നമ്മുടെ ചാനലില് എന്തെങ്കിലും തട്ടുകെടുകള്‍ വരുകയാണ് എന്നുണ്ട് എങ്കില്‍ ആ സമയത്ത് അതിനെ പ്രതിരോധിക്കുവാന്‍ ആയി ഒരു ബാക്ക് അപ്പ് ചാനല്‍ തുടങ്ങിയിട്ടുണ്ട് കേട്ടോ താഴെ കൊടുത്തിരിക്കുന്നത് ആണ് ലിങ്ക് നമ്മുടെ ചാനല്‍ കാണുന്ന എല്ലാവരും ഈ ചാനല്‍ കൂടെ ഒന്ന് സബ് ചെയ്യാന്‍ മറക്കല്ലേ th-cam.com/channels/X2K3xji4KRWz8CoapkhutA.html
രണ്ടു വർഷങ്ങൾക്കു മുൻപുള്ള വീഡിയോയാണ് ഞാൻ ഇപ്പോഴാണ് കാണാൻ സാധിച്ചത് ഡോക്ടറെ വിലയേറിയ നിർദ്ദേശങ്ങൾ ഒക്കെ അനുസരിച്ച് ജീവിക്കുകയാണെങ്കിൽ എന്നും ചെറുപ്പമായി ജീവിക്കാം എന്തുചെയ്യാം ഞങ്ങളൊക്കെ 50 നു മുകളിൽ പോയി ഇനി ട്രൈ ചെയ്തു നോക്കാം ഇരിക്കട്ടെ ഒരു സല്യൂട്ട്
Thak you doctor 🙏🙏 പറഞ്ഞതിൽ ഒരു കാര്യം മനസ്സിൽ കൂടുതൽ പതിഞ്ഞു ചില അമ്മമാർ സ്വയം ഒന്നും ശ്രദ്ധിക്കാതെ മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിച്ച് അവസാനം അവരെ , നോക്കാൻ ആരും ഉണ്ടാവാത്ത അവസ്ഥ അതാണ് സങ്കടപ്പെടുത്തുന്നത്
Dear Dr Sir I am 60 years old Dr ന്റെ അതെ ചിന്താഗതിയാണ് എനിക്കും Lokdown സമയത്തു ഞാൻ യൂട്യൂബ് ലൂടെ സംഗീതം അഭ്യസിച്ചു ശേഷം ഒരു Music സ്കൂളിൽ ചേർന്നു ഇപ്പോൾ ഒരു വർഷത്തോളം. ആയി പഠനം നല്ല രീതിയിൽ നടക്കുന്നു.. ഒരു റിട്ടയേർഡ് govt. എംപ്ലോയ് ആയ ഞാൻ ഇപ്പോൾ വളരെ എൻഗേജ്ഡ് &ഹാപ്പി ആണ് .. Dr ന്റെ വീഡിയോസ് വളരെ usefull anu ഞാൻ മുടങ്ങാതെ കാണാറുണ്ട് അത് ഒരു പോസിറ്റീവ് എനർജി നൽകുന്നു Thank you So much 🙏🙏🙏🙏🙏
ഡോക്ടർക്ക് ഞാൻ ആത്മാർഥമായി നന്ദി രേഖപ്പെടുത്തുന്നു, ഞാൻ പ്രകൃത്യജീവനത്തിൽ ജീവിക്കുന്ന ആളാണ് എങ്കിലും ഡോക്ടർ പറയുന്നപോലെ എല്ലാ ഭക്ഷണവും മിതമായി കഴിക്കും, ഡോക്ടറുടെ വാക്കുകൾ വളരെഅധികം ആളുകൾക്ക് ഉപകാരപ്രതമാണ്, ഇനിയും ഇതുപോലുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു 🙏
ഇത്രയും വ്യക്തമായിട്ട് കാര്യങ്ങൾ വിശദീകരിച്ച ഡോക്ടർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ..വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഒരു അഞ്ചു വയസ്സ് കുറഞ്ഞു 😊..thanks
But you can consult him directly. You can only consult the other doctors in the hospital. That's the automated message I got when I tried to contact him
Sir ന്റെ ഈ സംസാരം തന്നെയാണ് ഇത്രയും ആകർഷണം. നല്ല നല്ല അറിവുകൾ വളരെ ലളിതമായി പകർന്നു തരുന്നതിനു ആയിരമായിരം നന്ദിയുണ്ട്. ഇപ്പോൾ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും Dr മനോജ് ജോൺസൺ എന്നപേരും vedeos ഉം മനസ്സിൽ വരും. Sir നും ഫാമിലിക്കും നല്ലതേ വരൂ...
ഡോക്ടറുടെ വീഡിയോസ് കേൾക്കാറുണ്ട്,കാണാറുണ്ട്. നല്ലതാണ്. ഞാൻ വീട്ടിൽ പറയാറുണ്ട് ഇത്തിരി പോന്ന ജീവിതം. ഇന്നലെകൾ കഴിഞ്ഞു പോയി, നാളെ ആർക്കും ഒന്നും അറിയില്ല.ഇന്ന് ജീവിക്കാൻ. അത് തന്നെയാണ് ഡോക്ടറും പറഞ്ഞത്. പലർക്കും സ്കിൻ and body പരിപാലനം എന്തോ വലിയ തെറ്റ് ചെയ്യുന്ന പോലെ ആണ്. ❤
ഇങ്ങനെ ഒരു ഡോക്ടറെ ഈ പ്രായത്തിനിടക്ക് ഞാൻ കേട്ടിട്ടില്ല എത്ര സിമ്പിൾ ആയാണ് കാര്യങ്ങൾ പറയുന്നത് ഒരു തവണ കേട്ടാൽ മതി മനസിന്ന് പോവില്ല ഇങ്ങനെ വേണം ഡോക്ടർമാർ
വളരെ നല്ല സംസാരം. നല്ല ഒരു മോട്ടിവേഷൻ കിട്ടുന്നുണ്ട്.ഇങ്ങനെ ചിരിച്ചോണ്ട് സംസാരിക്കാൻ വളരെ നല്ല ഹൃദയമുള്ളവർക്കേ പറ്റു. എന്നും ഇതുപോലെ സംസാരിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ
എല്ലാ ഡോക്ടർമാരും ഡോക്ടറെപോലെആയിരുന്നെങ്കിലെന്നു ആശിച്ചുപോയി. ഒരു ഡോക്ടറായാൽ ഇങ്ങനെവേണം.സർ അങ്ങയുടെ ലളിതമായസംസാരരീതി അതുതന്നയാണ് സർഅങ്ങയുടെ ഉയർച്ചയും.ഒരു ഡോക്ടറെന്നനിലയിൽ അങ്ങ്ഇനിയും ഒരുപാട് ഉയരത്തിലെത്താൻ പ്രാർഥിക്കുന്നു.🙏🙏🙏 ബിഗ് സെല്യൂട്ട്🙋♂️
ഇതൊന്നും അറിയാതെ ഞാൻ ഇങ്ങനെ ജീവിക്കുന്നു നല്ല അറിവുകൾ തന്നതിന് ഡോക്ടർക്ക് നന്ദി പിന്നെ എല്ലാരും happy ആയി ഇരിക്കുക എല്ലാ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും മാനസികമായ പ്രശ്നങ്ങളും ശാരീരികമായ പ്രശ്നങ്ങളും സാമ്പത്തികപരമായ പ്രശ്നങ്ങളും ഒക്കെ മാറും ഒക്കെ ഇത് ഇങ്ങനെ കമന്റ് ഇട്ടാൽ എങ്കിലും 😍ഒരു മനസമാധാനം ഉണ്ടാവുമല്ലോ
I worked with many doctors and I know many but you are unique because you value prevention of disease than cures that. Also you are a good health educator .Almighty may bless you abundantly in your future endeavors.
ഡോക്ടറുടെ എല്ലാ വീഡിയോസ് ഞങ്ങൾ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചമുണ്ട് പറഞ്ഞതുപോലെയുള്ള ജീവിതശൈലി കൊണ്ട് ആരോഗ്യവും സന്തോഷവും സമാധാനവും ഉണ്ട് മോനേ ദൈവം അനുഗ്രഹിക്കട്ടെ
കാലഘട്ടത്തിന്റെ ആവശ്യം അറിഞ്ഞു ഉപദേശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ സാറിന് ഒരു വലിയ സല്യൂട്ട്. Covid സീസൺ ഉപവാസം ശീലിച്ച എനിക്കു വലിയ പ്രശ്നങ്ങളൊന്നും കൂടാതെ പോയി. അതിഥി തൊഴിലാളികള്‍ എല്ലാവരും പോയപ്പോള്‍ ജോലി കഠിന ആയി. അതിന്റെ ഭാഗമായി ഉണ്ടായ പ്രശ്നം പരിഹരിക്കാന്‍ ഇന്നു. കഴിഞ്ഞിട്ടില്ല. ഇത്രത്തോളം നന്നായി പെരുമാറുന്ന ഡോക്ടർ മാരും ഉണ്ട്. ഡോക്ടർ, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
സാറിൻറെ ഈ വീഡിയോ എനിക്ക് നല്ല ഇഷ്ടമായി നല്ല കാര്യങ്ങൾ പറഞ്ഞു തന്നേനെ നന്ദി സാറേ എനിക്ക് തൈറോയ്ഡ് ഉണ്ട് മുടികൊഴിച്ചിൽ ഉണ്ട് ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കുന്നുണ്ട് മുടികൊഴിച്ചിലിന് ക്ഷീണത്തിനും ഒരു കുറവുമില്ല ഇനി എന്താണ് ചെയ്യേണ്ടത്
Hello doctor how are you today have a nice day good morning ഡോക്ടറുടെ ആ ഒരു സംസാരം കേൾക്കുമ്പോൾ തന്നെ പ്രായം എത്ര കൊടിയവരായാലും പ്രായം കുറയും നല്ല ഒരു സ്റ്റഡി ആണ് ഡോക്ടർ പറയുന്നത് നമുക്കായി നൽകുന്നത്👍🙏🙋♀️🔺☎️📞💲🩺🩺🩺🩺🩺🩴🩻
ഞാൻ മുന്നേ ഇതുതന്നെ ആലോജിച്ച് ഇരുന്നെ ഇപ്പോൾ ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ നന്നായി സട്രാങ്ങായി മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് നോക്കിയാൽ ശെരിയാകില്ല ഞാൻ എനിക്കിഷ്ടപെട്ട പോലെ ജീവിക്കാൻ പോവാണ് പൊട്ടതരമായാലും പ്രശ്നം ഇല്ല വിചാരിച്ചതൊക്കയും ചെയ്യാൻ ഉറപ്പിച്ചു Thankyou DR
Excellent talk. Sir William Osler said, "One of the first duties of the physician is to educate the masses not to take medicine ". Many doctors fail to spread this message for obvious reasons. You are an exception to this. Heavenly Father may bless you.
. ഇത്രയും നന്നായി വിവരിച്ചു തന്ന ഡോക്ടറിന് ഒരായിരം നന്ദി.Covid ടൈമിൽ പ്രത്യേകിച്ചു യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. കാരണം vegetables, fruits ഇവയൊക്കെ കഴിക്കാൻ പറ്റി. നാരങ്ങ വെള്ളം ധാരാളം കുടിക്കുമായിരുന്നു
Manoj dr........ You are a perfect doctor........ "Hat of you sir..... God bless you... സാറിനെ ക്കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല നിങ്ങളെ പ്പോലെ യുള്ള ഡോക്ടർസ് നെ ആണ് എല്ലാവർക്കും ആവശ്യം...... ഒരിക്കൽ ക്കൂടി thankyou dr
മറ്റൊന്നും ചെയ്യേണ്ട. മനസ്സ് ശാന്തമായി വെച്ചിരുന്നാൽ മതി. One hour of mental strain is equivalent to three hours of physical strain. *Good talk by you. Keep going*
ഒരു ലേഹ്യം ഉണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് കരിപ്പോട്ടി തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും വണ്ണം വയ്ക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും രക്തം ഉണ്ടാകുന്നതിനും മുഖസൗന്ദര്യത്തിനും മുടി വളർച്ചയ്ക്കും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
താങ്കളുടെ വാക്കുകൾ കേട്ടു,60 വയസ്സ് റെക്കോർഡിലുള്ള ഒരു ചെറു പ്പക്കാരനാണ് ഞാൻ,അങയുടെ വാക്കുകൾ 100ശതമാനഠ ശരിയാണ് എന്റെ ഒരു പോളിസി തന്നെ യാണ് ഇത്, ഞാൻ ഏവരോടുഠ പറയാറുള്ളതുഠ ഇത് തന്നെ. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കുക, വളരെ വളരെ നന്ദി ഡോക്ടർ, ഏവരും അങ്ങയുടെ വാക്കുകൾ മുഖവിലക്കെടുക്കട്ടേ, ആശംസകൾ
നല്ല കൂട്ടുകാരോടൊപ്പം കൂടി ധാരാളം ചിരിക്കുക.. സംസാരിക്കുക.. Life ലെ കുറേ കാര്യങ്ങളൊക്കെ വിട്ടു കൊടുക്കുക.. സന്തോഷം തരുന്ന കാര്യം ചെയ്യുക. അതും ഒരു anti ageing tip ആണ് 👍🙏
Dr.should take necessary steps to bring all these things in the school syllabus (by contacting the educational experts) as basic information ,way of life in primary educational so that the children can learn and understand the same in their younger age
നമ്മുടെ ചാനലില് എന്തെങ്കിലും തട്ടുകെടുകള്‍ വരുകയാണ് എന്നുണ്ട് എങ്കില്‍ ആ സമയത്ത് അതിനെ പ്രതിരോധിക്കുവാന്‍ ആയി ഒരു ബാക്ക് അപ്പ് ചാനല്‍ തുടങ്ങിയിട്ടുണ്ട് കേട്ടോ താഴെ കൊടുത്തിരിക്കുന്നത് ആണ് ലിങ്ക് നമ്മുടെ ചാനല്‍ കാണുന്ന എല്ലാവരും ഈ ചാനല്‍ കൂടെ ഒന്ന് സബ് ചെയ്യാന്‍ മറക്കല്ലേ th-cam.com/channels/X2K3xji4KRWz8CoapkhutA.html
Good message
Done👍
L
Ok doctor
C an will DC be
ഈ വീഡിയോ എത്ര പേർക്ക് പോസിറ്റീവ് എനർജി നൽകി അതിനു ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട് ....പറഞ്ഞത് മുഴുവൻ സത്യം
Good
Very good
Good
@@haseebahaseeba8105 ppp
Good good
ചെറിയ പ്രായത്തിൽ തന്നെ ഇത്ര കൃത്യമായി ഇതൊക്കെ മനസ്സിലാക്കി, മറ്റുള്ളവരിലേക്ക് ഇതെല്ലാം പ്രചരിപ്പിക്കാനും സാധിക്കുന്നത് ഒരു നിയോഗമാണ്. അഭിനന്ദനങ്ങൾ 🙏
Orupad useful
👍👍🙏
Dr ഒരു ബിഗ് സല്യൂട് തരുന്നു നേരിൽ കാണാൻ തോന്നുന്നു
Thank you doctor 🌹🌹🌹
Thank you doctor
ഇതുപോലെ ഉള്ള ഒരു മോനെ കിട്ടിയ അച്ഛനം അമ്മയും ഭാഗ്യം ചെയ്തതാണ് ദൈവം അനുഗ്രഹിക്കട്ടെ
Yeah
Sathyam
@vijayabhoomi malayalam p
@vijayabhoomi malayalam q
Thaku doctor God bless you 🙏
രണ്ടു വർഷങ്ങൾക്കു മുൻപുള്ള വീഡിയോയാണ് ഞാൻ ഇപ്പോഴാണ് കാണാൻ സാധിച്ചത് ഡോക്ടറെ വിലയേറിയ നിർദ്ദേശങ്ങൾ ഒക്കെ അനുസരിച്ച് ജീവിക്കുകയാണെങ്കിൽ എന്നും ചെറുപ്പമായി ജീവിക്കാം എന്തുചെയ്യാം ഞങ്ങളൊക്കെ 50 നു മുകളിൽ പോയി ഇനി ട്രൈ ചെയ്തു നോക്കാം ഇരിക്കട്ടെ ഒരു സല്യൂട്ട്
🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നന്നായി മസ്സിലാവുന്നു ഒരു പാട് കാലത്തെ ആയുസ്സ് തന്നു അനുഗ്രഹിക്കട്ടെ
Thak you doctor 🙏🙏 പറഞ്ഞതിൽ ഒരു കാര്യം മനസ്സിൽ കൂടുതൽ പതിഞ്ഞു ചില അമ്മമാർ സ്വയം ഒന്നും ശ്രദ്ധിക്കാതെ മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിച്ച് അവസാനം അവരെ , നോക്കാൻ ആരും ഉണ്ടാവാത്ത അവസ്ഥ അതാണ് സങ്കടപ്പെടുത്തുന്നത്
😊
Thank you doctor❤
അതെ
Thank u Dr very good detailing all the very best God bless u❤
Very useful talk..
Dear Dr Sir I am 60 years old Dr ന്റെ അതെ ചിന്താഗതിയാണ് എനിക്കും Lokdown സമയത്തു ഞാൻ യൂട്യൂബ് ലൂടെ സംഗീതം അഭ്യസിച്ചു ശേഷം ഒരു Music സ്കൂളിൽ ചേർന്നു ഇപ്പോൾ ഒരു വർഷത്തോളം. ആയി പഠനം നല്ല രീതിയിൽ നടക്കുന്നു.. ഒരു റിട്ടയേർഡ് govt. എംപ്ലോയ് ആയ ഞാൻ ഇപ്പോൾ വളരെ എൻഗേജ്ഡ് &ഹാപ്പി ആണ് .. Dr ന്റെ വീഡിയോസ് വളരെ usefull anu ഞാൻ മുടങ്ങാതെ കാണാറുണ്ട് അത് ഒരു പോസിറ്റീവ് എനർജി നൽകുന്നു Thank you So much 🙏🙏🙏🙏🙏
❤❤❤❤
❤❤
Good
❤❤
ഡോക്ടർക്ക് ഞാൻ ആത്മാർഥമായി നന്ദി രേഖപ്പെടുത്തുന്നു, ഞാൻ പ്രകൃത്യജീവനത്തിൽ ജീവിക്കുന്ന ആളാണ് എങ്കിലും ഡോക്ടർ പറയുന്നപോലെ എല്ലാ ഭക്ഷണവും മിതമായി കഴിക്കും, ഡോക്ടറുടെ വാക്കുകൾ വളരെഅധികം ആളുകൾക്ക് ഉപകാരപ്രതമാണ്, ഇനിയും ഇതുപോലുള്ള കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു 🙏
മനോജ് ഡോക്ടർ സൂപ്പർ ആണ്. ഇങ്ങനെ നല്ല ഒരു ഡോക്ടർ ഈ കാലഘട്ടത്തിൽ ഉള്ളത് മനുഷ്യൻ ന്റെ ഭാഗ്യം. God bless you
Correct❤
God bless you
നല്ല അഭിപ്രായം. ആസ്വദനീയം 👍👌
Good edifying message
Punyam cheithammayudemon
വളരെ കുറച്ച് ഡോക്ടർമാരേ ഇങ്ങനെ ചിരിച്ചു കൊണ്ട് സംസാരിക്കൂ | like u doctor
Sathiyam
Very true
Valare sariyanu
Correct
Enthe?
തങ്കളാണ് മനുഷ്യസ്നേഹിയായ ഡോക്ടർ ,ആഗ്രഹിച്ചുപോവുകയാണ് എല്ലാവരും താങ്കളെപോലെ ആയിരുന്നെങ്കിലെന്നു🙏🙏🙏
Satyam 👍🏻
Athokke sari but oru appointment fee......😄
@@lisaprasobh5123 adipoy
സത്യം
Sir super
ഞാൻ ഒരു വെൽനെസ് അഡ്വൈസർ ആണ് ഞാൻ ഡോക്ടറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്
DR. നന്നായി സംസാരിക്കുന്നു. ഒരു ജാഡയും ഇല്ലാതെ ബോറടിപ്പിക്കാതെ എല്ലാ age ഉള്ളവർക്കും കാണാൻ പറ്റിയ നല്ലൊരു സന്ദേശം.. God bless you 🙏🏻🙏🏻
A big salute to Dr Manoj good motivation and suggestions Thank you so much
ഒരു ഡോക്ടർ എന്നതിലുപരി നല്ലോരു ആത്മാർത്ഥ സുഹൃത്ത് ഉപദേശിക്കുമ്പോലെ ഫീൽ ചെയ്യുന്നു. ഒത്തിരി നല്ല ഇൻഫർമേഷൻസ് 👌👍
ഇത്രയും വ്യക്തമായിട്ട് കാര്യങ്ങൾ വിശദീകരിച്ച ഡോക്ടർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ..വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഒരു അഞ്ചു വയസ്സ് കുറഞ്ഞു 😊..thanks
Thank you for your help ful information 🙏🙏🙏
എന്നെ ഏററവും കുഴക്കുന്ന പ്രശ്നം കണ്ണിനു ചുറ്റും കറുപ്പ്... ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ഉപയോഗപ്രദം
😂
😂
Sir ithrayum karangal paranju thannathinu big salute ❤❤❤
ഡോക്ടറുടെ സെൽഫ് ഇൻട്രോഡക്ഷൻ കേൾക്കാൻ നല്ല രസമുണ്ട്. ചിലപ്പോൾ റിപീറ്റ് അടിച്ചു കേൾക്കും 👌
ഇതാണ്‌ഡോക്ടർ
True
Njanum repeat cheythu kelkkum
ഡോക്ടർമാരുടെ ചരിത്രത്തിൽ..സാദാരണക്കാരന് പ്രയോജനമാകുന്ന ഒരേയൊരു ഡോക്ടർ 🤘💞
But you can consult him directly. You can only consult the other doctors in the hospital. That's the automated message I got when I tried to contact him
He is not accessible to the patients
Sorry what I meant to say is you CAN'T consult him directly
|
സാധാ
Sir ന്റെ ഈ സംസാരം തന്നെയാണ് ഇത്രയും ആകർഷണം. നല്ല നല്ല അറിവുകൾ വളരെ ലളിതമായി പകർന്നു തരുന്നതിനു ആയിരമായിരം നന്ദിയുണ്ട്. ഇപ്പോൾ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും Dr മനോജ് ജോൺസൺ എന്നപേരും vedeos ഉം മനസ്സിൽ വരും. Sir നും ഫാമിലിക്കും നല്ലതേ വരൂ...
ഡോക്ടർ നന്നായി മനസിലാവുന്ന പോലെ പറഞ്ഞു തരുന്നുണ്ട്... അധികം ഡോക്ടർമാർക്കിട്ടെ ഇല്ലാത്ത ഒരു ക്വാളിറ്റിയാണത്... സന്തോഷം...
അതേ😊👍
🌹....... ❤️
👍yes
Ys 👍binsha
Thank you doctor.
ശരിയാണ് Dr.സ്ത്രീകൾ മാത്രം വിചാരിച്ചാൽ പോരല്ലോ.കെട്ടിയവൻ മാരും ചിന്തിക്കണ്ടെ.thank you Dr.
Yes കറക്ട aan😪
ഡോക്ടറുടെ വീഡിയോസ് കേൾക്കാറുണ്ട്,കാണാറുണ്ട്. നല്ലതാണ്. ഞാൻ വീട്ടിൽ പറയാറുണ്ട് ഇത്തിരി പോന്ന ജീവിതം. ഇന്നലെകൾ കഴിഞ്ഞു പോയി, നാളെ ആർക്കും ഒന്നും അറിയില്ല.ഇന്ന് ജീവിക്കാൻ. അത് തന്നെയാണ് ഡോക്ടറും പറഞ്ഞത്. പലർക്കും സ്കിൻ and body പരിപാലനം എന്തോ വലിയ തെറ്റ് ചെയ്യുന്ന പോലെ ആണ്. ❤
Dr
ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ഒരു ഡോക്ടർ.. ഒത്തിരി ഗുണം ചെയ്യുന്ന വീഡിയോ. Positive എനർജി
ശരിയാണ് ഡോക്ടർ.ജീവിതം നല്ല രീതിയിൽ ജീവിക്കേണം.hardwork ചെയ്യുകയും ക്യാഷ് ചിലവാക്കി നാളെ കുറ്റബോധം വരാത്ത രീതയിൽ ജീവിക്കാൻ കഴിയണം.thanks doctor
നല്ല കാര്യങ്ങൾ, നല്ലതു പോലെ പറയുമ്പോൾ, പറയുന്നവർക്കും സംതൃപ്തി കേൾക്കുന്നവർക്കും സംതൃപ്തി . Nice talk:❤️❤️ Thanque👍
Very useful talk.Thank you.
Useful talk👏👏
Currect
True. Thank you.👍😊
DR. ദൈവത്തിന്റെ ഒരു അനുഗ്രഹം ആണ്. വളരെ അധികം കാര്യങ്ങൾ ഒരു വീഡിയോയിൽ തന്നെ പറഞ്ഞു തരുന്നു.
ഇങ്ങനെ ഒരു ഡോക്ടറെ ഈ പ്രായത്തിനിടക്ക് ഞാൻ കേട്ടിട്ടില്ല എത്ര സിമ്പിൾ ആയാണ് കാര്യങ്ങൾ പറയുന്നത് ഒരു തവണ കേട്ടാൽ മതി മനസിന്ന് പോവില്ല
ഇങ്ങനെ വേണം ഡോക്ടർമാർ
Drറോഡ് ഒന്ന് നേരിട്ട് ഫോണിലൂടെയെങ്കിലും സംസാരിക്കണം എന്ന് തോന്നിയവർ ഉണ്ടോ........?????
yes.
Yes patumo pleaseeee
Yes
Yes
സംസാരിക്കണം
പ്ലീസ് 👏
വളരെ നല്ല സംസാരം. നല്ല ഒരു മോട്ടിവേഷൻ കിട്ടുന്നുണ്ട്.ഇങ്ങനെ ചിരിച്ചോണ്ട് സംസാരിക്കാൻ വളരെ നല്ല ഹൃദയമുള്ളവർക്കേ പറ്റു. എന്നും ഇതുപോലെ സംസാരിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ
Dr. Paranjath valare sheriyanu, nalla upakarapradhamaya karyangal valare thanmayathode paranjtharunna dr. Ne dhaivam anugrahikkatte
Crct
എല്ലാ ഡോക്ടർമാരും ഡോക്ടറെപോലെആയിരുന്നെങ്കിലെന്നു ആശിച്ചുപോയി. ഒരു ഡോക്ടറായാൽ ഇങ്ങനെവേണം.സർ അങ്ങയുടെ ലളിതമായസംസാരരീതി അതുതന്നയാണ് സർഅങ്ങയുടെ ഉയർച്ചയും.ഒരു ഡോക്ടറെന്നനിലയിൽ അങ്ങ്ഇനിയും ഒരുപാട് ഉയരത്തിലെത്താൻ പ്രാർഥിക്കുന്നു.🙏🙏🙏 ബിഗ് സെല്യൂട്ട്🙋♂️
Super advice thank-you sir
👍👍👍
Sthym
Private ayi fly.counciling ki
Counseling venamayirunnu
ഇതൊന്നും അറിയാതെ ഞാൻ ഇങ്ങനെ ജീവിക്കുന്നു നല്ല അറിവുകൾ തന്നതിന് ഡോക്ടർക്ക് നന്ദി പിന്നെ എല്ലാരും happy ആയി ഇരിക്കുക എല്ലാ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും മാനസികമായ പ്രശ്നങ്ങളും ശാരീരികമായ പ്രശ്നങ്ങളും സാമ്പത്തികപരമായ പ്രശ്നങ്ങളും ഒക്കെ മാറും ഒക്കെ ഇത് ഇങ്ങനെ കമന്റ് ഇട്ടാൽ എങ്കിലും 😍ഒരു മനസമാധാനം ഉണ്ടാവുമല്ലോ
Sathyam 😊
❤
Doctor നല്ല അവതരണം. എല്ലാവർക്കും നന്നായി മനസിലാകുന്ന രീതിയിലുളള സംസാരം ഒത്തിരി ഇഷ്ടമായി. എല്ലാ ഡോക്ടർമാരും ഇത് പോലെ ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി
Yas
Iuuùù7
Very good ❤️
Yes
ഇനിയും ഇതുപോലെയുള്ള ആരോഗ്യകരമായ അറിവുകൾ നൽകി ജനങ്ങളെ സഹായിക്കണം യൂട്യൂബിൽ ഡോക്ടർ ഒരു Super Star ആണ്
I worked with many doctors and I know many but you are unique because you value prevention of disease than cures that. Also you are a good health educator
.Almighty may bless you abundantly in your future endeavors.
Vijai
നിങ്ങളെ പോലെത്തെ ഡോക്ടർ മാരെയാണ് സമൂഹത്തിന് ആവുശ്യം ഒരു പാട് പ്രോഗ്രാം കണ്ടുട്ടുണ്ട് ഇഷ്ടം പ്രാർത്ഥനകൾ 🤲🌹❤
❤️❤️
ഡോക്ടറുടെ എല്ലാ വീഡിയോസ് ഞങ്ങൾ കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചമുണ്ട് പറഞ്ഞതുപോലെയുള്ള ജീവിതശൈലി കൊണ്ട് ആരോഗ്യവും സന്തോഷവും സമാധാനവും ഉണ്ട് മോനേ ദൈവം അനുഗ്രഹിക്കട്ടെ
ഡോ- നിങ്ങൾ ഒരു സംഭവം തന്നെയാണ് ഇതുപോലെ പറഞ്ഞു തരുന്ന ഒരു ഡോക്ടറിനെ എൻ്റെ 57 വയസ്സിൽ ആദ്യമായി കാണുകയാണ് നന്ദി... നന്ദി
Very Useful Sir
Thank you sir, very nice advice..
57വയസ്സ് മനസ്സിനൊ ശരീരത്തിനോ 😁😁😁
Saraswathy. ഒരു ഡോക്ടറെ ഡോ എന്നോ😂
@@grapemediamalayalam5609 അതിൽ വലിയ കാര്യം ഒന്നും ഇല്ല ഇന്ത്യൻ പി എം നെ വരെ തന്തയ്ക്ക് വിളിക്കുന്നു പിന്നാ ഒരു ഡോ.....
വളരെ വിലപ്പെട്ട ഉപദേശമാണ്! കോടി കോടി പ്രണാമം! ഡോക്ടർക്ക് അഭിനന്ദനങ്ങൾ!!!
എത്ര നല്ല നല്ല കാര്യങ്ങളുണ് പറഞ്ഞു തന്നത്. A great Doctor. A big salute
Dr.sir.god bless you. You are a wonderful person.
ഇത്രയും നല്ലൊരു സ്പിച്ച കേട്ടിട്ടില്ല ഡോക്ടർക്ക് ഒരു പാട് നന്ദി
ഒരുപാട് സന്തോഷം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഡോക്ടർ ഒത്തിരി നല്ല കാര്യമാണ് അങ്ങ് ചെയ്യുന്നത് കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ
God bless u Doctor 🌹🌹🌹... Good message🌹🌹
ഞാൻ. Dr. ഇടുന്ന ve dios എല്ലാം കാണാറുണ്ട് ഒത്തിരി ഉപകാരപ്രദമാണ്
സാറിന്റെ സംസാരം തന്നെയാണ്ഇത്രയും ആകർഷണം അറിവുകൾ ഭംഗിയായി പറഞ്ഞുതരുന്നു 👍🙏
ഡോക്ടറേ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നും ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്🤩🤗😘😘😘❤❤❤
Thank. You. So. Much
ഞ്ഞാ നും ചിരിക്കും എന്നെയും ഇഷ്ടപെടുമോ? Pls
സൂപ്പർ സംസാരം എത്ര നല്ല person ആണ് നമ്മുടെ ഡോക്ടർ 🌹
ആരോഗ്യം ഉള്ള ദീർഗായുസ് ദൈവം ഡോക്ടർനും കുടുബത്തിനും നൽകുമാറാകട്ടെ
👍
സാർ, എളുപ്പം, പറഞ്ഞു തീർത്തു, എളുപ്പം ആണ് കാരണം എല്ലാവരും തിരക്ക് ഉള്ളവർ ആണ്
ഈ കാലഘട്ടത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ തേരാളി ആണ് ഡോക്ടർ മനോജ് ജോൺസൺ😍😍😍
Thanks dr
കാലഘട്ടത്തിന്റെ ആവശ്യം അറിഞ്ഞു ഉപദേശങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ സാറിന് ഒരു വലിയ സല്യൂട്ട്. Covid സീസൺ ഉപവാസം ശീലിച്ച എനിക്കു വലിയ പ്രശ്നങ്ങളൊന്നും കൂടാതെ പോയി. അതിഥി തൊഴിലാളികള്‍ എല്ലാവരും പോയപ്പോള്‍ ജോലി കഠിന ആയി. അതിന്റെ ഭാഗമായി ഉണ്ടായ പ്രശ്നം പരിഹരിക്കാന്‍ ഇന്നു. കഴിഞ്ഞിട്ടില്ല. ഇത്രത്തോളം നന്നായി പെരുമാറുന്ന ഡോക്ടർ മാരും ഉണ്ട്. ഡോക്ടർ, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
Supper Supper Nallamessage
Thanks DR
👌👌👌🙏
വളരെ നല്ല
കാര്യങ്ങൾ
ചെയ്യുവാൻ
ഇതുപോലെ
എല്ലാവർക്കും
ഉപകരിക്കുന്ന
വീഡിയോസ് തുടരണം
ദൈവം അനുഗ്രഹിക്കട്ടെ 🙏❤💕
നല്ല മനുഷ്യസ്‌നേഹിയായ ഡോക്ടർ..... നല്ല അറിവ്... നന്ദി......🙏
❤️❤️
സാറിൻറെ ഈ വീഡിയോ എനിക്ക് നല്ല ഇഷ്ടമായി നല്ല കാര്യങ്ങൾ പറഞ്ഞു തന്നേനെ നന്ദി സാറേ എനിക്ക് തൈറോയ്ഡ് ഉണ്ട് മുടികൊഴിച്ചിൽ ഉണ്ട് ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കുന്നുണ്ട് മുടികൊഴിച്ചിലിന് ക്ഷീണത്തിനും ഒരു കുറവുമില്ല ഇനി എന്താണ് ചെയ്യേണ്ടത്
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഡോക്ടറുടെ videos.... എല്ലാം super ആണ് ❤
ഞാനും
Doctorude chirichukondulla talk thanne +ve energy nalkunnunde
good video
താങ്കൾ ഒരു ചെറുപ്പക്കാരൻ ആണ്...
നല്ല സംസാരം 👌👌👌
എന്ത് ഭംഗിയുള്ള വാക്കുകൾ.... എത്ര friendly ആയിട്ടാണ് സംസാരിക്കുന്നത്... മനസ്സ് നിറഞ്ഞു 💞💞💞🙏🙏🙏
🎉
ഡോക്ടറുടെ ഓരോ വീഡിയോ കാണുമ്പോളും കേൾക്കുമ്പോളും നല്ല പോസിറ്റീവ് ആയിട്ട് തോന്നാറുണ്ട്... ദൈവം നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ 🙏
ശരിയാണ്.
എന്നെ വിളിക്കൂ 😜
വ്യായാമം ചെയ്യുന്നതും, ഭക്ഷണം കൺട്രോൾ ചെയ്യുന്നതും സ്‌ട്രെസ്സ് നല്ലതുപോലെ കുറയ്ക്കും. ഞാൻ രണ്ട് വർഷമായി മുടങ്ങാതെ ചെയ്യുന്നു. നല്ല സുഖമുണ്ട്....!!
Veri good information. Thanku
Thanks, ആറ്റിക്കുറുക്കി എഴുതിയതിന്
ഡോക്ടറെ താങ്കൾ ഒരു ഡോക്ടർ മാത്രമല്ല നമ്മുടെ സമാധാനം കൂടിയാണ് 😄😄
Dr നല്ലതിയിട്ട് പറഞ്ഞു തരുന്നതിനു നന്ദി. ഒരു നല്ല സൺക്രീം പറഞു തരുമോ.
ബെസ്റ്റ് മോട്ടിഫിക്കേഷൻ thakyou sir
ഡോക്ടർ പറഞ്ഞു തരുന്ന അറിവുകൾ വളരെയധികം പ്രയോജനപ്പെടുന്നുണ്ട്.
ഡോക്ടർ യുവർ സ്മായിൽ 👍 എല്ലാം ഇനി കറക്റ്റ് ചയ്യും 👍പറയുന്ന എല്ലാം കറക്ട് കാര്യം 👍🥰 താങ്ക്സ് ഡോക്ടർ
Hello doctor how are you today have a nice day good morning ഡോക്ടറുടെ ആ ഒരു സംസാരം കേൾക്കുമ്പോൾ തന്നെ പ്രായം എത്ര കൊടിയവരായാലും പ്രായം കുറയും നല്ല ഒരു സ്റ്റഡി ആണ് ഡോക്ടർ പറയുന്നത് നമുക്കായി നൽകുന്നത്👍🙏🙋♀️🔺☎️📞💲🩺🩺🩺🩺🩺🩴🩻
ഡോക്ടറെ വളരെ ഇഷ്ട്ടം,,,, good vedeo..
വളരെ നന്നായി സർ,
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏
ഞാൻ മുന്നേ ഇതുതന്നെ ആലോജിച്ച് ഇരുന്നെ ഇപ്പോൾ ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ നന്നായി സട്രാങ്ങായി മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് നോക്കിയാൽ ശെരിയാകില്ല ഞാൻ എനിക്കിഷ്ടപെട്ട പോലെ ജീവിക്കാൻ പോവാണ് പൊട്ടതരമായാലും പ്രശ്നം ഇല്ല വിചാരിച്ചതൊക്കയും ചെയ്യാൻ ഉറപ്പിച്ചു Thankyou DR
പുരോഗമന ചിന്തയുള്ള നല്ല ഒരു ഡോക്ടർ, നല്ല ഉപദേശങ്ങൾ
Thank u sir
ഡോക്ടറെ പോലെ എല്ലാ കാര്യങ്ങളെയും കുറിച്ച് ഇത്രയ്ക്കു അറിവുള്ള മറ്റാരും ഉണ്ടാകില്ല. You are the great genious man 👍👍👍👍👍god bless you dear docter🙏🙏
Dr. റെ ദൈവം അനുഗ്രഹിക്കട്ടെ
Excellent talk. Sir William Osler said, "One of the first duties of the physician is to educate the masses not to take medicine ". Many doctors fail to spread this message for obvious reasons. You are an exception to this. Heavenly Father may bless you.
🎉o
Good
Super👍
Wow
🙏
ദൈവം കാത്തു കൊള്ളട്ട ഡോക്ടറെ എല്ലാ കാര്യങ്ങളും പറഞ്ഞ് തന്ന് മനസ്സിലാക്കി തരുന്ന ഡോക്ടർക് നന്ദി
Dr vitamin D deficiency ye Patti oru video cheyumo.
Doctor പറഞ്ഞത് 💯 % correct. Cake making ചെയ്ത എന്റെ മിക്കവാറും friends ഇപ്പോ sugar patients ആണ്
Very good information thanks 🙏🙏
ഡോക്ടർ തൈറോയ്ഡ് ഉള്ളവർക്ക് പറ്റിയ full day diet ഒരു വീഡിയോ ചെയ്യുമോ plz 🙏
എനിക്കും ഇതു തന്നെയാണ് പറയാനുള്ളത്
എനിക്കും
Enikum
Pizzz🙏🙏🙏
Enikum
. ഇത്രയും നന്നായി വിവരിച്ചു തന്ന ഡോക്ടറിന് ഒരായിരം നന്ദി.Covid ടൈമിൽ പ്രത്യേകിച്ചു യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. കാരണം vegetables, fruits ഇവയൊക്കെ കഴിക്കാൻ പറ്റി. നാരങ്ങ വെള്ളം ധാരാളം കുടിക്കുമായിരുന്നു
എന്തുകൊണ്ടും ഒരു നല്ല messege Dr, thanks
ഡോക്ടർ ഇതു വരെ ചെയ്ത വിഡിയോയിൽ ഏറ്റവും നല്ല വീഡിയോ. 👍
നല്ല അറിവ് 🙏
Good 👌
👍
ഡോക്ടറെ പറയുന്നത് നല്ലപോലെ മനസ്സിലാകുന്നുണ്ട്. ഡോക്ടറെ ദൈയിവം അനുഗ്രഹിക്കട്ടെ.
ഡോക്ടറുടെ പല വിഡിയോകളും കാണാറുണ്ട്. അത് വളരെ ഉപകാരപ്രദവും, വിജ്ഞാനദായകവുമാണ്.
Manoj dr........ You are a perfect doctor........ "Hat of you sir..... God bless you... സാറിനെ ക്കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല നിങ്ങളെ പ്പോലെ യുള്ള ഡോക്ടർസ് നെ ആണ് എല്ലാവർക്കും ആവശ്യം...... ഒരിക്കൽ ക്കൂടി thankyou dr
Excellent doctor.keep it up.The real doctor and human being
Very good doctor
ഡോക്ടറിന്റെ മുഖം കാണുമ്പോൾ തന്നെ സന്തോഷം 😍😍😍👍👍
Thank you very much for you valuable information. Your presentation is very impressive. 🙏🙏🙏
എനിക്ക് ഏറ്റവും അധികം ഇഷ്ടപെട്ട വീഡിയോ 👍😁.
❤️❤️
നല്ല അറിവ് ആണ് ഡോക്ടർ പകർന്നുതന്നത്.. ഒരുപാട് നന്ദി സർ... 🥰🥰🙏🙏🙏
താങ്കൾ എല്ലാ കാര്യവും പറഞ്ഞു തരുന്ന നല്ലരു ഡോക്ടർ 🙏🙏❤💕👍🥰💫🎈😭😭😭 വളരെ വളരെ നന്ദിയുണ്ട്...❤💕❤️😄👏👏
നാളെ മുതൽ നിലവിലെ ജീവിത രീതി മാറ്റി എടുക്കാൻ പ്രേരിപ്പിച്ച വീഡിയോ .വിഡിയോടെ അവസാന ഭാഗം മനസിന് കൊണ്ടു .thankyu sir💞💞
ആ ചിരിതന്നെ മതിയല്ലോ വളരെ സന്തോഷം തോന്നും. ഗുഡ് സർ
Thank you for your message 🙏
നല്ല ക്ലാസ്സ് വളരെ ഇഷ്ടപ്പെട്ടു ഡോക്ടറിനെ അല്ലാഹു ഹിദായത്ത് നൽകട്ടെ
ഡോക്ടറുടെ വീഡിയോസ് ദിവസവും കണ്ടാൽ തന്നെ അഞ്ചു വയസു കുറഞ്ഞു കിട്ടും 🥰🥰
എന്നും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അവതരണം വളരെ നല്ലത്
Excellent talk God blessyou
എല്ലാം വെട്ടി പിടിക്കുന്നതല്ലാതെ ഒന്നും സ്വന്തമായി ഉപയോഗപ്പെടുത്താത്ത മലയാളികളുടെ മാത്രം മനസ്സാണ് Dr ഇവിടെ കാട്ടിത്തന്നത്
നിർദ്ദേശങ്ങളും ഉപദേശങ്ങളും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു വളരെ നന്ദിയുണ്ട് ഡോക്ടർ
മറ്റൊന്നും ചെയ്യേണ്ട. മനസ്സ് ശാന്തമായി വെച്ചിരുന്നാൽ മതി. One hour of mental strain is equivalent to three hours of physical strain.
*Good talk by you. Keep going*
നമ്മുടെ മനോജ് ഡോക്ടർ വേറെ ഒരു ലെവൽ ആണ്, 👌👌🌹🌹
ഇതുപോലെ ക്രൂരയില്ലാത്ത വരാണ്.. ഡോക്ടർ. നല്ല മനസ്സിന്. ഉടമ ചില
ഒരു ലേഹ്യം ഉണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി നെയ്യ് കരിപ്പോട്ടി തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും വണ്ണം വയ്ക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും രക്തം ഉണ്ടാകുന്നതിനും മുഖസൗന്ദര്യത്തിനും മുടി വളർച്ചയ്ക്കും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
🎉 good information. You spoke with clarity. Thanks a lot
Thank you so much sir...
Good information....
മനസ് നിഷ്കളങ്കം ആയി ഇരുന്നാലും പ്രായം തോന്നില്ല.. നല്ല അറിവുകൾ.. 🌹❤️🙏🏻🙏🏻
👍
Dr..ee vitamin c, vitamin E ,omega3 okke daily kazhikkaamo
താങ്കളുടെ വാക്കുകൾ കേട്ടു,60 വയസ്സ് റെക്കോർഡിലുള്ള ഒരു ചെറു പ്പക്കാരനാണ് ഞാൻ,അങയുടെ വാക്കുകൾ 100ശതമാനഠ ശരിയാണ്
എന്റെ ഒരു പോളിസി തന്നെ യാണ് ഇത്, ഞാൻ ഏവരോടുഠ പറയാറുള്ളതുഠ ഇത് തന്നെ. മരിച്ചു ജീവിക്കാതെ ജീവിച്ചു മരിക്കുക, വളരെ വളരെ നന്ദി ഡോക്ടർ, ഏവരും അങ്ങയുടെ വാക്കുകൾ മുഖവിലക്കെടുക്കട്ടേ, ആശംസകൾ
Thanks,one of the best information..
സാർ,ആരോഗ്യത്തെക്കുറിച്ച് മാത്രമല്ല എങ്ങനെ ജീവിക്കണം എന്ന് നമ്മൾക്ക് പഠിപ്പിച്ചു തരുകയാണ്...👌👌
Thanks dr
എന്തായാലും കുറെ നല്ല കാര്യങ്ങൾ കേൾക്കാൻ പറ്റി വളരെ സന്തോഷം നല്ല പോസിറ്റീവ് എനർജി കിട്ടി
നല്ല കൂട്ടുകാരോടൊപ്പം കൂടി ധാരാളം ചിരിക്കുക.. സംസാരിക്കുക.. Life ലെ കുറേ കാര്യങ്ങളൊക്കെ വിട്ടു കൊടുക്കുക.. സന്തോഷം തരുന്ന കാര്യം ചെയ്യുക. അതും ഒരു anti ageing tip ആണ് 👍🙏
Yes 👍
Currect
Nallathu varettey docter very good upathetiom
Super Dr I like your advice very much Keep it up
Dr kk ippo ethra vayess enn chindichar ivde njekkikko
Doctor gives positive energy
Dr.should take necessary steps to bring all these things in the school syllabus (by contacting the educational experts) as basic information ,way of life in primary educational so that the children can learn and understand the same in their younger age
33
38
@@ramlapa4241 op p
നല്ല സംസാരം ആളുകൾക്ക് മനസിലാകുന്നത് പോലെ പറഞ്ഞു തരുന്നു ഒക്കെ dr താങ്ക്സ്