Improve eyesight|Triphala Eyewash|വീട്ടിൽ ചെയ്യാം ഈ ആയുർവേദ ചികിത്സ|Dr.Aparna Padmam

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2021
  • In this age of technological revolution, staring at a computer screen or a mobile phone is almost unavoidable for many of us. What is the cost we pay for it though? Often, long-standing vision problems, itchy and dry eyes and sometimes even loss of sight. Environmental pollution, intense stress and reduced sleep also add to the issue. Ayurveda prescribes effective and time-tested ways to increase tear production, improve eyesight and strengthen eye muscles. In this video, I have included Ayurvedic methods and ways to protect eyes from various issues, including preparing the famous Triphala eyewash.
    1. 3 Ayurvedic eye drops👇👇
    • ഫോണിലും ലാപ്‌ടോപ്പിലും...
    Follow us on Instagram:
    padmasutra_ayurveda
    Email: draparnasooraj@gmail.com
    ആയുര്‍വേദ നേത്രസംരക്ഷണമാര്‍ഗങ്ങളെക്കുറിച്ചാണ് ഈ വീഡിയോ ചര്‍ച്ച ചെയ്യുന്നത്. കണ്ണുകളെ ആരോഗ്യേേത്താടെ കാക്കാനും കാഴ്ചശക്തി വര്‍ധിപ്പിക്കാനും കണ്ണുകളിലെ അഴുക്ക് കളയാനും കണ്‍പേശികള്‍ക്ക് ദൃഢതയോകാനും കണ്ണ് വരളുന്നത് തടയാനുമെല്ലാം ആയുര്‍വേദം വിശദമായ മാര്‍ഗങ്ങള്‍ ഉപദേശിക്കുന്നുണ്ട്. എല്ലാവര്‍ക്കും നല്ല കാഴ്ചകള്‍ നേരുന്നു!
    Disclaimer: This video is intended for informational purposes only. This is not a substitute for direct consultation with a medical practitioner. Use your best discretion before using any medicines. Avoid self-medication.
    #triphalaeyesight, #ayurvedatreatmentathome,

ความคิดเห็น • 381

  • @radhamanyradha6910
    @radhamanyradha6910 2 ปีที่แล้ว +29

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു തർ പ്പണം ഞാൻ ചെയ്തിട്ടുണ്ട് dr ഇതിൽ പറഞ്ഞ മരുന്നുകൾ എല്ലാം തന്നെയാണ് ഞാനും കഴിച്ചിട്ടുള്ളത് എനിക്ക് ഗ്ലൂകോമ ആയിരുന്നു ഇപ്പോൾ അതെല്ലാം മാറി 🌹

    • @gourikuttymenon113
      @gourikuttymenon113 2 ปีที่แล้ว +2

      Very good

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 8 หลายเดือนก่อน +1

      Dr.Arppana Padmam കണ്ണിന്റെ കാഴ്ചശക്തി വർദ്ധിക്കുന്നതിന് ചികിത്സാവിധി വിശദമാക്കി അതിന് നന്ദി. തിമിരത്തിന്റെ ആരംഭം ഉണ്ട്.അതിന് പറ്റുമോ.

    • @sumak8430
      @sumak8430 6 หลายเดือนก่อน

      ​@@swaminathanthodupuzha5919uhtogg ..7tt😢u9

  • @babuezhumangalam3714
    @babuezhumangalam3714 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു വീഡിയോ ആയിരുന്നു.കണ്ണിന്റെ അസുഖമുള്ളവർക്ക് എല്ലാവർക്കും പരീക്ഷിക്കത്തക്ക രീതിയിലുള്ള ഒരു നല്ല വീഡിയോ, ഇതുപോലെ സമൂഹത്തിന് പ്രയോജനകരമായിട്ടുള്ള നല്ല വീഡിയോകൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.എല്ലാവിധ ആശംസകളും അറിയിക്കുന്നു.

  • @vinojviswan9854
    @vinojviswan9854 3 ปีที่แล้ว +3

    വളരെ ഉപകാരപ്പെട്ട വീഡിയോ... Thank u doctor 😍

  • @crazymalayali9372
    @crazymalayali9372 3 ปีที่แล้ว +11

    ശരിക്കും ഇന്നത്തെ കാലഘട്ടത്തിൽ usefull ആയ video 🥰🥰🥰

  • @bettertomorrow4130
    @bettertomorrow4130 3 ปีที่แล้ว +1

    Very informative. Thanks Dr. Pithadosham kurakkanulla video cheyyamo Dr.

  • @anu3819
    @anu3819 3 ปีที่แล้ว +2

    Very informative video.
    Can you make a video of health and skin care tips in Ayurveda for 30plus?

  • @SJ-qe4bi
    @SJ-qe4bi 3 ปีที่แล้ว +4

    Good information. Thank you Dr

  • @ravindrank4984
    @ravindrank4984 3 ปีที่แล้ว +1

    Use of elaneer kuzhampu is better. It is easy to apply daily. Comments pls. Dr.

  • @shreedevisdinesh5207
    @shreedevisdinesh5207 3 ปีที่แล้ว +1

    Dear doctor. I admire the way you present vedios. Please suggest some medicines to treat stretch marks in adolescent girls. Thank you

  • @indirabai9959
    @indirabai9959 ปีที่แล้ว +2

    വളരെ നല്ല വീഡിയോ, വളരെ ശ്രേഷ്ഠ, നന്നായി മനസിലാക്കി തരുന്ന ത് നന്ദി, ഇ നീയും, തിമിരം പോലെ യുള്ള അലർജി യുണ്ട്എ പ്പോഴും കണ്ണിനും ചൊറി ചിൽ ഉണ്ടാകും അത് കണ്ണ് ത ടി ച്ചു കൃഷ്ണ മണി മുടി പോകും ഇങ്ങനെ വളരെ കാല മായി നീ ര ന്ത രും ഉണ്ടാകും, ഇപ്പോൾ പാടപോലെ യുണ്ട് ഒരുപായത്തെ കാത്തിരിക്കുന്ന 😊🙏🙏🙏,

    • @indirabai9959
      @indirabai9959 4 หลายเดือนก่อน +1

      എ ന്റെ കമന്റ് ആരും കണ്ടില്ല,,,, 🙏🙏

  • @sonaammu4523
    @sonaammu4523 3 ปีที่แล้ว +3

    Hai doctor . kuduthal bhangi undallo innu kaanan . othiri upakaaraprathamaya arivukal . thanks doctor

  • @Thottavadii
    @Thottavadii 3 ปีที่แล้ว +1

    Very useful video da.. Kutikalk ulla video cheyamo.. Picky eaters inn avishaymaya nutrients and health tips

  • @akbara5657
    @akbara5657 3 ปีที่แล้ว +4

    skip cheyyilla😊😄
    Video istayitto sis AppuZzz doctor ❣😍❣

  • @user-gq8cp5cr4m
    @user-gq8cp5cr4m 3 ปีที่แล้ว +2

    Orupad upakarapedunna tips...thanks 😍

  • @santhammareghunathan884
    @santhammareghunathan884 3 ปีที่แล้ว +3

    Dr. I AM using Sumatra eye drops for long time is it ok ?. I AM suffering from allergy itching eyes what is your advice please send me the reply. Thanks

  • @jayaspillai8772
    @jayaspillai8772 23 วันที่ผ่านมา

    Thank you ji. Kannine kuriche nalla vilayeriya explanation thannathine valare adhikam nanni.

  • @enchanteTrinity
    @enchanteTrinity ปีที่แล้ว

    Doctor excellent video. I have a doubt triphala choornam + honey (orally) autoimmune patients kazhikammo

  • @ushavijayakumar6962
    @ushavijayakumar6962 2 ปีที่แล้ว

    Thanks dr. For the useful information.

  • @thambannv6933
    @thambannv6933 3 ปีที่แล้ว +3

    Thank U Doctor sweet speech

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +1

    Thanks doctor very informative video 🙏🙏🙏🙏🙏🙏🙏

  • @shukkoorkk121
    @shukkoorkk121 2 ปีที่แล้ว

    Very useful information. Thanks a lot

  • @arshachandran1890
    @arshachandran1890 3 ปีที่แล้ว +9

    Thank u Dr.for the useful information 🥰🥰

  • @prabhapulikool2415
    @prabhapulikool2415 3 ปีที่แล้ว +3

    Thanks a lot dear DR

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +1

    Thank you for the good information Dr.
    Try cheyyam.

  • @Rahul-zy3vo
    @Rahul-zy3vo 2 ปีที่แล้ว

    നല്ല അവതരണം പെട്ടന്ന് മനസ്സിലാകുന്നു. നന്ദി ❤️
    ദൂര കാഴ്ച്ച ലഭിക്കാൻ നല്ലൊരു മാർഗ്ഗം പറഞ്ഞു തരുമോ? തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @user-tp1nd4iv1y
    @user-tp1nd4iv1y 12 ชั่วโมงที่ผ่านมา

    വളരെ ഉപകാരപ്രദം ആയ വീഡിയോ. ഒത്തിരി നന്ദി ഡോക്ടർ.

  • @farhanapp2429
    @farhanapp2429 3 ปีที่แล้ว +1

    Hai doctor
    Carrot n turmeric oil skinninu nallathano
    Ella oils undakkunmpol double boiling ano nalladu?

  • @ushagoodkumari3330
    @ushagoodkumari3330 3 ปีที่แล้ว +4

    Diabetic retinopathiku effective medicine or treatement undo

  • @raviraveendran7869
    @raviraveendran7869 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @sonihareendranath7104
    @sonihareendranath7104 3 ปีที่แล้ว +2

    Can you please give tips to reduce eye pressure? Also any home remedies to manage glaucoma. Thank you so much!

  • @vishvanadhapadmaila6021
    @vishvanadhapadmaila6021 ปีที่แล้ว

    The eye wash water with the triphaladi powder , how many times it can be used? only one time or multiple times?

  • @shortnote1440
    @shortnote1440 3 ปีที่แล้ว +1

    Thank you Dr. Very useful video🥰🥰❤👍🙏

  • @bhadrancr9580
    @bhadrancr9580 ปีที่แล้ว +1

    Can you please suggest any good Dr. in Trivandrum?

  • @babykumari4861
    @babykumari4861 3 ปีที่แล้ว

    വളരെ നല്ല വീഡിയോ ആണ് ത്രിഫല ചൂർണം വളരെ എഫക്റ്റീവ് ആണ്

  • @rejisd8811
    @rejisd8811 3 ปีที่แล้ว +1

    Thanks for sharing this info.

  • @jayasreecj766
    @jayasreecj766 3 ปีที่แล้ว +3

    Super👌🏾👌🏾👌🏾Thank you Dr. 🙏

  • @vidhyat1733
    @vidhyat1733 3 ปีที่แล้ว +2

    Very useful video dr..

  • @blueroseworld9169
    @blueroseworld9169 3 ปีที่แล้ว +1

    Useful vedio thanks💙

  • @deviKochu_13
    @deviKochu_13 3 ปีที่แล้ว +2

    Thriphala choornam podi velathil ittu kudikamo...
    Ghee allergy anu thriphala honey matrm aayt kazhikamo?

  • @bssnair779
    @bssnair779 3 ปีที่แล้ว +3

    നല്ല അവതരണം... കാര്യങ്ങൾ വൃത്തിയായി വിശദമായി പറയുന്നു... വളരെ ക്ലിയർ..

  • @sreejaa525
    @sreejaa525 3 ปีที่แล้ว

    Dr ..Kumkumadhi thailom vachu daily nasyam cheyamo..? Aavanak ennaku pakaram mahathribhala ghrithm use cheyamo..pls reply..

  • @kavirajachari3035
    @kavirajachari3035 3 ปีที่แล้ว +3

    വളരെ നന്നായി.. ആശംസകൾ 🙏🙏🙏

  • @mathewjohn8126
    @mathewjohn8126 3 ปีที่แล้ว

    Enthu Nalla kaaryavaa Dr. Ichire honey koodiyaalum kuzhappam illallou ... Kazhikkyuvaan sughamallae...; Dr. Padma Ji

  • @rukminigopal7540
    @rukminigopal7540 2 ปีที่แล้ว +3

    I am a 71 year old lady. I have catract. Is there any way to avoid operation?

  • @rdasappan4047
    @rdasappan4047 9 หลายเดือนก่อน

    Thanks a lot Dr. Namasthe.

  • @smithamenon1379
    @smithamenon1379 2 ปีที่แล้ว

    Madam inikye power problem und cylindrical power anu doctor specs refer cheythu but inikye specs idan thalparyam ilya inikye medicine refer cheyano plz

  • @mahichellappan334
    @mahichellappan334 3 ปีที่แล้ว +10

    തിമിരം മാറ്റാൻ പറ്റുന്ന വീഡിയൊ 'ചെയ്യാമോ?

  • @prasanthr817
    @prasanthr817 3 ปีที่แล้ว +2

    Thanks Dr 🙏

  • @rajeevm.p6568
    @rajeevm.p6568 2 ปีที่แล้ว

    Is there any natural therapy for fluid leakjage behind retina

  • @kavithaskumari9236
    @kavithaskumari9236 3 ปีที่แล้ว +10

    Respected Dr, വെള്ളെഴുത്തിനുള്ള remadies പറയുമോ. Ente age 45 anu

  • @mydreams6851
    @mydreams6851 3 ปีที่แล้ว

    Hi dr..ee eye wash 9 yr old kids nu use cheyyamo?adu pole kannu kuzhuyunnadinu entelum remedies parayamo?😊😊

  • @slsreeja3450
    @slsreeja3450 3 ปีที่แล้ว +3

    👍 Thanks dr.for this video..The topic is well explained & Iam very sure that it is going to help everyone.It simply shows how you care about others.Once again thank you....❤️🙏

    • @PADMASUTRA
      @PADMASUTRA  3 ปีที่แล้ว +1

      🙏

    • @PADMASUTRA
      @PADMASUTRA  3 ปีที่แล้ว +1

      @Dilna Kunjuz detailed case study venam da

  • @roshansukumar2928
    @roshansukumar2928 3 ปีที่แล้ว

    My dear doctor diabetics ullavar cheyyenda best method parayumo ? Triphala ,ghee,honey use cheyyatte? Please reply doctor

  • @kichu.monmon6414
    @kichu.monmon6414 8 หลายเดือนก่อน +1

    Very good advice

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว +1

    Thank you doctor

  • @shaani7170
    @shaani7170 3 ปีที่แล้ว +2

    Doctor legs and feetl olla dark spots k maran oru vedio chetyyumbo dr ,

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 ปีที่แล้ว

    നല്ല കാര്യം വളരെ നല്ലതു 🎉❤

  • @jasminejoseph8715
    @jasminejoseph8715 3 ปีที่แล้ว +1

    Thaanks a lotttt...
    Very useful...

  • @sanjayan1526
    @sanjayan1526 ปีที่แล้ว

    വളരെ നന്ദി

  • @anusanuus7949
    @anusanuus7949 11 หลายเดือนก่อน +1

    Kanninte arogyathinu kazhikkenda ayurvedic marunnu paranju tharamo

  • @sindhupm3023
    @sindhupm3023 3 ปีที่แล้ว +1

    Thanks Dr.

  • @vedathmikabydrvidhyalakshm7939
    @vedathmikabydrvidhyalakshm7939 3 ปีที่แล้ว +2

    Good info ❤️❤️❤️

  • @kuttoosan3074
    @kuttoosan3074 3 ปีที่แล้ว

    Dr. Ente face ill oru muriv undayi ath unangiyappo avide drk color aayi vannu, ith povan entha cheyyan pattuaa..?

  • @abmat76gmail
    @abmat76gmail ปีที่แล้ว

    Can you say some tips for those who working in night

  • @rejisd8811
    @rejisd8811 3 ปีที่แล้ว +1

    Could you please explain about Rectina inflammation due to stress or TB?

  • @sreelathak4373
    @sreelathak4373 3 ปีที่แล้ว +1

    Thanks doctor

  • @joychirayath5658
    @joychirayath5658 ปีที่แล้ว

    Valare nalla messege tanks

  • @subharatheesan3609
    @subharatheesan3609 3 ปีที่แล้ว +5

    കൺതടത്തിൽ ചുറ്റും വരകൾ ഉണ്ട് അത് കുറയാൻ എന്താ ചെയ്യാ. ഒന്ന് പറഞ്ഞു തരോ

  • @lishibaiju1598
    @lishibaiju1598 3 ปีที่แล้ว +2

    Kaimuttile karuppinulla enthenkilum remedy parayumo?

  • @omershafi8952
    @omershafi8952 3 ปีที่แล้ว

    Madam triphala ghrithakm
    Triphala choornavm same use aano?

  • @45shinoofabinsi44
    @45shinoofabinsi44 3 ปีที่แล้ว

    Cheriyajeerakam and badham podichath chudu vellathil kudikkan patto?

  • @user-fb4op5cr8r
    @user-fb4op5cr8r 9 หลายเดือนก่อน +1

    നല്ല അവതരണം 👍👍👌👌👏

  • @padayappavlogs2995
    @padayappavlogs2995 3 ปีที่แล้ว +2

    Oru haircare treatment thudangumo

  • @fidhaafrin8803
    @fidhaafrin8803 ปีที่แล้ว

    Body ilum face ilum ulla hair growth kurakkanulla vaziyundo... Dr

  • @mercyabraham6137
    @mercyabraham6137 3 ปีที่แล้ว

    kanninte adiyil thadip undakunnath endu kondanu Dr? mattuvan pattumo dayavai oru margam parayane

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Perumjeerakavum badamum ethra veetham edukkanam..ratio paranju the dr.

  • @umapradeep830
    @umapradeep830 2 ปีที่แล้ว +1

    Very good thank you👍🏻

  • @rajank5355
    @rajank5355 4 หลายเดือนก่อน

    നന്ദി 👍❤️

  • @alavimoideen6563
    @alavimoideen6563 2 ปีที่แล้ว

    നന്ദി

  • @sarath3521
    @sarath3521 3 ปีที่แล้ว

    Doctor ayurvedayhil kond kannu kanichal kazhcha koodi spex ozhivakkan pattumo nte spex power Right 3.25 left 3.5 😢

  • @DeepaBalakrishna-vr8tp
    @DeepaBalakrishna-vr8tp 4 หลายเดือนก่อน

    Thanks a lot for this video maam

  • @ushavijayakumar6962
    @ushavijayakumar6962 2 ปีที่แล้ว

    Perum jeerakavum badamum ethra veetham edukkanam.. ethinte ratio paranju tharamo dr.

  • @molnajumanaju4623
    @molnajumanaju4623 2 ปีที่แล้ว

    Useful information

  • @malabarmonjathi5053
    @malabarmonjathi5053 2 ปีที่แล้ว +1

    Thanks 😍😍

  • @leenamannarkkad3765
    @leenamannarkkad3765 3 ปีที่แล้ว +1

    Useful 👍

  • @anithakv5225
    @anithakv5225 3 ปีที่แล้ว

    Doctor ente familyii 50 yrs akubol kelveude problem uddkunu, ayurveda remedy uddo

  • @Shaniba123
    @Shaniba123 3 ปีที่แล้ว

    Dr keratoconus enna kanninte asugatin parihaaram undo

  • @rajasreemenon353
    @rajasreemenon353 3 ปีที่แล้ว

    Ma'am...
    Height koodan enthenkilum aayurveda medicines or remedies undo... Pls share.
    Exercise cheyyan budhimuttanu , physical issues undu athukonda .
    Pls reply.

  • @alicexavier2521
    @alicexavier2521 3 ปีที่แล้ว +1

    Thank u dr

  • @sandhyaprabha1097
    @sandhyaprabha1097 8 หลายเดือนก่อน

    Good information ❤

  • @karunyaclinic164
    @karunyaclinic164 2 ปีที่แล้ว

    Congrajulations'dr

  • @unnikrishnanunni1121
    @unnikrishnanunni1121 ปีที่แล้ว

    നല്ല അവതരണം

  • @vijayankrishnan1717
    @vijayankrishnan1717 3 ปีที่แล้ว

    നല്ല വാക്കുകൾ sir

  • @Radhe_Krishna62626
    @Radhe_Krishna62626 3 ปีที่แล้ว

    Doctr.. Myopia problem ok akumo ith cheythal

  • @youareunique8627
    @youareunique8627 3 ปีที่แล้ว

    Triphala daily ullilek kazhikamo for antiaging, oru vdo kand u tube il. Pls rply

  • @devadarsananm2994
    @devadarsananm2994 2 ปีที่แล้ว

    Assitimatisum ollar ith cheythal eye power kodumo plz replay madam

  • @youareunique8627
    @youareunique8627 3 ปีที่แล้ว

    Look more beautiful today❤️

  • @iam_Sree
    @iam_Sree 3 ปีที่แล้ว

    Njan pudhiyaaalanu ente name usha chennayilaanu ente kanninu eye pressure aanennu parayunnu lezer cheyyanamennu parayunnu athillathe aayurvedhathil chikilsa vallathum undo marupadi tharumennu pretheekshikkunnu pls

  • @sidharths5870
    @sidharths5870 2 ปีที่แล้ว

    Ithil first tip's use cheyithal.. Pinneed valla side effect varoo? Plz rply

  • @bindhubindhu3016
    @bindhubindhu3016 3 ปีที่แล้ว

    Dr njan ithu.choodu vellatthil oru. Teespoon kazhikarundu kozhapondo