അഴകൊഴമ്പൻ അവതരണ രീതി. മുൻധാരണയോടെ സംസാരിക്കുന്നു. കുറച്ചുകൂടി നന്നായി പഠിക്കണം. നിധികമ്പനികളും MSCCS ഉം ഒരേപോലെ യാണെന്ന പ്രതീതി സംസാരത്തിൽ ഉളവാക്കുന്നു. ഇതിനേപ്പറ്റിയൊക്കെ നന്നായിട്ടറിയുന്നവർ ഇപ്പുറത്തും ഇരിക്കുന്നുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. All the best.🙏
Please see the case filed against in thidupuzha. 23/05/23 and 24/06/23. It’s clearly stated that no RBI or government guarantee for the deposits and it’s offensive collecting money from public as per BuDS act. Please refer Kerala government circular
"Multi-state cooperative societies are functioning as autonomous cooperative organizations accountable to their members and not under the administrative control of the Central Registrar, Ministry of Agriculture and Farmers' Welfare. Therefore, the depositors/members are advised to take decision for investing deposits based on the performance of the society at their own risk. Central Registrar, Ministry of Agriculture and Farmers' Welfare does not provide any guarantee for these deposits."
CRCS എന്നു പറയുന്നത് RBI പോലെ തന്നെ മറ്റൊരു regulatory Authority ആണ്... Loss വന്നാൽ മറ്റൊരു multi state co op societies ഇൽ merge ചെയ്യാം 👍🏻👍🏻MSCS Act ഇൽ കൃത്യമായി പറയുന്നുണ്ട്..No loss for Depositors. Tds cut ചെയ്യാറുണ്ട് 👍🏻അറിയാത്ത കാര്യങ്ങൾ share ചെയ്യരുത്
കഴിഞ്ഞ ദിവസം എന്നെ ഒരു multi State corporate scociety സമീപിച്ചിരുന്നു. അവർ എന്നോട് പറഞ്ഞത് ഇത് പൊളിഞ്ഞു പോയാൽ എസ്ബിഐ ഏറ്റെടുക്കും എന്നാ പറഞ്ഞത്. Pure തട്ടിപ്പ്
TDS പിടിക്കാറില്ല എന്നത് തെറ്റാണ്, ഞാൻ ഒരു നിധി കമ്പനിയുടെ ഡയറക്ടറാണ്. ഞങ്ങൾ എല്ലാ പലിശ വരുമാനത്തിനും 10% TDS കുറച്ചാണ് കൊടുക്കുന്നത്. IT Return file ചെയ്യുന്ന നിക്ഷേപകനാണെങ്കിൽ അയാൾക്ക് അനുവദനീയ പരിധിയിൽ കുറവാണ് വരുമാനമെങ്കിൽ ഈ തുക തിരികെ ലഭിക്കുന്നുമുണ്ട്.
സാർ താങ്കൾ പറഞ്ഞ കാര്യങ്ങളെ പറ്റി അഭിപ്രായ വ്യത്യാസങ്ങളില്ല. കൂണ് പോലെ മുളച്ചു വരുന്ന MSCS കളും നിധി കമ്പനികളും ഒരിക്കലും സുരക്ഷിതമല്ല. നടത്തുന്നവരെ നോക്കി മാത്രം നിക്ഷേപിക്കുക. ഞങ്ങളുടെ നിധി കമ്പനി മൂന്നാം വയസ്സിലാണ്. അതു പോലെ നോക്കി നടത്തുന്നതിനാലും, ഈട് വാങ്ങിയുള്ള ലോണുകൾ കൂടുതലും നൽകിയിട്ടുള്ളതിനാലും, നിക്ഷേപങ്ങൾക്ക് അതേ ദിവസം തന്നെ കൃത്യതയോടെ പലിശ നൽകുന്നതിനാലുമാണ് പിടിച്ചു നിൽക്കുന്നത്. പൊതു ജനത്തിന്റെ പണം വാങ്ങി സ്വന്തം ആവശ്യങ്ങൾക്ക് എടുക്കുമ്പോഴാണ് ഇവയൊക്കെ പൊട്ടുന്നത്.
ബാങ്കിൽ 5ലക്ഷം വരെയാണ് deposit guarantee..ആരെങ്കിലും 1കോടി deposit ഉള്ളവൻ 5ലക്ഷം വാങ്ങി കേസ് വേണ്ട എന്ന് പറയുമോ....അവൻ കേസിന് പോകും..mult society yil നിക്ഷേപിക്കുന്ന പണം എന്ത് കൊണ്ട് സുരക്ഷിതമാണ് ..society ykku എന്തെങ്കിലും സംഭവിച്ചാൽ Amalgamation enna oru പ്രക്രിയയിലൂടെ ലാഭകരമായ മറ്റ് multisociety യിലേക്ക് ലയിപ്പിക്കുന്ന പ്രക്രിയ.അങ്ങിനെ വരുമ്പോൾ ചെറിയ കാലതാമസം ഉണ്ടായാലും ആരുടെയും പണം നഷ്ടപ്പെടില്ല..multy state co operative credit society തിരഞ്ഞെടുക്കുമ്പോൾ..ഇൗ ഒരു രണ്ടോ മൂന്നോ വർഷങ്ങൾക്കു മുൻപ് മുളച്ചു പൊന്തിയ society തിരഞ്ഞെടുക്കരുത് മിനുമും 10 വർഷമായെങ്കിലും പ്രവർത്തിക്കുന്ന society kal തിരഞ്ഞെടുക്കുക..അവരോട് ചോദിക്കുക CRCS ഇല് എന്നാണ് രജിസ്റ്റർ ചെയ്തതെന്ന് അതിനു ശേഷം അംഗത്വ മെടുക്കുക
Update your sence and try to know about new ammendment s of Central govt about multy state co operative society and buds act...don't misguide people for some benifits from private ins companies and local societies...because nearly 50000people run their life approx 10 to 20 years...no complaints registered against our indian cooperative credit society during this period...so don't generalise this matter.. thank you.
നമസ്കാരം 2010 ൽ PARLIAMENT ൽ പാസ്സായ ഒരു amendment പ്രകാരം RBI യുടെ ഗൈഡൻസ് കൂടി അനുസരിച്ചു മാത്രമേ മൾട്ടി STATE CO. OP SOCIETY കൾ പ്രവർത്തിക്കുന്നുള്ളു. കൂടാതെ ഹൗസിങ് CO. society ഒക്കെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് കഴിഞ്ഞ,18 വർഷം ആയി. Ivi
Indian Credit Co-Operative (Multy State) 25 വർഷമായി അന്തസ്സോടെ തലയുയർത്തി നിൽക്കുന്നു എല്ലാറ്റിനെയും ഒരു തൊഴുത്തിൽ കെട്ടരുത് സുഹൃത്തേ, കാര്യങ്ങൾ മനസ്സിലാക്കിയിട്ട് സംസാരിക്കൂ
@@RupeeMonk Mr_നിങ്ങളുടെ നിഗമനങ്ങൾ വിളിച്ചു പറഞ്ഞ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനായി ചാനൽ ഉപയോഗിക്കരുത്. അത് ഒറ്റ തന്തയ്ക്കു പിറന്നവർക്ക് പറ്റിയ പണിയല്ല കേട്ടോ - RBI യുടെ Ruls എന്താണെന്നും CRCS ൻ്റെ Ruls എന്താണെന്നും നന്നായി പഠിച്ചിട്ട് വാ. ഇത്യയിൽ ബാങ്കുകൾ പൊളിഞ്ഞിട്ടുള്ള ഒരു ചരിത്രം താങ്കൾക്ക് പറയാൻ കഴിയുമോ.? എന്നിട്ടു വേണ്ടേ 5 ലച്ചം നഷ്ടപരിഹാരം കൊടുക്കാൻ. MSCS കളും അങ്ങനെ തന്നെയാണ് പൊളിഞ്ഞ് ആരുടേയും കാശ് പോണ ചരിത്രമില്ല ആദ്യം നിയമം പഠിക്ക്
RBl എന്തിനാണ് നീയന്ത്രിക്കുന്നത് അനിയന്ത്രിത നിരോധന നിയമത്തിൽ Budട - ബാനിംഗ് ഓഫ് അൺറെഗുലേറ്റഡ് ഡീപ്പൊസിറ്റ്സ് സ്കീം എന്ന നിയമത്തിൽ 9 നിയന്ത്രകരെ പറയുന്നുണ്ട് കേന്ദ്ര സർക്കാർ അതിൽ ഒരു നിയന്ത്രകൻ ആണ് RBl നല്ല ക്രഡിബിലിറ്റിയുള്ള സൊസൈറ്റികൾRBlയുടെ ഗൈഡ് ലൈൻ പ്രാവർത്തികമാക്കുന്നു രണ്ടും രണ്ട് Act ആണ് Society Actഉം Banking Actഉം കേരളത്തിലെ നെടുങ്ങാടി ബാങ്ക് പ്രതിസന്ധിയിൽ ആയപ്പൊൾ നിക്ഷേപകർക്ക് 5 ലക്ഷം രൂപ നൽകുകയല്ല ചെയ്യുന്നത് പഞ്ചാബ് നാഷണൽ ബാങ്കിനെക്കൊണ്ട് ഏറ്റെടുപ്പിച്ചു കൊണ്ട് നിക്ഷേപകരുടെ നിക്ഷേപവും ജീവനക്കാരെയും സംരക്ഷിക്കുകയാണ് അതുപൊലെ തന്നെ Society യിലും MSCS - multi State cooperative Society act അനുസരിച്ച് വ്യക്തമായ വ്യവസ്ഥകൾ ഉണ്ട് കേന്ദ്ര സഹകരണ മന്ത്രാലയത്തിൻ്റെ Website-ൽ ഏത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നു എത്ര കട വായ്പ സഹകരസംഘങ്ങൾ ഉണ്ട് എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു ഈ ലോകസഭാ ബജ്‌റ്റിൽ 900 കോടി രൂപയാണ് പുതിയതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തിനായി മാറ്റി വെച്ചിരിക്കുന്നത് നല്ല മാർക്കറ്റിഗ് സംവിധാനത്തിലൂടെയാണ് കോടികളുടെ നിക്ഷേപം സമാഹരിക്കുന്നത് പത്രമാധ്യമപരസ്യ ചിലവുകൾ ഇല്ലാതെ രണ്ട് പരാമർശം ബഡ്സ് നിയമത്തിൽ പറയുന്നു ഒന്ന് - റെഗുലേറ്റർ - സെൻട്രൽ രെജിസ്റ്റർ ഓഫ് കോ ഓപ്പറേറ്റിവ് സൊസൈറ്റി (CRCS ) രണ്ട് - മൾട്ടിസ്റ്ററ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ആക്റ്റ് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വോട്ട് ചെയ്യാൻ അധികാരമുള്ള അംഗങ്ങളിൽ നിന്ന് മാത്രമേ നിയമപരമായി നിക്ഷേപം സ്വീകരിക്കാവൂ തുടങ്ങി നിയമത്തിൽ പറയുന്ന വ്യവസ്ഥകൾ എല്ലാം ബാധകം TDS - സൊസൈറ്റികളുടെ വരുമാനത്തിൽ നിന്ന് സർച്ചാർജ് ഈടാക്കുന്നുണ്ട് 18 ശതമാനം ആയിരുന്നത് 12 ശതമാനമായി ബജ്റ്റൽ കുറവ് നൽകിയിട്ടുണ്ട് ബോണ്ട് ചെയ്തിരിക്കുന്ന തുക ബാങ്കിൽ വരുമ്പോൾ ന്യായമായ നികുതി കൊടുക്കുന്നതു കൊണ്ട് എന്താണ് വിഷമം ഈ നിയമപ്രകാരം 150 ദിവസത്തിനുള്ളിൽ കേസുകൾ തീർപ്പാക്കണം അത്രപ്പെട്ടെന്ന് കോടതിയിൽ പോയി പാപ്പരായി മാറാൻ സ്വകാര്യ ചിട്ടിക്കമ്പനികൾക്ക് സാധിക്കില്ല ആസ്ഥാനത്തേയ്ക്കാണ് Mscട കടന്നു വരുന്നത് സാധാരണക്കാരൻ്റെ നിക്ഷേപത്തിന് സുരക്ഷ ഒരുക്കുകയാണ് പാർലമെൻറ് പാസാക്കിയ ബഡ്സ് നിയമത്തിൻ്റെ ലക്ഷ്യം
താഴെയുള്ള ലിങ്കിൽ പറയുന്ന 83000 സഹകരണ തട്ടിപ്പുകളിൽ എത്ര പേർക്ക് പണം കിട്ടി? timesofindia.indiatimes.com/city/jaipur/83k-complaints-of-fraud-received-by-cooperative-societies-on-portal/articleshow/83415482.cms
@@RupeeMonk ningal parayunna link mscs ne kurichullathalla. Rajasthan State co-operative society kale kurchullathanu. Avidathe State Registrar anu Agarwal
"Multi-state cooperative societies are functioning as autonomous cooperative organizations accountable to their members and not under the administrative control of the Central Registrar, Ministry of Agriculture and Farmers' Welfare. Therefore, the depositors/members are advised to take decision for investing deposits based on the performance of the society at their own risk. Central Registrar, Ministry of Agriculture and Farmers' Welfare does not provide any guarantee for these deposits."
@@rosnakj2502 Alla act anu മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് ഈ നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളാണ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഉദാഹരണം ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ്
not all are safe in my view - that true for primary cooperatives and multi states. Please see the details at timesofindia.indiatimes.com/city/jaipur/83k-complaints-of-fraud-received-by-cooperative-societies-on-portal/articleshow/83415482.cms
ഇന്ന് കേന്ദ്ര ഗവണ്മെന്റ് ന്റെ സഹകരണ മന്ത്രാലയം ആണ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കളെ നിയന്ത്രിക്കുന്നത്.. Rbi അപ്രൂവ്ഡ് ആണ് റെഗുലേറ്ററുകളുടെ under ൽ ആണ്
@@gto861 കൊമ്പോന്നും ഇല്ല ഇയാൾ പൊട്ട തെറ്റുകൾ ആണ് തള്ളി വിടുന്നത് mscs act 2002 എടുത്ത് ഒന്ന് വായിച്ചിട്ട് വീഡിയോ ചെയ്യൂ റെഗുലേറ്റർ ഉള്ള എല്ലാ ഫിനാൻസ് സ്ഥാപനങ്ങൾക്കും ഉപഭോക്താവിന് പരിരക്ഷ ലഭിക്കും നിയമം buds roul 2019
Wat to do if a cooperative bank collapse??? Ente friend 5 lakh mylapra bank ill deposit chythu tat bank failed... Wat action should done by customer to get back the money... I mean wat steps to be done for complaining....
ഇങ്ങേർക്ക് society യെ കുറിച്ച് ഒന്നും അറിയില്ല കൊച്ചു പിള്ളേര് തറ പറ എന്ന് പറയുന്നത് പോലെ വായിൽ വരുന്നത് കോതക്കു പാട്ട് എന്ന് പറഞ്ഞത് പോലെ ആയി എന്താണ് പറയുന്നത് എന്ന് ഈ പറയുന്ന വ്യെക്തി ക്ക് പോലും പിടി കിട്ടി കാണില്ല ആരൊക്കെയോ എന്തൊക്കെയോ ഇദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് അത് പിള്ളേര് പരീക്ഷക്ക് കാണാതെ പഠിക്കുന്നത് പോലെ എന്തൊക്കെയോ തട്ടി വിടുന്നു ഇതിൽ ഒരു കഴമ്പും ഇല്ല ആളുകൾ എന്തറിഞ്ഞിട്ടാണ് like ഇടുന്നത് എന്ന് മനസിലാകുന്നില്ല😂😂😂🙏
5 വർഷത്തെ പ്രവർത്തന മികമുള്ളMSCS ൽ 100 % ഇടാം, ഒരു കോടി രൂപ ബാങ്കിലിട്ടാൽ 5 ലക്ഷം മാത്രമേ Guarante ഉള്ളു, ഇവിടെ 10% കരുതൽ മുലധനമായി ഏതെങ്കിലും Nationalise Bank ൽ മാറ്റുന്നത് കൊണ്ട് 10 ലക്ഷം Guarante ed അല്ലെ! പിന്നെ Buds നിയമത്തെ കുറിച്ച്ഒന്നും പറഞ്ഞ് കണ്ടില്ല! അറിയാൻ മേലെങ്കിൽ പറയാൻ പോകരുത്
കുമിളി ഒരു ബാങ്ക് ചെങ്കര ബാങ്ക്, ഇവിടെ ഞാൻ 6 മാസത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചു, ഇവർക്ക് പലിശ ഇല്ല, എനിക്ക് അത് പ്രശ്നം അല്ലായിരുന്നു,അടച്ച cash തിരികെ കിട്ടുമല്ലോ, പക്ഷെ ഇപ്പോൾ മറ്റ് ചിലർ പറയുന്നു എത്രയും പെട്ടെന്ന് cash പിൻവലിച്ചോളാൻ, കാരണം വയ്പ്പ എടുത്തവർ തിരികെ അടക്കുന്നില്ല, എന്റെ cash ഞാൻ പിൻവലിക്കുന്നതാണോ നല്ലത്, വർഷങ്ങളായി നിലനിന്ന് പോകുന്ന ബാങ്ക് ആണുതാനും
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വെള്ളൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ നിഷേപം തിരിച്ചു കിട്ടുവാനായി 6 വർഷമായി നടക്കുന്നു.മുതലും ഇല്ല പലിശയും ഇല്ല. നിക്ഷേപകർ കോടതിയിൽ കേസ് ഫയൽ ചെയതപ്പോൾ കോപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപങ്ങൾക്ക് കേരള സർക്കാരിന് ഉത്തരവാദിത്വം ഇല്ല എന്നാണ് കേരള സർക്കാർ മറുപടി പറഞ്ഞത്.അതായത് കേരളത്തിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റികളിലെ നിക്ഷേപങ്ങളൾക്കും ആർക്കും ഉത്തരവാദിത്വം ഇല്ല. നിക്ഷേപകർ ക്രിമിനൽ കേസ് കൊടുത്തിട്ടു സെക്രട്ടറിയെ അറുപത് ദിവസം റിമാൻ്റ് ചെയ്തതല്ലാതെ ഒരു നടപടിയും ഇല്ല
കേരള സർവീസ് സഹകരണ ബാങ്ക് വേറെ multistate cooperetive soceity വേറെ..കോ ഓപറേറ്റീവ് സൊസൈറ്റികൾ കേന്ദ്ര സർക്കാരിൻ്റെ അംഗീകാരംതോടെയാണ് പ്രവർത്തിക്കുന്നത്. ഒരു കാരണവശാലും പൊട്ടിപ്പോവൂല.. സ്റ്റേറ്റ് govt ൻറെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ആണ് പൊട്ടി പോവാര്..ഇവിടത്തെ അഴിമതിക്കാരായ രാഷ്ടീയകാർ ഭരിക്കുന്നിടത്തോളം ഒരു സഹകരണ സ്ഥാപനങ്ങളിലും പോയി നിക്ഷേപിക്കതിരിക്കുക. But multi state co operative society 100% genuine ആണ്.
Sir Ithupoloru video cheyyumpol karyangal vyakthamayi padichathinu sesham cheyyuka Public ne thettidharippikkunnathu nallathalla Buds act um mscs act um onnum verum prehasanangal alla
Sir Total 1256 mscs registration cheithu prevarthikkunnathil 64 ennam under liquidisation ayirikkum enkilum oru presthanam muzhuvanayum mosamanennu parayunnathu seriyano
സാർ സാർ സംസാരിക്കുന്ന വിഷയത്തെ ഒബ്ജക്റ്റ് ചെയ്ത് പലരും Comment ഇട്ടിട്ടുണ്ട് പഠിച്ചിട്ടു പറയൂ എന്നാണ് പലരും പറയുന്നത് എന്നാൽ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുകൂലമായിവ്യക്തമായി തെളിവ് ഹാജരാക്കാൻ കമൻറ് ഇടുന്ന ആർക്കും കഴിഞ്ഞിട്ടില്ല
5 ലക്ഷം ഇൻഷുറൻസ് സുരക്ഷ bank കൾ നൽകുന്നു എന്നത് കൊണ്ട് ധാരാളം നിക്ഷേപം ഉള്ളവർക്കു അനുപാധികം ആയി വിഷം മേടിക്കാൻ നാമ മാത്രം ആയ തുക നൽകുന്നത് ആണോ BANK ഇൻഷുറൻസ് സുരക്ഷ എന്ന ത്.... ഒരു നിഷേപവും സുരക്ഷിതം അല്ല സ്നേഹിതാ..... പോയാൽ പോയി അത്ര തന്നെ... ബാങ്കുകൾ പോയ മനോവിഷമം മാറ്റാൻ വിഷം മേടിച്ചു തിന്ന് മരിക്കാൻ ഒരു നാമ മാത്രം ആയ തുക നൽകും അതിന് ആണ് ബാങ്ക് ഇൻഷുറൻസ് സുരക്ഷ എന്ന ഓമന പേര് ഇട്ടു വിളിക്കുന്നത് 🙏
നിനക്ക് സ്നേഹം മുത്തൂറ്റിനോടും മണപ്പുറത്തിനോടും കൊശമറ്റത്തിനോടുമാണെന്ന് ആർക്കും മനസിലാവില്ല.... എവിടെ സുരക്ഷിതത്വത്തോടെ കാശിടാം എന്ന് ഗൂഗിൾ പറയും, നീ പണയണ്ട....
is it good to invest in bharath lajhna under 10yrs scheme..will pay 120000(10000/month) continuously for 10yrs . pls advise anyone has invested in this company . I have seen this company operating since 2006 and pls tell me is it safe to invest or not
സ്പോർട്സിസ് ഡിപ്പോസിറ്റ് നടത്തുന്ന സ്ഥാപനങ്ങളിൽ പൈസ ഇൻവെസ്റ്റ്മെന്റ് ചെയ്യാതിരിക്കുക, ആർബിഐയുടെ നിയമങ്ങൾ പാലിക്കുന്നതും ബഡ്സ് ആക്ട് നിലവിൽ ഉള്ള സ്ഥാപനങ്ങൾ പൈസ നിക്ഷേപിക്കുന്നു അങ്ങനെയാണെങ്കിൽ സുരക്ഷിതം ഉറപ്പാണ്
വീഡിയോയ്ക്കു ലൈക് കിട്ടാൻവേണ്ടി താൻ കെട്ടിയ ഈ വേഷത്തിൽ ചിലർ വീണേക്കാം പക്ഷെ കുറച്ചു പേർക്ക് ഇതിന്റെ യാഥാർഥ്യം അറിയാം ഇത്തരം താങ്കൾ ഇത്തരം വീഡിയോ ചെയ്യുമ്പോൾ ശരിയായ വിവരങ്ങൾ പഠിച്ചിട്ടു ചെയ്യുക
സ്നേഹം ഭയങ്കരം തന്നെ ! കേന്ദ്രത്തിൽ ഒരു സഹകരണ വകുപ്പ് വന്നത് അറിഞ്ഞില്ല എന്നു തോന്നുന്നു MSCS Act 2002 ഒന്നു പഠിക്കുക2010 ലെ ബേദഗതി RBI യുടെ നിർദ്ദേശപ്രകാരം പ്രവർത്തനം 2019 ൽ BuDs നിയമം അതിനു ശേഷം 1472 മൾട്ടി സ്റ്റേറ്റ് സൊസെറ്റികൾക്കായി കേന്ദ്രത്തിൽ ഒരു വകുപ്പും എന്നിട്ടും പറയുന്നു നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് എന്ന് !
Please can you give some Multi State Cooperative society collapsed in India. A few years ago some person implemented that only LIC is reliable. But today number of Insurance company is doing their business in good way including health insurance.
M SC Sന് Banking Provision അനുവദിച്ചിട്ടില്ല. ഇത്തരം Credit Coop Societyകൾക്ക് മാത്രമെ ഇതിന് അനുവാദമുള്ളു. അല്ലാത്തവയ്ക്ക് മെമ്പർമാരിൽ നിന്ന് Deposit സ്വീകരിയ്ക്കാം. എന്നതിനപ്പുറം ബാങ്കുകൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ല
Hi Sir, I have read about Viswadeepthi Multi State Agri Co-operative Society. They have branches in Kerala & TN. After seeing their plans, thought about putting FD. Will it be risky?
Indian cooperative societies are not completly online and still using traditional ledger and books for daily transaction. Due to this transparency is less. Another thing i felt is they are not publishing the profit and lost statement like other banks every year. By publishing this investment is risk or not can be known to public.
RBI Guidelines ൽ നടക്കുന്ന സ്ഥാപനമാണ്. CRCS 77 ലിസ്റ്റ് പ്രകാരം RBI യുടെ സൈറ്റിൽ പണം നിക്ഷേപിച്ചാൽ സുരക്ഷിതമായ സ്ഥാപനങ്ങൾ കാണാൻ പറ്റും. അതാണ് INDIAN CO-OPERATIVE CREDIT SOCIETY. ഇത് multi state credit society ആണ്
Rbi and govt ഇതിനെ കുറിച്ച് പൊതു സമൂഹത്തിനു അറിയിപ്പ് നൽകിയിട്ടുണ്ട്. താങ്കളുടെ നിക്ഷേപം പൊതു മേഖല ബാങ്കിൽ നിക്ഷേപിച്ചാൽ എത്ര തുക ആയാലും bank തകരുകയാണെങ്കിൽ 5 ലക്ഷം മാത്രമേ തിരികെ കിട്ടാൻ സാധിക്കുകയുള്ളൂ. അതിനാൽ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചു ഒരു വിധത്തിൽ ഇത് പരിഹരിക്കാം
Divide the 1 crore in multiples of 5 lacs and invest in many banks like SBI, ICICI,HDFC, canara, small finance banks like equitas, esaf , utkarsh etc. so you can get an good interest and have minimum risk. Against each bank you will get an security of 5 lacs
"Multi-state cooperative societies are functioning as autonomous cooperative organizations accountable to their members and not under the administrative control of the Central Registrar, Ministry of Agriculture and Farmers' Welfare. Therefore, the depositors/members are advised to take decision for investing deposits based on the performance of the society at their own risk. Central Registrar, Ministry of Agriculture and Farmers' Welfare does not provide any guarantee for these deposits."
RBI യുടെ under യിൽ പ്രവർത്തനം നടത്തുന്ന ഈ മഹാസംഭവം ബാങ്ക് ഇത്തരം വായ്പ കൾ ഒന്നുംതന്നെ നൽകുന്നത് മുതലാളിത്ത മേധാവിത്വം അത് നോക്കി ആണ് ഈസാധാണകാരായ ജനങ്ങൾ നൽകുന്ന GST IRDA യുടെ കീഴീലുളള ഇൻഷൂറൻസ് കമ്പനി കൾ പോലും ഇതൊക്കെ അനങ്ങാതെ ഇരുന്ന് വാങ്ങി തഴച്ചു വളരുന്ന സാറന്മാരെ ബഹുഭൂരിപക്ഷം ജനങ്ങളും സാധാരണക്കാരായ ആളുകൾ ആണ് അവർ 18% മുതൽ 36% വരെ പലിശ നിരക്ക് വാങ്ങുന്ന മൈക്രാഫിനാൻസ് മേഖലയിൽ പോയി എടുത്ത് മുടിയടടെ ഞങ്ങൾക്ക് തടിച്ചു കൊഴുത്ത വരാം പാവപ്പെട്ടവൻ വിയർക്കുന്നതിൻ ഫലം എഞൊരു കഥ
Sir താങ്കൾ സത്യം മനസിലാക്കി കാര്യം പറയുക താങ്കളുടെ അറിവില്ലായ്മ കുറെ പേരുടെ ജോലി ഇല്ലാതാകും നിങ്ങൾക് കുറച്ചു പബ്ലിസിറ്റി കിട്ടും.. But നോൺസെൻസ്.... Time വൈസ്റ്റ്....
നിയമ വിധേയമായി നിക്ഷേപം നടത്താൻ ഒട്ടേറെ അവസരങ്ങൾ ഉണ്ടെങ്കിലും ശരാശരി മലയാളിക്ക് തട്ടിപ്പു സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാൻ വല്ലാത്ത ആവേശമാണ്. ഇടുന്ന പണം കൂടുതൽ കാത്തിരിക്കാതെ ഇരട്ടിയായി കിട്ടുമെന്ന വാഗ്ദാനങ്ങളിൽ പ്രലോഭിതരായി വ്യാജ സ്ഥാപനങ്ങളിലെത്തിപ്പെട്ട് മുതലും പലിശയും നഷ്ടപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്തു തുടർച്ചയാകുന്നു.നിയമവിധേയമല്ലാത്ത നിക്ഷേപ പദ്ധതികൾ നിരോധിച്ചുകൊണ്ട് 2019ൽ പാസാക്കിയ ‘ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ് (ബഡ്‌സ്) എന്ന കേന്ദ്ര നിയമത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാം.
Shameful. Sariyayi manasilakiyittu parayu. Nannayi pravarthikkunna oru sthapanamanu indian co.op credit society. Agricultural development nte underilum alla eppol. Ee societyude nilavaram thazhthi parayathirikku. Dhanyavad.
LIC, KSFE, അങ്ങനെ കുറെ ഉടായിപ്പു പ്രസ്ഥാനങ്ങൾ ഉണ്ട്. എന്നാൽ BLM thudangiyulla mscs prasthanangal central govt. അണ്ടറിൽ ആയതിനാൽ പേടിക്കേണ്ടതില്ല. ഇയാൾ LIC പോലുള്ള പ്രസ്ഥാനങ്ങളുടെ പണം വാങ്ങി പറയുന്നതാണ്. ഇയാൾക്ക് പുതിയ നിയമങ്ങൾ ഒന്നും അറിയാതെയും പഠിക്കാതെയും ആണ് വിളമ്പുന്നത്. ഇയാൾ ഒരു LIC ഏജന്റ് ആണെന്ന് തോന്നുന്നു. ഇയാൾക്ക് പോളിസി ഒന്നും കിട്ടുന്നില്ലെന്നു തോന്നുന്നു. കഷ്ടം.......
ഏകദേശ ധാരണ illathe video ചെയ്യല്... ബാങ്കിൽ ഇട്ടാലും 5ലക്ഷം കൊടുക്കുന്നത് ബാങ്ക് അല്ല ഇൻഷുറൻസ് കമ്പനി ആണ്..സഹകരണ ബാങ്കിൽ ഇട്ടാലും ഒരു ഉറപ്പും ഇല്ല.. Multistate co operative സൊസൈറ്റികൾക് എതിരായി അല്ലാതെ ഒന്നും പറയാത്ത കൊണ്ട് താങ്കളുടെ ഉദ്ദേശം മനസിലായി
മൾട്ടിസ്റ്റേറ്റ് സൊസൈറ്റിയുടെ ആൾ നിങ്ങളോട് ഡെപ്പോസിറ്റ് ക്യാൻവാസ് ചെയ്യാൻ വിഡിയോ ചെയ്യാമോ എന്നും താങ്കൾ വേണ്ട എന്നും പറഞ്ഞു എന്നു താങ്കൾ പറയുമ്പോൾ ഒരു കള്ളലക്ഷണം താങ്കളുടെ മുഖത്ത് കാണുന്നുണ്ട്, താങ്കൾക്ക് അതൊന്നു തെളിയിക്കാമോ? കരുവന്നൂർ ബാങ്ക് എന്നറിയപ്പെടുന്ന സൊസൈറ്റിയിൽ ഡെപ്പോസിറ്റ് ചെയ്യാൻ താങ്കൾക്ക് ധൈര്യം ഉണ്ടോ?
വളരെ ഉപകാരപ്രദമായ വീഡിയോ .ഒരുപാട് തട്ടിപ് ഈ മേഖലയിൽ നടക്കുന്നുണ്ട് .കേന്ദ്ര goverment രജിസ്ട്രേഷന്റെ പേരിൽ ആണ് മിക്ക തട്ടിപ്പും.യൂട്യൂബ് തന്നെ ഇതിനെ കുറിച്ച് വ്യക്തമായ ഉത്തരം ഈ ചാനലിൽ മാത്രമേ ഉള്ളു
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ അർദ്ധ സത്യങ്ങൾ ആണ്. ചുമ്മാ കുറച്ചു കാര്യങ്ങൾ മനസിലാക്കി വിളിച്ചു പറയുക.ഉദാഹരണം:-മൾട്ടി സ്റ്റേറ്റ് സൊസൈറ്റി മെംബേർസ്ന് ഇതിന്റെ നഷ്ടത്തിൽ ബാധ്യത ഇല്ല..
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി കാരണം ഈ യാളെ കാൾ വിവരം ഈ വിഷയത്തിൽ കമൻ്റ് രേഖപ്പെടുത്തിയവർക്കുണ്ട്
Ok
അഴകൊഴമ്പൻ അവതരണ രീതി.
മുൻധാരണയോടെ സംസാരിക്കുന്നു.
കുറച്ചുകൂടി നന്നായി പഠിക്കണം.
നിധികമ്പനികളും MSCCS ഉം ഒരേപോലെ യാണെന്ന പ്രതീതി സംസാരത്തിൽ ഉളവാക്കുന്നു.
ഇതിനേപ്പറ്റിയൊക്കെ നന്നായിട്ടറിയുന്നവർ ഇപ്പുറത്തും ഇരിക്കുന്നുണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്. All the best.🙏
whats the latest on Indian Multi State Income tax raid?
ഇതിനെ കുറ്റം പറയുന്ന ആൾക്കാര് ശരിക്കും ഇതിനെക്കുറിച്ച് അറിയാത്തവരാണ് ശരിക്ക് പറഞ്ഞാൽ ഇതാണ് വാസ്തവം
May i know your take on these
mscs.dac.gov.in/LiquidationList.aspx
സർ ബഡ്സ് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് മൾട്ടി സ്റ്റേറ്റ് സൊസൈറ്റികൾ വരുന്നത് അതിനെ കുറിച്ച് കൂടി ഒന്ന് പരാമർശിക്കുന്നത് നല്ലതാണ്
ok
Sir ninkalak oru chukku ariyilla
Onth po
Adhehathinu athinekkurichonnum valiya arivillennu thonnunnu
Onnu poodoo avante umbiya ........... Kona
Please see the case filed against in thidupuzha. 23/05/23 and 24/06/23. It’s clearly stated that no RBI or government guarantee for the deposits and it’s offensive collecting money from public as per BuDS act. Please refer Kerala government circular
Sir സൊസൈറ്റി കളെ പറ്റി കൂടുതൽ ഡീറ്റെയിൽസ് അറിഞ്ഞശേഷം സാർ ഇതുപോലുള്ള ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് സംസാരിക്കാൻ അതായിരിക്കും നല്ലത്
Detailed video is coming soon
Good
"Multi-state cooperative societies are functioning as autonomous cooperative organizations accountable to their members and not under the administrative control of the Central Registrar, Ministry of Agriculture and Farmers' Welfare. Therefore, the depositors/members are advised to take decision for investing deposits based on the performance of the society at their own risk. Central Registrar, Ministry of Agriculture and Farmers' Welfare does not provide any guarantee for these deposits."
@@pratheeshkrishnan3646 Ivan evida nokkiyalum ee comment kondanallo varunne . Appo ithu thakarkkan alundu
ഇല്ലെങ്കിൽ മൂക്കി കേറ്റുമോ..😂
സർ നന്നായി പഠിച്ചശേഷം മാത്രം സംസാരിക്കുന്നതാണ് നല്ലത് താങ്കൾ പറയുന്നത് 99% തെറ്റാണ് ദയവായി മനസിലാക്കിയ ശേഷം മാത്രം വീഡിയോ ചെയ്യൂ
can u pls list down the mistakes for the benefit of others?
CRCS എന്നു പറയുന്നത് RBI പോലെ തന്നെ മറ്റൊരു regulatory Authority ആണ്... Loss വന്നാൽ മറ്റൊരു multi state co op societies ഇൽ merge ചെയ്യാം 👍🏻👍🏻MSCS Act ഇൽ കൃത്യമായി പറയുന്നുണ്ട്..No loss for Depositors.
Tds cut ചെയ്യാറുണ്ട് 👍🏻അറിയാത്ത കാര്യങ്ങൾ share ചെയ്യരുത്
timesofindia.indiatimes.com/city/jaipur/83k-complaints-of-fraud-received-by-cooperative-societies-on-portal/articleshow/83415482.cms
കഴിഞ്ഞ ദിവസം എന്നെ ഒരു multi State corporate scociety സമീപിച്ചിരുന്നു. അവർ എന്നോട് പറഞ്ഞത് ഇത് പൊളിഞ്ഞു പോയാൽ എസ്ബിഐ ഏറ്റെടുക്കും എന്നാ പറഞ്ഞത്. Pure തട്ടിപ്പ്
താങ്കൾ toi യുടെ ന്യൂസ് ആണ് ഇട്ടത് അവിടെ mscs നെ കുറിച്ചുള്ള ഒരു പരാമർശം പോലും ഇല്ലല്ലോ
Correct anu
@@rajeshkumar-sv4et any comments mscs.dac.gov.in/LiquidationList.aspx
TDS പിടിക്കാറില്ല എന്നത് തെറ്റാണ്, ഞാൻ ഒരു നിധി കമ്പനിയുടെ ഡയറക്ടറാണ്. ഞങ്ങൾ എല്ലാ പലിശ വരുമാനത്തിനും 10% TDS കുറച്ചാണ് കൊടുക്കുന്നത്. IT Return file ചെയ്യുന്ന നിക്ഷേപകനാണെങ്കിൽ അയാൾക്ക് അനുവദനീയ പരിധിയിൽ കുറവാണ് വരുമാനമെങ്കിൽ ഈ തുക തിരികെ ലഭിക്കുന്നുമുണ്ട്.
സാർ താങ്കൾ പറഞ്ഞ കാര്യങ്ങളെ പറ്റി അഭിപ്രായ വ്യത്യാസങ്ങളില്ല. കൂണ് പോലെ മുളച്ചു വരുന്ന MSCS കളും നിധി കമ്പനികളും ഒരിക്കലും സുരക്ഷിതമല്ല. നടത്തുന്നവരെ നോക്കി മാത്രം നിക്ഷേപിക്കുക. ഞങ്ങളുടെ നിധി കമ്പനി മൂന്നാം വയസ്സിലാണ്. അതു പോലെ നോക്കി നടത്തുന്നതിനാലും, ഈട് വാങ്ങിയുള്ള ലോണുകൾ കൂടുതലും നൽകിയിട്ടുള്ളതിനാലും, നിക്ഷേപങ്ങൾക്ക് അതേ ദിവസം തന്നെ കൃത്യതയോടെ പലിശ നൽകുന്നതിനാലുമാണ് പിടിച്ചു നിൽക്കുന്നത്. പൊതു ജനത്തിന്റെ പണം വാങ്ങി സ്വന്തം ആവശ്യങ്ങൾക്ക് എടുക്കുമ്പോഴാണ് ഇവയൊക്കെ പൊട്ടുന്നത്.
Thanks
ബാങ്കിൽ 5ലക്ഷം വരെയാണ് deposit guarantee..ആരെങ്കിലും 1കോടി deposit ഉള്ളവൻ 5ലക്ഷം വാങ്ങി കേസ് വേണ്ട എന്ന് പറയുമോ....അവൻ കേസിന് പോകും..mult society yil നിക്ഷേപിക്കുന്ന പണം എന്ത് കൊണ്ട് സുരക്ഷിതമാണ് ..society ykku എന്തെങ്കിലും സംഭവിച്ചാൽ Amalgamation enna oru പ്രക്രിയയിലൂടെ ലാഭകരമായ മറ്റ് multisociety യിലേക്ക് ലയിപ്പിക്കുന്ന പ്രക്രിയ.അങ്ങിനെ വരുമ്പോൾ ചെറിയ കാലതാമസം ഉണ്ടായാലും ആരുടെയും പണം നഷ്ടപ്പെടില്ല..multy state co operative credit society തിരഞ്ഞെടുക്കുമ്പോൾ..ഇൗ ഒരു രണ്ടോ മൂന്നോ വർഷങ്ങൾക്കു മുൻപ് മുളച്ചു പൊന്തിയ society തിരഞ്ഞെടുക്കരുത് മിനുമും 10 വർഷമായെങ്കിലും പ്രവർത്തിക്കുന്ന society kal തിരഞ്ഞെടുക്കുക..അവരോട് ചോദിക്കുക CRCS ഇല് എന്നാണ് രജിസ്റ്റർ ചെയ്തതെന്ന് അതിനു ശേഷം അംഗത്വ മെടുക്കുക
Make sense
Update your sence and try to know about new ammendment s of Central govt about multy state co operative society and buds act...don't misguide people for some benifits from private ins companies and local societies...because nearly 50000people run their life approx 10 to 20 years...no complaints registered against our indian cooperative credit society during this period...so don't generalise this matter.. thank you.
നമസ്കാരം 2010 ൽ PARLIAMENT ൽ പാസ്സായ ഒരു amendment പ്രകാരം RBI യുടെ ഗൈഡൻസ് കൂടി അനുസരിച്ചു മാത്രമേ മൾട്ടി STATE CO. OP SOCIETY കൾ പ്രവർത്തിക്കുന്നുള്ളു. കൂടാതെ ഹൗസിങ് CO. society ഒക്കെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട് കഴിഞ്ഞ,18 വർഷം ആയി. Ivi
നമസ്കാരം
@@balakrishnankpv4523 RBI എങ്ങനെയാണ് Regulate ചെയ്യുന്നത് pls
എല്ലാ multi state society കളെയും കുറിച്ചും അവയുടെ പ്രവർത്തനങ്ങളും വിശദമായി പഠിച്ചതിന് ശേഷം സംസാരിക്കുന്നതല്ലേ നല്ലത്
തെറ്റ് എന്തെന്ന് പറയൂ
Indian Credit Co-Operative (Multy State) 25 വർഷമായി അന്തസ്സോടെ തലയുയർത്തി നിൽക്കുന്നു എല്ലാറ്റിനെയും ഒരു തൊഴുത്തിൽ കെട്ടരുത് സുഹൃത്തേ, കാര്യങ്ങൾ മനസ്സിലാക്കിയിട്ട് സംസാരിക്കൂ
Pls watch it again tell whether I have pointed fingers at any of your banks ? It's a general awareness video only dear
@@RupeeMonk Mr_നിങ്ങളുടെ നിഗമനങ്ങൾ വിളിച്ചു പറഞ്ഞ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനായി ചാനൽ ഉപയോഗിക്കരുത്. അത് ഒറ്റ തന്തയ്ക്കു പിറന്നവർക്ക് പറ്റിയ പണിയല്ല കേട്ടോ - RBI യുടെ Ruls എന്താണെന്നും CRCS ൻ്റെ Ruls എന്താണെന്നും നന്നായി പഠിച്ചിട്ട് വാ. ഇത്യയിൽ ബാങ്കുകൾ പൊളിഞ്ഞിട്ടുള്ള ഒരു ചരിത്രം താങ്കൾക്ക് പറയാൻ കഴിയുമോ.? എന്നിട്ടു വേണ്ടേ 5 ലച്ചം നഷ്ടപരിഹാരം കൊടുക്കാൻ. MSCS കളും അങ്ങനെ തന്നെയാണ് പൊളിഞ്ഞ് ആരുടേയും കാശ് പോണ ചരിത്രമില്ല ആദ്യം നിയമം പഠിക്ക്
RBl എന്തിനാണ് നീയന്ത്രിക്കുന്നത്
അനിയന്ത്രിത നിരോധന നിയമത്തിൽ
Budട - ബാനിംഗ് ഓഫ് അൺറെഗുലേറ്റഡ് ഡീപ്പൊസിറ്റ്സ് സ്കീം എന്ന നിയമത്തിൽ
9 നിയന്ത്രകരെ പറയുന്നുണ്ട് കേന്ദ്ര സർക്കാർ അതിൽ ഒരു നിയന്ത്രകൻ ആണ് RBl
നല്ല ക്രഡിബിലിറ്റിയുള്ള സൊസൈറ്റികൾRBlയുടെ ഗൈഡ് ലൈൻ പ്രാവർത്തികമാക്കുന്നു
രണ്ടും രണ്ട് Act ആണ് Society Actഉം
Banking Actഉം
കേരളത്തിലെ നെടുങ്ങാടി ബാങ്ക് പ്രതിസന്ധിയിൽ ആയപ്പൊൾ നിക്ഷേപകർക്ക് 5 ലക്ഷം രൂപ നൽകുകയല്ല ചെയ്യുന്നത്
പഞ്ചാബ് നാഷണൽ ബാങ്കിനെക്കൊണ്ട് ഏറ്റെടുപ്പിച്ചു കൊണ്ട് നിക്ഷേപകരുടെ നിക്ഷേപവും ജീവനക്കാരെയും സംരക്ഷിക്കുകയാണ്
അതുപൊലെ തന്നെ Society യിലും
MSCS - multi State cooperative Society act അനുസരിച്ച് വ്യക്തമായ വ്യവസ്ഥകൾ ഉണ്ട്
കേന്ദ്ര സഹകരണ മന്ത്രാലയത്തിൻ്റെ Website-ൽ ഏത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നു എത്ര കട വായ്പ സഹകരസംഘങ്ങൾ ഉണ്ട് എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു
ഈ ലോകസഭാ ബജ്‌റ്റിൽ 900 കോടി രൂപയാണ് പുതിയതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തിനായി മാറ്റി വെച്ചിരിക്കുന്നത്
നല്ല മാർക്കറ്റിഗ് സംവിധാനത്തിലൂടെയാണ് കോടികളുടെ നിക്ഷേപം സമാഹരിക്കുന്നത്
പത്രമാധ്യമപരസ്യ ചിലവുകൾ ഇല്ലാതെ
രണ്ട് പരാമർശം ബഡ്സ് നിയമത്തിൽ പറയുന്നു
ഒന്ന് - റെഗുലേറ്റർ - സെൻട്രൽ രെജിസ്റ്റർ ഓഫ് കോ ഓപ്പറേറ്റിവ് സൊസൈറ്റി (CRCS )
രണ്ട് - മൾട്ടിസ്റ്ററ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ആക്റ്റ് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വോട്ട് ചെയ്യാൻ അധികാരമുള്ള അംഗങ്ങളിൽ നിന്ന് മാത്രമേ നിയമപരമായി നിക്ഷേപം സ്വീകരിക്കാവൂ
തുടങ്ങി നിയമത്തിൽ പറയുന്ന വ്യവസ്ഥകൾ എല്ലാം ബാധകം
TDS - സൊസൈറ്റികളുടെ വരുമാനത്തിൽ നിന്ന് സർച്ചാർജ് ഈടാക്കുന്നുണ്ട് 18 ശതമാനം ആയിരുന്നത് 12 ശതമാനമായി ബജ്റ്റൽ കുറവ് നൽകിയിട്ടുണ്ട്
ബോണ്ട് ചെയ്തിരിക്കുന്ന തുക ബാങ്കിൽ വരുമ്പോൾ ന്യായമായ നികുതി കൊടുക്കുന്നതു കൊണ്ട് എന്താണ് വിഷമം
ഈ നിയമപ്രകാരം 150 ദിവസത്തിനുള്ളിൽ കേസുകൾ തീർപ്പാക്കണം
അത്രപ്പെട്ടെന്ന് കോടതിയിൽ പോയി പാപ്പരായി മാറാൻ സ്വകാര്യ ചിട്ടിക്കമ്പനികൾക്ക് സാധിക്കില്ല ആസ്ഥാനത്തേയ്ക്കാണ് Mscട കടന്നു വരുന്നത്
സാധാരണക്കാരൻ്റെ നിക്ഷേപത്തിന് സുരക്ഷ ഒരുക്കുകയാണ് പാർലമെൻറ് പാസാക്കിയ ബഡ്സ് നിയമത്തിൻ്റെ ലക്ഷ്യം
താഴെയുള്ള ലിങ്കിൽ പറയുന്ന 83000 സഹകരണ തട്ടിപ്പുകളിൽ എത്ര പേർക്ക് പണം കിട്ടി?
timesofindia.indiatimes.com/city/jaipur/83k-complaints-of-fraud-received-by-cooperative-societies-on-portal/articleshow/83415482.cms
@@RupeeMonk ningal parayunna link mscs ne kurichullathalla. Rajasthan State co-operative society kale kurchullathanu. Avidathe State Registrar anu Agarwal
Rupee Monk, little knwldge is dangerous
mscs.dac.gov.in/LiquidationList.aspx
Thanks 😊
"Multi-state cooperative societies are functioning as autonomous cooperative organizations accountable to their members and not under the administrative control of the Central Registrar, Ministry of Agriculture and Farmers' Welfare. Therefore, the depositors/members are advised to take decision for investing deposits based on the performance of the society at their own risk. Central Registrar, Ministry of Agriculture and Farmers' Welfare does not provide any guarantee for these deposits."
Ok
ഇത് MSCS യുടെ വളർച്ച കണ്ട് ഭയപ്പെട്ടു ബാങ്ക് കാരും കേരള സ്റ്റേറ്റ് coop society യും vpanam കൊടുത്തു പറയുന്നതാവും
കണ്ടുപിടിച്ചു അല്ലെ ?
തീർച്ചയായും അതെ 👍🏼
MSCS : credit society aano?
@@rosnakj2502 Alla act anu
മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് ഈ നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളാണ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഉദാഹരണം ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ്
ചേട്ടൻ ഏജന്റ് ആണോ
താങ്കൾ പറയുന്ന പ്രകാരം ആണെങ്കിൽ ഒരു ബാങ്കിലും നിക്ഷേപങ്ങൾ സുരക്ഷിതം അല്ല.50ലക്ഷം ഇട്ടവർക്ക് 5ലക്ഷം ആണ് ഗ്യാരണ്ടി 😄😄
Yes that's true
അങ്ങനെ എങ്കിൽ state രജിസ്ട്രാറുടെ കീഴിൽ വരുന്ന co op സൊസൈറ്റിയിൽ deposits safe ആണോ?
not all are safe in my view - that true for primary cooperatives and multi states. Please see the details at timesofindia.indiatimes.com/city/jaipur/83k-complaints-of-fraud-received-by-cooperative-societies-on-portal/articleshow/83415482.cms
ഇന്ന് കേന്ദ്ര ഗവണ്മെന്റ് ന്റെ സഹകരണ മന്ത്രാലയം ആണ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കളെ നിയന്ത്രിക്കുന്നത്.. Rbi അപ്രൂവ്ഡ് ആണ് റെഗുലേറ്ററുകളുടെ under ൽ ആണ്
@@rajeshkumar-sv4et കേന്ദ്ര സർക്കാരിന് എന്താ കൊമ്പുണ്ടോ?
@@gto861 കൊമ്പോന്നും ഇല്ല ഇയാൾ പൊട്ട തെറ്റുകൾ ആണ് തള്ളി വിടുന്നത് mscs act 2002 എടുത്ത് ഒന്ന് വായിച്ചിട്ട് വീഡിയോ ചെയ്യൂ റെഗുലേറ്റർ ഉള്ള എല്ലാ ഫിനാൻസ് സ്ഥാപനങ്ങൾക്കും ഉപഭോക്താവിന് പരിരക്ഷ ലഭിക്കും നിയമം buds roul 2019
@@gto861 പിന്നെ കൊമ്പുണ്ട് അത് ഇത് വരെ കണ്ടില്ലേ 😄🤣കഷ്ടം
Wat to do if a cooperative bank collapse??? Ente friend 5 lakh mylapra bank ill deposit chythu tat bank failed... Wat action should done by customer to get back the money... I mean wat steps to be done for complaining....
Nothing major can be done per my understanding
Upto 5 lakhs rupees covered under Cooperative Deposit Guarantee Scheme by Cooperative Department
ഇവിടെ പറയാൻ ശ്രമിച്ചത് MSCS യുടെ പൊതുവായ കാര്യങ്ങൾ ആണ്. ഇതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എവിടെ പോയി പരാതി നൽകും
ombudsman
ഇങ്ങേർക്ക് society യെ കുറിച്ച് ഒന്നും അറിയില്ല കൊച്ചു പിള്ളേര് തറ പറ എന്ന് പറയുന്നത് പോലെ വായിൽ വരുന്നത് കോതക്കു പാട്ട് എന്ന് പറഞ്ഞത് പോലെ ആയി എന്താണ് പറയുന്നത് എന്ന് ഈ പറയുന്ന വ്യെക്തി ക്ക് പോലും പിടി കിട്ടി കാണില്ല ആരൊക്കെയോ എന്തൊക്കെയോ ഇദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് അത് പിള്ളേര് പരീക്ഷക്ക് കാണാതെ പഠിക്കുന്നത് പോലെ എന്തൊക്കെയോ തട്ടി വിടുന്നു ഇതിൽ ഒരു കഴമ്പും ഇല്ല ആളുകൾ എന്തറിഞ്ഞിട്ടാണ് like ഇടുന്നത് എന്ന് മനസിലാകുന്നില്ല😂😂😂🙏
ഇന്ത്യൻ സൊസൈറ്റി റെയ്ഡ് എന്തായി
സാറെ അപ്പൊ 50 ലക്ഷം കൈയിൽ ഉള്ളവർ 5 ലക്ക്ഷം ബാങ്കിൽ ഇട്ടിട് ബാക്കി കയ്യിൽ വെക്കണോ
Invest in different banks if you wish to reduce risk
5 വർഷത്തെ പ്രവർത്തന മികമുള്ളMSCS ൽ 100 % ഇടാം, ഒരു കോടി രൂപ ബാങ്കിലിട്ടാൽ 5 ലക്ഷം മാത്രമേ Guarante ഉള്ളു, ഇവിടെ 10% കരുതൽ മുലധനമായി ഏതെങ്കിലും Nationalise Bank ൽ മാറ്റുന്നത് കൊണ്ട് 10 ലക്ഷം Guarante ed അല്ലെ! പിന്നെ Buds നിയമത്തെ കുറിച്ച്ഒന്നും പറഞ്ഞ് കണ്ടില്ല! അറിയാൻ മേലെങ്കിൽ പറയാൻ പോകരുത്
try to understand the risks involved in every investment before you invest your hard earned money
👏👏👏👏
ഈ പൊട്ടന് multi state cooperative society യെ ക്കുറിച്ച് ഒന്നും അറിയില്ല.
പണം എപ്പോഴെങ്കിലും ആവിയായി പോയാൽ താങ്കൾ ഇവിടെ ഇതേപോലെ പറയണം. Total for you, zig tech, sahara, chits etc. അനുഭവങ്ങൾ അല്ലെ!!!??
@@devanlicc5474cah ittu 3gl vangan ready ayi nilkunnavara e vannu bahalam vakkunnath..
കുമിളി ഒരു ബാങ്ക്
ചെങ്കര ബാങ്ക്, ഇവിടെ ഞാൻ 6 മാസത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചു, ഇവർക്ക് പലിശ ഇല്ല, എനിക്ക് അത് പ്രശ്നം അല്ലായിരുന്നു,അടച്ച cash തിരികെ കിട്ടുമല്ലോ, പക്ഷെ ഇപ്പോൾ മറ്റ് ചിലർ പറയുന്നു എത്രയും പെട്ടെന്ന് cash പിൻവലിച്ചോളാൻ, കാരണം വയ്പ്പ എടുത്തവർ തിരികെ അടക്കുന്നില്ല, എന്റെ cash ഞാൻ പിൻവലിക്കുന്നതാണോ നല്ലത്, വർഷങ്ങളായി നിലനിന്ന് പോകുന്ന ബാങ്ക് ആണുതാനും
തിരിച്ചെടുക്കൂ
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വെള്ളൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ നിഷേപം തിരിച്ചു കിട്ടുവാനായി 6 വർഷമായി നടക്കുന്നു.മുതലും ഇല്ല പലിശയും ഇല്ല. നിക്ഷേപകർ കോടതിയിൽ കേസ് ഫയൽ ചെയതപ്പോൾ കോപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപങ്ങൾക്ക് കേരള സർക്കാരിന് ഉത്തരവാദിത്വം ഇല്ല എന്നാണ് കേരള സർക്കാർ മറുപടി പറഞ്ഞത്.അതായത് കേരളത്തിൽ രജിസ്റ്റർ ചെയ്ത സൊസൈറ്റികളിലെ നിക്ഷേപങ്ങളൾക്കും ആർക്കും ഉത്തരവാദിത്വം ഇല്ല. നിക്ഷേപകർ ക്രിമിനൽ കേസ് കൊടുത്തിട്ടു സെക്രട്ടറിയെ അറുപത് ദിവസം റിമാൻ്റ് ചെയ്തതല്ലാതെ ഒരു നടപടിയും ഇല്ല
its too risky
കേരള സർവീസ് സഹകരണ ബാങ്ക് വേറെ multistate cooperetive soceity വേറെ..കോ ഓപറേറ്റീവ് സൊസൈറ്റികൾ കേന്ദ്ര സർക്കാരിൻ്റെ അംഗീകാരംതോടെയാണ് പ്രവർത്തിക്കുന്നത്. ഒരു കാരണവശാലും പൊട്ടിപ്പോവൂല.. സ്റ്റേറ്റ് govt ൻറെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ആണ് പൊട്ടി പോവാര്..ഇവിടത്തെ അഴിമതിക്കാരായ രാഷ്ടീയകാർ ഭരിക്കുന്നിടത്തോളം ഒരു സഹകരണ സ്ഥാപനങ്ങളിലും പോയി നിക്ഷേപിക്കതിരിക്കുക. But multi state co operative society 100% genuine ആണ്.
അങ്ങനെ നോക്കിയാൽ അഞ്ചു ലക്ഷം ഏതെങ്കിലും ബാങ്കിൽ എഫ്.ഡി. ഇട്ട് ബാക്കി കാഷ് കയ്യിൽ തന്നെ വെക്കുന്നതാവും സുരക്ഷിതം. 😔
There are lot many ways to address it, keep watching RupeeMonk
Post ഓഫീസിൽ ഇടാമലോ.100% secure ആണ്. കൂടാതെ ബാങ്കിനെക്കാൾ കൂടുതൽ പലിശ ഉണ്ട്
😆😆
Sir
Ithupoloru video cheyyumpol karyangal vyakthamayi padichathinu sesham cheyyuka
Public ne thettidharippikkunnathu nallathalla
Buds act um mscs act um onnum verum prehasanangal alla
Please have a look at the below list and comment
mscs.dac.gov.in/LiquidationList.aspx
Sir
Total 1256 mscs registration cheithu prevarthikkunnathil 64 ennam under liquidisation ayirikkum enkilum oru presthanam muzhuvanayum mosamanennu parayunnathu seriyano
അങ്ങനെയല്ലല്ലോ പറഞ്ഞിരിക്കുന്നത് സഹോദരി.
ഒന്നുകൂടെ ശ്രദ്ധിച്ച് കണ്ടാൽ ക്ലിയറാകും
സാർ സാർ സംസാരിക്കുന്ന വിഷയത്തെ ഒബ്ജക്റ്റ് ചെയ്ത്
പലരും Comment ഇട്ടിട്ടുണ്ട് പഠിച്ചിട്ടു പറയൂ എന്നാണ് പലരും പറയുന്നത്
എന്നാൽ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുകൂലമായിവ്യക്തമായി തെളിവ് ഹാജരാക്കാൻ
കമൻറ് ഇടുന്ന ആർക്കും കഴിഞ്ഞിട്ടില്ല
@@sreekumarv5115 ok
Right
Oru jolikk vendi thendi nadakkuvaarunnu njn,angsne Inn uchakk avde interviwnu vilichittund appozha Ee video kanunne,ippo pedi aakunnu 🤒
എല്ലാ സ്ഥാപനങ്ങളും പ്രശ്നക്കാരല്ല
Sir പറയണം ഇങ്ങനെ ഒരു വീഡിയോ ചെയൂപ്പോൾ സർക്കാർ എത്ര രൂപ തരും sir ഇപ്പോൾ സ്റ്റേറ്റ് സ്വസ്സിറ്റീയേൽ ക്യാഷ് ഇല്ല അവർക്കു sir കൊടുക്കുമോ
its not under deposit insurance scheme
Sir BLM multi state co operative society safe ano otu video edamo plz??
Please wait
Yes safe
@@ajithpeevee No guarantee, risk associated with these kind of societies r same
Sir multistate coopertaive society kale pati vyakthamayi padichu vedio ittal nannayirikum. Allade onnum ariyade.. Ingane public vedio cheyyarudu.. Kendra sahakarana vakupine patiyoke onnu padicholu.. Sirnu orupadu questions varan chance und.
I only have one question
What happened to these societies?
mscs.dac.gov.in/LiquidationList.aspx
5 ലക്ഷം ഇൻഷുറൻസ് സുരക്ഷ bank കൾ നൽകുന്നു എന്നത് കൊണ്ട് ധാരാളം നിക്ഷേപം ഉള്ളവർക്കു അനുപാധികം ആയി വിഷം മേടിക്കാൻ നാമ മാത്രം ആയ തുക നൽകുന്നത് ആണോ BANK ഇൻഷുറൻസ് സുരക്ഷ എന്ന ത്.... ഒരു നിഷേപവും സുരക്ഷിതം അല്ല സ്നേഹിതാ..... പോയാൽ പോയി അത്ര തന്നെ... ബാങ്കുകൾ പോയ മനോവിഷമം മാറ്റാൻ വിഷം മേടിച്ചു തിന്ന് മരിക്കാൻ ഒരു നാമ മാത്രം ആയ തുക നൽകും അതിന് ആണ് ബാങ്ക് ഇൻഷുറൻസ് സുരക്ഷ എന്ന ഓമന പേര് ഇട്ടു വിളിക്കുന്നത് 🙏
so?
മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയിൽ ഉണ്ടാകുന്ന പരാതികൾ എവിടെയാണ് കൊടുക്കേണ്ടത് .കേരളത്തിൽ ഇതിനുള്ള അതോറിറ്റി ഉണ്ടങ്കിൽ എവിടെയാണ് .
mscs.dac.gov.in/Default.aspx
multi state society kalkku ombudsman und like sbi
സുഹൃത്തേ muliti state society യെ കുറിച്ച് കൂടുതൽ അറിയാതെ ഇത്തരം വീഡിയോസ് ചെയ്യാതിരിക്കുക,
What is missing or incorrect in it. Pls share it, That will help others
Vinodanna.....veruthe aalavan nokkalle.....facts undenkil parayu...njangal kelkam allathe veruthe cheap shining venda...
Pls study and come..it's not guaranteed
നിങ്ങൾ കാര്യങ്ങൾ പഠിച്ചിട്ട് video ചെയ്യുക. നിങ്ങൾ പറയുന്ന കാര്യങ്ങൾ പലതും തെറ്റാണ്.
ഇതിന്‍റെ അടിയില്‍ വന്നു മോങിയ വിഡ്ഢികള്‍ക്ക് വേണ്ടുന്ന ഉത്തരം കിട്ടികാണും എന്നു വിചാരിക്കുന്നു ..👆👆👆👆
നിനക്ക് സ്നേഹം മുത്തൂറ്റിനോടും മണപ്പുറത്തിനോടും കൊശമറ്റത്തിനോടുമാണെന്ന് ആർക്കും മനസിലാവില്ല....
എവിടെ സുരക്ഷിതത്വത്തോടെ കാശിടാം എന്ന് ഗൂഗിൾ പറയും, നീ പണയണ്ട....
@@muraleedharanramankutty9914 ഭയങ്കര, കണ്ടുപിടിച്ചല്ലോ
is it good to invest in bharath lajhna under 10yrs scheme..will pay 120000(10000/month) continuously for 10yrs . pls advise anyone has invested in this company . I have seen this company operating since 2006 and pls tell me is it safe to invest or not
Not all companies are bad
BLM SOCIETY IS RELIABLE
IT STARTED IN 2006
MORE THAN EIGHTY BRANCHES IN KERALA
How's your experience with this barath lajhna multi society cooperative bank?
Sir Highrich egane
th-cam.com/video/jwi4p_wFR-c/w-d-xo.html
th-cam.com/video/OI_01WWqsDo/w-d-xo.html
Hlo sir idhinde details arinjit parayu allenkil thangalke budhimuttavum
what happened dear?
ഇന്ത്യ co ഓപ്പറേറ്റീവ് സൊസൈറ്റി എങ്ങനെയാ??? Pls reply sir
Don't know the latest
@@RupeeMonk ഒക്കെ സാർ
👍❤️
sir, How about KLM Axiva ? is it safe to invest
Not fully safe in my view
@@RupeeMonk
KLM axiva is a listed company
Never..KLM is not a listed company. It’s a an unlisted company. We can’t do trading in either BSE or NSE
How safe is Farm fed. They have no loan scheme
സ്പോർട്സിസ് ഡിപ്പോസിറ്റ്
നടത്തുന്ന സ്ഥാപനങ്ങളിൽ പൈസ ഇൻവെസ്റ്റ്മെന്റ് ചെയ്യാതിരിക്കുക,
ആർബിഐയുടെ നിയമങ്ങൾ പാലിക്കുന്നതും ബഡ്സ് ആക്ട് നിലവിൽ ഉള്ള സ്ഥാപനങ്ങൾ പൈസ നിക്ഷേപിക്കുന്നു അങ്ങനെയാണെങ്കിൽ സുരക്ഷിതം ഉറപ്പാണ്
ok
50 lacs fd Ulla alkk 5 lacs RBI guarantee tharunnath bhayankaram thanne...
True
Cfcici എങ്ങനെ RBI യുടെ കീഴിൽ ആണോ
അല്ല
@@RupeeMonk BML ആണോ CFCICI ആണോ നല്ലത്
വീഡിയോയ്ക്കു ലൈക് കിട്ടാൻവേണ്ടി താൻ കെട്ടിയ ഈ വേഷത്തിൽ ചിലർ വീണേക്കാം പക്ഷെ കുറച്ചു പേർക്ക് ഇതിന്റെ യാഥാർഥ്യം അറിയാം ഇത്തരം താങ്കൾ ഇത്തരം വീഡിയോ ചെയ്യുമ്പോൾ ശരിയായ വിവരങ്ങൾ പഠിച്ചിട്ടു ചെയ്യുക
ഈ താഴെ പറയുന്ന തട്ടിപ്പ് മൾട്ടി സ്റ്റേറ്റ് കോപറേറ്റിവുകൾ പൂട്ടിയതെങ്ങനെ എന്ന് പറയാമോ ചേട്ടാ
mscs.dac.gov.in/LiquidationList.aspx
Correct
സ്നേഹം ഭയങ്കരം തന്നെ ! കേന്ദ്രത്തിൽ ഒരു സഹകരണ വകുപ്പ് വന്നത് അറിഞ്ഞില്ല എന്നു തോന്നുന്നു MSCS Act 2002 ഒന്നു പഠിക്കുക2010 ലെ ബേദഗതി RBI യുടെ നിർദ്ദേശപ്രകാരം പ്രവർത്തനം 2019 ൽ BuDs നിയമം അതിനു ശേഷം 1472 മൾട്ടി സ്റ്റേറ്റ് സൊസെറ്റികൾക്കായി കേന്ദ്രത്തിൽ ഒരു വകുപ്പും എന്നിട്ടും പറയുന്നു നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് എന്ന് !
wow
ഒരു വീഡിയോ ചെയുമ്പോൾ correct അറിഞ്ഞു ചെയ്യുക
whats is wrong in it
ചെമ്മണ്ണൂർ ഇൻവെസ്റ്റ് മെൻറ് വിശ്വസി ക്കാൻ പറ്റുമോ കാശ് നഷ്ടപ്പെട്ടാൽ തിരികെ കിട്ടാൻ ലിഗലായി മുന്നോട്ട് പോകാൻ പറ്റൂമോ അറിയിക്കുക
risk is there
@@RupeeMonk ok
Sir BLM multistate cooperative society safe ano
അറിയില്ല
Safe aano ? Please reply
BKD society ne patty enthanu abhiprayam?
അറിയില്ല
Please can you give some Multi State Cooperative society collapsed in India. A few years ago some person implemented that only LIC is reliable. But today number of Insurance company is doing their business in good way including health insurance.
Do not ignore the element of risks
bharath lajhna multi state housing cooperative society I'll 6 lakh vare fixed deposit cheyunnath risk aaano sir.. pls reply
Risk is there
Bharath lajhna is operating since 2006 and Iam associating with them last 4 years.. Very good trach record..
No risk bharath lajna pure society no risk.
Bharath lajna india il 27 sthanathum kerala il onnam sthanathum nilkunna mscs society anu 100 and 101% vishosikam . Nigalude cash surashithamanu
@@mejogeorge9621.
സാർ ആദ്യം Buds Act എന്താണന്ന് പഠിക്ക്. അറിയാത്ത കാര്യങ്ങൾ Share ചെയ്യാൻ നിക്കല്ലേ.
എന്തൊക്കെ Act ഉണ്ടായിട്ടും ഇത്രേം തട്ടിപ്പ് നടന്നതെങ്ങനെ എന്ന് പറയാമോ സോദരീ . ഒന്നും രണ്ടു മല്ല 83000 തട്ടിപ്പ്
timesofindia.indiatimes.com/city/jaipur/83k-complaints-of-fraud-received-by-cooperative-societies-on-portal/articleshow/83415482.cms
@@RupeeMonk thattippu illathath evidaya ennu paraju tharu ellam oru vishosam mathramanu
M SC Sന് Banking Provision അനുവദിച്ചിട്ടില്ല. ഇത്തരം Credit Coop Societyകൾക്ക് മാത്രമെ ഇതിന് അനുവാദമുള്ളു. അല്ലാത്തവയ്ക്ക് മെമ്പർമാരിൽ നിന്ന് Deposit സ്വീകരിയ്ക്കാം. എന്നതിനപ്പുറം ബാങ്കുകൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ല
ok
Wrccs work cheyyunna nallathano
Ariyilla
Hi Sir, I have read about Viswadeepthi Multi State Agri Co-operative Society. They have branches in Kerala & TN. After seeing their plans, thought about putting FD. Will it be risky?
if you are comfortable, you can consider
നല്ലവണ്ണം പ്രവർത്തിക്കുന്ന society safe ആണ്. Like ours. Society യുടെ credibility തിരിച്ചറിയണം എന്ന് മാത്രം
Bharath lajana society ill invest cheyunnath safe aano
not sure
@@RupeeMonk ith kedrasarkkarinte keezhil aanenn parayapedunnu
@@lviews1197I worked in blm 100%safe
Mscs എന്താണ് എന്നറിയാതെ ഇത്തരം വീഡിയോസ് ചെയ്യാതിരിക്കുക
Do you have an answer for this
mscs.dac.gov.in/LiquidationList.aspx
Onnum ariyathe egane samsarikaruth, please
എന്താ കാര്യം
Sir NFTC India oru multi state society aano
Don't know
@@RupeeMonk national federation of tourism and transport co operatives of india ltd
@@RupeeMonk please search sir
Kooduthal ariyathe blm mathramalla onnineyam kuttapedutharuth
If you know the reason pls share
mscs.dac.gov.in/LiquidationList.aspx
ഹലോ കേരളത്തിലെ ശോശാറ്റി അല്ല സെന്റർ ഗവർമെന്റ് കിഴിൽ പ്രവർത്തിക്കുന്ന നല്ല രീതിയിൽ പോകുന്ന ഒരു സ്റ്റാബാനമാണ് ധൈര്യമായി പണം ഡെപ്പോസിറ് നിഷാബീകം
മലയാളം മാഷേ ഒന്ന് കാണാൻ ആഗ്രഹമുണ്ട്
nice information.
So nice of you. please share
Indian cooperative credit society limited il deposit chayyan risk undo
Slightly risky in my view
No risk
@@RupeeMonk It is good among these credit society. This society is only doing for agent benifit
Indian cooperative societies are not completly online and still using traditional ledger and books for daily transaction. Due to this transparency is less.
Another thing i felt is they are not publishing the profit and lost statement like other banks every year.
By publishing this investment is risk or not can be known to public.
@@sanoop007 നല്ലതാണോ? ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി?
RBI Guidelines ൽ നടക്കുന്ന സ്ഥാപനമാണ്. CRCS 77 ലിസ്റ്റ് പ്രകാരം RBI യുടെ സൈറ്റിൽ പണം നിക്ഷേപിച്ചാൽ സുരക്ഷിതമായ സ്ഥാപനങ്ങൾ കാണാൻ പറ്റും. അതാണ് INDIAN CO-OPERATIVE CREDIT SOCIETY. ഇത് multi state credit society ആണ്
mmm
Indian credit society യിൽ പണം അടച്ചാൽ safe ആണോ
@@SS-bu5ys Yes. നമ്മുടെ സ്ഥാപനം 98 മുതൽ പ്രവർത്തിച്ചു വരുന്നതാണ്. എല്ലാ നിക്ഷേപങ്ങളും safe ആണ്.
NFTC MULTISTATE CO-OPERATIVE SOCIETY SAFE ANO
not sure
Sir ബാങ്കുകളിൽ ഒരു one crore ഇടുന്ന ഒരാൾക്ക് 5 lakhs depository insurance ഉണ്ടെങ്കിൽ അത് safe ആയിരിക്കുമോ?
Safety upto 5 lakh per bank
Rbi and govt ഇതിനെ കുറിച്ച് പൊതു സമൂഹത്തിനു അറിയിപ്പ് നൽകിയിട്ടുണ്ട്. താങ്കളുടെ നിക്ഷേപം പൊതു മേഖല ബാങ്കിൽ നിക്ഷേപിച്ചാൽ എത്ര തുക ആയാലും bank തകരുകയാണെങ്കിൽ 5 ലക്ഷം മാത്രമേ തിരികെ കിട്ടാൻ സാധിക്കുകയുള്ളൂ. അതിനാൽ വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചു ഒരു വിധത്തിൽ ഇത് പരിഹരിക്കാം
@@RupeeMonk 1 crore ഇട്ടാൽ 500000 സെക്യൂരിറ്റി അപ്പോൾ ഏതാണ് 100%secure
Divide the 1 crore in multiples of 5 lacs and invest in many banks like SBI, ICICI,HDFC, canara, small finance banks like equitas, esaf , utkarsh etc. so you can get an good interest and have minimum risk.
Against each bank you will get an security of 5 lacs
What about kairala agricultural multistate cooperative society
dont know
നോൺസെൻസ് ടോക്ക് ആണ്.. ഇതിന് കോഓപ്പറേറ്റീവ് ഇലക്ഷന് കമ്മിഷൻ വരെ ഉണ്ട്. പ്രേത്യേക ഒമ്പുഡ്സ്മാൻ ഉണ്ട്..
Ok
"Multi-state cooperative societies are functioning as autonomous cooperative organizations accountable to their members and not under the administrative control of the Central Registrar, Ministry of Agriculture and Farmers' Welfare. Therefore, the depositors/members are advised to take decision for investing deposits based on the performance of the society at their own risk. Central Registrar, Ministry of Agriculture and Farmers' Welfare does not provide any guarantee for these deposits."
Aliyanaano
atheth ombudsman?
@@K4kaadan Ombi panni theernu nilkumbol evidunne oru chilly kaase poolum thannik kittilla ennu parayunna AAhll!
Sir please study and upload video
എന്താണതിലെ പ്രശ്നം
Government auditing undo
ഇല്ല എന്നാണറിവ്
RBI യുടെ under യിൽ പ്രവർത്തനം നടത്തുന്ന ഈ മഹാസംഭവം ബാങ്ക് ഇത്തരം വായ്പ കൾ ഒന്നുംതന്നെ നൽകുന്നത് മുതലാളിത്ത മേധാവിത്വം അത് നോക്കി ആണ് ഈസാധാണകാരായ ജനങ്ങൾ നൽകുന്ന GST IRDA യുടെ കീഴീലുളള ഇൻഷൂറൻസ് കമ്പനി കൾ പോലും ഇതൊക്കെ അനങ്ങാതെ ഇരുന്ന് വാങ്ങി തഴച്ചു വളരുന്ന സാറന്മാരെ ബഹുഭൂരിപക്ഷം ജനങ്ങളും സാധാരണക്കാരായ ആളുകൾ ആണ് അവർ 18% മുതൽ 36% വരെ പലിശ നിരക്ക് വാങ്ങുന്ന മൈക്രാഫിനാൻസ് മേഖലയിൽ പോയി എടുത്ത് മുടിയടടെ ഞങ്ങൾക്ക് തടിച്ചു കൊഴുത്ത വരാം പാവപ്പെട്ടവൻ വിയർക്കുന്നതിൻ ഫലം എഞൊരു കഥ
ok
What's the INDIAN COMPARATIVE CREDIT SOCIETY?
not tracking now
good Socity 25 year xperiance 95 Branch allover India
Income tax form fill cheydu kodukkunnimdallo?
No, but will share its details soon
Chettanu ithine kurichu valiya grahi illalle
എന്തു പറ്റി
@@RupeeMonkadyam athine kurichu nallapole padikku ennittu samsarikku
Sir താങ്കൾ സത്യം മനസിലാക്കി കാര്യം പറയുക താങ്കളുടെ അറിവില്ലായ്മ കുറെ പേരുടെ ജോലി ഇല്ലാതാകും നിങ്ങൾക് കുറച്ചു പബ്ലിസിറ്റി കിട്ടും.. But നോൺസെൻസ്.... Time വൈസ്റ്റ്....
എന്താണ് തെറ്റ് എന്നിപ്പോഴും താങ്കൾ പറഞ്ഞില്ല
Indian coperative credit society risk undo
ഇല്ല
♥️♥️♥️
ഒരു കുഴപ്പവും ഇല്ല ഞാനും അതിൽ വർക്ക് cheyyunnund🙏
Risk ഉള്ളതാണ്
Thanks 👍
Welcome 👍
Pride credit cooperative society il work ചെയ്യുന്നത് risk undo?
there are good and bad societies
Iccsl work cheaytholu
നിയമ വിധേയമായി നിക്ഷേപം നടത്താൻ ഒട്ടേറെ അവസരങ്ങൾ ഉണ്ടെങ്കിലും ശരാശരി മലയാളിക്ക് തട്ടിപ്പു സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാൻ വല്ലാത്ത ആവേശമാണ്. ഇടുന്ന പണം കൂടുതൽ കാത്തിരിക്കാതെ ഇരട്ടിയായി കിട്ടുമെന്ന വാഗ്ദാനങ്ങളിൽ പ്രലോഭിതരായി വ്യാജ സ്ഥാപനങ്ങളിലെത്തിപ്പെട്ട് മുതലും പലിശയും നഷ്ടപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്തു തുടർച്ചയാകുന്നു.നിയമവിധേയമല്ലാത്ത നിക്ഷേപ പദ്ധതികൾ നിരോധിച്ചുകൊണ്ട് 2019ൽ പാസാക്കിയ ‘ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ് (ബഡ്‌സ്) എന്ന കേന്ദ്ര നിയമത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാം.
Ok
അദ്യം മൾട്ടി സ്റ്റേറ്റ് co. Op സൊസൈറ്റി credit എന്താണെന്നു ശരിക്കും പഠിക്കു. എന്നിട്ട് മതി പ്രസംഗം
😢😢😢 Evidya...chettaa...veedu...
👏
റിസ്ക് എടുക്കാൻ ധൈര്യമില്ലാത്ത ഒരാൾക്ക് ട്രഷറി ,പോസ്റ്റ് ഓഫീസ് എന്നിവയെ ആശ്രയിക്കുന്നതാവും ഭേദം അല്ലേ?
Yes
Ed pottaminimum standaredil samsarikku mscs rbi ude undaril crocs ragulate cheyyunna oru department aan ariyillakkil pottatharam parayaruth
@@bindus9381 timesofindia.indiatimes.com/city/jaipur/83k-complaints-of-fraud-received-by-cooperative-societies-on-portal/articleshow/83415482.cms
Is INDIAN COOPERATIVE CREDIT SOCIETY safe?
Yes so far
Orikkal join chyth kazhinjal nammalk policy quit cheyyan pattumo?
Yes
Shameful. Sariyayi manasilakiyittu parayu. Nannayi pravarthikkunna oru sthapanamanu indian co.op credit society. Agricultural development nte underilum alla eppol. Ee societyude nilavaram thazhthi parayathirikku. Dhanyavad.
Did i refer that society?
LIC ഉം RBI under ൽ അല്ലല്ലോ സർ...
അതുകൊണ്ട് തട്ടിപ്പ് ആണോ
Alla
LIC, KSFE, അങ്ങനെ കുറെ ഉടായിപ്പു പ്രസ്ഥാനങ്ങൾ ഉണ്ട്. എന്നാൽ BLM thudangiyulla mscs prasthanangal central govt. അണ്ടറിൽ ആയതിനാൽ പേടിക്കേണ്ടതില്ല. ഇയാൾ LIC പോലുള്ള പ്രസ്ഥാനങ്ങളുടെ പണം വാങ്ങി പറയുന്നതാണ്. ഇയാൾക്ക് പുതിയ നിയമങ്ങൾ ഒന്നും അറിയാതെയും പഠിക്കാതെയും ആണ് വിളമ്പുന്നത്. ഇയാൾ ഒരു LIC ഏജന്റ് ആണെന്ന് തോന്നുന്നു. ഇയാൾക്ക് പോളിസി ഒന്നും കിട്ടുന്നില്ലെന്നു തോന്നുന്നു. കഷ്ടം.......
@@sekaranpilla6738 correct
ഏകദേശ ധാരണ illathe video ചെയ്യല്... ബാങ്കിൽ ഇട്ടാലും 5ലക്ഷം കൊടുക്കുന്നത് ബാങ്ക് അല്ല ഇൻഷുറൻസ് കമ്പനി ആണ്..സഹകരണ ബാങ്കിൽ ഇട്ടാലും ഒരു ഉറപ്പും ഇല്ല.. Multistate co operative സൊസൈറ്റികൾക് എതിരായി അല്ലാതെ ഒന്നും പറയാത്ത കൊണ്ട് താങ്കളുടെ ഉദ്ദേശം മനസിലായി
മനസിലായി
Indian Credit Society enthanu?
its a multi state society
എല്ലാ വിഷയത്തേക്കുറിച്ചും സംസാരിക്കണമെന്നില്ല. ഉറപ്പുള്ള കാര്യങ്ങൾ പറയ്...
whatever said is valid whenever the video was published
MULTI STATE CREDIT SOCIETY നിർത്തലാക്കാൻ എന്തെങ്കിലും നിയമം ഉണ്ടെങ്കിൽ അറിയിക്കുക. എന്നിട്ട് സംസാരിക്കു
ok
സാറെ അതോർട്ടി എന്താ എന്ന് അറിയാമോ അതോർട്ടി ഇല്ലാത്ത സോസൈറ്റികൾ ആണ്
അതോർട്ടി ഇല്ലാത്ത സോസൈറ്റികൾ ആണ് പൊട്ടി പോകുന്നത് മനസിലായോ
atheth
ചിരി കാണുമ്പോൾ അറിയാം കളിയാക്കുകരൻ ആണന്നു...
ചിരിച്ചിട്ടായാലും വീഡിയോയിൽ പറഞ്ഞതിൽ സത്യം ഉണ്ടല്ലോ അല്ലേ
Rupee monk anna great video.....very informative....please tell me about rbi supervision and dcgc insurance in a multi state coop society
New video coming
Kashttam.
truth
tds cut ആകുന്നുണ്ട്..
Ok
മൾട്ടിസ്റ്റേറ്റ് സൊസൈറ്റിയുടെ ആൾ നിങ്ങളോട് ഡെപ്പോസിറ്റ് ക്യാൻവാസ് ചെയ്യാൻ വിഡിയോ ചെയ്യാമോ എന്നും താങ്കൾ വേണ്ട എന്നും പറഞ്ഞു എന്നു താങ്കൾ പറയുമ്പോൾ ഒരു കള്ളലക്ഷണം താങ്കളുടെ മുഖത്ത് കാണുന്നുണ്ട്, താങ്കൾക്ക് അതൊന്നു തെളിയിക്കാമോ?
കരുവന്നൂർ ബാങ്ക് എന്നറിയപ്പെടുന്ന സൊസൈറ്റിയിൽ ഡെപ്പോസിറ്റ് ചെയ്യാൻ താങ്കൾക്ക് ധൈര്യം ഉണ്ടോ?
താങ്കളോട് തെളിയിക്കാൻ സൗകര്യമില്ല
Wint wealth നെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. ?
Sure
വളരെ ഉപകാരപ്രദമായ വീഡിയോ .ഒരുപാട് തട്ടിപ് ഈ മേഖലയിൽ നടക്കുന്നുണ്ട് .കേന്ദ്ര goverment രജിസ്ട്രേഷന്റെ പേരിൽ ആണ് മിക്ക തട്ടിപ്പും.യൂട്യൂബ് തന്നെ ഇതിനെ കുറിച്ച് വ്യക്തമായ ഉത്തരം ഈ ചാനലിൽ മാത്രമേ ഉള്ളു
Pls share
Pakhe iccsl ne nallathanu
@@baburajks2735 സത്യം
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ അർദ്ധ സത്യങ്ങൾ ആണ്. ചുമ്മാ കുറച്ചു കാര്യങ്ങൾ മനസിലാക്കി വിളിച്ചു പറയുക.ഉദാഹരണം:-മൾട്ടി സ്റ്റേറ്റ് സൊസൈറ്റി മെംബേർസ്ന് ഇതിന്റെ നഷ്ടത്തിൽ ബാധ്യത ഇല്ല..
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ അർദ്ധ സത്യങ്ങൾ ആണ്.
Sir what about pride multi co operative ltd
Not covering
ഇതിനെക്കുറിച്ച് പഠിക്കാതെ എന്തെങ്കിലും പറയാനുണ്ടോ ഇതിന് റിസർവ് ഫണ്ട് ഉണ്ട്.
റിസർവ് ഫണ്ടുണ്ടായിട്ടും ഇത്രയുമധികം മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവുകൾ ലിക്വിഡേഷന് അപേക്ഷിച്ചതെന്തിനാവാം?
ഈദ് കേരളത്തിൽ പ്രാവിതിക്കുന്ന സ്വസ്സൈറ്റി അല്ല സെന്റർ ഗവെർമെന്റേതാകുന്നു മനസ്സിലായോ അറിയാതെ ഒന്നും പറയരുത് ചുമ്മാ അടിച്ചു വിടാതെ കെട്ടോ
ok