12% റിട്ടേൺ ലഭിക്കുന്ന FD സുരക്ഷിതമാണോ? | Fixed Deposits Malayalam Video
ฝัง
- เผยแพร่เมื่อ 22 ก.ย. 2024
- #FD #FixedDeposit #Investment
-Disclaimer
The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
More Videos:
-Why income tax return filing is important
• എന്തിന് നമ്മൾ ടാക്സ് അ...
-മൈൻഡ് പവറിലൂടെ സാമ്പത്തികം മെച്ചപ്പെടുത്താം?
• മൈൻഡ് പവറിലൂടെ സാമ്പത്...
-റിയല്‍ എസ്റ്റേറ്റ് സ്റ്റാർറ്റപ്പുമായി യുവസംരംഭകൻ
• റിയല്‍ എസ്റ്റേറ്റ് സ്റ... .com
-4600 / Month Life long Secured Pension Scheme
• 4600 രൂപ മാസം പെൻഷൻ കി...
Take an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. mon...
Instagram : / moneytalkswithnikhil
Instagram (English): www.instagram....
Twitter : Ta...
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalk...
Disclaimer: All content uploaded in this channel are for education purposes only. Please invest or execute using your own discretion.
You are a genuine person.Also your advices have good quality.You are not leading subscribers to invest in advisers interest.Thats great.
ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 7 വർഷത്തേക്ക് നിക്ഷേപിക്കുന്നത് സുരക്ഷിതമാണോ ?
2. Yes bank തകർന്നു പോയപ്പോൾ മറ്റു ബാങ്ക് കളിൽ ലയിപ്പിച്ചതുപോലെ iccsl അങ്ങിനെ ലയിപ്പിക്കുമോ ?
3. I c c s ltd തകർന്നാൽ പോപ്പുലർ ഫിനാൻസ് പോലെ നഷ്ടപ്പെടുമോ ?
4. ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വിസ്വസ്തത ആധികാരികമായി എങ്ങിനെ അറിയാൻ പറ്റും ?
ഇതിനുള്ള ഉത്തരം എല്ലാവർക്കുമായി ഷെയർ ചെയ്യുക. ആരും ചതിയിൽ വീഴാതിരിക്കാൻ
@Anju Suresh
8% to 12% interest കിട്ടുന്ന
കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ കേന്ദ്ര സഹകരണ രജിസ്ട്രാറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഹൗസിംഗ് coperative society ഉണ്ട്.
Monthly deposit sceme, Fixed deposit, Monthly interest through Fixed deposit
ഇങ്ങനെ ഒരുപാട് scheme ugal und.
ഞാൻ ഓഫീസ് സ്റ്റാഫ് ആയി work ചെയ്യുന്നുണ്ട്.
DEPOSIT ചെയ്യാനും,
നിങ്ങൾക്ക് വീടിലിരുന്നുകൊണ്ടും അതുപോലെതന്നെ PARTIME/FULL TIME WORK ആയ JOB VACANCY യും ഉണ്ട്.
കൂടുതൽ അറിയാൻ ഈ നമ്പറിൽ ബന്ധപ്പെടുക
7012519603
Multi state cooperative societies nashtathilanengil.. bank merging system poleyaanu, matoru MSCS,yumaayi layippikkum.. cheriyoru kaalathamasam atraye ullu
@@amarnathanc മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കളുടെ നിക്ഷേപങ്ങൾക്ക് സെൻട്രൽ രജിസ്ട്രാരോ കേന്ദ്ര സർക്കാരോ മറ്റേതെങ്കിലും സ്ഥാപനമോ ഗാറന്റി കൊടുക്കുന്നുണ്ടോ?
Nhaan iccsl il work cheyyunnu.
Ithil 7years FD kkum RDkkum
Maathramea 12.5 kodukkunnullu.1 year 8 to 8.5 maathrea ullu.ividea loan kodukkanamenkil SBI chodhikkunna documents allaam veanam.
12.5% eppozhum kodukkunnundo
Icici aano paranjathu
Aug 1 muthal normal gents 11.5 percentage for 7 years FD. Snr citizen nd normal lady 12percentage. Senior lady 12.5percentage .
ഞാനും work ചെയ്യുന്നുണ്ട്
Aaa iccsl moonjiyttund
ഇതൊക്കെയാണ് ഇക്കണോമിക്സിൽ സ്കൂളിൽ പഠിപ്പിക്കേണ്ടത് വിശദമായി ഇതൊന്നും ഇല്ലാത്തതിനാലാണ് ഇത്രയേറെ തൊഴിൽ രേഹിതരും. ബുദ്ധിമുട്ടുകളും.
Hi sir
Indian multistate coperative soceity oru money laundering model aanen karuthunundo? Finding new depositors to provide interest to previous depositors and continuing so on..
കറക്റ്റാണ് സാർ പറഞത് അതിമോഹം കൊണ്ട് ആർത്ഥിമൂത്ത് കൊണ്ടുപോയി ഇട്ടാൽ അതിലേറെ കേദിക്കേണ്ടിവരുംഒരു മിനിമം ലാഭം കിട്ടുന്ന നാഷണലിസ്റ്റ് ബേങ്കുകളിൽ ഡെപ്പോസിറ്റ് ചെയ്യുന്നത് തന്നെയാണ് സേഫ്റ്റി ഇൻട്രസ്റ്റ് കുറച്ച് കുറഞ്ഞോട്ടെ
Fd interest rate 10% above കൊടുക്കുന്ന സ്ഥാപനം ഒരിക്കലും huge smount loan കുടുക്കുകയില്ല. Nationalised bank vijya mallaykkum adanikkum കൊടുത്തിട്ടു നഷ്ടം വരുന്നതുപോലെ interest rate 10% above കൊടുക്കുന്ന സ്ഥാപനത്തിൽ ഉണ്ടാകില്ല
theoretically you are right.. but life always doesn't flow as per these theories.. ഈ പറയുന്ന വൻ സെറ്റപ്പ് ഒക്കെയുള്ള ബാങ്കുകളാണ് ഏറ്റവും കൂടുതൽ എൻപിയെ ഉണ്ടാക്കുന്നത്.. വലിയ സിബിൽ സ്കോർ ഒന്നും ഇല്ലാത്ത സാധാരണക്കാർ 95 % വും ലോൺ തിരിച്ചടക്കുന്നവർ ആണ്.. അല്ലെങ്കിൽ അടപ്പിക്കാൻ ബാങ്കുകൾക്ക് കഴിയുന്നുണ്ട്.
Correct
Plz do video about multi state credit society
സാദാരണ ജനത്തിന് FD ക്കു മിനിമം 9%എങ്കിലും കിട്ടണം. നാഷണലൈസ്ഡ് ബാങ്കില്നിനും മിടുക്കന്മാർ കോലയോടെ കൊണ്ടുപോകുകയും ചെയ്യും. വിജയമല്യ ഉദാഹരണം
Goald eduthu marichalo
നിന്റെ സ്ഥാപനത്തിൽ പൈസ ജനങ്ങൾ പൈസ ഇട്ടാൽ കൃത്യായിട്ട് തിരിച്ചു കൊടുക്കാറുണ്ടോ ഷെയർ മാർക്കറ്റിൽ ആണല്ലോ ജനങ്ങളെ കൊണ്ട് നിങ്ങൾ നിക്ഷേപിക്കുന്നത് . ഷെയർ കുറഞ്ഞാൽ നാട്ടിൽ നിൽക്കാൻ ഉള്ള കൊതികൊണ്ട് ആണോ യൂട്യൂബിലൂടെ മണ്ടത്തരങ്ങൾ പറഞ്ഞു പൈസ ഉണ്ടാക്കുന്നത്
യെസ്
SBI ആണ് ലോകത്തിലെ ഏറ്റവുമധികം വലിയ കടും വെട്ട് നടത്തുന്നവർ
Why
Yes
Ofcourse
എന്ത് quality?? We have heard a lot about fraud.
@@leenajohn18 ..I have FD in SBI 20 lakh above.no issues I have faced .
Indian cooperative credit society യെ കുറിച്ച് ഒര് വീഡിയോ ചെയ്യുമോ
ഇതിൽ interest കൂടുതൽ കിട്ടുന്ന പ്ലാനുകളെക്കുറിച്ചു പറയുന്നുണ്ട്
Plz replay
Interest undo
Hi njan work cheyyunundu
@@smithasanto5121 ഏതിലാണ്? അവിടെ FD ക്ക് എത്രയാണ് ലാഭം
@@mohammedibrahim7677 njan work ചെയ്യുന്നുണ്ട്.. kindly send your contact information
@@luttappiworld9103 ഞാനും
ബാങ്കിൽ ഇൻവെസ്റ്റ് ചെയ്യുന്ന പണത്തിന് ഒരു പരിധിവരെ പ്രൊട്ടക്ഷൻ (ഇൻഷുറൻസ് ) ഉണ്ടെന്ന് പറഞ്ഞല്ലോ.. ആ പരിധി എത്രയെന്ന് വ്യക്തമാക്കാമോ..
For example, 1Cr FD ഇടുന്നു. ബാങ്ക് പൊളിയുന്നു. എത്ര രൂപ തിരികെ കിട്ടും..
ഇൻഡ്യയിൽ നടന്ന വൻ തുകയുടെ ബാങ്ക് തട്ടിപ്പുകളെല്ലാം തന്നെ നാഷണലൈസ്ഡ് ബാങ്കുകളുമായി ബന്ധപ്പെട്ടതാണ്.സഹാറ,വിജയ് മല്യ, നീരവ് മോദി തുടങ്ങി അനേകം ഉദാഹരണങ്ങളുണ്ട്.
പക്ഷെ ആ തട്ടിപ്പിലൊന്നും investors ന് പണം പോയിട്ടില്ല.
@@farisameen6874 ഇൻവെസ്റ്റേഴ്സിന് പണനഷ്ടം ഉണ്ടായില്ല എന്നത് അംഗീകരിക്കുന്നു.എന്നാൽ രാഷ്ട്ര പുരോഗതിക്ക് ആവശ്യത്തിനായുളള പണം(ഏതാനും ലക്ഷം കോടി രൂപ) വളരെ കുറച്ചു പേരുടെ കൈവശം ആയി പോയി.അതിലൂടെ ബാങ്കുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു.പിന്നെ നമ്മുടെ നാട്ടിലെ കാര്യം. എത്ര കാലം കഴിഞ്ഞാലും പുതിയ പുതിയ പോപ്പുലറുകാർ കേരളത്തിൽ ഉണ്ടായികൊണ്ടിരിക്കും.
RBI യുടെ കീഴിൽ വരുന്ന Private Bank ഏതൊക്കെ!
You are absolutely right
RBi is saying to give upto14℅ interest to public Deposits then why nationalised banking are giving a poor rate of interest less than 7percent poor people also have to live a with their interest from their hard earnings
Please do a vedio about multi state cooperative societies..
Sir PRIDE CREDIT CO-OPERATIVE , SOCIETY LTD ethine kurichu cheyumo
Thanks for your valid explanation.
very detailed information, appreciated.
Klm axiva fincorp le money doubling scheme ne patty parayuo
Mostly, high interest rate is given by finance companies involved in Gold loan, like Gold loan NBFCs, Nidhi companies etc. Gold loans are 100% secured loans as the gold is with the custody of the company till the loan amount is paid by the customer including interest. Therefore, there is no question of CIBIL etc for gold loan business. So there is a possibility of higher interest rates in a 100% gold loan finance company as their risk is very low. However, these days even nationalised banks have forayed into gold loan business with lower interest rates. Therefore, public must be careful about companies offering higher interest rates for deposits.
കാര്യങ്ങൾ പഠിച്ചു പറയണം.... Sib ബാങ്ക്... Npa 3% ആണ്... Cfcici... ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി NPA 0.79% ആണ്... അപ്പോൾ ഏതാണ് ബെറ്റർ.
കോപ്പറേറ്റീവ് ബാങ്ക് സുരക്ഷിതമാണോ? എത്ര ലക്ഷം വരെ ഇൻവെസ്റ്റ് മെൻറ് ചെയ്യാം..
Icl ൽ FD ഇട്ടുന്നത് സുരക്ഷിതമാണോ 12:14
ഉദാഹരണം...popular finance
ICL ൽ FD ഇടുന്നത് സുരക്ഷിതമാണോ..
Indian co-operative credit society limited it's good or bad one agent always forcing to open Fd or Rd fd interest rate higher 1 year 9 % 7 year 12% to 12.5
Has its own risk associated
Now the nationalised banks are providing loans without any securities
Icl fincorp വിശ്വസിക്കാമോ
👍🏻👍🏻👍🏻 good information sir.. Thanks
Indian co operative credit society യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? Deposit സേഫ് ആണോ? ഫിക്സിഡ് ഡെപ്പോസിറ്റന് 13% interest ആണ് കൊടുക്കുന്നത്. എന്താണ് താങ്കളുടെ അഭിപ്രായം.🤔
Risk factors und
ഉപകരപ്രദം 🤝
Thanks for the detailed simple explanation with example. That means investing in India Credit Cooperative Society is also not safe... They are also offering high interest.... Am I right?
Study well before investing
India co operative credit is safe because it is control by central registar of india and Auditted by RBI
@@MoneyTalksWithNikhil number pls🙏
@@arivumniravum2606 9567337788
Is the Risk level is same (as of a nationalized bank) on investing in a service cooperative bank ( commonly named as societies)
No, nationalised banks safe
Very good presentation. Thank You.
Thank you for valuable information.
Interest ആയി 12ശതമാനം നൽകുന്നവർ ബിസിനസ് ൽ ഇൻവെസ്റ്റ് ചെയ്തു കിട്ടുന്ന ലാഭം ആണോ നൽകുന്നത് എന്ന് പഠിക്കണം,, അങ്ങിനെ എങ്കിൽ സുരക്ഷിതം ആയിരിക്കും,,, എന്ന് തോന്നുന്നു,,,,,, വായ്പ കൊടുത്തു കിട്ടുന്ന വരുമാനം കൊണ്ട് നിക്ഷേപത്തിനു പലിശ നൽകുന്നത്,,,,,ആയ വ
Risk ആണ്
Sir, what about iccs nirvritti vetan yojana in indian coperative credit society limited?..
They saying that if you deposit min 1000 rs a month upto 7years(84 month) you will get monthly 1000 rs as pension from 84 th month onwards till life time..
Is it safe sir? Pls reply
Not sure. Please check
Not life time. Only 168 months
It is safe
@@ajishthomas6266 it was lifetime
It changed
Sir postoffice suganya sameithi scheme nalladhaaano......
Indian cooperative credit society bank upto 12% interest offer cheyyunund.is it safe to invest in iccsl .pls do a video on indian cooperative credit society bank
Personally not convinced, so will not invest in that
Indian corporative credit society mscs okke fd 12.5 percentage kodukknnathe ithokke avare borrow cheyyumbbol 16 oercenatge interest ane kodukkunnathe so it is risk.
Correct
oru doubt appam ee nidhi limited companiesil idunathu safe alle?
ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോ എന്നാലും മലയാളി ഒന്നും പഠിക്കൂല
Thank you so much!
Multi state co operative bank safe aano eg:Indian co operative credit society ltd
Gold loan 18 to 21/
Deposit 12/
What is the risk?
Icl 12:14
What about kpb nidhi
Is Fixed Deposits in Indian Co-operative Credit Society safe and secure? Please reply
I have recurring deposit there, there is no issue till yet, everything is going fine, and even though I'm working in AGRI TOURISM MULTI STATE COOPERATIVE SOCIETY THRISSUR, going good for FD and RD
Indian co operative credit society യെ കുറിച്ച് എന്താണ് അഭിപ്രായം. ഇത് RBI regd ആണോ. കേന്ദ്ര govt ൻ്റെ നേരിട്ടുള്ള എന്തേലും ഇടപെടൽ ഉണ്ടോ???
Yes
Mathrubhumi 27/11/2021 paperil vaayichu noku
@@sarathman8 വാർത്തയുടെ ഫോട്ടോ ഉണ്ടോ? ഇവിടെ post ചെയ്യാമോ?
Bank ജീവനക്കാർക്ക്കമ്മീഷൻ ഇല്ലായിരിക്കും പക്ഷെ ശമ്പളം എത്രയാ? അത് എവിടുന്നാ 😡കിഴങ്ങൻ
🙏👌👌👌
ട്രഷറിയിൽ FD ഇടുന്നത് നല്ലതല്ലേ? 1ഇയർ നു മുകളിൽ ഇട്ടാൽ 8.5 ഉണ്ടെന്നു കേൾക്കുന്നു.....
Kuzhappamilla
No ipo 7.5 ullu but it's good and safe
Ippo bobche malangara fixed deposit scheme is introduced with 12%. What was it. Is it trustable?
Call us at 9567337788 or mail us at care@pentad.in
ട്രഷറി FD സുരക്ഷിതമാണോ ?
Yes
Yes
ട്രഷറി സുരക്ഷിതത്വം ഇല്ല അവരുടെ സേവനം കെള ത്തില്ല.
Nice session..Thanks
Well said
Private bank, (muthoot, manappuram, kossamattam) NCD ഉണ്ടല്ലോ, അതിൽ invest cheunnathe എന്താണ് advice.
Trassury fd is good .8.5 %
Government organization only
Moothut are safe.
Sir one information I want, whether Indian co operative credit society limited (Mscs) is accepted by RBI??
@Anju Suresh could you pls explain more about ICC's ltd
@Anju Suresh oru apakadam sambavichal ita cashinu aru uthravadhithwam elkkum?
@Anju Suresh സ്റ്റാഫ് ആണല്ലേ
ഞാനും work ചെയ്യുന്നുണ്ട്
@@joshymathew9900 Central registrar of cooperative society യുടെ കീഴിലാണ് Iccs സ്ഥിതി ചെയ്യുന്നത് കേന്ദ്ര സഹകരണ നിയമം
Icl സുരക്ഷിതമാണോ
Apart from this high interest, these finance companies also pay 1-2% incentives to either the staff or the investor. Therefore, the total outgoing rate must be high.
correct. this is why, it is on high risk
SBI FD safe ano, interest rate ethrenu
Good information
Thank you
bharath pay amount invest cheyyunath problem indo
റഗുലേറ്റർ ഇല്ലാത്ത ഏതേലും FD ഇട്ടാൽ നല്ല പണി കിട്ടും
You are correct...👍
thank you so much sir
its really very helpful video
Muthoot bank engane unde
Sir Secured ncd entha abhiprayam?
Thnks Sir......
ICCSL BANK genuine ano sir
What is the risk levels of fd in reputed private banks like federal Bank?
Thanks
Best one time invest option eatha
Compounding nte advantages edukkan pattunna oru option suggest cheyamo pls
Please mail to nikhil@talkswithmoney.com
Good vedeo
വളരെ നല്ല ഒരു അറിവ്..
Clear explanation sir👍
ഒരു ബാങ്കിലും ആരും പണമിടാതിരുന്നാൽ ബാങ്ക് ജോലിക്കാർ എന്ത് ചെയ്യും 🤔
3g
Max value engane വിശ്വസിക്കാമോ
In treasury the deposit interest rate is 8 to 8.5 it is very high compared to nationalised banks . And what is the risk in it ? Is it safe ?
Yes. Safe
Treasury will be safe
സാർ good ഇൻഫർമേഷൻ, some friend canvasing to me for newgen bank, like krishi bank
New generation banks are also good. But has its own risks also.
Dear Sir. Nice Video.🤝🤝
What about Multi state credit cooperative FD's. Is it Safe. They Offering 11% and 11.5% Rate of Interest.
It is safe
Up to you, please do your own risk test
@@divyahari5535 How safe ? Please describe.
Sir cathalic Syrian bank is safe
എന്റെയും സംശയമാണിത്. ആരെങ്കിലും മറുപടി തരൂ🙏🏼
Indian cooperative credit society Ltd , Sir എന്താണ് അഭിപ്രായം ഇവർ 11.5% ഓഫർ ചെയ്യന്നുണ്ട്
Not sure. Personally convinced alla
Plz explain....? Why you aren't convinced...?? And please explain that what are the risk factors in this firm...???
@@raghusubhasan please mail to nikhil@talkswithmoney.com
What poor people will do Nationalised bank staff are getting a bulk salary and they are giving a poor rate of interest to public , they are taking the advantage of safety deposit Now all deposits are safe in cooperative societies also
Yes it's true... Public are afraid of the risk of giving FD to nationalised bank, and simply providing bank staffs higher salary
Indian Coparative Credited Society engine F D edamo?
It is a high risk investment, but if you are interested in such return you can give it a try understanding the risk
സർ ഹൈ റിസ്ക് എന്ന് പറഞ്ഞത് എന്താണ് ?
@@joshmon147 Guarantee എത്രത്തോളം ഉണ്ട് എന്നത്
നിങ്ങൾക് 100ശതമാനം വിശ്വസിച്ചു fd ഇടാം മൾട്ടി കോപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി നിക്ഷേപം നിയമാനുസൃതം ആണ് അതിനു ഗ്യാരണ്ടി ഉണ്ട് എന്നു പത്ര വാർത്ത നിങ്ങൾ വായിച്ചില്ലേ. അതിനു വേണ്ടി ആണ് സെൻട്രൽ ഗവണ്മെന്റ് കേന്ദ്ര സഹകരണവകുപ്പ് ഇപ്പോൾ കൊണ്ടു വന്നത്. അവർ ലോൺ കൊടുക്കുന്നത് ഗ്യാരണ്ടി ലോൺ മാത്രം ആണ് പ്രോപ്രാട്ടി ലോൺ . ഗ്രുപ്പ് ലോൺ.
@@chandraathiyoor228 who is giving guarantee for refund of deposits of multi state cooperative credit societies ?
Oru NBFC start cheyan enthokke karyangal aavasyam undu sir ..
ബൗണ്ട് പേപ്പർ പ്രൈവറ്റ് ബാങ്കിൽ fd ചെന്നത് എങ്ങനെയാണ്
Iccsl ന്റെ അവസ്ഥ എന്താണ്
What about icl
very good video
Sir, what is your opinion on INDIAN CO OPERATIVE CREDIT SOCIETY LTD. THEY GIVE 12.5% FOR 7YRS RD
Not convinced in this product
What about small finance banks.
Is it safe to deposit in Bharath lijhna multistate housing cooperative society
Safe anoo njan 2 month athil invest cheyyan thudangitt
Finance മേഖലയിലെ career options discuss cheyuna video cheyamo(like ca, acca..)
Fd laddering nte or video cheyyammo
Could you please give your views on P2P financing? The concept is just catching up in India too !
Will do a video on the same shortly. It is picking and a good way. Same it has attached risk also
Sir klm axiva finvest safe ano ???
Risk und