Thank you sir, സത്യം മാത്രം പറയുന്ന യൂട്യൂബർ ആണ് അങ്ങ് എന്ന് മനസ്സിലായി. ദിവസങ്ങളായി ഇതിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഞങ്ങളെപ്പോലെയുള്ള വർക്കും ശരിയായ അറിവ് പകർന്നു തന്നതിന് നന്ദി🌹🌹🌹🌹🌹
വളരെ ഉപകാരപ്രദമായ അറിവ് പകർന്ന് നൽകിയതിന് താങ്കൾക്ക് നന്ദി,, മൾട്ടി സ്റ്റെയിറ്റ് സൊസൈറ്റികളിൽ ഫീൽ വർക്കർമാരായി പ്രവർത്തിക്കുന്നവർക്ക് വലിയ അറിവും,, അതിലൂടെ അത് മ വിശ്വാസവും നേടിതരുവാൻ ഈ ഒരു ഉദ്യമത്തിലൂടെ താങ്കൾക്ക് കഴിഞ്ഞു. അനുമോദനങ്ങൾ❤❤
വളരെ ഉപകാരപ്രദമായ വീഡിയോ. മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ പ്രവർത്തിയ്ക്കുന്നവർക്കും, അതിലുപരി സൊസൈറ്റിയെ കുറ്റം പറയുന്നവർക്കും എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലായിട്ടുണ്ടാവും. 👍👍👌👌👏👏
ജനങ്ങളെ വഴി തെറ്റിക്കാതെ, ക്രിത്യമായി മാർഗ്ഗത്തിൽ നയിക്കാൻ താങ്കളുടെ വീഡിയോ വളരെ അധികം സഹായകരമാണ്. സമയോചിതമായ ഇടപെടലാണിത്...... താങ്കളുടെ താങ്കൾ സാമൂഹിക പ്രതിബദ്ധതയുളള മാധൃമ പ്രവർത്തൻ തന്നെ..... അഭിനന്ദനങ്ങൾ..🎉
ജനമൈത്രി എന്നാ പേരിൽ മൾട്ടി സ്റ്റേറ്റ് സൊസൈറ്റി എലാ ജില്ലകളിലും തുടങ്ങുന്നുണ്ട് അതിന്റെ exaam ഒകെ കഴിഞ്ഞു ഇതിൽ ജോലിക്കാർക്ക് കേന്ദ്ര സർക്കാരിന്റെ സാലറി ഡി എ ഒകെ ഉണ്ട് എന്നു കെട്ടു .ഇതും നിങ്ങൾ ജോലി ചെയുന്ന സ്ഥാപനവും തമ്മിൽ എന്താണ് വ്യത്യാസം വരുന്നത്
ഞാൻ work ചെയ്യുന്ന സ്ഥാപനമാണ് ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 👍🏻.....ആടിനെ പട്ടിയാക്കുന്നവരുടെ നെറുകയിൽ ആണി അടിക്കാനുള്ള ഉരുക്കു ചുറ്റിക തന്നതിന് ഒരുപാട് നന്ദി sir.... സാധാരണ ജനങ്ങളാണ് ഞങ്ങളോട്ഒപ്പമുള്ളത്... അവരുടെ പണം ഒരു രൂപ പോലും ചോർന്നു പോകാതെ ഏറ്റവും ഉയർന്ന പലിശ നൽകാൻ ഞങ്ങൾ അഭിമാനത്തോടെ ഇറങ്ങുകയാണ് sir... സാധാരണ ജനങ്ങളുടെ പണമെടുത്ത് ദൂർത്തും, പരസ്യങ്ങളും നടത്തി സ്വയം നാശത്തിലേക്കു പോകുന്നവരാണല്ലോ അസൂയ മൂത്തു ഈ സ്ഥാപത്തിനു പുറകെ കല്ലെറിയാൻ വരുന്നത്.... ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ പരസ്യം നിങ്ങൾ തൊടുത്തു വിട്ട ഈ ആരോപണം തന്നെയാണ്..ഞങ്ങൾ അഗ്നിശുദ്ധി വരുത്തി അഭിമാനത്തോടെ ഇറങ്ങുകയാണ്... കസ്റ്റമഴ്സിനെ രക്ഷപെടുത്താനും, ഞങ്ങൾക്ക് അഭിമാനത്തോടെ ജീവിക്കാനും 👍🏻👍🏻
എന്നാല് ഒരു സംശയം, എന്തിനാണ് ഡെപ്പോസിറ്റ് ചെയ്ത ആൾക്കാർക്ക് ഒരു അത്യാവശ്യം വന്നാൽ vidrowal ചെയ്യാൻ കഴിയാത്തത്, ഏതു ബാങ്കിൽ ആണ് അങ്ങനെ ഉളളത്, ഇത് തന്നെ ഉടായിപ്പ് ആണ് എന്ന് ഉള്ളതിന് തെളിവ് അല്ലേ, ഇങ്ങനേ കാണിച്ചാൽ ആരാണ് പിന്നീട് ഈ സിസ്റ്റം പ്രൊമോട്ട് ചെയ്യുന്നത്, ഇത് പുതിയ ഇനം തട്ടിപ്പ് 😂😂😂
Iccsl ഇൽ സേവിങ് അക്കൗണ്ട് ഇൽ ഡെപ്പോസിറ്റ് ചെയ്താൽ എ പ്പോൾ വേണം എന്ക്കിലും എടുക്കാം. പക്ഷെ ഒരു നിശ്ചിത intrestil deposit cheythal (schemeil)അതിന്റെ കാലാവധി അനുസരിച്ചിരിക്കും withdrawal @@sivakumarn8601
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ ഇങ്ങനെ വേണം യുട്യൂബർ അല്ലാതെ നുണ പ്രചരണവും,മറ്റുള്ളവരെ അപേക്ഷിച്ച് പണം സംബാതിക്കുന്നവർക്ക് മാതൃക കാണിച്ചു കൊടുക്കുന്ന സൂപ്പർ വീഡിയോ
ഞാനും എൻ്റെ ഭാര്യയും കഴിഞ്ഞ ആറ് വർഷമായി പ്രവർത്തിക്കുന്നു. കൃത്യമായി MSCS നെ കുറിച്ച് മനസ്സിലാക്കിയാണ് ജോയിൻ ചെയ്തത്.ഒരു സംശയവും ഇല്ല. ഞങ്ങളുടെ ടീമിൽ വർക്ക് ചെയ്യുന്ന കുറച്ചു പേർക്ക് മാത്രമേ കഴിഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംശയം ഉണ്ടായിട്ടുള്ളു. അവരെ ഞങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.താങ്കളുടെ ഈ വീഡിയോ കൃത്യമായി കാര്യങ്ങൾ പറയുന്ന തരത്തിലാണ്. വളരേ ഉപകാരപ്രദമായി.
കൃത്യമായും സത്യസന്ധമായും നിയമപരമായും പ്രവർത്തിക്കുന്ന സൊസൈറ്റികളെ അപകീർത്തിപ്പെടുത്തുന്ന ചാനലുകളെ നിയമപരമായി നേരിടുക തന്നെ വേണം നല്ല രീതിയിൽ പ്രവർത്തിക്കുന്ന സൊസൈറ്റുകളെ അപകീർത്തിപ്പെടുത്തി അതിൽ പ്രവർത്തിക്കുന്ന ആളുകളെ മാനസികമായി പീഡിപ്പിക്കുകയും അവരിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വാർത്താ ചാനലുകളെ നിരോധിച്ചുകൊണ്ട് തന്നെ ശിക്ഷാനടപടികൾ കൈക്കൊള്ളണം സർക്കാർ.
Thank you sir. വളരെ വ്യക്തമായ അവതരണം. ലീഡേഴ്‌സ് വ്യക്തമായി തന്നെ ഞങ്ങൾക്ക് ഇത് പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ ഫീൽഡിൽ പോകുമ്പോൾ ഞാൻ പറഞ്ഞാൽ ആരും വിശ്വാസിക്കുന്നില്ല. ഇനി ഈ വീഡിയോ കാണിക്കാലോ thanku verymuch
Excellent video. Well explained. Hope a lot of people have cleared their concerns about their investments in multi state cooperative societies. Videos like this are very important to educate a common man. Good job !!
സർ, വളരെയധികം നന്ദി.സാറിന്റെ ഈ വീഡിയോ MSCS നെ കുറിച്ച് ഒന്നിടവിടാതെ മനസിലാക്കി തന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... വളരെ ഉപകാരപ്രഥമായി... സാറിന് പടച്ചവന്റെ അനുഗ്രഹം ഉണ്ടാവും. 🥰
Very very valuable information and explanation Excellent we can proudly present about MSCS in front of our customers now I by heart the points to present in front of our customers 👍👍👍
46:20 MSCS സൊസൈറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ചും അതിൻ്റെ നിയമപരമായ സാധുതകളെക്കുറിച്ചും കൂടുതൽ അറിയുവാൻ ഈ VIDEO ഉപകാരപ്പെട്ടു,, Thanks for the informations,,,❤❤❤
മൾട്ടിസ്റ്റേറ്റ് കോ. ഓ . സൊ സൈറ്റിക്കെ തിരായി പ്രസ്താവന നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിച്ച് അവർക്ക് സിക്ഷ വാങ്ങി കൊടുത്തതു സംബന്ധിച്ചതെളിവ് ജനങ്ങളെ അറിയിക്കുക
Thaangal മൾട്ടിസ്റ്റേറ്റ് സഹകരണ സൊസൈറ്റികൾ employee analle? I have few questions to you? 1. Does my investment is protected by SEBI or RBI even though it comes under them? 2. Why we are not able to find all the financial health, and past performance of these societies? 3. If we invest money in cooperative banks also, upto 5 Lakhs is covered but why its not that case for these heck societies? Looking forward to your answers?
Multi state cooperative societies are under central registrar. They are the authority. MSCS have risk funds. But still their track record is important.
കള്ള പ്രചരണത്തിനു പേരു കേട്ട ഒരു ചളി ചാനൽ കാരണം ജനങ്ങൾക്ക് ഇത്രയും നല്ല അറിവ് കിട്ടി, എനിക്കും ധാരാളം തെറ്റിദ്ധാരകളുണ്ടായത് 100 % മാറി കിട്ടി. താങ്കൾക്ക് അഭിനന്ദനങ്ങൾ❤🎉
❤😂🎉 തമാശ യിതാണ് കുറുക്കന് മുന്തിരിങ്ങ കിട്ടാതായപ്പോൾ കയിക്കുന്ന് പുലിക്കുന്ന് എന്ന് പറയുന്നത് പോലെ സ്ത്യത്തി നെ സമർത്തി ക്കേണ്ടാ തില്ലല്ലോ സാർ. നല്ല അവതരണം 🎉❤😊
Bharath lajhna multi state housing co operative society long term invest customersinte kayyil ninnum vangunnunde ..athil invest cheythal fund safe aayirikumo..pls reply
Thank you sir, സത്യം മാത്രം പറയുന്ന യൂട്യൂബർ ആണ് അങ്ങ് എന്ന് മനസ്സിലായി. ദിവസങ്ങളായി ഇതിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഞങ്ങളെപ്പോലെയുള്ള വർക്കും ശരിയായ അറിവ് പകർന്നു തന്നതിന് നന്ദി🌹🌹🌹🌹🌹
MSCS നെക്കുറിച്ച് വളരെ ആധികാരികമായി തെളിവ് സഹിതം അറിവ് പകർന്നുതന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ഒപ്പം നന്ദിയും അറിയിക്കുന്നു ❤❤❤ജയ് ICCSL
വളരെ ഉപകാരപ്രദമായ അറിവ് പകർന്ന് നൽകിയതിന് താങ്കൾക്ക് നന്ദി,,
മൾട്ടി സ്റ്റെയിറ്റ് സൊസൈറ്റികളിൽ ഫീൽ വർക്കർമാരായി പ്രവർത്തിക്കുന്നവർക്ക് വലിയ അറിവും,, അതിലൂടെ അത് മ വിശ്വാസവും നേടിതരുവാൻ ഈ ഒരു ഉദ്യമത്തിലൂടെ താങ്കൾക്ക് കഴിഞ്ഞു.
അനുമോദനങ്ങൾ❤❤
❤
സൂപ്പർ video 🥰
വളരെ ഉപകാരപ്രദമായ വീഡിയോ. മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ പ്രവർത്തിയ്ക്കുന്നവർക്കും, അതിലുപരി സൊസൈറ്റിയെ കുറ്റം പറയുന്നവർക്കും എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലായിട്ടുണ്ടാവും.
👍👍👌👌👏👏
ജനങ്ങളെ വഴി തെറ്റിക്കാതെ, ക്രിത്യമായി മാർഗ്ഗത്തിൽ നയിക്കാൻ താങ്കളുടെ വീഡിയോ വളരെ അധികം സഹായകരമാണ്. സമയോചിതമായ ഇടപെടലാണിത്...... താങ്കളുടെ താങ്കൾ സാമൂഹിക പ്രതിബദ്ധതയുളള മാധൃമ പ്രവർത്തൻ തന്നെ..... അഭിനന്ദനങ്ങൾ..🎉
😊😊😊😊😊😊😊😊😊😊:😊😊😊😊😊😊😊😊😊😊😊
ഇത്ര അതികം സുരക്ഷിതം ഉള്ള സ്ഥാപനത്തിൽ ആണോ ഞാൻ വർക് ചെയുന്നത് അതിൽ ഞാൻ അഭിമാനിക്കുന്നു ❤iccsl ❤️ഇ അറിവ് പകർന്നു തന്നതിന് ഒരുപാട് thanks bro 👍👍👍
Great information video 👏👏👏
ജനമൈത്രി എന്നാ പേരിൽ മൾട്ടി സ്റ്റേറ്റ് സൊസൈറ്റി എലാ ജില്ലകളിലും തുടങ്ങുന്നുണ്ട് അതിന്റെ exaam ഒകെ കഴിഞ്ഞു ഇതിൽ ജോലിക്കാർക്ക് കേന്ദ്ര സർക്കാരിന്റെ സാലറി ഡി എ ഒകെ ഉണ്ട് എന്നു കെട്ടു .ഇതും നിങ്ങൾ ജോലി ചെയുന്ന സ്ഥാപനവും തമ്മിൽ എന്താണ് വ്യത്യാസം വരുന്നത്
@@sudheesvkഅതെ അറിയുന്നവർ പറയു
സത്യം.. ഞാനും ipo ആണ് മനസിലാക്കിയത്
Hi.. Can u send me ur mail id? I've few doubts. I've interview in one of mscs
ഞാൻ work ചെയ്യുന്ന സ്ഥാപനമാണ് ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 👍🏻.....ആടിനെ പട്ടിയാക്കുന്നവരുടെ നെറുകയിൽ ആണി അടിക്കാനുള്ള ഉരുക്കു ചുറ്റിക തന്നതിന് ഒരുപാട് നന്ദി sir.... സാധാരണ ജനങ്ങളാണ് ഞങ്ങളോട്ഒപ്പമുള്ളത്... അവരുടെ പണം ഒരു രൂപ പോലും ചോർന്നു പോകാതെ ഏറ്റവും ഉയർന്ന പലിശ നൽകാൻ ഞങ്ങൾ അഭിമാനത്തോടെ ഇറങ്ങുകയാണ് sir... സാധാരണ ജനങ്ങളുടെ പണമെടുത്ത് ദൂർത്തും, പരസ്യങ്ങളും നടത്തി സ്വയം നാശത്തിലേക്കു പോകുന്നവരാണല്ലോ അസൂയ മൂത്തു ഈ സ്ഥാപത്തിനു പുറകെ കല്ലെറിയാൻ വരുന്നത്.... ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ പരസ്യം നിങ്ങൾ തൊടുത്തു വിട്ട ഈ ആരോപണം തന്നെയാണ്..ഞങ്ങൾ അഗ്നിശുദ്ധി വരുത്തി അഭിമാനത്തോടെ ഇറങ്ങുകയാണ്... കസ്റ്റമഴ്സിനെ രക്ഷപെടുത്താനും, ഞങ്ങൾക്ക് അഭിമാനത്തോടെ ജീവിക്കാനും 👍🏻👍🏻
എന്നാല് ഒരു സംശയം, എന്തിനാണ് ഡെപ്പോസിറ്റ് ചെയ്ത ആൾക്കാർക്ക് ഒരു അത്യാവശ്യം വന്നാൽ vidrowal ചെയ്യാൻ കഴിയാത്തത്, ഏതു ബാങ്കിൽ ആണ് അങ്ങനെ ഉളളത്, ഇത് തന്നെ ഉടായിപ്പ് ആണ് എന്ന് ഉള്ളതിന് തെളിവ് അല്ലേ, ഇങ്ങനേ കാണിച്ചാൽ ആരാണ് പിന്നീട് ഈ സിസ്റ്റം പ്രൊമോട്ട് ചെയ്യുന്നത്, ഇത് പുതിയ ഇനം തട്ടിപ്പ് 😂😂😂
Iccsl ഇൽ സേവിങ് അക്കൗണ്ട് ഇൽ ഡെപ്പോസിറ്റ് ചെയ്താൽ എ പ്പോൾ വേണം എന്ക്കിലും എടുക്കാം. പക്ഷെ ഒരു നിശ്ചിത intrestil deposit cheythal (schemeil)അതിന്റെ കാലാവധി അനുസരിച്ചിരിക്കും withdrawal @@sivakumarn8601
ആർക്കാണ് പിൻവലിക്കാൻ കഴിയാത്തത്
വളരെ മനോഹരമായും ലളിതമായും പറഞ്ഞു തന്നതിന് നന്ദി,ഞാനും ഈ society യിൽ വർക്ക് ചെയ്യുന്നു
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ ഇങ്ങനെ വേണം യുട്യൂബർ അല്ലാതെ നുണ പ്രചരണവും,മറ്റുള്ളവരെ അപേക്ഷിച്ച് പണം സംബാതിക്കുന്നവർക്ക് മാതൃക കാണിച്ചു കൊടുക്കുന്ന സൂപ്പർ വീഡിയോ
സാർ ഇത്രയും വിശദീകരിച്ച് പ്രേക്ഷകരെയും മെമ്പർമാരെ യും കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിൽ വളരെ നന്ദി. Big salute sir
വളരെ visadamaayi kaaryangal മനസ്സിലാക്കിതന്നതിൽ വളരെ upakaaramund sir. thanks 👍👍👍🙏🙏🙏🙏
❤
ഇത്രയും മനോഹരമായി മനസ്സിലാക്കി തന്നതിന് സാറിന് ഒരുപാട് നന്ദി ....
❤
❤
കൃത്യതയോടെ ആധികാരികമായി കാര്യങ്ങൾ അവതരിപ്പിച്ച സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം നന്ദിയും അറിയിക്കുന്നു. Thanks a lot
ഇതുപോലെ അറിവുതരുന്ന msg ആണ് നമുക്ക് ആവശ്യം അറിവില്ലായ്മയെ ചുഴണം ചെയ്യുന്നതിനെ അറിവുകൊണ്ടേ നേരിടാൻ കഴിയു thank you sir...!
ഞാനും ICCSL SOCIETY, N. PARUR BRANCH ൽ വർക്ക് ചെയ്യുന്നു. അതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് കുറച്ചു നേരത്തെ വരണം ആയിരുന്നു. താങ്ക്ഡ് ബ്രോ
ഞാനും എൻ്റെ ഭാര്യയും കഴിഞ്ഞ ആറ് വർഷമായി പ്രവർത്തിക്കുന്നു. കൃത്യമായി MSCS നെ കുറിച്ച് മനസ്സിലാക്കിയാണ് ജോയിൻ ചെയ്തത്.ഒരു സംശയവും ഇല്ല. ഞങ്ങളുടെ ടീമിൽ വർക്ക് ചെയ്യുന്ന കുറച്ചു പേർക്ക് മാത്രമേ കഴിഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംശയം ഉണ്ടായിട്ടുള്ളു. അവരെ ഞങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.താങ്കളുടെ ഈ വീഡിയോ കൃത്യമായി കാര്യങ്ങൾ പറയുന്ന തരത്തിലാണ്. വളരേ ഉപകാരപ്രദമായി.
ഞാനും ഇതിലാണ് വർക് ചെയ്യുന്നത് എനിക്ക് ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ❤❤ Thanku sir 👍🏻👍🏻👍🏻
കൃത്യമായും സത്യസന്ധമായും നിയമപരമായും പ്രവർത്തിക്കുന്ന സൊസൈറ്റികളെ അപകീർത്തിപ്പെടുത്തുന്ന ചാനലുകളെ നിയമപരമായി നേരിടുക തന്നെ വേണം നല്ല രീതിയിൽ പ്രവർത്തിക്കുന്ന സൊസൈറ്റുകളെ അപകീർത്തിപ്പെടുത്തി അതിൽ പ്രവർത്തിക്കുന്ന ആളുകളെ മാനസികമായി പീഡിപ്പിക്കുകയും അവരിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വാർത്താ ചാനലുകളെ നിരോധിച്ചുകൊണ്ട് തന്നെ ശിക്ഷാനടപടികൾ കൈക്കൊള്ളണം സർക്കാർ.
നല്ല അവതരണം കൃത്യമായി കാര്യങ്ങൾ മനസിലാവുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു 🙏 Thanks for your valuable information 🙏
ഒരുപാടു പേർക്ക് ഇതു ഉപകാരപ്പെടുന്നു സാർ,,, ഒരുപാട് നന്ദി 🙏🙏🙏
സൂപ്പർ സാർ - അഭിനന്ദനങ്ങൾ -വ്യക്തവും കൃത്യവുമായ വിശദീകരണം - നിയമപരമായ എല്ലാ കാര്യങ്ങളും വിശദീകരിച്ചു.
വളരെ ഉപകാരപ്രധാമായ ഒരു വീടിയോ ഈ സൊസയ് റ്റിയിൽ വർക്കുചെയ്യുന്ന ഞാൻ അഭിമാനിക്കുന്നു ❤❤❤ചേർത്ത് വെക്കുന്നു
Thank you sir. വളരെ വ്യക്തമായ അവതരണം. ലീഡേഴ്‌സ് വ്യക്തമായി തന്നെ ഞങ്ങൾക്ക് ഇത് പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ ഫീൽഡിൽ പോകുമ്പോൾ ഞാൻ പറഞ്ഞാൽ ആരും വിശ്വാസിക്കുന്നില്ല. ഇനി ഈ വീഡിയോ കാണിക്കാലോ thanku verymuch
വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു. ഞങ്ങളെപ്പോലെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെ ഉപകാര പ്രദമായ വീഡിയോ ... Thank you Sir...👍👍👍
❤
സാർ ഇത്രയും വിശദമായി കാര്യങ്ങൾ മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദി 💪💪💪
നല്ല അവതരണം ഏതൊരാൾക്കും മനസ്സിലാകുന്ന ശൈലി സത്യം ഇതുപൊലെ തുറന്നു പറയണം സാർ
ഇത്ര മാത്രം നന്നായി അവതരിപ്പിച്ചു കാണിച്ച സാർ നു വളരെ നന്ദി യുണ്ട്.
❤
Very good sir .thank you for your valuable information.
SUPER. EXCELLENT AND VERY INFORMATIVE. A BIG SALUTE TO YOU SIR❤❤
🙏🏻🙏🏻വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. ഇത്തരം വീഡിയോ വേണം നമ്മൾ maximum share ചെയ്യേണ്ടത് 👍🏻
Thank u Sir. Very Useful explanation about MSCS.
Excellent video. Well explained. Hope a lot of people have cleared their concerns about their investments in multi state cooperative societies. Videos like this are very important to educate a common man. Good job !!
സർ, വളരെയധികം നന്ദി.സാറിന്റെ ഈ വീഡിയോ MSCS നെ കുറിച്ച് ഒന്നിടവിടാതെ മനസിലാക്കി തന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... വളരെ ഉപകാരപ്രഥമായി... സാറിന് പടച്ചവന്റെ അനുഗ്രഹം ഉണ്ടാവും. 🥰
Very very valuable information and explanation Excellent we can proudly present about MSCS in front of our customers now I by heart the points to present in front of our customers 👍👍👍
വലരെ നല്ല വിവരാരണം നൽകിയ വാർത്ത നൽകിയ ചാനലിന് എൻ്റെ നന്ദി അറിയിക്കുകയാണ് sir
ഒരുപാട് helpful ആണ് bro വീഡിയോ,,, correct information, useful 😍😍and am proud😄tobe en employee 🙏🏻🙏🏻thanks sir 👍🏻
Very informative with clear evidence.Thanks for this video🙏🏻
സാർ സൂപ്പർ,❤ കൂടുതൽ ഒന്നും പറയാനില്ല .ഞാൻ കണ്ണുരാണ്, 8 വർഷമായി,❤❤❤❤❤
Jenamaithri agriculture co operative society ipo vaccancy undalo athine patti vdo idumo sir mscs il annu ithu ithine patti oru vishadhamaya vdo idumo
ഞാനും ICCSL, cherthala branch il വർക്ക് ചെയുന്നു. Thankyou sir for this super informative video ❤
Salary athraya onnu parayamo
Hello cfcici society patti ariyamo engane und
ഇത്രെയും advantagement ഉള്ള sector ൽ ആണോ ഞാൻ work ചെയുന്നത് എന്നറിഞ്ഞതിൽ അഭിമാനം 🙏🏻🙏🏻thanks sir
multi State society യെക്കുറിച്ച് വളരെ കൃത്യമായ വിവരം നൾക്കിയ വിവരണം സൂപ്പർ സാധാരണ സഹകാരികൾക്ക് വളരെ കൃത്യമായ അറിവ് നൾക്കാൻ ഉപകരിക്കും
Good presentation. Very valuable information. Thank you sir. God bless you.
46:20 MSCS സൊസൈറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ചും അതിൻ്റെ നിയമപരമായ സാധുതകളെക്കുറിച്ചും കൂടുതൽ അറിയുവാൻ ഈ VIDEO ഉപകാരപ്പെട്ടു,, Thanks for the informations,,,❤❤❤
വളരെ നല്ല അറിവ്. Thanku 🙏🙏
ഞാനും ICCSL ൽ വർക്ക് ചെയ്യുന്ന ആളാണ്. സാറിന്റെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. Thank you verry much.
Thank you sir for your good information 🎉
Work cheyano
Thank you for this factual and informative data and explanation
മികച്ച അവതരണം, സത്യസന്ധമായി വിഷയം പറഞ്ഞു തന്നതിന് നന്ദി
ഈ വീഡിയോ കണ്ട ശേഷം ആരെങ്കിലും നിക്ഷേപിച്ച കാശ് പോയാൽ സൈതലവി തരും . ഇത് വൈതലവിയുടെ ഗ്യാരണ്ടി.
മൾട്ടിസ്റ്റേറ്റ് കോ. ഓ . സൊ സൈറ്റിക്കെ തിരായി പ്രസ്താവന നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിച്ച് അവർക്ക് സിക്ഷ വാങ്ങി കൊടുത്തതു സംബന്ധിച്ചതെളിവ് ജനങ്ങളെ അറിയിക്കുക
Super sir👍🙏🏼
എന്ത് നല്ല അവതരണം 👍
എനിക്ക് ഇതു അറിയാവുന്ന കാര്യമാണ്. പക്ഷെ ജനങ്ങള്
എങ്ങനെ അറിയിക്കും എന്നായിരുന്നു വിഷമം. ഇപ്പോൾ ഹാപ്പിയായി
താങ്ക്സ് സർ
Well explained, Good awareness about MSCS.
ഇത്ര അറിവുകൾ തന്ന ഒരുപാട് നന്ദി
വളരെ നല്ല അറിവ് തന്നതിന് നന്ദി ❤
❤
വളരെ മനോഹരമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤😂
പാർലമെൻ്റിൽ നല്കിയ ഒരു ഉത്തരത്തിൽ ഇത്തരം സംഘങ്ങളിൽ നിക്ഷേപങ്ങൾ നടത്തുന്നത് നിക്ഷേപകരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രമായിരിക്കുമെന്നല്ലേ?
Thaangal മൾട്ടിസ്റ്റേറ്റ് സഹകരണ സൊസൈറ്റികൾ employee analle?
I have few questions to you?
1. Does my investment is protected by SEBI or RBI even though it comes under them?
2. Why we are not able to find all the financial health, and past performance of these societies?
3. If we invest money in cooperative banks also, upto 5 Lakhs is covered but why its not that case for these heck societies?
Looking forward to your answers?
Multi state cooperative societies are under central registrar. They are the authority.
MSCS have risk funds. But still their track record is important.
Very good imformation 👏👏👏👏👏👏👏
കള്ള പ്രചരണത്തിനു പേരു കേട്ട ഒരു ചളി ചാനൽ കാരണം ജനങ്ങൾക്ക് ഇത്രയും നല്ല അറിവ് കിട്ടി, എനിക്കും ധാരാളം തെറ്റിദ്ധാരകളുണ്ടായത് 100 % മാറി കിട്ടി. താങ്കൾക്ക് അഭിനന്ദനങ്ങൾ❤🎉
വളരെ ഉപകാരപ്രദമായ വീഡിയോ. Thank you sir🙏
❤
❤
What a great information Sir regarding MSCS, we were so worried about our investment which we recently joined,now we are so mentally free, Thanx Sir.
വളരെ ഉപകാരപ്രദമായ വീഡിയോ...very good
Good explanation Sir. Please do more videos of mscs to educate common citizen.
Excellent Speech & Valued Information ❤❤❤❤
നന്ദി മാഷേ നന്ദി 👍🏿👍🏿👍🏿
വെരിഗുഡ് മെസ്സേജ് താങ്ക് യു sir
Thanks sir.. valuable information...
Verygoodsir. Thankyou.👍👍👍👍👍
അഭിനന്ദനങ്ങൾ
Good Viedeo🙏
ഇങ്ങിനെ clear ആയിട്ട് മനസിലാക്കി തന്നാൽ ആർക്കും ഒരു സംശയവും ഉണ്ടാവില്ല 👍🏼
❤
എല്ലാ പ്രസ്ഥാനങ്ങളും തട്ടിപ്പ് ആണ് എന്ന് വിവരം ഇല്ലാണ്ട് പറയുന്നവർക്ക് ഇത് ഒരിക്കലും താങ്ങാൻ പറ്റാത്ത അടി ആണ് അടിപൊളി 👌👌
Good information thank you sir...
❤😂🎉 തമാശ യിതാണ് കുറുക്കന് മുന്തിരിങ്ങ കിട്ടാതായപ്പോൾ കയിക്കുന്ന് പുലിക്കുന്ന് എന്ന് പറയുന്നത് പോലെ സ്ത്യത്തി നെ സമർത്തി ക്കേണ്ടാ തില്ലല്ലോ സാർ. നല്ല അവതരണം 🎉❤😊
❤
Thanks for the valid information at the right time. ❤
Valuable information ❤❤
no guarantee at all.... even RBI gives only 5 lakh gurantee for any deposit
Very good sir. Thank you so much...
Very good message sir ,thanks
Weldon. Sir. Thank. You
Very good motivation Sir 🙏🙏🙏
❤
Big salute sir, thank you
Very good message sir...
Thank you for the information
Very good bro.God bless 🙏
Proud to be a part of ICCSL🙏
Very Good information 👌👌
Hello Sir, MSCS underil varuna Janamaitheri agricultural cooperative societyl exam nadathirunu keralathil. Njn athil ulpetta aal ane. Ipo kureperk appointment letter vannitund palarum eth udayipp anenn parayunu. Ee societye patti onn detail ayt parayumo Sir.
Weldon sir thank you
U r absolutely right sir 👌👌🙏🙏❤️❤️
വളരെ.. ഗുണം ചെയ്തു... 🤝✌️✌️✌️✌️
Thank you for the information sir lam working in the society
👍👍👍super 👍👍THANK U SIR🙏🙏🙏
താങ്ക് യൂ നന്നായി മനസിലായി ❤
Thanks for this truth🙏🙏🙏👍
Bharath lajhna multi state housing co operative society long term invest customersinte kayyil ninnum vangunnunde ..athil invest cheythal fund safe aayirikumo..pls reply
Very good speech.
വളരെ നല്ലത് നന്ദി
❤A lot of thanks Sir❤...
Thank you sir exalent vedio
ഇത്രയും നിയമത്തിൻ കീഴിൽ പ്രവർത്തിക്കുന്ന Mscsനെ കരിവാരി തേയ്കുന്നവരെ എന്തു ചെയ്യാൻ പറ്റും.. താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ