ഒരുപാട് നന്ദി ഡോക്ടർ. അങ്ങയെ പോലുള്ള വിവരമുള്ള ഡോക്ടർമാർ കുറച്ച് പേർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ രോഗികളുട എണ്ണം കുറഞ്ഞേനെ..... ഞാൻ ഡോക്ടറുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.... ഒരിക്കൽ കൂടി ഒരു പാട് നന്ദി
ഇതുവരെ കണ്ടിട്ടുള്ള ഒരു ഡോക്ടറും ഇങ്ങനെ യുള്ള കാര്യങ്ങൾ പറഞ്ഞു തന്നിട്ടില്ല. അങ്ങയെ ദൈവം അയച്ചതാണെന്ന് തോന്നിപോകുന്നു. ഹൃദയത്തിൽ തൊട്ട് നന്ദി യും കടപ്പാടും അറിയിക്കുന്നു. 💐💐💐
എന്റെ പൊന്നു ഡോക്ടറെ.. ഇതൊക്ക ഇപ്പോഴാ മനസിലാകുന്നത്..2-3 ഡേയ്‌സ് ഞാൻ ഇത് പരീക്ഷിച്ചു..... ഡോക്ടർനെ ദൈവം അനുഗ്രഹിക്കട്ടെ.....ഡോക്ടറേ പോലുള്ള ആൾക്കാർ വളരെ കുറവാണ്.....
മനുഷ്യശരീരം പഞ്ചഭൂതനിർമ്മിതമാണ്. അതിൽ ഭൂമി ജലം വായു'ആകാശം. അഗ്നി എന്നീ പ്രപഞ്ചഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ' ഡോക്ടർ തരുന്ന അറിവുകൾ വിലയേറിയതാണ്. Thank you sir 🎉🎉
സർ, അങ്ങയുടെ വിലപ്പെട്ട നിർദേശങ്ങൾ സാധരണക്കാരായ മനുഷ്യർക്ക് വളരെയധികം ഉപകാരപ്രദമാണ് അങ്ങയുടെ പ്രസ്ഥാനത്തെയും ഉപകാര പ്രദമായ എല്ലാ പ്രവർത്തികളെയും ദൈവം സഹായിക്കട്ടെ❤❤❤
വെള്ളം കൂടുതൽ കുടിച്ചാലും കുഴപ്പം ഉണ്ടോ, എന്റെ brother നു പെട്ടെന്ന് sodium കുറഞ്ഞു ആകെ normal ആയിരുന്ന ആൾ high headache ഉം, violent ഉം ആയി,ചുമ്മാ net ഇൽ search chythapo over water ആണേൽ യൂറിനിലൂടെ sodium loss ആകുമെന്ന് കണ്ടു... ഞാൻ ഇത് type ചയ്യുമ്പോഴാ dr sodium loss നെക്കുറിച്ചു പറയുന്നത് 🙏 ചേട്ടൻ 4കുപ്പി വെള്ളം കുടിക്കുമായിരുന്നു... ഒരു നല്ല information ആണ് 🙏
എന്റെ പൊന്നു ഡോക്ടർ സാറെ ഈ തരുന്ന അറിവുകളൊക്കെ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കാറുണ്ട്. വളരെ ഇഷ്ടമാണ് സാറിന്റെ ക്ലാസ്സ്. സമയം കിട്ടുമ്പോഴൊക്കെ കേൾക്കാറുണ്ട്. പക്ഷേ ഒരു പരാതിയുണ്ട് കേട്ടോ. ടീച്ചർ മാരെല്ലാം ശരിക്ക് വെള്ളം കുടിക്കേണ്ട വരാണ്. സ്കൂളിലെ step കളെല്ലാം പലതവണ കയറി യിറങ്ങുകയും കുട്ടികളോട് സംസാരിച്ചും വളരെ ക്ഷീണി തരായി ഒരുപാട് വെള്ളം കുടിക്കേണ്ടി വരാറുണ്ട്.
Masha allha 1400വർഷം മുന്നേ പ്രവാചകൻ മുഹമ്മദ് നബി വെള്ളം കുടിക്കുന്ന രീതിയിൽ പഠിപ്പിച്ചിട്ടുണ്ട് ഇരുന്നു വലതു കൈ കൊണ്ട് ഓരോ മുടുക്ക് ഇരുന്നു സമാധാനം കുടിക്കും എന്ന് പഠിപ്പിച്ച പ്രവാചകൻ എത്ര വലിയ ഡോക്ടർ ആണ് സർ അങ്ങും നല്ല ഡോക്ടർ ആണ്
ഡോക്ടർ വെള്ളം കുടിക്കാൻ മാത്രമേ പറയുന്നുള്ളു, എങ്ങിനെ കുടിക്കണം എത്ര അളവിൽ കുടിക്കണം ഏതുസമയത്തുകുടിക്കണം എങ്ങിനെ കുടിക്കണം എന്നൊന്നും പറയുന്നില്ല. ഞാൻ കാസറഗോഡ് ജില്ലയിലാണ് ഞങ്ങളുടെ നാട്ടിൽ wellness center കൾ ഉണ്ട്. അതിൽ നല്ല(ജീവിത ശൈലി )ക്‌ളാസുകളുംനല്ല ഒരു breakfast food ഉം കിട്ടുന്നുണ്ട്. കൂടാതെ രാവിലെ സെന്ററിൽ എത്താൻ കഴിയാത്തവർക്ക് രാത്രി 7.30to 8.30 വരെ zoom ൽ ക്ലാസ് കൊടുക്കാറുണ്ട്. പല ജീവിത ശൈലി രോഗങ്ങളും മാറി medicine free life ഉള്ള ആളുകളുടെ എക്സ്പീരിയൻസ് അതിൽ കേൾക്കാൻ സാധിക്കും താങ്കൾക്ക് വേണമെങ്കിൽ ജോയിന്റ് ചെയ്തു നോക്കൂ. കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ whatsap ൽ ലിങ്ക് അയച്ചു തരാം എന്റെ no:6282574184 ഇത് fake അല്ല
നല്ല അറിവ് തരുന്ന വീഡിയോയാണ് അഭിനന്ദനങ്ങൾ..കിഡ്‌നി സ്റ്റോൺ ഉള്ളവർജ്ജറിക്ക് പോകരുത് ഹിമേലയോടെ സിസ്റ്റോൺ ഏറ്റവും നല്ലഗുളികയാണ് മൂത്രത്തിലൂടെ കല്ല് പുറത്തുപോകും കൊളസ്‌ട്രോൾ ഉളവർക്കും.സ്റ്റോൺവരാൻ സാധ്യതയുണ്ട്
Dr.jJonson,Thank you .Iam listening you talks.what is the reason of calcium.deffiency.Ibecame a sugar patient due to the use of cough syrup to prevent cough when ii sdmitted in the hospital with Ribs fracture after bandae 10 days iwas in ICU and bed ret for 6months..AS the use of cough syrup afterthe rest my blood sugar is high..
Doctor very good class and it's need very important in the life .understand value based taking water according ody needs .. Thanku very much for your class
ഒരുപാട് നന്ദി ഡോക്ടർ. അങ്ങയെ പോലുള്ള വിവരമുള്ള ഡോക്ടർമാർ കുറച്ച് പേർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ രോഗികളുട എണ്ണം കുറഞ്ഞേനെ..... ഞാൻ ഡോക്ടറുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.... ഒരിക്കൽ കൂടി ഒരു പാട് നന്ദി
Alks-eens?
Innale urangyillsone slpam utdagatt
Sathyam
😊
Rtttttrrrrttrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrjrrrrrrrrrrrrrrrrrrrrrrrrrrrrjj
മലയാളിയെ ശരിയായ രീതിയിൽ വെള്ളം കുടിക്കാൻ പഠിപ്പിച്ച ഡോക്ടർക്ക് ഒരായിരം നന്ദി❤
സർ പറയുന്നത് എല്ലാം നന്നായി മനസിലാവുന്നുണ്ട്. വെള്ളത്തിന്റെ പ്രാധാന്യം ഇത്രയും ഡീറ്റൈൽ ആയി പറഞ്ഞുതന്നതിന് നന്ദി.
ഇപ്പൊ മിക്ക ഡോക്ടർമാരും ബിസിനസ് മൈൻഡ് ആണ്. എന്നാൽ അവർക്കിടയിൽ വ്യത്യസ്തനായ ഡോക്ടർക്കു അഭിന്ദനങ്ങൾ..🎉
Thankyou Doctour
Really god bluss
@@rosilythankachan7679😂😂😂😂9⁶
നല്ല ഡോക്ടർ
3 ലിറ്റർ വെള്ളം കുടിക്കാൻ ചില ഡോക്ടർമാർ പറയുന്ന ഏത് എടുക്കണം ഏത് തള്ളണം എന്ന് മനസിലാകുന്നില്ല
ഇതുവരെ കണ്ടിട്ടുള്ള ഒരു ഡോക്ടറും ഇങ്ങനെ യുള്ള കാര്യങ്ങൾ പറഞ്ഞു തന്നിട്ടില്ല. അങ്ങയെ ദൈവം അയച്ചതാണെന്ന് തോന്നിപോകുന്നു. ഹൃദയത്തിൽ തൊട്ട് നന്ദി യും കടപ്പാടും അറിയിക്കുന്നു.
💐💐💐
എത്ര രൂപ കൊടുത്തു
👌😄😀
എന്റെ പൊന്നു ഡോക്ടറെ.. ഇതൊക്ക ഇപ്പോഴാ മനസിലാകുന്നത്..2-3 ഡേയ്‌സ് ഞാൻ ഇത് പരീക്ഷിച്ചു..... ഡോക്ടർനെ ദൈവം അനുഗ്രഹിക്കട്ടെ.....ഡോക്ടറേ പോലുള്ള ആൾക്കാർ വളരെ കുറവാണ്.....
Entha pareekshiche
🥱
Verygoodspeech
ഇവനോ😂
എന്താ കുഴപ്പം@@jibruttanjio4297
മനോജ് സാർ. ഒരു.നല്ല. Dr. ആണ്. സാർ.ചെയ്യുന്ന.എല്ലാ.വെടിയോസൂം..രോഗികൾക്ക്.വളരെ.ഫലപ്രദമാണ്.സാർ.ഒരായിരം.നന്ദി.❤❤❤❤❤.
ചെറുതായി ഒന്ന് എഡിറ്റ് ചെയ്യൂ
വീഡിയോസ് എന്ന് പറയൂ 😊
സാറിന്റെ videos ellam തന്നെ വളരെ വിലപ്പെട്ടതാണ് വെള്ളത്തെ കുറിച്ചുള്ള ഈ അറിവ് എനിക്ക് പുതിയതാണ്. വളരെ നന്ദി ഡോക്ടർ
മനോജ്സാർ.. നല്ല.. ഉപകാരം..വെള്ളത്തിന്റെ.. ഉപയോഗം... ക്ലിയർ.. ആക്കി.. തന്നതിന്....., thanks
മനുഷ്യശരീരം പഞ്ചഭൂതനിർമ്മിതമാണ്. അതിൽ ഭൂമി ജലം വായു'ആകാശം. അഗ്നി എന്നീ പ്രപഞ്ചഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ' ഡോക്ടർ തരുന്ന അറിവുകൾ വിലയേറിയതാണ്. Thank you sir 🎉🎉
പഞ്ചഭൂതം മാത്രമേയുള്ളൂ, പഞ്ച വർത്തമാനമില്ലെ😂
@@abdulgafur3998
അറിയില്ലെങ്കിൽ വിഡ്ഡിത്തരം പറയല്ലേ.
@@abdulgafur3998ĝ God ÿou😊
@@abdulgafur3998ഉണ്ട്... തനിക്ക് വേണോ?
💯💯💯💯
സർ, അങ്ങയുടെ വിലപ്പെട്ട നിർദേശങ്ങൾ സാധരണക്കാരായ മനുഷ്യർക്ക് വളരെയധികം ഉപകാരപ്രദമാണ് അങ്ങയുടെ പ്രസ്ഥാനത്തെയും ഉപകാര പ്രദമായ എല്ലാ പ്രവർത്തികളെയും ദൈവം സഹായിക്കട്ടെ❤❤❤
Very useful information .Thank you doctor.❤
Thanks Dr
കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ മനസ്സിലാക്കിയാൽ കച്ചവടംകുറയും എന്നുഭയന്ന് പറയില്ല. ഇദ്ദേഹം ഗുണമുള്ളവൻ 👍
സാർ സാറാണ് ശരിക്കും ഡോക്ടറ്റർ ഒരായിരം നന്ദി
എല്ലാം അറിഞ്ഞു കൊണ്ട് വെള്ളം കുടിക്കുന്ന ഞാൻ.. 😍😍😍 tnks Dr... ഞാൻ ഒരു nurse ആണ്..3 ലിറ്റർ വെള്ളം എന്നും കുടിക്കും
Very good 👍
നല്ല അറിവിന് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏
വെള്ളം കൂടുതൽ കുടിച്ചാലും കുഴപ്പം ഉണ്ടോ, എന്റെ brother നു പെട്ടെന്ന് sodium കുറഞ്ഞു ആകെ normal ആയിരുന്ന ആൾ high headache ഉം, violent ഉം ആയി,ചുമ്മാ net ഇൽ search chythapo over water ആണേൽ യൂറിനിലൂടെ sodium loss ആകുമെന്ന് കണ്ടു... ഞാൻ ഇത് type ചയ്യുമ്പോഴാ dr sodium loss നെക്കുറിച്ചു പറയുന്നത് 🙏 ചേട്ടൻ 4കുപ്പി വെള്ളം കുടിക്കുമായിരുന്നു... ഒരു നല്ല information ആണ് 🙏
Dr വളരെ നല്ല ഉപകാരപ്രദമായ വീഡിയോ
Doctor de Malapuram clinikil poyi Njan orupadu agrahicha Treetment kity thanq sir 🙏
പ്രത്യക്ഷത്തിൽ നിസ്സാരമെന്നു തോന്നാവുന്നതും എന്നാൽ മഹത്തായ കാര്യങ്ങളാണ് ഡോക്ടർ നല്കുന്ന ത് താങ്കസ് എ ലോഡ്
ഒരുപാടു ഒരുപാടു നന്ദി ഡോക്ടർ. എന്തായാലും നൂറു ശതമാനവും ഈ രീതിയിൽ ഫോളോ ചെയ്യും ഗോഡ് ബ്ലെസ്സ് യു ഡോക്ടർ.
Sir അങ്ങയുടെ ഓരോ വാക്കും വളരെ വിലപ്പെട്ടതാണ് നന്ദി
വെള്ളത്തിനു ഇത്രേം അത്ഭുത ഗുണങ്ങൾ പറഞ്ഞു തന്ന drnu ഒരായിരം ❤❤❤
🙏
Very good nice advice
@@BaijusVlogsOfficialr❤2ws😊😊😅😊😊😊
സുരേഷ് ഗോപി സാറിനെ തൃശ്ശൂർക്ക് കിട്ടിയ പോലെ ഈ ഡോക്ടറെ കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. All your videos are excellent guidance 👌🙏
നിങ്ങൾ പോളിയാണ് സർ 👍👍👍
വേറെ ലെവൽ ❤️
ഇങ്ങനെ ആവണം ഡോക്ടർ
ഇതാവണം ഡോക്ടർ 👍
Thanks alot ippol doctor ude advice prakaram life style change cheythu varunnu
Dr പറഞ്ഞത് 100 % ശരിയാണ്എനിക്ക് എപ്പോഴും തലവേദന ആയിരുന്നു വെള്ളം കുടിക്കുമ്പോൾ പോകുന്നുണ്
Kandathilum kettathilum vach ettavum nalla dr 😍 orupad karyngal manassilakki padippikkunnund 👍
Ennikku ettavum prayojanakaramaya video.. Thank you doctor
എനിക്ക് സർ നെ നേരിട്ട് കണ്ട് നന്ദി പറയണം എന്ന് അതിയായി ആഗ്രഹം ഉണ്ട്. 🥰👍🏻
😳
Ithellam ariyamenkilum aarum ithonnum palokkilla. Dr. Parayumbol oadipoyi vellam kudikkum.❤❤❤❤❤❤
ഞങ്ങൾ ഡോക്ടറെ കാണാൻ വന്നിട്ടുണ്ട്. Thankyu. Dr
നല്ല അറിവാണ്.... പറഞ്ഞു തന്നത് ❤❤❤❤
താങ്സ്..... Doctor..... നല്ല. അറിവുകൾ....
സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽ Dr. പറഞ്ഞു തന്നു നന്ദി ഡോക്ടർ❤
Dr പറഞ്ഞ വെള്ളം കുടി ഇന്ന് തന്നേ തുടങ്ങണം 👍.. താങ്ക്സ് dr
ഡോക്ടർ ഞാൻ ഹരികൃഷ്ണൻ എന്റെ രണ്ടു കാലിന്റേം അടിവശത്തു നില്കുമ്പോഴും കിടക്കുമ്പോഴും നല്ല വേദന ആണ് അനുഭവപ്പെടുന്നത്
എനിക്കും ഉണ്ട്....
യൂറിക് ആസിഡ് ചെക്ക് ചെയ്യൂ
❤🎉ഓരായിരം നന്ദി Dr ji
Sir. Sarint. Vediyo. Njn. Kanarund. Valare. Nalla. Arevukal. Kettunnudu.... Bahut. Thanks. Ok. By
താഗ്യു സാർ വെള്ള ത്തി ന് ഇ ങ്ങ നെ യൊ ക്കെ ഗു ണം ഉള്ള കാര്യം പറഞ്ഞു തന്ന തി ന് ❤❤❤
ദൈവം ദീർഘായുസ്സ് നൽകട്ടെ നല്ലൊരു മനുഷ്യനായ ഡോക്ടർ
Thanku sir🙏🏻
Dr അഭിനന്ദനങ്ങൾ
ഹായ്
Ethupolulla docters valarnnuvaratte allavifha asamsakallum 🌷
ഒരുപാട് നന്ദി Dr ദൈവം അനുഗ്രഹിക്കട്ടെ 👍🏽👍🏽
Thank u Doctor! ഇനി വെള്ളം കുടിച്ചോളാം
വളരെ ഉപകാരപ്രദമായ വിഡിയോ 👍👍
Thanks Sir, എല്ലാവർക്കും ഉപകാരപെടുന്ന പ്രോഗ്രാം '
Dr പിന്നെയും സുന്ദരൻ ആയിട്ടുണ്ടല്ലോ, ഞങ്ങൾക്കും കൂടി പറഞ്ഞു താ രഹസ്യം 😊😊😊😊
🙏
Thanks Dr❤
വെള്ളം കുടി തന്നെ 😂
എന്റെ പൊന്നു ഡോക്ടർ സാറെ ഈ തരുന്ന അറിവുകളൊക്കെ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കാറുണ്ട്. വളരെ ഇഷ്ടമാണ് സാറിന്റെ ക്ലാസ്സ്. സമയം കിട്ടുമ്പോഴൊക്കെ കേൾക്കാറുണ്ട്. പക്ഷേ ഒരു പരാതിയുണ്ട് കേട്ടോ. ടീച്ചർ മാരെല്ലാം ശരിക്ക് വെള്ളം കുടിക്കേണ്ട വരാണ്. സ്കൂളിലെ step കളെല്ലാം പലതവണ കയറി യിറങ്ങുകയും കുട്ടികളോട് സംസാരിച്ചും വളരെ ക്ഷീണി തരായി ഒരുപാട് വെള്ളം കുടിക്കേണ്ടി വരാറുണ്ട്.
🙏വളരെ നന്ദി സാർ..
Now it is very clear. God bless you for the information given.
Valuable words from a valued person.... Thanks Dr for your information...
നല്ല
അവതരണം
ഞാൻഡേക്ടെഹസ്പിററലിവന്നിട്ടുണ്ട്
എനിക്കൊരു അസുഖം വരേണ്ടി വന്നു ഡോക്ടറുടെ വീഡിയോ കാണാൻ... പക്ഷെ അത് നന്നായി😍
Kanaan orupad agrahamulla Oru Docter ❤❤❤❤❤
Thanks Doctor for all the information you share for us🙏
Masha allha 1400വർഷം മുന്നേ പ്രവാചകൻ മുഹമ്മദ് നബി വെള്ളം കുടിക്കുന്ന രീതിയിൽ പഠിപ്പിച്ചിട്ടുണ്ട് ഇരുന്നു വലതു കൈ കൊണ്ട് ഓരോ മുടുക്ക് ഇരുന്നു സമാധാനം കുടിക്കും എന്ന് പഠിപ്പിച്ച പ്രവാചകൻ എത്ര വലിയ ഡോക്ടർ ആണ് സർ അങ്ങും നല്ല ഡോക്ടർ ആണ്
😂😂
😂😂
😮😮
😂😂😂😂 paavam marubhoomi mantrikan
Thanks for all informations you share with us all🙏
Doctor I like ur all videos🥰🥰 thank u.nikum thalavedhana vararundu vellam kudi kuranjal
Njan dr paranjethe pole edekke edekke ane vellam kudikkunnathe. Thanku dr
ഡോക്ടർ വെള്ളം കുടിക്കാൻ മാത്രമേ പറയുന്നുള്ളു, എങ്ങിനെ കുടിക്കണം എത്ര അളവിൽ കുടിക്കണം ഏതുസമയത്തുകുടിക്കണം എങ്ങിനെ കുടിക്കണം എന്നൊന്നും പറയുന്നില്ല. ഞാൻ കാസറഗോഡ് ജില്ലയിലാണ് ഞങ്ങളുടെ നാട്ടിൽ wellness center കൾ ഉണ്ട്. അതിൽ നല്ല(ജീവിത ശൈലി )ക്‌ളാസുകളുംനല്ല ഒരു breakfast food ഉം കിട്ടുന്നുണ്ട്. കൂടാതെ രാവിലെ സെന്ററിൽ എത്താൻ കഴിയാത്തവർക്ക് രാത്രി 7.30to 8.30 വരെ zoom ൽ ക്ലാസ് കൊടുക്കാറുണ്ട്. പല ജീവിത ശൈലി രോഗങ്ങളും മാറി medicine free life ഉള്ള ആളുകളുടെ എക്സ്പീരിയൻസ് അതിൽ കേൾക്കാൻ സാധിക്കും താങ്കൾക്ക് വേണമെങ്കിൽ ജോയിന്റ് ചെയ്തു നോക്കൂ. കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ whatsap ൽ ലിങ്ക് അയച്ചു തരാം എന്റെ no:6282574184 ഇത് fake അല്ല
വളരെ നല്ല കാര്യ ഇത്രയുമനസിലാക്കി താന്നതിന്
വളരെ പ്രയോജനപ്രദമായ വിഷയം
Njan kudikkarilla, eni kudikkum Dr,thank you
കുടിക്കണെ
This is a doctors duty. Thank you Doctor
Thank u
Thank you doctor.God Bless You
Good god bless you. My father always tells about the water. We don’t care about it. Because he is not a doctor. Now I understand it. I love my father.
Great! Started drinking water as per your advice. It's showing results😊Thank you Sir
നല്ല അറിവ് തരുന്ന വീഡിയോയാണ് അഭിനന്ദനങ്ങൾ..കിഡ്‌നി സ്റ്റോൺ ഉള്ളവർജ്ജറിക്ക് പോകരുത് ഹിമേലയോടെ സിസ്റ്റോൺ ഏറ്റവും നല്ലഗുളികയാണ് മൂത്രത്തിലൂടെ കല്ല് പുറത്തുപോകും കൊളസ്‌ട്രോൾ ഉളവർക്കും.സ്റ്റോൺവരാൻ സാധ്യതയുണ്ട്
ഇത് ആയുർവേധമാണോ
ഒരുപാട് സന്തോഷം ഡോക്ടറെ 🙏
Thankyou sir ഒരുപാട് ഉപകാരം
Visakkumbol bhakshanam kazhikkuka. Dhahikkumbol vellam kudikkukkuka. Sksheenam ullappol visramikkuka, energy feel cheyyumbol joly, vyayamam cheyyuka..... Rogam varilla
Nmaskarm doctor 🙏nalla arivkal thannathin ❤️
Okysar
Kidney problem ullavar athra vellam kudikkan sadhikkumo?
Dr.jJonson,Thank you .Iam listening you talks.what is the reason of calcium.deffiency.Ibecame a sugar patient due to the use of cough syrup to prevent cough when ii sdmitted in the hospital with Ribs fracture after bandae 10 days iwas in ICU and bed ret for 6months..AS the use of cough syrup afterthe rest my blood sugar is high..
ഒരു നല്ല കാര്യം ആണ് പറഞ്ഞ് തന്ന് 🙏🙏🙏
Doctor very good class and it's need very important in the life .understand value based taking water according ody needs .. Thanku very much for your class
❤🎉 ജലാത്ഭുതം.🙏🌹🎉👍
🙏
Cleared lot of confusion about intake of Water.
Thank you Doctor
നമസ്കാരം ഡോക്ടർ 👍
Thank you ❤
Thank u
ഡോക്ടറെ ഒന്ന് നേരിൽ കാണണം വളരെ ആഗ്രഹം
💐വിലപ്പെട്ട നിർദ്ദേശങ്ങൾക്ക് വളരെ വളരെ നന്ദി💐
Doktare padachavan anugrahikte nalla ubagaramulla arivugalan eni angane cheyidu nokate
സർ 30 വർഷമായിട്ട് അതിരാവിലെ 500 ml പച്ചവെള്ളം കുടിക്കുന്ന ആളാണ് ഞാൻ ഇപ്പോൾ 46 വയസ്സ് നിലവിൽ ഒരു ആരോഗ്യപ്രശ്നം
Enik oru litre vellam onnichu kudikkumbol nalla healthy ayittu feel cheyyum
Thanku somuch for giving a wonderful message.
❤
checklist ellaam ok aanu, try cheythu nokatte
👍 ഒരുപാട് അറിവ് കിട്ടി. നന്ദി ഡോക്ടർ.
Ee asugoke enik und😢 Thalavedhana karanam kanninte Dre kandapo paranju Vellam kuravann shareerathil😢
ഞാൻ പലപ്പോഴും അങ്ങനെ ചെയ്യാറുണ്ട്. തലവേദന കുറയാറുണ്ട, പച്ച വെള്ളം .
കട്ടൻ ചായ without ഞാനും....👍👍💪💪
Such a wonderfull docter...you are..❤️god bless you for your holy valuable information.i am your fan.
Dr nte ella vedio kanarund.nalla upakaaram ulla vedio
വളരെ നന്ദി ഡോക്ടർ
Dr njangalepole ullavarku Dhaivamanu
Kidney stone ind 3mm nte..stone eni varadu erikyan dieting cheytha mathiyavo..? Stones ulla aal avoid cheyanda foods ne kurich video cheyo.
🙏
Currect anu ennikyu anubavam und athu entea friend paraga njan arijathu nigal poli anutta vedio kanarundu ennikyu nigale valiya ishtam anu❤
Good information....thank you Doctor ❤
🙏
താങ്ക് യു വെള്ളത്തിനു എങ്ങനെ ഒരു പ്രതേകത ഉണഎന്ന് arinjilla
Kidney stone vedana sahikkavunnathilum appuramaanu... Aarkum paranju kodukkan pattathanu... Onnu nivarnnu nilkkan polum pattatha avathayaanu..Njan innaleyaa kidney stone surgery kazhinj vannath.....
I can relate u... Bcoz i ws gone through that situation... unsahikabal😢
ഗുഡ് ഇൻഫർമേഷൻ tnq
Thanks doctor 🙏
Kidney cyst athine patti video idumo