ഇങ്ങനെ ചെയ്താൽ വയറ്റിൽ കെട്ടിക്കിടക്കുന്ന എത്ര പഴകിയ ഗ്യാസും രണ്ടുമിനിട്ടിൽ പുറത്തുപോകും/gas Maaran

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 1.9K

  • @man3429
    @man3429 ปีที่แล้ว +54

    പലപ്പോഴും ഒറ്റ ബുദ്ധികളായ അലോപ്പതി ഡോക്ടർമാരിൽ നിന്നും തികച്ചും വ്യത്യസ്തനായ താങ്കൾ മറ്റ് ശാസ്ത്രങ്ങളെ, വിശേഷിച്ച് പ്രകൃതി ചികിത്സയെ മനസ്സിലാക്കുവാനും, അറിയുവാനും, അതിൽനിന്ന് വേണ്ടത് സ്വാംശീകരിക്കാനും ശ്രമിക്കുന്നത് വളരെ ശ്ലാഘനീയമാണ്.
    അനേകം വരുന്ന രോഗികൾക്ക് രോഗത്തിൻറെ കാരണത്തെ കൂടുതൽ മനസ്സിലാക്കി, ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് വേണ്ടി അല്ലാതെയുള്ള ജനോപകാരപ്രദമായ അങ്ങയുടെ ചികിത്സാവിധികൾ ശാന്തി നൽകട്ടെ എന്ന് ആശംസിക്കുന്നു .

  • @Fakruddeen01
    @Fakruddeen01 ปีที่แล้ว +129

    വൈദ്യ ശാസ്ത്രത്തെ ഒരു കലയായി ലളിത മാക്കിയ മഹാമനസ്കൻ.... ആദരവ് മാത്രം 🙏🏼

  • @sunilkumar-ns9eo
    @sunilkumar-ns9eo ปีที่แล้ว +381

    സഹജീവികളുടെ ആരോഗ്യവും മനസ്സിൽ കരുതുന്ന ഒരു വലിയ മനുഷ്യൻ- അറിവ് പകർന്നു തരുന്നതിത് വലിയ നന്ദി ഡോക്ടർ

    • @sarakuttyno3057
      @sarakuttyno3057 ปีที่แล้ว +3

      🥰

    • @AshrafAli-ih8rr
      @AshrafAli-ih8rr ปีที่แล้ว +9

      ഞാൻ വലിയ സന്തോഷം അറിയിക്കുന്നു സാർ. അങ്ങ് ആയുർ ആരോഗ്യത്തോട് കൂടി ജീവിക്കുവാൻ സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു 👍👍🙏

    • @vanajar1947
      @vanajar1947 ปีที่แล้ว +2

      Vanaja

    • @zeena-bh9gs
      @zeena-bh9gs ปีที่แล้ว +1

      ആരോഗ്യവും ദീര്ഗായുസും ഉണ്ടാവട്ടെ

    • @71prabhakar
      @71prabhakar 3 หลายเดือนก่อน

      ഡോക്ടർ പറയുന്നത് സത്യമാണ് അത് മാത്രമാണ് സത്യം ഞാൻ കഴിഞ്ഞ 34 വർഷമായി ഒരു മരുന്നും ഇല്ലാതെ ഹാപ്പി ആയി ജീവിക്കുന്ന ഒരാളാണ്, ഏതു നാട്ടിലും നമുക്ക് സുഖമായി ഇരിക്കാം 👍

  • @binduramesh1567
    @binduramesh1567 ปีที่แล้ว +19

    മറ്റുള്ളവർ കുവേണ്ടി ഇത്രയും വിശദമായി കാര്യങ്ങൾ പരങ്ങുകൊടുക്കുന്ന സാറിന്റെ വലിയ മനസിന്‌ ഒരായിരം നന്ദി

  • @ammeesfoods2211
    @ammeesfoods2211 ปีที่แล้ว +281

    അങ്ങയുടെ ഈ ആത്മാർത്ഥതക്ക് വാക്കുകളിൽ തീരാത്ത നന്ദി ഉണ്ട്, ദൈവാനുഗ്രഹം ഉണ്ടാവട്ടെ,

  • @alexkl5486
    @alexkl5486 ปีที่แล้ว +6

    എത്ര വലിയ അസുഖമായാലു० അതിനെ ചെറുതാക്കി ചില പൊടികൈ ചികിൽസ പകർന്നു തരാനുളള അങ്ങയുടെ മനസ്സിനു നന്ദി

  • @anilkumar-nb5pk
    @anilkumar-nb5pk ปีที่แล้ว +23

    സാറിനെ പോലെയുള്ള നല്ല മനുഷ്യ സ്നേഹികളായ മിടുക്കരായ ഡോക്ടർമാർ ഉണ്ടെങ്കിലെ പാവപ്പെട്ട രോഗികൾക്ക് രക്ഷയുള്ളൂ. ദൈവം അനുഗ്രഹിക്കട്ടെ.

  • @abdulsalamsalam2227
    @abdulsalamsalam2227 ปีที่แล้ว +122

    BIG SALUTE SIR
    എല്ലാം നന്നായി പറഞ്ഞു തന്നു. ഒരു DR ടെ തലക്കനം ഒന്നുമില്ലാതെ, ഭയങ്കര ഇഷ്ടം തോന്നുന്നു.... സാറിനും കുടുംബത്തിനും നല്ലത് വരട്ടെ......

  • @aashish1363
    @aashish1363 ปีที่แล้ว +294

    എല്ലാ ഡോക്ടർ മാരും ഇതു പോലെ ആത്മാർത്ഥത ഉള്ളവരായിരുന്നെങ്കിൽ എത്ര നന്നായേനെ
    Thank you doctor 👍❤️

    • @mathewjoseph4021
      @mathewjoseph4021 ปีที่แล้ว +4

      All can’t (it is a business problem) nowadays

    • @pushpapushpaa8999
      @pushpapushpaa8999 ปีที่แล้ว

      5h

    • @krishnanarayanap7148
      @krishnanarayanap7148 ปีที่แล้ว

      @@mathewjoseph4021 y

    • @ibrahimk.v.maniyil6620
      @ibrahimk.v.maniyil6620 ปีที่แล้ว +12

      മരുന്ന് മാഫികൾ വേറെ വല്ല പണിക്കും പോകേണ്ടവരും.. ഹോസ്പിറ്റലുകൾ ബാർ ആകേണ്ടവരും 😄

    • @sreenivasannarayanan320
      @sreenivasannarayanan320 4 หลายเดือนก่อน

      മനുഷ്യന് ബ്ലോക്കുകൾ ഉണ്ടെങ്കിലേ ( ഉണ്ടെന്ന് പറഞ്ഞെങ്കിലേ) ആശുപത്രികൾക്ക് പുതിയ ബ്ലോക്കുകൾ ഉണ്ടാകു .

  • @vysakhk7735
    @vysakhk7735 ปีที่แล้ว +42

    അങ്ങയെ പോലെ വലിയ ഒരു മനുഷ്യനെ ഞാൻ ആദ്യമായി ആണ് കാണുന്നത് ഒരായിരം നന്ദി സർ 🥰🤝

  • @mohammedali-hx9nv
    @mohammedali-hx9nv ปีที่แล้ว +343

    ഇങ്ങനെ ആയിരിക്കണം ഡോക്ടർമാർ ഇന്നത്തെ ഡോക്ടർമാർ രോഗികളെ വീണ്ടും രോഗികൾ ആകുന്ന പ്രവണതയാണ് കാണുന്നത്. ഡോക്ടർക്ക് അഭിനന്ദനങ്ങൾ 👍

  • @aadilkumarkavalam2315
    @aadilkumarkavalam2315 11 หลายเดือนก่อน +14

    ഡോക്ടറെ എനിക്കറിയാം എന്റെ അനുജന് 2വയസുള്ളപ്പോൾ ആസ്മ ആയിരുന്നു. ഡോക്ടരുടെ അടുത്ത് പോയി മരുന്ന് കഴിച്ചു പൂർണ്ണമായും മാറി. ഏകദേശം 40 വർഷങ്ങൾ മുൻപാണ്.വളരെ നല്ല ഡോക്ടർ

  • @malathiramakrishnan7713
    @malathiramakrishnan7713 ปีที่แล้ว +162

    തന്നെപ്പോലെ തൻടെ സഹജീവികളെയും ഹൃദ്യമായി സ്നേഹിക്കുന്ന ഒരു വലിയ മനുഷ്യൻ.

  • @vinayakumarc942
    @vinayakumarc942 ปีที่แล้ว +19

    വളരെ ആത്മാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തന്നു വിലയേറിയ ഈ അറിവ് പകർന്ന് തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🌹

  • @padmakshanvallopilli4674
    @padmakshanvallopilli4674 ปีที่แล้ว +167

    വീഡിയോ ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണവുമില്ല. ലളിതവും വിജ്ഞാനപ്രദവും ആയ പ്രഭാഷണം വൈദ്യശാസ്ത്രത്തിന്റെ കാണാപ്പുറ ങ്ങളിലേക്ക് നയിക്കുന്ന മികച്ച അവതരണം 🙏

  • @mkunjimonckck3032
    @mkunjimonckck3032 ปีที่แล้ว +30

    ഇനിയും ഇത് പോലെയുള്ള അറിവുകൾ തരുവാനുള്ള സൻമനസ്സുണ്ടാവട്ടെ
    ഈ കാലഘട്ടത്തിൽ ഇത് പോലെയുള്ള ഡോക്ടേഴ്സ്‌ വിരളമാണ്
    നന്ദി... ഡോക്ടർ...

  • @moideenkanakayil3476
    @moideenkanakayil3476 ปีที่แล้ว +76

    ഇത് പോലെ വിശാലമനസ്സുള്ള DR ഹൃദയം നിറഞ്ഞ നന്ദി .

  • @vkprabha
    @vkprabha ปีที่แล้ว +39

    ദൈവത്തിൻ്റെ കരങ്ങൾ അങ്ങയുടെ ഹൃദയത്തിൽ തലോട്ടെ. അതു വഴിയുള്ള അങ്ങയുടെ ആരോഗ്യം ജനങ്ങളിൽ ഗുണകരമാകട്ടെ. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 ปีที่แล้ว +171

    പ്രകൃതി / ആയുർവേദ / ഹോമിയോ ചികിത്സ രീതികൾ ക്ക് ഉള്ള പ്രാധാന്യം ഡോക്ടർ അംഗീകരിച്ചതിൽ വളരെ സന്തോഷം

    • @maryannam3086
      @maryannam3086 ปีที่แล้ว +3

      കുറേയേറെ പുതിയ അറിവുകളും Tips കളും പകർന്ന് തന്നതിന് ഒരായിരം നന്ദിയുണ്ട് സർ . ഈ കാലഘട്ടത്തിൽ ഈ വക കാര്യങ്ങൾ പറയാതെ ഏത് രോഗത്തിനും വേറെ വേറെ ട്രീറ്റ്മെന്റ് Test കളും നടത്തിച്ച് മനുഷ്യരെ കഷ്ടപെടുത്തുന്ന കാലഘട്ടത്തിൽ സാറിന്റെ അറിവ് പങ്കു വെച്ചതിൽ നന്ദി പറയുന്നു God Bless you.

    • @jaccapadi
      @jaccapadi ปีที่แล้ว

      He is talking naturopathy പ്രകൃതി ചികിത്സ - അൽപം നീണ്ടുപോയി!

    • @mariammavarghese8352
      @mariammavarghese8352 ปีที่แล้ว

      Doctorude number tharumo

    • @miyasmoments7659
      @miyasmoments7659 ปีที่แล้ว

      I booked online consultation ..2000 rupess..pakshe ithuvare vilichit phone എടുക്കുന്നില്ല...എടുത്താൽ തന്നെ cut ചെയ്യും..He is fake MBBS doctor

    • @mohddrnoor5684
      @mohddrnoor5684 ปีที่แล้ว

      @@miyasmoments7659 ആണോ .... 😳

  • @foodchat2400
    @foodchat2400 ปีที่แล้ว +18

    Thankyou doctor ഇങ്ങനെയുള്ള ഡോക്ടർമാർ വളർന്നുവരട്ടെ. ഇന്ന് മെഡിക്കൽസ്റ്റോറിനുവേണ്ടി നിലകൊള്ളുന്ന ഡോക്ടർമാർ ആണ് കൂടുതലും ഇനിയെങ്കിലും ഇങ്ങനെയുള്ള doctors ഉണ്ടായില്ലെങ്കിൽ ജനങ്ങൾ ഭൂരിഭാഗവും RCC ക്കുമുന്നിൽ കാത്തിരിക്കേണ്ടിവരും 👍

  • @itsme-ow8ut
    @itsme-ow8ut ปีที่แล้ว +38

    കുറേ പേർക്ക് ഷെയർ ചെയ്തിട്ടുണ്ട്. എല്ലാവരും സത്യം മനസിലാക്കട്ടെ.
    ഡോക്ടർക്ക് സർവ്വാരോഗ്യ മംഗളം നേരുന്നു🙏

  • @umeshramachandran3190
    @umeshramachandran3190 ปีที่แล้ว +7

    എനിക്കു ഗ്യാസ് പ്രോബ്ലോം ചെറുപ്പം മുതൽ ഉണ്ട്
    Dr പറഞ്ഞപോലെ തോർത്ത്‌ കൊണ്ടുള്ള ട്രീറ്റ്മെന്റ് നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട് tks dr

    • @GeethuNaveen-ot7le
      @GeethuNaveen-ot7le หลายเดือนก่อน

      ഇത് ചെയ്തു നോക്കിയിരുന്നോ??

  • @usha3408
    @usha3408 ปีที่แล้ว +45

    This is Humple doctor. മനുഷ്യ സ്നേഹിയായ dr. ആർത്തി മൂത്ത doctors ന് ഇദ്ദേഹത്തെ ഇഷ്ടപ്പെടില്ല. God Bless dr.and family ( പ്രത്യേകിച്ച് dr. ന്റെ അമ്മയെയും ]❤️❤️❤️

  • @vazhenkadaanandan3343
    @vazhenkadaanandan3343 ปีที่แล้ว +9

    ഇത്രയും നല്ല ചികിത്സ രീതികൾ പ്രാവർത്തികമാക്കുന്നു എങ്കിൽ അത് ജീവിതത്തിലെ വലിയ ബുദ്ധിമുട്ടുകളെ ഒഴിവാക്കിത്തരും.. വളരെ സന്തോഷം സർ

  • @sudhivkvaliyavalappil2260
    @sudhivkvaliyavalappil2260 ปีที่แล้ว +3

    വേദന അനുഭവിക്കുന്ന മനുഷ്യരാശിക് വേദം പകർന്നു നൽകുന്ന അങ്ങ് ദൈവതുല്യനാണ്
    നമസ്തേ

  • @valsalanair6706
    @valsalanair6706 ปีที่แล้ว +101

    എത്ര നന്നായി പറയുന്നു.എല്ലാവർക്കും പ്രയോജനം ഉള്ളതാണ്.

    • @aysha8721
      @aysha8721 ปีที่แล้ว +3

      താങ്ക്സ്. ഡോക്ടർ.

    • @MolySreekala
      @MolySreekala 2 หลายเดือนก่อน

      Chiken currykajikamo

    • @MolySreekala
      @MolySreekala 2 หลายเดือนก่อน

      Yes doc listen do very like

  • @Billionaire-hc6cy
    @Billionaire-hc6cy ปีที่แล้ว +14

    അലോപ്പതി ഡോക്ടർമാരിൽ ഇതുപോലെ കാര്യകാരണങ്ങൾ പറഞ്ഞു തന്ന് കഴിയുന്നതും മരുന്നുകൾ ഒഴിവാക്കി ചികിത്സിക്കുന്നവർ അത്യപൂർവ്വം. ഈ ഡോക്ടർക്ക് നല്ല ആരോഗ്യവും ദീർഘായുസ്റ്റും ഉണ്ടാവട്ടെ 🙏🏼

  • @sukumarank8082
    @sukumarank8082 ปีที่แล้ว +8

    മറ്റ് ഡോക്ടർമാരിൽ നിന്നും തികച്ചും സേവന മനോഭാവമുള്ള Original ഡോക്ടർ ആണ് സാർ താങ്കൾ. ഇത്രയും Awareness ഉണ്ടാക്കി കൊടുക്കാൻ കേരളത്തിൽ ഇന്ന് വിരളമാണ്. സർക്കാർ സേവനം ചെയ്യുന്ന ഡോക്ടർമാർ വരേ അവരുടെ ethicks മറന്നു കാശ് നു വേണ്ടി ഒരു Advice വിൽക്കുന്ന വരാണ്. താങ്കൾ വിത്യസ്ഥമായി പൂർണ്ണമായും രോഗികൾക്ക് ഒരു ദൈവത്തെ പോലെ കാണേണ്ട മഹത് വ്യക്തിയാണ്.

  • @bhargavic7562
    @bhargavic7562 ปีที่แล้ว +13

    Dr. വളരെ നന്നായി മനസ്സിലാകും വിധം പറഞ്ഞു തന്നു. കുടൽ സംബന്ധമായ വിവരം പ്രതിപാദിച്ചു തന്നു. അഭിനന്ദനങ്ങൾ Dr. 🙏

  • @DRBIBINJOSE
    @DRBIBINJOSE ปีที่แล้ว +90

    👍🏻👍🏻 Sir പറഞ്ഞത് പോലെ അലർജി നമ്മുടെ കുടലിലും അമാശയ ഭിത്തിയിലും ചുവന്നു തിനിർത്തു വരികയും ulcers ഉണ്ടാകുമെന്ന് പലർക്കും അറിയില്ല. Food intolerance Undiagnosed ആയി പലരിലും നിൽക്കുന്നു.

    • @meerageorge6604
      @meerageorge6604 ปีที่แล้ว +1

      Sorry sir while you talk you forgot to tell when this Apple Vinegar mix take after food or before food

    • @mariammajose349
      @mariammajose349 ปีที่แล้ว +1

      I'm using apple cider vinegar every day as advised.

  • @nandakumarramachandran8683
    @nandakumarramachandran8683 3 หลายเดือนก่อน +2

    ഡോക്ടർ, ഇതു പോലുളള നല്ല ഉപകാരപ്രദമായ ഉപദേശം നൽകുന്ന സോക്ടേർസിനെ വളരെ അപൂർവമായിട്ടേ കണ്ടിട്ടുള്ളു. താങ്കളെ ദൈവം അനുഗ്രഹിക്കും. നന്ദിയുണ്ട്. കുറച്ചു വൈകി യാണ് അറിയുന്നതു്🙏🙏🙏

  • @vrnair1951
    @vrnair1951 ปีที่แล้ว +72

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എന്നാലും ഒരു thanks for your super advise.

  • @babuk.k7516
    @babuk.k7516 ปีที่แล้ว +3

    വളരെ ഉപകാരപ്രദആയ ഒരു വീഡിയോ ആയിരുന്നു. ഡോക്ടർക്ക് നന്ദി. 🌹🌹

  • @maryannam3086
    @maryannam3086 ปีที่แล้ว +43

    വളരെയേറെ നന്ദിയുണ്ട് സർ ഈ അറിവ് പങ്ക വെച്ചതിനും Tips പറഞ്ഞ് തന്നതിനും ഇന്നത്തെ കാലത്ത് നിസ്സാര രോഗത്തിന് പോലും മനുഷ്യനെ കഷ്ടപെടുത്തുന്ന കാലഘട്ടത്തിൽ ഈ അറിവികൾ പകർന്ന് തന്നതിന് ഒരായിരം നന്ദി. God Bless you

  • @sanilkumar3490
    @sanilkumar3490 5 หลายเดือนก่อน +6

    നിങ്ങൾ ഡോക്ടർ അല്ല സാർ ദൈവം ആണ്. ഭിഷഗ്വരദൈവം. തികച്ചും സത്യസന്ധത നിറഞ്ഞ ഉപദേശങ്ങൾ. മികച്ച അവതരണം. താങ്കളെ ബന്ധപ്പെടാൻ Conduct no തരാമോ.

  • @binujoseph9866
    @binujoseph9866 ปีที่แล้ว +10

    Sir... ഇതെല്ലാവർക്കും ഉപകാരപ്രദമാണ്... Thank you dear sir 🙏

  • @vaishakhan-u9u
    @vaishakhan-u9u ปีที่แล้ว +5

    ഒരുപാട് നന്ദി sir 🙏🏻🙏🏻🙏🏻
    അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു 🙏🏻

  • @joicejalaja5513
    @joicejalaja5513 ปีที่แล้ว +116

    Dr, പ്രായം കൂടിയവർക്കും ചെയ്യാവുന്ന പ്രത്യേകിച്ച് ഷുഗർ , പ്രഷർ എന്നീ രോഗങ്ങൾ ഉള്ളവർക്ക് കൂടി പ്രയോജനപ്പെടുന്ന ട്രീറ്റ്‌മെന്റ് ആണെങ്കിൽ അതും കൂടെ പറഞ്ഞാൽ ഏറെ ഉപകാരം.

    • @xkxidjs444
      @xkxidjs444 ปีที่แล้ว +1

      താങ്ക്സ് ഡോക്ടർ നല്ല അറിവുകൾ 🙏🙏🙏🌹

  • @sumadhir3227
    @sumadhir3227 8 หลายเดือนก่อน +1

    Thank you docter താങ്കളുടെ സംസാരരീതിയിൽതന്നെ അസുഖങ്ങൾ...ഓടിപ്പോകും...🙏

  • @signscentre9723
    @signscentre9723 ปีที่แล้ว +65

    ഇത്രയും അറിവ് എവിടെ നിന്നും കിട്ടിയിട്ടില്ല. വീണ്ടും ഡോക്ടർ ന്റെ വീഡിയോക്കു കാത്തിരിക്കുന്നു. 🙏

  • @pkvelayuthan
    @pkvelayuthan ปีที่แล้ว +2

    നന്ദി സാർ, താങ്കളുടെ അറിവുകൾ മനുഷ്യകുലത്തിന് ആശ്വാനമാകട്ടെ അവരിലൂടെ താങ്കൾ എക്കാലും ഓർമ്മിക്കപെടട്ടെ

  • @RajeshRaj-oq3tb
    @RajeshRaj-oq3tb ปีที่แล้ว +16

    Aashish
    6 hours ago
    എല്ലാ ഡോക്ടർ മാരും ഇതു പോലെ ആത്മാർത്ഥത ഉള്ളവരായിരുന്നെങ്കിൽ എത്ര നന്നായേനെ
    Thank you doctor 👍❤

  • @SunithaKrishnan-t7w
    @SunithaKrishnan-t7w 2 หลายเดือนก่อน +1

    👌വളരെ ഉപകാരപ്രദമായ msg, നന്ദിയോടെ ഡോക്ടർ ക്ക്‌ വേണ്ടിയും പ്രാർത്ഥിക്കുന്നു

  • @nkbram8195
    @nkbram8195 ปีที่แล้ว +19

    ഇത്രയും വലിയ അറിവു തരുന്നതിന്ന് കോടി നന്ദി സർ

  • @SajeemaAbdulkhader
    @SajeemaAbdulkhader หลายเดือนก่อน +2

    ഈ അടുത്ത ദിവസം എനിക്ക് ശക്തമായ വയർ എരിച്ചിൽ ഉണ്ടായി. Medicine കഴിച്ചിട്ടൊന്നും മാറിയില്ല. പിന്നീടാണ് ഡോക്ടർ പറഞ്ഞ രീതിയിൽ തുണി നനച്ചിട്ടത് വളരെ ആശ്വാസം ഉണ്ടായി സുഖമായി കിടന്നുറങ്ങി 👍. Thank you verymuch doctor 🙏

  • @lailaak6725
    @lailaak6725 ปีที่แล้ว +9

    സാർ .
    പറയുന്നത്. 100 % ശരിയാണ്👍👍🙏

  • @abubakerhasan654
    @abubakerhasan654 ปีที่แล้ว +2

    Doctor
    നല്ല ഇൻഫർമേഷൻ
    Thanks

  • @shaktishastry7206
    @shaktishastry7206 ปีที่แล้ว +82

    A fantastic explanation for all. Thanks a million Doctor. You are one in a few hundreds. Let Almighty bless you with good health and long life to serve and enlighten common man.

    • @sobhanavk2846
      @sobhanavk2846 ปีที่แล้ว +2

      Good

    • @sivasankaranomoms8515
      @sivasankaranomoms8515 ปีที่แล้ว +1

      സാർ നമസ്തേ,
      തുറന്നു പറയാൻ കാണിച്ച മനസിന്‌ ഒരായിരം നന്ദി, കൂടുതൽ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 🙏

    • @ravindranathkt8861
      @ravindranathkt8861 ปีที่แล้ว

      Great , Doctor ! Thank you. 🙏🙏🙏

    • @sujasoji2361
      @sujasoji2361 ปีที่แล้ว

      Mmmm mmmmmmm

    • @aminavk
      @aminavk ปีที่แล้ว

      ​@@sivasankaranomoms8515 ❤

  • @raheenanaina8367
    @raheenanaina8367 ปีที่แล้ว +5

    Thank u very much sir....... ഈ water treatment കാണിച്ചുതന്നാൽ കൊള്ളാമായിരുന്നു sir

  • @shajithomas7270
    @shajithomas7270 ปีที่แล้ว +16

    ഇന്ന് മൂക്കൊലിപ്പിന് വരെ specialist ആണ്.. അതിന്റെ കാരണം അറിയണമെങ്കിൽ വേറേ specialist നെ കാണണം. ഇതാണവസ്ഥ. Medical Technology / Science എല്ലാ അർത്ഥത്തിലും വളർന്നെങ്കിലും രോഗിയെ മനസിലാക്കുന്ന ഡോക്ടർമാർ വളരെ കുറവ്..

  • @luna_bee_-_
    @luna_bee_-_ ปีที่แล้ว +20

    Priceless knowledge 👍🙏.
    അങ്ങയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

    • @kannan0027
      @kannan0027 ปีที่แล้ว +1

      Very informative thank u

  • @bibymanju
    @bibymanju ปีที่แล้ว +12

    നമസ്കാരം 🙏 നല്ല നല്ല അറിവുകൾ പകർന്നു തരുന്ന നിങ്ങളെ പോലുള്ള വലിയ ആളുകളെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ, ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍

  • @BabyPrajith
    @BabyPrajith 3 หลายเดือนก่อน +2

    Thank you daughter. My daughter suffering from gas problems

  • @divakartn
    @divakartn ปีที่แล้ว +55

    നല്ല അറിവുകൾ 🙏
    ഇന്നത്തെ കാലത്ത് "രോഗി അസുഖം മാറി സുഖമാകണം " എന്നു ആഗ്രഹിക്കുന്ന എത്ര ഡോക്ടർമാരുണ്ട് ?

    • @savithaa8807
      @savithaa8807 ปีที่แล้ว +1

      🙏thankyou doctor 👍🏾👍🏾

    • @jayasreemohanan1745
      @jayasreemohanan1745 ปีที่แล้ว

      ഡോക്ടർ എവിടെയാണ് കൺസൾട്ടിങ്ങിന് ഇരിക്കുന്നത് ഡോക്ടറെ കാണണമെന്നുണ്ട്

    • @salmashaji8593
      @salmashaji8593 ปีที่แล้ว

      Thanks. Proud of yo sir

  • @YinYan_24
    @YinYan_24 ปีที่แล้ว +24

    Dear Doctor...thank you for this selfless act of sharing all these vital information on our health and lifestlye....a wish..if you could've authored a book it will be a bestseller and there'll be less patients in our hospital/medical industry..thank you❤❤

  • @rajankailas4358
    @rajankailas4358 ปีที่แล้ว +12

    ഡോക്ടർ, ഈ ജലചികിത്സ, ഈ wet pack ഉം പ്രകൃതി ചികിത്സയിൽ സാധാരണമാണ്.. ഞാൻ ചെയ്യാറുണ്ട്.. അങ്ങ് ഇതേപ്പറ്റി പറഞ്ഞത് ഏറെ നന്നായി.. സന്തോഷം ❤️🙏🏻

    • @alexvallikunnam7927
      @alexvallikunnam7927 ปีที่แล้ว +1

      അങ്ങയുടെ വിലപ്പെട്ട
      സഹജീവിസ്നേഹം
      ,.......
      മഹത്തായസന്ദേശം..
      സന്തോഷം നന്ദി

  • @SojaMp
    @SojaMp 8 หลายเดือนก่อน +1

    ഒരു പാട് നന്ദിയുണ്ട് ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ 14 വർഷം കൊണ്ടു നടന്ന ഗ്യാസ് പ്രശ്നം ഒറ ദിവസംകൊണ്ട് മാറി

  • @mithram2430
    @mithram2430 ปีที่แล้ว +17

    Dr . ജേക്കമ്പ് വടക്കാഞ്ചേരി🙏 വർഷങ്ങളായി പറയുന്ന കാര്യം. പണ്ട് അദ്ദേഹം ഈ സത്യം ലോകത്തോടു പറഞ്ഞതിനാൽ ജയിൽവാസം വരെ അനുഭവിച്ചിരുന്നു..

    • @moideenkutty7367
      @moideenkutty7367 ปีที่แล้ว

      സത്യം👍 ശരിയാണ്

  • @PrasanaN-p6g
    @PrasanaN-p6g ปีที่แล้ว +1

    ഡോക്ടർ നൽകിയ ഉപദേശങ്ങൾക്കും പകർന്നു നൽകിയ അറിവിനും വളരെ നന്ദി. ഡോക്ടറെ നേരിട്ട് കാണുന്നതിന് വേണ്ടുന്ന സഹായം നൽകിയാൽ വലിയ upakaramakum🙏🏻

  • @upendranpv690
    @upendranpv690 ปีที่แล้ว +6

    🙏നമസ്കാരം ഡോക്ടർ 🙏നല്ല രീതിയിൽ ഡോക്ടർ പറഞ്ഞു 🙏

  • @sseivlogs3528
    @sseivlogs3528 ปีที่แล้ว +2

    🙏🙏🙏 angayude vaakkukal great sir you are great viralil ennavunna nallavaril oraal

  • @sathikumaris4393
    @sathikumaris4393 18 วันที่ผ่านมา

    നന്ദി നന്ദി നന്ദി എല്ലാം പറഞ്ഞു തന്നതിന്❤❤❤

  • @padmakumarnp9977
    @padmakumarnp9977 ปีที่แล้ว +3

    ഈ സ०ഗതി വർഷങ്ങൾക്ക് മുമ്പ് കോഴിക്കോടു ജില്ലയിലുള്ള ഒരു പാരമ്പരൃവൈദൃൻ എനിക്ക് പറഞ്ഞു തന്നിരുന്നു വലിയ ഗുണമുണ്ടായിരുന്നു.

  • @JOSYKU-cv7qr
    @JOSYKU-cv7qr ปีที่แล้ว +9

    THANK YOU DOCTOR FOR YOUR KIND INFORMATION ON GASTRO MEDICAL SCIENCE.

  • @geethanambiar5403
    @geethanambiar5403 ปีที่แล้ว +8

    Thanks Doctor 🙏🙏
    God bless you and family 🙏🌹

  • @remadevik2712
    @remadevik2712 ปีที่แล้ว

    Thankyou sir. Ella doctorsum ithupole paranjhirunnenkil..

  • @rajeshraju1392
    @rajeshraju1392 ปีที่แล้ว +3

    ഇങ്ങനെയാകണം ഡോക്ടർമ്മാർ സാർ അതിനുള്ള ഉദാഹരണമാണ്❤

  • @Mr_wolf162
    @Mr_wolf162 4 วันที่ผ่านมา +1

    thank u doctor❤

  • @SS-pz1jf
    @SS-pz1jf ปีที่แล้ว +10

    Dr pls demonstrate a video of that water treatment for IBS and Asthma

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 ปีที่แล้ว

    അറിയാത്ത കുറേയേറെ വിവരങ്ങൾ പറഞ്ഞു തന്ന സാറിന് വളരെ നന്ദി

  • @ambikashanker7449
    @ambikashanker7449 ปีที่แล้ว +6

    Dr. This is so helpful .
    Thank you Dr for the detailed explanation

  • @sirajm2820
    @sirajm2820 10 หลายเดือนก่อน

    Thnks. Dr. ഈ വീഡിയോ എനിക്ക് ഇഷ്ട്ടം ആയി. ഞാനും ഈ പറയുന്ന രോഗം ഉള്ള ആൾ ആണ് 🙏🙏🙏

  • @narendranathannathan9991
    @narendranathannathan9991 ปีที่แล้ว +14

    Very enlightening and extremely useful advices! Thank u Doctor! 👌👌🌹🙏

    • @venkataramanns9320
      @venkataramanns9320 ปีที่แล้ว

      Tel number please for appointment in Ernakulam

  • @sujathat.s9531
    @sujathat.s9531 ปีที่แล้ว +2

    ഈശ്വരൻ യഥാർത്ഥ ഭിഷഗ്വരന്റെ രൂപത്തിൽ
    കോടി നമസ്കാരം

  • @lijishnp2968
    @lijishnp2968 ปีที่แล้ว +15

    Sir, വൻ കുടലിൽ ഉണ്ടാവുന്ന bloating ഉം diverticulitis ഉം Ibs ഉം പോലുള്ള രോഗങ്ങൾക്ക് ഒരു video ചെയ്യൂ Please .

  • @seenanujum9929
    @seenanujum9929 4 วันที่ผ่านมา

    എനിക്ക് ഗ്യാസിന്റ പ്രോബ്ലം ഉണ്ട് ഞാൻ ഇത് പോലെ ചെയ്തിട്ട് റിസൾട്ട്‌ പറയാം. Dr. നന്ദി

  • @seenas4057
    @seenas4057 ปีที่แล้ว +10

    ഞാൻ അനുഭവിച്ചു മടുത്ത് ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. വളരെ സന്തോഷം.

    • @shabeershebi8311
      @shabeershebi8311 ปีที่แล้ว

      Endha ningalude problem. enik 5masam kazhinnu

    • @sojithomas2135
      @sojithomas2135 6 หลายเดือนก่อน

      ഞാനും...

  • @AbdulRahman-ed9hi
    @AbdulRahman-ed9hi ปีที่แล้ว +1

    നന്മ നിറഞ്ഞ വാക്കുകൾക്ക് ഒരായിരം നന്ദി sir,👍

  • @sarasammadevakaran1032
    @sarasammadevakaran1032 ปีที่แล้ว +12

    നന്ദി, ഡോക്ടർ, എല്ലാവരും കാര്യങ്ങൾ അറിയട്ടെ

  • @jamesphilippose6279
    @jamesphilippose6279 24 วันที่ผ่านมา

    നന്ദി ഡോക്ടർ. നല്ല അറിവ്. 👍👌🙏

  • @Ramla-X3w
    @Ramla-X3w ปีที่แล้ว +6

    Ee പറഞ്ഞ കാര്യങ്ങൾ സത്യമാണ് frnds. കാരണം 2years ആയി njaanithanubhavikkunnu. Vayarinde pblm ippo asthma aayum തുടങ്ങീട്ടുണ്ട്. Sir valare clear aanu. 👍🏻

    • @Muneerap-pg1to
      @Muneerap-pg1to 7 หลายเดือนก่อน

      ഡോക്ടർ പറഞ്ഞു എല്ലാമരുന്നിലും കെമിക്കൽ ഉണ്ടന്ന്. എന്താ ചെയ്യുക. ഹെർണിയയുട സർജറി കയിഞ്ഞ് റെസ്റ്റിൽ. ആണ്

  • @DivyaS-hc4cn
    @DivyaS-hc4cn 8 หลายเดือนก่อน

    Good informative presentation . I haven, 't seen such a good doctor . Hearty thanks doctor I am a person suffering from gas problems for years . Useful video .

  • @shajahanpanthalam7893
    @shajahanpanthalam7893 ปีที่แล้ว +20

    Thank you Doctor.... very informative video...

  • @shinemishal8921
    @shinemishal8921 ปีที่แล้ว

    Doctor re daivom aarogyathodu koode ulla aayussu thannu orupadu anugrahikkatte .

  • @lalithambikat3441
    @lalithambikat3441 ปีที่แล้ว +23

    സർ ആമവാതത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @indian5227
    @indian5227 ปีที่แล้ว +1

    IMA ഈ ഡോക്ടറെ കിടക്ക് പുറത്ത് എന്ന് പറയും. Thank you for this great message doctor

  • @thomasvarghese1980
    @thomasvarghese1980 ปีที่แล้ว +3

    Thanks doctor.May God bless you. Very good talk related to stomach problems

  • @joyclement6363
    @joyclement6363 ปีที่แล้ว

    ഡോക്ടർ വളരെ നല്ല കാരിയങ്ങള് പറഞ്ഞു തരുന്നതിനു valare💪നന്ദി god bless you

  • @jessyeaso9280
    @jessyeaso9280 ปีที่แล้ว +31

    കാശിനോടുള്ള ആക്രാന്തവും ഞാൻ എന്റെ എനിക്ക് എന്നുള്ള മനസ്സിലിരിപ്പും കൂടിയാകുമ്പോൾ ആർക്ക് ആരെ കരുതാൻ സമയം...എല്ലാ പ്രശ്നത്തിനുംഅടിസ്ഥാന കാരണവും ഇതുതന്നെ... 😢😞

  • @mathips8164
    @mathips8164 ปีที่แล้ว

    ഒത്തിരി ഒത്തിരി നന്ദി നല്ല അറിവ് പകർന്നു് തന്നതിന് അഭിനന്ദനങ്ങൾ സാർ,

  • @patriosecunda9425
    @patriosecunda9425 ปีที่แล้ว +7

    Very Very good, super,highly receptive and open attitude unbecoming of an apothecary

  • @anuprasad3909
    @anuprasad3909 4 หลายเดือนก่อน

    Thanks ഡോക്ടർ അങ്ങയുടെ വലിയ മനസിന്‌ നന്ദി 🙏🏻❤️

  • @amaniphilipose6676
    @amaniphilipose6676 ปีที่แล้ว +3

    Dear Doctor, thanks a lot for these valuable advices which we never heard from anyone. God bless you❤🙏🏻

  • @sunilkumar-ej5he
    @sunilkumar-ej5he 9 หลายเดือนก่อน

    Dr. You are the role model, so simple and humble, straight talk, very informative video, well done Sir

  • @rukminigopal7540
    @rukminigopal7540 ปีที่แล้ว +8

    Very useful information. Does this treatment help hip pain (placinf wet towel on hip (back side)? Please reply

  • @abdulsalamsalam2227
    @abdulsalamsalam2227 ปีที่แล้ว +1

    SALUTE SIR.... വളരെ ഉപകാര പ്രദം ആണ്.....

  • @ambikanair3387
    @ambikanair3387 ปีที่แล้ว +4

    Thank you very much sir this valuable information. I want to ask you to , how many days we can do this towel(water) therapy sir?

  • @kadeejamuhamedali8891
    @kadeejamuhamedali8891 ปีที่แล้ว

    Dr.njan ente umpire konduvannu kanichirtund kathrukadav clinic undayirunnapol onwards varshamayit marathirunna chum Dr aan maatikoduthatah. Dr njangalk vallare viswwsaman..

  • @jissypeter239
    @jissypeter239 ปีที่แล้ว +8

    Thank you Doctor for the valuable information.

  • @asgamer6955
    @asgamer6955 ปีที่แล้ว

    Sir,njan thorth technique cheythu nokki.Nalla bhalam kitty.Thank you sir