WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #வயநாடு #Pulppalli #Sabari_Varkala #VOYEHOMES
    Vellan Vaidyar :09745176332
    09748776332
    sabari the traveller
    WHATSAPP :07736688424
    MY INSTA : / sabari_the_traveler
    MY FB: / sabari-the-traveller-3...
    WAYANAD PART 1
    • WAYANAD | PAR 1 | VYTH...
    PART 2
    • WAYANAD|PART 2 | MULLA...
    part 3
    • WAYANAD |PART 3 |ആന മത...

ความคิดเห็น • 784

  • @SabariTheTraveller
    @SabariTheTraveller  3 ปีที่แล้ว +87

    Vellan Vaidyar -09745176332
    09748776332

    • @rijeesh2240
      @rijeesh2240 3 ปีที่แล้ว +6

      This no wrong

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +2

      Check this

    • @subashjaganathan8269
      @subashjaganathan8269 3 ปีที่แล้ว +4

      വൈദ്യർ എന്ന് പറയുന്ന ആളിന്റെ വിഢിത്തരങ്ങൾ കേട്ടുകൊണ്ടിരിക്കാൻ കഴിയാത്തതിനാൽ, ആദ്യമായി ശബരിയുടെ വീഡിയോ skip ചെയ്യുന്നു....

    • @mbmix8110
      @mbmix8110 3 ปีที่แล้ว +40

      @@subashjaganathan8269 നിനക്ക് കാണേണ്ട എങ്കിൽ നിനക്ക് skip ചെയ്യാം കാണാതിരിക്കാം. but ഒരു വൈദ്യനെ കുറിച്ച് നീ പറയുമ്പോൾ
      അത് നിന്റെ വ്യക്തിപരമായ അഭിപ്രായം ആണ്.
      നിനക്ക് വേണ്ടെങ്കിൽ നീ കാണേണ്ട അത്രേ ഉള്ളൂ.....

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว +2

      Ee travel vlog Onnu kandu nokku 😊😊😊th-cam.com/users/SheebasTravelStory

  • @user-ph1ws2br9r
    @user-ph1ws2br9r 3 ปีที่แล้ว +68

    അവനവൻ ചെയ്യുന്ന നല്ല പ്രവൃത്തി തന്നെയാണ് ഏറ്റവും വലിയ സൗന്ദര്യം.. 👍👍👍❤️❤️❤️❤️

  • @govindannampoothiri2644
    @govindannampoothiri2644 3 ปีที่แล้ว +64

    ഈ വൈദ്യരെപ്പോലുള്ള മനുഷ്യസ്നേഹികളായ ഭിഷഗ്വരൻ ധാരാളമുണ്ടാകണം.

  • @syrabanu9960
    @syrabanu9960 3 ปีที่แล้ว +46

    വയനാട് യാത്ര തീർന്നുപോയതിൽ സങ്കടം.വെള്ളൻ വൈദ്യൻ തന്ന അറിവുകൾക്ക് നന്ദി

  • @vinodputhanpurackan5590
    @vinodputhanpurackan5590 3 ปีที่แล้ว +18

    വയനാടിന്റെ മണ്ണിലെ ഈ വൈദ്യനെ കുറിച്ച് ഒരുപാട് പേര് പറയുന്നത് കേട്ടിട്ടുണ്ട്... എന്നാൽ ഇത്രയും വിശദമായി അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.... നമ്മുടെ പലയാത്രകളിൽ ഞാൻ തിരിച്ചറിഞ്ഞത് ആണ് ശബരി ഏട്ടാ നിങ്ങളെ പ്രകൃതി ഒരുപാട് ചേർത്ത് പിടിക്കുന്ന ഒരാളാണ്...... പെറ്റമ്മയെ പോലെ സംരക്ഷിക്കണം പ്രകൃതിയെയും എന്നാണ് എന്റെ ഗുരുനാഥൻമാർ (അതിലൊരാൾ ആണ് ശബരി വർക്കലയും) പിഠിപ്പിച്ചിട്ടുള്ളത്... ഒന്നുമിഗ്രഹിക്കാതെ ഇങ്ങനെ പ്രകൃതിയെ ചേർത്ത് പിടിക്കാൻ അധികം ആർക്കും കഴിയില്ല ഏട്ടാ... ഇനിയും പ്രകൃതുയുടെ രഹസ്യങ്ങൾ നിങ്ങൾക്ക് മുൻപിൽ പുതിയ വാതിലുകൾ തുറക്കട്ടെ എന്ന് ഹൃദ്യമായി ആശംശിക്കുന്നു...
    ഒപ്പം അടുത്ത യാത്രയ്ക്കായി കാത്തിരിക്കുന്നു

  • @adv.sreekumarkumar2040
    @adv.sreekumarkumar2040 3 ปีที่แล้ว +19

    ശബരി ബ്രോ, കേരളത്തിലെ ലക്ഷക്കണക്കിന് രോഗികളുടെ മനസ്സിലേക്ക് ആശ്വാസത്തിൻറെയും പ്രതീക്ഷയുടെയും ഒരു വെളിച്ചം കാണിച്ചു തന്നതിന് ആയിരമായിരം നന്ദി. അഭിനവ ഡോക്ടർമാർ കണ്ടുപഠിക്കട്ടെ പ്രകൃതിയേയും ദൈവ തുല്യനായ ഈ വൈദ്യരെയും.
    Brother You have done a great job.Your video will definitely save so many lives.God may bless you...

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว +1

      Ee travel vlog Onnu kandu nokku 😊😊😊th-cam.com/users/SheebasTravelStory

  • @najeebmuhammed2145
    @najeebmuhammed2145 3 ปีที่แล้ว +126

    പാരമ്പര്യ വൈദ്യം നില നിർത്തണം എന്നാണ് എന്റെ അഭിപ്രായം.
    ഇപ്പോഴുള്ള hospittalukal തനി business ആണ്.

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +2

      തീർച്ചയായും

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +2

      Thank you

    • @god-hy7zm
      @god-hy7zm 3 ปีที่แล้ว +2

      സത്യമാണ്

    • @stellamol2875
      @stellamol2875 3 ปีที่แล้ว +6

      സത്യം. ഹോസ്പിറ്റൽ ഒരു ബിസിനസ് ആണ്..

    • @sabinanand2454
      @sabinanand2454 3 ปีที่แล้ว +6

      @@stellamol2875
      ഹോസ്പിറ്റലിൽ പക്കാ കച്ചവടം ആണ്‌ ആളുകളെ കൊല്ലും

  • @bineeshp2997
    @bineeshp2997 3 ปีที่แล้ว +15

    വൈദ്യനെ പറ്റി ധാരാളം കേട്ടിരുന്നു... ആദ്യമായിട്ടാ കാണുന്നത്.... താങ്ക്സ് ശബരി...

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว

      Thank you

    • @suhairasuhaira4969
      @suhairasuhaira4969 19 วันที่ผ่านมา

      Nalla vaithanan ante ummane
      Jikilsichirurrunnu. Njaghal. Povalund. Eppol. Ummane. Asukam. Mari

  • @ahmadabdullah4149
    @ahmadabdullah4149 3 ปีที่แล้ว +26

    ഇത്തരം സൽപ്രവർത്തികൾ ഒരു ജനോപകാരമായി കണ്ടുകൊണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ശബരി ദ ട്രാവലർക്ക്‌ അഭിനന്ദനങ്ങൾ !

  • @vijayandamodaran9622
    @vijayandamodaran9622 3 ปีที่แล้ว +16

    Super, വെള്ളാൻ വൈദ്യനെകുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു

  • @sundarmeghna
    @sundarmeghna 3 ปีที่แล้ว +17

    ഉപകാരപ്പെടുന്നത് കൂടിയാണ് വീഡിയോ. നന്ദി ശബരി ഭായ്

    • @rasheedrashers.k3160
      @rasheedrashers.k3160 3 ปีที่แล้ว

      ഞാനും പോയിട്ട് ഉണ്ട് ഈ വൈദ്രയെ

  • @GRajesh_Music
    @GRajesh_Music 3 ปีที่แล้ว +10

    ശബരി... വ്ലോഗ് കണ്ടു.. നന്നായിട്ടുണ്ട് 🙏🙏👍👍വെള്ളൻ വൈദ്യൻ ഒരു പ്രതിഭാസം ആണ്... കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏നമുക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ Sabari The Traveller വഴി പഠിക്കാൻ കഴിയുന്നുണ്ട്.. ഒരു പാട് സന്തോഷം 🙏🙏

  • @sethumadhavannair8099
    @sethumadhavannair8099 3 ปีที่แล้ว +50

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന സ്ഥലം. പ്രത്യേകിച്ച് തിരുനെല്ലി
    ക്ഷേത്രവും പരിസരവും.

  • @Plan-T-by-AB
    @Plan-T-by-AB 3 ปีที่แล้ว +20

    ആദ്യം തന്നെ 100K ആയതിന്റെ സന്തോഷം , അഭിനന്ദങ്ങൾ .💕💕
    വൈദ്യൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ് . കൊല മാസ്സ് . ഇനി അടുത്ത വയനാട് ട്രിപ്പിൽ അദ്ദേഹത്തിനെ കാണാൻ പോവും .💕

    • @raveendrantp4990
      @raveendrantp4990 2 ปีที่แล้ว

      സമീപനം ചിന്ത ഏത്ര ഉദാ മഹനിയം മോഡേൺ dr. മാർ പഠിക്കെണ്ടത്

    • @girijatn3045
      @girijatn3045 2 ปีที่แล้ว

      @@raveendrantp4990 jjh

  • @Praveenkumar-kl2ut
    @Praveenkumar-kl2ut 3 ปีที่แล้ว +5

    ശബരിച്ചേട്ടാ വീഡിയോ വീണ്ടും പൊളിച്ചു നിങ്ങൾ സ്ഥിരമായി വീഡിയോ ഇടണം കാരണം കാടിനെ സ്നേഹിക്കുന്നവരിൽ ഒരാളാണ് ഞാനും. സിൽവർ ബട്ടൻ ഏറ്റവും അടുത്ത് കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @greengarden8044
    @greengarden8044 3 ปีที่แล้ว +2

    ാട്
    ഹായ് ശബരി ചേട്ടാ ഗുഡ്മോണിങ് വയനാട്ടിലെ പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രവും നാട്ടുവൈദ്യ നെയിം ക്യാൻസറിനെ പ്രതിരോധിക്കുന്ന ഔഷധസസ്യത്തെ കുറിച്ച് വൈദികനും ആയുള്ള അഭിമുഖം നന്നായിരുന്നു ഒരുപാട് അറിവുകൾ പറഞ്ഞു തന്നതിന് വൈദ്യനും നല്ല പ്രകൃതിയുടെ കാഴ്ചകൾ വീഡിയോയിലൂടെ ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് ശബരി ചേട്ടനെ താങ്ക്സ് താങ്ക്സ്

  • @manojm7414
    @manojm7414 2 ปีที่แล้ว +98

    പത്തു വർഷം കുട്ടികളില്ലാതിരുന്ന എനിക്ക് അദ്ദേഹത്തിന്റെ ചികിത്സയിലൂടെ കുട്ടികൾ ഉണ്ടായി. ഇപ്പോൾ മൂന്നുകൂട്ടികളുടെ അച്ഛനാണ് ഞാൻ.

  • @alwayswithaperson4737
    @alwayswithaperson4737 2 ปีที่แล้ว +4

    ശിക്ഷയല്ല വൈദ്യരെ ദൈവത്തിന്റെ പരീക്ഷണം ആണ് രോഗം നിങ്ങൾക്ക് മരുന്നിനെക്കുറിച്ചുള്ള അറിവ് ദൈവം തന്ന അഭാരമായ അനുഗ്രഹവും. എന്നാണ് വിശ്വാസം അതാണ് പ്രബഞ്ച സൃഷ്ട്ടാവായ ഏകനായ ദൈവം 💙☝️

  • @kamar-jahan923
    @kamar-jahan923 3 ปีที่แล้ว +15

    പലവട്ടം പോയിട്ടുണ്ട്, പ്രകൃതി;വനവും ,വന്യ ജീവികളും കാട്ടരുവികളും,ആദിവാസി ഊരുകളും ഇടക്ക് കായ്ച്ചു നിൽക്കുന്ന ഓറഞ്ചു മരങ്ങളും കൈയിലെന്തു കണ്ടാലും തട്ടിയെടുത്തോടുന്ന വാനരക്കുട്ടന്മാരും എല്ലാമായി തിരുനെല്ലി എന്ന ക്ഷേത്ര പരിസരം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല.

  • @moydupmoydu6573
    @moydupmoydu6573 3 ปีที่แล้ว +5

    ഇതാണ് ഭക്തി ഇതാണ് വൈദ്യം ഇതാണ് കൈപുണ്യം എന്റെ കുട്ടിക്കാലത്ത് ഇത്തരത്തിലുള്ള ഒരു കൃഷ്ണർ വൈദ്യ രേ കണ്ടിരുന്നു അന്ന് ബയങ്കര അറിയപ്പെട്ട ആളായിരുന്നു. അന്ന് അദ്ധേഹത്തിന് ഒരു 80 വയസ്സെങ്കിലും ഞാൻ കാണുന്ന സമയത്ത് ഉണ്ടായിരുന്നു കൊച്ചു കുട്ടികളേ പോലും കൈകൂപ്പി യേ സ്വീകരിക്കുന്നത് കണ്ടിട്ടുള്ളൂ. വിനയം എന്താണെന്ന് ഞാൻ അന്നാണ് കണ്ട് തുടങ്ങിയത് ആരെങ്കിലും രണ്ട് രൂപയോ 5 രൂപ യോ കൊടുത്താലും കൈകൂപ്പി യേ സ്വീകരിക്കൂ. ഇദ്ധേ ഹത്തേ കണ്ടപ്പോൾ കൃഷ്ണൻ വൈദ്യ രേ ഓർമ വന്നു. ദൈവം അനുഗ്രഹിക്കട്ടേ

  • @swapnasancharikl05
    @swapnasancharikl05 3 ปีที่แล้ว +7

    കാണും മുന്നേ ലൈക്ക് ചെയ്യും വീഡിയോ പൊളി ആയിരിക്കും എന്നത് എന്റെ confidence ആ

  • @sreejithss7664
    @sreejithss7664 3 ปีที่แล้ว +7

    സൂപ്പർ സത്യത്തിൽ കേരളത്തിൽ ഇങ്ങനെ ഉള്ള ഒരുപാട് സ്ഥലങ്ങൾ ഉണ്ടെന്നു ശബരി ചേട്ടന്റെ വീഡിയോയിലൂടെ ആണ് അറിയുന്നത്

  • @subhashsukumaran1011
    @subhashsukumaran1011 3 ปีที่แล้ว +9

    വിനോദത്തോടൊപ്പം അറിവും ആശ്വാസവും ആരോഗ്യപ്രഥമവുമായ കിടിലൻഎപ്പിസോഡ്

  • @ajaysudhakaran5298
    @ajaysudhakaran5298 3 ปีที่แล้ว +7

    അങ്ങനെ വയനാടും കണ്ടു തീർത്തു. അടിപൊളി ശബരിച്ചേട്ടാ ❣❣

  • @salutekumarkt5055
    @salutekumarkt5055 3 ปีที่แล้ว +8

    പുള്ളി ഒഴിവാക്കുക അദ്ദേഹം എന്ന വാക്ക് ഉപയോഗിക്കു.
    കൊള്ളാം അടിപൊളി..

  • @vinods320
    @vinods320 3 ปีที่แล้ว +4

    ഈ വീഡിയോ പോസ്റ്റ്‌ കാണാൻ എനിക്ക് സാഹചര്യം ഉണ്ടാക്കിത്തന്ന ശില സന്തോഷിന് നന്ദി....!!

  • @Navas509
    @Navas509 3 ปีที่แล้ว +14

    ഞാൻ പോയിട്ടുണ്ട് നല്ല തിരക്ക് ആണ് അവിടെ ഒരു ദിവസം അവിടെ നിന്ന് അടിപൊളി വൈബ്

    • @manojpillai747
      @manojpillai747 ปีที่แล้ว

      ക്യാൻസറിന് ട്രീറ്റ്മെന്റ് ഉണ്ടോ എന്ന് അറിയാമോ

    • @Navas509
      @Navas509 ปีที่แล้ว

      @@manojpillai747 ഉണ്ട് എല്ലാം ചികിത്സ ഉണ്ട്

  • @shaheers8100
    @shaheers8100 3 ปีที่แล้ว +31

    വൈദ്യൻ പോളിയാണ് ബ്രോ 😍 നല്ല എപ്പിസോഡ് ആയിരുന്നു 👍👍👍👍👍👍

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +1

      Thank you

    • @rithulravi3726
      @rithulravi3726 2 ปีที่แล้ว +1

      @@SabariTheTraveller entay ammakku cancer anu nan aviday pottay... Thankaluday apiprayam

  • @god-hy7zm
    @god-hy7zm 3 ปีที่แล้ว +27

    വൈദ്യനെക്കുറിച്ച് അറിവില്ലാത്തവർ ആണ് കുറ്റം പറയുന്നത് എന്ന് മനസ്സിലായി...ജീവിതത്തിൽ അനുഭവം വരുമ്പോൾ ആണല്ലോ നമ്മൾ വിശ്വസിക്കുക ....ഒരു ദിവസം ഞാൻ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്... അവിടെ വരുന്ന ആയിരക്കണക്കിന് ആളുകൾക്കാണ് അസുഖങ്ങൾ സുഖപ്പെട്ടിട്ടുള്ളത്... പല സംസ്ഥാനങ്ങളിൽ നിന്നും ഉള്ള ആളുകളെ അവിടെ കാണാം
    രാവിലെ 5 മണിക്ക് എത്തിയ എനിക്ക് ഉച്ചക്ക് 2 മണിക്കാണ് അദ്ദേഹത്തെ കാണുവാൻ സാധിച്ചത്.. അത്രക്ക് തിരക്കായിരുന്നു... ഒരു രൂപ പോലും പണം വാങ്ങിച്ചില്ല എന്റെ കയ്യിൽ നിന്ന്
    പനിയും ന്യൂമോണിയയും വന്ന് ആശുപത്രിയിൽ കിടന്നതിന് ശേഷം 2 വർഷത്തോളം കടുത്ത ശ്വാസം മുട്ടൽ എന്നെ അലട്ടിയിരുന്നു.. doctor മാരുടെ നിർദ്ദേശപ്രകാരം inhailer കയ്യിൽ കൊണ്ടു നടന്ന് ഉപയോഗിക്കുമായിരുന്നു.....എന്നാൽ അദ്ദേഹത്തെ കണ്ടപ്പോൾ 10 ദിവസത്തേക്ക് തന്ന മരുന്ന് കഴിച്ചു. പിന്നീട് ആ അസുഖം ഉണ്ടായിട്ടില്ല.. ഇപ്പോൾ 8,9 വർഷം ആയി no problem... inhailor അന്ന് ഉപയോഗം നിർത്തിയതാണ്..പിന്നെ വാങ്ങിയിട്ടില്ല..
    അതിൽ പിന്നെ മീശപ്പുലിമല രണ്ടു പ്രാവശ്യം കയറി..munnar vagamon.. എല്ലാം പോകാറുണ്ട് മിക്കവാറും....കേരളം ഉടനീളം ബുള്ളറ്റിൽ പുതിയ സ്ഥലങ്ങളും കാഴ്ചകളും കാണുന്നു ഇപ്പോളും.... എല്ലാത്തിനും ദൈവത്തിനും വൈദ്യർക്കും നന്ദി❤️❤️❤️
    സാധാരണക്കാർക്ക്...നിസ്സാരം എന്ന് തോന്നുമെങ്കിലും respiratory problem ഒരു വലിയ പ്രശ്നമാണെന്ന്... അനുഭവിച്ചവർക്ക് അറിയാം
    ഞാനൊരു social work വിദ്യാർഥിയാണ്... BSW ന് ശേഷം MSW ചെയ്യുന്നു....socialwork ൽ doctorate എടുക്കുകയാണ് ലക്ഷ്യം..
    ഇതൊക്കെ ഇവിടെ പറയാൻ കാരണം... ഇതെല്ലാം നുണ പറഞ്ഞു ആരെയും വിശ്വസിപ്പിക്കേണ്ട കാര്യം എനിക്കില്ലാത്തതുകൊണ്ടാണ്🙏🙏🙏

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +2

      താങ്കളുടെ നമ്പർ ഒന്ന് തരാമോ ? 7736688424 ഇതാണ് എൻ്റെ നമ്പർ.

    • @god-hy7zm
      @god-hy7zm 3 ปีที่แล้ว +1

      @@SabariTheTraveller watsapp ചെയ്തിട്ടുണ്ട്👍👍👍

    • @Akku5072
      @Akku5072 2 ปีที่แล้ว

      വൈദ്യരുടെ നമ്പർ ഉണ്ടോ bro എങ്ങനെ ആണ് ഇവിടെ എത്താൻ കഴിയുക

    • @user-wg4ki6hb6x
      @user-wg4ki6hb6x ปีที่แล้ว

      താങ്കളുടെ nambur ഒന്ന് തരാമോ

    • @somanvk7873
      @somanvk7873 ปีที่แล้ว

      Vericosvane ethinull chikilsaundo?

  • @rajumalappuram5187
    @rajumalappuram5187 3 ปีที่แล้ว +35

    എനിക്കറിയാം വൈദ്യരെ ഞാൻ പോയിട്ടുണ്ട് നല്ല അഭിപ്രായമാണ് എനിക്കുള്ളത്

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +5

      Thank you

    • @wellnesskitchenp853
      @wellnesskitchenp853 3 ปีที่แล้ว +3

      th-cam.com/video/_6mmBBBBZmg/w-d-xo.html

    • @baburajchittadi7407
      @baburajchittadi7407 3 ปีที่แล้ว +2

      ഞാനും വൈദ്യരുടെ മരുന്ന് കഴിച്ചു. ആശ്യാസമുണ്ടായിരുന്നു. ജോലി transfer പിന്നെ പോകാൻ കഴിഞ്ഞ ട്ടില്ല

    • @vajidvajid4042
      @vajidvajid4042 3 ปีที่แล้ว +1

      ഞാനും പോയി നല്ല മാറ്റം ഉണ്ട്

    • @abdulgafoor2593
      @abdulgafoor2593 2 ปีที่แล้ว

      Nambhar tharumo

  • @sheenaanil7695
    @sheenaanil7695 2 ปีที่แล้ว +19

    സന്തോഷം കാരണം ഞാൻ വയനാട്ടിൽ ജനിച്ച വയനാട്ടുകാരിയാണ്. 🥰🙏☺️

    • @jk-zy7bq
      @jk-zy7bq 2 ปีที่แล้ว

      Contact no kittumo

    • @vijishat2945
      @vijishat2945 2 ปีที่แล้ว +1

      നിങ്ങളുടെ നാട് ഒരു പാട് ഇഷ്ടം ഞാൻ കണ്ണൂർ

    • @samad5433
      @samad5433 2 ปีที่แล้ว

      ചേച്ചി എവിടെ വൈദ്യൻ രുടെ അടുത്താണോ വീട്

    • @shibilishibilitm9091
      @shibilishibilitm9091 ปีที่แล้ว

      പ്രായം കുറഞ്ഞവരിൽ ഉള്ള കണ്ണിന്റെ കാഴ്ച കുറവിന്നുള്ള മരുന്നുണ്ടോ. അതിനെക്കുറിച്ചു ഒന്ന് പറയാമോ

    • @dhanya480
      @dhanya480 ปีที่แล้ว

      Njanum wayanad 💪

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว +6

    Super doctor
    Useful information bro..
    Eppo hospital cash aanuu main and Edhu pole Ulla vaidhiyar abhurvam maathram...thanku to vaidhiyar treating cancer patience freely....

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +1

      Thank you

    • @deepa221
      @deepa221 ปีที่แล้ว

      Free onnumilla, poyirunnu, heart block ulla alodu nerirakkamanu ennu paranju no idea. Enthanu seri yennu

    • @manojpillai747
      @manojpillai747 ปีที่แล้ว

      ​@@deepa221ക്യാൻസറിന് ട്രീറ്റ്മെന്റ് ഉണ്ടോ എന്ന് അറിയാമോ, എന്റെ വൈഫെനെ കൊണ്ടുപോകാൻ വേണ്ടി ആണ്

  • @safeerm9758
    @safeerm9758 ปีที่แล้ว +2

    ദൈവം ആരോഗ്യവും ആഫിയത്തും നിലനിർത്തി കൊടുക്കട്ടെ വൈദ്യർക്കു

  • @bobypr2332
    @bobypr2332 2 ปีที่แล้ว +7

    ശബരി സർ ഇനിയും ഇങ്ങനെ ജനങ്ങൾ കു ഉപകാരപ്രദം ആയ വീഡിയോ ചെയ്യണം അങ്ങേക്കും കുടുംബത്തിനും ഈശ്വരൻ എല്ലാ നന്മകൾ തരട്ടെ 🙏

  • @naushadali6744
    @naushadali6744 2 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വാക്കുകൾ വളരെ ഇഷ്ടപ്പെട്ടു വെള്ളൻ വൈദ്യരെയും അവരെ അറിയിച്ചു തന്ന ബ്ലോഗറേയും👍👌💪

  • @sharafuep9498
    @sharafuep9498 3 ปีที่แล้ว +7

    ഇദ്ദേഹത്തിന്റെ അടുത്‌ ഞാൻ പോയിട്ടുണ്ട്. നല്ല തിരക്കുള്ള വൈദ്യൻ ആണ്. നല്ല ചികിത്സയാണ്

    • @rajeshva4689
      @rajeshva4689 ปีที่แล้ว

      വെള്ളൻ വൈദ്യരുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ

    • @sharafuep9498
      @sharafuep9498 ปีที่แล้ว

      അവിടെ ഫോൺ ബുക്കിങ് ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ പൊതുവെ കൊടുക്കാറില്ല. ഞാൻ നേരിട്ട് പോയത് കൊണ്ട് നമ്പർ ഇല്ല

  • @libinantony38
    @libinantony38 3 ปีที่แล้ว +2

    ശബരി ചേട്ടാ നിങ്ങളുടെ വീഡിയോസ് skip ചെയ്യാധേ ആണു കാണുന്നത്... നല്ല പ്രസന്റേഷൻ ആണു നിങ്ങളുടെ.... പിന്നെ വീഡിയോസ് വൈകരുത്... ആരും കാണാത്ത കാഴ്ച ഞങ്ങളെ കാണിക്കുന്ന ആളാണ് നിങ്ങള്...👍👍...palkkulamedu and makkuvally ( ഇടുക്കി ) off road route aanu.. ശബരി ചേട്ടൻ aa വീഡിയോ ഒന്ന് ചെയ്യാമോ?? Dense forest aanu... വെയ്റ്റിംഗ് for that video

  • @hari8273
    @hari8273 3 ปีที่แล้ว +58

    ശ്വാസം ആരൊക്കെ ഉള്ളിലേക്കു വലിച്ചു 😀

  • @krishnamoorthyv3764
    @krishnamoorthyv3764 3 ปีที่แล้ว +5

    Wonderful episode. Vellan Vaidyar is truly gifted. Great start to New Year Mr.Sabari. Spreading positivity. Thank you.

  • @bhaskaranmandoti6366
    @bhaskaranmandoti6366 2 ปีที่แล้ว +7

    വയനാട് കാട്ടികുളത്ത് കുറച്ചുകൂടിവിപുലമായ രീതിയിൽ ചികിത്സനടത്തുന്ന രണ്ട് വൈദൃൻമാർകൂടിയുണ്ട്..കേളുവൈദൃരും അനുജൻ അച്ചപ്പൻ വൈദൃരും...

    • @manusmedia2060
      @manusmedia2060 2 ปีที่แล้ว

      അവരുടെ നമ്പറോ മറ്റോ ഉണ്ടോ.......?

  • @dreamhuntingbysibin135
    @dreamhuntingbysibin135 3 ปีที่แล้ว +2

    Oru padu kettittundu velllan vaidyaney kkurichu kandathil santhosham

  • @artist6049
    @artist6049 3 ปีที่แล้ว +6

    ശബരിചേട്ടാ,,,♡ super
    ഇപ്പോഴുള്ള തരികിട ഡോക്ടർമാർ വൈദ്യരുടെ ഇത്തരം വാക്കുകൾ കേട്ട് പഠിക്കണം

  • @girishpotti2242
    @girishpotti2242 3 ปีที่แล้ว +8

    God bless you for bringing this video 🙏

  • @vipinm8919
    @vipinm8919 3 ปีที่แล้ว +2

    Sabarichetta... ee video enik orupad istapettu.. Orupad arivu nedan kazhinju. 👍👍👍👍👍👍

  • @usmanmp970
    @usmanmp970 2 ปีที่แล้ว +5

    എല്ലാ ദിവസവും ഉണ്ടാവുമോ അവിടെ ലീവ് ഉണ്ടോ

  • @rojamantri
    @rojamantri 3 ปีที่แล้ว +10

    Awesome series. Really enjoyed. Thanks for sharing Vellan Vaidyar's #. I hope he lives another 100 years! Waiting for the next series. And congrats on reaching 100K subscribers!

  • @pahussain6470
    @pahussain6470 3 ปีที่แล้ว +13

    👌👌..നല്ല അടിപൊളി നാട്ടറിവുകൾ..👍👍

  • @mehrinzariah6980
    @mehrinzariah6980 2 ปีที่แล้ว +1

    ഇങ്ങനെ ഒരു ചാനൽ ഇപ്പഴാ കാണുന്നത്
    വൈദ്യരെ ഞാൻ കണ്ടിട്ട് ഒരാഴ്ച്ച ആയി
    എങ്ങനെ യാണിപ്പോ ആ വൈദ്യരെ ഒന്ന് നേരിട്ട് കാണാൻ പോവുക എന്നാണ് ചിന്ത. ഒരുപാട് അസുഖം ഉണ്ട്. ഞങ്ങൾ മലപ്പുറം ജില്ല പെരിന്തൽമണ്ണ യിൽ ആണ്. വയനാട്ടിൽ എത്താൻ പൈസ ഇല്ലാതെ പോയി. ഒരുപാട് കടങ്ങൾ ഉള്ളത് കാരണം പോവാൻ കഴിയില്ല. 😢😢😢
    Insha allahu!! പോണം പൈസ ഉണ്ടായാൽ🤲🤲🤲

    • @SabariTheTraveller
      @SabariTheTraveller  2 ปีที่แล้ว +2

      എല്ലാം ശരിയാകും

    • @suhairasuhaira4969
      @suhairasuhaira4969 19 วันที่ผ่านมา

      Pokunna. Chelavollu. Pinne. 500rupante. Ullilavollu.marunninn. Fees ellathanum

  • @lekshmicreations1570
    @lekshmicreations1570 2 ปีที่แล้ว +4

    Very informative വളരെ ഉപകാരപ്രദമായ വീഡിയോ thanks dear 😍 വൈദ്യരെ നമസ്കാരം 🙏🙏🥰

  • @sunilkumar-ev2jw
    @sunilkumar-ev2jw 3 ปีที่แล้ว +4

    1lak സബ്സ്ക്രൈബ് പൊളിച്ചു ശബരി ചേട്ടാ, all the best

  • @aquariusvoyage
    @aquariusvoyage 3 ปีที่แล้ว +6

    1lakh subscribers... Congrats🌷🏵️🌼🌻

  • @salmanulfaris2672
    @salmanulfaris2672 2 ปีที่แล้ว +3

    ഇന്നലെ ഞാൻ പോയി.... ഇന്നലെ ഈ വൈദ്യർ ലീവ് ആയിരുന്നു... മകൻ ആയിരുന്നു... ആള് സൂപ്പർ

    • @Akku5072
      @Akku5072 2 ปีที่แล้ว

      എങ്ങനെ ആണ് ഇവിടെ പോകാൻ കഴിയുക അസിഡിറ്റി അൾസർ ഇതിനൊക്കെ ഇവിടെ മരുന്ന് ഉണ്ടോ ഈ പ്രേശ്നത്താൽ ഞാൻ ജിവിതം തന്നെ മടുത്തു

    • @sabinaansar-ep7hn
      @sabinaansar-ep7hn ปีที่แล้ว

      ഡിസ്ക് അകൽച്ച മാറ്റുമോ

    • @manojpillai747
      @manojpillai747 ปีที่แล้ว

      കാൻസർ ട്രീറ്റ്മെന്റ് ഉണ്ടോ

  • @shaheerkollam6415
    @shaheerkollam6415 3 ปีที่แล้ว +32

    ദാനം വിപത്തിനെ തടയും ❤❤❤

    • @mangalasserythomas2659
      @mangalasserythomas2659 3 ปีที่แล้ว +2

      ഒന്നും ഇല്ലാത്തവർ എന്ത് ദാനം കൊടുക്കും ഷമീറേ

    • @ahmadabdullah4149
      @ahmadabdullah4149 3 ปีที่แล้ว +4

      @@mangalasserythomas2659 ഒരു പുഞ്ചിരി എങ്കിലും കൊടുക്കണം പ്രകാശ്!!!

    • @salmanulfaris2672
      @salmanulfaris2672 2 ปีที่แล้ว

      @@mangalasserythomas2659 entel ഉണ്ടേൽ കൊടുക്കാമായിരുന്നു എന്ന് ചിന്തിക്കുക

    • @iamanindian7307
      @iamanindian7307 2 ปีที่แล้ว +3

      @@mangalasserythomas2659 ഒന്നും കൊടുക്കണ്ട സ്നേഹത്തോടെ എല്ലാവരേയും ഒന്നു നോക്കിയാൽ മാത്രം മതി അത് എൻ്റെ കൈയിലില്ല എന്ന് പറയരുത്

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide8647 2 ปีที่แล้ว +6

    എത്ര അർത്ഥവത്തായ വാക്കുകൾ എനിക്കിഷ്ടായി

  • @user-jp7hz8pv6c
    @user-jp7hz8pv6c 3 ปีที่แล้ว +12

    *ഇള്ളോളം വൈകിയാലും വന്നല്ലോ.ശബരി ചേട്ടൻ 100k അടിച്ചേ*

  • @muralichandhanamkumarath3841
    @muralichandhanamkumarath3841 3 ปีที่แล้ว +4

    തിരുനെല്ലി അമ്പലത്തിന്റെ വഴിയിൽ ഉള്ളതാണോ വൈദ്യൻ പരിശോധിക്കുന്ന മുറി പരിശോധന ദിവസവും സമയവും എങ്ങിനെയാണ്

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว +2

      Description ൽ നമ്പർ ഉണ്ട്.

  • @muralinair6995
    @muralinair6995 2 ปีที่แล้ว +3

    എങ്ങനെ ഇഷ്ട്ടപെടാതിരിക്കും പൊളിയല്ലേ നല്ല ശബ്ദം

  • @spprakash2037
    @spprakash2037 3 ปีที่แล้ว +32

    ഇദ്ദേഹം പറയുന്നതൊക്കെ സത്യം
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @sabinlal7562
    @sabinlal7562 3 ปีที่แล้ว +3

    100 k എന്ന കടമ്പ കടന്ന ശബരി ഏട്ടൻ ആശംസകൾ
    100000000000000000000.... അംഗങ്ങൾ ഉള്ള ഒരു വലിയ കുടുംബം ആയി മാറട്ടെ നമ്മുടെ ചാനൽ എന്ന് ആശംസിക്കുന്നു ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 11 k ഉള്ളപ്പോൾ എങ്ങാൻ വന്നതാണ് ട്ടോ
    ഒരു പരിഭവം ഉള്ളത് വീഡിയോകളുടെ എണ്ണം കൂട്ടണം എന്നാണ് പരിഗണിക്കും എന്ന് വിശ്വസിക്കുന്നു
    അപ്പോൾ ആശംസകൾ ♥️♥️♥️

  • @rashidmundekatt3897
    @rashidmundekatt3897 3 ปีที่แล้ว +12

    പച്ചയായ മനുഷ്യൻ 💓

  • @akilapriyaakilapriya5678
    @akilapriyaakilapriya5678 3 ปีที่แล้ว +6

    Such a wonderful episode & more informative. U shown different Wayanadu which v never seen in any videos. Thankyou so much for u r visual treat .

  • @reviv.k.5732
    @reviv.k.5732 3 ปีที่แล้ว +5

    Great,Very informative,Thank you Sabari for all visuals and words.

  • @hamzamphamzamp239
    @hamzamphamzamp239 3 ปีที่แล้ว +6

    ഹോസ്പിറ്റലിൽ പോയാൽ നമ്മൾ ഒരു രോഗിയാണങ്കിൽ വീടും സ്ഥലവും എല്ലാം വിൽക്കണം അതിലും നിൽക്കില്ല

  • @priyakunjatta1579
    @priyakunjatta1579 2 ปีที่แล้ว +2

    Vellan vadiyarude vtl pokunn vazhi onn paranju tharuo

  • @jahfarummer1892
    @jahfarummer1892 3 ปีที่แล้ว +3

    Ivarkonnum Oru awardum pathmashree illa, really good man

  • @sanssans4365
    @sanssans4365 3 ปีที่แล้ว +3

    വെള്ളൻ വൈദ്യർ 👍 100k congratulations

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว

      Ee travel vlog Onnu kandu nokku 😊😊😊th-cam.com/users/SheebasTravelStory

  • @sreekanthcksreesree1644
    @sreekanthcksreesree1644 3 ปีที่แล้ว +7

    നമ്മുടെ നാട് 😍🔥😍🔥😍🔥😍🔥

  • @ranjitnair203
    @ranjitnair203 3 ปีที่แล้ว +5

    Very useful and informative vlog.👌👌🥰🥰

  • @panchajanyam2477
    @panchajanyam2477 2 ปีที่แล้ว +3

    ചേട്ടാ, ഇവിടെ ദിവസവും ഉണ്ടാകുമോ വൈദ്യർ, ഇവിടെ ടോക്കൺ എടുക്കണോ

  • @rahulnaadh5663
    @rahulnaadh5663 3 ปีที่แล้ว +7

    100k congratulations. Sabari chettan ♥️😍

  • @alimk8181
    @alimk8181 2 ปีที่แล้ว +3

    ഞാൻ പാലക്കാട്ടുകാരൻ ആണ് ഞാനും വൈദ്യരുടെ ചികിത്സയിലാണ് ഒരുപാട് മാറ്റം ഉണ്ട് ബ്ലഡ് കാൻസർ ആണ് മൂന്നുമാസം മാത്രമാണ് മരുന്ന് കഴിക്കൽ തുടങ്ങിയിട്ട്

    • @sruthidas5879
      @sruthidas5879 ปีที่แล้ว

      Hi, enganund ipo?

    • @manojpillai747
      @manojpillai747 ปีที่แล้ว

      മരുന്ന് കഴിച്ചിട്ട് എങ്ങനെ ഉണ്ട്, എന്റെ വൈഫിനെ കൊണ്ടുപോകാൻ ആണ്

    • @sukanyam5541
      @sukanyam5541 4 หลายเดือนก่อน

      ഇപ്പൊ എങ്ങനെ ഇണ്ട് നിങ്ങൾക്ക്

  • @nittysarabinny5231
    @nittysarabinny5231 2 ปีที่แล้ว +4

    Good vlog... presentation nd content

  • @nahasbn8262
    @nahasbn8262 3 ปีที่แล้ว +10

    നല്ല അറിവും വിദ്യാഭ്യാസവുമുള്ള വൈദ്യർ 😂

  • @soorajraju04
    @soorajraju04 3 ปีที่แล้ว +1

    Wayanad serious bhayankara nannayirunnu... Thankalude Ella videokalum poley... Korey ere sthalangal thankal kanichu tharunnathinu Thanks...

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว

      Ee travel vlog Onnu kandu nokku 😊😊th-cam.com/users/SheebasTravelStory

  • @sachinak123
    @sachinak123 ปีที่แล้ว +2

    സ്ട്രോക്ക് patient's നു ഇവിടെ ചികിത്സ ഉണ്ടോ? ഒരു ഭാഗം തളർന്ന പോയി,,,, ആരെങ്കിലും പോയിട്ടുണ്ടോ...??

  • @savad.nkpallipuza2157
    @savad.nkpallipuza2157 2 ปีที่แล้ว +3

    കിട്ണി സ്റ്റോൺ മരുന്ന് ഉണ്ടോ

  • @gafoorpullat2282
    @gafoorpullat2282 3 ปีที่แล้ว +3

    ശബരിച്ചേട്ടാ പൊളി. 100 Kആശംസകൾ. വീഡിയോ കുറച്ച് സമയം കൂടി നീട്ടിക്കൂടെ? ഒരു അരമണിക്കൂർ എങ്കിലും Pls.

  • @geisanas4214
    @geisanas4214 3 ปีที่แล้ว +4

    100.k family congrats sabari chetaaayi💗💗💗💗

  • @muhammedshahin7855
    @muhammedshahin7855 3 ปีที่แล้ว +2

    Othiri arivukalum. Puthiya kaychakalum. Nalkiya oru episode aayirunu ithilere mikachat adutha episodeil prthikshikunu

  • @geethata7337
    @geethata7337 3 ปีที่แล้ว +2

    Disc compliance maattitharumo

  • @user-he6lq7hp2k
    @user-he6lq7hp2k 3 ปีที่แล้ว +4

    ശബരി വർക്കല, ബെസ്റ്റ് യുട്യൂബർ 🥰🥰👌

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว

      Ee travel vlog Onnu kandu nokku 😊😊😊th-cam.com/users/SheebasTravelStory

  • @sasindranneelakandan4673
    @sasindranneelakandan4673 2 ปีที่แล้ว +4

    Bro , treatment available for heart block.

  • @rahmanshagoodluck123
    @rahmanshagoodluck123 3 ปีที่แล้ว +5

    Congratulations...100k..😍😍

  • @sajeenash7656
    @sajeenash7656 2 ปีที่แล้ว

    Aa vidyane parijayapeduthiyathi very very Thanks.

  • @najeebmuhammed2145
    @najeebmuhammed2145 3 ปีที่แล้ว +4

    Video's സൂപ്പർ ആയിട്ടുണ്ട് അടിപൊളി

  • @sheeja.b
    @sheeja.b 2 ปีที่แล้ว +2

    Ivide fatty liver maaraan chikilsa ondo?

  • @sunithk7218
    @sunithk7218 3 ปีที่แล้ว +4

    100 k 👌👌🥰🥰 ആഴ്ചയിൽ വീഡിയോയുടെ എണ്ണം 2 എങ്കിലും ആക്കാമോ ചേട്ടാ 👌

  • @lalimathew4745
    @lalimathew4745 4 ชั่วโมงที่ผ่านมา

    തുമ്മൽ മുക്കോലിപ്പ് ന് എന്താ മരുന്നു .... പറഞ്ഞു തരാമോ... ഒറ്റമൂലി

  • @shynokg6976
    @shynokg6976 3 ปีที่แล้ว +5

    Thanks for doing such a informative episode

  • @Nooruddeen296
    @Nooruddeen296 3 ปีที่แล้ว +3

    അലർജി മൂലമുള്ള തുമ്മൽ, ചുമ, ശ്വാസ തടസ്സം ഉണ്ട്. പോയാൽ ശരി ആവുമോ ?

    • @sharafuep9498
      @sharafuep9498 3 ปีที่แล้ว +1

      ശ്വാസ തടസ്സങ്ങൾ ഒരുപാട് സുഖപ്പെട്ടിട്ടുണ്ട്.

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +6

    പ്രകൃതൃനുസരണമായി ജീവിച്ചാൽ തന്നെ പല അസുഖങ്ങളും മാറുന്നു.എല്ലാ അസുഖങ്ങളും ഈഒററമൂലികയിൽ മാറില്ല.ഈയാൾ പറയുന്നതിലുംകാരൃമുണ്ട്.എല്ലാംഅപഗ്രഥിക്കാം

  • @vinodrao5377
    @vinodrao5377 3 ปีที่แล้ว +3

    Is there cure for lungs cancer which is spread all over to body and brain please give ur suggestion

  • @loveloveonly2521
    @loveloveonly2521 2 ปีที่แล้ว +2

    Any cure hiv medicine plz tell me??

  • @praveenabai8354
    @praveenabai8354 ปีที่แล้ว +1

    ഷുഗർ കൂടി കാൽ പഴുത്ത് മുറിച്ചവർക്ക് മരുന്നുണ്ടോ?

  • @junaidk1154
    @junaidk1154 3 ปีที่แล้ว +4

    ഞാൻ ഈ വൈദ്യരുടെ അടുത്ത് പോയിട്ടുണ്ട്.. എന്റെ കുടുംബത്തിൽ ഒരാൾക്ക് കിഡ്നി 80% പോയിരുന്നു... ചെറുതായി ഡയാലിസിസ് തുടങ്ങി..അലോപ്പതി ഡോക്ടർസ് പറഞ്ഞത് ഏറി വന്നാൽ ഒരു വർഷം കൂടി കിട്ടും ഇങ്ങനെ ഡയാലിസിസ് ചെയ്തു പോകാം എന്നായിരുന്നു പറഞ്ഞത് അതിൽ കൂടുതൽ കിട്ടാൻ സാധ്യത കുറവാണെന്നു പറഞ്ഞു. അപ്പോഴാണ് ഈ വൈദ്യരെ പറ്റി അറിയുന്നത് അങ്ങനെ അവിടെ ചെന്നപ്പോൾ അങ്ങേര് പറഞ്ഞത് 80% കിഡ്നി പോയത് കൊണ്ടും, ഡയാലിസിസ് തുടങ്ങിപോയത് കൊണ്ടും പൂർണമായി സുഖപ്പെടുത്തന് കഴിഞ്ഞന്നു വരില്ല...
    പക്ഷെ അവർ മരുന്ന് തന്നു ഏകദേശം 5 വർഷത്തിനു അടുത്തായി അവർക്ക് ഇപ്പോഴും കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നുണ്ട്...ഇപ്പോഴും ഇവരുടെ മരുന്ന് കഴിക്കുന്നുണ്ട്... പക്ഷെ ഡയാലിസിസ് തുടങ്ങിത് കൊണ്ട് അത് ഇനി തുടർന്ന് പോകണമെന്നും പറഞ്ഞു...
    15 ദിവസതെക്കുള്ള മരുന്ന് മാത്രമേ ഇവിടുന്ന് കിട്ടുന്നു... പിന്നെ അവർ കൊറിയർ വഴി അയച്ചു തരും...

    • @SabariTheTraveller
      @SabariTheTraveller  3 ปีที่แล้ว

      വളരെ സന്തോഷം ,ഒരുപാട് പെർക്ക് ഉപകാരപ്പെടട്ടെ

    • @sunishaks1991
      @sunishaks1991 3 ปีที่แล้ว

      അദേഹത്തിന്റെ number തരാമോ

    • @junaidk1154
      @junaidk1154 3 ปีที่แล้ว

      @@sunishaks1991 നമ്പർ അറിയില്ല...
      തിരുനല്ലി ക്ഷേത്രത്തിന്റെ മുമ്പിൽ തന്നെ ഇവരുടെ ഷോപ്പ്...
      അവിടെ ചെന്നാൽ കാണാം...
      മിക്കവാറും മാനന്തവാടിയിൽ നിന്ന് ബസ് ഉണ്ടാവും...
      പോകുവാണേൽ പുലർച്ചെ പോകണം ഇല്ലെങ്കിൽ ടോക്കൺ കിട്ടില്ല... ആദ്യം അങ്ങനെ ആയിരുന്നു...
      ഇപ്പൊ കൊറോണ വന്നതിനു ശേഷം എങ്ങനെയാണെന്ന് അറിയില്ല....

    • @manojpillai747
      @manojpillai747 ปีที่แล้ว

      കാൻസർ ട്രീറ്റ്മെന്റ് ഉണ്ടോ

  • @Vishnumaya9999
    @Vishnumaya9999 3 ปีที่แล้ว +2

    Adutha video Kanaan kathirikunnu orupad sathoshathode ❤️😘👍

  • @rahimvlogs2996
    @rahimvlogs2996 3 ปีที่แล้ว +1

    Shabari ettan 100 k .. ആശംസകൾ

  • @salmanulfaris2672
    @salmanulfaris2672 2 ปีที่แล้ว +2

    ippo vilichitt kittunnilla

  • @RahulMPrathap
    @RahulMPrathap 3 ปีที่แล้ว +3

    ✨ Great vlog. Huge thanks to Vellan Vaidyar for sharing his knowledge to public.

  • @bibinjoseph6056
    @bibinjoseph6056 3 ปีที่แล้ว +1

    ശബരിച്ചേട്ടാ കൂർഗ് കൂടി വീഡിയോ ചെയ്യൂ, എല്ലാവരും കാണിക്കുന്ന മടിക്കേരി കുശാൽനഗർ അല്ല. സൗത്ത് കൂർഗ് . ചേട്ടൻ ചെയ്താൽ പൊളിക്കും.