Daisen Joseph
Daisen Joseph
  • 326
  • 7 084 967
7 Costly Mistakes in Direct Mutual Fund Investment & How to Avoid Them?| Malayalam|daisen joseph
Direct vs Distributor: 7 Costly Mistakes in Mutual Fund Investment & How to Avoid Them!
In this video, I’ll dive into two popular ways of investing in mutual funds - direct investment and investment through a mutual fund distributor (MFD)
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ ജോയിൻ ചെയ്യുക
chat.whatsapp.com/HuVXdMPmXpP7dctWVWg7wh
#MutualFundsMalayalam
#InvestingTipsMalayalam
#DirectVsDistributorMalayalam
#InvestmentMistakesMalayalam
#MutualFundDistributorMalayalam
#MalayalamFinance
#PersonalFinanceMalayalam
#MoneyManagementMalayalam
#FinancialEducationMalayalam
#InvestmentAdviceMalayalam
#MalayalamInvesting
.....Contact us........
Whatsapp 8301808509
Email us
daisentj@gmail.com
Follow us on facebook
Daisenthottam?mibextid=ZbWKwL
Disclaimer
This video is only for educational purpose. It is based on the information collected from books, magazines, websites etc. The information may change from time to time. So please check and be updated with latest information. No decision shall be made only depending on this video. Please get help from your financial advisors. We do not take responsibility for any damages on account of any actions taken based on the video
มุมมอง: 4 095

วีดีโอ

Financial Discipline vs. Being a Miser: Key Differences You Should Know|Malayalam|@daisenjoseph
มุมมอง 3Kวันที่ผ่านมา
In this video, I explain the difference between being smart with your money (financial discipline) and being overly stingy (a miser). You’ll learn how to save wisely, enjoy life, and avoid the trap of extreme frugality. I’ll share easy-to-understand examples to help you find a healthy balance between saving and spending. If you want to improve your money habits, this video is for you! #Financia...
Emergency Fund: How to Build, Use, and Rebuild | Malayalam video | Daisen Joseph
มุมมอง 3.2K14 วันที่ผ่านมา
Emergency Fund: How to Build, Use, and Rebuild. This video explains what an emergency fund is, how to create one, where to keep it, how to use it properly, and how to rebuild it after use. An emergency fund is essential for your financial security. #EmergencyFund #PersonalFinance #FinancialSecurity #SavingsTips #MoneyManagement #FinancialPlanning #BuildEmergencyFund #HowToSaveMoney #Budgeting #...
How Much Will ₹5,000 SIP Grow?| Mutual Fund Earnings Explained | Malayalam video| Part #2
มุมมอง 5K14 วันที่ผ่านมา
How Much Will ₹5,000 SIP Grow?| Mutual Fund Earnings Explained | Malayalam video| Part #2
How Much Will ₹5,000 SIP Grow?| Mutual Fund Earnings Explained | Malayalam video| Daisen joseph
มุมมอง 17K21 วันที่ผ่านมา
How Much Will ₹5,000 SIP Grow?| Mutual Fund Earnings Explained | Malayalam video| Daisen joseph
Stock Market for Beginners: 5 Easy Steps to Start Investing (2024) | Daisen Joseph
มุมมอง 14Kหลายเดือนก่อน
Stock Market for Beginners: 5 Easy Steps to Start Investing (2024) | Daisen Joseph
Why Most Mutual Fund Investors Fail | 5 Costly Mistakes to Avoid!/ മ്യൂച്ചൽ ഫണ്ട്/Daisen Joseph
มุมมอง 2.6Kหลายเดือนก่อน
Why Most Mutual Fund Investors Fail | 5 Costly Mistakes to Avoid!/ മ്യൂച്ചൽ ഫണ്ട്/Daisen Joseph
What is STP in Mutual Funds? എന്താണ് STP ? | Daisen Joseph
มุมมอง 2Kหลายเดือนก่อน
What is STP in Mutual Funds? എന്താണ് STP ? | Daisen Joseph
Why Lottery Winners Go Broke: Real Stories & Lessons/Daisen Joseph/Malayalam video
มุมมอง 2.7Kหลายเดือนก่อน
Why Lottery Winners Go Broke: Real Stories & Lessons/Daisen Joseph/Malayalam video
Flexi Fixed Deposit Explained: Maximize Your Savings/ഫ്ലെക്സി ഫിക്സഡ് ഡെപ്പോസിറ്റ് /Daisen Joseph
มุมมอง 1.6Kหลายเดือนก่อน
Flexi Fixed Deposit Explained: Maximize Your Savings/ഫ്ലെക്സി ഫിക്സഡ് ഡെപ്പോസിറ്റ് /Daisen Joseph
Boost Savings Bank account Interest with Sweep-In Account | How to Maximize interest | Daisen Joseph
มุมมอง 13Kหลายเดือนก่อน
Boost Savings Bank account Interest with Sweep-In Account | How to Maximize interest | Daisen Joseph
Mutual Fund Vs Real Estate: ഏതാണ് മികച്ചത്? | Best Investment Choice | Daisen Joseph
มุมมอง 1.4Kหลายเดือนก่อน
Mutual Fund Vs Real Estate: ഏതാണ് മികച്ചത്? | Best Investment Choice | Daisen Joseph
Mutual Funds: SIP vs Lumpsum? മ്യൂച്വൽ ഫണ്ടിൽ എങ്ങനെ നിക്ഷേപിക്കണം? | Daisen Joseph
มุมมอง 7Kหลายเดือนก่อน
Mutual Funds: SIP vs Lumpsum? മ്യൂച്വൽ ഫണ്ടിൽ എങ്ങനെ നിക്ഷേപിക്കണം? | Daisen Joseph
Safe Mutual Fund Investments:Tips to Reduce Risks |മ്യൂച്വൽ ഫണ്ടിൽ സുരക്ഷിത നിക്ഷേപം|daisen joseph
มุมมอง 5K2 หลายเดือนก่อน
Safe Mutual Fund Investments:Tips to Reduce Risks |മ്യൂച്വൽ ഫണ്ടിൽ സുരക്ഷിത നിക്ഷേപം|daisen joseph
Top 8 ways to Earn Extra Income in 2024: From farming to online jobs/അധികവരുമാനം എങ്ങനെ ഉണ്ടാക്കാം?
มุมมอง 9K2 หลายเดือนก่อน
Top 8 ways to Earn Extra Income in 2024: From farming to online jobs/അധികവരുമാനം എങ്ങനെ ഉണ്ടാക്കാം?
Avoid These 8 Costly Money Mistakes: Save More/ഈ സാമ്പത്തിക തെറ്റുകൾ ഒഴിവാക്കുക @daisenjoseph
มุมมอง 1.6K2 หลายเดือนก่อน
Avoid These 8 Costly Money Mistakes: Save More/ഈ സാമ്പത്തിക തെറ്റുകൾ ഒഴിവാക്കുക @daisenjoseph
മുതിർന്നവർക്കുള്ള 6 മികച്ച സുരക്ഷിത നിക്ഷേപങ്ങൾ | Safe Investment Options for Senior Citizens
มุมมอง 10K2 หลายเดือนก่อน
മുതിർന്നവർക്കുള്ള 6 മികച്ച സുരക്ഷിത നിക്ഷേപങ്ങൾ | Safe Investment Options for Senior Citizens
Are Mutual Funds the Best Investment for the Common Man? | Mutual Funds Explained in malayalam
มุมมอง 3.1K2 หลายเดือนก่อน
Are Mutual Funds the Best Investment for the Common Man? | Mutual Funds Explained in malayalam
Fixed Deposit vs Recurring Deposit: Which is Better? Pros, Cons, and Best Choice Explained
มุมมอง 7K2 หลายเดือนก่อน
Fixed Deposit vs Recurring Deposit: Which is Better? Pros, Cons, and Best Choice Explained
Why Are Young People Moving Away from KSFE Chitties?/ksfe chitty/KSFE/@daisenjoseph
มุมมอง 7K2 หลายเดือนก่อน
Why Are Young People Moving Away from KSFE Chitties?/ksfe chitty/KSFE/@daisenjoseph
ദുബായ് ലോട്ടറി അടിച്ചാൽ ഇന്ത്യയിൽ ഇൻകം ടാക്സ് അടക്കണോ?/Dubai lottery win: tax liability for Indians
มุมมอง 11K2 หลายเดือนก่อน
ദുബായ് ലോട്ടറി അടിച്ചാൽ ഇന്ത്യയിൽ ഇൻകം ടാക്സ് അടക്കണോ?/Dubai lottery win: tax liability for Indians
NRE vs. NRO Accounts: Which is Best for non resident Indians?പ്രവാസികൾക്ക് യോജിച്ച ബാങ്ക് അക്കൗണ്ട്
มุมมอง 2.9K2 หลายเดือนก่อน
NRE vs. NRO Accounts: Which is Best for non resident Indians?പ്രവാസികൾക്ക് യോജിച്ച ബാങ്ക് അക്കൗണ്ട്
Effective uses of savings bank account /features of savings bank account/malayalam /@daisenjoseph
มุมมอง 51K2 หลายเดือนก่อน
Effective uses of savings bank account /features of savings bank account/malayalam /@daisenjoseph
Fixed deposit laddering-What is it and How Does it Work?/FD/fixed deposit malayalam/@daisenjoseph
มุมมอง 14K2 หลายเดือนก่อน
Fixed deposit laddering-What is it and How Does it Work?/FD/fixed deposit malayalam/@daisenjoseph
Mindset of a Successful Stock Market Trader?/trading psycology/sharemarket/@daisenjoseph
มุมมอง 4.8K2 หลายเดือนก่อน
Mindset of a Successful Stock Market Trader?/trading psycology/sharemarket/@daisenjoseph
Income tax on property sale in India/short term capital gain/long term capital gain/@daisenjoseph
มุมมอง 3.7K3 หลายเดือนก่อน
Income tax on property sale in India/short term capital gain/long term capital gain/@daisenjoseph
How to use fixed deposits effectively?/Fixed deposits malayalam/FD/@daisenjoseph
มุมมอง 10K3 หลายเดือนก่อน
How to use fixed deposits effectively?/Fixed deposits malayalam/FD/@daisenjoseph
ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ എന്താണ് കുഴപ്പം?What are the consequences of not filing ITR?
มุมมอง 16K3 หลายเดือนก่อน
ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ എന്താണ് കുഴപ്പം?What are the consequences of not filing ITR?
ചിട്ടികളിലെ തട്ടിപ്പ് ഇങ്ങനെയുമുണ്ട്/Chitty scam malayalam/ksfe/financial scam
มุมมอง 1.5K3 หลายเดือนก่อน
ചിട്ടികളിലെ തട്ടിപ്പ് ഇങ്ങനെയുമുണ്ട്/Chitty scam malayalam/ksfe/financial scam
ഒരിക്കലും സമ്പത്ത് ഉണ്ടാക്കാൻ സാധിക്കാത്തവരുടെ സ്വഭാവങ്ങൾ/People who can never create wealth
มุมมอง 7K3 หลายเดือนก่อน
ഒരിക്കലും സമ്പത്ത് ഉണ്ടാക്കാൻ സാധിക്കാത്തവരുടെ സ്വഭാവങ്ങൾ/People who can never create wealth

ความคิดเห็น

  • @sajithatta991
    @sajithatta991 10 ชั่วโมงที่ผ่านมา

    Ksfe ക്കു reccury deposit സ്കീം ഉണ്ടോ

  • @sujadhvarghese1062
    @sujadhvarghese1062 10 ชั่วโมงที่ผ่านมา

    എന്നാലും FD ഇഷ്ടമാണ് ...

  • @sreekumarv5115
    @sreekumarv5115 15 ชั่วโมงที่ผ่านมา

    Thank you sir👍👍👍👍

  • @kpmuhammedkutty6729
    @kpmuhammedkutty6729 16 ชั่วโมงที่ผ่านมา

    എത്ര ലക്ഷത്തിന് ആണ് ഇൻകം tax കൊടുക്കേണ്ടി വരിക

  • @mm-rb6ze
    @mm-rb6ze วันที่ผ่านมา

    Shares security ആയി കൊടുക്കാൻ പറ്റുമോ

    • @daisenjoseph
      @daisenjoseph 23 ชั่วโมงที่ผ่านมา

      No

  • @antonyvellayil3811
    @antonyvellayil3811 วันที่ผ่านมา

    To much difficult get money because rules& regulations very old.

  • @SureshKumar-hb8bc
    @SureshKumar-hb8bc วันที่ผ่านมา

    G s തന്നെ വരുന്നതിനു മുൻപ് സർവീസ് tax എടുത്തിരുന്നു മറ്റു ചിട്ടികൾ 100% എടുക്കുമ്പോൾ ksfe 200% കമ്മീഷൻ എടുക്കുന്നു koodathay ഡോക്കുംർണ്റ്റേഷൻ എന്ന് പറഞ്ഞു 236 രൂപ വീണ്ടും പിടിച്ചു പഠിക്കുന്നു ശരിക്കും gst ksfe adakkanam

  • @mohammedmusthafa9141
    @mohammedmusthafa9141 วันที่ผ่านมา

    ho............ antha performance... supper...

  • @SukanyaVineesh-mm5zb
    @SukanyaVineesh-mm5zb วันที่ผ่านมา

    Kooduthal onnum venda 5 lakhs mathi.panaya swarnam edukkan vendi mathram

  • @bindhulalu1665
    @bindhulalu1665 วันที่ผ่านมา

    Ipo vanganam ennund athinu help cheyyan pattiya advaicer undo

  • @deepakbalu7491
    @deepakbalu7491 วันที่ผ่านมา

    S I P available in SBI .contact the manager.

  • @sudhakarank7782
    @sudhakarank7782 2 วันที่ผ่านมา

    Sir LIC orSBI oru SIP chrean nallathe edane.plan parayano.

    • @daisenjoseph
      @daisenjoseph 2 วันที่ผ่านมา

      Whats app me

  • @antonyneclosejose4318
    @antonyneclosejose4318 2 วันที่ผ่านมา

    Good Information, Thank you

  • @suje18
    @suje18 2 วันที่ผ่านมา

    Sir ..oru partnership buainessil income varunnath oralude maathram accountil aan enkil enthu cheyyum...plz reply

  • @santhoshvksatwika
    @santhoshvksatwika 3 วันที่ผ่านมา

    ഡേറ്റിൽ കറക്ട് ആയി അടക്കാൻ പറ്റിയില്ല എങ്കിൽ കുഴപ്പം ഉണ്ടോ

  • @james4402
    @james4402 3 วันที่ผ่านมา

    Mutual fund investment is market risk😂😂😂😂😂

  • @universeforevrything5279
    @universeforevrything5279 3 วันที่ผ่านมา

    Useful 🎉🎉🎉

  • @thakseersalim9082
    @thakseersalim9082 3 วันที่ผ่านมา

    Grow appil fund idan pattunilaa😢..

  • @GijoMV-x4s
    @GijoMV-x4s 3 วันที่ผ่านมา

    🎉🎉🎉

  • @Jisramapuram
    @Jisramapuram 3 วันที่ผ่านมา

    Bro, എത്ര ആർഡി അക്കൗൻ്റ് സ്റ്റാർട്ട് ചെയ്യാൻ പറ്റും, ?

  • @Abraham-lk4sg
    @Abraham-lk4sg 3 วันที่ผ่านมา

    😊

  • @meenamahesh23466
    @meenamahesh23466 3 วันที่ผ่านมา

    good information sir.. thankyou🎉😊

  • @daisenjoseph
    @daisenjoseph 3 วันที่ผ่านมา

    ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ ജോയിൻ ചെയ്യുക chat.whatsapp.com/HuVXdMPmXpP7dctWVWg7wh

  • @SanojS-wp3tm
    @SanojS-wp3tm 4 วันที่ผ่านมา

    SBi bankil sip undoo...

    • @sujavinay172
      @sujavinay172 3 วันที่ผ่านมา

      ഉണ്ട്

  • @st.marysengg.enterprises4779
    @st.marysengg.enterprises4779 4 วันที่ผ่านมา

    Good information, Thanks

  • @anoopkrishnan7174
    @anoopkrishnan7174 4 วันที่ผ่านมา

    Lottery kitya aalukal orumich ithinu vendi law vazhi solve cheyyanam..

  • @dhaneshvkdhana4413
    @dhaneshvkdhana4413 5 วันที่ผ่านมา

    Sir pls give me u r what's up no

  • @gopinathannn5851
    @gopinathannn5851 5 วันที่ผ่านมา

    ഏകദേശം 2 ഏക്ര ഭൂമിയാണ് ഉള്ളതു്.2 എന്നതു് വിട്ടു പോയതാണ്.

  • @gopinathannn5851
    @gopinathannn5851 5 วันที่ผ่านมา

    നമസ്ക്കാരം ഡെയ്സൺ സാർ, പട്ടയം കൊടുക്കുന്നതിലെ ഒരു സംശയം ഉദാഹരണമായി പറയട്ടെ....എന്റെ അച്ഛന്റെയും അമ്മയുടെയും കാല ശേഷം മരണപത്ര പ്രകാരം (ഉദാഹരണം... അന്തോണി ചേട്ടന് 4 ഏക്റ ഭൂമിക്ക് പട്ടയം കിട്ടിയത് ) നാലു മക്കൾക്കാണ് എഴുതി വെച്ചിട്ടുള്ളതു്. എഴുതി വെച്ച അച്ഛന്റെ മരണ ശേഷം 2003 ൽ അമ്മയും മരിച്ചു. പക്ഷേ ആ സ്വത്തുക്കൾ എല്ലാം 2 സഹോദരങ്ങൾ കൈവശം വെച്ച് തുടർന്നു വരികയാണ്. മറ്റു 2 സഹോദരങ്ങൾക്ക് അവകാശപ്പെട്ട വീതം നൽകാൻ സ്വമനസ്സാൽ തയ്യാറാകുന്നുമില്ല. മാത്രമല്ല 2 വിഭാഗത്തിലെയും ഓരോ സഹോദരങ്ങൾ മരിച്ച് അവരുടെ മക്കളാണിപ്പോൾ ഉള്ളതു്.അവകാശം ലഭിക്കാതിരിക്കുന്ന സഹോദരങ്ങളുടെ ഭാഗത്തു നിന്നും വാക്കാൽ ഭാഗം ആവശ്യപ്പെടു കൊണ്ടിരുന്നുവെങ്കിലും കൈവശം വെച്ചിരിക്കുന്നവർ ഇത്രയും കാലമായി വഴങ്ങിയിട്ടുമില്ല. അവകാശം ലഭിക്കേണ്ട സഹോദരങ്ങളുടെ ഭാഗത്തു നിന്നും വ്യവഹാരത്തിലേക്ക് പോകാൻ മനസ്സു സമ്മതിക്കുന്നുമില്ല. ഭൂമിക്ക് രേഖകളും നികുതിയടവുകളെല്ലാം നടക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോഴോ ഭാവിയിലോ അവകാശികളായ മറ്റു രണ്ടു സഹോദരമക്കളറിയാതെകൈവശം വെച്ചിരിക്കുന്ന സഹോദരമക്കൾക്ക് പട്ടയം സമ്പാദിച്ചെടുക്കുവാൻ സാധിക്കുമോ എന്നാണ് അറിയേണ്ടതു്. ഏകദേശം ഏക്ര ഭൂമി മാത്രമാണ് വീതിച്ചെടുക്കാനുള്ളതും എന്നതും താങ്കളെ അറിയിക്കുന്നു. ഈ ഭൂസ്വത്തിന്റെ ഭാവി എന്തായിരിക്കും എന്ന് ഒന്നു വിശദീകരിക്കാമോ?

  • @dinesanpp1777
    @dinesanpp1777 5 วันที่ผ่านมา

    Tax വലിയതോതിൽ കേന്ദ്ര സർക്കാരിന്നാണ് കിട്ടുന്നത് ചെറിയ ഒരു ഭാഗം മാത്രമേ കേരള സർക്കാരിന് കിട്ടുന്നുള്ളു അതിൽ തന്നെ അച്ചടി ചിലവും ഒക്കെ കഴിഞ്ഞാൽ പിന്നെ അധികമൊന്നും ഇല്ല ടാക്സ് നെ പറ്റി പറയുന്നവർ കേരളത്തിന്‌ കിട്ടുന്നതും കേന്ദ്രത്തിനു കിട്ടുന്നതും ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു എന്തിനും ഏതിനും ഓടിക്കയരാനുള്ളതല്ല കേരളസർക്കാർ

  • @Witcher-w9z
    @Witcher-w9z 6 วันที่ผ่านมา

    അപ്പോ സാർ എനിക്ക് ഒരു സംശയം... എല്ലാ മാസവും ലേലം പിടിക്കുന്നു അതിന് ഇടയ്ക് ഒരു മാസം ആരും പിടിച്ചില്ല... അങ്ങനെ വന്നാൽ അന്ന് സാധാരണ ആയിട്ട് നറുക്ക് ഇട്ട് ആർക് ആണോ കിട്ടുന്നത് ആ ആൾക്ക് തന്നെ കൊടുക്കുമോ ഈ 95000 രൂപ...

  • @Sadiquevkxxx
    @Sadiquevkxxx 6 วันที่ผ่านมา

    Chitty ആദ്യം പിടിച്ച് ക്യാഷ് mutual fund / stock market ഇൽ invest ചെയ്യുക 1 year 20% average return kittum

  • @philiposechurulayil5079
    @philiposechurulayil5079 6 วันที่ผ่านมา

    ആർ.ഡി ഇട്ടാൽ പൈസ ബുദ്ധി മുട്ടില്ലാതെ കിട്ടും

  • @vasu690
    @vasu690 6 วันที่ผ่านมา

    സർ, ലോട്ടറി നറുക്കെടുപ്പ് തട്ടിപ്പ് ആണെന്ന് പറയുന്നതിൽ വല്ല വാസ്തവം ഉണ്ടോ.. വീഡിയോ ചെയ്യൂ

  • @Ridhika4697
    @Ridhika4697 6 วันที่ผ่านมา

    Sir എങ്ങനെയാണ് KSFE യിൽ collecton agent ആയി work ചെയ്യാൻ പറ്റുക please replay

  • @ecmediae7265
    @ecmediae7265 6 วันที่ผ่านมา

    ക്യാഷ് പോയാൽ 1 രൂപ പോലും കിട്ടില്ല. നവ കേരളം പിണറായി സര്ക്കാര് 😅😅

  • @vasu690
    @vasu690 6 วันที่ผ่านมา

    എന്തായാലും ശർക്കാർ അങ്ങ് ഞഞ്ഞാവട്ടെ 😄😄

  • @Happy-cx4gd
    @Happy-cx4gd 6 วันที่ผ่านมา

    Thanks for your efforts

  • @logusamyl7549
    @logusamyl7549 7 วันที่ผ่านมา

    மிகவும் அருமை❤

  • @logusamyl7549
    @logusamyl7549 7 วันที่ผ่านมา

    மிகவும் அருமை❤

  • @noushad-arehman
    @noushad-arehman 7 วันที่ผ่านมา

    Munnadaram nashtapettu ini endu ചെയ്യണം

  • @vinodhankp483
    @vinodhankp483 7 วันที่ผ่านมา

    Poocha pettu poochathanne thinnu😂

  • @jibu85742r2
    @jibu85742r2 8 วันที่ผ่านมา

    ഞാൻ NRE സ്റ്റാറ്റസ് ഉള്ള ആളാണ്, നാട്ടിൽ നിന്നും ഒരു വരുമാനവും ഇല്ലാത്തതിനാൽ ഇതു വരെയും ITR file ചെയ്തിട്ടില്ല. ഭാര്യക്ക് ഗവണ്മെന്റ് ജോലി ഉള്ളതിനാൽ എല്ലാ വർഷവും ITR file ചെയ്യാറുണ്ട്. ഈ വർഷം എന്റെയും, ഭാര്യയുടെയും പേരിൽ ഒരു ഫ്ലാറ്റ് വാങ്ങുവാൻ sale agreement ചെയ്തു. Builder പറഞ്ഞതനുസരിച്ചു TDS തുക 50% എന്റെ PAN കാർഡ് വഴിയും 50% ഭാര്യയുടെ PAN കാർഡ് വഴിയും അടച്ചു. എന്റെ PAN card വഴി TDS അടച്ചതിനാൽ ഞാൻ ഇനി മുതൽ NRE status ഉണ്ടെങ്കിലും ITR file ചെയ്യേണ്ടി വരുമോ?

  • @komalama9783
    @komalama9783 8 วันที่ผ่านมา

    നന്ദി 👌🏻

  • @komalama9783
    @komalama9783 8 วันที่ผ่านมา

    എല്ലാം ഭംഗിയായി വിശദമായി പറഞ്ഞു

  • @jfdreamworld9456
    @jfdreamworld9456 8 วันที่ผ่านมา

    സർ ന്റെ നമ്പർ ഒന്ന് തരുമോ..... പട്ടയത്തെ കുറിച്ചുള്ള ചില സംശയങ്ങൾ ചോദിക്കാനാണ്

  • @vipinstudionangiarkulangar3475
    @vipinstudionangiarkulangar3475 8 วันที่ผ่านมา

    ഒരു കാരണവശാലും കെഎസ്എഫ്ഇ ചിട്ടിയിൽ ചേരരുത് ചിട്ടി പിടിച്ചാൽ കുടുംബം എഴുതി കൊടുക്കണം അല്ലെങ്കിൽ ചിട്ടി പിടിക്കരുത് ചിട്ടി പിടിച്ചാൽ അവിടെ ഡിപ്പോസിറ്റ് ചെയ്യണം. ചിട്ടിയിൽ ചേരാൻ ഉദ്യോഗസ്ഥർ ഓടി നടക്കുന്നുണ്ട്.

  • @logusamyl7549
    @logusamyl7549 9 วันที่ผ่านมา

    மிகவும் அருமை❤

  • @venup7271
    @venup7271 9 วันที่ผ่านมา

    Good

  • @babyvariyath7369
    @babyvariyath7369 9 วันที่ผ่านมา

    എന്റെ മോളുടെ പേരിൽ ഉണ്ട് മാസം 500 വച്ചു അടയ്ക്കുന്നു