മുട്ടുവേദന നടുവേദന എല്ലാം മാറ്റുന്ന വീട്

แชร์
ฝัง

ความคิดเห็น • 379

  • @lissysuppergrace8887
    @lissysuppergrace8887 ปีที่แล้ว +6

    കാശ് അങ്ങ് മാറും. Super

  • @beenavenu6640
    @beenavenu6640 ปีที่แล้ว +143

    Video ഇടുമ്പോൾ കൃത്യമായി സ്ഥലം കൂടി പറഞ്ഞാൽ എല്ലാവർക്കും ഉപകാരമായിരിക്കും.

    • @prasannagovindan8287
      @prasannagovindan8287 ปีที่แล้ว +2

      Alappuzha phone number koduthittundalo

    • @rasheedkamalmuhammad304
      @rasheedkamalmuhammad304 ปีที่แล้ว

      വീഡിയോ മുഴുവനും കാണാൻ ക്ഷമ ഇല്ലാത്തവർക്ക് വേണ്ടി dedicate ചെയ്യുന്നു.....
      ആലപ്പുഴ ജില്ലയിൽ മാന്നാർ മാവേലിക്കര റൂട്ടിൽ പുത്തുവിളപ്പടി ജംഗ്ഷനിൽ നിന്ന് അകത്തോട്ട് ഒരു കിലോമീറ്റർ കയറുമ്പോൾ കൂട്ടമ്പേരൂർ ആണ് ഹോസ്പിറ്റൽ
      SREE VAIDYANADHAPURAM AYURVEDA VAIDYASALA & PANCHAKARMA CENTRE

    • @leemaleema3045
      @leemaleema3045 ปีที่แล้ว +6

      ആലപ്പി ജില്ല മാവേലിക്കര മാന്നാർ റൂട്ട് പുത്തുവിള പടി യിൽ നിന്നും കിഴക്കോട്ടു

    • @rameshraghavan4947
      @rameshraghavan4947 ปีที่แล้ว +3

      Onnumilla. Evante income. Onnu check cheythaal theerunna problem uloo

    • @naseerahaneefa2092
      @naseerahaneefa2092 ปีที่แล้ว

      ​@@prasannagovindan8287ഫോൺ നമ്പർ കണ്ടില്ല 🤔😔

  • @അഖോരി
    @അഖോരി ปีที่แล้ว +19

    തലയും വാലും ഇല്ലാതെ ബ്ലോഗ് ചെയ്തിട്ടേന്ത് കാര്യം ഒന്നെങ്കിൽ കാണുന്നവർക്കു ഗുണം ഉണ്ടാവണം 🤔കമന്റ്‌ ബോക്സ്‌ നോക്കു !

  • @krishnaprassad4232
    @krishnaprassad4232 ปีที่แล้ว +1

    May God Bless all the patients and the Dr & his team with good health, growth and prosperity, success !!!!! Amazing hospital.

  • @hibasajla6123
    @hibasajla6123 ปีที่แล้ว +15

    ചികിത്സയും. പണവും. സ്ഥലവും. Parayaamooo😭 സുഖവാസ കേന്ദ്രം പോലെ ❤️❤️

    • @atruthseeker4554
      @atruthseeker4554 ปีที่แล้ว

      ഇത് ശ്രദ്ധിച്ചോ.. രോഗികള്‍ മാത്രം ഉള്ളൂ, Family ഒക്കെ എവിടെ?
      Ith രോഗികളെ തയ്യാറാക്കി വെച്ച പോലെ ഉണ്ട്

  • @jaekyeun
    @jaekyeun ปีที่แล้ว +25

    ആലപ്പുഴ ജില്ലയിൽ മാന്നാർ - മാവേലിക്കര റൂട്ടിൽ പുത്തു വിളപ്പടി junction ൽ നിന്നും 1 km അകത്തേക്ക് മാറി കുട്ടംപേരൂർ -ൽ ശ്രീ വൈദ്യനാഥപുരം ആയുർവേദ വൈദ്യശാല ആന്റ് പഞ്ചകർമ്മ സെന്റർ ഈ വീഡിയോയിൽ 18:33 മുതൽ കാണാൻ ശ്രമിക്കു

    • @ManojThankappan-eq6pl
      @ManojThankappan-eq6pl ปีที่แล้ว +2

      എന്റെ നാട്ടിൽ ആണല്ലോ. എന്നിട്ട് ഞാൻ ഇത് അറിയതെ പോയല്ലോ

    • @Gucciprince7
      @Gucciprince7 ปีที่แล้ว

      Contact number pls

    • @sarathns2558
      @sarathns2558 ปีที่แล้ว +1

      തേങ.... ആദ്യ൦ അതല്ലേ പറയേണ്ടത്.... അത്രേ൦ സമയ൦ കാണാനാണോ അവസ്സാന സമയത്തേക്കു വച്ചത്..

    • @dresdenpharma
      @dresdenpharma ปีที่แล้ว

      നിങ്ങൾക്കെങ്കിലും ഇത് പറയാൻ തോന്നിയല്ലോ നന്ദി

    • @ValsammaAbraham-tc8hs
      @ValsammaAbraham-tc8hs 7 หลายเดือนก่อน

      q​@@sarathns2558

  • @aaabdullax
    @aaabdullax ปีที่แล้ว +9

    സ്ഥാപനത്തിന്റെ പേരും കോൺടാക്ട് നമ്പറും അഡ്രസ്സും എഴുതി സ്‌ക്രീനിൽ കുറച്ചു നേരം കാണിച്ചാലേ ഉപയോഗമുള്ളൂ ...

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +5

    God Bless Take Care 🙏😘🙏😘🙏😘🙏🙏🙏🙏😊😊😊

  • @indirabai9959
    @indirabai9959 ปีที่แล้ว +5

    സന്തോഷം സന്തോഷമോനെ,പല തും വീഡിയോ, പ്രയോജനം,ഉള്ളതാണ് നന്ദി 🙏,,,,, 🙏🙏👌

  • @prasheelaprakash
    @prasheelaprakash ปีที่แล้ว +1

    Avarude bandukkalayirikkumo avo samsarikkunnavar

  • @mukamikumari8163
    @mukamikumari8163 ปีที่แล้ว +7

    ഈ സ്ഥലം എവിടെയാണ് . 🤔
    ഫോൺ നമ്പർ തരണം .
    ഫോൺ ചെയ്യാനാണ് . എനിക്ക് 6 വർഷം കഴിഞ്ഞു സ്ട്രോക്ക്
    വന്നിട്ട് ഇപ്പോഴും തനിച്ച്
    നടക്കാൻ കഴിയില്ല്യ . അതാണ്
    എല്ലാം ചോദിക്കുന്നത് .
    എന്തായാലും ആശുപത്രിയും
    പരിസരവും കണ്ടപ്പോൾ ഒരു
    അമ്പലവും പരിസരവും
    പോലെയാണ് . സാധാരണകാർക്ക് പറ്റുന്ന്
    തോന്നുന്നില്ല്യ . നല്ല ഒരു ട്യൂറിസ്റ്റ് -
    സ്ഥലം പോലെയുണ്ട് . അവിടത്തെ ചിലവ് എത്ര വരും .
    പറഞ്ഞുതരുമെങ്കിൽ എനിക്ക്
    അറിയാനാണ് . എന്റെ സ്ഥലം
    തൃശൂർ ആണ് . 🙏🙏

  • @binuthomas2111
    @binuthomas2111 ปีที่แล้ว +1

    Location evidayy

  • @mollygeorge839
    @mollygeorge839 ปีที่แล้ว +1

    Where is this hospital

  • @veeraguru54
    @veeraguru54 ปีที่แล้ว +1

    Hospital name and doctor name?

  • @Sulochana-vv9qr
    @Sulochana-vv9qr ปีที่แล้ว

    kazhinja dhivasam perumbhavur sree swami gurukulathil vannirunnallo

  • @RajendranSivalayam
    @RajendranSivalayam ปีที่แล้ว +7

    സ്ഥലം എവിടെ ഒന്നു പറഞ്ഞു താ

  • @ushababu62
    @ushababu62 ปีที่แล้ว +73

    വീഡിയോ ഇടുമ്പോൾ ആദ്യം ഇത് ഏതു സ്ഥലം എന്നു പറയണം. ഇവർ വന്നപ്പോൾ ഉള്ള അവസ്ഥ ഇത് ഒന്നും അറിയില്ല. കണ്ണിനു ചികിൽസിക്കുന്ന Dr എന്തിനാ കണ്ണട വെച്ചത്. അതോ സ്വയം ചികിത്സ അറിയില്ലേ? ഇതിനു എത്ര ചിലവ് വരും, സാധാരണകാർക്ക് പോകാൻ പറ്റുമോ? അതോ പൈസ ഉള്ളവർക്ക് മാത്രമേ പോകാൻ പറ്റുമോ. ഇത് ഒക്കെ ഒന്നു പറഞ്ഞു തരുമോ pls ഇപ്പോൾ മനസ്സിൽ ആയി സ്ഥലം.

    • @ushababu62
      @ushababu62 ปีที่แล้ว +4

      ആലപ്പുഴ ജില്ല, പുതുവിളപടി, to കുട്ടമ്പേരൂർ റോഡ്.പിന്നിട് ഒരുകിലോമീറ്റർ അകത്തോട്ടു ലാസ്റ്റിൽ റൂട്ട് പറയുന്നുണ്ട് 👍

    • @iamaindian9998
      @iamaindian9998 ปีที่แล้ว +12

      ഹാർട്ടിനു ചികിത്സിക്കുന്ന ഡോക്ടർ ഹാർട്ട് അറ്റാക് വന്നുമരിക്കുന്നില്ലേ ബ്രോ

    • @muhammedhaneefak5528
      @muhammedhaneefak5528 ปีที่แล้ว +1

      തലവേദനക്ക് 🎉

    • @rasheedkamalmuhammad304
      @rasheedkamalmuhammad304 ปีที่แล้ว +5

      വീഡിയോ മുഴുവൻ കാണാനുള്ള ക്ഷമ ഇല്ലാത്ത നീയൊക്കെ എന്ത് ഒണ്ടാക്കാനാണ്

    • @manjulas7749
      @manjulas7749 ปีที่แล้ว

  • @satheeshk6032
    @satheeshk6032 ปีที่แล้ว +54

    സന്തോഷ് പാവങ്ങൾക്ക് കിട്ടുന്ന വിഡിയോ വല്ലതും വിട് ഒരു പാട് പാവങ്ങൾ ഉണ്ട് നമ്മുടെ നാട്ടിൽ വേദന കൊണ്ട് അനുഭവിക്കുന്ന ർ

    • @edwinjose-tb6ub
      @edwinjose-tb6ub ปีที่แล้ว

      Athe ammamaroke veetil thanne eruppa

    • @kgirishkumar2050
      @kgirishkumar2050 ปีที่แล้ว

      Ithokke post chaidale kaii kittu...😂😂

    • @vinodpp4022
      @vinodpp4022 ปีที่แล้ว +5

      ഇവിടെ ശരാശരി ഒരു ദിവസം എന്തു ചെലവ് വരുമെന്ന് പറയാമോ ?

  • @soudathbivi9258
    @soudathbivi9258 ปีที่แล้ว +4

    പ്ലീസ് സ്ഥലം എവിടയാണ് പറയു

  • @ramlathp.a1422
    @ramlathp.a1422 ปีที่แล้ว

    muttuvedana maranulla.chilave
    ethrayakum.ethra.divasam kidakanam

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui ปีที่แล้ว

    👌👏

  • @FazalKTKalathilThayyilakandy
    @FazalKTKalathilThayyilakandy 2 หลายเดือนก่อน +2

    Itharam chikilsayude expensum shtalavum koodi parayunnath uchithamaayirikkum

  • @oommenthalavady2275
    @oommenthalavady2275 ปีที่แล้ว +6

    Very Good . How about fees.?

  • @sreekalas6957
    @sreekalas6957 ปีที่แล้ว +2

    സ്ഥലം എവിടെയാണ് ഡോക്ടർ ടെ പേരു എന്താണ്

  • @remyavinodshivendra4286
    @remyavinodshivendra4286 ปีที่แล้ว

    Please put the place

  • @RajuM-p6u
    @RajuM-p6u ปีที่แล้ว

    👍

  • @kavyacreation5759
    @kavyacreation5759 ปีที่แล้ว +10

    പ്രശ്നം വച്ചു സ്ഥലം കണ്ടുപിടിക്കാൻ പറ്റുമോ?

  • @shobanas4583
    @shobanas4583 ปีที่แล้ว +2

    നമസ്തേ പണം ഇല്ലാതെ ചികിത്സാ സഹായം ചെയ്തു തരും ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ എനിക്ക് ഉള്ള രോഗം പൂർണമായും മാറും അനുഭവം, തൊടുപുഴ സതീഷ് കുമാർ ഡോക്ടർ പേയികാണാൻ അനുഭവം

    • @sajantr-tb4hf
      @sajantr-tb4hf 8 หลายเดือนก่อน +1

      സാർ നമ്പർ ഒന്ന് തരുമോ

    • @sajantr-tb4hf
      @sajantr-tb4hf 8 หลายเดือนก่อน +1

      ഒരു ചെറിയ സഹായം ചെയ്തു തരുമോ നമ്പർ ഒന്ന് തരാമോ

    • @BeenaM-fz8co
      @BeenaM-fz8co 2 หลายเดือนก่อน

      Numbertharu

    • @shobanas4583
      @shobanas4583 2 หลายเดือนก่อน

      @BeenaM-fz8co ഇടുക്കി ജില്ലാ, തൊടുപുഴ, കാരിക്കോട്, ഗവൺമെന്റ്, ആയൂർ വേദഹോസ്പിറ്റൽ, നൂമാൻകേളിജിൻഅടുത്ആണ്

    • @shobanas4583
      @shobanas4583 2 หลายเดือนก่อน

      @BeenaM-fz8co ഇടുക്കി ജില്ലാ, തൊടുപുഴ, കാരിക്കോട്, ഗവൺമെന്റ്, ആയൂർ വേദഹോസ്പിറ്റൽ, നൂമാൻകേളിജിൻഅടുത്ആണ്

  • @aryajithworld
    @aryajithworld ปีที่แล้ว

    Enik ee sthalathinte adrss onne tharamo ente achan stroke vanne thalarnne kidakkuvane achane cchikiksich bhethamakkan pattumengil njagalk mattonnum vendayirunnu

  • @subaidap2933
    @subaidap2933 ปีที่แล้ว +69

    കാസ്സുള്ളവനെ വേദന വന്നാൽ മാറ്റാം പാവപ്പെട്ടവന്റെ ഗതി എന്താവും വേദന തിന്ന് കഴിയണം

    • @abithomas5880
      @abithomas5880 ปีที่แล้ว +11

      താങ്കൾ ജോലി ചെയ്താൽ കൂലി വാങ്ങിക്കിലെ, കുറഞ്ഞ കൂലിക് പോകുവോ ഇല്ലല്ലോ, അതുപോലെ ഡോക്ടർ അദ്ദേഹത്തിന്റെ കൂലി വാങ്ങുന്നു. അത്രെ ഒള്ളു ഇവിടേം

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +10

      കാശില്ലാ ത്തവന് സർക്കാർ hospital യുണ്ട് ..

    • @hanihani7095
      @hanihani7095 ปีที่แล้ว

      ലോകത്തെവിടെയും കാശില്ലാത്തവന് ഒരു വിലയുമില്ല സിസ്റ്റർ 😊,അവൻ എല്ലാ വേദനയും അനുഭവിക്കാൻ വിധിക്കപ്പെട്ടവനാണ്,. കാശുള്ളവന് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നതാണ് ലോകത്തെ ഒട്ടുമിക്ക സംവിധാനങ്ങളും,അതിന് ആരേയും കുററ്റപ്പെടുത്തിയിട്ട് കാരൃമില്ല.

    • @venugopalansekharan3367
      @venugopalansekharan3367 ปีที่แล้ว +2

      Tele number ?

  • @jishnuprakash4642
    @jishnuprakash4642 ปีที่แล้ว

    Evaduthe details onne kityal nanneni

  • @blaziemary9839
    @blaziemary9839 ปีที่แล้ว

    Which place

  • @ajithaji4084
    @ajithaji4084 ปีที่แล้ว +1

    ഇതിലും നല്ലത് ആയുർമെഡിസിറ്റി കാലിക്കറ്റ്‌

  • @philominajames2922
    @philominajames2922 ปีที่แล้ว +6

    Thyroid kondulla vannam kurakkan pattumo dr ?

  • @anniejohn4750
    @anniejohn4750 ปีที่แล้ว

    What is the name of the hospital

  • @algamer5215
    @algamer5215 ปีที่แล้ว +6

    സന്തോഷ് എത്ര രൂപ വാങ്ങിയാണ് ഈ പരസ്യം പറയുന്നത്

  • @avittamthirunal7077
    @avittamthirunal7077 ปีที่แล้ว +11

    മിസ്റ്റർ സന്തോഷ് ഈ വീഡിയോ ചെയ്യുന്നതിന് മുമ്പ് ഇവരെക്കുറിച്ച് അപ്പുറത്തുള്ള ജങ്ങ്ഷനിൽ ഒന്നഷ്യേക്കാമായിരുന്നു

  • @Vineethachinnu03
    @Vineethachinnu03 ปีที่แล้ว

    Ithu evideya.....

  • @mssaithalvi2533
    @mssaithalvi2533 6 หลายเดือนก่อน +2

    ചികിത്സ ചിലവ് പറഞ്ഞില്ല ഭക്ഷണം എങ്ങിനെ അതും പറഞ്ഞില്ല സാധാരണക്കാരന് താങ്ങാൻ കഴിയുമോ?

  • @thavakkalthualallaah7243
    @thavakkalthualallaah7243 ปีที่แล้ว +3

    ഇത് എവിടെയാണ് സ്ഥലം

  • @anandhudinesh5943
    @anandhudinesh5943 ปีที่แล้ว

    Ithevda sthalam

  • @subaidarahman1957
    @subaidarahman1957 ปีที่แล้ว

    E stalam evideynnu parayu

  • @sajeerh9980
    @sajeerh9980 ปีที่แล้ว

    avide.narabeliundo

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms ปีที่แล้ว

    Masha Allah super

  • @jinajames8562
    @jinajames8562 ปีที่แล้ว +16

    ഇത് കാണാൻ കൊള്ളാം അധിക പ്രെസ്സഗം പോലുണ്ട്. സ്ഥലമോ ചിലവ് എന്താകും എന്ന് ഒന്നുമില്ല. ക്യാഷ് ഉള്ളവന് കൊള്ളാം.

    • @babygirija4710
      @babygirija4710 ปีที่แล้ว +1

      ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ ആ തുക ഇവിടെ അടയ്ക്കാനാകുമോ? 🤑

  • @mathewthomas3471
    @mathewthomas3471 ปีที่แล้ว +1

    Please mention the address

  • @sulochanakottarakara7708
    @sulochanakottarakara7708 ปีที่แล้ว

    Where is this hospital? Please

    • @jaekyeun
      @jaekyeun ปีที่แล้ว

      Aalappuzha,Mannar video യിൽ 18:33 മുതൽ കാണു

  • @rathnakumarirajith6468
    @rathnakumarirajith6468 ปีที่แล้ว

    സ്ഥലം എവിടെയാണെന്ന് പറയാമോ

  • @savetalibanbismayam7291
    @savetalibanbismayam7291 ปีที่แล้ว

    Vaalum😅 Thumbumillaatha😮 Avatharanam

  • @ninan1290
    @ninan1290 ปีที่แล้ว +10

    ഏതെല്ലാം തരത്തിലുള്ള കമന്റോളികൾ 🤣🤣🤣🤣

  • @mookambikasaraswathi58
    @mookambikasaraswathi58 9 หลายเดือนก่อน

    🙏🏼👍

  • @premjipanikkar490
    @premjipanikkar490 ปีที่แล้ว +32

    കണ്ണിന് ട്രീറ്റ്മെന്റ് നടത്തുന്ന ഡോക്ടർ ഏത് ഹോസ്പിറ്റലിൽ നിന്നാണ് കണ്ണട വെച്ചത് 😂😂😂😂

    • @saifudheensaif8892
      @saifudheensaif8892 ปีที่แล้ว +1

      😂😂

    • @sundaranec6133
      @sundaranec6133 ปีที่แล้ว

      ഈ സ്ഥലം എവിടെ ആണ്

    • @DheerajPdas-si9op
      @DheerajPdas-si9op ปีที่แล้ว

      Ente kanninu cheriya problem ind so ee video kanam enu vicharichtha but ee comment kandappo samadhanam ayii😂

    • @minnalpower3097
      @minnalpower3097 ปีที่แล้ว

      മുടി വെട്ടുന്ന ബാർബറിന് സ്വന്തമായി മുടി വെട്ടാൻ pattilillallo

  • @anvarianvari1656
    @anvarianvari1656 ปีที่แล้ว +40

    ഇത് നല്ല ചികിത്സ തന്നെയാവണം.മാത്രമല്ല പതിനെട്ട് ദിവസം ഈ 😂ഹോസ്പിറ്റലിൽ കിടന്നാൽ ആധാരം പണയം വെക്കേണ്ടി വരും എന്ന് തോന്നുന്നു

    • @gitavk5015
      @gitavk5015 ปีที่แล้ว

      പനയം വെച്ചാപ്പോരാ.വിൽക്കെണ്ടി വരും.🤠🤑🤓😎🤑🤑🤑

    • @savetalibanbismayam7291
      @savetalibanbismayam7291 ปีที่แล้ว

      Vaalum Thumbum Ellaatha Avatharanam

  • @girijaks2415
    @girijaks2415 7 หลายเดือนก่อน

    hospital addresss iTal upakaramayirikkum

  • @reenanizar1903
    @reenanizar1903 ปีที่แล้ว +2

    Chetta place എവിടെയാ

  • @ousephantony2900
    @ousephantony2900 ปีที่แล้ว +3

    Place parayado

  • @girijabk2774
    @girijabk2774 ปีที่แล้ว +16

    ഇപ്പോൾ ചികിത്സയിലുള്ളവരെകൂടി കാണിക്കൂ

  • @sudhakmenon5073
    @sudhakmenon5073 ปีที่แล้ว +5

    Please give the place, address and details. Is it Ayurveda treatment ?

  • @sreekalas6957
    @sreekalas6957 ปีที่แล้ว +5

    വീടല്ല കാണേണ്ടത് ചികിൽസാ രീതിയാണ്

  • @prakasanpk214
    @prakasanpk214 ปีที่แล้ว

    Eadh marakazhuthayanu vevarikunnada

  • @pthara1
    @pthara1 4 หลายเดือนก่อน

    Telephone number mathram kaanaan kazhinhilla

  • @Sharon-rk5iq
    @Sharon-rk5iq 4 หลายเดือนก่อน

    സ്റ്റോക്ക് വന്നവർക്ക് എത്ര ക്യാഷ് ചെലവ്വരും

  • @muhammadparamban5181
    @muhammadparamban5181 ปีที่แล้ว +12

    കണ്ടിട്ട്VVIP ആശുപത്രിയാണെന്ന് തോന്നുന്നു

  • @sachualan8128
    @sachualan8128 ปีที่แล้ว

    ഇത് എവിടെ ആണ് സ്ഥലം എത്ര ചിലവ് വരും please

  • @ashifmanjeri648
    @ashifmanjeri648 ปีที่แล้ว

    സ്ഥലം എവിടെയാ

  • @prasheelaprakash
    @prasheelaprakash ปีที่แล้ว

    Video cheyyan mathram varum. Entelum doubt chodichal replay illa..

  • @AbduRahman-kh4qz
    @AbduRahman-kh4qz 6 หลายเดือนก่อน

    ഇത് എവിടെയാണ് സ്ഥലം
    നമ്പർ കിട്ടുമോ

  • @SubhashPanicker-gw1fl
    @SubhashPanicker-gw1fl 4 หลายเดือนก่อน

    അഡ്രസ് ഒന്നു പറയാമോ

  • @SalmaM-wu6tw
    @SalmaM-wu6tw ปีที่แล้ว +1

    Panakarude hospital alle?evide aanu

  • @viswambharank8649
    @viswambharank8649 ปีที่แล้ว +16

    ചുറ്റുപാട് കണ്ടിട്ട് expensive ആണ്

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว

    സ്ഥലം എവിടെയാണ്?

  • @girijabk2774
    @girijabk2774 ปีที่แล้ว +13

    ഇവരൊക്കെ വന്ന സമയത്തെ വീഡിയോ കൂടി കാണികാണിക്കണമായിരുന്നു

  • @geetha544
    @geetha544 ปีที่แล้ว +8

    All the best Docter Iam settled in Karnataka Iam suffering from knee joint pain and back pain Iwill try to visit your hospital

    • @shajir9846
      @shajir9846 ปีที่แล้ว

      ഈ സ്ഥലം പറയ്യ് മാക്ഷേ

    • @RaveendranPillai-vz3qh
      @RaveendranPillai-vz3qh ปีที่แล้ว

      It is in mannar 1km to kutemperoor rd

    • @meenakshymeenu1996
      @meenakshymeenu1996 ปีที่แล้ว

      ​@@RaveendranPillai-vz3qhഅറിയാവുന്ന ഹോസ്പിറ്റലിൽ ആണോ

  • @shabiracs4511
    @shabiracs4511 ปีที่แล้ว

    സ്ഥലമെവിടെയാ 🤔

  • @hameedk7520
    @hameedk7520 ปีที่แล้ว +9

    അച്ചായൻ നടക്കട്ടെ സാരമില്ല പക്ഷെ നമ്മൾ ഓടേണ്ടി വരുവോ 😂😂

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว +19

    Publicty.. ഇയ്യാളോട് സ്ഥലം ചോദിച്ചപ്പോൾ റൂം കാണിച്ചു തരുന്ന പാർട്ടി.. തോന്നിയസം 😅😅😅

    • @Vipin_Pattola
      @Vipin_Pattola ปีที่แล้ว

      സ്ഥലം പറയുന്നുണ്ടല്ലോ...
      18 മിനിറ്റിനു ശേഷം കണ്ടു നോക്കു....

  • @navaskm5761
    @navaskm5761 ปีที่แล้ว

    Location evadeya..?

  • @sajiabraham1082
    @sajiabraham1082 ปีที่แล้ว

    Place where?

  • @abyabraham2977
    @abyabraham2977 ปีที่แล้ว

    How many rupees

  • @krishnanvelluva6770
    @krishnanvelluva6770 ปีที่แล้ว +3

    E sarine alopathikar stop cheyikkumo .angane anallo sadarana

  • @gowritv7941
    @gowritv7941 ปีที่แล้ว +2

    ഇത് എവിടെ ആണ് സ്ഥലം.ഇത് വരെ സ്ഥലം പറഞ്ഞില്ലല്ലോ.

  • @Akashmonsanthosh
    @Akashmonsanthosh ปีที่แล้ว

    Ethinthe അഡ്രെസ്സ് ettutharumo

  • @jacobkuriakose7237
    @jacobkuriakose7237 ปีที่แล้ว +1

    എത്ര കിട്ടി?

  • @nelsonpaul709
    @nelsonpaul709 ปีที่แล้ว

    സ്ഥലം എവിടാ

  • @shreeniwaskrishnan5689
    @shreeniwaskrishnan5689 ปีที่แล้ว

    My friend please give the address of this clinic

  • @pkbrothers314
    @pkbrothers314 ปีที่แล้ว +3

    എവിടെ യാണ് സ്ഥലം

  • @pthara1
    @pthara1 4 หลายเดือนก่อน

    ഇതിലെ phone നമ്പർ എത്ര ശ്രദ്ധിച്ചിട്ടും വായിക്കാൻ കഴിയുന്നില്ല Pls help me

  • @Destiny-wo1cl
    @Destiny-wo1cl ปีที่แล้ว

    Nalla treatment aanu namukku anubhavamundu.valiya expenseilla

    • @KalaPila-c5h
      @KalaPila-c5h ปีที่แล้ว

      I'm from karnataka enik address onn tharvooo plzzz I rqvst

    • @Destiny-wo1cl
      @Destiny-wo1cl ปีที่แล้ว

      Sree vaidyanaatha puram ayurveda hospital kuttamperoor, Mavelikara, Alappuzha

    • @KalaPila-c5h
      @KalaPila-c5h ปีที่แล้ว

      @@Destiny-wo1cl thank u dear.....avidta nmbr undo?

  • @viswambharank8649
    @viswambharank8649 ปีที่แล้ว +42

    15 days treatment ഏകദേശം എത്ര ചിലവ് വരും, അതറിഞ്ഞിട്ട് വേണം വരാൻ പറ്റുമോന്നു നോക്കാൻ, സാമ്പത്തികം മോശം

    • @Sameer-tr6zb
      @Sameer-tr6zb ปีที่แล้ว +6

      നിങ്ങളുടെ അടുത്തുള്ള മുസ്ലിം ലീഗ് കമ്മിറ്റിയെ ധരിപ്പിക്കു ചികിത്സയ്ക്കുള്ള സഹായം അവർ റെഡിയാക്കിത്തരും അവകാശി ആണെങ്കിൽ

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +1

      @@Sameer-tr6zb അവർ അബലത്തിൽ കെട്ടി തൂക്കാൻ നടക്കുവാ

    • @sudhakumari8282
      @sudhakumari8282 ปีที่แล้ว

      ​@@Sameer-tr6zbഇങ്ങേര് മാത്രം അണ്ടി ചെത്തിയാ മതിയോ അതോ വീട്ടിലുള്ള പെണ്ണുങ്ങളേ സിറിയേലുള്ള നിന്റെ അളിയന്‍മാര്‍ക്ക് കൃഷിയിറക്കാനും വിടണോ

  • @rishamrayif3264
    @rishamrayif3264 ปีที่แล้ว

    Yande uppakk muttu wedana

  • @hemat4394
    @hemat4394 ปีที่แล้ว

    കണ്ണിന്റെ ഏത് അസുഖവും മാറ്റി തരുമോ

  • @prasheelaprakash
    @prasheelaprakash ปีที่แล้ว

    Innale oru video kandu. Hairr oil . Numberil vilichittum edukkilla. Replayum illa

  • @haneefhaneef1730
    @haneefhaneef1730 ปีที่แล้ว +1

    Avidethe rat endaanu
    Pavangalkum varanamallo

  • @hadilayan7825
    @hadilayan7825 ปีที่แล้ว +2

    എവിടെയാ സ്തലം ഫോൺ നമ്പർ എത്രയാ അതും കൂടി ഒന്ന് പറയ്യാ

  • @pvinodkumar1307
    @pvinodkumar1307 ปีที่แล้ว +1

    ഇവിടെ എത്താനുള്ള വഴി ഒന്ന് എഴുതുക

  • @mukamikumari8163
    @mukamikumari8163 ปีที่แล้ว +1

    ഈ സ്ഥലം എവിടെയാണെന്ന്
    പറയണം . ഫോൺ നമ്പർ parayu
    എന്നാലേ വിളിക്കാൻ പറ്റുള്ളൂ .
    ഞാൻ സ്ട്രോക്ക് വന്നാളാണ് .
    എന്റെ സ്ഥലം തൃശൂർ ആണ് .

  • @abdulhasanchettali641
    @abdulhasanchettali641 ปีที่แล้ว +5

    ചിലപ്പോൾ ശരിയാകാം ചിലപ്പോൾ വ്യാജം ആകാം. ഇങ്ങനെ എത്ര പേർ ഇതിനു മുമ്പും വന്നിട്ടുണ്ട്. വന്നവർ കുറെ കാശ് സമ്പാദിക്കും എന്നുമാത്രം.😅😅😅

  • @AnoopmRenil
    @AnoopmRenil ปีที่แล้ว +3

    Doctor kannadi vechitundallo

  • @athulya9445
    @athulya9445 ปีที่แล้ว

    ചികിത്സ ചെലവു കൂടുതൽ ആണോ

  • @soyasworld2549
    @soyasworld2549 ปีที่แล้ว +3

    Good information