ഈ ആറ് കാര്യങ്ങൾ രാവിലെ എണീറ്റാൽ ചെയ്യരുത് ചെയ്താൽ നിത്യരോഗി ആകും /Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 20 ก.พ. 2021
  • രാവിലെ എണീറ്റാൽ ഈ ആറ് കാര്യങ്ങൾ ചെയ്യരുത് ചെയ്താൽ നിത്യരോഗി ആകും /Baiju's Vlogs/@BaijusVlogsOfficial
    manoj johnson doctor,manoj johnson pala,manoj johnson thyroid,manoj johnson pala phone number,manoj johnson lifestyle,manoj johnson pala latest video,manoj johnson pala uric acid,manoj johnson dandruff,manoj johnson and johnson,dr manoj johnson allergy,dr manoj johnson acidity treatment,dr manoj johnson all videos,dr manoj johnson about cholesterol,dr manoj johnson about fatty liver,dr manoj johnson rheumatoid arthritis,manoj johnson blood test,dr manoj johnson blood pressure,dr manoj johnson blood test,dr manoj johnson belly fat,dr manoj johnson back pain,dr manoj johnson cholesterol,dr manoj johnson contact number,dr manoj johnson creatine,dr manoj johnson constipation,dr manoj johnson controversy,www.manoj johnson.com,doctor manoj johnson youtube channel,dr manoj johnson skin care,manoj johnson diet,manoj johnson diet plan,dr manoj johnson,dr manoj johnson pala,dr manoj johnson thyroid,
    dr manoj johnson diabetes,dr manoj johnson latest video,dr manoj johnson fatty liver,dr manoj johnson pala phone number,dr manoj johnson thyroid diet plan,dr manoj johnson egg diet,dr manoj johnson egg,manoj johnson family,manoj johnson fatty liver,dr manoj johnson flowers,dr manoj johnson fake,dr manoj johnson fish molly,dr manoj johnson intermittent fasting,dr manoj johnson hair fall,dr manoj johnson gas,dr manoj johnson green gram dosa,dr manoj johnson weight gain,dr manoj johnson hair loss,dr manoj johnson hashimoto,dr manoj johnson healthy dinner,manoj johnson pala hair loss,dr manoj johnson hair,manoj johnson indiamart,dr manoj johnson issue,dr manoj johnson interview,dr manoj johnson ima,manoj johnson justdial,manoj k johnson,dr manoj johnson kidney,dr manoj johnson kitchen,dr manoj johnson lifestyle,dr manoj johnson live,manojjohnson pala weight loss,dr manoj johnson millets,dr manoj johnson migraine,dr manoj johnson malayalam,dr manoj johnson manju warrier,millets manoj johnson,dr manoj johnson new video,dr manoj johnson sreekandan nair show,dr manoj johnson online consultation,dr manoj johnson omega 3
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 4.7K

  • @cmkbaqavikgrcmkbaqavikgr5003
    @cmkbaqavikgrcmkbaqavikgr5003 2 ปีที่แล้ว +463

    താങ്കളുടെമുൻ എപ്പിസോഡിൽ പറഞത് പോലെ ചോറ് ഉപ്പേരി പരുവത്തിലും മറ്റു കൂട്ടാനുകൾ കൂടുതലും കഴിച്ചു തുടങ്ങിയപ്പോൾ നല്ല ലൂസ് മോഷൻ കിട്ടുന്നുണ്ട് അഭിനന്ദനങ്ങൾ

  • @firdosfirdos3925
    @firdosfirdos3925 ปีที่แล้ว +58

    ഞാൻ മനസ്സിൽ വിചാരിക്കുന്നതാണല്ലോ പടച്ച റബ്ബേ ഈ ഡോക്ടർ പറഞ്ഞു തരുന്നത് 🥰ഡോക്ടർ പൊളിയാ 👍🏻ഡോക്ടർ ക്ക് ഇനിയും 100 വർഷം ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ

  • @muhammedrafi7010
    @muhammedrafi7010 3 ปีที่แล้ว +912

    ഇത്തരത്തിൽ സ്വന്തം അറിവുകൾ മറ്റുള്ളവർക് കൂടി പറഞ്ഞുകൊടുക്കാൻ കാണിക്കുന്ന സാറിന്റെ ഈ മനസ് ഉണ്ടല്ലോ അതിനാ എന്റെ ലൈക് 👏👍❤

    • @venkitesha387
      @venkitesha387 3 ปีที่แล้ว +5

      😅 pinaala piyanu sir

    • @akshaygamer2252
      @akshaygamer2252 3 ปีที่แล้ว +5

      Correct👌

    • @sujakunjumon2473
      @sujakunjumon2473 3 ปีที่แล้ว +10

      ഇതു പോലെയുള്ള സ്വന്തം അറിവുകൾ മറ്റുള്ളവർക്കു കൂടി പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന ഈ നല്ല മനസ്സിന് നന്ദി. ദൈവം കൂടുതലായി സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രoർത്ഥിക്കുന്നു

    • @lekharaveendran8726
      @lekharaveendran8726 3 ปีที่แล้ว +2

      =0

    • @kallingalkunheen1232
      @kallingalkunheen1232 3 ปีที่แล้ว +3

      Masahallah zubaida vairamcode

  • @BRAND.STATION
    @BRAND.STATION 2 ปีที่แล้ว +18

    അൽഹംദുലില്ലാഹ്
    നിങ്ങൾ നല്ലൊരു മനുഷ്യനാണ്.
    മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന വളരെ നല്ലൊരു മനുഷ്യൻ.
    Dr ന്റെ വീഡിയോ കണ്ടിട്ട് ചോറും മധുരവും കുറച്ചപ്പോൾ നടക്കുമ്പോഴേക്കും വന്നിരുന്ന കിതപ്പ് മാറി. ഗോതമ്പു സ്കിൻ പ്രോബ്ലം ഉള്ളവർക്ക് പറ്റില്ലെന്ന് മനസ്സിലായി. ശരീരത്തിന് ഒരുപാട് ആശ്വാസമുണ്ട്. അല്ലാഹു നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
    ആമീൻ

  • @arshikarshikbiju9063
    @arshikarshikbiju9063 ปีที่แล้ว +21

    Doctor 🙏നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ, പറയാൻ വാക്കില്ല 👌👌👌👌👌

    • @sasikalakssasikala4761
      @sasikalakssasikala4761 4 หลายเดือนก่อน

      സാർ ഞ്ഞാൽ 70 വയസകറയസ്ത്രീയണെ എൻ്റെ വലത്തു വരിയെല്ലിൻ്റെ ഭാഗത്തു ഇടക്കിടക്കു തിറ്റൽ അനുഭാവപ്പെടുന്നുവേ ധനയല്ല തീച്ചുടു പോലത്തെ അനുഭാവം വേറെ പറയത്തക്ക അസുഖം ഒന്നും ഇല്ല തുടങ്ങിയിട്ടു ഒരു വർഷത്തോളമായി എന്തു ചെയ്യണം ദയവായി പറഞ്ഞു തരുമോ

  • @jayasreeharidas9607
    @jayasreeharidas9607 3 ปีที่แล้ว +82

    ഇതു പോലെ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരു ഡോക്ടർ ഞങ്ങൾക്കൊക്കെ കിട്ടിയിരുന്നെങ്കിൽ അസുഖങ്ങളൊന്നും വരില്ലായിരുന്നു. അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തന്നതിന് നന്ദി.

    • @omanathomas6349
      @omanathomas6349 3 ปีที่แล้ว +1

      Dr ottiri sandhosam unde Nalla karayangal paranju tannathinu

  • @saleemjamal16
    @saleemjamal16 3 ปีที่แล้ว +641

    ഇദ്ദേഹത്തെ പോല്ലേയുള്ള ഡോക്ടർമാരാണ് ജനങ്ങൾ ക്ക് ആവശ്യം 🙏🙏🙏🙏 ഒന്നുപോയി കണ്ടാൽത്തന്നെ അസുഖം മാറും thank you doctor ❤❤❤❤❤❤❤

    • @selinammaantony2305
      @selinammaantony2305 3 ปีที่แล้ว +5

      Thank you doctor very good advice

    • @kadermoulavi7944
      @kadermoulavi7944 3 ปีที่แล้ว +9

      വളരെയധികം ഉപകാരപ്രദമായ ഉപദേശ നിർദ്ദേശങ്ങൾ ആണ് ഡോക്ടർ പറഞ്ഞു തന്നത്. നന്ദി , എന്നാൽ വളരെ പാവപ്പെട്ടവർക്ക് പ്രായോഗികമായി നടപ്പിൽ വരുത്തുവാൻ കഴിയുന്ന ചില നിർദ്ദേശങ്ങളും കൂടി ഡോക്ടറിൽ നിന്ന് പ്രതീക്ഷിക്കുന്നു.

    • @anwarsadath5534
      @anwarsadath5534 3 ปีที่แล้ว +1

      Really appreciate sir. I tried many more things which u instructed very useful and powerful. Thank u so much planning to meet u. May God bless u

    • @reshmireeji4925
      @reshmireeji4925 3 ปีที่แล้ว +2

      God bless you doctor.

    • @rev.georgepchacko4374
      @rev.georgepchacko4374 3 ปีที่แล้ว +1

      Very good and inspiring information, Doctor Baiju, God bless you! You are a great asset to the society!!, thanks

  • @bhanumathivijayan8206
    @bhanumathivijayan8206 ปีที่แล้ว +6

    പ്രിയ ഡോക്ടർ ഭക്ഷണക്രമം വളരെ നന്നായി വിശദീകരിച്ചു തന്നു. മോന്റെ ഓരോ ക്ലാസ്സും പ്രയോജനപ്രദമായ അറിവ് പകരുന്നതാണ്. മോന്റെ ആയുരാരോഗ്യ ത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഒത്തിരി സ്നേഹത്തോടെ നന്ദി. 🙏🙏🙏🌹🌹🌹

  • @busharaa4541
    @busharaa4541 ปีที่แล้ว +1

    Nallakariyangal. Paranchuthannathinu. Thanks

  • @aneesanazar3541
    @aneesanazar3541 3 ปีที่แล้ว +526

    മനുഷ്യരെ സ്നേഹിക്കുന്ന ഡോക്ടർന്നു ഒരു ബിഗ് സല്യൂട്. ഇനിയും വളരെ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു. ഡോക്ടർന്നു ദീർകയുസ്സ് കൊടുക്കണേ ദൈവമേ

    • @asharafm8538
      @asharafm8538 3 ปีที่แล้ว +6

      നന്നായി ഡോക്ടർ
      ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു..
      God bless you!!!

    • @anjithaanjuzz704
      @anjithaanjuzz704 3 ปีที่แล้ว +2

      Dr nalla message anu tharunnathu. Ella messageum njan kannunnarha. Epol womensinu ottakku walkinginu pokan pattatha situationil Dr. Veettil excersize cheyyan paranjuthannathinu very very thanks.

    • @rasiyaabbas111
      @rasiyaabbas111 3 ปีที่แล้ว

      U

    • @jishajithesh4079
      @jishajithesh4079 3 ปีที่แล้ว +1

      Docter njan oru yogateacher aanu.anik valare upakarapradhamanu ella videosum.valare nadhi und🙏🙏🙏😍😍

    • @shobanakumari9034
      @shobanakumari9034 3 ปีที่แล้ว

      Dre kanan eppolpattum elladivasavum opiyl unttokananentu cheyyanam onnu aryikkamo pls

  • @rajuar1735
    @rajuar1735 3 ปีที่แล้ว +614

    ഡോക്ടർക്ക് ഒരു നന്ദി പറഞ്ഞില്ലെങ്കിൽ ദൈവം പോലും പൊറുക്കില്ല അത്രയ്ക്ക് നല്ല അറിവാണ് പകർന്നു തരുന്നത് ഒരുപാട് നന്ദി നന്ദി നന്ദി

    • @radhikavinayagam6950
      @radhikavinayagam6950 3 ปีที่แล้ว +10

      ഡോക്ടർക് നന്ദി പറഞ്ഞില്ലെങ്കിൽ ദൈവം കൂടി പൊറുക്കില്ല veri ഗുഡ് മെസ്സേജ്

    • @shefeequek5296
      @shefeequek5296 3 ปีที่แล้ว +8

      Good information

    • @amminiteacher7832
      @amminiteacher7832 3 ปีที่แล้ว +1

      @@radhikavinayagam6950 p

    • @marymathew6224
      @marymathew6224 3 ปีที่แล้ว +4

      Thank you doctor 💗

    • @miracleworld9503
      @miracleworld9503 2 ปีที่แล้ว +1

      @@marymathew6224 ha by.

  • @rahmathullapp4771
    @rahmathullapp4771 2 ปีที่แล้ว +15

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് തന്ന ഡോക്ടർക്ക് big Salute..♥️

  • @RadhaLakshmi-lq3fs
    @RadhaLakshmi-lq3fs หลายเดือนก่อน

    Ella karyavum good.nice ur discription

  • @anjalyrajeev2185
    @anjalyrajeev2185 3 ปีที่แล้ว +202

    ഒരു രക്ഷയില്ല ഡോക്ടർ നിങ്ങൾ പൊളിയാ.. പറയാതെ ഇരിക്കാൻ വയ്യ.. ഒരു big salute 👏👏👏👏👍👍👍

    • @saseendran3965
      @saseendran3965 3 ปีที่แล้ว +2

      A good motivational speaker in doctor's cloth. 🙏

    • @ly.unicornx
      @ly.unicornx 3 ปีที่แล้ว +1

      Yes

    • @yaa_1_allah570
      @yaa_1_allah570 2 ปีที่แล้ว +1

      @@ly.unicornx
      Dr yende mugath
      Orupad mugakuruvinde kalegalundu
      Ad pogan yed sopu ubayogikanam
      Plz onnu paranjhu therumoo

    • @yaa_1_allah570
      @yaa_1_allah570 2 ปีที่แล้ว

      👍👍👍👍👍

    • @yaa_1_allah570
      @yaa_1_allah570 2 ปีที่แล้ว

      Nalla upadeshaman valare sandoshamundu sare

  • @muralipillai8719
    @muralipillai8719 3 ปีที่แล้ว +235

    Tv serial കാണുന്നതിന് പകരം ഇതു പോലെ ഉള്ള അറിവ് പകരുന്ന കാര്യങ്ങൾ കേട്ടാൽ പൊതുജനങ്ങൾ എത്ര ആരോഗ്യവന്മാർ ആകും. നന്ദി ഡോക്ടർ അങ്ങയുടെ വിലയേറിയ അറിവ് പകരലിനു

  • @sushamadevi5908
    @sushamadevi5908 ปีที่แล้ว +3

    വളരെ നല്ല വീഡിയോ. ആരോഗ്യപ്രദമായഭക്ഷണരീതി അറിയിച്ചു തന്നതിന് നന്ദി, ഡോക്ടർ.

  • @suharabirazak2646
    @suharabirazak2646 2 ปีที่แล้ว +5

    നല്ല നല്ല അറിവുകൾ അള്ളാഹു ആരോഗ്യം ആയുസ്സ് സന്തോഷ കുടുംബജീവിതം ഡോക്ടർക്ക് തരട്ടെ Aameen

  • @beenasebastian4795
    @beenasebastian4795 2 ปีที่แล้ว +107

    ഡോക്ടറുടെ ഈ സംസാരംകേൾകാൻ എത്ര സുന്ദരം മാണ് ഇത് കേൾക്കുമ്പോൾ തന്നെ പകുതി രോഗം മാറും

  • @mariadaskp8232
    @mariadaskp8232 3 ปีที่แล้ว +82

    ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @freefirefreefire5520
    @freefirefreefire5520 ปีที่แล้ว

    Nalla docter. Annto. Thank you

  • @bferori5555
    @bferori5555 ปีที่แล้ว +6

    Doctor, you're such a blessing to many viewers and patients. Nammude life style and mentality kk aanu maattangal aavashyam. Health thaane varum. Love your energy and positive vibes you emit in your talks. God bless.

  • @georgevarky3873
    @georgevarky3873 3 ปีที่แล้ว +153

    Doctor, You are great
    സാറിനെ പോലുള്ളവരെയാണ് സമൂഹത്തിനാവശ്യം.

    • @shylajamohan240
      @shylajamohan240 2 ปีที่แล้ว +1

      വളരെ നല്ലത്. കൂടുതൽ വിവരങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു. താങ്ക്സ്

    • @Sajithapushparajan
      @Sajithapushparajan 2 ปีที่แล้ว

      Thanks sir

    • @rajasreekrishnakumar8698
      @rajasreekrishnakumar8698 2 ปีที่แล้ว

      Dr. Super anu

  • @blessygeorge7794
    @blessygeorge7794 3 ปีที่แล้ว +34

    മലയാളികൾക്ക് ഇല്ലാതെ പോയ ഒരു നന്മയാണ് മറ്റുള്ളവർ ചെയ്ത് തന്ന നന്മകൾക്ക് നന്ദി പറയുക എന്നത് .. ഹെൽത്തിനോടൊപ്പം ദൈവിക നന്മകൾ കൂടി പകർന്ന് കൊടുക്കുന്ന ഡോക്ടർക്ക് അനന്തകോടി നന്മകൾ നേരുന്നു.. ആയുരാരോഗ്യം നേരുന്നു ..

  • @shahad3176
    @shahad3176 9 หลายเดือนก่อน

    valare upagaram sar

  • @remyanair2628
    @remyanair2628 8 หลายเดือนก่อน

    Dr nalla karyangal paranju thnnu god blessyu

  • @maryaugustine5193
    @maryaugustine5193 3 ปีที่แล้ว +162

    സാർ അങ്ങയെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

    • @bilalop2308
      @bilalop2308 3 ปีที่แล้ว +1

      Adi poli

    • @saralakuruvatt7488
      @saralakuruvatt7488 3 ปีที่แล้ว

      Thanks ഡോക്ടർ

    • @mollyammajames6863
      @mollyammajames6863 3 ปีที่แล้ว

      Dr.othiri nandhiyunde.athamarthamayi ellakaryangalum vyakthamayi paranju tharunna oru doctorude vachaltha kondu thanne pakuthi rogam sughamakum.God bless you abundantly.

    • @shanthasurendran4661
      @shanthasurendran4661 3 ปีที่แล้ว

      Dr pcod cyst surgery two times kazhinju kuttikailla tube block akunnu. Any remady. Makalu anu.

    • @seenathmseenath3592
      @seenathmseenath3592 3 ปีที่แล้ว

      😄

  • @lizybiju7578
    @lizybiju7578 3 ปีที่แล้ว +88

    doctor-ന്റെ ഈ നല്ല മനസ്സ് എന്നും എന്നും നിലനിൽക്കാൻ ദൈവം ആയുസ്സു ആരോഗ്യവും നൽകണമേ ഞങ്ങൾ എന്നും ഓർത്തു പ്രാർത്ഥിക്കുന്നുണ്ട്👍🙏

  • @user-ur2yx9ch3x
    @user-ur2yx9ch3x 2 ปีที่แล้ว +1

    Dr video ellam superaa ellam arivum manasilaki thanathil tanks👍👍👍😍😍

  • @aryanarayanan287
    @aryanarayanan287 11 หลายเดือนก่อน

    Thq sir ithrayum valiya upadesam thannathnu many more thanks

  • @ansythankachan3623
    @ansythankachan3623 3 ปีที่แล้ว +74

    പ്രിയ doctor എല്ലാ വിഡിയോസും കാണുന്നുണ്ട് ഒത്തിരി positive എനർജി തരുന്ന brother-നെ God അനുഗ്രഹിക്കട്ടെ

    • @abdulmajeedtheparambil8771
      @abdulmajeedtheparambil8771 3 ปีที่แล้ว +1

      Thank you so much sir

    • @sujiths2487
      @sujiths2487 2 ปีที่แล้ว

      valare useful ayi aniku phone no.du venam.

    • @sujiths2487
      @sujiths2487 2 ปีที่แล้ว

      sirinte phone send cheyyu.doubt clear cheyyaam

    • @minnumathew289
      @minnumathew289 2 ปีที่แล้ว

      Njan food kurachu body soft aay jeevitha reethikal mattam varuthan povukayanu ethu nalla sir

  • @sahadevann2955
    @sahadevann2955 3 ปีที่แล้ว +43

    ഇതാണ് ഒരു ഡോക്ടർക്കു വേണ്ട പെരുമാറ്റ രീതി, നന്ദി

  • @SandhyaRani-uo7mb
    @SandhyaRani-uo7mb 2 ปีที่แล้ว

    Nalla karyangal paranju tharunna Dr. Thank you sir

  • @user-xb3nf1or6b
    @user-xb3nf1or6b 11 หลายเดือนก่อน

    Paranjutharunnathi n thanks Dr.

  • @muhammednishad8100
    @muhammednishad8100 3 ปีที่แล้ว +156

    സാറിനെ പോലുള്ള ഡോക്ടറെയാണ് ജനങ്ങൾക്ക് വേണ്ടത്

  • @sainabavadakara9333
    @sainabavadakara9333 3 ปีที่แล้ว +179

    ഇത്രയും അറിവുകൾ മനസ്സിലാകുന്ന രീതിയിൽ ഓരോ എപ്പിസോഡിലും പറഞ്ഞു തരുന്ന പ്രിയപ്പെട്ട ഡോക്ടർ സർ അഭിനന്ദനങ്ങൾ 👍👍👍.

    • @trickytechyzz07
      @trickytechyzz07 3 ปีที่แล้ว +2

      Super. Dr

    • @reshmia597
      @reshmia597 3 ปีที่แล้ว +1

      ഡോക്ടറെ മാതിരി നല്ല മനസ്സുള്ളവർ വളരെ കുറവാണ്. ഇതിലൂടെ നമ്മുക്ക് കുറെ ഉപകാരമുള്ള
      കാര്യങ്ങൾ അറിയുന്നുണ്ട്. സാറിന് നല്ലതു വരട്ടെ.

    • @rahanhassan6086
      @rahanhassan6086 3 ปีที่แล้ว

      @@trickytechyzz07 -

    • @jaskitchen5377
      @jaskitchen5377 3 ปีที่แล้ว

      👍👍👍👍👍🌹🌹

    • @akbarakku942
      @akbarakku942 3 ปีที่แล้ว

      👍👍😍

  • @padmajaprakash9441
    @padmajaprakash9441 ปีที่แล้ว

    നല്ലൊരു വീഡിയോ ഒരുപാട് നന്ദി ഡോക്ടർ

  • @user-rd6fe4dd5i
    @user-rd6fe4dd5i 6 หลายเดือนก่อน

    Kollam DR, nalla lifestyle paranju thannu thankyou 🙏🙏❤️

  • @shreyasvv5408
    @shreyasvv5408 3 ปีที่แล้ว +14

    ഒരുപാട് ഒരുപാട് നന്ദി ഡോക്ടർ, വളരെ അധികം അറിവുകൾ വളരെ സിംപിൾ ആയിട്ട് ചിരിച്ചു കൊണ്ട് പറയുന്നു... എല്ലാം കേട്ട് കൂടെ ചിരിച്ചു കൊണ്ട് മനസിലാക്കാൻ കഴിഞ്ഞു.. എല്ലാ വിധ നന്മകളും നേരുന്നു.. നിറഞ്ഞ സ്നേഹം.. പ്രാർഥനയും ❤️❤️❤️

  • @shinyjose1239
    @shinyjose1239 3 ปีที่แล้ว +44

    എന്റെ Alarm 6 am ൽ നിന്നും 5 .30 am ലേക്ക് മാറ്റി
    നാളെ രാവിലെ ഉണർവ്വോടെ ഉണരാൻ വല്ലാത്ത മോഹം, ഇത് കേട്ടപ്പോൾ മുതൽ
    നല്ല +ve energe ഉള്ള ഒരു frnd നെ കിട്ടിയfeel
    Try my best

    • @fasalk6784
      @fasalk6784 3 ปีที่แล้ว +1

      Ippo eneekarundoo nerathe

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 ปีที่แล้ว +3

      രാവിലെ അലാറം അടിക്കുമ്പോ ആ എനർജി അങ്ങ് പോയിക്കിട്ടും 😂😂

    • @lathikapillai8065
      @lathikapillai8065 3 ปีที่แล้ว

      Thank u doctor. God bless u.

    • @johnygeorgekutty4457
      @johnygeorgekutty4457 3 ปีที่แล้ว

      Nanum nerethe ezhikkan ennumuthal sremikkum.God bless you lovely doctor....😍😍😍thanked doctor......

    • @mohamedrishadmp5673
      @mohamedrishadmp5673 3 ปีที่แล้ว +1

      Ennal nanum und koode
      in shah allah

  • @stellaaj6866
    @stellaaj6866 6 หลายเดือนก่อน

    Good message sir. Innillatha gratitud mindinekurichu paranjathinu

  • @bindusivadas6640
    @bindusivadas6640 ปีที่แล้ว

    Enthu vyakthamayi paranju tharunnu..karya karana sahi tham...thank you dr.

  • @vibindas6478
    @vibindas6478 3 ปีที่แล้ว +291

    ഡോക്ടറെ നേരിട്ടു വന്നു കാണാൻ കഴിവില്ലാത്തവർക്ക് ഈ വീഡിയോസുകൾ വളരെ ഉപകാരപ്രദം ആണ് 🙏🙏🙏🙏💞💞👌👍👍👍

  • @foodballtiks8356
    @foodballtiks8356 3 ปีที่แล้ว +57

    ഇതാണ് ഡോക്ടർ, ഇങ്ങിനെ വേണം ഡോക്ടർ 👏🤝ഒരു ജാഡയും ഇല്ലാതെ എത്ര simple ആയിട്ടാ ഓരോ കാര്യവും പറഞ്ഞു തരുന്നത്.👍👍എന്റെ life ലും sir പറഞ്ഞപോലെ change വരുത്താൻ try ചെയ്യും 🙏done 👍👍👍👍👍

  • @nalinibalagopal565
    @nalinibalagopal565 6 หลายเดือนก่อน

    Namastha sir.Thank you for your valuable advace.Expecting more advice.

  • @AbdulAzeez-ij9wm
    @AbdulAzeez-ij9wm 9 หลายเดือนก่อน

    Nalla arivukal paranju thanna Dr..Biju sir n thank,s

  • @sudheern6869
    @sudheern6869 3 ปีที่แล้ว +51

    Sir പറഞ്ഞു തന്ന രീതികൾ തീർച്ചയായും ചെയ്തു നോക്കാം .മാറ്റങ്ങൾ കമൻ്റിലൂടെ അറിയിക്കാം Thank u

  • @santhoshc.k9574
    @santhoshc.k9574 2 ปีที่แล้ว +18

    " വളരെ നല്ല അറിവാണ് ഡോക്ടർ
    പകർന്ന് തന്നത്..."
    "God bless you"

  • @judithajoseph6282
    @judithajoseph6282 2 ปีที่แล้ว

    Valare useful ayi vedeo,thank you doctor

  • @salomijoy5202
    @salomijoy5202 ปีที่แล้ว +1

    Sir nalla munnarippukal thanks

  • @mollynj6191
    @mollynj6191 3 ปีที่แล้ว +3

    Dr.Sir,vidio...palappoxhum nokatundu valre usefullanu thankyou somch

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 3 ปีที่แล้ว +23

    ഡോക്ടർ ,അങ്ങയുടെ വിഡിയോ വളരെ അധികം പ്രയോജനപ്രദമാണ് .നന്ദി

    • @madhumohanmohan5678
      @madhumohanmohan5678 2 ปีที่แล้ว +1

      ഡോക്ടർ അങ്ങയുടെ വീഡിയോ എനിക് ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.

  • @anniedomnic
    @anniedomnic ปีที่แล้ว +7

    3 months before my sugar levels were high around 500. Then I started reducing the food especially rice.First I did naturopathy. It was bit difficult as I was asked to do enemas. Later on I started using the Herbal life nutrition products. In this we have to drink the shake using the protein powder, Formula 1 and shake mate. It was giving me very good effect. Slowly my sugar levels were coming down. Morning I consume any one citrus fruit .Afernoon first one bowl of salad, two spoons of brown rice, vegatables, and any one non veg. item. As I was taking the shake, my cravings fully stopped. Evening around 5 I have my dinner mainly Millets. Around 16 hours of intermittent fasting I am doing so that the body heals itself.
    I was very thrilled to listen to your messages. It's really useful for people if they follow.

  • @sreelathamohan8737
    @sreelathamohan8737 2 ปีที่แล้ว

    നന്ദി സാർ

  • @anithakumari6439
    @anithakumari6439 3 ปีที่แล้ว +12

    Sir, valuable information thanks

  • @sunithamanoj3681
    @sunithamanoj3681 2 ปีที่แล้ว +12

    തിരക്കിനിടയിലും ജനങ്ങൾക്ക് കൊടുക്കുന്ന ഇ അറിവിന് ബിഗ് സല്യൂട്ട് sir.

  • @jasijaseela2848
    @jasijaseela2848 ปีที่แล้ว +1

    Thank u so much good knowledge

  • @sheelaa941
    @sheelaa941 2 ปีที่แล้ว +14

    ഡോ. ഈ വിഡിയോ കണ്ടതിൽ ശേഷം ഞാൻ ദിവസം രാവിലെ എഴുന്നേറ്റ് ഡോ. പറയുന്ന പോലെ ചെയ്യാറുണ്ട്. എനിക്ക് നല്ല ഉന്മഷം Thanks Dr,

  • @sreejithk7753
    @sreejithk7753 3 ปีที่แล้ว +152

    ഒരുപോസിറ്റീവ് എനര്‍ജി ഉണ്ട്‌ താങ്കളുടെ വീഡിയോ കാണുമ്പോൾ 🙏🙏🙏🙏🙏🙏

  • @vijayalakshmiammal7871
    @vijayalakshmiammal7871 ปีที่แล้ว

    Thanku Dr .thanku so much. Great informations.

  • @syml82
    @syml82 4 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ അറിവുകൾ 🙏🙏🥰

  • @afnaspasz4656
    @afnaspasz4656 3 ปีที่แล้ว +3

    Thanks doctor ...വളരെ നല്ല video ..

  • @annammavaidyan5386
    @annammavaidyan5386 3 ปีที่แล้ว +62

    സാറിൻറെ അഡ്വൈസ് വളരെ ഉപകാരപ്രദമാണ് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

    • @aneenapt8498
      @aneenapt8498 3 ปีที่แล้ว

      Thankyu sir

    • @annammamonsy9511
      @annammamonsy9511 3 ปีที่แล้ว

      It isa useful one.l am 67 years 0ld.always lcanot go and consulta a doctor. It is help ful.l take veg more than rice..My fasting sugar decrease d from 3oo t117. Thank you. God bless you.

    • @iam_iconic_girlyh876
      @iam_iconic_girlyh876 3 ปีที่แล้ว

      സർ എനിക്ക് 49,ഇയർ ഒട്ടും വണ്ണമില്ല മുഖവും കയിൽ ഒക്കെ 60, year തോന്നിക്കും 39/കിലോ ഉള്ളു രണ്ടു പെൺകുട്ടികൾ ഒണ്ട് അവർ പ്ലസ് one ആറിൽ എനിക്ക് ഒരു മാറ്റം വേണം എന്താണ് cheyedathu പ്ലീസ് റിപ്ലൈ

    • @JohnsonPlasseryLouis
      @JohnsonPlasseryLouis 3 ปีที่แล้ว

      Very nice talk ,l try avery day but couldn't continuing the diet control
      .

  • @minijagadeesan2793
    @minijagadeesan2793 2 ปีที่แล้ว

    നന്ദി ഡോക്ടർ

  • @salimsharafuddin9194
    @salimsharafuddin9194 2 ปีที่แล้ว

    Oru pad nanniyund sir

  • @sujithkumar197
    @sujithkumar197 2 ปีที่แล้ว +5

    വളരെ മനോഹരമായ , അങ്ങേയറ്റം വിജ്ഞാനപ്രദമായ വീഡിയോ . ഡോക്ടർ എത്ര സ്നേഹത്തോടെയാണ് പ്രേക്ഷകരോട് സംസാരിക്കുന്നത് . എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

  • @nincysanthosh3067
    @nincysanthosh3067 2 ปีที่แล้ว +5

    ഡോക്ടർക്ക് ഒരു പാട് കാലം ദൈവം ആയുസ് നൽകി അനുഗ്രഹിക്കട്ടെ എപ്പിസോഡുകൾ വീണ്ടും വീണ്ടും കാണാറുണ്ട്. വളരെയധികം നന്ദിയുണ്ട്

    • @lalumathew3137
      @lalumathew3137 2 ปีที่แล้ว +1

      Your explanation is very good. Is millet good for thyroid patients?

  • @saralaj7667
    @saralaj7667 หลายเดือนก่อน

    വളരെ നന്ദി ഡോക്ടർ 🙏

  • @sossammamathew8722
    @sossammamathew8722 2 ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @kumarisaraswathy3808
    @kumarisaraswathy3808 3 ปีที่แล้ว +4

    വളരെ നല്ല ഒരു വീഡിയോ ഇത് അപ്ലൈ ചെയ്തു നോക്കാം thank you സാർ.

  • @shobhavijayan3286
    @shobhavijayan3286 3 ปีที่แล้ว +8

    ഞാൻ സ്ഥിരമായി ഡോക്ടറിന്റെ വീഡിയോ കാണാറുണ്ട്, എന്റെ പല പ്രശ്നങ്ങൾക്കും പരിഹരമാണ് ഡോക്ടറിന്റെ വീഡിയോ. ഒരു simple ആയ മനുഷ്യൻ, എത്ര കൂളായി കാര്യങ്ങൾ പറയുന്നു. Thanks a lot. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @smithalekshmibinumon7394
      @smithalekshmibinumon7394 3 ปีที่แล้ว

      ഒരുപാട് പ്രയോജനപ്രദമായ വീഡിയോകൾ ആണ് ഡോക്ടർടേത് . Thanks

  • @sreemolsreenu8609
    @sreemolsreenu8609 ปีที่แล้ว

    Thanku so much

  • @mercyantony1554
    @mercyantony1554 6 หลายเดือนก่อน

    Thanku sir

  • @sajicleetus6545
    @sajicleetus6545 3 ปีที่แล้ว +9

    എന്നിക്കറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടറിന് ഒത്തിരി നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @sujithsujithwayanad6253
    @sujithsujithwayanad6253 3 ปีที่แล้ว +22

    സർ ഇനി ഞാൻ അഞ്ചരയ്ക്ക് എഴുന്നേൽക്കും. നല്ല അവതരണമാണ് ഡോക്ടർ.... God bless you...good night.

    • @aknirmalan2071
      @aknirmalan2071 3 ปีที่แล้ว +1

      I am working from Dubai daily I getup4oclock

  • @usmanhabeebi1312
    @usmanhabeebi1312 2 ปีที่แล้ว

    Thanku Doctor

  • @binduprasad165
    @binduprasad165 ปีที่แล้ว

    Thankuuu doctor 🙏🙏 God bless youuu

  • @deepaajidakumar4302
    @deepaajidakumar4302 3 ปีที่แล้ว +10

    ഡോക്ടർ നമ്മൾ പ്രവാസികൾക്കു വളരെ ഉപകാരമാണ് വീഡിയോ നല്ല പ്രയോചനം ഉള്ള vedios ആനു.. നാട്ടിൽ വന്നാൽ നേരിട്ട് vannu കാണും നമ്മൾ

  • @mathfromtheheart
    @mathfromtheheart 3 ปีที่แล้ว +8

    Thank you so much for the wonderful and helpful videos ...God bless you and your family 💜

  • @binucherian5425
    @binucherian5425 2 ปีที่แล้ว

    സാറിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രെധമാകും good വീഡിയോ

  • @cookingwithsumateacher7665
    @cookingwithsumateacher7665 2 ปีที่แล้ว +9

    Excellent conveying correct explanation doctor

  • @aadhinme2999
    @aadhinme2999 3 ปีที่แล้ว +69

    ഡോക്ടർ സൂപ്പർ ആണ് ഈ സംസാരം കെട്ടിരിക്കാൻ തന്നെ നല്ല രസാണ് 🥰🥰🥰

  • @abdulnazirnk361
    @abdulnazirnk361 3 ปีที่แล้ว +32

    പ്രിയ ഡോക്ടർക്ക് ഒരായിരം നന്ദി . ഓരോ പ്രഭാഷണങ്ങളും സാധാരണക്കാർക്ക് വളരെ ഉപകാരമുള്ളതാണ് .

  • @saraswathisaritha5579
    @saraswathisaritha5579 2 ปีที่แล้ว

    Thankew so much brother

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 6 หลายเดือนก่อน

    Thankyouorupaadubgarappettu

  • @lillathomas6667
    @lillathomas6667 3 ปีที่แล้ว +24

    God bless you for your generous giving to the humankind

  • @fazpa8963
    @fazpa8963 3 ปีที่แล้ว +6

    ഡോക്ടറെ പോലുള്ള നല്ല ഡോക്ടര്‍ ഇത്തരം വീടിയോ ഇടുംബോള്‍ എന്നെ പോലോത്തവരടക്കം ഒരുപാട് പേര്‍ക്ക് ഒരുപാട് ഉപകാരമാണ്.. വളരെ നന്ദി.. ഇതൊക്കെ കേള്‍ക്കുംബോള്‍ തന്നെ മനസിനൊരു സമാധാനം കിട്ടുന്നു.. All the best..

  • @zakeersahib611
    @zakeersahib611 2 ปีที่แล้ว

    Thanq......

  • @suvarnavellarikkat751
    @suvarnavellarikkat751 10 หลายเดือนก่อน +1

    Thank you Dr .Its very helpful ❤

  • @sijothomas1762
    @sijothomas1762 3 ปีที่แล้ว +15

    മുത്താണ് നുമ്മടെ ഡോക്ടർ 🥰

  • @safvanks2330
    @safvanks2330 3 ปีที่แล้ว +21

    താങ്കൾ ഫുൾ positive ആണ്. God bless you 💕💕💕💕💕

  • @sanalkumaran439
    @sanalkumaran439 8 หลายเดือนก่อน

    Super Video, thanks my dear Doctor, Sirnu Nanma varate🙏🙏🙏🙏🙏👍👍🙏🙏🙏

  • @agnesmathew9793
    @agnesmathew9793 ปีที่แล้ว

    Doctor nte Ella videos um kanarund very informative . thank u
    God bless

  • @jezykv8999
    @jezykv8999 3 ปีที่แล้ว +102

    തൈ റോഡിന് ഗോതമ്പ് കഴിക്കുന്നത് ദോഷം ചെയ്യും എന്ന അറിവ് തന്നതിനു് നന്ദി.

  • @lissy4363
    @lissy4363 3 ปีที่แล้ว +33

    ഞാനും എന്റെ life style onnu മാറ്റി പിടിക്കാൻ തീരുമാനിച്ചു നല്ലൊരു മോട്ടിവേഷൻ തന്നതിന് dr ക്ക് വളരെ വളരെ നന്ദി ❤❤🌹🌹🌹

  • @athulkrishnai.g3975
    @athulkrishnai.g3975 2 ปีที่แล้ว

    Nalla samsaram, kettirikkan rasamundu. Thanku sir.

  • @sarojamr1159
    @sarojamr1159 2 ปีที่แล้ว

    Sir nta guidence follow cheyyunu. Very usefull. Sir nta vedio sthiram kanunu. 👍👍🙏

  • @nisarnichu9091
    @nisarnichu9091 3 ปีที่แล้ว +17

    വളരെ നല്ല അറിവ് തന്നതിൽ നന്ദി

    • @anishaa83
      @anishaa83 3 ปีที่แล้ว

      Thank you sir your valuable informations

  • @riyazahamed8988
    @riyazahamed8988 3 ปีที่แล้ว +19

    I like and appreciate your effort to health related tips and explained. Thank You.

  • @rosammaantony5322
    @rosammaantony5322 ปีที่แล้ว

    Thankuu doctor 🙏🙏

  • @teddforca3013
    @teddforca3013 7 หลายเดือนก่อน

    Thank you Dr nalla avasyamaya messag ann ithey reethiyil cheyth sareerathinn nallathan ❤