതൊക്കെ neraano

  • @KumarKumar-xs3ck
    @KumarKumar-xs3ck ปีที่แล้ว

    🙏🙏🙏👍👍👍

  • @saralagv2736
    @saralagv2736 5 หลายเดือนก่อน

    പാലാ കാരന്റെ നമ്പർ ഒന്നു തരുമോ

  • @solyjoseph3879
    @solyjoseph3879 2 ปีที่แล้ว

    Ethil antho oru presanam
    Alla chikilsa chithavar avide joli chiyanno