ഇത് ബോച്ചെയുടെ പുതിയ ഉഡായിപ്പോ? മുകേഷിന് എന്ത് കാര്യം? I Malankara Multi State Credit Society

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ഇത് ബോച്ചെയുടെ പുതിയ ഉഡായിപ്പോ? മുകേഷിന് എന്ത് കാര്യം? പണം നിക്ഷേപിക്കുന്നവർ ജാഗ്രതൈ...
    #bobychemmannur #kerala #malankaracreditsociety #mm001

ความคิดเห็น • 841

  • @madhusudananmanghat8451
    @madhusudananmanghat8451 7 หลายเดือนก่อน +312

    ബോച്ചേ ലോക ഉടായിപ്പ് ഈ കോമാളി പ്രാഞ്ചിക്കും ഇവിടെ followers ഉണ്ട്... അതാണ് കേരള പ്രബുദ്ധത ലേറ്റസ്റ്റ് version😃😃😃😃

    • @achur9945
      @achur9945 7 หลายเดือนก่อน +3

      സത്യം

  • @Palasasi-lk2ib
    @Palasasi-lk2ib 7 หลายเดือนก่อน +178

    നിങ്ങളെ ഞങ്ങൾ ഇഷ്ടപ്പെടാൻ കാരണം ഇത് തന്നെയാണ് ഷാജൻ സാർ ❤

  • @Asthra_op
    @Asthra_op 7 หลายเดือนก่อน +250

    I support shajan sakkariya &
    മറുനാടൻ മലയാളി❤

  • @abdullatheef8046
    @abdullatheef8046 7 หลายเดือนก่อน +168

    നിങ്ങൾ ആള് വേറെ ലെവൽ ആണ് ❤

    • @panyalmeer5047
      @panyalmeer5047 7 หลายเดือนก่อน +4

      അവനെ സൂക്ഷിച്ചോ ഇന്റർനാഷണൽ ഫ്രോഡ് ആണ് 👈👺

  • @suresh342sr
    @suresh342sr 7 หลายเดือนก่อน +322

    ബോച്ചയുടെ പല പദ്ധതികളും പല വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നതാണ്... അയാൾക്കറിയാം ലോകത്ത് പറ്റിക്കാൻ ഏറ്റവും എളുപ്പം മലയാളികളെയാണെന്ന് 😂😂

    • @johnthomas8502
      @johnthomas8502 7 หลายเดือนก่อน

      L
      L

    • @johnthomas8502
      @johnthomas8502 7 หลายเดือนก่อน +1

      4:07

    • @abudhabi789789
      @abudhabi789789 7 หลายเดือนก่อน +2

      😂😂😂100% ശെരിയാണ്.

    • @jayakrishnanvc6526
      @jayakrishnanvc6526 7 หลายเดือนก่อน

      Karrnnaddaka yillaa rurel ariea ill Bobby Chemannuoor Gold Loan Branches Lots of opened... 💛💚

    • @k.p.venugopalvenugopal2735
      @k.p.venugopalvenugopal2735 7 หลายเดือนก่อน

      Ethu kallapanamakam

  • @santhoshkumar-ms6de
    @santhoshkumar-ms6de 7 หลายเดือนก่อน +128

    അഭിനന്ദനങ്ങൾ മറുനാടൻ 👍👍

  • @jayakumart8607
    @jayakumart8607 7 หลายเดือนก่อน +97

    പണം കിട്ടിയാൽഒന്നും നോക്കാതെ പരസ്യംകൊടുക്കുന്ന മാമ മാധ്യമങ്ങൾ....

  • @harikumarp609
    @harikumarp609 7 หลายเดือนก่อน +36

    സത്യം ജനത്തിനോട് വി ളിച്ചുപറഞ്ഞ മറുനാടൻ സാജന് എല്ലാവിധ ആശംസകൾ നേരുന്നു. അങ്ങയുടെ വാക്കുകൾ സത്യത്തിന്റെ പക്ഷം. ഞാൻ ഈ വീഡിയോ ഷെയർചയ്തു. എല്ലാവരും ചെയ്യുക. പാവങ്ങളെ രെക്ഷിക്കുക. മക്കളുടെ ഭാവിക്കു വേണ്ടിയും പിന്നെ സ്വന്തം വർത്തിക്യത്തിനും വേണ്ടി സ്വാരുപിച്ച വിലപ്പെട്ട ധനം സൂക്ഷിക്കുക. ഒരിക്കൽകുടി ഞങ്ങളുടെ സ്വന്തം മറുനാടൻ സാജന് നന്നി അരീക്കുന്നു.

  • @sreekariyamsyam2199
    @sreekariyamsyam2199 7 หลายเดือนก่อน +163

    ബോച്ചേയുടെ 'ഫിജികാർട്ട്' മണി ചെയിനിൽ ചേർന്ന കുറേ സ്ത്രീകൾ ഇതിനോടകം കുടുങ്ങി പണം പോയിക്കിടക്കുകയാണ്.... മാനക്കേട് കാരണം ആരും പുറത്തു പറയുന്നില്ല...

    • @bindusudhir5842
      @bindusudhir5842 7 หลายเดือนก่อน +10

      പിന്നെയും ഇവൻ്റെ ധൈര്യം, ഇത് ഇങ്ങേരുടെ കുഴപ്പമല്ല ഇത് നമ്മൾ നാട്ടുകാരുടെ കുഴപ്പമാണ്, കയ്യും മെയ്യും അനങ്ങാതെ ഉണ്ടായ പണമാണിത് അതെവിടെയും pokum കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ആരും കളയില്ല...

    • @sulaimanpadath9233
      @sulaimanpadath9233 7 หลายเดือนก่อน

      ഫിജിക്കാർട്ട് മണി ചെയ്യിൻ അല്ലല്ലോ നിങ്ങൾ വാങ്ങുന്ന കാശിനു സാധനം തരുന്നില്ലേ പിന്നെ നിങ്ങൾ കസ്റ്റമറേ പിടിച്ചാൽ ലാഭ വിഹിതം നിങ്ങൾക്ക് തരുന്നു ബിസിനസ് എല്ലാം ഇങ്ങനെ തന്നെ ആണ് എല്ലാ സാധനൾക്കും ഒരേ വിലയല്ല എന്നും നമ്മൾ മനസിലാക്കുക

    • @safnagiras..8054
      @safnagiras..8054 7 หลายเดือนก่อน +2

      ആണോ. അതിൽ ജോയിൻ ചെയ്യാൻ ക്യാഷ് കൊടുക്കണോ. സാധനങ്ങൾ വങ്ങുകയല്ലെ ചെയ്യുന്നത്

    • @niosplustwonioschannel4139
      @niosplustwonioschannel4139 7 หลายเดือนก่อน +3

      Sadhanangalkk athinte 4iratti vila vangunnu

    • @Bendu2wl
      @Bendu2wl 7 หลายเดือนก่อน

      ​​@@safnagiras..8054 sathanamme 20000 Rupa koduthittee 2000 rupantee sadhanamme aa boche nayinte mone tharamme

  • @jessmonps2355
    @jessmonps2355 7 หลายเดือนก่อน +73

    സാറ് കാരണം കുറെ പാവങ്ങൾ രക്ഷപ്പെട്ട് ഇതുപോലെത്തെ സത്യസന്ധമായ വാർത്തകൾ സാർ അല്ലാണ്ട് വേറെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്യാറില്ല സാറിനെ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

    • @sudheesha2006
      @sudheesha2006 7 หลายเดือนก่อน

      പബ്ലിസിറ്റി purpose only 🤣

  • @സമദൂരം
    @സമദൂരം 7 หลายเดือนก่อน +200

    ഏതു തട്ടിപ്പിന്റെ പിന്നിലും ഒരു സഖാവ് ഉണ്ടാവും. ഭയം വേണ്ട !!! ജാഗ്രത മതി !!!!!!!!!

    • @krvnaick2022
      @krvnaick2022 7 หลายเดือนก่อน +6

      Mukesh enda Sakhavu alle?

    • @സമദൂരം
      @സമദൂരം 7 หลายเดือนก่อน +8

      മുകേഷ് സഖാവ് ആണല്ലോ

    • @rahimkvayath
      @rahimkvayath 7 หลายเดือนก่อน +5

      100 %

    • @varghesevm5692
      @varghesevm5692 7 หลายเดือนก่อน +4

      ഏതായാലും മുകേഷിനെ നമ്മുക്ക് ഡല്‍ഹിക്കു അയക്കണം. അവിടെ പോയി not only but also എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ ഒരു രസമുള്ള കാര്യം ആയിരിക്കും.

    • @robinmathew4902
      @robinmathew4902 7 หลายเดือนก่อน +1

      ക്ലിഷേ കമെന്റ്... വല്ല content ഉള്ള കമെന്റ് ഉണ്ടെങ്കിൽ പറയ് പുള്ളേ...

  • @sudhesanparamoo3552
    @sudhesanparamoo3552 7 หลายเดือนก่อน +39

    ഇനി പരസ്യങ്ങൾ സ്വീകരിച്ച് പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങളും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ബാദ്ധ്യതപ്പെടുത്തേണ്ടതാണ്.

    • @krvnaick2022
      @krvnaick2022 7 หลายเดือนก่อน

      Athu cheyyan niyamam illa.
      Salswabhavi aanu ennu school principal conduct certificate kodukkunnu.
      Police casukal onnum oru police stationil reguster cheythittilla ennu, police verification..NO CRIME RECORD kidukkunnu.
      Pakshe adutha azcha athe salswabhavi oru kolapathakam cheythal?

  • @SS-qr5vm
    @SS-qr5vm 7 หลายเดือนก่อน +175

    എത്ര കേട്ടാലും കൊണ്ടാലും മലയാളി പഠിക്ക ഇല്ല

  • @arrows929
    @arrows929 7 หลายเดือนก่อน +224

    എന്നെ പറ്റിക്കണേ എന്നും പറഞ്ഞു പണവും വച്ചു കാത്തിരിക്കുന്ന മലയാളിയെ പ്രത്യക്ഷമായി ബോച്ചേയും പരോക്ഷമായി പിണറായിയും പറ്റിക്കുന്നു

    • @innocenttrue9314
      @innocenttrue9314 7 หลายเดือนก่อน +4

      😂😂😂

    • @4bhirammv781
      @4bhirammv781 7 หลายเดือนก่อน +4

      😅😅

    • @rajansv1
      @rajansv1 7 หลายเดือนก่อน +4

      😂😂😂😂😂😂❤

    • @neenus3670
      @neenus3670 7 หลายเดือนก่อน +3

      Correct😂😂😂

    • @rahimkvayath
      @rahimkvayath 7 หลายเดือนก่อน +2

      😂പ്രഫുദ്ധ ഖേരളം

  • @sajeevannambiar557
    @sajeevannambiar557 7 หลายเดือนก่อน +22

    വളരെ നന്ദി, ഇതുപോലുള്ള മുന്നറിയിപ്പുകൾ ഇനിയും തുടരുക 🙏🙏

  • @alphybennychen2171
    @alphybennychen2171 7 หลายเดือนก่อน +22

    Phygicart എന്നൊരു തട്ടിപ്പ് കൊണ്ട് ഇപ്പോൾ ഇറങ്ങിയിട്ടുണ്ട് സൂക്ഷിക്കുക. പെണ്ണുങ്ങളാണ് കൂടുതലും എന്റെ ഭാഗ്യം ഞാനിതിൽ പെടാഞ്ഞത് 🙏🏼🙏🏼🙏🏼 കുറെ പേര് പെട്ടിട്ടുണ്ട് ഈ ചതിയിൽ.

    • @binuvendar6607
      @binuvendar6607 7 หลายเดือนก่อน

      ഞാനും 😡

  • @wilsonpj2614
    @wilsonpj2614 7 หลายเดือนก่อน +98

    കഴിഞ്ഞ ആഴ്ച രായാവിനെ ഒന്ന് കണ്ടായിരുന്നു....തട്ടിപ്പിന്റെ പുതിയ ഐഡിയ വല്ലതും കിട്ടിക്കാണും

    • @rahimkvayath
      @rahimkvayath 7 หลายเดือนก่อน

      😂😂😂😂😂😂😂😂 👍🏻👍🏻👍🏻

    • @sanjeevsadi
      @sanjeevsadi 7 หลายเดือนก่อน

      😂😂😂😂

    • @tessybabu
      @tessybabu 7 หลายเดือนก่อน

      Sajan sir you are great

  • @MuraliE-e2d
    @MuraliE-e2d 7 หลายเดือนก่อน +2

    താങ്കളെ അംഗീകരിച്ചു.പച്ചയായ മനുഷ്യൻ.ഇതാണ് സമൂഹ സേവനം.ഇത്രയും കടിട്ടും കേട്ടിട്ടും സമൂഹം പഠിച്ചില്ലെങ്കിൽ അവരുടെ വിധി എന്നുപറയാണെ പറ്റൂ.ok Mr ഷാജൻ താങ്കൾക്ക് ഒരു ബിഗ് സാലൂട്ട്.❤❤❤❤❤❤👍

  • @snehalathapk9918
    @snehalathapk9918 7 หลายเดือนก่อน +14

    ഇത്രയും വിശദമായി പറഞ്ഞതിന് വളരെയധികം നന്ദി

  • @shyjujoseph5183
    @shyjujoseph5183 7 หลายเดือนก่อน +80

    പണ്ടൊക്കെ പത്രക്കാരും രാഷ്ട്രീയക്കാരും എന്നു പറഞ്ഞാൽ ജനങ്ങൾക്ക് ബഹുമാനമായിരുന്നു. അവരായിട്ട് തന്നെ അതെല്ലാം ഇല്ലാതാക്കി.😢

  • @akhileshtp-cr3ms
    @akhileshtp-cr3ms 7 หลายเดือนก่อน +9

    Thank you sir.....❤❤❤
    Good information.
    പാവപ്പെട്ട, പ്രിയ ജനങ്ങൾ പറ്റിക്കപ്പെടാതെ, വെറുതെ ചെന്ന് ഇതുപോലുള്ള നൂലാമാലകളിൽ, (എട്ട്കാലി വലയിൽ ) ചെന്ന് ചാടാതിരിക്കുക...

  • @RajusatlajM
    @RajusatlajM 7 หลายเดือนก่อน +7

    പല പത്രക്കാരും പണമുള്ള വാൻ്റെ പരസ്യ കമ്പനിയായി മാറുമ്പോൾ ''
    ഷാജൻ സർ താങ്കൾ തികച്ചും വ്യത്യസ്തനാണ്

  • @KadumMedum
    @KadumMedum 7 หลายเดือนก่อน +97

    ഇപ്പോഴാണ് വീരപ്പന്റെ വില മനസ്സിലായത്

    • @mysorepak2632
      @mysorepak2632 7 หลายเดือนก่อน +10

      നക്സൽ പ്രസ്ഥാനം വീണ്ടും ജീവൻ വെച്ചേക്കാം

    • @santhoshkuttan8579
      @santhoshkuttan8579 7 หลายเดือนก่อน +3

      😄😄

    • @sumeshkumar512
      @sumeshkumar512 7 หลายเดือนก่อน +7

      വീരപ്പൻ ഈ keralathilulla👍പിണറായിയേക്കാൾ എത്രയോ മാന്യൻ

    • @pradeeplal7330
      @pradeeplal7330 7 หลายเดือนก่อน

      👍👍👍👍👍👍👍👍

  • @anilkurian3638
    @anilkurian3638 7 หลายเดือนก่อน +28

    വയനാട്ടിലെ മലങ്കര പ്ലാൻ റേഷൻ ആണ് ബോബി ചെമ്മണ്ണൂർ വിലക്ക് മേടിച്ച് ഇരിക്കുന്നത് അതുകൊണ്ടാണ് അതിൻറെ പേര്

  • @jaisonaj8992
    @jaisonaj8992 7 หลายเดือนก่อน +47

    'തനി നാടൻ മലയാളി '👍🏻♥️🙏

  • @sajitvm4494
    @sajitvm4494 7 หลายเดือนก่อน +45

    സാജൻ ചേട്ടാ സൂക്ഷിക്കുക നിങ്ങളെ ജനങ്ങ്ങൾക്ക് വേണം

  • @unnikrishnanma8282
    @unnikrishnanma8282 7 หลายเดือนก่อน +12

    Thanks shajan sir good information

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 7 หลายเดือนก่อน +9

    യഥാർഥ മാധ്യമ പ്രവർത്തനം.. ബിഗ് സല്യൂട്ട് സാർ

  • @sreedharanp5246
    @sreedharanp5246 7 หลายเดือนก่อน +8

    വളരെ നന്ദി.ഞാൻ വളരെ മുമ്പ് സാറിന് multi State co operative societies നേ പറ്റി ഒരു vedeo ചെയ്യണം എന്നു അവശ്യ പ്പെട്ടിരുന്നൂ 1വർഷം മുമ്പ്.

    • @karthikeyanr5641
      @karthikeyanr5641 7 หลายเดือนก่อน +1

      🤔🤔🤔ഷാജൻ എന്ന ആൾ ധന കാര്യ സ്ഥാപനം നടത്തുന്ന ആൾ ആണോ

  • @madhavant9516
    @madhavant9516 7 หลายเดือนก่อน +30

    ഇതെല്ലാം വിശ്വസിക്കാൻ ആൾക്കാരെ കിട്ടും. അവരെല്ലാം പറ്റിക്കപ്പെടും.

  • @rajamohanan-gl5sq
    @rajamohanan-gl5sq 7 หลายเดือนก่อน +15

    ദയവായി ഇങ്ങനെയുള്ള ഉടായിപ്പ് തട്ടിപ്പുകളിൽ പോയി ആകപ്പെടാതിരിക്കുക. പിന്നീട് സങ്കടപെടേണ്ടിവരും

  • @mvavlogs5651
    @mvavlogs5651 7 หลายเดือนก่อน +2

    എന്നാല് കേരളാ government ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ പൈസ ഇങ്ങനെ എടുത്താൽ പോരെ പിന്നെ ഗവൺമെൻ്റ് ഇപ്പൊൾ ഉള്ള ലോണിൻ്റെ കൂടെ കൂട്ടിയാൽ പോരെ.

  • @skottu
    @skottu 7 หลายเดือนก่อน +17

    അടുത്തിടെ കേരളത്തിൽ magnet mattress വില്പന തകൃതിയായി നടക്കുന്നു. ഒരു ഗുണവും ഇല്ലാത്ത പ്രോഡക്റ്റ് ആണത്. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുന്നത് നല്ലതാണ്

  • @jithuuS2022
    @jithuuS2022 7 หลายเดือนก่อน +74

    അൽ മുക്താറും ഇതും ജൻമഭൂമി പത്രത്തിൽ കണ്ടു , ഇങ്ങനെ ഗതികെട്ട് പത്രം നടത്തുന്നത് എന്തിനാണ്, ഇതിലും നല്ലത് പത്ര അച്ചടി നിർത്തുന്നതാണ്

    • @Beehles12
      @Beehles12 7 หลายเดือนก่อน

      ഫേക്ക് ബിജെപി ആണ് കേരളത്തിൽ

    • @Das-733
      @Das-733 7 หลายเดือนก่อน

      പണം കിട്ടിയാൽ മതി.. പത്രകാർക്... സത്യം പറയുന്ന. ആരുണ്ട് (സാജൻ സാർ ഒഴിച്ച് )

    • @jithuuS2022
      @jithuuS2022 7 หลายเดือนก่อน

      @@Das-733 ജൻമഭൂമിയുടെ ഗർഭം ഇങ്ങനെ അല്ലായിരുന്നു.

    • @safnagiras..8054
      @safnagiras..8054 7 หลายเดือนก่อน

      Al മുക്താർ തട്ടിപ്പനോ. പണിക്കൂലി ഇല്ലാതെ സ്വർണം കിട്ടിയല്ലോ വീടിനടുത്ത് ഒരാൾക്ക്.

  • @krsanthosh1032
    @krsanthosh1032 7 หลายเดือนก่อน +22

    ഏത് ഉഡായിപ്പും പൊളിച്ചു അടുക്കുന്ന മറുനാടന്.. എത്ര അഭിനന്ദിച്ചാലും മതി യാവില്ല...

  • @madhukumark3570
    @madhukumark3570 7 หลายเดือนก่อน +12

    മോൻസനും ബോച്ചയും തമ്മിൽ എന്ത് വ്യത്യാസം മലയാളികൾ പഠിക്കില്ല ഒരിക്കലും

  • @clarapj1704
    @clarapj1704 7 หลายเดือนก่อน +5

    കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നവരാണ് മലയാളികൾ . പിണറായി ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി കോടികൾ വിലയുള്ള ബസിൽ ചുറ്റി കറങ്ങുന്നതിന് ആർക്കും ഒന്നും പറയാനില്ലെ' തുച്ഛമായി ഒരു ചെറിയ തുകയായിട്ടുള്ള പെൻഷൻപോലും മുടക്കിയ ആളല്ലെ ആ തുക കൊണ്ടു പോലും ജീവിക്കുന്ന എത്രയോ മനുഷ്യരുണ്ട്. അതെപ്പറ്റിയൊന്നും ആർക്കും പറയാനില്ലെ

  • @sunnyjoseph4568
    @sunnyjoseph4568 7 หลายเดือนก่อน +20

    Thank you very much for your social support ❤

  • @LataMathews
    @LataMathews 7 หลายเดือนก่อน +2

    Thanks for informing the public. Please bring out more details

  • @RajendranKr-j4d
    @RajendranKr-j4d 7 หลายเดือนก่อน +22

    ആർത്തി ആർത്തി എത്ര കിട്ടിയാലും ആർത്തി തിരില്ല ചിലർക്ക് അതിനുവേണ്ടി മാസപടിയും വളഞ്ഞ വഴിയും

  • @VideoHubOnline
    @VideoHubOnline 7 หลายเดือนก่อน +1

    *All of you be careful aayirikkanam... ithu pole paripadikal vereyum varam*

  • @joshy5505
    @joshy5505 7 หลายเดือนก่อน +3

    പണം അത്യാവശ്യം ഉള്ളവർ അല്പം പലിശ കൂടിയാലും ലോൺ എടുക്കും സ്. ബി. ടി പോലുള്ള ബാങ്കുകളിൽ ലോണിന് ചെന്നാൽ അറിയാം നിബന്ധനകൾ അതുകൊണ്ടാണ് പലിശകൂടിയാലും ഇവരുടേയടുത്തു പോകുന്നത് 👍

  • @sundutt6205
    @sundutt6205 7 หลายเดือนก่อน +16

    ഷാജൻ സക്കറിയയുടെ പുതിയ ശത്രു! ബോച്ചേ.. 😆😆

  • @rajivnair1560
    @rajivnair1560 7 หลายเดือนก่อน +5

    Thank You For Educating The PUBLIC, About Such Fraud Institutions.

  • @girijaniknbhhhythaliyazhch7634
    @girijaniknbhhhythaliyazhch7634 7 หลายเดือนก่อน +14

    ഷാജൻ സാറിന് ബിഗ് സല്യൂട്ട്

  • @GangadharanG-i9h
    @GangadharanG-i9h 7 หลายเดือนก่อน +4

    Chetta valare nallakariyammanu paranjathu valare nanni

  • @manojmenon3825
    @manojmenon3825 7 หลายเดือนก่อน +6

    നിങ്ങൾ പറഞ്ഞതിൽ വസ്തുത പരമായി ചില തെറ്റുകൾ ഉണ്ട്.. മാസശമ്പളത്തിന്റെ ഇരട്ടി തുക ലോൺ കൊടുക്കുന്നത് വലിയ കാര്യമേ അല്ല, അതിനു ഒരു തടസവും ഇല്ല താനും.. മാസമുള്ള തിരിച്ചടവ് മാസ വരുമാനത്തിന്റെ അമ്പതു ശതമാനത്തിൽ കൂടുതൽ ആകരുത് എന്നെ ഉള്ളു.
    രണ്ടാമത്, പലിശ രഹിത വായ്പ എന്നുള്ളത് ഇപ്പോൾ സർവ സാധാരണം ആണ്.. അത് പക്ഷെ ചുരുങ്ങിയ കാലയളവിനെ കിട്ടുകയുള്ളു എന്ന് മാത്രം. അവരുടെ ലാഭം ആദ്യം അടക്കുന്ന പ്രോസസ്സിംഗ് ഫീസ്, ഡോക്യൂമെന്റഷന് ചാർജ് എന്നുള്ളതൊകെ ആണ് . കൂടാതെ കസ്റ്റമർ എന്തെങ്കിലും കാരണം കൊണ്ട് കാലാവധിക്കുള്ളിൽ മുഴുവൻ തുകയും തിരിച്ചടച്ചില്ലെങ്കിൽ അവർ പലിശയും, പിഴ പലിശയും അടക്കേണ്ടി വരും. ക്രെഡിറ്റ് കാർഡുകളും, കൺസ്യൂമേർ ഫിനാൻസ് കമ്പനികളും പ്രവർത്തിക്കുന്നത് മിക്കവാറും ഇങ്ങനെ ആണ്.
    Ps:
    തങ്ങളെ പോലെ തന്നെ എനിക്കും ബൊച്ചയെ കുറിച്ച് വലിയ അഭിപ്രായം ഇല്ല

  • @dennisonkaniyaram352
    @dennisonkaniyaram352 6 หลายเดือนก่อน

    ഷാജൻ ചേട്ടൻ കാരണം ബോച്ചേക്കു നല്ല പരസ്യം കിട്ടുന്നുണ്ട്

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 7 หลายเดือนก่อน +21

    Salute Marunadan
    Your courage and bravery

  • @divakaranpuliyassery8745
    @divakaranpuliyassery8745 4 หลายเดือนก่อน +1

    കേരള സഹകരണത്തിൽ അഞ്ചു ലക്ഷം രൂപക്കു സർക്കാർ ഗ്യാറണ്ടി നൽകുന്നു. ഇരുപതു ലക്ഷം ഉണ്ടെങ്കിൽ 5 സഹരണ സ്ഥാപനത്തിൽ FD ഇടുക. ഒരു ബാങ്കിൽ മാത്രം നിക്ഷേപിക്കരുത്.

  • @Kerala08
    @Kerala08 7 หลายเดือนก่อน +56

    കേരളം മുഴുവനും തസ്കര സംഘം കൈ യേറി

  • @vimalajohnson4222
    @vimalajohnson4222 7 หลายเดือนก่อน +4

    Exactly right. He has done this even in Bangalore also. Through Figi Cart.. where is police and law. Thanks sir for exposing them.

  • @jagadeeshpb5292
    @jagadeeshpb5292 7 หลายเดือนก่อน +5

    നന്നായി ഷാജൻചേട്ടാ കുറച്ചുപേരെങ്കിലും ഇതുപോലുള്ള തട്ടിപ്പിൽനിന്ന് രക്ഷപ്പെടട്ടെ

  • @hariKrishnan-c2y
    @hariKrishnan-c2y 7 หลายเดือนก่อน +14

    Phygicart enthanannulla oru vidiyo thankal cheithal kollam

  • @jayamani9596
    @jayamani9596 7 หลายเดือนก่อน +6

    എന്റെ സാറെ എത്ര അനുഭവം വന്നാലും പാഠം പഠിക്കാത്ത നമ്മൾ മലയാളികൾ... താങ്കളുടെ തൊണ്ടയിലെ വെള്ളം വറ്റുന്നതല്ലാതെ ഒന്നും സംഭവിക്കാൻ പോകുന്നില്ല... പണം പോയിട്ട് നെഞ്ചത്തടിച്ചു കരയും... അതല്ലെ നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്..... പറ്റിക്കപ്പെടാൻ നമ്മൾ കുറേ വിവരമില്ലാത്ത മനുഷ്യർ 😢

  • @devarajanv3880
    @devarajanv3880 7 หลายเดือนก่อน +1

    Appreciate Mr Sajan.you are a genuine journalist .

  • @French1907
    @French1907 7 หลายเดือนก่อน +6

    പത്തുവർഷത്തിലേറെ പഴക്കമുള്ള എന്റെ ട്വിറ്റർ വരെ സഖാക്കൾ ഇന്നലെ പൂട്ടിച്ചു..!!

  • @UshaLakshmi-x4v
    @UshaLakshmi-x4v 7 หลายเดือนก่อน

    Super information sir.Thanks

  • @abindivakaran7176
    @abindivakaran7176 7 หลายเดือนก่อน +10

    സർക്കാർ ജോലിക്കാർക്കും, നന്നായി പ്രവർത്തിക്കുന്ന പ്രൈവറ്റു സ്ഥാപനങ്ങളിലെയും ജോലിക്കാർക്ക് ലോൺ ലഭിക്കും

  • @sreejak8071
    @sreejak8071 7 หลายเดือนก่อน +3

    Thank you shajan Sir

  • @PavithranTV-d7t
    @PavithranTV-d7t 7 หลายเดือนก่อน +7

    Thank you so much for the valuable information about these kind of fly by night companies. Kerala is no 1 fertile land for these type of companies. Medias like news papers and TV channels are their promoters, politetians are their supporters, poor & greedy people are their victims. Thnx Shajan sakaria. Pavithran, Banglore.

  • @shelbinjose9273
    @shelbinjose9273 7 หลายเดือนก่อน +50

    ഷാജൻ സാർ ❤️

  • @bharatmatha1877
    @bharatmatha1877 7 หลายเดือนก่อน +46

    Shajan sir ... Marunadan again ❤❤❤

  • @prems6688
    @prems6688 7 หลายเดือนก่อน +2

    ഇതൊക്കെ വിളിച്ചുപറയാൻ ഇവിടെ ഷാജൻ സക്കറിയയും മറുനാടൻ ചാനലും മാത്രമേ ഉള്ളൂ എന്നതാണ്സത്യം
    അത്രയും അധപ്പതിച്ചു പോയി ഇവിടെത്തെ മാധ്യമങ്ങൽ

  • @surejsr12345
    @surejsr12345 7 หลายเดือนก่อน +25

    Congrats Shajan Chetta ❤❤❤

  • @sudheesha2006
    @sudheesha2006 7 หลายเดือนก่อน +5

    കുറെ കിഴങ്ങന്മാർ ഇപ്പോഴേ ചേർന്നിട്ടുണ്ടാവും.
    ഒരു കാലത്തും നന്നാവില്ല

  • @sajishasajishap259
    @sajishasajishap259 7 หลายเดือนก่อน +37

    Fruad ബോച്ചേ 😂

  • @khaderabdul7333
    @khaderabdul7333 7 หลายเดือนก่อน +1

    മറുനാടൻ സാജൻ ചേട്ടാ നിങ്ങൾ പോളിയാണ് വർഗീയം പറയാധേ ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചതിനു നന്ദി ഉണ്ട്

  • @SathyanathPRSathyanathPR
    @SathyanathPRSathyanathPR 7 หลายเดือนก่อน

    ലോണിന് അർഹത ഉള്ളവർ എടുക്കട്ടെ 👍

  • @midhundas8223
    @midhundas8223 7 หลายเดือนก่อน +11

    well done marunadan ❤❤

  • @thilakanmadhavan2541
    @thilakanmadhavan2541 7 หลายเดือนก่อน +3

    സത്യം വിളിച്ചു പറയണ ഷാജൻ സാർ ബിഗ് സല്യൂട്ട്‌

  • @Aji-y9u
    @Aji-y9u 7 หลายเดือนก่อน +6

    Shajan sir boche യുടെ പുക കണ്ടേ അടങ്ങു. All ദി best...

  • @SatheeshanK-ci9hl
    @SatheeshanK-ci9hl 7 หลายเดือนก่อน +2

    ഈ നാഴിന്റെ മോൻ ഫിജി കാർഡ് 32 ആയിരം ഈ നാഴിന്റെ മോൻ നക്കി ഞാൻ മനോരമ നിർത്തി നാളെ മുതൽ എനിക്ക് പേപ്പർ വേണ്ട എൻറ ഭാര്യയും മായി കുറെ കുടുബങ്ങൾ തമ്മിൽതെറ്റി

  • @vijayang9357
    @vijayang9357 7 หลายเดือนก่อน +5

    കേരളത്തിലെ എൽഡിഎഫ് സർക്കാര് പോലെ തന്നെ.

  • @regikurian4704
    @regikurian4704 7 หลายเดือนก่อน +1

    Well said Shajan

  • @reshmis8058
    @reshmis8058 7 หลายเดือนก่อน +1

    Ed njan kathirunna vartha ayirunnu. Thank you sajan sir. Doubt clear ayi🙏🙏🙏

  • @winnerspoint8373
    @winnerspoint8373 7 หลายเดือนก่อน

    Great public commitment and social responsibility !
    Keep it up!

  • @deepakvijayan805
    @deepakvijayan805 7 หลายเดือนก่อน

    എന്തായാലും അങ്ങേര് കുറെ ചാരിറ്റി ചെയുന്നുണ്ട് അത് കിട്ടിയിട്ടുള്ള കുടുംബങ്ങൾക്ക് താൽക്കാലികം ആണേലും ഒരു ചെറിയ കൈത്താങ്ങായല്ലോ. താങ്കളുടെ അന്വേഷണം പുരോഗമിക്കട്ടെ എന്തായാലും സത്യം പുറത്തുവാരണം അത്രേ ഒള്ളൂ

  • @GangaDeepak-ml9gx
    @GangaDeepak-ml9gx 7 หลายเดือนก่อน

    സത്യം സാർ.. ഞാൻ ലോൺ എടുത്തതും അങ്ങനെ ആണ്.. 15000 rs നമ്മുടെ നിത്യ ചിലവിനു വച്ചിട്ട് ബാക്കി ഉള്ളതിനെ ലോൺ നൽകു എന്ന് പറഞ്ഞു

  • @Anoop-c8s
    @Anoop-c8s 7 หลายเดือนก่อน +2

    INVESTIGATIVE GERNALISM FOR PUBLIC INTEREST.. APPRECIATED

  • @meenusanjath9963
    @meenusanjath9963 7 หลายเดือนก่อน +1

    Thank you Shajanji. Super job done.👍👍👍💪💪💪❤🙏

  • @JayashreeSreedharan
    @JayashreeSreedharan 7 หลายเดือนก่อน +2

    Thank s shajan sir for bringing up this matter

  • @udaybhanu2158
    @udaybhanu2158 7 หลายเดือนก่อน +20

    ഇതിലും ഇവിടെ ഉളളവർ.നിക്ഷേപിക്കും, ഒരുപക്ഷേ, പിന്നെ കരയും.
    പലിശയുടെ ആർത്തിയിൽ ബോധം പോകും, പിന്നെ
    വരും, എല്ലാം പോയി ക്കഴിഞ്ഞ്.

  • @sankaragopal9392
    @sankaragopal9392 7 หลายเดือนก่อน +4

    Marunadan you may save the innocent poor from exploiting the poor public. Congratulations for your exemplary service

  • @mithram2430
    @mithram2430 7 หลายเดือนก่อน +19

    ഇവനെയും യൂസഫലി ഒക്കെ സംശയിക്കാവുന്ന കേസുകെട്ടുകളാണ്❤

    • @thahirmali
      @thahirmali 7 หลายเดือนก่อน +1

      മിത്രം = 🔥 ട്ടം

  • @chandraboseg4527
    @chandraboseg4527 7 หลายเดือนก่อน +1

    ഫിജി കാർട്ടിൽ ചേർന്നവർ ഇപ്പോ കരഞ്ഞു നടക്കുന്നു.ചേർത്തവർ മുങ്ങി നടക്കുന്നു.ഇടുക്കിയിൽ ആണ്.പൈനാവിൽ

  • @anisanthosh
    @anisanthosh 7 หลายเดือนก่อน +2

    ഷajan സർ സത്യം വിളിച്ച് പറഞ്ഞ അതിൽ thanks

  • @JophyJose-d4k
    @JophyJose-d4k 7 หลายเดือนก่อน

    Big salute, sajan, well said

  • @SureshKumar-ff5bz
    @SureshKumar-ff5bz 7 หลายเดือนก่อน +1

    കേരളത്തിലേ ജനങ്ങളോട് ഒന്നേ പറയാനുള്ള് ഞാൻ പലപല സോഷ്യൽ മീഡിയ കാണുന്നയാളാണ് പക്ഷേ സാജൻ സ്കറിയ സക്കറിയ പറയുന്നത് കേട്ടാൽ നിങ്ങൾ വഞ്ചിയ്ക്കപെടാൻ സാധ്യതയില്ല 100 ശതമാനം ഉറപ്പാണ് ബുദ്ധിയുള്ളവർ മാത്രം കേട്ടാൽ മതി സത്യം വിളിച്ച് പറയുന്നത് ആ മനുഷ്യൻ മാത്രമാണ് അദ്ദേഹത്തിന് ജാതി മത രാഷ്ട്രീയം ഒന്നും തന്നെയില്ല

  • @excise07
    @excise07 7 หลายเดือนก่อน +1

    you are a hero💪💪💪💪💪PLS STAND FOR ELECTION...YOU WILL WIN BY THE VOTES OF THE COMMON MAN

  • @salimkara3122
    @salimkara3122 7 หลายเดือนก่อน +23

    ഒരു ലക്ഷം രൂപ ശമ്പളം ഉണ്ടെങ്കിൽ 20. ലക്ഷം എങ്കിലും ലോൺ കിട്ടും 👍

  • @mammymammy9834
    @mammymammy9834 7 หลายเดือนก่อน

    നിങ്ങൾ പഞ്ഞ ആൾക്ക് മാനസിക രോഗമാണല്ലോ

  • @johnypa7388
    @johnypa7388 7 หลายเดือนก่อน +8

    അണയാൻ പോകുന്ന വിളക്ക് കുറച്ചു നേരം ആളി കത്തും എന്ന് പറഞ്ഞ പോലെ ഇന്ന് വരെയും ലോകം നന്നാക്കിയ ആരും തന്നെ ഈ ലോകത്തിൽ വന്നിട്ടില്ല.ഉടായിപ്പ് ലോക ഉടായിപ്പ് എന്ന് വേണം പറയുവാൻ

  • @GirijaMavullakandy
    @GirijaMavullakandy 7 หลายเดือนก่อน +5

    കേരള ജനത ഏതു തട്ടിപ്പിനും തല വെച്ചു കൊടുക്കുവാൻ
    കേരളീയർക്ക് ഒരു പ്രത്യേക
    കഴിവുണ്ട്.

  • @PradeepKumar-ff9og
    @PradeepKumar-ff9og 7 หลายเดือนก่อน +1

    We are with you

  • @shaanbahrainairtec200
    @shaanbahrainairtec200 7 หลายเดือนก่อน +5

    Congrats shajan sir

  • @abindivakaran7176
    @abindivakaran7176 7 หลายเดือนก่อน +1

    ശമ്പളത്തിന്റെ നെറ്റ് സാലറിയുടെ പതിനഞ്ചു ഇരട്ടിവരെ ലോൺ കൊടുക്കുന്ന, ഷെഡ്യൂൾഡ് ബാങ്കുകൾ ഉണ്ട്, പ്രൈവറ്റ് ബാങ്കുകളും ഉണ്ട്

    • @sumapb5170
      @sumapb5170 7 หลายเดือนก่อน +1

      Crct, കോമ്മേഴ്‌സ് പഠിച്ചവർക്ക് ബാങ്കിംഗ്, സൊസൈറ്റി, MSCS ഇതൊക്കെ അറിയൂ,

  • @santhoshkumaredavalath8717
    @santhoshkumaredavalath8717 7 หลายเดือนก่อน

    Ningal parayunnathu sathyamanu ningal jhenagalodu parayanam daivam nigaludey koodey undavum

  • @augustineej2621
    @augustineej2621 7 หลายเดือนก่อน +2

    Fijikart എന്തായാവോ? ഞാനും പെടേണ്ടതായിരുന്നു അംഗത്വം എടുക്കുന്നതിനു അവരുടെ പ്രൊഡക്ടുകൾ വാങ്ങണം എന്നായിരുന്നു കണ്ടീഷൻ. എന്നിട്ട് രണ്ടുപേരെ ചേർക്കണം. പ്രോഡക്റ്റിനെപ്പറ്റി അന്വേഷിച്ചപ്പോൾ സെയിം പ്രോഡക്റ്റ് മാർകറ്റിൽ കിട്ടും. പക്ഷെ ഇവർ ഇട്ടിരിക്കുന്ന പേരല്ല. പക്ഷെ vila ഇരട്ടിയിലധികം അപ്പോൾ ഉടായിപ്പാണ് എന്ന് വ്യക്തമായി അങ്ങിനെ ഞാൻ എസ്‌കേപ്പ് അയി.

  • @sstailoring6497
    @sstailoring6497 7 หลายเดือนก่อน +2

    സ്ത്യം കൊണ്ടു വാ സാജൻ സർ നമസ്തേ