ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707 ❤
സുഹൃത്തേ കാണുമ്പോള്‍ വളരെ നിസ്സാരമായി തോന്നും എങ്കിലും വലിയ ഒരു subject ആണ് ഇത് .ഡ്രൈ skin എന്നുള്ളത് ഒരൊറ്റ കാരണം കൊണ്ട് ഉണ്ടാകുന്ന ഒന്ന് അല്ല അതുകൊണ്ട് തന്നെ എല്ലാവർക്കും ഒരൊറ്റ പരിഹാരം സാധ്യവുമല്ല .അതുകൊണ്ട് തന്നെ പരിഹാരം ആണ് ആഗ്രഹിക്കുന്നത് എങ്കില്‍ ഈ കാര്യങ്ങള്‍ എല്ലാം അറിഞ്ഞിരിക്കണം .പിന്നെ ഇതൊരു മെഡിക്കല്‍ content ആണ് അതുകൊണ്ട് തന്നെ കേട്ടിരിക്കാന്‍ അത്ര സുഖം ഉള്ള കാര്യങ്ങള്‍ ഒന്നും അല്ല ഇതില്‍ പറയുന്നത് അതുകൊണ്ട് .രോഗം മൂലം ബുദ്ധിമുട്ടുന്ന ആളുകള്‍ പിന്നെ ഇതൊക്കെ ഡീപ് ആയി അറിയണം എന്ന ആഗ്രഹം ഉള്ളവർ ഇവരൊക്കെ കാണുന്നതു ആകും നല്ലത് .ഇതൊരു എഡ്യൂക്കേഷണല്‍ channel ആണ് എന്നും entertainment സാധ്യത ഇല്ല എന്നും മനസ്സിലാക്കി വീഡിയോ കണ്ടാല്‍ ഉപകാരം ആകും ഇല്ലെങ്കില്‍ മഹാ ബോര്‍ തന്നെയാണ്
മുഖത്തെ oil കുറയാൻ എന്ത് ചെയ്യണം ഡോക്ടർ Sotret NF 24 mg. ഡോക്ടറിന്നെ കണ്ടേ 2മാസം കഴിച്ചു. നിർത്തി കഴിയുമ്പോൾ മുഖം ഓയിൽ ആകുന്നു മുഖകുരു വരുന്നു.ഒരു മറുപടി പ്രതീക്ഷിക്കുന്നു.
ഒരു ഫ്‌ലോയിൽ പറഞ്ഞു പോകാൻ പറ്റിയ ഒരു കോൺടെന്റ് അല്ലല്ലോ ഇത് .ഒരുപാടു കാരണങ്ങളെ അഡ്രസ് ചെയ്യേണ്ട ഒരു കോൺടെന്റ് അല്ലെ .ജസ്റ്റ് ഒരു ഡ്രൈ സ്കിൻ റെമഡി മാത്രം പറയാൻ ആണെങ്കിൽ ഓക്കേ പക്ഷെ ഇവിടെ അങ്ങനെ ഒന്ന് തന്നാൽ റിസൾട്ട് സാധ്യത കുറവാണു അതാണ് ഈ ഒരു കോൺടെന്റ് പ്രശ്നം
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707 ❤
Mustard seed oil use cheyyamo...pls reply
വെള്ളം ധാരാളം കുടിക്കുക. ഒരാൾക്ക് കുടിക്കാൻ പറ്റുന്നത്....one of the.solution.
Very useful video.Thankyou doctor.
Ithu kanninu thottu thaze upayogikkamo? Pls reply
@@KN-ws8us ഏത് ഉപയോഗിക്കമൊന്നു ??
Thank you Dr 🙏
Really good message
Can apply this prep. on face?
yes
Very good ❤️
Thank youDoctor sir
എന്തങ്കിലും അത് ചുരുക്കി പറയുക രണ്ട് ദി വസത്തെ വിഡിയോ ആയി നീട്ടി കൊണ്ട് പോകരുത്
നിങ്ങളോട് ഡോക്ടർ അദ്ദേഹത്തിൻ്റെ വീഡിയോ കേൾക്കാൻ പറഞ്ഞില്ലല്ലോ? ആവശ്യമുള്ളവർ ഉണ്ട് അവർക്ക് കേൾക്കണം
@@Krishna-wp3ut ayalkku abhiprayam parayan ulla swathanthryamund .... Kurachu slow aanu video
@@AjiDayan1.5speedil കേട്ടാൽ മതിയല്ലോ.വിശദീകരണം ആവശ്യമാണ്
5ദിവസം എടുത്തു സാവധാനം കണ്ടാൽ മതിയല്ലോ 😂
സുഹൃത്തേ കാണുമ്പോള്‍ വളരെ നിസ്സാരമായി തോന്നും എങ്കിലും വലിയ ഒരു subject ആണ് ഇത് .ഡ്രൈ skin എന്നുള്ളത് ഒരൊറ്റ കാരണം കൊണ്ട് ഉണ്ടാകുന്ന ഒന്ന് അല്ല അതുകൊണ്ട് തന്നെ എല്ലാവർക്കും ഒരൊറ്റ പരിഹാരം സാധ്യവുമല്ല .അതുകൊണ്ട് തന്നെ പരിഹാരം ആണ് ആഗ്രഹിക്കുന്നത് എങ്കില്‍ ഈ കാര്യങ്ങള്‍ എല്ലാം അറിഞ്ഞിരിക്കണം .പിന്നെ ഇതൊരു മെഡിക്കല്‍ content ആണ് അതുകൊണ്ട് തന്നെ കേട്ടിരിക്കാന്‍ അത്ര സുഖം ഉള്ള കാര്യങ്ങള്‍ ഒന്നും അല്ല ഇതില്‍ പറയുന്നത് അതുകൊണ്ട് .രോഗം മൂലം ബുദ്ധിമുട്ടുന്ന ആളുകള്‍ പിന്നെ ഇതൊക്കെ ഡീപ് ആയി അറിയണം എന്ന ആഗ്രഹം ഉള്ളവർ ഇവരൊക്കെ കാണുന്നതു ആകും നല്ലത് .ഇതൊരു എഡ്യൂക്കേഷണല്‍ channel ആണ് എന്നും entertainment സാധ്യത ഇല്ല എന്നും മനസ്സിലാക്കി വീഡിയോ കണ്ടാല്‍ ഉപകാരം ആകും ഇല്ലെങ്കില്‍ മഹാ ബോര്‍ തന്നെയാണ്
Thanks Dr
Hai sir❤❤❤❤❤❤❤❤❤
hi
തൈറോയ്ഡ് ഉണ്ട് 50ന്റെ ഗുളിക യാണ് kazhikunnth. എനിക്കും ഡ്രൈ സ്കിന്നിന്റ പ്രോബ്ലം ആണ്
പാൽ,ബേക്കറി ഒഴിവാക്കണം.ആപ്പിൾ,ബെറി , പേരക്ക നല്ലത് ആണ്.പഞ്ചസാര വിശം ആണ്..മത്തി നല്ലത്..തവിട് അരി..
❤️❤️❤️
മുഖത്തെ oil കുറയാൻ എന്ത് ചെയ്യണം ഡോക്ടർ
Sotret NF 24 mg. ഡോക്ടറിന്നെ കണ്ടേ 2മാസം കഴിച്ചു. നിർത്തി കഴിയുമ്പോൾ മുഖം ഓയിൽ ആകുന്നു മുഖകുരു വരുന്നു.ഒരു മറുപടി പ്രതീക്ഷിക്കുന്നു.
🙏🙏🙏🙏
എന്റെ കാലിൽ extreme dry skin ആണ് പല ട്രീറ്റ്മെന്റ് ചെയ്തു പക്ഷേ മാറുന്നില്ല
Glycerine and Rose water
@@angeljohrai8613💯
@@angeljohrai8613ith നിർത്തി കഴിഞ്ഞാല്‍ ഇരിട്ടി aayi varunnundo
അതെ ...glycerin n rose water same ക്വാണ്ടിറ്റിയിൽ എടുത്തു mix ചെയ്തു കുളി കഴിഞ്ഞതു ശേഷം പുരട്ടുക ...വളരെ വ്യത്യസം ഉണ്ടാകും ..
Same
Sir pinne nellikka daily kazhikkamo pls reply sir
yes
@BaijusVlogsOfficial thanks sir
സൾഫുറിക് ആസിഡ് കുടിക്കാൻ പറ്റുമോ.. ജലംശം സൂക്ഷിക്കാൻ ഡാം കെട്ടേണ്ടി വരും... ഒടുവിൽ ഒരു ടേബിൾ മാറ്റി വെക്കേണ്ടി വരും...
Excellent information
Thankyou Dr❤
എനിക്ക് തൈറോയ്ഡ് ഉണ്ട് Dr ,50 എൻറെ ഗുളികയാണ് കഴിക്കുന്നത് രണ്ട് കൈയും രണ്ട് കാലും മുട്ടിനു താഴെ യാണ് dryskin ചെറുപ്പത്തിലെ ഉണ്ട് Dr
In Ernakulam where is your clinic sir, also which day you are available in EKM.
Panampilly nagar,Fridays and Saturday
ത്വക് അല്ല കൊക്ക് ആണ് ചുരുണ്ടു പോകുന്നതു... 😁😁
Vaseline ubhay chuda
ഇന്നത്തെ vdo dr prepared അല്ലെന്നു തോന്നുന്നു. Flow ഇല്ല.

😮😮.