ഒരു സ്ഥാപനത്തെ പറ്റി പറയുമ്പോൾ അത് എത്രത്തോളം സത്യം ഉണ്ടെന്നും അത് സാധാരണ കാർക്ക് എത്രത്തോളം ഉപകാര പൊട്ടു ന്നുണ്ടെന്നു o ഉറപ്പ് വരുത്തണം 100 % സത്യസന്ധമായ കാര്യമാണെങ്കിൽ മാത്രമെ പരസ്യപെടുത്താവു ഒരു പാട് പാവപെട്ടവർ ഇല്ലാത്ത കാശ് ഉണ്ടാക്കിയാണ് ചികിൽ സയ്ക്ക് എത്തുന്നത്. അവർ പറ്റിക്കപെടാൻ പാടില്ല. ഇന്നത്തെ കാലത്ത് ഇടത്തരക്കാരായ ജനങ്ങൾ ഒരു പാട് ബുദ്ധിമുട്ടിയാണ് കാശ് ഉണ്ടാക്കുന്നത്. അങ്ങനെയുള്ള കാശ് നഷ്ടപെടുമ്പോൾ അവർ വേദന നിക്കുന്ന മനോവേദന ശാപമായി മാറും. ഒരു കൂട്ടർക്ക് മറ്റുള്ളവരുടെ കാശ് ഏത് മാർഗ്ഗം ഉപയോഗിച്ചും ഉണ്ടാക്കണം എന്ന ചിന്ത മാത്രമേ ഉള്ളു . പറ്റി ക്കപെട്ടവരുടെ ദു:ഖങ്ങളും ദുരിതവും പറ്റിച്ചവർക്ക് അറിയേണ്ടതില്ലല്ലോ ഈ സ്ഥാപനത്തെ പറ്റി പറയുന്ന ആൾക്കും അത്യാവശ്യം ആയൂർവേദവും, മരുന്ന് ഉണ്ടാകുന്നതിനെ പറ്റിയും 1 പുരാവസ്തു കളക്ഷനുമൊക്കെയുള്ള സന്തോഷല്ലേ . താങ്കൾ പറയുന്ന വാക്ക് വിശ്വസിച്ച് പല ജനങ്ങളും പരീക്ഷണത്തിന് വിധേയരാട്ടം ഒടുവിൽ നിരാശയാണ് ഫലമെങ്കിൽ താങ്കൾക്ക് എതിരെ കേസ് കൊടുക്കേണ്ടിവരും. അതുകൊണ്ട് സൂക്ഷിച്ച് മുന്നോട്ട് പോവുക,
കോപംഅജ്ഞത പൊണ്ണത്തടി പ്രമേഹം നടുവേദന കൊളസ്ട്രോൾ ബ്ളഡ് പ്രഷർ ഒക്കെ തെറ്റായ ജീവിത രീതി കൊണ്ട് സംഭവിക്കുന്നത് ആണ്. ഇതെല്ലാം അസുഖങ്ങൾ അല്ല അതുകൊണ്ട് അലോപ്പതിയിൽ ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയുകയില്ല.യോഗ ചെയ്ത് കുറഞ്ഞ സമയം കൊണ്ട് പൂർണമായും ഭേദമാക്കാൻ സാധിക്കുന്നതേയുള്ളൂ.
പാരാസെറ്റമോൾ എലിവിഷമാണെന്ന് പറഞ്ഞതിന് മെഡിക്കൽ അസോസിയേഷൻ മലയാളി ഡോക്ടറുടെ ലൈസൻസ് റദ്ദാക്കി. ഡോക്ടർ ചോദിക്കും ബീപ്പി ഉണ്ടോ ഷുഗർ ഉണ്ടോ കൊളസ്ട്രോൾ ഉണ്ടോ? രോഗി ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല . കുപിനായി ഡോക്ടർ "എന്താ ഹേ കളിയാക്കുകയാണോ? മുടങ്ങാതെ മരുന്ന് കിഴക്ക്. ഞാൻ : പരിശോധനയ്ക്ക് ശേഷം പോരെ സർ സർ: അത് നിങ്ങൾ ആണോ തീരുമാനിക്കുന്നത്
അപ്പോൾ ഇത് ഒരു ചിന്ത ഉള്ളവന് മനസ്സിലാകുന്ന കാര്യം മാത്രമാണ് ഇവിടെ വരുന്ന കൂടുതൽ ആളുകൾക്കും ... രോഗമല്ല. മാനസികംമാത്രമാണ് വീട്ട് ജോലികൾ കുറവുള്ളവർ : കുറച്ച് നടക്കുകയും ഒടുകയും ഒക്കെ ചെയ്താൽ മതിയാകും. കൂടെ ഞാൻ രോഗിയല്ലാ എന്ന് മനസ്സിനെ വിശ്വസിപ്പിക്കാനുളള മനക്കരുത്ത് മാത്രം മതി.❤ക്യാർഫുൾ❤
സുഹൃത്തുക്കളെ ഡയലോഗ് കേട്ട് ആരും വീണു പോകേണ്ട രണ്ടു മിനിറ്റ് കൊണ്ട് ഒരു പുല്ലും സംഭവിക്കില്ല നടുവേദന കൊണ്ടുപോയ എനിക്ക് പുറമേ പുരട്ടാൻ മരുന്ന് കുഴമ്പ് അമ്മയ്ക്ക് വയറിളക്കാൻ മരുന്ന് കുഴമ്പ് ഗുളിക ഒരു മാസത്തേക്ക് 6000 രൂപ ഡയലോഗ് മാത്രമേയുള്ളൂ എല്ലാം മുറപോലെ സകല ഗുലാബി ചിലവുകൾ തോറ്റുപോയി എന്നെപ്പോലെ ആർക്കും പറ്റാതിരിക്കട്ടെ
ഇവിടെ പറ്റിപ്പാണ് 6 മാസം കൊണ്ട് എന്റെ 35000 പോയി കിട്ടി. 150 രൂപ പോലും വിലയില്ലാത്ത ക്ഷയത്തന് 570 രൂപ വാങ്ങി. ഞാൻ പോയപ്പോഴും 50-ൽ പരം കാറുകൾ അവിടെ വന്നിരുന്നു എല്ലാവരും വഞ്ചിക്കപ്പെടുകയാണ്.
ഇതു തുടക്കത്തിൽ ഒരു കളരി പഠിച്ച ഒരാൾ മാത്രമായിരുന്നു ആയുർവേദ ഡോക്ടറില്ലെങ്കിൽ ചികിൽസിക്കാൻ കളരിക്കാരന് കഴിയില്ലെന്ന് അറിഞ്ഞപ്പോൾ ഡോക്ടറെ വെച്ച് പതിയെ പ്പതിയെ ഡോക്ടർമാരും കളർപ്പസാറ്റുമൊക്കെ നടത്തി 6മാസത്തിലൊരിക്കൽ ഇത് പോലെ കാശ് കൊടുത്ത് വ്ലോഗാർമാരെ കൊണ്ട് പടംപിടിപ്പിച്ചു അഭിനയിപ്പിക്കും ഈ അഭിനയം കണ്ടാൽ പാവം ജനം ഇവിടെ എത്തും എന്റെ നാട്ടിൽനിന്ന് 8പേർ വന്ന് മാസങ്ങൾ ചികിൽസിച്ചു ആർക്കും ഒരുഗുണവും കിട്ടിയില്ല ഓരോരുത്തരുടെ കയ്യിൽ നിന്നും 25000 മുതൽ അവർ വാങ്ങിവെച്ചത് മിച്ചം.
5.42 note the point ഇന്നലെ വയനാട്ടിൽന്നു വന്ന സബീഷ് ഇത്രയുംകാലം ഉറക്കമില്ല എന്ന് പറഞ്ഞിരുന്നു ചികിത്സ കഴിഞ്ഞു വീട്ടിൽ എത്തിയിട്ടുപോലും ഇല്ല അപ്പോള്ക്കിനും ആൾ ഇപ്പോ ജോലിക്കു പോകാനും എന്നും 10.30 ക് ഉറങ്ങാനും തുടങ്ങി എന്തോന്നടെയ് 🤣🤣
ഹായ് സന്തോഷ് രണ്ടു മിനിറ്റു കൊണ്ട് മറ്റമെന്നു പറയുന്നത് എന്റെ അനുഭവം നേരെ മറിച്ചാണ്. ഡോക്ടർ നിർദേശം അനുസരിച്ച് 7 മാസം മരുന്ന് കഴിച്ചു. ശേഷം മരുന്ന് നിറുത്തിക്കോളാൻ പറഞ്ഞു. മരുന്ന് നിറുത്തിയപ്പോൾ മുട്ട് വേദന പൂർവാധികം വർധിച്ചു. അതിനെക്കുറിച്ചു എന്ത് പറയുന്നു
ഇവിടെ പറ്റിപ്പാണ്. മരുന്ന് കച്ചവടം ആണ് ചികിൽസകൻ ആൾദൈവം . 150 രൂപ പോലും വില ഇല്ലാത്ത കഷായത്തിന് 550 രൂപയും GST യു o വാങ്ങും ഒരു മാസത്തെ മാത്രം മരുന്നിന് 6000 രൂപ ഈടാക്കും. സുഖം അന്നേരം മാത്രം കിട്ടും നമ്മൾ അപ്പോൾ പ്രതീക്ഷയോടെ എത്ര രൂപയുടെ മരുന്ന് ആയാലും വാങ്ങിപ്പോകും. 6 മാസം കൊണ്ടv 35000 രൂപ പോയി കിട്ടി.. ഇപ്പോൾ അവിടെ പോയതിനെക്കാലും ഗതികേടിലാണ് എന്റെ അവസ്ഥ.
Bro നിങ്ങളുടെ ആർട്ട് വർക്ക് ഒക്കെ നല്ലതാണ്.. അത് കാണാൻ എനിക്ക് ഇഷ്ടമാണ്...but ഈ ലോജിക് ഇല്ലാത്ത കാര്യങ്ങൾ ഇനി വീഡിയോ ചെയ്യണ്ട .. കണ്ടോണ്ടിരിക്കുന്ന ഞങ്ങൾ ബുദ്ധി ഇല്ലാത്തവരൊന്നും അല്ലല്ലോ
ഇവിടെ പോയി എന്റെ 15000 പോയിക്കിട്ടി കൂടാതെ അവർ രാവിലെ മുതൽ ഉച്ചവരെ ഒരു ക്ലാസ്സ് എടുക്കും ആ ക്ലാസ്സിൽ പട്ടാളച്ചിട്ടായെക്കാൾ വലിയച്ചിട്ടയും ആണ് പ്രായമുള്ളവരെപോലും പച്ചക്കുപരിഹസിക്കും ക്ലാസ്സിൽ. മറ്റുള്ള ഡോക്ടർമാർ അവർക്കുപുച്ഛം ആണ് പൈസപോയത് micham
ഞാൻ തിരുവനന്തപുരത്ത് നിന്നും പോയിരുന്നു നടുവേദന ആയിട്ടാണ് പോയത്. എനിക്ക് അന്നേരം നല്ല സുഖമായി . ഇപ്പോൾ 6 മാസം കഴിഞ്ഞു ഒരു കുറവും ഇല്ല . ഓരോ പ്രവശ്യം ചെല്ലുമ്പോൾ 5250 രൂപയ്ക്ക് മരുന്ന് തരും . ഞാൻ 6 മാസം കൊണ്ട് മരുന്ന് കഴിച്ചിട്ടും ഒരു കുറവും ഇപ്പോൾ ഇല്ല .ഞാൻ പോയപ്പോൾ 60-തിൽ പരം കാറുകൾ ഉണ്ടായിരുന്നു 250 m L കഷായത്തിന് 550 രൂപയും ടാക്സ്സും ഇടാക്കും മെൻ ആയിട്ടാണ് മരുന്ന് കച്ചവടമാണ് നടക്കുന്നത്. ശരിക്കും കെള്ളയാണ് .
നമ്മൾ ഒരോ ദിവസവും പ്രതീക്ഷയോടെയാണ് പോകുന്നത് നമ്മുടെ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ അഭിലാഷ് ആയ ആൾ ദൈവം എനിക്ക് മാനസികപ്രശ്നം ഉണ്ട് എന്ന് പറഞ്ഞു. അവിടെ സ്ഥിരമായി വരുന്നവരുമായി സംസാരിച്ചപ്പോൾ സുഖമാകാത്തവരോടെല്ല o മാനസിക രോഗിയാണ് എന്ന് പറഞ്ഞ പരമ കള്ളൻ ആ ലാഷ് ഡോക്ടർ കൈ ഒഴിയുo ആരും അവിടെ ഒരു സംസാരം ഉണ്ടാക്കാതെ മതിയാക്കും കാരണം ഇവൻ മാർ ഏതെങ്കിലും മർമ്മത്തിൽ കൈവച്ചാൽ നമ്മൾ പിന്നെ അനുഭവിക്കേണ്ടിവരും. ഇവിടെ ഒരു ദവസം കുറഞ്ഞത് ആറ് ലക്ഷം രൂപയുടെ മരുന്ന് വിൽക്കും. 50 ആയിരം മുടക്കി 6 ലക്ഷം ഉണ്ടാക്കുന്നു.
ഇത് കള്ളമാണെന്ന് ഒരു സാധാരണ ക്കാരനും മനസിലാവും 2 മിനിറ്റ് എന്നത് 1 അര മിനിട്ടാക്കാമോ 😅സത്യമാണെങ്കിൽ വേദന മാറിയ ഒരു 3 പേരുടെയെങ്കിലും ഫോൺനമ്പർ തരാമോ? ഈ വിഡിയോ ചെയ്തതിനു ചേട്ടന് എത്ര കിട്ടി 😊😂
അവിടെ പോയപ്പോൾ മരുന്നും തന്നു പറഞ്ഞു വിടും...നമ്മളെ കുറ്റങ്ങൾ പറയും നിങ്ങളുടെ അസുഖം നിങ്ങൾ വരുത്തി വെച്ച ആണെന്നൊക്കെ അവസാനം മരുന്ന് തന്നു വിടും അത് ആണേൽ 3000 കടക്കും.. അവിടുത്തെ കഞ്ഞി അടിപൊളി ആണ്..3000 കൊടുത്തു കഞ്ഞി തിന്നു 😂
@@rasiyasworld6110 ആംബുലൻസിൽ രോഗി വരുന്നു 5മിനിറ്റ് കഴിഞ്ഞു നടന്നു പോകുന്നു 🤮... ഞാൻ പോയ അന്ന് മറ്റൊന്ന് ആയിരുന്നു.. അംഗവൈകല്യം ഉള്ള ആളെ രണ്ടു മിനിറ്റ് കൊണ്ട് എല്ലാം മാറുന്നു.. നമ്പർ വൺ ഉടായിപ്പ് 🙏
ഇവിടെ കിടത്തി ചികിൽസ ഉണ്ട് തിരുമൽ ഒരാഴ്ച്ച നടത്തുന്നതിന് 40000 രൂപയാണ് ഈ ക്കുന്നത് ഇത് ചെയ്തിട്ടും എന്റെ കുട്ടുകാരന് ഒരു കുറ്വും ഉണ്ടായില്ല പൈസ പോയതുമാത്രം മിച്ചം.
ശരിയാണ് ഇത് മറ്റുള്ളവർക്ക് പ്രയോജനപ്പെടണമെങ്കിൽ ഒരു സ്ഥലപ്പേരെങ്കിലും കൊടുക്കണ്ടേ എല്ലാ വീഡിയോയും ഇങ്ങിനെയാ ഇത് നമ്മൾ കാണുക ഇയാളുടെ യൂറ്റുബ് വരുമാനം കൂട്ടുക എന്നതിലുപരി ആർക്കും ഉപകാരമില്ല
Dial kerala..., കപട ചികിത്സ ഇ ഇടക്കായി പ്രോത്സാഹിപ്പിക്കുന്നു.. നടുവിന്റെ വേദന ഒരു ദിവസം രണ്ടു ദിവസം രണ്ടു മിനിറ്റ് കൊണ്ട് മാറുന്ന കാര്യമല്ല., ആധുനിക വൈദ്യശാലത്തോടു മാത്രമേ നടുവിന്റെ വേദന ചികിത്സിക്കാവ് അല്ലെങ്കിൽ.. നടുവാണ്. ആണ് ശരീരം വരെ തളർന്നുവാൻ സാധ്യതയുണ്ട്
ഇതാണ് വിളിക്കാൻ
811 30 = 635 64
953 81 = 785 34
965 61 = 169 99
ഇത് എന്ത് കണക്ക് ആണ് ബ്രോ
Ithenthaaa
ഇതു വെറും ഊപ്പിക്കലാണ്.ഞാൻ പോയി. ആരും പോകരുത്.പോലീസിനെ അറിയിക്കുക
🙄🙄🥺 endha ett
13:11
ഒരു സ്ഥാപനത്തെ പറ്റി പറയുമ്പോൾ അത് എത്രത്തോളം സത്യം ഉണ്ടെന്നും അത് സാധാരണ കാർക്ക് എത്രത്തോളം ഉപകാര പൊട്ടു ന്നുണ്ടെന്നു o ഉറപ്പ് വരുത്തണം 100 % സത്യസന്ധമായ കാര്യമാണെങ്കിൽ മാത്രമെ പരസ്യപെടുത്താവു ഒരു പാട് പാവപെട്ടവർ ഇല്ലാത്ത കാശ് ഉണ്ടാക്കിയാണ് ചികിൽ സയ്ക്ക് എത്തുന്നത്. അവർ പറ്റിക്കപെടാൻ പാടില്ല. ഇന്നത്തെ കാലത്ത് ഇടത്തരക്കാരായ ജനങ്ങൾ ഒരു പാട് ബുദ്ധിമുട്ടിയാണ് കാശ് ഉണ്ടാക്കുന്നത്. അങ്ങനെയുള്ള കാശ് നഷ്ടപെടുമ്പോൾ അവർ വേദന നിക്കുന്ന മനോവേദന ശാപമായി മാറും. ഒരു കൂട്ടർക്ക് മറ്റുള്ളവരുടെ കാശ് ഏത് മാർഗ്ഗം ഉപയോഗിച്ചും ഉണ്ടാക്കണം എന്ന ചിന്ത മാത്രമേ ഉള്ളു . പറ്റി ക്കപെട്ടവരുടെ ദു:ഖങ്ങളും ദുരിതവും പറ്റിച്ചവർക്ക് അറിയേണ്ടതില്ലല്ലോ ഈ സ്ഥാപനത്തെ പറ്റി പറയുന്ന ആൾക്കും അത്യാവശ്യം ആയൂർവേദവും, മരുന്ന് ഉണ്ടാകുന്നതിനെ പറ്റിയും 1 പുരാവസ്തു കളക്ഷനുമൊക്കെയുള്ള സന്തോഷല്ലേ . താങ്കൾ പറയുന്ന വാക്ക് വിശ്വസിച്ച് പല ജനങ്ങളും പരീക്ഷണത്തിന് വിധേയരാട്ടം ഒടുവിൽ നിരാശയാണ് ഫലമെങ്കിൽ താങ്കൾക്ക് എതിരെ കേസ് കൊടുക്കേണ്ടിവരും. അതുകൊണ്ട് സൂക്ഷിച്ച് മുന്നോട്ട് പോവുക,
സത്യം.
Sathyamane. Njangal mandenmar pattikkapettavarane. Ee nattile ellavarodum pokaruthe ennu vilakkukayane
Njangal avide poyirunnu . Avarkk adh oru business maathram ann inn avide vannavar adutha masam varum 2nd month varan parayum3rd month varan paryum oru mmatavum unddaviillla idhpole keralathile ellarum idhinn ira avunnu
Njangal avideth chigilsakk (3thava poyi) 17000₹aayi oru maatavm illa paisa poyadh micham
ഇതു സത്യം ആണോ
' ഞാൻ രണ്ടു വർഷം മുമ്പെ മൂന്നു പ്രാവശ്യം പോയി, ഇന്നും നടു വേദനക്ക് കുറവൊന്നും ഇല്ല. പക്ഷെ അവരുടെ ക്ലാസ് വളരെ ഉപയോഗപ്രദമാണ്
നടുവേദന മുട്ടുവേദന പെട്ടെന്ന് മാറുന്ന അസുഖമല്ല അത് ആരെങ്കിലും പെട്ടെന്ന് മാറ്റിത്തരാം എന്ന് പറഞ്ഞാൽ ശുദ്ധ തട്ടിപ്പാണ്,👍
കോപംഅജ്ഞത പൊണ്ണത്തടി പ്രമേഹം നടുവേദന കൊളസ്ട്രോൾ ബ്ളഡ് പ്രഷർ ഒക്കെ തെറ്റായ ജീവിത രീതി കൊണ്ട് സംഭവിക്കുന്നത് ആണ്. ഇതെല്ലാം അസുഖങ്ങൾ അല്ല അതുകൊണ്ട് അലോപ്പതിയിൽ ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയുകയില്ല.യോഗ ചെയ്ത് കുറഞ്ഞ സമയം കൊണ്ട് പൂർണമായും ഭേദമാക്കാൻ സാധിക്കുന്നതേയുള്ളൂ.
@@HariKrishna-qk1ry 🤣🤣🤣🤣🤣🤣🤣🤣🤣🤣😭😭😭
പാരാസെറ്റമോൾ എലിവിഷമാണെന്ന് പറഞ്ഞതിന് മെഡിക്കൽ അസോസിയേഷൻ മലയാളി ഡോക്ടറുടെ ലൈസൻസ് റദ്ദാക്കി.
ഡോക്ടർ ചോദിക്കും ബീപ്പി ഉണ്ടോ ഷുഗർ ഉണ്ടോ കൊളസ്ട്രോൾ ഉണ്ടോ?
രോഗി ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല . കുപിനായി ഡോക്ടർ "എന്താ ഹേ കളിയാക്കുകയാണോ? മുടങ്ങാതെ മരുന്ന് കിഴക്ക്.
ഞാൻ : പരിശോധനയ്ക്ക് ശേഷം പോരെ സർ
സർ: അത് നിങ്ങൾ ആണോ തീരുമാനിക്കുന്നത്
Soyam avide poie manasilakitu parau. Avide വന്നിരിക്കുന്ന ജനങ്ങൾ വിഡ്ഢി കൽ അന്നോ
@@HariKrishna-qk1ryഇത് കറക്റ്റാണ് എന്നോട് ഡോക്ടർമാർ ഇത് തന്നെയാണ് പറയാറുള്ളത്..
ആളുകൾക്ക് എല്ലാം മനസ്സിലായപോലെയുണ്ട് comments വായിക്കുമ്പോൾ😂
അപ്പോൾ ഇത് ഒരു ചിന്ത ഉള്ളവന് മനസ്സിലാകുന്ന കാര്യം മാത്രമാണ് ഇവിടെ വരുന്ന കൂടുതൽ ആളുകൾക്കും ... രോഗമല്ല. മാനസികംമാത്രമാണ് വീട്ട് ജോലികൾ കുറവുള്ളവർ : കുറച്ച് നടക്കുകയും ഒടുകയും ഒക്കെ ചെയ്താൽ മതിയാകും. കൂടെ ഞാൻ രോഗിയല്ലാ എന്ന് മനസ്സിനെ വിശ്വസിപ്പിക്കാനുളള മനക്കരുത്ത് മാത്രം മതി.❤ക്യാർഫുൾ❤
സുഹൃത്തുക്കളെ ഡയലോഗ് കേട്ട് ആരും വീണു പോകേണ്ട രണ്ടു മിനിറ്റ് കൊണ്ട് ഒരു പുല്ലും സംഭവിക്കില്ല നടുവേദന കൊണ്ടുപോയ എനിക്ക് പുറമേ പുരട്ടാൻ മരുന്ന് കുഴമ്പ് അമ്മയ്ക്ക് വയറിളക്കാൻ മരുന്ന് കുഴമ്പ് ഗുളിക ഒരു മാസത്തേക്ക് 6000 രൂപ ഡയലോഗ് മാത്രമേയുള്ളൂ എല്ലാം മുറപോലെ സകല ഗുലാബി ചിലവുകൾ തോറ്റുപോയി എന്നെപ്പോലെ ആർക്കും പറ്റാതിരിക്കട്ടെ
Entem same anubhavam ith thanneyarunnu,2 minute ennu kettapo onnum nokkathe chaadi purappettu,oru divasathe menakedaanh,ath mathralla odukathe cash um,kuzhambum,vayarilakan ulla podiyum ellam aayi 6000 rs aayi.
ഇവിടെ പറ്റിപ്പാണ് 6 മാസം കൊണ്ട് എന്റെ 35000 പോയി കിട്ടി. 150 രൂപ പോലും വിലയില്ലാത്ത ക്ഷയത്തന് 570 രൂപ വാങ്ങി. ഞാൻ പോയപ്പോഴും 50-ൽ പരം കാറുകൾ അവിടെ വന്നിരുന്നു എല്ലാവരും വഞ്ചിക്കപ്പെടുകയാണ്.
Avide poyi asugam sugappettavar illa
Business maathram ann ath
Enteyum 25000 poyi
Perumbavoor evide ayitanu eth correct address pls
ഇതു തുടക്കത്തിൽ ഒരു കളരി പഠിച്ച ഒരാൾ മാത്രമായിരുന്നു ആയുർവേദ ഡോക്ടറില്ലെങ്കിൽ ചികിൽസിക്കാൻ കളരിക്കാരന് കഴിയില്ലെന്ന് അറിഞ്ഞപ്പോൾ ഡോക്ടറെ വെച്ച് പതിയെ പ്പതിയെ ഡോക്ടർമാരും കളർപ്പസാറ്റുമൊക്കെ നടത്തി 6മാസത്തിലൊരിക്കൽ ഇത് പോലെ കാശ് കൊടുത്ത് വ്ലോഗാർമാരെ കൊണ്ട് പടംപിടിപ്പിച്ചു അഭിനയിപ്പിക്കും ഈ അഭിനയം കണ്ടാൽ പാവം ജനം ഇവിടെ എത്തും എന്റെ നാട്ടിൽനിന്ന് 8പേർ വന്ന് മാസങ്ങൾ ചികിൽസിച്ചു ആർക്കും ഒരുഗുണവും കിട്ടിയില്ല ഓരോരുത്തരുടെ കയ്യിൽ നിന്നും 25000 മുതൽ അവർ വാങ്ങിവെച്ചത് മിച്ചം.
സത്യേം
ഈ നഗ്നസത്യം അറിയിച്ചതിന് നന്ദി 💔💔💔💔💔💔💔💔💔💔💔❤❤❤❤❤❤❤❤❤❤❤❤❤❤
സത്യം അറിയിച്ചതിനു നന്ദി 💕അല്ലെങ്കിൽ ഞാൻ പെട്ടുപോയേനെ, അവിടെയ്ക്കൊന്ന് പോണം എന്നു കരുതിയതായിരുന്നു...
രക്ഷപ്പെട്ടു 🙏ഒരിയ്ക്കൽ കൂടി നന്ദി 💕💕💕
ഞാൻ പെരുമ്പാവൂർകാരനാണ് ഞാൻ പോലും ഈ സ്ഥലം അറിയില്ല
Udayippu
Perumbavoor evideyane...??
ഞാൻ ഈ കമെന്റ് നോക്കുകയായിരുന്നു , എല്ലാവരും പൈസ പോയി എന്ന പറയുന്നത്
രോഗങ്ങൾ മാറ്റാൻ കുറുക്കുവിദ്യകൾ ഇല്ല നീർക്കെട്ടാണെങ്കിൽ നീരു പോകുമ്പോൾ വേദന പോകും
Address ഇടു bro.... ആവശ്യം ഉണ്ട്... Gkg Adoor
പോകരുത്തും ആരും കള്ളം ആണ് പൈസ പോകും പൈസ ഉള്ളവർ പോകട്ടെ പാവങ്ങൾ പോയ് പൈസ കളയരുത് ഈ സുഗമായി എന്ന് പറയുന്നവർ അവരുടെ ആൾകാർ ആണ്
Dr. Fee 600, medicine charge extra, this is the part of business
Crct
Disk theymanam engane 2minutkond marum athuthanne thattippalle
Where is the place?
5.42 note the point ഇന്നലെ വയനാട്ടിൽന്നു വന്ന സബീഷ് ഇത്രയുംകാലം ഉറക്കമില്ല എന്ന് പറഞ്ഞിരുന്നു ചികിത്സ കഴിഞ്ഞു വീട്ടിൽ എത്തിയിട്ടുപോലും ഇല്ല അപ്പോള്ക്കിനും ആൾ ഇപ്പോ ജോലിക്കു പോകാനും എന്നും 10.30 ക് ഉറങ്ങാനും തുടങ്ങി എന്തോന്നടെയ് 🤣🤣
😅
അവൻ രാവണനാ രാവണൻ പത്തു തലയാ ഇവന് സ്വന്മായി രണ്ടു പ്രബന്ധങ്ങൾ വരെ ഉണ്ട് തനി രാവണന് ഇവൻ
ഒന്ന് സമ്മതിച്ചു കൊടുക്കേടോ ഒരു സ്വയംതൊഴിൽ കണ്ടെത്താനുള്ള വേട്ടപാടിലാ
ഹായ് സന്തോഷ് രണ്ടു മിനിറ്റു കൊണ്ട് മറ്റമെന്നു പറയുന്നത് എന്റെ അനുഭവം നേരെ മറിച്ചാണ്. ഡോക്ടർ നിർദേശം അനുസരിച്ച് 7 മാസം മരുന്ന് കഴിച്ചു. ശേഷം മരുന്ന് നിറുത്തിക്കോളാൻ പറഞ്ഞു. മരുന്ന് നിറുത്തിയപ്പോൾ മുട്ട് വേദന പൂർവാധികം വർധിച്ചു.
അതിനെക്കുറിച്ചു എന്ത് പറയുന്നു
evidayaa perubavuril etra divasatha kidakanam etrayaa fees
എന്തു വീഡിയോ ചെയ്താലും ബന്ധപ്പെടാനുള്ള നമ്പ റോ സ്ഥലമോ പറയരുതെന്ന് നിർബന്ധമാണോ?
ഇവിടെ പറ്റിപ്പാണ്. മരുന്ന് കച്ചവടം ആണ് ചികിൽസകൻ ആൾദൈവം . 150 രൂപ പോലും വില ഇല്ലാത്ത കഷായത്തിന് 550 രൂപയും GST യു o വാങ്ങും ഒരു മാസത്തെ മാത്രം മരുന്നിന് 6000 രൂപ ഈടാക്കും. സുഖം അന്നേരം മാത്രം കിട്ടും നമ്മൾ അപ്പോൾ പ്രതീക്ഷയോടെ എത്ര രൂപയുടെ മരുന്ന് ആയാലും വാങ്ങിപ്പോകും. 6 മാസം കൊണ്ടv 35000 രൂപ പോയി കിട്ടി.. ഇപ്പോൾ അവിടെ പോയതിനെക്കാലും ഗതികേടിലാണ് എന്റെ അവസ്ഥ.
Sthalm aviday
Mothiram kannikanano
Bro നിങ്ങളുടെ ആർട്ട് വർക്ക് ഒക്കെ നല്ലതാണ്.. അത് കാണാൻ എനിക്ക് ഇഷ്ടമാണ്...but ഈ ലോജിക് ഇല്ലാത്ത കാര്യങ്ങൾ ഇനി വീഡിയോ ചെയ്യണ്ട .. കണ്ടോണ്ടിരിക്കുന്ന ഞങ്ങൾ ബുദ്ധി ഇല്ലാത്തവരൊന്നും അല്ലല്ലോ
❤
Evede poyittulla anubhavam Aanu valiya thattippaanu 😢
Perumbavoor evideyanu
ഇവിടെ പോയി എന്റെ 15000 പോയിക്കിട്ടി കൂടാതെ അവർ രാവിലെ മുതൽ ഉച്ചവരെ ഒരു ക്ലാസ്സ് എടുക്കും ആ ക്ലാസ്സിൽ പട്ടാളച്ചിട്ടായെക്കാൾ വലിയച്ചിട്ടയും ആണ് പ്രായമുള്ളവരെപോലും പച്ചക്കുപരിഹസിക്കും ക്ലാസ്സിൽ. മറ്റുള്ള ഡോക്ടർമാർ അവർക്കുപുച്ഛം ആണ് പൈസപോയത് micham
Njangal poyirunnu.Thatiipp ann. 17000₹poyi😢
Vadakara santhigiri super annu
ഞാൻ തിരുവനന്തപുരത്ത് നിന്നും പോയിരുന്നു നടുവേദന ആയിട്ടാണ് പോയത്. എനിക്ക് അന്നേരം നല്ല സുഖമായി . ഇപ്പോൾ 6 മാസം കഴിഞ്ഞു ഒരു കുറവും ഇല്ല . ഓരോ പ്രവശ്യം ചെല്ലുമ്പോൾ 5250 രൂപയ്ക്ക് മരുന്ന് തരും . ഞാൻ 6 മാസം കൊണ്ട് മരുന്ന് കഴിച്ചിട്ടും ഒരു കുറവും ഇപ്പോൾ ഇല്ല .ഞാൻ പോയപ്പോൾ 60-തിൽ പരം കാറുകൾ ഉണ്ടായിരുന്നു 250 m L കഷായത്തിന് 550 രൂപയും ടാക്സ്സും ഇടാക്കും മെൻ ആയിട്ടാണ് മരുന്ന് കച്ചവടമാണ് നടക്കുന്നത്. ശരിക്കും കെള്ളയാണ് .
ഇവരുടെ നമ്പർ കിട്ടുമോ.... സ്ഥലം എവിടെ.... പേര് എന്ത്
Ithu correct avide annu parayoo pls?
Santhosh bro ningale vishwasichu ivide poyi pavangalude cash poyal, avarude shapam ningalude makkalude thalayil thanne veezhum marakanda,
മൊത്തത്തിൽ കൊമന്റ്സ് വായിക്കുമ്പോൾ ഇത് വേറൊരു തട്ടിപ്പാണ് എന്ന് ബോധ്യപ്പെടും.
Njan poyitund nilath irunnu enikan valare budhimuti,ennit enne pidich enipichu,marunnu kazhicht oru kuravum illa,marunninokke nalla vilayum ind
ഈ സ്ഥലം എവിടെയാണ്
Vsyanadu chooram
ദയവ് വിചാരിച്ച് ഈ ചാനലിന്റെ പേര് കള്ളന് കഞ്ഞിവെക്കുന്നവൻ എന്നാകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു 🙏
ഇതിൽ ടെലഫോൺ നമ്പ റോ സ്ഥലത്തിൻ്റ ലൊക്കേഷനൊ ഒന്നും കാണുന്നില്ലല്ലൊ,നമ്പറും ലൊക്കേഷനും കിട്ടിയാൽ കൊള്ളാമായിരുന്നു
Comments ഒന്ന് വായിച്ചു നോക്ക്. തട്ടിപ്പാണെന്ന് അറിഞ്ഞിട്ടും അതിന് നിന്ന് കൊടുക്കാനാ ?
Nice.kollaym.ketto👍
ഫുൾ തരികിട
ഫീ ethraya
Address Please
നമ്മൾ ഒരോ ദിവസവും പ്രതീക്ഷയോടെയാണ് പോകുന്നത് നമ്മുടെ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ അഭിലാഷ് ആയ ആൾ ദൈവം എനിക്ക് മാനസികപ്രശ്നം ഉണ്ട് എന്ന് പറഞ്ഞു. അവിടെ സ്ഥിരമായി വരുന്നവരുമായി സംസാരിച്ചപ്പോൾ സുഖമാകാത്തവരോടെല്ല o മാനസിക രോഗിയാണ് എന്ന് പറഞ്ഞ പരമ കള്ളൻ ആ ലാഷ് ഡോക്ടർ കൈ ഒഴിയുo ആരും അവിടെ ഒരു സംസാരം ഉണ്ടാക്കാതെ മതിയാക്കും കാരണം ഇവൻ മാർ ഏതെങ്കിലും മർമ്മത്തിൽ കൈവച്ചാൽ നമ്മൾ പിന്നെ അനുഭവിക്കേണ്ടിവരും. ഇവിടെ ഒരു ദവസം കുറഞ്ഞത് ആറ് ലക്ഷം രൂപയുടെ മരുന്ന് വിൽക്കും. 50 ആയിരം മുടക്കി 6 ലക്ഷം ഉണ്ടാക്കുന്നു.
sahodara udayipp videos idalle
മൊത്തം നെഗറ്റീവ് cmntആണല്ലോ
Bhayankara expence aanu medicine. One month medicine 4000 and above okke aanu njanghalkk chelave varunnadh.
Address tharumo?
ഈ കമൻ്റ് കൾ വായിച്ചില്ലെങ്കിൽ നിരവധി പേർ പെട്ടേനെ
വെറുതേയാണ് ഉളുക്കാണെങ്കിൽ മാറും അല്ലെങ്കിൽ കാശു പോകും
ഈ വീഡിയോ ചെയ്താൽ എത്ര രൂപയാണ് കിട്ടുന്നത്
10000
ഇത് കള്ളമാണെന്ന് ഒരു സാധാരണ ക്കാരനും മനസിലാവും 2 മിനിറ്റ് എന്നത് 1 അര മിനിട്ടാക്കാമോ 😅സത്യമാണെങ്കിൽ വേദന മാറിയ ഒരു 3 പേരുടെയെങ്കിലും ഫോൺനമ്പർ തരാമോ? ഈ വിഡിയോ ചെയ്തതിനു ചേട്ടന് എത്ര കിട്ടി 😊😂
Nallonnam kittiyittundavum. 🎉
Haleluya....harama njanmakku
മൂന്നു മിനിറ്റ് ആയാൽ കുഴപ്പമുണ്ടോ
എൻ്റെ അനുഭവം പറയുകയാണ്.ഈ പറയുന്ന പോലെ ഒരു ചുക്കും ഇല്ല. സോഷ്യൽ മീഡിയാക്കാർ ശരിക്കും പൈസ വാങ്ങി വിശദീകരണം നടത്തുകയാണ്.
Medical rep ആണല്ലേ...😂😂😂😂
Satyam njan avide poi otta dhivasam 5000 poi kitty oru kuravum illa
Njanum mumb poyini,.
പൈസക്കാർക്കും വിദേശികൾക്കും മുൻഘടന -
ഞാനും പോയതാ
അങ്ങനെ യാണെങ്കിൽ ഈ വ്ലോഗറും കുറ്റക്കാരൻ ആണ്.
Mr Santosh..ningal sounds sound kurakkuu..energy kurachu samsaarikkuu
അവിടെ പോയപ്പോൾ മരുന്നും തന്നു പറഞ്ഞു വിടും...നമ്മളെ കുറ്റങ്ങൾ പറയും നിങ്ങളുടെ അസുഖം നിങ്ങൾ വരുത്തി വെച്ച ആണെന്നൊക്കെ അവസാനം മരുന്ന് തന്നു വിടും അത് ആണേൽ 3000 കടക്കും.. അവിടുത്തെ കഞ്ഞി അടിപൊളി ആണ്..3000 കൊടുത്തു കഞ്ഞി തിന്നു 😂
Adhe😂🎉 thattip ann
@@rasiyasworld6110
ആംബുലൻസിൽ രോഗി വരുന്നു 5മിനിറ്റ് കഴിഞ്ഞു നടന്നു പോകുന്നു 🤮... ഞാൻ പോയ അന്ന് മറ്റൊന്ന് ആയിരുന്നു.. അംഗവൈകല്യം ഉള്ള ആളെ രണ്ടു മിനിറ്റ് കൊണ്ട് എല്ലാം മാറുന്നു.. നമ്പർ വൺ ഉടായിപ്പ് 🙏
എത്രയാ ഫീസ്
Dr. Fee 600. Medicine extra charge
Atta.ponnu.suhrtja.antta naduvathana.mattan.poyaanta.muttu thakarthittane avidumu ponath veetum chanuparagapol vithar annuparanga ayal annode parangathe etuparayanano vannath annanechothichathe naduvathana mariyumella mutttuvathanavarukayum chythu arum e sthalath pokalla.radupravaseyam poyathine 15000 roopa chilavayi ethupola lashmi.nakshathra parasimchythathe kadittane poyathe kazuthinu Vara vthanayane
ആ പച്ച ചുരുദാറിട്ട സ്(തീ ഭാര൦ എടുത്ത ശേഷ൦ ഉള്ള മുഖ൦(ശദ്ധിക്കൂ. പാവ൦ പരസ്യത്തിനു വേണ്ടി കാണിച്ച കോപ്റായമാണ്.
Why r u giving details of the place and address of such institutions?
Why r u hiding it?
Ulluku maran avide povenda avashyamilla
ഇത് എവിടെ സ്ഥലം
Sree Swamy Vaidya Gurukulam, Perumbavur
Perumbhavoor, parapuram
പെരുമ്പാവൂർ ശ്രീ സ്വാമി വൈദ്യ ഗുരുകുലം
Arum pogarud thattippanu
Njan poi pettadhan
ഇവിടെ കിടത്തി ചികിൽസ ഉണ്ട് തിരുമൽ ഒരാഴ്ച്ച നടത്തുന്നതിന് 40000 രൂപയാണ് ഈ ക്കുന്നത് ഇത് ചെയ്തിട്ടും എന്റെ കുട്ടുകാരന് ഒരു കുറ്വും ഉണ്ടായില്ല പൈസ പോയതുമാത്രം മിച്ചം.
ഇതൊക്കെ വെറുതെ njn പോയതാ ,ഇതിലും നല്ലത് ആയുർവേദ ഹോസ്പിറ്റൽ anu
Very good
Njn Gurukulathil treatment eduth sugapettadhan. ❤
Oj
Ethra kitty
@@bhavayamik1240 ninaku ethra kitti?
സഹോദരാ വീഡിയോ ചെയ്യുമ്പോൾ PHONE നമ്പർ കൂടി ചേർക്കണെ THANK You🙏🙏🙏❤️❤️❤️
ഈ സഹോദരാൻ എത് വീഡിയോ ചെയ്താലും അതിൽ ഡീറ്റെയിൽ കൊടുക്കാറില്ല ,അത് ഇദ്ദേഹത്തുന്റെ ഒരു പോരായ്മയാണ്
ഫോൺ നമ്പർ മുകളിൽ കൊടുത്തിട്ട് ഉണ്ട്
ശരിയാണ് ഇത് മറ്റുള്ളവർക്ക് പ്രയോജനപ്പെടണമെങ്കിൽ ഒരു സ്ഥലപ്പേരെങ്കിലും കൊടുക്കണ്ടേ എല്ലാ വീഡിയോയും ഇങ്ങിനെയാ ഇത് നമ്മൾ കാണുക ഇയാളുടെ യൂറ്റുബ് വരുമാനം കൂട്ടുക എന്നതിലുപരി ആർക്കും ഉപകാരമില്ല
സ്ഥലപേര് ഉണ്ട്. നിങ്ങളെ പ്രത്യേകം വിളിച്ചുപറയണോ
@@keloth1366ആദ്യം വീഡിയോ മുഴുവന്‍ കാണണം. കുറ്റം പറയാന്‍ കുറെ എണ്ണം 😤
ഡീറ്റെയിൽസ് ഇല്ലാത്ത ഒരു വീഡിയോയും
വിളിച്ചാൽ കിട്ടാത്ത കുറേ
ഫോൺ ന്പറുകളും
ഇത് സ്ഥിരം ഉടായിപ്പ് കാഴ്ച്യാണ്
എല്ലാ മേഘലയിലും തട്ടിപ്പുകളാണ് വീഡിയോയിൽ പെട്ടന്ന് മാറി എന്ന് പറയുന്നവർ അവരുടെ ആളുകളാണ്
മറ്റൊരു മോൻ സൻ
ഇവിടെ പോയി വന്ന പലരും വലിയ താൽപര്യം കാണിക്കുന്നില്ല
Sri vaidya gurukulam perumpavoor. Normal pain relief aa 17
Ayudham ullore dance aara Nokki nikkaa
ഇതേ എവിടാ സ്ഥലം video ഇടുമ്പോൾ അതെ ആർകെങ്കിലും ഉപകാരം ഉണ്ടാക്കണ്ടേ റൂട്ട് parayuu
Udaip.anubavam
Ivarude contact number l vilichal orikkalum phone edukilla, njan 300 KM Travel cheyth Njan ivide nerit poyathanu ente nduvedhanyum kond, poya Dhivasam consulting um illa, njan ath kond orupaad budhimutti. Pinne 2 minutes ennoke parayunnath pakka udayipp aanu. Avide nammal kure naal treatment cheyyanam ennale maaru ennanu avide ullavar thanne ennod paranjath.
amazing
നിങ്ങൾക് എത്രയാ കമ്മീഷൻ
ഈ സ്ഥലവു o Tel : No ഉം ഉൾപ്പെടുത്തുക.
Eyal.paraunnathu.kallatharam
Thank you somuch sir
Ethu thattipaanu.... Mazhe
Saleem kumar nte video kandille😅😅😅😂
Ithu thattippu kendram,njaan poyittullathanu
🙏 ഈ സഥലം, അഡ്ഡ്രസ്, മൊബൈൽ നമ്പർ ഇടുക, എല്ലാവർക്കും ഉപകാരം ആയിരിക്കും
തട്ടിപ്പ് ആണെന്ന് ഇത്രയും പേര്‍ പറഞ്ഞിട്ടും 😂😂😂 കഷ്ടം
Details contact number തരൂ
Why you are not mentioned correct ph number how we can connect this person
രണ്ട് മിനിറ്റ് കൊണ്ട് നടുവേദന മാറ്റുമെന്ന് പറഞ്ഞിട്ട് രണ്ടുമാസം ആയി ചികിത്സയിലാ അദ്ദേഹം
രണ്ടു മാസം മരുന്നു കഴിച്ചു .വേദന മാറിയില്ല.
🙏
Place
Ernakulam, perumbhavoor, parapuram
ദയവുചെയ്ത് സന്തോഷ് ഇത്ര പുകഴ്ത്തി പറയേണ്ട. ജനങ്ങളെ തെറ്റി ധരിപ്പിക്കാനേ ഉദകൂ.
Dial kerala..., കപട ചികിത്സ ഇ ഇടക്കായി പ്രോത്സാഹിപ്പിക്കുന്നു.. നടുവിന്റെ വേദന ഒരു ദിവസം രണ്ടു ദിവസം രണ്ടു മിനിറ്റ് കൊണ്ട് മാറുന്ന കാര്യമല്ല., ആധുനിക വൈദ്യശാലത്തോടു മാത്രമേ നടുവിന്റെ വേദന ചികിത്സിക്കാവ് അല്ലെങ്കിൽ.. നടുവാണ്. ആണ് ശരീരം വരെ തളർന്നുവാൻ സാധ്യതയുണ്ട്
വേറെ പണിയൊന്നുമില്ലെ....വല്ല ജോലിയും ചെയ്തു ജീവിക്ക്...ഒരു details ഇല്ലാതെ ഇട്ടിരിക്കുന്നു.
അഡ്രസ്സ്,നമ്പർ ഇതൊന്നും ഇല്ലാതെ എന്തിനാ വീഡിയോ ഇടുന്നത് കഷ്ട്ടം 😡
പെരുമ്പാവൂർ ഇതിന് വലിയ പബ്ലിസിറ്റി ഇല്ലാട്ടോ
🥥
E Veediyo Kanunnavar Avide Varan Vazhi Paranju Tharanam Evideyanu Sthalam ❤❤❤❤❤❤❤❤❤❤❤❤
Kanjilode
Kashoottukuzhy. Kudumbam velupperu mukke
Orekkar bhoomi vittittu venam pokan
Ithokke ullathanodey