ഇഡിയുടെ പേരിൽ നുണപറഞ്ഞ് പേടിപ്പിച്ചവരെ ജനങ്ങൾ തുരത്തിയത് കണ്ടോ.? |Indian cooperative credit society

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • ഇ.ഡിയുടെ പേരുപറഞ്ഞ് വ്യാജപ്രചാരണങ്ങൾ പടച്ചുവിട്ട് പൂട്ടിക്കാൻ ശ്രമിച്ച സൊസൈറ്റിയെ
    നിക്ഷേപകർ ഒപ്പംനിന്ന് വിജയിപ്പിക്കുന്നു... ഒരു ​ഗംഭീര കാഴ്ചയിതാ കാണൂ...
    #thejournalist #indiancreditsociety #multistatecooperativesociety #thrissur #yedunarayanan #marunadanmalayalee

ความคิดเห็น • 516

  • @soulsoul1110
    @soulsoul1110 7 หลายเดือนก่อน +33

    സത്യ സന്ധ മായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരം ആളുകളെ തിരിച്ചറിയുക..full suport to iccsl. .❤

  • @Sandeep-mk3lv
    @Sandeep-mk3lv 7 หลายเดือนก่อน +98

    എല്ലാം മാസവും 5തിയതി സാലറി ഒരു മുടക്കം ഇല്ലാതെ ജോലിക്കാർക്ക് കിട്ടുന്ന സ്ഥാപനം,25വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനം, external audit ഉള്ള സ്ഥാപനം,1000കണക്കിന് കുടുംബത്തിനു ജോലി കൊടുത്തു അവരുടെ കുടുംബം നല്ല രീതിയിൽ ജീവിക്കുന്ന സ്ഥാപനം, ഒരാൾക്കു പോലും maturity, prematurity ഇന്ന് വരെ കിട്ടാത്തിരുന്നിട്ടില്ല, ഒരു share holders നു പോലും കംപ്ലയിന്റ് ഇല്ലാ. ഇന്ന് വരെ എന്റെ അന്നം ആണ് ICCSL ❤❤❤ഞങ്ങൾക് ഉണ്ട് ICCSL നു ഒപ്പം എന്നും 🤗🥳🥳🥳🥳

    • @aravindlal9111
      @aravindlal9111 7 หลายเดือนก่อน +3

      ♥️♥️

    • @reshmachemmencheri3707
      @reshmachemmencheri3707 7 หลายเดือนก่อน +2

      ❤❤

    • @himarajesh4870
      @himarajesh4870 7 หลายเดือนก่อน

    • @dev-zs8yf
      @dev-zs8yf 7 หลายเดือนก่อน +1

      Nalla class kittittndllee😅

    • @pioussebastian-xn1ms
      @pioussebastian-xn1ms 29 วันที่ผ่านมา

      ശരിക്കും നീയോന്ന് അന്വേഷിക്ക് നാണം കെട്ടവനെ

  • @praveenyadavravaneswar5259
    @praveenyadavravaneswar5259 7 หลายเดือนก่อน +45

    വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കുള്ള നല്ല മറുപടിയാണ് ഈ വാർത്ത അഭിനന്ദനങ്ങൾ ജേർണയലിസ്റ്റ് യൂട്യൂബ് ചാനൽ

    • @AMALRAJSURESH
      @AMALRAJSURESH 7 หลายเดือนก่อน

      തെറ്റായ വാർത്ത പ്രചരിപ്പിച്ചു നല്ല സ്ഥാപനം നശിപ്പിക്കാൻ ശ്രമിച്ചു മാന്യൻ ആകുന്നവനെ ജനം തിരിച്ചറിയും 💪🏽💪🏽💪🏽

  • @leelammaleela974
    @leelammaleela974 7 หลายเดือนก่อน +53

    സത്യസന്ധമായ വാർത്തയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ, ICCSL ഞങ്ങളുടെ ജീവനാണ്, ജീവിതമാണ്, ഞങ്ങളുടെ ചെയർമാനോടൊപ്പം ഞങ്ങൾ എല്ലാവരും ഉണ്ട് 🥰🥰🥰🌹🌹🌹

    • @makkumon3406
      @makkumon3406 7 หลายเดือนก่อน +3

      ചേച്ചി income tax raid തുടങ്ങിയിട്ടുണ്ട്. ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്.. താമസിയാതെ പിടി വീഴും.പൂട്ടും, deposit സ്വാഹ. ഇനിയും ഇതു പോലെ ഉള്ള തട്ടിപ്പിൽ വീണു പണം പോകാൻ മലയാളിയുടെ ജീവിതം ബാക്കി

    • @1996Achu
      @1996Achu 7 หลายเดือนก่อน

      Uvv 😂

    • @ecmediae7265
      @ecmediae7265 7 หลายเดือนก่อน

      ഹൈ റിച്ച് പോലെ അല്ലേ

    • @Hgfghf2zh
      @Hgfghf2zh 7 หลายเดือนก่อน

      PACL orama undallo

    • @sha9762
      @sha9762 7 หลายเดือนก่อน

      Ithinte director sojan pacl thattippile prathi aanu... Malayalikal ethra kittiyaalum padikooolaaa

  • @sindhupadmanabhan8445
    @sindhupadmanabhan8445 7 หลายเดือนก่อน +26

    6 വർഷം ആയി ഈ സൊസൈറ്റി യിൽ വർക്ക്‌ ചെയ്യുന്നു.. ഓരോ ഷെയർ ഹോൾഡ്സിനെയും ഒരു പരാതിക്കും ഇട നൽകാതെ ചേർത്ത് നിർത്തിയ സ്ഥാപനം 🥰ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ അസൂയ പൂണ്ട സാമൂഹ്യ ദ്രോഹികൾ ചെയുന്ന പ്രവർത്തികൾ ജനം തിരിച്ചറിയുക തന്നെ ചെയ്യും 👍എന്റെ സൊസൈറ്റി എന്റെ അഭിമാനം 🎉🎉സപ്പോർട് സോജൻ സർ 👍

  • @jithinraj4607
    @jithinraj4607 7 หลายเดือนก่อน +42

    സത്യത്തിനൊപ്പം നിന്ന ജേർണലിസ്റ്റിന് നന്ദി....🙏✨🙏✨🙏

  • @PTJFRANCIS
    @PTJFRANCIS 7 หลายเดือนก่อน +36

    ഗുഡ്... എല്ലാ വ്യാജ വാർത്ത കാരുടെയും തലയിൽ ഇടിത്തീ വീഴട്ടെ.

  • @indirachamakuzhi2339
    @indirachamakuzhi2339 7 หลายเดือนก่อน +12

    സത്യം ജയിക്കണം.... തെളിവുകൾ സഹിതം മാനേജ്മെന്റ് മുന്നോട്ട് വന്നു ഒരു press meet നടത്തി ജനങൾക്ക് നഷ്ടപെട്ട വിശ്വാസ്യത എത്രയും വേഗം തിരിച്ചുകൊടുക്കാൻ ശ്രമിക്കണം...ഒരു പാട് ആളുകൾ ICCSL ഇൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് കഴിയുന്ന നമ്മുടെ സ്ഥാപനം ഇനിയും uyarangalikku എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... ഞാനും ഈ സ്ഥാപനത്തിൽ നിന്നും ആണ് ജീവിത വിജയം നേടിയെടുത്തത്.... 🌹🌹🙏🙏👏👍

  • @rabiimmanuel1789
    @rabiimmanuel1789 7 หลายเดือนก่อน +15

    സത്യം പുറത്ത് കൊണ്ട് വന്ന മീഡിയക്ക് നന്ദി. വ്യാജ വാർത്തകൾ നശിക്കട്ടെ.

  • @RaviShankar-io3mh
    @RaviShankar-io3mh 7 หลายเดือนก่อน +4

    വളരെ സത്യമാണ് എനിക്ക് 2018 മുതൽ ഈ ബാങ്കിനെക്കുറിച്ച് അറിയാം വളരെ കൃത്യതയോടെ പ്രവർത്തിക്കുന്ന ബാങ്കാണിത്..❤

  • @arjunsfantasy3673
    @arjunsfantasy3673 7 หลายเดือนก่อน +23

    വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കുള്ള നല്ല മറുപടി💪 ICCSL🔥🔥

  • @anudev4907
    @anudev4907 7 หลายเดือนก่อน +6

    നന്ദി ഒരായിരം നന്ദി സർ
    ഇ സത്യാവസ്ഥ പുറത്തു കൊണ്ട് വന്നതിനു 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @prasanthr7909
    @prasanthr7909 7 หลายเดือนก่อน +32

    Good, സത്യം പറയുവാൻ കാണിച്ച ചങ്കൂറ്റത്തിന് നന്ദി.

  • @sunnykuriakose2993
    @sunnykuriakose2993 7 หลายเดือนก่อน +16

    കേരളത്തിൽ ഏകദേശം 1 ലക്ഷം പേര് ജോലി ചെയ്തു തങ്ങളുടെ കുടുംബം പോറ്റുന്ന സ്ഥാപനം ആണ് iccsl. അതിനെ പൊട്ടിക്കാൻ നോക്കിയ മറുനാടനെ പോലെ ഉള്ളവർക്ക്‌ ഉള്ള ചുട്ട മറുപടി ആണ് ഈ വിഡിയോ, അഭിനന്ദനങ്ങൾ

  • @satheeshbabumanjeri
    @satheeshbabumanjeri 7 หลายเดือนก่อน +98

    ഇത് ഒരു പ്രൈവറ്റ് സ്ഥാപനമല്ല' കേന്ദ്ര സഹകരണ മന്ത്രാലയത്തിൻ്റെ കിഴിൽ പ്രവർത്തിക്കുന്ന ഒരു ദേശീയ സഹകരണ സംഘമാണ്❤

    • @safari173
      @safari173 7 หลายเดือนก่อน +18

      😂😂😂😂 RBI തന്നെ ആണെന്ന് പറയാത്തത് നന്നായി..😂😂

    • @SivakumarParameswaran
      @SivakumarParameswaran 7 หลายเดือนก่อน +2

      Ninde ammaayude company aanu. Eda chette ee companyil ED raid nadannitilla ennaal IT raid nadannittundu. Ee company owners paper companiyilekku customers inde panam adichu maatti

    • @TheManuram
      @TheManuram 7 หลายเดือนก่อน

      th-cam.com/video/InilD_IKBRI/w-d-xo.htmlsi=etNlbhm0yLNduMn-

    • @pramodv1388
      @pramodv1388 7 หลายเดือนก่อน +4

      ഇത് ലോക ഉടായിപ്പ്, ചേട്ടൻ മുതലാളിയുടെ തട്ടിപ്പ് കമ്പനി

    • @lakshthamikan9986
      @lakshthamikan9986 7 หลายเดือนก่อน +5

      ​@@safari173MULTI STATE COOPERATIVE CREDIT SOCIETY ACT 22 എന്താണെന്ന് പോയി പഠി മയ്രാ

  • @devi6634
    @devi6634 7 หลายเดือนก่อน +26

    👍🏽🙏🏼പ്രൈവറ്റ് ആക്കിക്കളഞ്ഞതൊഴിച്ചാൽ വ്യക്തമായ
    അന്വേഷണാർഥo പുറത്തിറക്കിയ വാർത്തയ്ക്ക് അഭിവാദനം, അഭിനന്ദനം 👍🏽🙏🏼

    • @sumithabinu1497
      @sumithabinu1497 7 หลายเดือนก่อน

      പ്രൈവറ്റ് അല്ല എന്നുള്ളതിന് എന്തെങ്കിലും തെളിവ് തരാമോ.. വേറൊന്നിനുമല്ല വിമർശിക്കുന്നവരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊടുക്കാനാണ്

    • @josekutty7563
      @josekutty7563 7 หลายเดือนก่อน

      ഇന്ത്യൻ ക്രെഡിറ്റ് സൊസൈറ്റിക്ക് ചില പ്രസ്ഥാനങ്ങൾ തൃശൂർ ഉണ്ട് അനേകർക്ക് തൊഴിൽ അവസരമുണ്ട് ഇന്നത്തെ കാലത്ത് ഒരു തൊഴിൽ അവസരം ഉണ്ടാകാനാണ് പ്രയാസം ഈ സൊസൈറ്റിയുടെ സഹായത്തിൽ ഒരു എൻജിനീയറിങ് കോളേജ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട് അവിടെ എത്രയോ പേർക്ക് തൊഴിലവസരങ്ങൾ ഉണ്ട് എത്ര കുടുംബങ്ങൾ കഴിഞ്ഞു പോകുന്നു കൂടാതെ മറ്റ് അനേക പ്രസ്ഥാനങ്ങൾ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് എനിക്കറിയാവുന്ന സംഗതികൾ ആണിത് വീണ്ടും ഈ സൊസൈറ്റിയുടെ പേരിൽ നല്ല പ്രസ്ഥാനങ്ങൾ ഉണ്ടാകട്ടെ അനേകർക്കു തൊഴിൽ അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം

    • @sathianathanappukutty3039
      @sathianathanappukutty3039 7 หลายเดือนก่อน

      Which Engineering College?

  • @ushasujith2246
    @ushasujith2246 7 หลายเดือนก่อน +8

    സൊസൈറ്റിയെ തകർക്കാൻ പറ്റില്ല. അതി ശക്തിയോടെ മുമ്പോട്ട് പോകും 🔥🔥🔥

  • @anumm7203
    @anumm7203 7 หลายเดือนก่อน +18

    ലക്ഷക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഒരു നല്ല സ്ഥാപനം ആണ് ❤️❤️❤️❤️

    • @pramodv1388
      @pramodv1388 7 หลายเดือนก่อน

      മാഡം ലക്ഷങ്ങൾ അല്ല കോടികൾ, അവരാച്ഛൻ നാട്ടുകാരുടെ കോടികളും കൊണ്ട് പോയി 🤣🤣🤣🤣🤣🤣

  • @jagadeeshp6907
    @jagadeeshp6907 7 หลายเดือนก่อน +8

    മാങ്ങ ഉള്ള മാവിൽ അല്ലെ കല്ലേറു ഉണ്ടാവൂ....Proud to be a Facilitator in ICCSL💪🏻💪🏻💪🏻

  • @sabukddaniel5491
    @sabukddaniel5491 7 หลายเดือนก่อน +5

    ഇത്രയും നല്ലൊരു സ്ഥാപനത്തെ തകർക്കാൻ നോക്കുന്നവരെ ഒറ്റപ്പെടുത്തുക

  • @suchithrak8461
    @suchithrak8461 7 หลายเดือนก่อน +13

    സത്യം ജയിക്കും

  • @mohanpattathil2906
    @mohanpattathil2906 7 หลายเดือนก่อน +3

    വ്യാജ പ്രചരണക്കാർക്ക് എതിരെ കേസ് കൊടുത്ത് ഇതുപോലെ വ്യാജപ്രചരണം വേറെ ആരും ചെയ്യാത്ത വിധത്തിൽ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണം

  • @RajithaShyju-in5rn
    @RajithaShyju-in5rn 7 หลายเดือนก่อน +7

    ഞങ്ങളുടെ ഹൃദയത്തിലാണ് സൊസൈറ്റി 7 വർഷമായി ജോലി ചെയ്യുന്നു കൃത്യ സമയത്ത് maturity ana premature. കൃത്യമായ interest കൃതമായ Salary mscs act പ്രകാരം 25 വർഷമായി പ്രവർത്തിക്കുന്നു വ്യാജ വാർത്ത കളോട് പോകാൻ പറയൂ

  • @vijayalakshmisurendran2608
    @vijayalakshmisurendran2608 7 หลายเดือนก่อน +8

    വാർത്തയിൽ തെറ്റ് ഉണ്ട് ഇതൊരു സ്വകാര്യ ധനകാര്യ സ്ഥാപനമല്ല കേന്ദ്ര മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള ഒരു സുരക്ഷിതവും സുതാര്യവും ആയ പൊതുസ്ഥാപനമാണ് ഓരോ അംഗവും share holders ആണ്...... സത്യസന്ധ്മായി പറഞ്ഞ മാധ്യമത്തിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍

  • @jayasreepullamparambil339
    @jayasreepullamparambil339 7 หลายเดือนก่อน +5

    നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ തകർക്കുവാൻ ശ്രമിക്കുന്നവർ ക്ക് നല്ല മറുപടിയാണിത്, ഈ സ്ഥാപനം പഴയ യതിലും ശക്തിയോടെ മുന്നോട്ടു പോവുകതന്നെ cheyyum👍👍👍👍r🙏🙏🙏👍👍

  • @vijayanvl8442
    @vijayanvl8442 7 หลายเดือนก่อน +17

    സത്യം പുറത്തു കൊണ്ടു വന്നതിന് നന്ദി 🙏സത്യം ജയിക്കും. ജയ് I C C L.

  • @laisammasunny7961
    @laisammasunny7961 7 หลายเดือนก่อน +12

    നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ്. ഇതിലൂടെ ഒത്തിരി പേര് ജീവിക്കുന്നു. ഞാൻ ഇതിൽ ഒരു മെമ്പർ ആണ് വർക്കർ ആണ്. ഇനിയും നല്ലരീതിൽ പ്രവർത്തിക്കട്ടെ

  • @sreekumarr618
    @sreekumarr618 7 หลายเดือนก่อน +9

    ED അല്ല മിസ്റ്റർ വന്നത്, ആദായനികുതി വകുപ്പിന്റെ അന്വേഷണം ആണ്. അന്വേഷണ റിപ്പോർട്ട്‌ വന്നതിനു ശേഷം വിലയിരുത്താം.

  • @RathikaPG
    @RathikaPG 7 หลายเดือนก่อน +18

    സത്യം ജയിക്കും ❤💪🏻💪🏻💪🏻

  • @prameelac.v8579
    @prameelac.v8579 7 หลายเดือนก่อน +21

    തൃശൂർ മാത്രം പ്രവർത്തിക്കുന്നതല്ല ICCSL. തെറ്റായ വാർത്ത പ്രചരിപ്പിച്ച മറുനാടനും മനോരമക്കും എതിരെ നടപടി വേണം. ശരിയായ വാർത്ത നൽകിയതിന് അഭിനന്ദനങ്ങൾ 👍 ഞങ്ങൾ എന്നും ICCSL ഒപ്പം. ഇനിയും വളരും ശക്തമായി 💪❤️👏👍🙏

    • @santhosh.86
      @santhosh.86 7 หลายเดือนก่อน +1

      Avaronnum mama madhyamangalalla.

  • @jayarajanp.k9178
    @jayarajanp.k9178 7 หลายเดือนก่อน +11

    പ്രസ്തുത സൊസൈറ്റിയുടെ ഉത്തരവാദപ്പെട്ട അധികാരികളുടെ പ്രസ്താവനകൾ കൂടി പ്രക്ഷേപണം ചെയ്യണമായിരുന്നു

  • @remyarajesh1451
    @remyarajesh1451 7 หลายเดือนก่อน +15

    ആയിരകണക്കിന് ജനങ്ങൾക് തൊഴിൽ അവസരം നൽകിയ സ്ഥാപനം... ❤️ജയ് Iccsl 💪💪💪

  • @narayanankutty2855
    @narayanankutty2855 7 หลายเดือนก่อน +3

    ഡെപ്പോസിറ്റ് ചെയ്ത തുക സൊസൈറ്റി എവിടെയാണ് ഇൻവെസ്റ്റ്‌ ചെയ്തിയുള്ളതാണ് എന്നുള്ളതാണ് ചോദ്യം. അതിനു ഉത്തരം പറയൂ

  • @soujithps2963
    @soujithps2963 7 หลายเดือนก่อน +23

    The Power of Unity 👏🏻👏🏻👏🏻

  • @jayasreemadhu7302
    @jayasreemadhu7302 7 หลายเดือนก่อน +6

    എന്നും നന്നായി ഇരിക്കട്ടെ- നിക്ഷേപകരുടെ പൈസ എന്നും സുരക്ഷിതമായി ഇരുന്നാൽ മതി - പല സ്ഥാപനങ്ങളുടെയും മുൻ അനുഭവങ്ങൾ പലതും കയ്പ് നിറഞ്ഞതാണ്

  • @shahanasherin5439
    @shahanasherin5439 6 หลายเดือนก่อน +2

    25 ദിവസം കഴിഞ്ഞു പണം പിൻവലിക്കാനുള്ള request കൊടുത്തിട്ട്. Maximum 2 week കൊണ്ട് കിട്ടുമെന്ന് പറഞ്ഞതാണ്. ഇതു വരെ കിട്ടിയിട്ടില്ല.

  • @editoz7747
    @editoz7747 7 หลายเดือนก่อน +3

    വ്യാജ വാർത്ത പ്രചരിപ്പിച്ച വർക്കെതിരെ ശക്തമായി തന്നെ തിരിച്ചടി നൽകണം

  • @unnikrishnan-or1mu
    @unnikrishnan-or1mu 7 หลายเดือนก่อน +7

    Agent ന് പണം അടച്ചതിന്റെ രസീത് കിട്ടുന്നതിന് മുന്നേ തന്നെ കസ്റ്റമർ ക്ക്‌ പണം അടച്ചു എന്നതിന്റെ SMS കിട്ടുന്നു.

    • @komalavalliev6287
      @komalavalliev6287 7 หลายเดือนก่อน +1

      സത്യസന്ധമായ സ്ഥാപനം

  • @vidyasagarsaagar5520
    @vidyasagarsaagar5520 7 หลายเดือนก่อน +14

    സത്യസന്ധമായി ഈ വാർത്ത പ്രക്ഷേപണം ചെയ്ത ജേർണലിസ്റ്റിനു നന്ദി

  • @dhanyap1307
    @dhanyap1307 7 หลายเดือนก่อน +8

    Thanks. സത്യസന്ധമായ ഈ ന്യൂസ് കേൾപ്പിച്ച The Journalist ന് ഒരുപാട് രുപാട് നന്ദി നന്ദി നന്ദി...❤❤❤🎉🎉🎉

  • @sindhushafi1194
    @sindhushafi1194 7 หลายเดือนก่อน +4

    ലക്ഷംലക്ഷം പിന്നാലെ. ഒരു ശ ക്തിക്കും തകർക്കാൻ പറ്റാത്ത സ്ഥാപനം..ജയ് ICCSL ...❤

  • @asokanthankappan2502
    @asokanthankappan2502 7 หลายเดือนก่อน +8

    Thanks for showing the interest to bring out the real fact to the public.

  • @satheekrishna9938
    @satheekrishna9938 7 หลายเดือนก่อน +5

    സത്യസന്ധമായി വാർത്ത കൊടുത്ത ജേർണലിസ്റ്റിനു നന്ദി പറയുന്നു.25 വർഷം പൂർത്തിയാക്കി വളരെ വിശ്വസ്ഥമായി, സുതാര്യതയോടെ പ്രവർത്തിച്ചു വരുന്ന ICCSL ഇന്ത്യയിലെ ഏറ്റവും നല്ല ധനകാര്യസ്ഥാപനമാണ്. ആ സത്യം വെളിച്ചത്തു കൊണ്ടുവന്ന journalist നു ഒരിക്കൽ കൂടി നന്ദി 🙏

  • @jayasreepullamparambil339
    @jayasreepullamparambil339 7 หลายเดือนก่อน +5

    ഞങ്ങൾ ക്ക് സൊസൈറ്റി യെ കുറിച്ച് യാതൊരു ഭയവുമില്ല

  • @PrathibhaSaji-zd8gi
    @PrathibhaSaji-zd8gi 7 หลายเดือนก่อน +8

    സത്യം.. ഞാനും ഇതിൽ നിക്ഷേപം ചെയ്തിട്ടുണ്ട്. കൂടാതെ. വർക്ക്കും ചെയ്തുവരുന്നു ഇന്നുവരെ. എനക്ക് ഒരുബുദ്ധിമുട്ടും. ഉണ്ടായിട്ടില്ല.. വേജവാർത്ത ഇട്ടവർക്ക് നേരെ നടപടി എത്രയും വേഗം എടുക്കുക

    • @ramithap6272
      @ramithap6272 7 หลายเดือนก่อน +1

      Sathym ano

  • @sreejithperoor8414
    @sreejithperoor8414 7 หลายเดือนก่อน +13

    100 % true news .. salute for the courage to share the truth

  • @SunithaSunitha-fb3sy
    @SunithaSunitha-fb3sy 7 หลายเดือนก่อน +15

    തളർതാണ് നോക്കിയവർ പെടണം അവർക്കു പരമാവധി ശിക്ഷ കിട്ടണം. ഞങ്ങളുടെ അന്നം മുടക്കാനാണ് അവർ നോക്കിയത് അവരെവെറുതെ വിടരുത് jai iccsl🙏

  • @NeenuAJ
    @NeenuAJ 7 หลายเดือนก่อน +9

    ICCSL Registered under CRCS.Rules and Regulations paalichu munnottu pokunna viswasthamaya Society.❤

  • @love_India
    @love_India 7 หลายเดือนก่อน +10

    Good news 👍👍👍

  • @subhashsubu994
    @subhashsubu994 7 หลายเดือนก่อน +5

    ഇത് പോലെ നല്ല വാർത്തകളും online മാധ്യമങ്ങൾ ഇറക്കണം.... സൊസൈറ്റി കൂടെ നിന്നും വിജയിപ്പിച്ച എല്ലാവർക്കും നന്ദി... തുടർന്നും സഹകരണം ഉണ്ടാകും എന്റെയും 👍👍👍

  • @sunnypadinjaremannil8753
    @sunnypadinjaremannil8753 7 หลายเดือนก่อน +24

    മലയാള മനോരമയും മറുനാടനും എതിരെ ശക്തമായ നടപടിയും താക്കീതും ഉണ്ടാകണം. നമ്മൾ നോക്കിയാൽ അത് നടക്കും.

    • @sumithabinu1497
      @sumithabinu1497 7 หลายเดือนก่อน

      അതെ.. അതാണ് വേണ്ടത്... സോജൻ സർ അവർക്കെതിരെ മാനനഷ്ടകേസ് കൊടുക്കണം

    • @johnsonabj6440
      @johnsonabj6440 7 หลายเดือนก่อน

      ഉം... നല്ല കാളകൾ നടന്ന് പെടുന്നു... പിന്നാ.. മുടന്തൻ കാള....😂😂😂😂😂

    • @sajeevkumar9517
      @sajeevkumar9517 7 หลายเดือนก่อน

      ഇത് തട്ടിപ്പ് ആണ് എന്ന് എല്ലാർക്കും അറിയാം...എന്നിട്ടും അറിജിട്ടും നിങ്ങൾക്ക് ഉള്ള വിശ്വാസം kannupol തമാശ ആയി തോന്നുന്നു

    • @GALAXY-577
      @GALAXY-577 7 หลายเดือนก่อน

      Take action against Malayala Manorama

  • @AMELJOHNSON-m5t
    @AMELJOHNSON-m5t 7 หลายเดือนก่อน +11

    100% TRUE NEWS ( ICCSL 💪💪💪)

  • @beenaboban4913
    @beenaboban4913 7 หลายเดือนก่อน +7

    ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ ICCSL ഭയക്കുന്നില്ല

  • @mukundaner3564
    @mukundaner3564 7 หลายเดือนก่อน +8

    Always there will be rivals against top leading firms to create panic among the people. ICCSL is leading and trustworthy firm, as per my experience. I myself have deposit of 30L filing ITR periodically. Wish ICCSL a grand success

  • @anuprasadanu2288
    @anuprasadanu2288 7 หลายเดือนก่อน +8

    Good news 🙏🙏

  • @amaljagan683
    @amaljagan683 7 หลายเดือนก่อน +8

    A true MSCS .2 nd position in india. This is the statement given by the share holders from their hearts. ICCSL again proved it can rise above the negativity.

  • @prasanthvelayudhan5192
    @prasanthvelayudhan5192 7 หลายเดือนก่อน +5

    സത്യം മാത്രമേ എന്നും ജയിക്കു ❤❤❤

  • @jobangeorge3647
    @jobangeorge3647 7 หลายเดือนก่อน +14

    എന്റെ ജീവിതത്തിൽ ഇത് പോലെ സുതാര്യമായിട്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനവും കണ്ടിട്ടില്ല iccsl വിജയിക്കട്ടെ 👍

  • @subhashsubu994
    @subhashsubu994 7 หลายเดือนก่อน +6

    തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച എല്ലാ മാധ്യമങ്ങളും ബഹിഷ്കരിക്കുക എല്ലാവരും 👍

  • @remyaravi4232
    @remyaravi4232 7 หลายเดือนก่อน +10

    സത്യം ജയിക്കട്ടെ 👍🏻👍🏻 very well presented video 👏🏻👏🏻

  • @shanibshanib6349
    @shanibshanib6349 7 หลายเดือนก่อน +42

    തളർത്താൻ നോക്കിയവരുടെ മുന്നിൽ പൂർവാധികം ശക്തിയോടെ തിരിച്ചുവരം iccsl🔥🔥

    • @sunitham3387
      @sunitham3387 7 หลายเดือนก่อน +1

      ❤❤👍👍👍👍

  • @shanishthayyil7030
    @shanishthayyil7030 7 หลายเดือนก่อน +12

    Truth always wins not a lie.Thank you Really a good news❤

  • @nandininambissan6198
    @nandininambissan6198 7 หลายเดือนก่อน +4

    സത്യം പുറത്തു കൊണ്ട് വരുവാൻ കാണിച്ച ചങ്കുറ്റത്തിന് ഒരായിരം നന്ദി. 🙏🙏

  • @meenujohn4255
    @meenujohn4255 7 หลายเดือนก่อน +6

    ഗുഡ് ന്യൂസ്‌

  • @sherlyfrancis6408
    @sherlyfrancis6408 7 หลายเดือนก่อน +2

    വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന വരെ നിയമ പരമായി neridanam

  • @sareenasari1614
    @sareenasari1614 7 หลายเดือนก่อน +4

    നാല് വർഷം ആയി സൊസൈറ്റിയിൽ ഒരു തരത്തിലും ഈ സൊസൈറ്റി തകരൂല

  • @binduk245
    @binduk245 7 หลายเดือนก่อน +7

    Thanks 🙏🏻🙏🏻🙏🏻

  • @sarunpk
    @sarunpk 5 หลายเดือนก่อน +3

    Ente 2.5 lakh kittan ezhuthi koduthitt paranja date kazhinju, ini complaint cheyyan ulla vazhi nokkunnu, aarum ithil veezharuth please…
    Account holder: leela K, kannur.
    Deposit amount : 2.5L

    • @Agshwuekdbbkkkmnx
      @Agshwuekdbbkkkmnx 5 หลายเดือนก่อน

      ഏഷ്യാനെറ്റിനെ ഒന്നറിയിച്ചു നോക്ക്

    • @sarunpk
      @sarunpk 4 หลายเดือนก่อน +1

      @@Agshwuekdbbkkkmnx Enikk full cash kitti

  • @Jayalekshmi-z6b
    @Jayalekshmi-z6b 7 หลายเดือนก่อน +7

    Njangalude annamaanu🙏

  • @howluckyweare9103
    @howluckyweare9103 7 หลายเดือนก่อน +8

    നുണപ്രചരണം നടത്തുന്ന ആളുകൾക്കെതിരെ, മാധ്യമങ്ങൾക്കെതിരെ ഗവൺമെൻറ് ജനങ്ങളും പ്രതികരിക്കണം. നിയമനടപടികൾ സ്വീകരിക്കണം

  • @prabhakarankhd8389
    @prabhakarankhd8389 7 หลายเดือนก่อน +3

    ഒരു ദേശിയ സഹകരണ സ്ഥാപനമാണ്❤😅👍👍👍

  • @ashleyhomecare1913
    @ashleyhomecare1913 7 หลายเดือนก่อน +4

    സത്യസന്ധമായി മുൻപോട്ട് പോകുന്ന ഒരു ബിസിനസും ഇവിടെ തകരാൻ പാടില്ല കാരണം ഏതൊരു ബിസിനസ് സ്ഥാപനവും കെട്ടിപെടുക്കാൻ അതിന്റെ പിറകിൽ എന്ത് മാത്രം കഷ്ടപ്പാടുണ്ടാകുമെന്ന് അത് നടത്തുന്നവർക്കെ അറിയു... തച്ചുടക്കാൻ എളുപ്പമാണ് കെട്ടിപടുക്കാൻ ആണ് ബുദ്ധിമുട്ട്......... ഒരുപാട് പേരുടെ അന്നമായിരിക്കുമല്ലോ ക്രെഡിറ്റ്‌ സോസൈറ്റി......

  • @kksoman5684
    @kksoman5684 7 หลายเดือนก่อน +3

    അസൂയമൂത്തവർ തൂറിതോല്പിക്കാൻ നോക്കിയാൽ തകരുന്നതല്ല ഈ പ്രസ്ഥാനം.ഇത് കേന്ദ്ര നിയമത്തിന്റെ പിൻബലത്താൽ ശക്തമായ പ്രവർത്തനമികവുള്ള ധനകാര്യ സ്ഥാപനമാണ്.

  • @PRIYAPRAVEEN-l2s
    @PRIYAPRAVEEN-l2s 7 หลายเดือนก่อน +5

    Good News ❤❤❤❤

  • @sulaiman.pudukkool7135
    @sulaiman.pudukkool7135 7 หลายเดือนก่อน +2

    ED റെയ്ഡ് എന്നൊക്കെ വാർത്ത കൊടുത്തവർ ആരായാലും അവർക്കെതിരെ നിയമനടപടി സ്വീകരിക്കണം.

  • @seethalekshmi7440
    @seethalekshmi7440 7 หลายเดือนก่อน +7

    5 വർഷമായി എനിയ്ക് interest കൃത്യമായി കിട്ടിക്കൊണ്ടിരിയ്ക്കുന്നു., തന്നെയുമല്ല ഇതുവരെ ഒരു maturity amount പോലും കൊടുക്കാതിരുന്നിട്ടില്ല, ഈ സിറ്റുവേഷനിൽ പോലും maturity കൊടുത്തുകൊണ്ടിരിക്കുന്നു .. ജനങ്ങളെ ഭയപ്പെടുത്തി deposit തിരിച്ചെടുപ്പിച്ചു ഇതിനെ തകർക്കാൻ ശ്രമിയ്ക്കുന്നവരെ തീർച്ചയായും പുറത്തു കൊണ്ടുവരണം. ഞാനും എന്റെ പരിചയത്തിലുള്ളവരും deposit പിൻവലിയ്ക്കില്ല... അതു ഇതു പൊട്ടിപോകുന്ന സ്ഥാപനം അല്ല എന്ന വിശ്വാസം ഉള്ളത് കൊണ്ട് തന്നെയാണ് 👍👍🤝🤝🤝🤝

  • @leninkm3042
    @leninkm3042 7 หลายเดือนก่อน +4

    ഇതിനെ തകർക്കാൻ ശ്രെമിച്ചാൽ ദുഷ്‌ട ശക്തി കൾക്ക് കനത്ത തോൽവിയും iccslinte വിജയകതകൾ ആയിരിക്കും ഇനി നാട് ചർച്ച ചെയ്യാൻ പോകുന്നത് ദുഷ്‌ടൻ മാർക്ക്‌ നിരാശ മാത്രമാണ് ഉണ്ടാകുക ❤❤

  • @innerplanetkkm
    @innerplanetkkm 7 หลายเดือนก่อน +1

    Lic,bank,ksfe ethinonnum eghane kodukkan pattunnilla paisa vaghi poku

  • @ushatc3131
    @ushatc3131 7 หลายเดือนก่อน +1

    നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ് ഞാൻ ഇതിൽ മെമ്പർ ആണ് എവിടെയും സത്യമേ ജയിക്കും നമ്മുടെ ജീവിത മാർഗം ആണ് ICCSL പവർ full ആണ് സത്യം പുറത്ത് കൊണ്ട് വന്നതിന് ഒരായിരം നന്ദി 🌹❤️🌹🔥🔥🔥🔥🔥🔥

  • @KomalamPA-od2yx
    @KomalamPA-od2yx 7 หลายเดือนก่อน +2

    26 വർഷത്തിലേക്ക് കടക്കുകയാണ്, ഇതുവരെ ഒരു കുറവും ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെ തകർത്തു ദൂരെ എറിയമെന്നുള്ള വ്യാമോഹം ആർക്കും വേണ്ട. ഇത് പൂർവാതികം ശക്തിയോടെ മുന്നോട്ട് പോകും, ഒരു സംശയവും ഇല്ല.. ജയ് ഹിന്ദ് ICCSL

  • @WIN-vx5bq
    @WIN-vx5bq 7 หลายเดือนก่อน +4

    Iccsl തികച്ചും honesty ആയ central registral ന്റെ കിഴിൽ,, ഭദ്രമാണ്,, ഞാനും എന്റെ ഫാമിലിയും., share holders ആണ്,, intrest കൃത്യമായി കിട്ടുന്നു,, ഇടപാടുകൾ മാന്യമായി നടക്കുന്നു,,,, കള്ള പ്രചരണം,, നിർത്തുക

  • @radhakrishnant8773
    @radhakrishnant8773 7 หลายเดือนก่อน +3

    POWER OF UNITY AND STRENGTH...100% TRUE NEWS TRUTH' ALWAYS WIN...ICCSL REAL SOCIETY AND GOOD SOCIETY.....I BELIEVE THIS SOCIETY COMES IN BEST SOCIETY IN FUTURE...GOOD LUCK TO ICCSL

  • @sajithababu210
    @sajithababu210 7 หลายเดือนก่อน +1

    സത്യം തിരിച്ചറിഞ്ഞവർക്കു നന്ദി

  • @gireeshk2499
    @gireeshk2499 7 หลายเดือนก่อน +2

    തകർക്കാൻ ശ്രെമിച്ചെവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുക....

  • @vijaymmadhavvk7012
    @vijaymmadhavvk7012 7 หลายเดือนก่อน +1

    സത്യസന്ധമായ മാധ്യമപ്രവർത്തന്നത്തിന്ന് ജേർണ്ണലിസ്റ്റ് ചാനലിന്ന് അഭിനന്ദനം.

  • @AvarachanVlogs
    @AvarachanVlogs 7 หลายเดือนก่อน +5

    ❤ thank you sir

  • @vishnus9900
    @vishnus9900 7 หลายเดือนก่อน +2

    ഞങളുടെ നാട്ടിൽ കേച്ചേരി chits എന്നൊരു സ്ഥാപനം ഉണ്ടായിരുന്നു എല്ലാം ക്റക്റ്റ് ആയി പൊക്കൊണ്ടിരുന്നു പെട്ടെന്ന് ആരോ ആ സ്ഥാപനം പൊളിഞ്ഞു എന്ന് പറഞ്ഞു പരത്തി ആ സമയം ഡെപ്പോസിറ്റ് ചെയ്തവർ എല്ലാം ഒന്നിച്ചു widraval ചോദിച്ചു അത് കൊടുക്കാൻ പറ്റാതെ ആയപ്പോ ആ സ്ഥാപനം പൂട്ടേണ്ട അവസ്ഥ ആയി 😔ഒരുപാട് പേരുടെ പൈസ പോയി എവിടെ ആയാലും ഒരു സ്ഥാപനം നന്നായിട്ട് പോകണം എങ്കിൽ ഡെപ്പോസിറ് വേണം അത് പലതരത്തിൽ ഉപയോഗിച്ച് ആണ് അവർ ആ സ്ഥാപനം നടത്തികൊണ്ട് പോകുന്നത് പെട്ടെന്ന് ഹെവി ആയിട്ട് ഡെപ്പോസിറ് തിരിച്ചു വാങ്ങുമ്പോൾ ആണ് പലരും പെടുന്നത് 😟

  • @jasminemathew7668
    @jasminemathew7668 7 หลายเดือนก่อน +2

    ഞാൻ 3 വർഷമായി ഈ സ്ഥാപനത്തിലെ share holder ആണ്.ഈ മാസം വരെയും കൃത്യമായി interest എനിക്ക് വന്നിട്ടുണ്ട്.ഇവിടത്തെ എല്ലാ ഇടപാടുകളും സുധാരൃമാണ്. വിശ്വസനീയമായ സ്ഥാപനം....

  • @shijomc838
    @shijomc838 7 หลายเดือนก่อน +5

    I have FD and RD in this society,

  • @jayancm
    @jayancm 7 หลายเดือนก่อน +3

    നല്ല നിലയിൽ നടക്കുന്ന ഈ സ്ഥപനതിനെത്തിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുക

  • @rahullakshmanan5373
    @rahullakshmanan5373 4 หลายเดือนก่อน +2

    Maganee oru vartha ittal athine enthe sambhavichu ennoke nokkanam, premature kodutha orakum 2 month ayitum arkum kittiyilla just check

  • @alanjoban2375
    @alanjoban2375 7 หลายเดือนก่อน +9

    മറുനാടൻ കാശ് കിട്ടിയാൽ എന്തും ചെയ്യും സത്യസന്ധമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം കൂടുതൽ കരുത്തോടെ👍 തൊഴിലില്ലായ്മക്ക് ഒരു പരിഹാരം കൂടിയാണ് iccsl വിജയിക്കട്ടെ

  • @manoharanmv5817
    @manoharanmv5817 7 หลายเดือนก่อน +6

    സാറെ, പറഞ്ഞതൊക്കെ, സത്യം പക്ഷെ ഇതൊരു സ്വകാര്യ ധനകാര്യ സ്ഥാപനമല്ലന്നാണ്

    • @sumithabinu1497
      @sumithabinu1497 7 หลายเดือนก่อน

      സ്വകാര്യധനകാര്യം സ്ഥാപനം അല്ല എന്നുള്ള തെളിവ് കാട്ടി കൊടുക്കൂ.. അങ്ങനെയെങ്കിലും അവർ വിശ്വസിക്കട്ടെ

  • @manojsivan1633
    @manojsivan1633 7 หลายเดือนก่อน +4

    💯 true👍👍👍

  • @p.r.unnikrishnan9516
    @p.r.unnikrishnan9516 7 หลายเดือนก่อน +4

    Good 🤝👏🏻👏🏻👏🏻

  • @Priyasajith-v7o
    @Priyasajith-v7o 7 หลายเดือนก่อน +3

    💯💯💯 true news ..

  • @anamikaanu1385
    @anamikaanu1385 7 หลายเดือนก่อน +2

    തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി എടുക്കണം.

  • @ShajuSr-s4p
    @ShajuSr-s4p 7 หลายเดือนก่อน +5

    This is the real situation❤❤❤

  • @killer444-lx7sp
    @killer444-lx7sp 7 หลายเดือนก่อน +2

    നമ്മൾ ജയിക്കും 👍👍👍👍❤️❤️❤️

  • @sree1428
    @sree1428 7 หลายเดือนก่อน +1

    സത്യം ജയിക്കട്ടെ👍💥💥🔥🔥