അൽപ്പം ഉപ്പ് ഈരീതിയിൽ ബെഡ്‌റൂമിൽ സൂക്ഷിച്ചാൽ എത്രകടുത്തകഫക്കെട്ടും പമ്പകടക്കും

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 1.6K

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +55

    സ്നേഹം ഉള്ള ഡോക്ടർ 💓💓അങ്ങ് നിരന്തരം അറിവ് പകർന്നു കൊടുക്കുന്നു. 🙏🏻കർത്താവേ ഈ മകനെ കൂടുതൽ നന്മമ്മകൾ നൽകി അനുഗ്രഹിക്കട്ടെ.. 🕊️🕊️🕊️എല്ലാ മെഡിക്കൽ വിദ്യാർത്ഥികളും അറിവും, വിവേകവും, സ്നേഹവും ഉള്ള... എളിമയുടെ സംസ്കാര, മാതൃകകൾ ആയി വിളങ്ങട്ടെ 🙏🏻🙏🏻👍💕💕🔥🔥🌹🌹🌹🧚🧚🧚🕊️🕊️🕊️

  • @shameemasathar4730
    @shameemasathar4730 ปีที่แล้ว +330

    എല്ലാരും വീഡിയോ ചെയ്തിട്ട് കാര്യമില്ല സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ഒട്ടും വലിച്ചു നീട്ടാതെ പറഞ്ഞു മനസിലായിലാക്കി തന്ന ഡോക്ടർക്ക് നന്ദി 🙏🙏

    • @ashapgeorge5246
      @ashapgeorge5246 11 หลายเดือนก่อน +9

      😊

    • @memajoseph7880
      @memajoseph7880 11 หลายเดือนก่อน +7

      Thank u docktor

    • @BabySakharan
      @BabySakharan 11 หลายเดือนก่อน

      ​@@ashapgeorge52461👍qq1👍👍

    • @sangeethasuresh913
      @sangeethasuresh913 10 หลายเดือนก่อน +5

      എനിക്ക്. പഴയ തുണി പേപ്പർ കത്തെച്ച പോൾ പുക

    • @UshaUsha-lm3vb
      @UshaUsha-lm3vb 10 หลายเดือนก่อน

      😊​@@ashapgeorge5246

  • @mercyaloysious9027
    @mercyaloysious9027 10 หลายเดือนก่อน +7

    നല്ല വ്യക്‌തമായ രീതിയിൽ ഓരോന്നിനെ കുറിച്ചും വിശദമായി പറഞ്ഞു. ഇങ്ങനെയുള്ള ക്ലാസുകളാണ് വേണ്ടത്. ഞാനൊരു ആശ worker കുടിയാണ് 'എനിക്ക് ഇത് ഒത്തിരി ഉപകരിക്കും നന്ദി നന്ദി

  • @rosem3182
    @rosem3182 ปีที่แล้ว +36

    സാറിനെ ഒരു ഡോക്ടർ ആയിട്ടല്ല ഞാൻ കാണുന്നത്... എന്റെ ഒരു ഇളയ സഹോദരൻ ആയിട്ടാണ്...... ഞങ്ങൾക്ക് നൽകുന്ന advice..... വളരെ വിലപ്പെട്ടതാണ്........... എല്ലാം നല്ല നല്ല.. അറിവുകൾ... Thanks Dr..... God.. Blessess You 👍❤...... Rosamma..
    Kochumala

    • @xenat-s8t
      @xenat-s8t 10 หลายเดือนก่อน +1

    • @LJ-jm4ir
      @LJ-jm4ir 10 หลายเดือนก่อน

      Thanku Docter.Nnanum try cheiyatte.nnalla arivugal

    • @ShylaMohangeorge
      @ShylaMohangeorge 2 หลายเดือนก่อน

      Doctor❤️❤️❤️🙏

  • @basheerp1916
    @basheerp1916 ปีที่แล้ว +35

    എന്തിനും ഏതിനും അലോപ്പതി മരുന്ന് കുടുപ്പിക്കുന്ന ഡോക്ടർമാരിൽനിന്നും വ്യത്യസ്തനായ ഒരു ഡോക്ടർ, Thanks, നസ്യം ഇതൊക്കെ പണ്ടേ നാട്ടു ചികിത്സയിൽ ഉള്ളതാണ്

  • @jayadevavarma9423
    @jayadevavarma9423 ปีที่แล้ว +366

    ഈ ഡോക്ടർക്ക ദൈവം ആയുസ്സും , ആരോഗ്യവും വളരെ നാൾ കൊടുത്തു അനുഗ്രഹീക്കട്ടെ

  • @JoseKomala
    @JoseKomala 10 หลายเดือนก่อน +10

    ഏറ്റവും കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ സിംപിളായിട്ട് പറഞ്ഞു തന്നു. Thank you docter. God bless youb

  • @vidhyatk1983
    @vidhyatk1983 ปีที่แล้ว +96

    നിങ്ങൾ മനുഷ്യ സ്നേഹിയായ നല്ല ഡോക്ടറാണ് . എല്ലാ നന്മയും ജെഗദീശ്വരൻ തരട്ടെ . 🙏

  • @asi-um6ce
    @asi-um6ce ปีที่แล้ว +36

    Drമനോജിന്റെ ശരീരഭാഷ
    വിശദീകരണത്തേക്കാൾ സുന്ദരം

    • @mathewgeorge1492
      @mathewgeorge1492 8 หลายเดือนก่อน +1

      താങ്കൾ ഡോക്ടറുടെ ബന്ധു ആയിരിക്കും.

    • @thomask.x.9450
      @thomask.x.9450 6 หลายเดือนก่อน

      Very good

    • @VinodKumar-ef5bt
      @VinodKumar-ef5bt 4 หลายเดือนก่อน

      Qa bhul​@@thomask.x.94505:37

  • @sherlyfrancis1045
    @sherlyfrancis1045 ปีที่แล้ว +287

    എത്ര ലളിതമായിട്ടാണ് Dr. വിവരിക്കുന്നത് : ദൈവം താങ്കളെയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ🙏

    • @kevindroys
      @kevindroys ปีที่แล้ว +1

      ദൈവം എല്ലാവരെയും അനുഗ്രഹിച്ചാൽ ഡോക്ടറുടെ പണി പോകും 😂

    • @KsksNsm
      @KsksNsm 4 วันที่ผ่านมา

      GpdBLessed

  • @cswroopacswroopa3319
    @cswroopacswroopa3319 8 หลายเดือนก่อน +15

    വളരെയധികം അറിവു പകരുന്ന ഡോക്ടറുടെ നിർദ്ദേശങ്ങൾക്ക് ഒരു പാടു നന്ദിയുണ്ട്.🙏🙏

  • @sumishaji6536
    @sumishaji6536 ปีที่แล้ว +191

    Sir, താങ്കളുടെ ഓരോ advice മം പാവപ്പെട്ട ജനങ്ങൾക്കാണ് ഏറ്റവും പ്രേയോജനകരം ദൈവം താങ്കളെ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @jyothisuresh8343
      @jyothisuresh8343 ปีที่แล้ว +4

    • @girijarani3133
      @girijarani3133 ปีที่แล้ว +5

      ഡോക്ടർ എനിക്ക് കാൽ വിണ്ടുകീരുന്ന പ്രശ്നം undu അതിനു ഒരു പരിഹാരം paranjutharamo

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 10 หลายเดือนก่อน +20

    സത്യത്തിൽ dr എത്ര നല്ല സേവനമാണ് ജനങ്ങൾക്കു വേണ്ടി ചെയ്യുന്നത് dr ഈ പറയുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾ അനവധിയാണ് എല്ലാവർക്കും പ്രേയോജനം ചെയ്യുന്ന അങ്ങയുടെ ഈ ഇൻഫർമേഷൻന് നന്ദി പറയാൻ വാക്കുകൾ പോരാ...
    My dear dr God Bless you&your Family... Thank You So Much 🙏🙏🙏🙏🙏👌

  • @umarmahmoodhi4985
    @umarmahmoodhi4985 ปีที่แล้ว +14

    ഡോക്ടറുടെ നന്മ നിറഞ്ഞ ഉപദേശമനസ്സിന് നന്ദി പ്രാർത്ഥനയുമായി

  • @anibindu9686
    @anibindu9686 ปีที่แล้ว +213

    ഒട്ടും വലിച്ചു നീട്ടാതെ.. ആർക്കും മനസിലാകുന്ന രീതിയിൽ ലളിതമായി എല്ലാം പറഞ്ഞു തരുന്ന dr നെ ഒരുപാട് ഇഷ്ടം ആണ്,. ♥️♥️

    • @sadanandankp1127
      @sadanandankp1127 ปีที่แล้ว +6

      0

    • @ssccgl9195
      @ssccgl9195 ปีที่แล้ว +4

      Ummmm

    • @ssccgl9195
      @ssccgl9195 ปีที่แล้ว +1

      Ummmummm

    • @zaeemzaeem4158
      @zaeemzaeem4158 ปีที่แล้ว +1

      👍🏻👍🏻

    • @gracefrancis3294
      @gracefrancis3294 ปีที่แล้ว

      Thankyou doctor Ifully understood my problems about mucas😮iam taking gardinal 60 for 65 years.. 20years I didn't suffer fits
      Many doctors afraidto stop it let me stopit😊

  • @lincychoorakai866
    @lincychoorakai866 11 หลายเดือนก่อน +11

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടറിന് ഒരു പാട് നന്ദി

  • @prasree5817
    @prasree5817 10 หลายเดือนก่อน +3

    Thank you dr thank you so much... എനിക്ക് നെറ്റിയിൽ കഫം നിറഞ്ഞു വേദന സഹിക്കാൻ പറ്റിയില്ല... ഈ video കണ്ടപ്പോൾ ഉപ്പ് പരീക്ഷിച്ചു നോക്കി... മോശം കഫം എല്ലാം ഇളകി പോയി... തല വേദനയും പോയി... Dr ക്കു ഒരായിരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JulaSivan
    @JulaSivan 2 หลายเดือนก่อน +3

    എത്ര മനോഹരമായും ലളിതമായും സാധാരണക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ തീരെ ചെലവ് കുറഞ്ഞ ചികിത്സാ രീതിയാണ് ഡോക്ടർ പറഞ്ഞു തന്നത്.. നമിക്കുന്നു.. ഇനിയും വിലപ്പെട്ട അറിവുകൾക്കായി കാത്തിരിക്കുന്നു 🙏🏼🙏🏼🙏🏼

  • @sandeepkoyyottu8882
    @sandeepkoyyottu8882 ปีที่แล้ว +126

    ഡോക്ടർ ഒരു സംഭവം തന്നെ. എല്ലാവരുടെയും മനസ്സ് മനസ്സിലാക്കി കാര്യങ്ങൾ പറയുന്നു 👌👌👌

  • @valsalam8052
    @valsalam8052 4 หลายเดือนก่อน +13

    ഡോക്ടറെ ദൈവത്തിനെ പോലെ വിചാരിക്കുന്നു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു നന്ദി 🙏😊😊

  • @mariammashaji7548
    @mariammashaji7548 6 หลายเดือนก่อน +6

    ഹോസ്പിറ്റലിൽ ചെന്നാൽ അസുഖം വിവരം പോലും ഫുൾ ആയി കേൾക്കാൻ സന്മനസ്സ് കാണിക്കാത്ത doctorsinu ഈ സർ ഒരു മാതൃക ആണ്. God bless u 🙏🌹

  • @marygeorge5573
    @marygeorge5573 ปีที่แล้ว +74

    സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വില മതിയാത്ത വിവരണം ഗുണകരമായ ഉപദേശം, നന്ദി നമസ്ക്കാരം ' 🙏♥️🙏🌹

  • @GloriousKitchen
    @GloriousKitchen ปีที่แล้ว +48

    വളരെ നല്ല ഉപകാരമുള്ള അറിവ് പകർന്നു തന്ന ഡോക്ടർക്കു നന്ദി 🙏

  • @sindhuh2346
    @sindhuh2346 ปีที่แล้ว +7

    സംസാരം കേൾക്കുബോൾ തന്നെ അസുഖം മാറും 😀😀😀😀😀👍🏻

  • @azeezta
    @azeezta 3 หลายเดือนก่อน +12

    നല്ല ഉപകാരമുള്ള അറിവ് ഡോക്ടർ ഞങ്ങൾക്ക് പറഞ്ഞു തന്നു വളരെ നന്ദി
    ഡോക്ടറേയും കുടുംബത്തേച്ചു ദൈവം രക്ഷിക്കട്ടെ❤

  • @jyothinair5091
    @jyothinair5091 ปีที่แล้ว +5

    Enthurasa കേൾക്കാൻ ഡോക്ടർ വളരെ ഉപകാരപ്രദമായ കര്യങ്ങൾ.പറഞ്ഞു തന്നതിന് thank you

  • @leelammamathew8310
    @leelammamathew8310 9 หลายเดือนก่อน +4

    വളരെ ഉപകാരമുള്ള അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി പറയുന്നു.
    എനിക്ക് മിക്കവാറും ദിവസങ്ങളിൽ ചുമ ഉണ്ടായിരുന്നു. കഫക്കെട്ടും ഉണ്ടാരുന്നു. ഡോക്ടർ പറഞ്ഞത് അനുസരിച്ചു ഞാൻ എൻ്റെ bed നു് അടുത്ത് ഒരു പാത്രത്തിൽ ഉപ്പ് കല്ല് വെച്ച്. Daiva കൃപയാൽ അതിൽ പിന്നെ അങ്ങനെ ചുമ വന്നിട്ടില്ല
    ഉപ്പ് കല്ല് മാറ്റി മാറ്റി vekkum.
    Thanks Doctor

    • @irshadmoozhickal
      @irshadmoozhickal 8 หลายเดือนก่อน

      വീട്ടിൽ ഉപയോഗിക്കുന്ന കല്ല് ഉപ്പ് ആണോ ഉദ്ദേശിച്ചത്

  • @harikottaram7367
    @harikottaram7367 ปีที่แล้ว +22

    വളരെ വിശദമായി പറഞ്ഞ് തന്നതിന് നന്ദി, വളരെ കാലമായി മനസ്സിലുണ്ടായിരുന്ന ഒരു സംശയമാണ് കഫത്തിന്റെ പ്രൊഡക്ഷനുമായി യുള്ള ഒരു സംശയം, അത് ക്ലിയറായി. നന്ദി

  • @Rose-j9z1f
    @Rose-j9z1f 9 หลายเดือนก่อน +4

    ഈ ഡോക്ടർ രുടെ വിഡിയോ എല്ലാ അലോപ്പൊതി ഡോക്ടർസ് കണ്ടു പഠിക്കുന്നുണ്ട്. പ്രസിദ്ധമായ ഒരു അലോപ്പൊതി ഡോക്ടർ എന്നോട് പറഞ്ഞതാണ് അനുഭവം ഗുരു

  • @geethamoolayil4243
    @geethamoolayil4243 หลายเดือนก่อน +1

    ഡോക്ടർ താങ്കളുടെ കഫംകെട്ടിനെകുറിച്ച് പറഞ്ഞ വിവരണങ്ങൾ ഒരുപാട് ഉപകാരപ്രദമായി 👌👌👌നന്ദി ഡോക്ടർ 🙏🙏

  • @floralis1988
    @floralis1988 ปีที่แล้ว +98

    ഒരു സാധാരണക്കാരൻ മനസ്സിലാവുന്ന രീതിയിൽ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @bindusuresh7983
    @bindusuresh7983 ปีที่แล้ว +31

    സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ topic... വലിച്ചു നീട്ടാതെ വളരെ ലളിതമായ അവതരണം.. Tnq sir 👍🏼👍🏼

    • @KochumaryTC
      @KochumaryTC ปีที่แล้ว

      Pp0p

    • @ShanuSaira-ow4rt
      @ShanuSaira-ow4rt 11 หลายเดือนก่อน +2

      Eniku thoniyathu orupadu valichu neettunnu ennanu oru nullu uppu roomil vechal undakunna matam ennu paranjathu kondu nokan vanna njan onnum manasilakathe irippanu 😅

    • @leelammaphilipose5426
      @leelammaphilipose5426 11 หลายเดือนก่อน

      TT😅

  • @sreejeshkv918
    @sreejeshkv918 ปีที่แล้ว +10

    Thanks Dr. Evde ninnum കിട്ടാത്ത അറിവാണ് പറഞ്ഞു തന്നത്.

  • @elizabethmathew7257
    @elizabethmathew7257 ปีที่แล้ว +13

    നല്ല അറിവിന്‌ ഒത്തിരി നന്ദി. God bless you

  • @SreeKumar-em7ic
    @SreeKumar-em7ic ปีที่แล้ว +11

    ശരിയായ രീതിയിൽ വിശദീകരിച്ചുള്ള ഉപകാരപ്രദമായ സംഭാഷണം.

  • @oldisgoldashraf-hz3lp
    @oldisgoldashraf-hz3lp ปีที่แล้ว +31

    ഇത്തരിനേരംകൊണ്ട് ഒത്തിരികാര്യങ്ങൾ മനസ്സിലാക്കിതന്ന ഡോക്ടർക്ക് വളരെ💝നന്ദി.🙏

  • @saraswathisaritha5579
    @saraswathisaritha5579 ปีที่แล้ว +15

    വളരെ നല്ല അഡ്വൈസ് തരുന്ന ഡോക്ടർക്ക് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @sreedevirajeev6528
    @sreedevirajeev6528 ปีที่แล้ว +6

    Thank you sir.... Sir ഇങ്ങനെ പറഞ്ഞു തന്നതിൽ വളരെയധികം നന്ദി യുണ്ട്..

  • @lilinj3900
    @lilinj3900 ปีที่แล้ว +14

    താങ്കളുടെ അറിവ് ഷെയർ ചെയ്തതിന് ഒരായിരം നന്ദി 💪💪😍👍👍👍👍🥰🥰🥰

  • @ShamsudheenKV-up7dw
    @ShamsudheenKV-up7dw 7 หลายเดือนก่อน +1

    താങ്കൾ മറ്റു ഡോക്ടർ മാരിൽ നിന്ന് വ്യത്യസ്തൻ ആജുന്നു അഭിനന്ദന
    ങ്ങൾ

  • @h.muhammadnizar5425
    @h.muhammadnizar5425 4 หลายเดือนก่อน +17

    ഈ ഡോക്ടർക്കു ദൈവം ദീർഘായുസ്സ് നൽകട്ടെ.

  • @rahmanchiranellur8865
    @rahmanchiranellur8865 ปีที่แล้ว +4

    നല്ല നല്ല ഇത്തരത്തിലുള്ള വീഡിയോ ഇനിയും ചെയ്യാൻ മനസ്സുണ്ടാവട്ടെ Thank you

  • @sujathaknair7917
    @sujathaknair7917 ปีที่แล้ว +5

    സർ എത്ര നന്നായി എല്ലാം വിശദമായി വിവരിക്കുന്നു. താങ്ക്യൂ സർ

  • @truthseeker4813
    @truthseeker4813 10 หลายเดือนก่อน +7

    വളരെ ഉപകാരപ്രദമായ വിഡിയോ ഡോക്ടർ !! താന്ക് യൂ !!❤

  • @Musiclover-755-pv
    @Musiclover-755-pv ปีที่แล้ว +19

    ഡോക്ടർ ഒരു പാട് നന്ദിയും സ്നേഹവും. ഇത്രയും ഭംഗിയായി അറിവുകൾ തന്നതിന് .🙏🙏❤️

  • @gayathri8825
    @gayathri8825 3 หลายเดือนก่อน +3

    അപ്പൊ ഉപ്പ് ഒരു സിദ്ധൗഷതം തന്നെ. നല്ല ഉപദേശങ്ങൾ 🙏

  • @sharagopu3439
    @sharagopu3439 ปีที่แล้ว +129

    ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നതിൽ ഒരു പാട് നന്ദി ഡോക്ടർ... Expecting more വീഡിയോസ്... 👍🥰

  • @radhikavelayudhan9034
    @radhikavelayudhan9034 ปีที่แล้ว +2

    Aadhiyam THANNE Dr.inu Oru
    BIGSALUTE.
    ORUPAD NALLA KAARIYAGAL AANNU PARANNJU THARUNNAT ORUPAD UPAKARAPRADHAMANNU Dr.NTE OORO Video Adipoliyannu .
    GODBLESS YOU . THANKYOU SOMUCH Dr.

  • @vijikn5716
    @vijikn5716 ปีที่แล้ว +4

    ഒരു പാട് നന്ദി ഡോക്ടർ.. നല്ല നല്ല കാര്യങ്ങൾ കുറേ മനസ്സിലാക്കാൻ പറ്റി. സന്തോഷം. നന്ദി. 🥰

  • @ajitha.n4981
    @ajitha.n4981 ปีที่แล้ว +1

    ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നുണ്ട് സന്തോഷം

  • @MalathyMala-o6q
    @MalathyMala-o6q 11 หลายเดือนก่อน +4

    എല്ലാ നല്ലപോലെ മനസ്സിലാവും നല്ല ഡോക്ടർ

  • @parvathikurup7540
    @parvathikurup7540 ปีที่แล้ว +2

    Innathe kaalathu Dr ellarum ennu parayunnilla almost um paisayodanu thaalparyam anganeyulla ee kaalathu ithrayum nalla msg sadharana karaya manushyarkku orupadu upakaranakum thank u Dr god bless you

  • @sunu6469
    @sunu6469 ปีที่แล้ว +61

    എന്ത് രസായിട്ടാ ഡോക്ടർ, ഡോക്ടർ എക്സ്പ്ലെയിൻ ചെയുന്നത് ഓരോ വീഡിയോയും 🙏🙏ഗോഡ് ബ്ലെസ് യൂ ആൻഡ് യുവർ ഫാമിലി 🙏🌹🌹🌹❤️💞👍

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 11 หลายเดือนก่อน +9

    ഒരുപാട് പ്രേയോജനപ്രദമായ അറിവുകൾ പകർന്നു തന്ന dr ക്ക് നന്ദി പറയാൻ വാക്കുകൾ പോരാ dr ഞങ്ങളുടെ എല്ലാമാണ്... 🙏🙏🙏👌👌👌🥰🥰🥰

  • @AbdulRahman-wu2vr
    @AbdulRahman-wu2vr ปีที่แล้ว +11

    എല്ലാമാസത്തിലും പൗർണ്ണമിനാളിലെ മൂന്ന് പകലുകളിൽ അന്ത്യദൂതൻ total fasting എടുക്കാറുണ്ടായിരുന്നു. അത് വളരെ പുണ്യമാണെന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിർബന്ധമല്ലെങ്കിലും.

    • @DHEERAN-h5i
      @DHEERAN-h5i ปีที่แล้ว

      തെളിവ് 💥 നിരത്ത് 🌻😌🔥🚩🔥

    • @shibugeorge1541
      @shibugeorge1541 ปีที่แล้ว +1

      Sattaann?

    • @bhargaviamma7273
      @bhargaviamma7273 ปีที่แล้ว

      ദുരാചാരമല്ലേ....🤔🙄

    • @haleemyoonas6041
      @haleemyoonas6041 3 หลายเดือนก่อน

      ​@@shibugeorge1541 നല്ല വേദിയിൽ ഒരു വിഷജന്തു.

  • @RabiacpdCp
    @RabiacpdCp ปีที่แล้ว +1

    Eanik ea Dr parayunne kelkkan bayankara eshtta....positive energy ane..eannum kittuka...

  • @josephva9023
    @josephva9023 6 หลายเดือนก่อน +3

    Iniyum arivulla karyankal paranju tharanam orupadu. Nanhi

  • @natesansubhendulal
    @natesansubhendulal ปีที่แล้ว +2

    താങ്ക്യൂ ഡോക്ടർ വളരെ ലളിതമായി ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു അതിൽ എനിക്കുള്ള കഥ കെട്ടിന്റെ കാരണം മനസിലായി വളരെ നന്ദി താങ്കളുടെ അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു❤❤❤❤❤❤❤❤

  • @beenababu7367
    @beenababu7367 ปีที่แล้ว +3

    Thank you sir, ethra nalla karyangal dr paranju thannu. Ethrayo genagalkku ithu preyogenappedum.

  • @rosammathomas2638
    @rosammathomas2638 ปีที่แล้ว +6

    Thank you Dr ഞാൻ കഫംക്കെട്ട് കൂടി 7 ദിവസം ഹോസ്പിറ്റലിൽ ആയി ആന്റിബയോട്ടിക് എടുത്ത് kurangu വീട്ടിലെത്തി 3 ദിവസം കഴിഞ്ഞു വീണ്ടും വല്ലാതെ കൂടി dr വീണ്ടും ആന്റിബയോട്ടിക് എടുക്കാൻ പറഞ്ഞു ഇന്ന് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു ചെല്ലാൻ പറഞ്ഞു എന്തായാലും ഇന്നുമുതൽ സാർ പറഞ്ഞു തന്ന ഈ നല്ല കാര്യം ഞാൻ ചെയ്യാൻ പോവാ 🙏താങ്ക്സ്

    • @lenys6421
      @lenys6421 ปีที่แล้ว

      Kuravilla enghil please contact me for a remedy.

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +24

    വളരെ ഉപകാരപ്രദമായ വീഡിയോ🔥🙏💥♥️ താങ്ക്യൂ ഡോക്ടർ

  • @zeenathsidhikh8972
    @zeenathsidhikh8972 8 หลายเดือนก่อน +1

    താങ്ക്സ് ഡോക്ടർ വളരെ ഉപകാരം 👌

  • @ahalyarajeev3022
    @ahalyarajeev3022 ปีที่แล้ว +35

    താങ്കളുടെ അറിവുകൾ സമൂഹത്തിന് പകർന്നു തരുന്നതിന് ഒരായിരം നന്ദി.🙏🙏

  • @roobyjose7815
    @roobyjose7815 ปีที่แล้ว +1

    എനിക്ക് തുമ്മൽ കഫക്കെട്ട് സ്ഥിരമായി ഉണ്ട്, വളരെ ഉപകാരം സാർ 👍

  • @jincydileep2140
    @jincydileep2140 ปีที่แล้ว +4

    Nalla arivukal thanna Dr kku othiri thanks God bless you.

  • @unnikrishnannairg5941
    @unnikrishnannairg5941 10 หลายเดือนก่อน +2

    Very nice informative presentation dr...thank you verymuch Dr...

  • @ushamenon160
    @ushamenon160 ปีที่แล้ว

    Nettipot-നു പകരം ഞാൻ സ്റ്റീൽകിണ്ടിയാണ് ഉപയോഗിക്കാറ്. വളരെ ഉപകാരപ്രദമാണ്

  • @rainbowrainbow7924
    @rainbowrainbow7924 ปีที่แล้ว +55

    ഈ വീഡിയോ കണ്ടശേഷം Rock salt, turmeric powder blck pepper, പച്ച കർപ്പുരം ഇതെല്ലാം റൂമിൽ വച്ച് ശ്വാസംമുട്ട് നന്നായി കുറഞ്ഞു. Thank you Docor... 👌❤❤❤

    • @rasiya2356
      @rasiya2356 ปีที่แล้ว +1

      എല്ലാം കൂടി ഒരുമിച്ച് ഇട്ടാണോ വച്ചത്, ഒന്ന് detail ആയി പറയാമോ 🙏🏻ഫാൻ ഇടുമ്പോ പെപ്പെർ പൌഡർ, മഞ്ഞൾ പൊടി പറക്കില്ലേ

    • @rainbowrainbow7924
      @rainbowrainbow7924 ปีที่แล้ว +2

      @@rasiya2356 ഒരുമിച്ചല്ല..

    • @shyma445
      @shyma445 ปีที่แล้ว +5

      എങ്ങനെ എന്ന് expline ചെയ്യൂ... മറ്റുള്ളവർക്ക് പ്രയോജനപ്പെടട്ടെ

    • @spkneera369
      @spkneera369 ปีที่แล้ว +2

      Aakiyathanalle ?

    • @girijanair348
      @girijanair348 ปีที่แล้ว

      @@shyma445 Athanu njanum parayunnathu, explanation ella, bla. bla

  • @knowledgeispower-dn2xc
    @knowledgeispower-dn2xc ปีที่แล้ว +56

    Thanks Doctor. സാധാരണകാർക്ക് മനസിലാവുന്ന രീതിയിൽ ആണ് വിവരിച്ചു തരുന്നത്. God Bless You 🙏🏻🙏🏻

  • @mininair7110
    @mininair7110 ปีที่แล้ว +1

    വളരെനന്ദി ഡോക്ടർ
    ഒരുപാട്പ്രശ്നങ്ങൾക്ക്നല്ലരീതിയിൽപരിഹാരങ്ങൾപറഞ്ഞുതരുന്നതിൽ.🎉🎉🎉❤

  • @jisnamsubramani5724
    @jisnamsubramani5724 ปีที่แล้ว +9

    Dr, kuttikalile allergy oru video cheyyamo?

  • @devasuryamidhun1651
    @devasuryamidhun1651 9 หลายเดือนก่อน

    Thank you doctor. Oru masamayi cogh kondu budhimuttukayarunnu. Ee ariv valare upakarapettu.

  • @MBR-THAZHEKAD.
    @MBR-THAZHEKAD. ปีที่แล้ว +40

    Sir ഓരോ ദിവസവും ഞെട്ടിക്കുക ആണ് , ഒരു പാട് നന്ദി

  • @AbdulKader-pg9zd
    @AbdulKader-pg9zd 9 หลายเดือนก่อน +1

    നല്ല അറിവ് നല്ല മെസ്സേജ്

  • @parameswaranmohan8796
    @parameswaranmohan8796 ปีที่แล้ว +4

    ഇതോടൊപ്പം തൊണ്ടയുടെ നല്ല പ്രവർത്തന ക്ഷമതയും ശബ്ദ സ്ഫുടതയ്‌ ക്കും ഉള്ള വഴികൾ കൂടി പറഞ്ഞ് തന്നാൽ ഉപകാരം. God bless you !!

    • @abdulmuneer3355
      @abdulmuneer3355 ปีที่แล้ว

      അന്നൗൺസറാ ലെ ആ മനസ്സിലായി

  • @jainujoy4136
    @jainujoy4136 ปีที่แล้ว +1

    nigale pole ee logath nigal maathrommm... god bless u docter

  • @jayathirajagopal7126
    @jayathirajagopal7126 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ കാര്യങ്ങളാനിതെല്ലാം...... Thanku ഡോക്ടർ 🙏🙏🙏🙏🙏🙏🙏

  • @swapnacappi-dc5rb
    @swapnacappi-dc5rb 9 หลายเดือนก่อน +1

    സാർ ഒത്തിരി ഇഷ്ടം സാറിന്റെ മെസ്സേജ് ❤️❤️❤️👌

  • @kanul7040
    @kanul7040 ปีที่แล้ว +15

    എന്ത് നല്ല ഡോക്ടർ..👌

  • @rajagopalk972
    @rajagopalk972 ปีที่แล้ว +2

    Yr presentation of against various diseases and advise are very very interesting

  • @rahmanhusainkatilasseri8102
    @rahmanhusainkatilasseri8102 11 หลายเดือนก่อน +4

    നല്ല, സിമ്പിൾ ക്ലാസ്സ്. വളരെ നന്ദി.

  • @thankamaniamma664
    @thankamaniamma664 7 หลายเดือนก่อน +1

    Dr. Nalla msg. Anu tharunnathellaam. Thank you sir. 🙏

  • @ravikartharavikartha8982
    @ravikartharavikartha8982 ปีที่แล้ว +3

    Thanks Doctor
    വെയിറ്റ് കുറക്കാനുള്ള ഒര മാർഗ്ഗം പറഞ്ഞു തരാമോ?

  • @MuhammadShahabas-c5y
    @MuhammadShahabas-c5y 9 หลายเดือนก่อน +2

    നല്ല അറിവ് തന്നതിന് നന്ദി

  • @saleemnv4481
    @saleemnv4481 ปีที่แล้ว +4

    ഡോക്ടർ പല അല്ലർജി ഉള്ളവർക്കും ബീച്ച് യാത്ര ദോഷം ചെയ്യാറുണ്ട് ....🌷🙏

  • @abdussubuhansubuhan784
    @abdussubuhansubuhan784 6 หลายเดือนก่อน

    വളരെ നല്ല ഒരു ഉപദേശം ഡോക്ടർ.

  • @RadhamaniRadha-r8o
    @RadhamaniRadha-r8o 2 หลายเดือนก่อน +1

    Thank you ഡോക്ടർ 🙏🙏🙏

  • @vijayakumari2997
    @vijayakumari2997 ปีที่แล้ว +10

    ഡോക്ടർ ഒരു സംഭവം തന്നെ 👌👌👍🙏

  • @sheejamanu-ci6ou
    @sheejamanu-ci6ou 9 หลายเดือนก่อน

    താങ്ക്സ് dr. എനിക്ക് അസൈഡിറ്റിയും ഷുഗറും തൈറോയിടും കഫത്തിന്റ പ്രശ്നവും ഉണ്ട്

  • @arumiru2332
    @arumiru2332 ปีที่แล้ว +8

    നല്ല അവതരണം
    വേറിട്ട അറിവ്
    പൊതുജനം അറിയേണ്ടത്
    Dr നീണാൽവാഴട്ടെ
    ഒരു കൊട്ട പൂചെണ്ടുകൾ

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 ปีที่แล้ว

    Thanks for proper അഡ്വൈസസ്.
    By Adv T Raman balakrishnan

  • @jagadheeswaris7285
    @jagadheeswaris7285 ปีที่แล้ว +12

    Thank you doctor 🙏🏼
    Enikk vendi paranju thannathu pole und ini sredhikkaam

  • @sajeenamansoor
    @sajeenamansoor 2 หลายเดือนก่อน

    Najn inn kananidayaya ee video eniku valare upakarapredhamayi ee paranja avasthagiludeyaaan njan kadann pogunnath , thankyou sir

  • @saralasudhakaransaralasudh5559
    @saralasudhakaransaralasudh5559 ปีที่แล้ว +13

    Thank you doctor വളരെ ഭംഗിയായി മനസ്സിലാക്കാൻ കഴിഞ്ഞു.നല്ല വിവരണം

  • @RajanP-j9c
    @RajanP-j9c ปีที่แล้ว +6

    Very informative.Anlot of thanks,Dr.

  • @radharavi2891
    @radharavi2891 ปีที่แล้ว +6

    Very informative talk
    Thank you Dr

  • @geethachandukuttan3161
    @geethachandukuttan3161 ปีที่แล้ว

    Dr.Paranjath Corect Aanue
    Njan Ippol Anuphavichukondirikkunnu

  • @SunilKumar-oe3fy
    @SunilKumar-oe3fy ปีที่แล้ว +9

    വളരെ നല്ല അവതരണം. ഉപകാരപ്രദമായത് 👍👍

  • @shalushalu6572
    @shalushalu6572 ปีที่แล้ว +2

    വളരെ ഉപകാരം,, നന്ദി

  • @kamalakarat2948
    @kamalakarat2948 ปีที่แล้ว +11

    വളരെ ഉപകാര പ്രദമായ വീഡിയോ... 👍 പ്രമേഹ രോഗികൾക്ക് intermittent fasting അപകടം ചെയ്യുമോ ഡോക്ടർ?

    • @Neemaproopesh
      @Neemaproopesh ปีที่แล้ว +1

      ഇതില് ഒരു മറുപടി തരൂ സർ . ഷുഗർ രോഗിയാണ്.