Nadi Pariksha | Nadi Chikilsa | ആയൂര്‍വേദവും നാഡി ചികിത്സയും | Pulse Diagnosis

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ആയൂര്‍വേദവും നാഡി ചികിത്സയും
    ആയൂര്‍വേദത്തിലെ ഒരു രോഗ നിര്‍ണ്ണയ രീതിയാണ് നാഡിപരീക്ഷ അഥവാ പള്‍സ് ഡയഗ്‌നോസിസ്. ആയൂര്‍വേദത്തില്‍ പറയുന്ന എട്ട് രോഗ നിര്‍ണ്ണയ രീതികളില്‍ ആദ്യത്തേതാണിത്. പുരാതന കാലംമുതല്‍ തന്നെ നാഡി പരീക്ഷിച്ചുകൊണ്ടുള്ള ഈ ചികിത്സാരീതി ഇന്ത്യയില്‍ ഉടലെടുത്തിരുന്നു.
    നാഡി സ്പര്‍ശിച്ച് പരിശോധിക്കുന്നതിലൂടെ പള്‍സിന്റെ നിരക്ക്, താളം, അളവ് എന്നിവ അനുഭവിച്ചും നിരീക്ഷിച്ചും സമ്മര്‍ദത്തിലാണ്ട് പ്രവര്‍ത്തിക്കുന്ന അവയവങ്ങളെയും ശരീര കലകളെയും തിരിച്ചറിയാനും അന്തരിക അവസ്ഥകള്‍ നിര്‍ണ്ണയിക്കാനും ഒരു ഡോക്ടര്‍ക്ക് കഴിയുന്നു.
    വാതം, പിത്തം കഫം എന്നിവ കൊണ്ടാണ് നമ്മുടെ ശരീരം രോഗത്തിലേക്ക് നീങ്ങുന്നത്. അതായത് ഇവയില്‍ ഏതെങ്കിലും ഒന്നിന് അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോള്‍ ശരീരം പ്രതികരിച്ചു തുടങ്ങും.
    അങ്ങിനെ രോഗത്തിന്റെ മൂല കാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ആ രോഗവും അതിനോടനുബന്ധിച്ചുള്ള രോഗവും ഭേദമായി കിട്ടും എന്നതാണ് ഈ ചികിത്സാരീതിയുടെ ഏറ്റവും വലിയ സവിശേഷത. നാഡിചികിത്സയിലേക്ക് വെളിച്ചം വീശുന്ന വീഡിയോ.
    CONTACT DETAILS:
    Dr Ashitha NK, MD (Ayu), PGDND,
    Ph: +91 7204558382, 9496684475
    Dr. Divya Ranjith, BAMS,
    Ph: +91 9747702020
    ART OF LIVING, THALASSERY CENTRE,
    Ph: +91 9947288222
    Rajesh PK, Kannur
    Ph: +91 9946618100
    ------------------------------
    SPECIAL THANKS TO:
    SUNSON HERBAL PRODUCTS, PAYYANUR.
    sunsonherbals.in/
    RAJESH PK & RENJITH MV
    ------------------------------
    NEWSTIME NETWORK CREW
    Script : Fidha
    Voice Over : CPF Vengad
    Camera & Editing : Mahesh M Kamath
    Copyright : Newstime Network
    ------------------------------
    ------------------------------
    MUSIC COURTESY:
    • Happy Life - FREDJI (N...
    Happy Life - FREDJI (No Copyright Music)
    ---------------------------
    Happy Life by FREDJI / fredjimusic
    / fredjimusic
    Music promoted by Audio Library
    • Happy Life - FREDJI
    ---------------------------
    #nadi #naadi #naadee #nadichikilsa #naadichikilsa #ayurveda #ayurvedalifestyle #naadeechikilsa #nadipariksha #nadipareeksha #pulse #diagnosis #pulsediagnosis #artofliving #aol #artoflivingashram #treatment #treatments

ความคิดเห็น • 66

  • @haridas.thadathil3191
    @haridas.thadathil3191 ปีที่แล้ว +8

    🙏🙏 വീണ്ടും ഒരു മുത്ത് കണ്ടെത്തിയിരിക്കുന്നു.. വളരെ നന്ദി.. വളരെ വ്യത്യസ്തമായി ചെയ്തിട്ടുമുണ്ട് .. 👍👍 voice over നന്നായിടുണ്ട്... ഇത്തരം മൂല്യവത്തായ കാര്യങ്ങൾ ജനങ്ങളിലെത്തിച്ചേരേണ്ടതു തന്നെയാണ്🌹👍

  • @maheshmadhavkamath
    @maheshmadhavkamath ปีที่แล้ว +7

    നാഡി പരീക്ഷ എന്നത് ശരിക്കും ഒരു അത്ഭുതം തന്നെയാണ്. അയ്യായിരത്തോളം വർഷങ്ങൾക്ക് മുൻപ് മുതൽ ഭാരതത്തിൽ രോഗ നിർണയത്തിന് ഉപയോഗിച്ചു പോരുന്ന ഒരു രീതിയെന്നത് ഒരു അതിശയം തന്നെ.
    ഞാനും നാഡി പരീക്ഷ നടത്തി ചികിൽസ തുടങ്ങിയിരിക്കുകയാണ്.

    • @AR-we3rx
      @AR-we3rx 11 หลายเดือนก่อน +2

      ഈ നാഡി ചികിത്സ ചിലവേറിയതാണോ?

  • @sreekarakamath3482
    @sreekarakamath3482 ปีที่แล้ว +3

    നമ്മുടെ ചികിത്സാ സമ്പ്രദായങ്ങളിൽ ഏറെ അറിയപ്പെടാതെ കിടക്കുന്ന ചികിത്സരീതികളെ വളരെ വിശദമായി തന്നെ അറിയാൻ സാധിച്ചതിൽ സന്തോഷിക്കുന്നു.

  • @NeetaVasudevan
    @NeetaVasudevan ปีที่แล้ว +6

    Valuable information. Well explained video. Nicely scripted and edited. Keep it up team News Time Network.

  • @MusammilU-ii4jn
    @MusammilU-ii4jn ปีที่แล้ว +5

    Super❤

  • @rameshkvv
    @rameshkvv ปีที่แล้ว +6

    Wonderful

  • @yebivaasi1664
    @yebivaasi1664 ปีที่แล้ว +6

    👍🏼

  • @anusreea3120
    @anusreea3120 ปีที่แล้ว +6

  • @ganeshmenon7230
    @ganeshmenon7230 ปีที่แล้ว +1

    നന്നായിട്ടുണ്ട് 🙏🙏🙏, കാര്യം, കാരണം, നിവാരണം. 👍👍👍

  • @cpfvengad
    @cpfvengad ปีที่แล้ว +6

    ❤🙏🏼

  • @sivakumarikamath1463
    @sivakumarikamath1463 ปีที่แล้ว +1

    Though Nadi chikilsa exists from the time unknown I came to know only after viewing the video that it has such a deep impact on human life. That any decease can be cured by nadi chikilsa is a wonderful and exciting news for many.the young and amazingly talented doctors should come forward to make the treatment a success

  • @malayalachithram9586
    @malayalachithram9586 ปีที่แล้ว +4

    👌

  • @nidhinmc261
    @nidhinmc261 ปีที่แล้ว +1

    ❤🎉🎉🎉🎉Super

  • @aghithealth.knowledge.ente2367
    @aghithealth.knowledge.ente2367 ปีที่แล้ว +2

    jaigurudev ❤

  • @prabithak3940
    @prabithak3940 ปีที่แล้ว +4

    🙏🙏🙏🙏

  • @tntmediaarts
    @tntmediaarts ปีที่แล้ว +4

    🥰👍

  • @UsmansakakaUsman
    @UsmansakakaUsman 5 หลายเดือนก่อน

    Njn prayuunne acupuncture annu nallate medical topikum wow acupuncture very good

  • @UsmansakakaUsman
    @UsmansakakaUsman 5 หลายเดือนก่อน

    Appol acupuncture vannalppol nadey palse vanne wow Appol acupuncture very nice annu

  • @sasil9644
    @sasil9644 4 หลายเดือนก่อน

    Jai gurudev.

  • @jayaramp.b1410
    @jayaramp.b1410 9 หลายเดือนก่อน

    Super

  • @arunmukundan2711
    @arunmukundan2711 ปีที่แล้ว +2

    🌺🌸🌺🌸🌺🌸🌺🌸🌺🌸🌺

  • @sreelakshmisunder5257
    @sreelakshmisunder5257 ปีที่แล้ว +2

    Podiyum mannum charavum moodi kidakkunna arivukal janangalk ethichukodukkunna Karmam.... Really great .

    • @maheshmadhavkamath
      @maheshmadhavkamath ปีที่แล้ว

      Thank you very much 🙏

    • @newstimenetwork
      @newstimenetwork  ปีที่แล้ว

      Thank you very much for your valuable comment. Please support us.

  • @letstalk8373
    @letstalk8373 ปีที่แล้ว +4

    ഇത് എവിടെയാണ് സ്ഥലം ?

  • @nasarkp8591
    @nasarkp8591 10 หลายเดือนก่อน +1

    Nadi treet mentene ethra chelave varum

    • @newstimenetwork
      @newstimenetwork  6 หลายเดือนก่อน

      You can contact 7204558382

  • @rajanpk6162
    @rajanpk6162 5 หลายเดือนก่อน +1

    രാധരാജൻ ഇത് എവിടെയാണ്

    • @ashithank9748
      @ashithank9748 4 หลายเดือนก่อน +1

      Thalassery

  • @santhip.k.5751
    @santhip.k.5751 10 หลายเดือนก่อน

    Which hospital

  • @krishnakrishnakumar5886
    @krishnakrishnakumar5886 ปีที่แล้ว +1

    Dr. BP - കുറക്കാൻ പറ്റിയ ഒരു വിദ്യ പറയമോ?

  • @rajanpk6162
    @rajanpk6162 5 หลายเดือนก่อน

    13:03

  • @NasarkpNasarkp-ou1sw
    @NasarkpNasarkp-ou1sw 9 หลายเดือนก่อน

    Ethu evdane

    • @ashithank9748
      @ashithank9748 3 หลายเดือนก่อน

      Thalassery,Kannur… consultation also available @Calicut,Malapuram,Attingal

  • @santhip.k.5751
    @santhip.k.5751 10 หลายเดือนก่อน

    Diabetics nu treatment undo ma'am

  • @sobhalazar6418
    @sobhalazar6418 11 หลายเดือนก่อน

    Vettilgo ഇതിനു അവിടെ മരുന്ന് ഉണ്ടോ

    • @newstimenetwork
      @newstimenetwork  11 หลายเดือนก่อน

      You can call and ask Drs. Contact number in discription

  • @santhip.k.5751
    @santhip.k.5751 10 หลายเดือนก่อน

    Thrissur undo

  • @santhip.k.5751
    @santhip.k.5751 10 หลายเดือนก่อน +1

    സംശയങ്ങൾക്ക് ഒരു മറുപടി പോലും തന്നില്ല

    • @newstimenetwork
      @newstimenetwork  6 หลายเดือนก่อน

      You can contact Dr. 7204558382

  • @UsmansakakaUsman
    @UsmansakakaUsman 5 หลายเดือนก่อน

    😂😂😂😂😂

  • @AR-we3rx
    @AR-we3rx 11 หลายเดือนก่อน +1

    ഈ നാഡി ചികിത്സ ചിലവേറിയതാണോ?

    • @newstimenetwork
      @newstimenetwork  11 หลายเดือนก่อน

      No. Not that much. You can call Drs. Contact number in Discription

  • @kadherdeli1007
    @kadherdeli1007 4 หลายเดือนก่อน +1

    ഈ വിഡിയേ യിൽ കാണിച്ചിട്ടുള്ള ഒരു നമ്പറും നിലവിലില്ല
    ഫൈക് വീഡിയോ അല്ല ഫൈക് നമ്പറോ

    • @newstimenetwork
      @newstimenetwork  4 หลายเดือนก่อน

      You can contact DMO : 9446477153

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo หลายเดือนก่อน

    Ear balance problems maro

  • @simonp7111
    @simonp7111 7 หลายเดือนก่อน +1

    രക്ത ഓട്ടം ഇല്ല. മുട്ടിന് താഴോട്ട് മരവിപ്പ് . ഷുഗറും ഉണ്ട് . പ്രതിവിധി ഉണ്ടാ

    • @newstimenetwork
      @newstimenetwork  6 หลายเดือนก่อน

      Please contact directly 🙏 7204558382

  • @jishasree6353
    @jishasree6353 ปีที่แล้ว +5

    Super ❤

  • @CinemaNewsAgency
    @CinemaNewsAgency ปีที่แล้ว +5

  • @rajanpk6162
    @rajanpk6162 5 หลายเดือนก่อน +1

    രാധരാജൻ ഇത് എവിടെയാണ്

    • @ashithank9748
      @ashithank9748 3 หลายเดือนก่อน

      Thalassery,Kannur

    • @vishnukb5409
      @vishnukb5409 6 วันที่ผ่านมา

      Ibs treatment undo