Multi State Co-Operative Society നിക്ഷേപങ്ങൾ സുരക്ഷിതമോ? | അന്യ സംസ്ഥാന സഹകരണ സംഘങ്ങളുടെ പ്രവത്തനം

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 91

  • @krishnan9347
    @krishnan9347 11 หลายเดือนก่อน +18

    എന്തായാലും കരിവനൂർക്കാളും Better ആണ്. അത്ര ഗതികേട് Central registrar കീഴിൽ വരുന്ന mscs ഉണ്ടാകർ ഇല്ല..

    • @mmmmmmm2229
      @mmmmmmm2229 9 หลายเดือนก่อน

      😂😂😂 ഇപ്പോൾ തൃപ്തി ആയോ ക്യാഷ് പോയ് കിട്ടിയോ 😂😂

  • @santhoshanjanam8494
    @santhoshanjanam8494 หลายเดือนก่อน +3

    ഇത് കൊണ്ട് ജീവിക്കുന്ന വർക്ക്‌ ഇങ്ങനെ പറയുന്ന ത് ഇഷ്ടപ്പെടില്ല... സത്യം ഭയാനകം ആണ്

  • @vineeshkp3096
    @vineeshkp3096 ปีที่แล้ว +10

    Multi state society രണ്ടു വിതം ഉണ്ട് non credited and credited പിന്നെ society Buds act 2019 ഉൾപ്പെട്ടതന്നെങ്കിൽ
    തീർച്ചയായും നമുക്ക് പണം തിരിച്ചുകിട്ടും

    • @SS-bu5ys
      @SS-bu5ys 10 หลายเดือนก่อน

      ആ രണ്ടിൽ ഏതാണ് നല്ലത്

    • @deepeshveda3976
      @deepeshveda3976 หลายเดือนก่อน

      ​@@SS-bu5ysnon credict

  • @lovely_19119
    @lovely_19119 11 หลายเดือนก่อน +5

    കരുവന്നൂർ ബാങ്കിന്റെ കാര്യം കൂടി ഇതോടൊപ്പം പറയാമായിരുന്നു.

  • @ptkshijishkumarshijish3153
    @ptkshijishkumarshijish3153 11 วันที่ผ่านมา +1

    Blm കേന്ത്രഗവർമെന്റ് അംഗീകാരം ഉണ്ടോ

  • @niranjanagirish644
    @niranjanagirish644 ปีที่แล้ว +2

    Nalla arrivu thannu chetta

  • @beenaboban4913
    @beenaboban4913 11 หลายเดือนก่อน +4

    RBI യുടെ കീഴിലുള്ള SBI ൽ നിക്ഷേപം നടത്തിയാൽ Government ന് ഉത്തരവാദിത്വം ഉണ്ട് എങ്കിൽ അത് ഒന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. DICGC. കോടിക്കണക്കിന് നിക്ഷേപം ഉള്ളവർക്ക് പരമാവധി നൽകുന്നത് 5 Lakhs

    • @FundEd360_Malayalam
      @FundEd360_Malayalam  11 หลายเดือนก่อน +1

      Even this credit guarantee is not applicable to MSCS. MOREOVER IT LACKS TRANSPARENCY TOO

  • @girijakarad8339
    @girijakarad8339 10 หลายเดือนก่อน +4

    Buds Act. Onnum ariyille?

  • @selvarajselvaraj238
    @selvarajselvaraj238 11 หลายเดือนก่อน +7

    എന്താണ് മൾട്ടിസ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളെ കുറിച്ച് പടിച്ചു പറയുക താങ്കൾ പറയുന്നത് പ്രൈവറ്റ് സെക്ടറിനെക്കുറിച്ചാണ. mscs act 2002, Ministry of corporation 20 21, burds act .,. ഇതൊന്നെ അറിയുമോ ...?. കഷ്ടം

    • @FundEd360_Malayalam
      @FundEd360_Malayalam  11 หลายเดือนก่อน

      Our agenda of discussion was just about the safety of investments and a basic comparison between primary cooperative banks in Kerala and MSCS

  • @surendranku2667
    @surendranku2667 10 หลายเดือนก่อน +3

    DICGC യുടെ പരിരക്ഷ സംസ്ഥാന സഹകരണ ബാങ്കിന് ബധകമെങ്കിൽ എന്തേ അത് കരുവന്നൂർ ബാങ്കിന് ലഭിച്ചില്ല. ഇതേ എല്ലാ ബാങ്കുകൾക്കും സൊസൈറ്റികൾ ക്കും ഒരുപോലെ ബാധകമായ കാര്യമാണ് എന്നാല് DICGC ക്കുള്ള പ്രീമിയം അടച്ചാൽ മാത്രമേ സരക്ഷണം കിട്ടുകയുള്ളൂ. ഈ സത്യം കൂടി മനസ്സിലാക്കിയാൽ മതി.

    • @FundEd360_Malayalam
      @FundEd360_Malayalam  10 หลายเดือนก่อน

      Karuvanoor Bank not liquidated. Till the bank got liquidated, deposits are safe though withdrawal is delayed.

    • @subithnair186
      @subithnair186 9 หลายเดือนก่อน

      Karuvannoor bank is not a "Bank" per definition. It is a primary level co operative society. Simple ആയി പറഞ്ഞാൽ പരസ്പര വിശ്വാസമുള്ള കുറച്ച് പേർ ചേർന്ന് സഹകരിച്ച് പൈസ മുടക്കി അതിൻ്റെ by law പ്രകാരം ഉള്ള കാര്യങ്ങളിൽ മുടക്കിയോ business ചെയ്തോ ലാഭം ഉണ്ടാക്കി മെംബേഴ്സ് തന്നെ ആ ലാഭം വീതിച്ചെടുക്കുന്ന ഒരു തരം കൂട്ടുകച്ചവടമാണ്. പിന്നെ ചില regulations അതിന് മുകളിൽ gov കൊണ്ടുവന്നിട്ടുണ്ടെന്നേയുള്ളു. പക്ഷേ അതൊരിക്കലും guraentee on returns അല്ല

  • @sindhushafi1194
    @sindhushafi1194 10 หลายเดือนก่อน +5

    Sir കരുവന്നൂരിൽ 5 lakhs എങ്കിലും എല്ലാർക്കും കിട്ടിയോ?

    • @FundEd360_Malayalam
      @FundEd360_Malayalam  10 หลายเดือนก่อน

      ബാങ്ക് പൊളിഞ്ഞാൽ മാത്രമേ ക്രെഡിറ്റ് ഗുരേന്റീ സ്കീം അനുസരിച്ചുള്ള നഷ്ടപരിഹാരം ലഭിക്കൂ . കരുവന്നൂർ ബാങ്ക് പൊളിഞ്ഞിട്ടില്ല.

  • @sasidharan6396
    @sasidharan6396 ปีที่แล้ว +2

    Central govt is more powefull than state govt

  • @SanuPjhon-nt3rz
    @SanuPjhon-nt3rz 3 หลายเดือนก่อน

    CRCS ന്റെ ചുമതല എന്താ വെല്ലോം അറിയാമോ

  • @AjitKumar-un9nd
    @AjitKumar-un9nd 2 หลายเดือนก่อน

    പഠിക്കാൻ പോകാൻ പറയുമ്പോൾ അറിയുന്ന കാര്യം പറഞ്ഞു കൂടെ?

  • @devanschannel8424
    @devanschannel8424 ปีที่แล้ว +6

    ഇതേഹത്തിന്റെ അടുത്ത് ചോദിക്കുന്നവനെ വേണം തല്ലാൻ.. കഷ്ടം...

  • @Cskbnnnm
    @Cskbnnnm 9 หลายเดือนก่อน +2

    EVery body listern sbi anel polum 5 lkhs coverage only for one account

  • @rajendrashenoy1315
    @rajendrashenoy1315 ปีที่แล้ว +1

    Sir
    Octa copy traiding app വഴി xtiusd xauusd EURUSD BTCUSD തുടങ്ങിയ ട്രെയിടുകൾ കോപ്പി ട്രൈഡിറെ കൊണ്ടു ചെയ്യീക്കുന്നുണ്ട്.
    ഭാവിയിൽ ഇതിൽ ഇൻവെസ്റ്റ്‌ ചെയ്ത പണം പിൻവലിക്കുവാൻ എന്തെങ്കിലും തടസ്സം വരുമോ ?

    • @niranjanagirish644
      @niranjanagirish644 ปีที่แล้ว

      Means

    • @Mjv-fu6og
      @Mjv-fu6og ปีที่แล้ว

      Octafx il paisa idaruth ttoo ....pacca udaipp aaaaan ....copy trading athilum pacca udaipp aaan....ningalude panam avar kondupovume....ttoo...anubavasthan..

    • @FundEd360_Malayalam
      @FundEd360_Malayalam  ปีที่แล้ว

      No Idea

  • @SanuPjhon-nt3rz
    @SanuPjhon-nt3rz 3 หลายเดือนก่อน

    എന്നാണ് mscs act വന്നേ എന്ന് പറയാമോ

  • @asilpa4788
    @asilpa4788 ปีที่แล้ว

    Kairali agro mscs nallathano sir. Please reply

  • @aamirfaizaan4716
    @aamirfaizaan4716 4 หลายเดือนก่อน

    Bro i got a message from pride credit society Dear ******* your installment of Rs.4000.00 against policy no. : ************has been deposited successfully on 18/06/2024 . Penalty Amount : 0.00 /-, Total Deposited Amount : 6000.00/- . Next due date : 23/07/2024 . Thanks and Regard PRIDE CREDIT CO-OP SOCIETY-PMSCCS
    What is this mean?

  • @beenaboban4913
    @beenaboban4913 11 หลายเดือนก่อน +4

    Credit society യുടെ അർത്ഥം അറിയില്ല അല്ലേ

    • @mmmmmmm2229
      @mmmmmmm2229 9 หลายเดือนก่อน +1

      എന്താണ് 😂😂😂

    • @FTR007
      @FTR007 9 หลายเดือนก่อน

      ഒന്ന് പറഞ്ഞെ😂

    • @jibruttanjio4297
      @jibruttanjio4297 8 หลายเดือนก่อน

      Onnu parnju tharumo😂

  • @SanuPjhon-nt3rz
    @SanuPjhon-nt3rz 3 หลายเดือนก่อน

    എത്ര mscs ഒണ്ട്

  • @Agshwuekdbbkkkmnx
    @Agshwuekdbbkkkmnx 15 วันที่ผ่านมา

    Iccsl issue ന്തായി

  • @Surendran.Mundakkulam
    @Surendran.Mundakkulam 8 หลายเดือนก่อน +1

    വളരെ നല്ല വീഡിയൊ

  • @dinken7949
    @dinken7949 10 หลายเดือนก่อน +2

    Sir oru multi state socity 12 lack invest ചെയ്താൽ clerk joli tharam ennu പറഞ്ഞിട്ടുണ്ട് അത് safe ano?

    • @FundEd360_Malayalam
      @FundEd360_Malayalam  9 หลายเดือนก่อน +2

      Don't do that

    • @FTR007
      @FTR007 9 หลายเดือนก่อน +1

      അത്രേം കൊടുതാൽ നാട്ടിൽ ഉള്ള ഏതേലും society il join cheyyallo

    • @rathishtnair2494
      @rathishtnair2494 9 หลายเดือนก่อน +1

      Winners ആണോ 😮

  • @chandrachandrav8966
    @chandrachandrav8966 3 หลายเดือนก่อน

    നല്ലപോലെ പഠിച്ചു പറയൂ പ്ലീസ് ♥️

  • @manumenon3001
    @manumenon3001 ปีที่แล้ว +4

    Good presentation

  • @team_imperial7015
    @team_imperial7015 2 หลายเดือนก่อน +2

    എത്ര വന്നാലും പഠിക്കില്ല മലയാളികൾ

  • @kunjumonmv664
    @kunjumonmv664 ปีที่แล้ว +6

    ബാങ്ക് കൊടുക്കുന്ന ഇൻഷുറൻസ് പരിരക്ഷ എത്ര ലക്ഷം വരെ എന്നു പറഞ്ഞില്ലല്ലോ. എത്ര ലക്ഷം ഉണ്ടെങ്കിലും മാക്സിമം 5 ലക്ഷം മാത്രമെ കിട്ടു.

  • @josejoseph7896
    @josejoseph7896 ปีที่แล้ว +3

    Majority of multi state cooperative societies don't have even the intention to return money to the depositors.

    • @prasadappukutan5954
      @prasadappukutan5954 9 หลายเดือนก่อน +3

      Pmla act,buds act are applicable,so no need to worry about the safety because rehabilitation and reconstruction fund for reviving sick Mscs Is also in operational for the safety of depositors 0:02

    • @penetrent
      @penetrent 9 หลายเดือนก่อน +1

      No.....money investment and return is very safe as it's not controlled politically,it's done professionally

  • @sudheesvk
    @sudheesvk 11 หลายเดือนก่อน +1

    സർ ജനമൈത്രി അഗ്രികൾച്ചർ കോ ഓപറേറ്റീവ് സൊസൈറ്റി കേരളത്തിലെ എലാ നിയോജകമണ്ഡലത്തിലേക്കും ജോലിക്കു എക്സാം വിളിച്ചിട്ടുണ്ട് .ഇതിൽ ജോലിക്കു കയറിയാൽ സ്ഥിര ജോലി ആണോ ഇത് പൂട്ടി പോവാൻ സദ്യത ഉണ്ടോ പിനീട് ജോലി പോവുമോ .ഞാൻ ഇപ്പോ ഒരു കോ ഓപറേറ്റീവ് ബാങ്കിൽ ജോലി ചെയുന്നുണ്ട് അത് 45 km ദൂരെ ആണ് അതുകൊണ്ടാണ് ചോദിക്കുന്നത്

    • @FundEd360_Malayalam
      @FundEd360_Malayalam  11 หลายเดือนก่อน +2

      Better stay with primary cooperative banks than any societies.

    • @sindhushafi1194
      @sindhushafi1194 10 หลายเดือนก่อน +2

      Ss eg.കരുവന്നൂർ

    • @rajeshkumar-sv4et
      @rajeshkumar-sv4et 3 หลายเดือนก่อน

      കണ്ടല co-op ജോലിക്ക് അപേഷിക്കു

    • @rajeshkumar-sv4et
      @rajeshkumar-sv4et 3 หลายเดือนก่อน

      ​@@FundEd360_Malayalamടാ സിപിഎം ന്റെ മൂട് താങ്ങി വേട്ടാ വളിയാ നിനക്ക് എന്തെങ്കിലും അറിയാമോ

  • @shajanjoseph319
    @shajanjoseph319 ปีที่แล้ว +1

    Thanku sir

  • @remyamahi3888
    @remyamahi3888 10 หลายเดือนก่อน +2

    അണ്ണാ മൾട്ടി സ്റ്റേറ്റ് സൊസൈറ്റി യെ കുറിച് അറിവുള്ള ഒരാളുമായി ഡിബേറ്റ് നടത്തിയിട്ടു വീഡിയോ ഇട് ബായ്

  • @chandrankaden3300
    @chandrankaden3300 11 หลายเดือนก่อน +1

    Exactly

  • @surendranku2667
    @surendranku2667 11 หลายเดือนก่อน +4

    നിങ്ങൾക്ക് എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തതയില്ല , mscs act 2002 buds നിയമം ബാധകമാണ്. അങ്ങനെ യുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ ഇൻവെസ്റ്റ്മെൻ്റ് മെമ്പർ മറിൽ നിന്നും സ്വീകരിക്കാൻ പാടുള്ളൂ. മെമ്പർ അല്ലാത്ത ഒരാൾക്കും ഇൻവെസ്റ്റ് മെൻ്റ് നടത്താൻ സാധിക്കുന്നതല്ല. മാത്രവുമല്ല DICGC നൽകുന്ന 5 ലക്ഷം വരെയുള്ള തുകക്ക് സരക്ഷണം എല്ലാവർക്കും നൽകുന്നുണ്ട്. എന്നൽ ഇൻഷുറൻസ് പ്രീമിയം അടക്കതിരുന്നാൽ ഈ സംരക്ഷണം ലഭിക്കുന്നതല്ല. ഇത്രയും കൂടി നിങൾ പറയേണ്ടതാണ്. ഇത് ആരെയോ പ്രീതിപ്പെടുതാൻ പറയുന്നതായി തോന്നി.

    • @FundEd360_Malayalam
      @FundEd360_Malayalam  11 หลายเดือนก่อน +1

      DICGC is not applicable for societies as per RBI directive. If someone misguided you, please verify with RBI directives.

  • @MotivationalDailyByGK
    @MotivationalDailyByGK 9 หลายเดือนก่อน +3

    താൻ ആദ്യം കാര്യങ്ങൾ വിശദമായി പഠിച്ചിട്ട് വീഡിയോ ചെയ്യ്.

  • @SanuPjhon-nt3rz
    @SanuPjhon-nt3rz 3 หลายเดือนก่อน

    Mscs ന് പി ർ ഓ ഒണ്ടോ

  • @balasubramaniantv699
    @balasubramaniantv699 10 หลายเดือนก่อน +5

    ഇവന് ഒരു തേങ്ങയും അറിയില്ല, എടോ crcs ന് ഓംബുഡ്സ്മാൻ ഉണ്ട്. എടോ എന്നിട്ടെന്തേ കരുവന്നൂർ സൊസൈറ്റി പണ൦ കൊടുത്തില്ല ഏററവും നല്ലതു മൾട്ടി സ്റ്റേറ്റ് സൊസൈറ്റി കൾ(project) ആണ്.

    • @FundEd360_Malayalam
      @FundEd360_Malayalam  10 หลายเดือนก่อน

      Ombudsman can't provide credit guarantee. Please understand the process fully. Please don't blindly trust what others say. Go to RBI website and find the facts. We didn't tell that multi state cooperative societies are frauds but positive and negative facts and risks have been discussed in that video.
      Karuvanoor cooperative Bank not been liquidated so credit guarantee will not come into play.

    • @sujithanair7112
      @sujithanair7112 9 หลายเดือนก่อน

      Chetta ippo ED raidanu 😂 bakki kandu ariyam😂

    • @rajeshkumar-sv4et
      @rajeshkumar-sv4et 3 หลายเดือนก่อน

      ​@@FundEd360_Malayalamഇവൻ സിപിഎം ന്റെ ക്യാപ്‌സൂൾ മായി ഇവിടത്തെ സഹകരണ സംഘങ്ങളുടെ ന്യായീകരണ തൊഴിലാളി 😡😡😡

    • @rajeshkumar-sv4et
      @rajeshkumar-sv4et 3 หลายเดือนก่อน

      അന്തം കമ്മി 😡

  • @kandathilgomathybeena1433
    @kandathilgomathybeena1433 3 หลายเดือนก่อน

    വളച്ചു കെട്ടാതെ കൃത്യമായി പറയു

  • @antonysteevfigaredo4331
    @antonysteevfigaredo4331 ปีที่แล้ว +1

    Good

    • @PV-jz9is
      @PV-jz9is ปีที่แล้ว

      ഏതാണെന്നു ശരിക്കും para

  • @sasidharan6396
    @sasidharan6396 ปีที่แล้ว +5

    തന്റെ vivarakked മുഴുവന്‍ മനസ്സിലായി

    • @Jayeshvk-Cool
      @Jayeshvk-Cool ปีที่แล้ว +3

      ചേട്ടൻ എതോ multi സ്റ്റേറ്റ് കോപ്പറേറ്റീവ് സ്കീമിൽ ആളെ പെടുത്തുന്ന ആളാണെന്നു തോന്നുന്നു . സാധാരണക്കാർക്കെല്ലാം അദ്ദഹം പറഞ്ഞത് മനസിലായി ചേട്ടാ.

    • @unnitr4755
      @unnitr4755 8 หลายเดือนก่อน

      കാലം തെളിയിച്ചില്ലെ

  • @Ashpb848
    @Ashpb848 ปีที่แล้ว +3

    നല്ല P S U ബാങ്കുകളിലോ Private ബാങ്കുകളിലോ FD ഇടാമല്ലോ.avoid these type multi societies

  • @sruthilayanarayan691
    @sruthilayanarayan691 ปีที่แล้ว +2

    ഉപകാരപ്രദമായ വീഡിയോ പക്ഷെ വളരെ വൈകിപ്പോയി എന്നു തോന്നുന്നു.

    • @abrahammathew5142
      @abrahammathew5142 11 หลายเดือนก่อน

      വെറും വഞ്ചനയും കൊണ്ടു നടക്കുന്ന വീഡിയോ ആണ്🙋🙋🙋 ഇത്

  • @valluvanadan7130
    @valluvanadan7130 11 หลายเดือนก่อน +2

    ഇങ്ങനെ വീഡിയോ ചെയ്യുന്നതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ? എത്ര വിവരിച്ചു പറഞ്ഞാലും മലയാളികൾ ഓരോ കുഴിയിൽ ചാടും

    • @sujithanair7112
      @sujithanair7112 9 หลายเดือนก่อน

      True ee mukalil theri paranja alukalkku innu manasilayittundakum anoop sir aarannu

  • @applemedia2989
    @applemedia2989 9 หลายเดือนก่อน +2

    വിവരം ഇല്ലായ്മ പറയരുത്.. ബഡ്‌സ് നിയമം പോയി പഠിക്കൂ

  • @anonacapture506
    @anonacapture506 3 หลายเดือนก่อน

    ഞാൻ വിന്നേഴ്സിൽ വർക് ചെയ്യുന്നു