പാരമ്പര്യമായി കിട്ടിയ അറിവിലൂടെ മുപ്പത് വർഷമായി സൗജന്യമായി ചികിത്സിക്കുന്ന ആദിവാസി വൈദ്യർ

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2022
  • മുപ്പത് വർഷമായി സൗജന്യമായി ചികിത്സിക്കുന്ന ആദിവാസി വൈദ്യർ..
    ചന്ദ്രൻ വൈദ്യരുടെ നമ്പർ : 9947793860
  • บันเทิง

ความคิดเห็น • 451

  • @user-sq8rn3go6g
    @user-sq8rn3go6g ปีที่แล้ว +218

    ഇതുപോലെ ഉള്ള നല്ല മനസ്സുള്ള വൈദ്യന്മാരെ മുന്നിൽ കൊണ്ട് വരണം🙏🏻💞 വയനാട്ടിൽ ഒരുപാട് ഉണ്ട് ഇങ്ങനെ നല്ലവരായ ആദിവാസി വിഭാഗത്തിൽ പെട്ട വൈദ്യന്മാർ. 🙏🏻 നല്ലത് വരട്ടെ🙏🏻

    • @ajileshps2108
      @ajileshps2108 ปีที่แล้ว +8

      അതെ. ഞാനും വയനാട്ടിൽ ആണ്. അങ്ങനെ കൊറച്ചു വൈദ്യൻ മാരെ എനിക്ക് അറിയാം

    • @amalapr9405
      @amalapr9405 ปีที่แล้ว +4

      അതേ.. ഇതുപോലെ ഒരുപാട് ഉണ്ട് തിരുനെല്ലി അമ്പലത്തിന്റെ എടുത്ത് ... മുത്തങ്ങ ആന പന്തിയുടെഎടുത്ത് മൂപ്പത്തി ...

    • @gireeshkumar5528
      @gireeshkumar5528 ปีที่แล้ว +4

      @@ajileshps2108 സഹോദരാ നടുവേദന, പുറം വേദന ഒക്കെ ചികിത്സ ഉള്ള ഏതെങ്കിലും നല്ല വൈദ്യരെ അറിയുമോ, സാമ്പത്തികം ഇല്ല ചിലവാക്കാൻ, അത് കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ടില്ല ഇതുവരെയും,, ഏതെങ്കിലും നല്ല ഫലസിദ്ധിയുള്ള വൈദ്യന്മാരെ അറിയുമോ, നമ്പറോ, ലൊക്കേഷനോ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ

    • @user-sq8rn3go6g
      @user-sq8rn3go6g ปีที่แล้ว +2

      @@gireeshkumar5528 engane സംഭവിച്ചതാണ്? ഉളുക്ക് ആണെങ്കിൽ ഞാൻ അറിയുന്ന ഒരു അപ്പൂപ്പൻ ഉളുക്ക് വെട്ട് ചികിത്സ ചെയ്യും.

    • @gireeshkumar5528
      @gireeshkumar5528 ปีที่แล้ว +4

      @@user-sq8rn3go6g ഉളുക്കൊന്നും ഇല്ല, പക്ഷേ നടുവ്, കഴുത്തിനു താഴേക്കു, നട്ടെല്ലിന് ഒക്കെ വേദന ഉണ്ട്, ഓരോ സമയത്തും ഓരോ ഇടതായിരിക്കും വേദന, ചിലപ്പോൾ കുറച്ചു ദിവസം കുഴപ്പം ഉണ്ടാവില്ല, എന്റെ അനിയന് ഉണ്ട്, അവനു പക്ഷേ ജനേൽപ്പാളി പുറത്തു ഇടിച്ചതാണ്, അന്നൊന്നും ചെയ്തില്ല, ഇപ്പോൾ പണിക് പോകാൻ പറ്റുന്നില്ല,

  • @prabhakarank6177
    @prabhakarank6177 ปีที่แล้ว +427

    "ഇതൊന്നും എൻ്റെ കഴിവല്ല". എത്ര ആത്മാർഥത ഉള്ള വാചകം. ദൈവം അനുഗ്രഹിക്കട്ടെ.

    • @Quran.78641
      @Quran.78641 ปีที่แล้ว +7

      യെസ് 👍🏻

    • @babyjose1913
      @babyjose1913 ปีที่แล้ว +1

      എങ്കിൽ പിന്നെ ഇത് നശിച്ചു പോകാതിരിക്കാൻ മറ്റുള്ളവർക് പറഞ്ഞു കൊടുത്തു കൂടെ 🤣 തനിക്കു ശേഷം പ്രളയം എന്ന ചിന്ത ശെരിയാണോ 😂

    • @appuappus6802
      @appuappus6802 ปีที่แล้ว

      @@Quran.78641 yes

    • @aniammajacob8640
      @aniammajacob8640 ปีที่แล้ว +1

      ​@@babyjose1913അറിവു പകർന്നു കഴിയുമ്പോൾ പാര പുറകെ വരും.ജീവിതാനുഭവം

    • @user-lr7kb5no1y
      @user-lr7kb5no1y ปีที่แล้ว

      Eee Video Kandittu Njan Aavida Poyirunun ....Ente Pallu vedhana Maari...

  • @SaiKumar-wk4mk
    @SaiKumar-wk4mk ปีที่แล้ว +97

    നിസ്വാർത്ഥനായ ഒരു വലിയ മനുഷ്യൻ. ഇനിയും അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ താങ്കൾക്കും അഭിനന്ദനങ്ങൾ 🙏

  • @raphygeorgealappatt9710
    @raphygeorgealappatt9710 ปีที่แล้ว +26

    വൈദ്യരെ ദൈവം അനുഗ്രഹിക്കട്ടെ
    പൈസ വാങ്ങില്ല എന്ന് പറയാതെ,
    വരുന്നവർ നല്ല മനസ്സോടെ കൊടുക്കണം
    അദ്ദേഹത്തിനും കുടുംബത്തിനും ജീവിക്കണ്ടേ
    അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്,
    മേല്ക്ക് മേൽ വളരട്ടെ, നന്നായിരിക്കട്ടെ.

  • @dakiniammachi9152
    @dakiniammachi9152 ปีที่แล้ว +442

    പൈസ ഇല്ലാത്തവർ ഒന്നും കൊടുക്കേണ്ട പക്ഷെ ഉള്ളവര് ആ വൈദ്യർക്ക് എന്തങ്കിലും കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം.

  • @kadherhassinar5912
    @kadherhassinar5912 ปีที่แล้ว +72

    ഹരീഷ് ഇതുപോലെയുള്ളവരാണ് നമ്മൾ അറിയേണ്ടത് നമ്മുടെ കേരളത്തിന്റെ എല്ലാ ജില്ലകളിലുംഈ വൈദ്യർ അറിയപ്പെടട്ടെ

  • @guru7020
    @guru7020 ปีที่แล้ว +14

    ഇതൊന്നും എന്റെ കഴിവല്ല ഞാൻ ഒരു നിമിത്തമാണ് അതാണ് ശരി
    ഹരീഷ് ചെയ്യുന്ന ഓരോ പ്രവത്തനവും ഒരു നിമിത്തമാണ് നല്ലതിന് വേണ്ടി മാത്രമുള്ള നിമിത്തം❤🙏

  • @vishnudevdev8889
    @vishnudevdev8889 ปีที่แล้ว +56

    ഇതാണ് മനുഷ്യൻ എന്ന് പറയുന്ന വലിയവൻ 🙏

  • @valsalanhangattiri8521
    @valsalanhangattiri8521 ปีที่แล้ว +31

    ചില പച്ചയായ സത്യങ്ങൾ അങ്ങനെയാണ്. പെട്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞുവെന്ന്‌ വരില്ല.! അനുഭവം തന്നെയാകണം ഗുരു.!! കളങ്കമില്ലാത്ത പാരമ്പര്യത്തിന്റെ നാട്ടറിവുകളെ കണ്ടറിയണം, അനുഭവിച്ചറിയണം.!!👍

  • @user-do7xr4ut2b
    @user-do7xr4ut2b 11 หลายเดือนก่อน +3

    ഇതൊന്നും എന്റെ കഴിവല്ല 🙏എല്ലാം ഒരു നിമിത്തമാണ് 👍ഹൃദയം നിറഞ്ഞു ഈ വാക്കുകൾ❤️❤️പാവം ഇവരൊക്കെ പരിമിതിക്കുള്ളിൽ ജീവിച്ചു കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത് എല്ലാ ഉണ്ടായിട്ടും ഒന്നും ആകാൻ സാധിക്കാത്തവരാണെ നമൊക്കെ അഹംഭാവാം ഇല്ലാത്ത ഒരു മനുഷ്യൻ ഹരീഷ് താങ്കളും വലിയ മനസിന്റെ നമ്മ നിറഞ്ഞ വക്തി ആണ് ഇങ്ങനുള്ള വീഡിയോ നിങ്ങളിൽ എത്തുന്നതും അത് ഞങ്ങളിലേക്ക് എത്തിക്കുന്നതും ഈശ്വരൻ ചെയ്ക്കുന്നതാണ് 👍👍

  • @santhoshkombilath4252
    @santhoshkombilath4252 ปีที่แล้ว +8

    അവർക്കെല്ലാം കിട്ടിയ അറിവുകൾ ഗുരുകാരണവന്മാരിൽ നിന്നാണ് അതെല്ലാം അമൂല്യമായ അറിവുകൾ ആണ് പ്രകൃതിയെ ഹൃദയത്തോട് ചേർത്ത് വച്ചുള്ള പാരമ്പര്യ ജ്ഞാനം അതിനെ നമ്മൾ പ്രോത്സാഹനം നൽകി അവരെ സഹായിക്കുക..

  • @sangamam6941
    @sangamam6941 ปีที่แล้ว +2

    പ്രകൃതിവളരെ വലിയൊരു ഭൗതികമായ സത്യമാണ്,അതിലെ ഇതുപോലെയുള്ള വലിയ ജന്മങ്ങളും 🙏🏻🙏🏻🙏🏻

  • @santhakumarkarolil6130
    @santhakumarkarolil6130 7 หลายเดือนก่อน

    ഇദ്ദേഹം ഇതുപോലുള്ള അറിവുകൾ അടുത്ത തലമുറയിലെ വിശ്വതരായ ആർക്കെങ്കിലും പകർന്നു കൊടുക്കുന്നത് നന്നായിരിക്കും. ഇത്തരം അമൂല്യമായ അറിവുകൾ അന്യം നിന്ന് പോകാതെ കാത്തു സൂക്ഷിക്കേണ്ടത് വളരെ ആവശ്യമാണ്.

  • @gopalangopalan4813
    @gopalangopalan4813 ปีที่แล้ว +41

    ഈ വൈദ്യവും വൈദ്യരും എന്നും നിലനിൽക്കും.

  • @paulosept6823
    @paulosept6823 ปีที่แล้ว +8

    എല്ലാ ജീവ ജാലങ്ങൾക്കും ജീവൻ നില നിർത്താനും ആരോഗ്യത്തോടെ ജീവിക്കാനും ആവശ്യ മായതെല്ലാം പ്രകൃതി തന്നെ കരുതി വെച്ചിരിക്കുന്നു അത് തിരിച്ചറിയുന്നവരാണ് നാട്ടു വൈദ്യന്മാരും പാരമ്പര്യ വൈദ്യൻ മാരും 🙏🙏🙏👌👌👌🌹🌹🌹

  • @babyk8088
    @babyk8088 ปีที่แล้ว +14

    ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ 🙏🙏🙏

  • @pramodmc3622
    @pramodmc3622 ปีที่แล้ว +18

    എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു...

  • @abdurahman-mp
    @abdurahman-mp ปีที่แล้ว +69

    ഇത് കണ്ടപ്പോൾ ഓർമ്മ വന്നത് മുമ്പ് ഒരു വൈദ്യനെ രഹസ്യം അറിയാനായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വാർത്തയാണ് ഓർമ്മ വന്നത് 😢

    • @mubashiramubi4393
      @mubashiramubi4393 ปีที่แล้ว +5

      അതെ സത്യം

    • @annievarghese6
      @annievarghese6 ปีที่แล้ว +1

      സത്യം ദുഷ്ടന്മാർ ക്കു എന്തുകിട്ടി നശിച്ചവർഗം

    • @yusifera8528
      @yusifera8528 ปีที่แล้ว

      തട്ടികൊണ്ടുപോകുന്ന വർഗ്ഗവും ഇവിടെ ആരാണുന്നു ഊഹിക്കാൻ കഴിയുമല്ലോ അവർ ഇവിടെ ഈ മഹത്യം അല്ല ഈ ചികിൽസയിലൂടെ ആർജിക്കാവുന്ന Kickbacks ലായിരിക്കും കണ്ണ് കൊതുക് ക്ഷീരമുള്ള അകിടിൽ നിന്ന് ചോരയല്ലേ കൂടിക്കാറ്

  • @sabuvanita2247
    @sabuvanita2247 ปีที่แล้ว +7

    Harish bhai thank you. ഇദ്ദേഹത്തെ പരിചയപെടുത്തിയതിന് 🙏

    • @AbdullaAbdulla-th1lh
      @AbdullaAbdulla-th1lh ปีที่แล้ว

      ഫോൺ നമ്പർ കിട്ടിയില്ല കൊതിപ്പിച്ചു ഹായ് എന്താല്ലെ ഇയാൾക്ക് ന
      ല്ലത് മാത്രം വരട്ടെ,,,6,1,2023,,

  • @jayakumarsopanam7767
    @jayakumarsopanam7767 ปีที่แล้ว +24

    ക്യാഷ് വാങ്ങില്ല എന്നുപറയാതെ ഭായ് കൊടുക്കുന്നോർ കൊടുക്കട്ടെ പാവത്തിന് 🙏

  • @johneykutty7624
    @johneykutty7624 ปีที่แล้ว

    ഹരീഷ് ചേട്ട നിങ്ങൾ കലക്കി
    നിങ്ങൾ നിമിത്തഠ ഞാൻ നെല്ലിക്ക കാന്താരി ജൂസ് വാങ്ങി കഴിച്ചു കൊണ്ടിരിക്കുന്നു, അതേപോലെ തിരുവനന്തപുരത്തുനിന്ന് 106കൂട്ടഠ പച്ച മരന്നിനാൽ ഉണ്ടാക്കിയ കുഴമ്പു വാങ്ങി. തലയിൽ തേച്ചു കുളിക്കുന്ന എണ്ണ വാങ്ങി, മറ്റുപല മരുന്നുകളുഠ വാങ്ങി.
    നിങ്ങളുടെ ചാനൽ വളരെ രസമാണു കാണുവാനുഠ കേൾക്കുവാനുഠ. ദൈവഠ നിങ്ങളെ അനുഗ്രഹിക്കട്ടെ.
    ഞാൻ ബാംഗ്ലൂരിൽ നിന്നുമാണിതെഴുന്നത്.

  • @shafajaleel6368
    @shafajaleel6368 ปีที่แล้ว +2

    Thank u for this useful information 👍👍

  • @deepakrishnan4657
    @deepakrishnan4657 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ 🙏🥰

  • @qqqqqqqqqqqqq306
    @qqqqqqqqqqqqq306 ปีที่แล้ว +5

    നല്ല രസം ഉണ്ട് അയാളുടെ സംസാരം കേൾക്കാൻ കണ്ടിരിക്കാൻ തോന്നും

  • @aravindalluz6187
    @aravindalluz6187 ปีที่แล้ว +5

    ചന്ദ്രൻ ചേട്ടൻ supper

  • @sebinmendez7250
    @sebinmendez7250 ปีที่แล้ว +3

    Good 🙏🏻Merry christmas🎄

  • @Cargames.shorts
    @Cargames.shorts ปีที่แล้ว +3

    എന്റെ ഫ്രിൻഡ് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.. ഇതഹത്തെ കുറിച്ച്.
    .. 😍

  • @Sweet_heart345
    @Sweet_heart345 ปีที่แล้ว +1

    എനിക്ക് ഒന്ന് പോകണം.... കുറേ ആയിട്ട് എനിക്ക് തലവേദ ന യാണ്.ഇൻഷാഅല്ലാഹ്‌....

  • @muhameedarimi3511
    @muhameedarimi3511 ปีที่แล้ว +26

    ഒരു പാവം
    ഒരു ജാഡയുമില്ലാത്ത മനുഷ്യൻ !

  • @aseems8049
    @aseems8049 ปีที่แล้ว +1

    ഈ വീഡിയോയിൽ തന്നെ ഒരു വലിയ ഗുണപാഠം ഉണ്ട് നമ്മൾ ഒന്നുമല്ല എന്ന ചിന്ത അത് തന്നെയാണ് നമ്മുടെ അന്തസ്സ് വർദ്ധിപ്പിക്കുന്നത്

  • @thomasmuringasseril6493
    @thomasmuringasseril6493 ปีที่แล้ว +6

    🌹നിങ്ങൾ മൂന്നുപേർക്കും പുതുമത്സരാശംസകൾ നേരുന്നു 🌹

  • @sasikumarkhd9117
    @sasikumarkhd9117 ปีที่แล้ว +3

    🙏🙏🙏 ജഗദീശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ❤

    • @malayali8569
      @malayali8569 7 หลายเดือนก่อน

      Aameen❤

  • @bijumaya8998
    @bijumaya8998 ปีที่แล้ว

    കൊള്ളാം അടിപൊളി ഹരീഷ് ചേട്ടാ

  • @shajanabraham3753
    @shajanabraham3753 ปีที่แล้ว +2

    നിഷ്കളങ്കനായ മനുഷ്യൻആ മനുഷ്യൻറെ ട്രീറ്റ്മെന്റ് സത്യം ഉള്ളതാണ്പ്രകൃതി ആ മനുഷ്യന് കനിഞ്ഞു കൊടുത്തതാണ്👍👍

  • @pushpambadhanmp8809
    @pushpambadhanmp8809 ปีที่แล้ว

    Adipoli.. njangade nattilum oru chechi ithu cheithirunnu... Chilasamayath puzhu irangunnath kananum pattum

  • @neethupraveen4908
    @neethupraveen4908 8 วันที่ผ่านมา

    Effective treatment for migraine. നാലുവർഷമായി മൈഗ്രേൻ , അലർജി, തുമമൽ ഇവ കൊണ്ട് ബുദ്ധിമുട്ടിയിരുന്ന എനിക്ക് ഇപ്പോൾ നല്ല മാറ്റമുണ്ട്.

  • @LillyThomas-qx3wv
    @LillyThomas-qx3wv ปีที่แล้ว +3

    പ്രശസ്തി പ്രതീക്ഷിക്കാത്ത നല്ല മനുഷ്യൻ

  • @anwarnm9052
    @anwarnm9052 ปีที่แล้ว +15

    Only positive vibes by Harish Thali

  • @shajipaul312
    @shajipaul312 ปีที่แล้ว +1

    Nishkkalankanaaya....vydhyar. 👍👍👍👍👍

  • @Optimusprime_683
    @Optimusprime_683 ปีที่แล้ว +2

    Brilliant man👌🏻

  • @olivemeditationmusic5711
    @olivemeditationmusic5711 ปีที่แล้ว

    Harish Bhai... Ningalum poli Vaidhyarum poli... 👍

    • @marymj5443
      @marymj5443 ปีที่แล้ว

      number ഏതാണ്ട് 1

  • @vijayalakshmiandody9200
    @vijayalakshmiandody9200 ปีที่แล้ว

    നല്ല ആത്മാർത്ഥതയുള്ള ആൾ നല്ല സംസാരം

  • @abdullatheefasanar6898
    @abdullatheefasanar6898 ปีที่แล้ว

    Dheergayoussum Arogyavum Santhoshakaramaya jeevethavum Undavatta

  • @abilashabi4758
    @abilashabi4758 ปีที่แล้ว +2

    നാളെയും വീഡിയോ ഇടണം 🥰😊😊

  • @babukayanadath1418
    @babukayanadath1418 ปีที่แล้ว

    May God Bless him

  • @dr.k.p.lukosesneha7790
    @dr.k.p.lukosesneha7790 ปีที่แล้ว +3

    Good service 👍

  • @user-sq8rn3go6g
    @user-sq8rn3go6g ปีที่แล้ว +10

    ഇതുപോലെ ചെയ്യുന്ന വേറെ ഒരു അപ്പൂപ്പൻ കൂടി ഉണ്ട്. വയനാട് വാറുമ്മൽ കടവിൽ

  • @irfanmt4536
    @irfanmt4536 ปีที่แล้ว +9

    Newjan doctors 🥼 maari nilkendivarum.
    Hospital 🏥 is business.
    Vaidyan his helper.
    Big salute 👍👏🥰

  • @shalimavineeth2795
    @shalimavineeth2795 ปีที่แล้ว +1

    Very good video thanks for sharing ...a lot of thabks

  • @kochuzworld7812
    @kochuzworld7812 ปีที่แล้ว

    👍inganeyulla arivukal iniyum parichayappeduthu🙏

  • @sajithpk5699
    @sajithpk5699 ปีที่แล้ว +2

    ആധുനിക ഡോക്ടർ ആണെങ്കിൽ ബെൻസിൽ, കറങ്ങുന്ന കസേരയിൽ.... 😍😍. ഇവർക്കാണെങ്കിൽ പൈസ ചോദിച്ചു വാങ്ങുകയും ഇല്ല

  • @AyushWellness
    @AyushWellness ปีที่แล้ว +1

    Thanks for the informative video sir

  • @rafeeque10
    @rafeeque10 ปีที่แล้ว +4

    പണ്ട് കാലത്തും പല ചികില്‍സയും ഉണ്ടായിരുന്നു..അതൊക്കെ ജന സേവനം എന്ന നിലയിലാണ്..പക്ഷേ ഇന്ന് എല്ലാം കച്ചവടവല്‍കരിച്ചു ..ഇങ്ങനെയുള്ള ചികിത്സാ രീതിയെ new Modern Support ചെയ്യാറില്ല...

  • @shynishyni126
    @shynishyni126 ปีที่แล้ว +1

    Endometriosis nu ithu pola enthenkilum vaidhya treatment undenkil oru video cheiu plz

  • @Sulthan400
    @Sulthan400 ปีที่แล้ว +2

    ഹാരിസ്ക്ക നമ്മുടെ തൊണ്ടവേദന മാറ്റമുണ്ടാകുമോ ഈ ചികിത്സയിലൂടെ
    യഥാർത്ഥത്തിൽ തൊണ്ടവേദന കൊണ്ട് കുടുങ്ങുന്ന ഒരുപാട് ആളുകളുണ്ട് അവർക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ

  • @HakkimS-ft8su
    @HakkimS-ft8su 5 วันที่ผ่านมา

    Adipoli tanks

  • @peepingtom6500
    @peepingtom6500 ปีที่แล้ว

    ഇത്തരം അറിവുകൾ അടുത്ത തലമുറയിലേക്ക് കൈ മാറ്റം ചെയ്തെല്ലെങ്കിൽ അത് നശിച്ചു പോകും. പല രോഗങ്ങൾക്കും ഇതുപോലെ നല്ല ചികിത്സ നമ്മുടെ നാട്ടിൽ ഉണ്ട് അതൊക്ക പൊടി തട്ടി എടുത്തു വളർത്തി കൊണ്ട് വരണം.

  • @Navathejvk
    @Navathejvk ปีที่แล้ว +1

    നല്ല വൈദ്യൻ❤

  • @vijayalakshmiandody9200
    @vijayalakshmiandody9200 ปีที่แล้ว +14

    കുറച്ചു പൈസ എങ്കിലും എല്ലാവരും കൊടുക്കണം

  • @noohnooh2735
    @noohnooh2735 ปีที่แล้ว

    Njan Poyi Alhamdulillah Ente Vedhana Maarikitty

  • @kunhimoideenkk3627
    @kunhimoideenkk3627 ปีที่แล้ว

    ഹാരിസ് കണ്ടെയെല്ലാ വീഡിയോയും പൊളിയാണ് പക്ഷേ ഞാൻ വയനാട് കുറക്കൻ മുലയിൽ കാൽമുട്ട് വേദനക്ക് സുമാർ മൂന്നു മാസത്തിലധികം ചികിത്സ നടത്തി എന്റെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു മുട്ടുവേദന അസുഖമായിരുന്നു എനിക്കും അയാൾക്കും ഒരു കുറവും കിട്ടിയില്ല ഹാരിസക്കാക്ക് നന്ദി

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 ปีที่แล้ว +2

    Aadhivasikal sathyam ullathu maatrame cheyyoo 👍👍💕

  • @anild3307
    @anild3307 ปีที่แล้ว

    Very good bro.

  • @sukumari8250
    @sukumari8250 ปีที่แล้ว

    Ente Amma ithupole puzhu eduthuttundu.

  • @basheerkallikkal7742
    @basheerkallikkal7742 ปีที่แล้ว

    Good message

  • @artips8485
    @artips8485 ปีที่แล้ว +2

    എനിക്കും പോണം മാഷാഅല്ലാഹ്‌

    • @finuot9931
      @finuot9931 ปีที่แล้ว

      വായനാടിൽ എവിടെയാ

  • @radhamma3224
    @radhamma3224 ปีที่แล้ว +2

    എനിക്കും പണ്ട് പല്ലുവേദന ഉണ്ടായിരുന്നു. ഞാനും ഈ ചന്ദ്രൻ വൈദ്യരുടെ അടുത്ത് ചെന്നായിരുന്നു.5വയസിൽ പോയതാ.. ഇപ്പോൾ എനിക് 15 വയസായി. പിന്നെ ഇതുവരെ പല്ലുവേദന വന്നിട്ടില്ല

  • @pecskps3502
    @pecskps3502 ปีที่แล้ว

    Excellent

  • @deveshd5880
    @deveshd5880 ปีที่แล้ว

    അപാരമനുഷ്യൻ...
    ശരിക്കും കാശ് ഉണ്ടാക്കാം...
    ധാനികനാകാൻ പറ്റിയ പ്രൊഫഷൻ..
    ദന്താശുപത്രികൾ കൂൺ പോലെ
    പൊങ്ങി വരുമ്പോൾ ഈ സാധുമനുഷ്യൻ എളിമയോടെ
    തന്റെ പ്രവൃത്തിയുമായി..
    ഇത് നിസ്സാരം അല്ല ,
    പഴുപ്പ് വരെ ഇത് കൊണ്ട് മാറുന്നു.
    സമ്മതിച്ചു..
    ഒരു പാട് നന്മകൾ നേരുന്നു...
    നമസ്കാരം, 🙏

  • @prakasharavind3528
    @prakasharavind3528 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jifryk5635
    @jifryk5635 ปีที่แล้ว

    Wonderfull

  • @sobhanjames7016
    @sobhanjames7016 ปีที่แล้ว +2

    Amazing farmer.

  • @mujeebph6182
    @mujeebph6182 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻 paisa kodukkanam athra dr marum aashupathriyum lakshakanakkinu undakkunnu nammalal kazhiyunnathu kodukkooo

  • @prasannap2531
    @prasannap2531 ปีที่แล้ว

    Nallath 🙏❤️

  • @shameerahamsa863
    @shameerahamsa863 ปีที่แล้ว +4

    അമ്മയുടെ മുഴുവൻ കഴിവും മകൻ ഉപയോഗപെടുത്തണം . എല്ലാ മരുന്നുകളും നട്ട് വളർത്തണം. ഈ അറിവ് നിങ്ങളുടെ മുഴുവൻ അറിവും മകൾക്ക് കൈമാറണം.

  • @user-do7xr4ut2b
    @user-do7xr4ut2b 11 หลายเดือนก่อน +1

    ഹരീഷിന്റ വീഡിയോ ഓരോന്ന് കാണുമ്പോൾ കമെന്റ് എഴുതി വിരലിന്റെ തോൽ പോയി 😃😃തോൽ പിടിപ്പിക്കാൻ ഹരീഷ് ഞങ്ങൾക്ക് കാശ് തരേണ്ടി വരും 🙏😃😄ഓരോ വീഡിയോ ഒന്നിനൊന്നു മെച്ചം ഒഴിവാക്കാൻ പറ്റുന്ന ഒന്നുമില്ല എല്ലാം ഹൃദയം കീറി മുറിക്കുന്നവ പിന്നെ എങ്ങിനെ കമെന്റ് ഇടാതിരിക്കും 👍❤️❤️❤️❤️👍

  • @jayaroy8174
    @jayaroy8174 ปีที่แล้ว +1

    സർ ഞാൻ പത്തനംതിട്ടക്കാരൻ ആണ്. എറണാകുളം കോട്ടയം സ്ഥലത്തിനടുത്തായി തലവേദനയ്ക്ക് ചികിത്സിക്കുന്ന പാരമ്പര്യ വൈദ്യന്മാർ ഉണ്ടോ?

  • @peepee2763
    @peepee2763 ปีที่แล้ว +24

    പല്ല് വേദന, തലവേദന ഇത് രണ്ടിനു മാത്രമെ പ്രതിവിധിയുള്ളൂ. അതിനെ പറ്റി വൈദ്യരോട് കൂടുതൽ ചോദിക്കാമായിരുന്നു.

    • @HarishThali
      @HarishThali  ปีที่แล้ว +9

      നേരിട്ട് ചോദിക്കാം ചന്ദ്രൻ വൈദ്യരുടെ നമ്പർ : 9947793860

    • @subhadratp157
      @subhadratp157 ปีที่แล้ว +2

      Kash ullavar chikithsakku shesham thakka prathiphalam kodukkanam

    • @subhadratp157
      @subhadratp157 ปีที่แล้ว +1

      Oru big Hai to Haris bro🌹🌹

    • @shamsudeenpakkana2872
      @shamsudeenpakkana2872 ปีที่แล้ว

      നിങ്ങൾക്കറിയാമോ

  • @sanishjoseph4774
    @sanishjoseph4774 ปีที่แล้ว

    Njangalude nattil ee marunnu preyogam und

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 ปีที่แล้ว +2

    വീഡിയോ കണ്ട് ആളുകൾ വൈത്യരെ തേടി എത്തട്ടെ

  • @simpletechno2036
    @simpletechno2036 ปีที่แล้ว +1

    ente vappummade umma.....ethupole palluvedhanakkum.......naduvedhanakkum.....chikilsikkumaaayirunnu.......
    annu pappa thandil......entho puka vayilekku adippichaaayirunnnu chikilsa

  • @1942alovestory
    @1942alovestory ปีที่แล้ว +2

    പ്രണാമം ❤

  • @kalliyumchiriyumvlog9552
    @kalliyumchiriyumvlog9552 ปีที่แล้ว +1

    👍👍

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 ปีที่แล้ว

    Good 👍

  • @saleeshkadepadikkal973
    @saleeshkadepadikkal973 ปีที่แล้ว

    Amazing

  • @shrinivasnayak2617
    @shrinivasnayak2617 ปีที่แล้ว

    EESWARANUGRAHAM KAIPUÑYAM PARAMBARYAM E VIDYAGAL EPPOL NASHICHU KONDIRIKUNNU 👃🌹

  • @mohammedanwar8299
    @mohammedanwar8299 ปีที่แล้ว

    Ibinsinayude sathiyaavashta endhaannennu oru video cheyyumo

  • @kadheejabathool5751
    @kadheejabathool5751 ปีที่แล้ว +7

    ഒരു പാവം മനുഷ്യൻ ഒരു കാര്യം ഓർമിക്കുക അനുഭവങ്ങൾ ഒരിക്കലും തെളിവുകളാവില്ല ♥

  • @Anilkk-bf4oc
    @Anilkk-bf4oc ปีที่แล้ว +1

    Bro eee ചികിത്സ ഞൻ ഒരു 8 yr മുൻപ് ചെയ്താണ് പക്ഷേ ഒരു മാറ്റവും വന്നിട്ടില്ല അവസാനം 🦷 പറച്ചു കളഞ്ഞതിനു ശേഷം ആണ് വേദന മാറിയത്....... 🙂

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว

    Kollam👍

  • @kalam7437
    @kalam7437 ปีที่แล้ว

    👏👏👏👌👌👌

  • @basheerm9671
    @basheerm9671 ปีที่แล้ว

    Manushyan ingineya I salute my brother chandran

  • @travelwithkknuhuman550
    @travelwithkknuhuman550 ปีที่แล้ว

    Good video

  • @valsalavijayan205
    @valsalavijayan205 7 หลายเดือนก่อน

    👍🙏

  • @sureshkc1450
    @sureshkc1450 ปีที่แล้ว

    എനിക്കും വേണം ഒരു നീരു ചികിത്സ

  • @sibithram1983
    @sibithram1983 ปีที่แล้ว

    👍👍👍

  • @g9english831
    @g9english831 ปีที่แล้ว

    Super

  • @anooppv3887
    @anooppv3887 ปีที่แล้ว

    Super 🔥🔥👌👍🙏💓

  • @jasmiop6047
    @jasmiop6047 ปีที่แล้ว

    👍 👌 👍 👌

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 ปีที่แล้ว +1

    വളരെ നല്ലത് നമ്മൾ ഇത്ര ദൂരമല്ലെ എന്ത് ചെയ്യും