സർ താങ്കൾ ഈ പറഞ്ഞ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീം ഗൂഗിളിൽ നോക്കി കഴിഞ്ഞാൽ താങ്കൾക്ക് കാണാൻ പറ്റുഉം നമ്മുടെ നാട്ടിൽ കാണുന്ന എത്ര കോപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഗ്യാരണ്ടി ഉണ്ട് എന്ന് . അതുകൂടാതെ തന്നെ താങ്കൾ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഗ്യാരണ്ടി എന്താണെന്നുള്ളത് വിശദമായി ഒന്നുകൂടി പഠിച്ചിട്ട് ഒരു വീഡിയോ കൂടി ചെയ്യൂ എന്നൊരു റിക്വസ്റ്റ് ഉണ്ട്
സാർ തീർച്ചയായും താങ്കൾ ഒരു മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റിയിൽ ഏജൻസി എടുത്ത് ജോയിൻ ചെയ്യണം കുറച്ചുകൂടി നന്നായി പഠിക്കാൻ വേണ്ടിയാണ് പോസിറ്റീവ് ആയി എടുത്താൽ മതി
ബാഹ്യമായ കുറച്ചു കര്യങ്ങൾ മാത്രം ആണ്..സർ പറഞ്ഞത്..50 ലക്ഷം നിക്ഷേപിച്ച നിക്ഷേപകന് രണ്ടു ലക്ഷം...നഷ്ടപരിഹാരം അത് ബാലിശമല്ലെ..പിന്നെ..അടുത്ത ബാങ്കിൽ ഉള്ള അംഗങ്ങൾ പരിചയക്കാർ ആണ്..കരുവന്നൂർ ബാങ്കിൽ എത്രപേർക്ക് ഈ പരിചയക്കാർ..പണം തിരികെ കൊടുത്തു?? കേരള ബാങ്കിൻ്റെ ബാലൻസ് ഷീറ്റ്..വെബ്സൈറ്റിൽ..ലഭ്യമാണോ...ഓഡിറ്റ് റിപ്പോർട്ട് ലഭ്യമാണോ...ഇപ്പോഴും..പനും..ആധാറും..ഈ ബാങ്കുകൾ കണ്ടിട്ടുണ്ടോ,?? സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദിവസവും...പരസ്യം ചെയ്തില്ലെങ്കിൽ...എന്തു സംഭവിക്കും...എൻ്റെ അറിവിൽ ലാഭത്തിൻ്റെ 30% പരസ്യത്തിന് വേണ്ടി ചിലവഴിക്കുന്നു...കുറച്ചു പേരെ തൃപ്തിപ്പെടുത്താൻ..താങ്കളുടെ ഈ അറിവ് ധാരാളം..പക്ഷേ...
പള്ളിച്ചൽ ഫാർമേഴ്‌സ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് 677, വേദിവച്ചൻ കോയിൽ പി.ഒ., തിരുവനന്തപുരം, കേരളം എന്ന വിലാസത്തിൽ കഴിഞ്ഞ ഒരു വർഷമായി നിക്ഷേപകരെ അവരുടെ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ അനുവദിക്കുന്നില്ല.
Bro i got a message from pride credit society Dear ******* your installment of Rs.4000.00 against policy no. : ************has been deposited successfully on 18/06/2024 . Penalty Amount : 0.00 /-, Total Deposited Amount : 6000.00/- . Next due date : 23/07/2024 . Thanks and Regard PRIDE CREDIT CO-OP SOCIETY-PMSCCS What is this mean?
ഇത്രയും കറക്റ്റ് ആയി പറഞ്ഞു ഫലിപ്പിക്കാൻ പഠിച്ച സമയത്തു മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കമ്പനി ഓപ്പറേറ്റീവ് സൊസൈറ്റികളെ കുറിച്ച് ഒന്ന് പഠിച്ചിരുന്നെങ്കിൽ ഇത്ര കഷ്‌ടപ്പാടില്ലാരുന്നു.😂😂
സർ ജനമൈത്രി അഗ്രികൾച്ചർ കോ ഓപറേറ്റീവ് സൊസൈറ്റി കേരളത്തിലെ എലാ നിയോജകമണ്ഡലത്തിലേക്കും ജോലിക്കു എക്സാം വിളിച്ചിട്ടുണ്ട് .ഇതിൽ ജോലിക്കു കയറിയാൽ സ്ഥിര ജോലി ആണോ ഇത് പൂട്ടി പോവാൻ സദ്യത ഉണ്ടോ പിനീട് ജോലി പോവുമോ .ഞാൻ ഇപ്പോ ഒരു കോ ഓപറേറ്റീവ് ബാങ്കിൽ ജോലി ചെയുന്നുണ്ട് അത് 45 km ദൂരെ ആണ് അതുകൊണ്ടാണ് ചോദിക്കുന്നത്
@@josejohn7293 ഇതിൽ കേന്ദ്ര സർക്കാരിന്റെ DA ഒകെ ഉണ്ട് മറ്റു മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക് ഈ ഡി എ കൊടുക്കുന്നുണ്ടോ എന്നു ഒന്ന് അറിയണമായിരുന്നു ..
RBI യുടെ കീഴിലുള്ള സെൻട്രൽ രജിസ്ട്രാർ ഓഫ് cooperative society yude അംഗീകാരത്തോടെ 25 വർഷമായി പ്രവർത്തിക്കുന്ന u..കേരളത്തിൽ 23 ബ്രാഞ്ചുകൾ ഉണ്ട്.. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ് multi state co operative society എന്ന് പറയുന്നത്
സർവീസ് സഹകരണ ബാങ്കല്ല സോസൈറ്റി ആണ് ബാങ്ക് പാടില്ല pinne🥰 എന്തു കൊണ്ടു പേര് ബാങ്ക് എന്ന് വെക്കുന്ന കറവന്നൂരയിൽ എന്തായി മൾട്ടി സ്റ്റേറ്റ് co op സോസറ്റി സോസറ്റി ഇന്ത്യ മുഴുവൻ ആയിറാകണക്കിൽ ഉണ്ട് 1984 ൽ ഇന്ദിരാ ഗാന്ധി ആണ് തുടങ്ങി വെച്ചത് കറവന്നൂരിന് ശേഷം ആളുകൾ മൾട്ടി സോസൈറ്റി ക്കു മാറി അതാണ് യാഥാ ഥ്യം കരവന്നൂർ
സാർ എന്റെ കുറച്ചു പണം പഞ്ചായത്തു സോസെന്റിയിൽ ഉണ്ട് വല്ല പ്രശ്നം ഉണ്ടാകുമോ മെയ് masatil🎉puthukaravum അപ്പോൾ എടുത്താൽ മതിയോ ഇപ്പോൾ എടുക്കണമോ എനിക്ക് വേറെ വരുമാനമൊന്നും ഇല്ല ഞാൻ സുഖമില്ലാത്ത ആളാണെന്നു kuduthal🎉പലിശ കിട്ടും എന്നാ പ്രതിഷയിലാണ് എട്ടിരിക്കു ന്നത് എന്റെ പണം പോകുമോ സാർ എനിക്ക് റിപ്ലെ തരണം 🙏🙏🙏🙏🙏🙏
Central Registrar ടെ ഡയറക്ഷൻ അനുസരിച് security ആയിട്ട് നിക്ഷേപത്തിന്റെ 25% ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നു. കൂടാതെ BUDS Rules Applicable ആണ്. ഏക ഡയറക്ടർ ബോർഡ് ആയതിനാൽ പ്രൈമറി society പോലെ നഷ്ടത്തിന്റെ കണക്കില്ല. BLM ൽ ലോൺ കൊടുക്കുന്നില്ല. Investment ആണ്. ഇപ്പോൾ ഏകദേശം 3000 കോടിയുടെ നിക്ഷേപമുണ്ട്.
മാൾട്ടി കോഓപ്പരറ്റീവ് സോസിറ്റി ബോഡ് ഓഫ് മെമ്പേഴ്‌സ് അവരുടെ തന്നെ തട്ടിക്കൂട് കമ്പനികൾക് ലോൺ കൊടുത്ത് നികേഷേപകരിൽ നിന്നും പരമാവധി പിടിച്ചതിനും ശേഷം സോസിറ്റി സോമേധയാൽ പൊട്ടിക്കുൻ ആവും പ്ലാൻ... എത്ര കണ്ടാലും പഠിക്കാത്ത മലയാളികൾ...
ബാങ്കിൽ എന്ത് സുരക്ഷ ആണ് ഉള്ളത്. 1 cr ഇട്ടാലും 1 ലക്ഷം ഇട്ടാലും ഇൻഷുറൻസ് 1 ലക്ഷം മാത്രം ആണ്. പക്ഷെ bank പോളിയില്ല. ലയിക്കും... അത് പോലെ അല്ലെ സെൻട്രൽ രജിസ്റ്റാർ ടെ അണ്ടർ അല്ലെ ഇത് വരുന്നേ..
കേരള സർവീസ് സഹകരണം കറുവണ്ണൂരിൽ കണ്ണിരായി, ഇത് അതല്ല ഇത് മൾട്ടി സ്റ്റേറ്റ് സോസേറ്റി 👌ഒന്ന് ഇരുന്ന് പഠിച്ചിട്ട് പറയുക 🙏
Thank you sir👍👍👍👍
സർ താങ്കൾ ഈ പറഞ്ഞ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീം ഗൂഗിളിൽ നോക്കി കഴിഞ്ഞാൽ താങ്കൾക്ക് കാണാൻ പറ്റുഉം നമ്മുടെ നാട്ടിൽ കാണുന്ന എത്ര കോപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഗ്യാരണ്ടി ഉണ്ട് എന്ന് . അതുകൂടാതെ തന്നെ താങ്കൾ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഗ്യാരണ്ടി എന്താണെന്നുള്ളത് വിശദമായി ഒന്നുകൂടി പഠിച്ചിട്ട് ഒരു വീഡിയോ കൂടി ചെയ്യൂ എന്നൊരു റിക്വസ്റ്റ് ഉണ്ട്
എന്താണിപ്പോഴത്തെ അവസ്ഥ
Sir, your knowledge about MSCS Act. is very poor.Please reffer the law about multi state cooperative credit societies, then compare.😂
സാർ തീർച്ചയായും താങ്കൾ ഒരു മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് സൊസൈറ്റിയിൽ ഏജൻസി എടുത്ത് ജോയിൻ ചെയ്യണം കുറച്ചുകൂടി നന്നായി പഠിക്കാൻ വേണ്ടിയാണ് പോസിറ്റീവ് ആയി എടുത്താൽ മതി
തീർച്ചയായും ബ്രദർ. പോസിറ്റീവ് ആയി തന്നെ എടുത്തിരിക്കുന്നു. Thanku
Lol
👌👌👌👌
Sir ഇന്ത്യൻ കോഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി NBFC യിൽ വരുമോ..?
Multistate state cooperative society ടെ safety എന്താണെന്നു ചേട്ടൻ ഒന്ന് പഠിക്കുന്നത് നല്ലതാണ്
Ofcourse
അറിയാത്ത കാര്യം പറഞ്ഞു കുളം ആക്കി മാറ്റുക എന്നത് ചുവന്നകൊടി യുടെ അടയാളം അതിന്റെ ഭാഗം ആണ് ഈ ചാനൽ കാരൻ പറയുന്നത്
ആദ്യം മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളെ കുറിച്ച് പഠിക്ക്
ബാഹ്യമായ കുറച്ചു കര്യങ്ങൾ മാത്രം ആണ്..സർ പറഞ്ഞത്..50 ലക്ഷം നിക്ഷേപിച്ച നിക്ഷേപകന് രണ്ടു ലക്ഷം...നഷ്ടപരിഹാരം അത് ബാലിശമല്ലെ..പിന്നെ..അടുത്ത ബാങ്കിൽ ഉള്ള അംഗങ്ങൾ പരിചയക്കാർ ആണ്..കരുവന്നൂർ ബാങ്കിൽ എത്രപേർക്ക് ഈ പരിചയക്കാർ..പണം തിരികെ കൊടുത്തു??
കേരള ബാങ്കിൻ്റെ ബാലൻസ് ഷീറ്റ്..വെബ്സൈറ്റിൽ..ലഭ്യമാണോ...ഓഡിറ്റ് റിപ്പോർട്ട് ലഭ്യമാണോ...ഇപ്പോഴും..പനും..ആധാറും..ഈ ബാങ്കുകൾ കണ്ടിട്ടുണ്ടോ,??
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദിവസവും...പരസ്യം ചെയ്തില്ലെങ്കിൽ...എന്തു സംഭവിക്കും...എൻ്റെ അറിവിൽ ലാഭത്തിൻ്റെ 30% പരസ്യത്തിന് വേണ്ടി ചിലവഴിക്കുന്നു...കുറച്ചു പേരെ തൃപ്തിപ്പെടുത്താൻ..താങ്കളുടെ ഈ അറിവ് ധാരാളം..പക്ഷേ...
Thank you for your valuable comment
എത്രയെണ്ണം liquidation കഴിഞ്ഞു. ആ കണക്കും.
Google ൽ കിട്ടും
സർവീസ് സഹകരണ ബാങ്ക് എന്നുള്ള പ്രയോഗം തീർത്തും തെറ്റാണു സൊസൈറ്റി എന്ന് തന്നെ പറയണം
Sure
പള്ളിച്ചൽ ഫാർമേഴ്‌സ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് 677, വേദിവച്ചൻ കോയിൽ പി.ഒ., തിരുവനന്തപുരം, കേരളം എന്ന വിലാസത്തിൽ കഴിഞ്ഞ ഒരു വർഷമായി നിക്ഷേപകരെ അവരുടെ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ അനുവദിക്കുന്നില്ല.
Bro i got a message from pride credit society Dear ******* your installment of Rs.4000.00 against policy no. : ************has been deposited successfully on 18/06/2024 . Penalty Amount : 0.00 /-, Total Deposited Amount : 6000.00/- . Next due date : 23/07/2024 . Thanks and Regard PRIDE CREDIT CO-OP SOCIETY-PMSCCS
What is this mean?
RD payment നോട്ടിഫിക്കേഷൻ
കൂടുതൽ റിട്ടേൺസ് ഉണ്ടെങ്കിൽ റിസ്ക് കൂടുതലാണ് എന്നത് പ്രകൃതി നിയമമാണ്
നാട്ടുകാർ മുക്കിയാൽ പുറത്ത് വരില്ലേ ചേട്ടാ വായു ആണോ 🤔
Where we can compliant any issues regarding multistate Co operative bank
There's an ombudsman for multistate cooperative credit societies
നമ്മൾ മലയാളികളല്ലേ......😂മോശയുടെ പേടകത്തിൽ വരെ നിക്ഷേപിക്കും.....😂😂
ഇത്രയും കറക്റ്റ് ആയി പറഞ്ഞു ഫലിപ്പിക്കാൻ പഠിച്ച സമയത്തു മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കമ്പനി ഓപ്പറേറ്റീവ് സൊസൈറ്റികളെ കുറിച്ച് ഒന്ന് പഠിച്ചിരുന്നെങ്കിൽ ഇത്ര കഷ്‌ടപ്പാടില്ലാരുന്നു.😂😂
ബോസ്സ്
@@daisenjoseph 👍👍😄
VovaramparayathevalichuneettikathparayThemister
Cash കയ്യിൽ തന്നെ വെക്കുന്നതാ നല്ലത്..
കരുവന്നൂർ ബാങ്കിലെ മുഴുവൻ നിക്ഷേപകർക്കും ഇയാൾ പണം തിരിച്ചുനൽകും, ഇയാളുടെ വീട്ടിൽ ചെന്നാൽ മതി.
സംസ്‍കാര സമ്പന്നൻ
ഇയാൾ ഒന്നും വിശദമായി പഠിക്കാതെ വെറുതേ പറയുന്നതാണ്
Co operative rural credit society.... എന്താണ് അഭിപ്രായം സർ..
Loan interest rate etra ane sir parayunnue pinne esaf pole ulla bank/society loan interest 24.99% ane pinne bankil housing loan interest rate matrame 10il thazhe ullu
Blm safe ആണോ
💯💯💯💯💯💯
Yes
Chettanu ithineppattI Ariyille?
സർ ജനമൈത്രി അഗ്രികൾച്ചർ കോ ഓപറേറ്റീവ് സൊസൈറ്റി കേരളത്തിലെ എലാ നിയോജകമണ്ഡലത്തിലേക്കും ജോലിക്കു എക്സാം വിളിച്ചിട്ടുണ്ട് .ഇതിൽ ജോലിക്കു കയറിയാൽ സ്ഥിര ജോലി ആണോ ഇത് പൂട്ടി പോവാൻ സദ്യത ഉണ്ടോ പിനീട് ജോലി പോവുമോ .ഞാൻ ഇപ്പോ ഒരു കോ ഓപറേറ്റീവ് ബാങ്കിൽ ജോലി ചെയുന്നുണ്ട് അത് 45 km ദൂരെ ആണ് അതുകൊണ്ടാണ് ചോദിക്കുന്നത്
Pls reply
Bro എനിക്ക് ഇതേ സംശയമാണ് അതിനെക്കുറിച്ച് ഡീറ്റെയിൽസ് വല്ല അറിഞ്ഞോ
@@josejohn7293 ഇതിൽ കേന്ദ്ര സർക്കാരിന്റെ DA ഒകെ ഉണ്ട് മറ്റു മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക് ഈ ഡി എ കൊടുക്കുന്നുണ്ടോ എന്നു ഒന്ന് അറിയണമായിരുന്നു ..
@@josejohn7293 yes , I too need details about this
@@josejohn7293 മറ്റു പോസ്റ്റിലേക്ക് അവരെ വിളിച്ചു 5 lakh ഷെയർ ഇടണം ..അപ്പോ ബാങ്ക് പൂട്ടിപോയാൽ ഇ 5 laks പോവുമോ എന്നു ചോദിച്ചില്ല ആർക്കേലും ആറിയുമോ ?
ക്യാഷ് പോയാൽ 1 രൂപ പോലും കിട്ടില്ല. നവ കേരളം പിണറായി സര്ക്കാര് 😅😅
. കരവന്നൂർ അമേരിക്കയിലാണോ? സാർ
കരവന്നൂർ നമ്മുടെ നാട്ടിൽ ആണ്. കുറച്ച് വൈകിയാലും പണം നൽകി വരുന്നുണ്ട്. ആ ദ്രയിലും സൽഹിയിലും ഉള്ള ആളുകൾ ചേർന്ന് മുക്കിയാൽ എങ്ങിനെ കിട്ടും
Hi, induan corporate credit society എങ്ങനെ ഉണ്ട്?
FD ഇടാൻ പറ്റുമോ? വിശ്വാസ്യത?
തീർച്ചയായും ഇടാൻ പറ്റും 100% വിശ്വസിക്കാം
തീർച്ചയായും 100% വിശ്വസിക്കാം.
110% gaurantee
Pottippoyal kittilla suhruthe.
@@vinodpadmanabhan100% kudippoyi. Kurachu kurakkamayirunnu. Co-op law kurachu padikkunnathu nallathanu
BLM fd ഇടാൻ safe ആണോ
100%
@@centinorbuilderskeralacons7853 fd ക്കു rbi insurance പരിരക്ഷ ഉണ്ടൊ sir ഇതിൽ
Yes 100%
തീർച്ചയായും
blm എന്താ?
Indian Cooperative Credit Society Safe ആണോ..
അല്ല .
തീർച്ചയായും സേഫ് ആണ്. ബഡ്‌സ് ആക്ട് ന്റെ കീഴിൽ ഉള്ള ഒരു അതോറിറ്റി ആണ്.
RBI യുടെ കീഴിലുള്ള സെൻട്രൽ രജിസ്ട്രാർ ഓഫ് cooperative society yude അംഗീകാരത്തോടെ 25 വർഷമായി പ്രവർത്തിക്കുന്ന u..കേരളത്തിൽ 23 ബ്രാഞ്ചുകൾ ഉണ്ട്.. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ് multi state co operative society എന്ന് പറയുന്നത്
തീർച്ചയായും
@anumm7203 ella videolum keri ningal ingane safe aanu safe aanu ennonum paranja kond ath safe aakulla🤷🏽♀️
മണിചെയിൻ മറ്റൊരു രൂപത്തിൽ
കാര്യങ്ങൾ നന്നായി പഠിച്ച് പറയാൻ ശ്രമിക്കൂ.
Loans not available
Sir ..can believe karuvannur co operative Bank 😁😁
കരുവന്നൂർ എന്നല്ല ഒരു സഹകരണ ബാങ്കിനെയും അമിതമായി വിശ്വസിക്കേണ്ടതില്ല
ഇതൊരു money chain ആണ്. ഇരയെ കണ്ടെത്തി വലയിലാകുക, ഓഫർ കൊടുത്ത് .
Elaa socityum anganeya 😂😂
🤔
Chettan CPM karanano
ഞാൻ ഒരു പാർട്ടിയിലും വിശ്വസിക്കുന്നില്ല
കേരളത്തിലെ സൊസൈറ്റികളിലെ കള്ളക്കളി ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്😄😄😄
Very valuable information👍👍👍
Bank allenkil pinne endina ningal bank ennu parayunnathu😅
വായിൽ തോന്നിയത് കോതക്ക് പാട്ട്😂😂😂
Bankalla....socity annu
Can you give me a loan 10 lack
സംസ്ഥാന തേക്കാൾ വലുതാണെടോ കേന്ദ്രം
Klm ഇട്ടാൽ എങനെ ആണ് safe ആണോ sir
Safe ആണ് എന്ന് പറയാൻ പറ്റില്ല
Klm axiva ആണെങ്കിൽ അവര് ncd ആണ് irakunnath safe ആണ്... Conditions ഉണ്ട് എന്നാലും rbi guarantee und
Padichitu parayu mone
സർവീസ് സഹകരണ ബാങ്കല്ല സോസൈറ്റി ആണ് ബാങ്ക് പാടില്ല pinne🥰 എന്തു കൊണ്ടു പേര് ബാങ്ക് എന്ന് വെക്കുന്ന കറവന്നൂരയിൽ എന്തായി മൾട്ടി സ്റ്റേറ്റ് co op സോസറ്റി സോസറ്റി ഇന്ത്യ മുഴുവൻ ആയിറാകണക്കിൽ ഉണ്ട് 1984 ൽ ഇന്ദിരാ ഗാന്ധി ആണ് തുടങ്ങി വെച്ചത് കറവന്നൂരിന് ശേഷം ആളുകൾ മൾട്ടി സോസൈറ്റി ക്കു മാറി അതാണ് യാഥാ ഥ്യം കരവന്നൂർ
സാർ എന്റെ കുറച്ചു പണം പഞ്ചായത്തു സോസെന്റിയിൽ ഉണ്ട് വല്ല പ്രശ്നം ഉണ്ടാകുമോ മെയ് masatil🎉puthukaravum അപ്പോൾ എടുത്താൽ മതിയോ ഇപ്പോൾ എടുക്കണമോ എനിക്ക് വേറെ വരുമാനമൊന്നും ഇല്ല ഞാൻ സുഖമില്ലാത്ത ആളാണെന്നു kuduthal🎉പലിശ കിട്ടും എന്നാ പ്രതിഷയിലാണ് എട്ടിരിക്കു ന്നത് എന്റെ പണം പോകുമോ സാർ എനിക്ക് റിപ്ലെ തരണം 🙏🙏🙏🙏🙏🙏
Whats app 8301808509
@@daisenjosephവാട്സ്ആപ് കിട്ടുന്നില്ല
BLM ലെ നിക്ഷേപം സുരക്ഷിതമാണോ?
Yes
ഇതൊക്കെ അല്ലേ ഇവരുടെ തൊഴിൽ.... മാധ്യമ ധർമം 🙄
Athe. Theerthum surakshithamanu
BLM ile nikshepangalk RBI yude insurance pariraksha und. Samshayamullavarkk RBI yude website il kayarinnokkiyal ariyan sadhikum
പഞ്ചായത്ത് സോസെറ്റിയിൽ എഫ് ഡി യാണ് ഇട്ടിരിക്കുന്നത് പ്രശനം ഉണ്ടാകുമോ സോസെറ്റി പൊളിയുമോ പിളിസ് riple😂തരണം 🙏🙏🙏🙏🙏🙏
എപ്പോ കിട്ടി എന്ന് ചോദിച്ചാൽ mathi
ഇത് പൊട്ടി പോകും.
ഒന്നും പോട്ടൂല ഞാന് എൻ്റെ നിക്ഷേപം മുഴുവൻ avideya ഏഴ് വർഷം ആയി പിനോവലിച്ചിട്ടുമുണ്ട്
പഠിച്ചിട്ട് പറയു
Sorry... അവിടെയാ ജോലി അല്ലെ
Karuvannur bank multtistate bank ആണോ
No
😂😂
Aalla
SBI യുടെ ഹെഡ് ഓഫീസ് എവിടെയാണ്?
Mumbai
What about LIC
SBI Head office at Mumbai, Nariman point
Excuseme
Well established multi service insitution CAMPCO
ഭാരത് ലജ്ന😄😄😄
Central Registrar ടെ ഡയറക്ഷൻ അനുസരിച് security ആയിട്ട് നിക്ഷേപത്തിന്റെ 25% ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്നു. കൂടാതെ BUDS Rules Applicable ആണ്.
ഏക ഡയറക്ടർ ബോർഡ് ആയതിനാൽ പ്രൈമറി society പോലെ നഷ്ടത്തിന്റെ കണക്കില്ല. BLM ൽ ലോൺ കൊടുക്കുന്നില്ല. Investment ആണ്. ഇപ്പോൾ ഏകദേശം 3000 കോടിയുടെ നിക്ഷേപമുണ്ട്.
@@parappurathgeorge9432 loan കൊടുക്കാതെ പിന്നെ നിക്ഷേപങ്ങൾക്ക് എങ്ങനെ കൂടുതൽ പലിശ കൊടുക്കും
Can I contact you sir , just for more information. I am new to blm need your advise@@parappurathgeorge9432
മാൾട്ടി കോഓപ്പരറ്റീവ് സോസിറ്റി ബോഡ് ഓഫ് മെമ്പേഴ്‌സ് അവരുടെ തന്നെ തട്ടിക്കൂട് കമ്പനികൾക് ലോൺ കൊടുത്ത് നികേഷേപകരിൽ നിന്നും പരമാവധി പിടിച്ചതിനും ശേഷം സോസിറ്റി സോമേധയാൽ പൊട്ടിക്കുൻ ആവും പ്ലാൻ... എത്ര കണ്ടാലും പഠിക്കാത്ത മലയാളികൾ...
ബാങ്കിൽ എന്ത് സുരക്ഷ ആണ് ഉള്ളത്. 1 cr ഇട്ടാലും 1 ലക്ഷം ഇട്ടാലും ഇൻഷുറൻസ് 1 ലക്ഷം മാത്രം ആണ്. പക്ഷെ bank പോളിയില്ല. ലയിക്കും...
അത് പോലെ അല്ലെ സെൻട്രൽ രജിസ്റ്റാർ ടെ അണ്ടർ അല്ലെ ഇത് വരുന്നേ..
Surakshithamalla