സാർ നിങ്ങൾ ഒരു ദൈവപുത്രനാണ് നിങ്ങളും കുടുംബവും ഈ സമൂഹത്തിന്റെ ആവശ്യമാണ് അതിനാൽ സാറിന് കുടുംബത്തിനും എല്ലാവിധ ഈശ്വരകൃപ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤
രാവിലെ ചായ കുടിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മതി കരൾ ക്ലീൻ ആകും എന്നായിരുന്നല്ലോ സബ്ജെക്ട്. പക്ഷെ അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ ഡോക്ടർ? മറ്റു വസ്തുതകൾ വളരെ വ്യക്തമായി പറഞ്ഞു. നന്ദി 🙏🙏🙏
ഡോക്ടർ പറഞ്ഞത് കറക്റ്റ് ആണ് ഒരു സംശയം രാവിലെ ഷുഗർ നോക്കി പിന്നെ ഒരു black tea കുടിച്ചിട്ട് നടക്കാൻ പോയി മടങ്ങി വന്നു ഷുഗർ നോക്കിയപ്പോൾ 38 point കൂടുതൽ ആയി കണ്ടു എ ന്ത ആണ് കാരണം 👍👍👍
വളരെ നല്ല അവതരണം ഏതൊരാൾക്കും ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകൾ പറയാനും അതുപോലെ നമ്മുടെ രോഗപ്രശ്നം എന്തെന്നു തുറന്നു പറയുകയും ശരിയാക്കി എടുക്കാൻ പറ്റുന്ന രോഗമാണെങ്കിൽ തീർച്ചയായും ആ രോഗി ജീവിതത്തിലേക്ക് തിരിച്ചു വരുകതന്നെ ചെയ്യും ഈ സുന്ദരമായ സംസാരംകൊണ്ട് തന്നെ രോഗം ശരിയാകും ഉറപ്പാ Dr ഒന്ന് ഫുൾ അഡ്രസ്സ് കൂടി പറയണേ
ഞാൻ സാറിന്റെഎല്ലാ വീഡിയോയും കാണാറുണ്ട്. വളരെ പ്രയോജനപ്രദമാണ്. ജനങ്ങൾക്ക് എല്ലാത്തിനെപ്പറ്റിയും ഒരു അവബോധമുണ്ടാക്കാനും ഇത് ഉപകരിക്കും. അറിവില്ലായ്മ കൊണ്ടാണ് പലരോഗങ്ങളും വരുത്തിവക്കുന്നത്. താങ്കളുടെ വീഡിയോകൾ ഇതിനൊരു പരിഹാരം തന്നെയാണ്. . കൂടുതൽ ആളുകളിലേക്ക് ഇവ എത്തട്ടെ. എല്ലാവർക്കും പ്രയോജനം ലഭിക്കട്ടെ. അങ്ങനെ രോഗങ്ങളും രോഗികളും കുറയട്ടെ. വളരെ നന്ദിസാർ🙏🙏🙏
Dr.good morning ,common people nu , അറിയാത്ത വളരെ നിസ്സാരമായി മാറ്റാൻ കഴിയുന്ന ഒന്നാണ് രോഗമെന്ന് വളരെ ലളിതമായി അവതരിപ്പിച്ച് ജനങ്ങൾക്ക് അവബോധമുണ്ടാക്കുന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ എനിക്കിപ്പോൾ 56 വയസ്സുണ്ട്. ഇപ്പോഴാണ് പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചത് ഡോക്ടറെ കണ്ടാൽ തന്നെ ഒരു ഈശ്വര ചൈതന്യം ഉള്ളതു കൊണ് എനിക്കും മനസ്സിന് ഒരു t vie എനർജി കിട്ടാറുണ്ട്
തനി നാടന്‍ മലയാളി ഒരു സാധാരണക്കാരന് മനസ്സില്‍ ആകുന്ന രീതിയില്‍ വിശദീകരണം. ഇന്നത്തെ കാലത്ത് ജാഡ കാണിക്കുന്നത് ഒരുപാട് കാണാറുണ്ട് പക്ഷേ ഇദ്ദേഹത്തിന്റെ സംസരത്തില്‍ അതൊന്നും ഇല്ലേ ഇല്ല ❤❤❤
വളരെ നല്ല വിശദീകരണം 👍 ആഹാര കാര്യത്തിൽ ശ്രദ്ധിക്കണം എന്ന് വിചാരിച്ചാൽത്തന്നെ ഇന്നത്തെ സാഹചര്യത്തിൽ പലതും നമ്മുടെ പരിധിക്ക് പുറത്താണ്. പാചക എണ്ണകൾ, പച്ചക്കറികൾ, പഴ വർഗ്ഗങ്ങൾ ഇവക്കൊക്കെ market നെ ആശ്രയിക്കാതെ നിവൃത്തി ഇല്ല.പ്രത്യേകിച്ചും മറുനാടൻ മലയാളികളുടെ കാര്യത്തിൽ വേറെ പോംവഴി ഇല്ല. അറിയാൻ വയ്യാഞ്ഞിട്ടല്ല, അറിഞ്ഞുംകൊണ്ട് വിഷം വാങ്ങി കഴിക്കേണ്ടിവരുന്നു. ഇതിന് കാതലായ മാറ്റം വരുത്താൻ പറ്റുമെന്ന് തോന്നുന്നില്ല.
beetroot , broccoli , cabbage , radish and cauliflower must added to the diet then of course naadan payar , paavakka , vendakka and tomato , salad on a daily basis for dinner its better to have one chapathi and oliv oil mixed veg salad
സാർ പറഞ്ഞ, അലോവേര ചർക്കര ഞാൻ പരീക്ഷിച്ചു. നല്ല ഒരു ടോണിക്ക് ആയി എനിക്ക് തോന്നി.. ഞാൻ ഇപ്പോൾ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നുണ്ട് 👍നന്ദി യുണ്ട് സാർ.. എനിക്ക് അറിയാവുന്ന കൂട്ടുകാർക്കും ഷെയർ ചെയുന്നുണ്ട് ഈ msg.. 🙏
ഡിയർ സിസ്റ്റർ എങ്ങനെ ആണ് ആ ടോണിക്ക് ഉണ്ടാക്കുന്നതെന്ന് പറഞ്ഞു തരുമോ പ്ലീസ് എൻറെ വീട്ടിൽ അലോവേര ഉണ്ട് വെയിലത്ത് ഓപ്പൺ ആയിട്ടാണോ വെക്കേണ്ടത് അതോ മൂടിവെക്കണോ ഗ്ലാസ് ബോട്ടിൽ ആണോ വെക്കേണ്ടത്
Doctor's explanation has been phenominal n awesome. Being a Sr. citizen of 72 I wish to have clarified my doubt... Nowadays aged have complaints of problems due to shortage of Sodium. Apart from use of medicines how can we manage with this shortage? I wish to hear some pieces of advice from your goodself with this regard. With regards, NM Vijayan. (72).
Sir താങ്കൾ വളരെ മനുഷ്യത്തമുള്ള ഒരു മനുഷ്യനാണെന്നു മനസിലായി കാരണം ഏതു സാധാരണകാരനും മനസിലാകുന്ന രീതിയിൽ ആണ് താങ്കൾ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞുതനതു. സത്യത്തിൽ ഞാൻ ദിവസവും ഒരു 10 ചായയെങ്കിലും കുടിക്കുന്ന ആളാണ് പക്ഷെ ഇന്ന് മുതൽ ആ ഒരു രീതിമാറ്റി താങ്കൾ പറഞ്ഞതുപോലെ 2എണ്ണത്തിലേക്കു കുറക്കുകയാണ് എന്തായാലും മനുഷ്യന്റെ ജീവനുതുല്യമായ ഉപദേശം തന്ന താങ്കളോട് എന്നും കടപ്പെട്ടിരിക്കും ഒരുപാടു നന്മകൾ തങ്ങൾക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ശുഭദിനം നേരുന്നു 🙏🙏🙏
It is a very good health talk. Greatly appreciate the doctor's advice. He explains the issues in a simple and easy to understand manner. Thanks and Best wishes.
Doctor is a health care yogi. With out cell phone. Nobody can live today. Fast food is a family friends. Thank you for spreading your knowledge about health care.
സത്യത്തിൽ ലളിതമായ ഭാഷയിൽ അല്പം നാടൻഭാഷയും ചേർത്ത് ആളുകളെ പേടിപ്പിക്കാതെ അറിവ് പകർന്നുതരുന്ന ഡോക്ടർക് ഒരുപാട് നന്ദി 🙏
Sir ഒരുപാട് നന്ദി.. ഒരു പാട് സംശയങ്ങൾക്കുള്ള മറുപടി..
❤️
Ad
M😅😮😮😅😅🎉😅😅
Thank you sir 👍🏻
Dr.മനോജ് ജോൺസൻ ഡോക്ടറെയും കുടുംബത്തേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
താങ്കൾ ചെയ്യുന്നത് ഒരു രീതിയിൽ പറഞ്ഞാൽ ഒരു ജീവകാരുണ്യ പ്രവർത്തനമാണ്.
സാർ നിങ്ങൾ ഒരു ദൈവപുത്രനാണ് നിങ്ങളും കുടുംബവും ഈ സമൂഹത്തിന്റെ ആവശ്യമാണ് അതിനാൽ സാറിന് കുടുംബത്തിനും എല്ലാവിധ ഈശ്വരകൃപ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤
താങ്കർ ഒരു Dr. മാത്രമല്ല ഒരു മനുഷ്യ സ്നേഹിയും കൂടിയാണു്, വളരെ സന്തോഷം❤️❤️❤️❤️
ഒരു സാധാരണകാരന്റെ സംസാരരീതി.. ❤️❤️❤️ഡോക്ടറുടെ പത്രാസൊന്നുമില്ലാത്ത ഒരു സാധാരണക്കാരനെ പോലെ ❤️❤️❤️
Ee doctor MBBs allennu nattukar paranju kettu 😮
p
ppp
p
@@shibins1254 പറയുന്നതൊക്കെ സത്യമല്ലേ..!!!
എല്ലാർക്കും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന സംസാരം 👍🏻
ഒരു സാധാരണ കാരന് പോലും മനസിലാക്കാകുന്ന താങ്കളുടെ ഈ അവതരണ രീതി ക്ക് മുമ്പിൽ 🙏
രാവിലെ ചായ കുടിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ മതി കരൾ ക്ലീൻ ആകും എന്നായിരുന്നല്ലോ സബ്ജെക്ട്. പക്ഷെ അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ ഡോക്ടർ? മറ്റു വസ്തുതകൾ വളരെ വ്യക്തമായി പറഞ്ഞു. നന്ദി 🙏🙏🙏
അത് പറയില്ല, അതാണ് നമ്മളെ പിടിച്ചു ഇരുത്തുന്നത്
Paranju. Tea or coffee kudikkunnathu daily 2 cup akkanam.
@@jyothirajmh1275 jio hu
Yes 😂😂😂
😊@@jyothirajmh1275
സംസാരം കേട്ടാൽ എങ്ങനെ സബ്സ്ക്രൈബ് ചെയ്യാതിരിക്കും... വളരെ എളിമയും ലാളിത്യവും കലർന്ന വിവരണം 💐💐💐
മലയാളം പറയുന്നെങ്കിൽ ഇങ്ങനെ പറയണം വളരെ നന്ദി ഡോക്ടർ 🙏🥰
Heading kya tha...samjhaya kya hai
Athe njnghel palakarude specialty aanne manushyerk mansilakunnatepoleyulla samsaram aarum kothichitte karryamilla
ഡോക്ടർ പറഞ്ഞത് കറക്റ്റ് ആണ്
ഒരു സംശയം രാവിലെ ഷുഗർ നോക്കി
പിന്നെ ഒരു black tea കുടിച്ചിട്ട് നടക്കാൻ പോയി മടങ്ങി വന്നു ഷുഗർ
നോക്കിയപ്പോൾ 38 point കൂടുതൽ
ആയി കണ്ടു എ ന്ത ആണ് കാരണം 👍👍👍
അതാണ്,
മലയാളത്തിന്റെ തനിമ നിലനിർത്തുന്നത് കോട്ടയം മാത്രം.
അത് ഡോക്ടറിൽ കാണുന്നത് 😂
@@muraleedharannair6254അത് റാൻഡം ആണോ എന്നു നോക്കു.
12 മണിക്കൂർ കഴിഞ്ഞോ
🙏🙏🙏സീരിയസ് ആയി എടുക്കേണ്ട കാര്യങ്ങൾ ലളിതമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏
ഡോക്ടറിന്റെ talk കേൾക്കുമ്പോൾ ഒത്തിരി ആശ്വാസം ആണ്... സാധാരണ മനുഷ്യൻ 👍🏻കൊള്ളാം sir.... അറിവ് പറയണ്ട പോലെ പറഞ്ഞു കൊടുത്താൽ ജനങ്ങൾ ഇഷ്ടപെടും 🙏🏻👍🏻
ഇത്രയും മനോഹമായി പറഞ്ഞു തരുന്ന ഡോക്ടർക്ക് ആയിരം അഭിനന്ദനങ്ങൾ
വളരെ നന്ദി സാർ നിങ്ങൾ ഒരു ഡോക്ടർ മാത്രമല്ല അതുക്കും മേലെ എന്നു പറയാം സർവേശ്വരൻ നിങ്ങൾക് ആയുസും ആരോഗ്യവും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു
o
ഡോക്ടറുടെ ഉപദേശം
വളരെ വിലപ്പെട്ട താണ്.എല്ലാം അളവിൽ ഭക്ഷിക്കുന്നവർ ഭാഗൃവന്മാർ.ഭക്ഷണക്കാരൃത്തിൽ ബുദ്ധി പരമായസമീപനമാണ്
അഭികാമൃം.Thank U Dr.
അം
അതെ
Mammotty
എല്ലാവരോടും ഒരേ പോലെ ആത്മാർത്ഥത ഉള്ള Doctor 🙏🙏
😊നന്മയും കാരുണ്യവും ഉള്ള മനുഷ്യ സ്നേഹിയായ doctor ദൈവത്തിന്റെ ഒരു മഹത്തായ ദാന മാണ്
ഡോക്ടർ എത്ര നന്ദി പറഞ്ഞാലും മതി ആവില്ല 🥰🥰🥰🥰
ഇത്രയും ഡീറ്റെയിൽ ആയി ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു തരുന്ന ഡോക്ടർക്ക് സല്യൂട്ട് 🥰🥰🙏🙏
ഡോക്ടർ, ഇത്ര മനോഹരമായി ഒരു ഡോക്ടർമാരും പറഞ്ഞു തരാറില്ല, ഡോക്ടറെ ഞാൻ അഭിനന്ദിക്കുന്നു എനിക്ക് വളരെ ഇഷ്ടമായി ❤️👍👍👍👍🌹🌹🤚
വളരെ നല്ല അവതരണം ഏതൊരാൾക്കും ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകൾ പറയാനും അതുപോലെ നമ്മുടെ രോഗപ്രശ്നം എന്തെന്നു തുറന്നു പറയുകയും ശരിയാക്കി എടുക്കാൻ പറ്റുന്ന രോഗമാണെങ്കിൽ തീർച്ചയായും ആ രോഗി ജീവിതത്തിലേക്ക് തിരിച്ചു വരുകതന്നെ ചെയ്യും ഈ സുന്ദരമായ സംസാരംകൊണ്ട് തന്നെ രോഗം ശരിയാകും ഉറപ്പാ Dr ഒന്ന് ഫുൾ അഡ്രസ്സ് കൂടി പറയണേ
ഞാൻ സാറിന്റെഎല്ലാ വീഡിയോയും കാണാറുണ്ട്. വളരെ പ്രയോജനപ്രദമാണ്. ജനങ്ങൾക്ക് എല്ലാത്തിനെപ്പറ്റിയും ഒരു അവബോധമുണ്ടാക്കാനും ഇത് ഉപകരിക്കും. അറിവില്ലായ്മ കൊണ്ടാണ് പലരോഗങ്ങളും വരുത്തിവക്കുന്നത്. താങ്കളുടെ വീഡിയോകൾ ഇതിനൊരു പരിഹാരം തന്നെയാണ്. . കൂടുതൽ ആളുകളിലേക്ക് ഇവ എത്തട്ടെ. എല്ലാവർക്കും പ്രയോജനം ലഭിക്കട്ടെ. അങ്ങനെ രോഗങ്ങളും രോഗികളും കുറയട്ടെ. വളരെ നന്ദിസാർ🙏🙏🙏
നന്മയുടെ പ്രതീകം.. അങ്ങയെക്കുറിച്ച് പറയാൻ പറ്റുന്ന അവസാന വാക്കുകൾ 🙏
Dr valichu neetalla churikki parayoo
ആരോഗ്യകാര്യങ്ങൾ ഒരു അധ്യാപകൻ പറഞ്ഞുതരുന്നതു പോലെ മനോഹരമായി അവതരിപ്പിച്ച ഡോക്റ്റർക്ക്🏆👍👌👥
ലിവറിൻ്റെ പ്രവർത്തനം ഡോക്ടർ പറഞ്ഞു തന്നത് നന്നായി..പലതും അറിയാൻ സാധിച്ചു...
Dr.good morning ,common people nu , അറിയാത്ത വളരെ നിസ്സാരമായി മാറ്റാൻ കഴിയുന്ന ഒന്നാണ് രോഗമെന്ന് വളരെ ലളിതമായി അവതരിപ്പിച്ച് ജനങ്ങൾക്ക് അവബോധമുണ്ടാക്കുന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ എനിക്കിപ്പോൾ 56 വയസ്സുണ്ട്. ഇപ്പോഴാണ് പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചത് ഡോക്ടറെ കണ്ടാൽ തന്നെ ഒരു ഈശ്വര ചൈതന്യം ഉള്ളതു കൊണ് എനിക്കും മനസ്സിന് ഒരു t vie എനർജി കിട്ടാറുണ്ട്
ഡോക്ടർ നിങ്ങൾ നല്ലൊരു മനുഷ്യനാണ് ദൈവാനുഗ്രഹം ഉണ്ടാകട്ടെ നിങ്ങളുടെ കുടുംബത്തിൽ❤❤❤
വളരെ നല്ലൊരു ക്ലാസ് ആയിരുന്നു സാർ ,,, അതിമനോഹരമായ തന്നെ പറഞ്ഞു തന്നു 🥰🥰 thankssss a lot 🙏🙏
വളരെ വില പെട്ട അറിവുകൾ ആണ് . സാർ പകർന്നു നൽകുന്നത് ഇങ്ങനെ ആരും തന്നെ .. പറയാറില്ല സാർ വളരെ നന്ദി
ഡോക്ടർമാർ ഇങ്ങനെയും ഉണ്ട് , വളരെ സൗമ്യമായി , സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിൽ , ഞങ്ങളിൽ ഒരാളായി sir എല്ലാം പറഞ്ഞു തന്നു. ഡോക്ടർ താക്സ് 🙏🏻🙏🏻❤❤❤
❤️❤️
വളരെ ശരിയാണ്
തനി നാടന്‍ മലയാളി ഒരു സാധാരണക്കാരന് മനസ്സില്‍ ആകുന്ന രീതിയില്‍ വിശദീകരണം. ഇന്നത്തെ കാലത്ത് ജാഡ കാണിക്കുന്നത് ഒരുപാട് കാണാറുണ്ട് പക്ഷേ ഇദ്ദേഹത്തിന്റെ സംസരത്തില്‍ അതൊന്നും ഇല്ലേ ഇല്ല ❤❤❤
വളരെ നന്നായി കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ സാധിച്ചു. ഡോക്ടറുടെ തനി നാടൻ ശൈലിയിലുള്ള വിവരണങ്ങൾ അങ്ങേയറ്റം പ്രശംസനീയം.
ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി❤
വിലയേറിയ അറിവ് നൽകിയതിന് ഡോക്ടർ സാറിന് നന്ദി.
ഒരു നല്ല ഡോക്ടർ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് താങ്കൾ . Thank so much Sir
ഒരു ഡോക്ടർ ഇതു പോലെ പറഞ്ഞു തരില്ല ഡോക്ടർ ക് എന്റെ എല്ലാവിധ ആശംസകൾ God bless you
very useful message, thank u doctor ,ഇതുപോലെ നല്ല അറിവ് തരുന്ന message പ്രതീക്ഷിക്കുന്നു.നല്ല presentation 👏👏🙏
ഡോക്ടർ സാറിന്റെ സംസാരം വളരെ ഇഷ്ടമായി വളരെ നന്ദി വളരെ സിമ്പിൾ ആയി കാര്യം പറഞ്ഞു മനസ്സിൽ ഒരു സമാധാനം കിട്ടി 👍👏🙏
Sir,കാര്യങ്ങൾ സത്യസന്ധമായി തുറന്ന് പറയുന്നവരാകണം എഥാർത്ഥ ഭിഷഗ്വരൻ. സർ ആ ദൈവിക ദൗത്യം നടപ്പിലിക്കുന്നു. ആയിരം നന്ദി.🙏
Very good information 👍
Thanks doctor വളരെ ലളിതമായി മനസിലാക്കി തന്നു താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🌹
Enthu nalla messages aanu Doctor
tharunnathu. Thank you doctor. May God bless you.
ഇങ്ങനെ ഒന്നും ആരും പറഞ്ഞു തരില്ല. ഞങ്ങൾ എല്ലാവരും ജീവിക്കണം എന്ന് കരുതി പറയുന്നു. മോനെ ദൈവം നിങ്ങളെയും ഫാമിലിയെയും അനുഗ്രഹിക്കട്ടെ. 🙏🏻
അങ്ങനെ തന്നെ ആവട്ടെ
P
ആമീൻ
7:12 7:12
അവതരണ രീതി വളരെ ഇഷ്ടം... Thanks Doctor🙏🙏🙏
എത്രയ്‌നും അറിവ് പറഞ്ഞു തന്ന സാറിന് നന്ദി 🙏🙏🙏
ഒരുപാട് നന്ദി ❤ സാറിന് എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲
This is social service. ThankUDocter🙏
എല്ലാം കൊണ്ടും നല്ല അറിവ് പകർന്നുതന്ന ഡോക്ടർക്ക് ആയിരം നന്ദി
വളരെ നല്ല വിശദീകരണം 👍 ആഹാര കാര്യത്തിൽ ശ്രദ്ധിക്കണം എന്ന് വിചാരിച്ചാൽത്തന്നെ ഇന്നത്തെ സാഹചര്യത്തിൽ പലതും നമ്മുടെ പരിധിക്ക് പുറത്താണ്. പാചക എണ്ണകൾ, പച്ചക്കറികൾ, പഴ വർഗ്ഗങ്ങൾ ഇവക്കൊക്കെ market നെ ആശ്രയിക്കാതെ നിവൃത്തി ഇല്ല.പ്രത്യേകിച്ചും മറുനാടൻ മലയാളികളുടെ കാര്യത്തിൽ വേറെ പോംവഴി ഇല്ല. അറിയാൻ വയ്യാഞ്ഞിട്ടല്ല, അറിഞ്ഞുംകൊണ്ട് വിഷം വാങ്ങി കഴിക്കേണ്ടിവരുന്നു. ഇതിന് കാതലായ മാറ്റം വരുത്താൻ പറ്റുമെന്ന് തോന്നുന്നില്ല.
Doctor തന്ന ഈ വിലയേറിയ നിർദ്ദേശങ്ങൾ വളരെ ഉപകാരപ്രദമാണ് വളരെ നന്ദി sir
വലിയ അറിവ് പകർന്നുതന്ന പ്രിയഡോക്ടർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🙏🥰🥰🥰
നമസ്കാരം 👏ഡോക്ടർ.... നല്ല അറിവ്...... എല്ലാവർക്കും പ്രേയോജനം ചെയ്യും......
🙏സർ എത്ര സിംപിൾ ആയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നു. ആർക്കും നല്ലതുപോലെ മനസ്സിലാകും. 👍👌🙏
ഞാൻ ഉം ഒരു hepatology ഹോസ്പിറ്റലിൽ ആണ് work ചെയ്യുന്നത്. Doctor പറയുന്ന കാര്യങ്ങൾ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ 100% correct ആണ്. ഗോഡ് bless you🙏
Doctor to the people, for the people, by the people of Keralam.(കേരളം എന്ന് ചുരുക്കിയത് സന്ദേശം മലയാളത്തിൽ ആയതിനാൽ).👌🙏
M വര്ഗീസ്.
കേൾക്കുന്നവർക്ക് മനസ്സിലാവുന്ന ശൈലിയിൽ പറഞ്ഞു. Thank you sir
ഒരു മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ശരീരത്തിന്റെ രഹസ്യങ്ങൾ ചികയാതിരിക്കുന്നതാണ്.
are you docter?
മരിക്കുന്നതുവരെ മാത്രം ജീവിക്കാൻ ആശിക്കുക.....
നല്ല ഡോക്ടർ ഇങ്ങനെ ഒരു ഡോക്ടർ ഉണ്ടായാൽ ഞങൾ എന്തിനു പേടിക്കണം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ലളിതമായ രീതിയിൽ പറഞ്ഞു തന്ന Dr ക്ക് നന്ദി.👍
ഡോക്ടർ സൂപ്പർ ആണ് താങ്ക്സ് ഡോക്ടർ 🙏🙏👍💖
നല്ല വിവരണം.... ഇങ്ങനെയുളള Doctors വളരെ അപൂർവ്വം ആണ്..thank u sir ..
തീർത്തും സൗമ്മ്യനായ ഒരു നല്ല ഡോക്ടർ,സല്യൂട്ട് സാർ നല്ല അറിവിന് 🙏🙏
Sir ,,, thanks a lot 🙏🙏. Ethrayo valiya karyangalanu njangalkk paranju tharunnath.. thank u so much sir🙏🙏🙏 God bless you 🌹👍
ഒരു ഡോക്ടർ ആയാൽ ഇങ്ങനെ വേണം👍
എത്ര നന്ദി പറഞ്ഞാലും മതിയാവൂല സാർ ആയുഷ്മാൻ ഭവ 🌹🌹❤️❤️🙏🙏
😮
ഇ ത്രയും വിശദമായി പറഞ്ഞു മനസ്സിലാക്കിത്തന്നതിൽ നന്ദി👍
Mome..daivam..anugrehikkum...ithrayum..nallathai..kariyangal...manasilakki..thannathinu..thanks...
സാറേ ഒരുപാട് നന്ദിയുണ്ട് ദൈവം ഈ സാറിന് ദൈവം ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ
ചായ കുട്ടിക്കുമ്പോൾ എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല സാർ
ആരും ഇത്രയും നന്നായി പറഞ്ഞുതരില്ല ❤🙏
ഡോക്ടർ, നല്ല അവതരണം
..
നന്ദി സാർ ഇത്രയും ലളിതമായ രീതിയിൽ എല്ലാ വർക്കും മനസ്സിലാക്കുന്ന തരത്തിൽ പറഞ്ഞു തന്നതിൽ വളരെ നന്ദി
ഒരുപാട് അറിവുകൾ പകർന്നു തരുന്ന dr. നു ഒരുപാട് നന്ദി, ഈശ്വരൻ അനുഗ്രഹിക്കട്ടെ
Very clear talk. Makes people sit and think.thank you doctor.
beetroot , broccoli , cabbage , radish and cauliflower must added to the diet then of course naadan payar , paavakka , vendakka and tomato , salad on a daily basis for dinner its better to have one chapathi and oliv oil mixed veg salad
Sir വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🌹🌹
അലോവേരയും ശർക്കര യും ടിപ്സ് വളരെ നന്നായിട്ടുണ്ട് താങ്കൾ ക്ക് ഒരായിരം നന്ദി വളരെ നല്ല ഡോക്ടർ
സാർ പറഞ്ഞ, അലോവേര ചർക്കര ഞാൻ പരീക്ഷിച്ചു. നല്ല ഒരു ടോണിക്ക് ആയി എനിക്ക് തോന്നി.. ഞാൻ ഇപ്പോൾ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നുണ്ട് 👍നന്ദി യുണ്ട് സാർ.. എനിക്ക് അറിയാവുന്ന കൂട്ടുകാർക്കും ഷെയർ ചെയുന്നുണ്ട് ഈ msg.. 🙏
എങ്ങനെയാണു ആലോ വേറ gel എടുത്തത് ചെടിയിൽ നിന്ന്, പറഞ്ഞു തരുമോ
@@Kingdom_of.Shrees നിങ്ങൾ അലോവേര കണ്ടിട്ടുണ്ടോ.. എന്നാലല്ലേ അത് പറഞ്ഞു തരാൻ പറ്റു 🤔
ഡിയർ സിസ്റ്റർ എങ്ങനെ ആണ് ആ ടോണിക്ക് ഉണ്ടാക്കുന്നതെന്ന് പറഞ്ഞു തരുമോ പ്ലീസ് എൻറെ വീട്ടിൽ അലോവേര ഉണ്ട് വെയിലത്ത് ഓപ്പൺ ആയിട്ടാണോ വെക്കേണ്ടത് അതോ മൂടിവെക്കണോ ഗ്ലാസ് ബോട്ടിൽ ആണോ വെക്കേണ്ടത്
എങ്ങനെ ആണ് തയാറാക്കേണ്ടത്
Sir,very useful info,mostly doctors are not advise the vital food info
very well explained to understand anyone ,beautiful presentation 🥰🥰
നല്ല കാര്യങ്ങൾ.. എല്ലാം മദ്യം.. സിഗരട്ട് ഇവ യിൽ പഴി ചാരാതെ മറ്റ് കാരണങ്ങൾ ലിവർ നെ സംബന്ധിച്ച ത് പറഞ്ഞു തന്നതിന് നന്ദി 🙏
❤❤വളരെ മനോഹരമായ അവതരണം ❣️❣️🙏🙏സ്കിപ് ചെയ്യാതെ കേട്ടു 🌹🌹
ഡോക്ടർ താങ്കൾ ദൈവതുല്യനാണ് 🙏🌹
Valuable advice and information may be put into practice. Thank you sir 🙏
വ ളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്ന ഡോക്ടർക്കു എന്റെ അഭിനന്ദനങ്ങൾ.
വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നു താങ്ക് സ്
നല്ല അറിവ് പകർന്നു തന്നതിന് ഒരുപാടുനന്ദി ഡോക്ടർ 🙏🙏🙏
Thanku doctor God Bless You
I being a doctor give you a big salute spreading light on making people aware as the eyes see only what the mind knows.... Well said
Doctor's explanation has been phenominal n awesome. Being a Sr. citizen of 72 I wish to have clarified my doubt... Nowadays aged have complaints of problems due to shortage of Sodium. Apart from use of medicines how can we manage with this shortage? I wish to hear some pieces of advice from your goodself with this regard. With regards, NM Vijayan. (72).
Very good presentation and valuable advice thank you Dr🙏🏻🙏🏻👌
Thankalude arivukal alla divasavum
venam. Nangal allavurum God
ningalude koode undayirikum
Offcurse.🙏🙏🙏👍👍👍
Thank you dr thankyou. ❤ . Nanmakal vithaykunna dr k ennum nanmakal nirayate. God bless you always❤❤❤.
Sir, you are a good doctor as well as a good teacher,. God bless you 🙏🙏🙏❤️❤️💯💯
Thanks dr
Very informative session. Thank you doctor
അഭിനന്ദനങ്ങൾ നല്ല അറിവ് 👍
Sir താങ്കൾ വളരെ മനുഷ്യത്തമുള്ള ഒരു മനുഷ്യനാണെന്നു മനസിലായി കാരണം ഏതു സാധാരണകാരനും മനസിലാകുന്ന രീതിയിൽ ആണ് താങ്കൾ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞുതനതു. സത്യത്തിൽ ഞാൻ ദിവസവും ഒരു 10 ചായയെങ്കിലും കുടിക്കുന്ന ആളാണ് പക്ഷെ ഇന്ന് മുതൽ ആ ഒരു രീതിമാറ്റി താങ്കൾ പറഞ്ഞതുപോലെ 2എണ്ണത്തിലേക്കു കുറക്കുകയാണ് എന്തായാലും മനുഷ്യന്റെ ജീവനുതുല്യമായ ഉപദേശം തന്ന താങ്കളോട് എന്നും കടപ്പെട്ടിരിക്കും ഒരുപാടു നന്മകൾ തങ്ങൾക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ശുഭദിനം നേരുന്നു 🙏🙏🙏
ഇതൊക്ക തന്നെ ആണ് മോഹനൻ വൈദ്യർ പറഞ്ഞത്... Well done doctor... Oil is dangerous than alcohol 👌
I've seen this doc since his college days. He is a wonderful person too
ഒരു കൂടാ പ്പിറപ്പിന്റ് വർത്തമാനം പോലെ തോന്നുന്നു താങ്ക്യൂ
It is a very good health talk. Greatly appreciate the doctor's advice. He explains the issues in a simple and easy to understand manner. Thanks and Best wishes.
ഞാൻ ഇഷ്ടപ്പെടുന്ന ഡോക്ടർ
അഭിനങ്ങൾ
Thank you 🙏 for your ഡീറ്റൈൽഡ് information about ലിവർ.
Sir paranja Enth kazyikumbolum vegitabls kazyikunath nallath anenullath crct point an... Chaina,koria,jappan thudangi kurachu rajyathile alugalude food kazyikuna reethi angane
An. Enth food kazyikumboyum avar oru pad vejitabls kazyikunund. Ath kond thanne avar valare hlethiyum agunu.
Avidethe old age alugale nokkumbol thane karyam ariyam 👍
Doctor is a health care yogi. With out cell phone. Nobody can live today. Fast food is a family friends. Thank you for spreading your knowledge about health care.