വിശ്വസിച്ച് നിക്ഷേപിച്ചു, ഇപ്പോൾ ആകെ ആശങ്ക.

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്ക് ഗ്യാരണ്ടി നൽകില്ലെന്ന് കേന്ദ്ര സർക്കാർ, നിക്ഷേപത്തട്ടിപ്പുകൾ നിരവധി ഉണ്ടായ സാഹചര്യത്തിലാണ് ഉത്തരവ്.
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 478 286 442
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

ความคิดเห็น • 133

  • @sajeevan.m4812
    @sajeevan.m4812 ปีที่แล้ว +28

    വിഡ്ഡിത്തം വിളമ്പാതെ ചേട്ടാ, കേന്ദ്ര സർക്കാരിന് ഉത്തരവാദിത്വമില്ലെങ്കിൽ mscs act അമെൻഡ് ചെയ്ത് മൾട്ടിസ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവർത്തനം ശക്തവും സുതാര്യവുമാക്കാൻ കേന്ദ്രം ശ്രമിക്കുന്നത് , ദേശാഭിമാനിയിൽ അശോകൻ എഴുതിയത് തൊണ്ട തൊടാതെ വിഴുങ്ങിയിട്ട് അത് ഛർദ്ദിക്കാൻ ശ്രമിക്കാതെ സത്യം മനസിലാക്കാൻ ശ്രമിക്കുക.

  • @soulsoul1110
    @soulsoul1110 ปีที่แล้ว +25

    കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ്‌ കാരും ഈ society തുദങില്ല്...കാരണം ഇത് ബിജെപി ഭരിക്കുന്ന സെൻട്രൽ govt ന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർതിക്കുന്നതാനു..കൃത്യമായ ഓഡിറ്റിംഗ് ആണ്...ഒരു ഉടായിപ്പും കള്ള panaavum ഇവിടെ നടക്കില്ല

  • @vkv9801
    @vkv9801 ปีที่แล้ว +18

    മുഖ്യമന്ത്രി വിദേശ സന്ദർശനം നടത്തിയതിന്റെ പുരോഗതി കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ കാരിൽ കാണുന്നു ആയതിനാൽ സന്തോഷം

  • @kishorcyriac2760
    @kishorcyriac2760 ปีที่แล้ว +8

    ഇവൻ നല്ല കൈമടക്ക് വാങ്ങിയിട്ടുണ്ടെന്നുള്ളതിന് വേറെ ഒരു തെളിവും വേണ്ട

  • @sajithkumarnambiarmavilave4943
    @sajithkumarnambiarmavilave4943 ปีที่แล้ว +19

    ഇത് 2017ലെ സർക്യൂലർ വെച്ചാണ് ഇവർ സംസാരിക്കുന്നത്.അതു പ്രകാരം ക്രെഡിബിലിറ്റി നോക്കി നിക്ഷേപിക്കണം എന്ന് ഗവണ്മെന്റ് പറയുന്നുണ്ട്.
    ഗവണ്മെന്റ് ബാങ്ക്കളിൽ പോലും DEPOSIT INSURANCE AND GURANTEE CORPORATION OF IMDIA എന്ന സ്ഥാപനത്തിന്റെ ഇൻഷുറൻസ് COVERAGE മാത്രമേ ഉള്ളൂ. അതും 5ലക്ഷം രൂപയ്ക്ക്. നിങ്ങൾ 1കോടി ഡെപ്പോസിറ് ചെയ്താലും ബാങ്ക് നഷ്ടത്തിലായാൽ കസ്റ്റമർ ക്ക് 5 ലക്ഷമേ കിട്ടൂ. അല്ലാതെ ഗവണ്മെന്റ് ഗ്യാരന്റി ഇല്ല.

    • @createchannelramdas6207
      @createchannelramdas6207 ปีที่แล้ว

      Only for one lack and not 5. Because the bill for five lack have not passed till to day.

    • @createchannelramdas6207
      @createchannelramdas6207 ปีที่แล้ว

      Not 5 lack. Only one lack. Our Finance Minister had given suggestion for 5 lack in the Loksabha but the bill nad not been passed till this time.

  • @shanmughanvariyath1977
    @shanmughanvariyath1977 ปีที่แล้ว +16

    പ്രബുദ്ധരായ മലയാളിയെ . കമ്മൂണി
    സ്റ്റുകൾ വിദക്തമായി പറ്റിച്ച കഥ.

  • @harilal9756
    @harilal9756 ปีที่แล้ว +8

    ആശാനെ ഇത് പുതിയ വാർത്തയല്ല.
    U - Tube-ലെ ക്ക് മൾട്ടി സ്റ്റേറ്റ് സൊസൈറ്റി എന്ന് ഒന്ന് അടിച്ചു നോക്കിയാൽ മതി.

  • @selvarajselvaraj238
    @selvarajselvaraj238 ปีที่แล้ว +7

    വ്യാജ പ്രജരണം നടത്തുന്നു 2021-ൽ സഹകരണ വകുപ്പ് വന്നതും അതിനൊരു മിനിസ്റ്റർ ഉള്ളത് ഇയാൾ അറിഞ്ഞില്ല 2002 MUlti state co-operative act ഇദ്ധേഹത്തിന് . അറിയില്ല 2017-ലെ സർക്കുലർ 2022 ലാണ് കണ്ടത് എന്നു തോന്നുന്നു

  • @vijayakumarvijayanknair3669
    @vijayakumarvijayanknair3669 ปีที่แล้ว +14

    ഇന്ത്യൻ കോഓപ്പറേറ്റീവ് sociaty ഇതിൽ പെടില്ല

    • @VarahiJyothisham
      @VarahiJyothisham 11 หลายเดือนก่อน +1

      Iyal iccsl chairman ano

    • @VarahiJyothisham
      @VarahiJyothisham 11 หลายเดือนก่อน

      Iyal guarantee tharooo

    • @ecmediae7265
      @ecmediae7265 หลายเดือนก่อน

      Cash poyal kittan oru vaziyum ella. Ommbikkal😅

  • @prasadkaramel2861
    @prasadkaramel2861 ปีที่แล้ว +16

    SBI പോലുള്ള ബേങ്കുകളിലുള്ള നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാർ ഗ്യാരണ്ടി കൊടുക്കുന്നുണ്ടോ ....? ഇല്ല എന്നാണ് ഉത്തരം .... ഒരു സ്‌ഥാപനത്തിലും നിക്ഷേപിച്ചതുകക്ക് സർക്കാർ ഗ്യാരണ്ടി കൊടുക്കുന്നില്ല. ഏത് സാ പനത്തിലാണോ നിക്ഷേപം ആ സ്ഥാപനത്തിന് മാത്രമാണ് ഉത്തരവാദിത്വം അത് SBI ആയാൽ പോലും ....ഇങ്ങനെയുള്ള സ്ഥാപനങ്ങളെ നിയന്ത്രിക്കുക. / പരിശോധിക്കുക .... എന്നതാണ് RBI യും ഗവൺമെന്റും ചെയ്യുന്നത് അല്ലാതെ സ്ഥാപനം പൊളിഞ്ഞു പോകുമ്പോൾ കാശ് എടുത്ത് കൊടുക്കുകയല്ല..... കഴിഞ്ഞ ആഴ്ച ദേശാഭിമാനിയും ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത കൊടുത്തിരുന്നു.....അത് ഉന്നം വെച്ചത് മറ്റ് സ്‌ഥാപനങ്ങളെ ആണ് .... ഇപ്പോൾ കർമ്മ ചെയ്തിരിക്കുന്നത് മലബാറിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ട് മുഖ്യമന്ത്രിയുടെ ഫോട്ടോയും വെച്ച് കൊണ്ട് പകരത്തിനു പകരം .... രണ്ട് ടീമും പറയുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിൽ അല്ല. ഒരു കാര്യം മനസ്സിലാക്കുക .... മൾട്ടി സ്റ്റെയിറ്റ് സൊസൈറ്റികൾ കേന്ദ്ര സഹകരണ നിയമത്തിനു കീഴിൽ ആണ് വരുന്നത് ....

    • @adv.prakashvydiar5521
      @adv.prakashvydiar5521 ปีที่แล้ว +1

      Deposit ന് RBI ഗ്യാരന്റി ഉണ്ട്..5ലക്ഷം വരെ.. 👏

    • @soujithps2963
      @soujithps2963 ปีที่แล้ว +2

      @@adv.prakashvydiar5521 5 ലക്ഷം കിട്ടാൻ ആണോ 5 കോടി നിക്ഷേപിക്കുന്നത്...

    • @johnsonabj6440
      @johnsonabj6440 ปีที่แล้ว

      ഭാരത സർക്കാർ ഗ്യാരണ്ടിയുള്ള ഇൻഡ്യയിലെ ഏക ഫാപനം LIC പരിശോധിക്കുക...

    • @binukumar3789
      @binukumar3789 ปีที่แล้ว

      @@adv.prakashvydiar5521 അഞ്ചു കോടി നിക്ഷേപിക്കരുത്.. പല പല നാഷണൽ ബാങ്കുകളെ ആയി നിക്ഷേപിക്കണം. പോസ്റ്റ് ഓഫീസ് ഉണ്ടല്ലോ അവിടെ 100% ഗ്യാരണ്ടിയാണ് പല പല പോസ്റ്റ് ഓഫീസിലും. ട്രഷറിലും നിക്ഷേപിച്ചാൽ മതി

  • @sajikumar3119
    @sajikumar3119 ปีที่แล้ว +3

    ഇവന് ഒരു ചുക്കും അറിയാതെയാ സംസാരിക്കുന്നത് 2019ലെ BUDട റൂൾ ഇവന് അറിയില്ല എന്ന് തോന്നുന്നു 2017 ലെ നിയമം വച്ചാണ് ഇവൻ സംസാരിക്കുന്നത്

    • @opsminervacet851
      @opsminervacet851 ปีที่แล้ว

      Fake news... ഇങ്ങനെ ഒരു സർക്കുലർ ഉണ്ടെങ്കിൽ സെർക്യൂലർ നമ്പർ പുറത്തു വിടു.... Paid ന്യൂസ്‌ ആകാനാണ് സാധ്യത...

  • @vrindavanam741
    @vrindavanam741 6 หลายเดือนก่อน +1

    ഏജന്റുമാരെ depositors നെ കാണുമ്പോൾ എന്തു പറയണം, പറയാൻ പാടില്ല എന്ന് യോഗങ്ങൾ കൂടി പറഞ്ഞു പഠിപ്പിക്കുകയാണ്.

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 ปีที่แล้ว +12

    പണ പ്രാന്ത് പിടിച്ചവർ കൊണ്ട് തള്ളി കൊടുക്കുന്നു.. ഇവനൊക്കെ എത്ര കണ്ടാലും പടിക്കില്ല

  • @raveendranmk8916
    @raveendranmk8916 ปีที่แล้ว +18

    Indian co-op credit society ഇതിൽ പെടില്ല..

  • @sasidharan6396
    @sasidharan6396 ปีที่แล้ว +2

    സാധാരണ co operative ബാങ്കിന് നിക്ഷേപത്തിന് ആര്‍ പിന്തുണ വിഡ്ഢിത്തം chilakkaathiri

  • @ganeshmurthi1445
    @ganeshmurthi1445 ปีที่แล้ว +2

    മറ്റ് കോപ്രേറ്റ് സൊസൈറ്റികൾ നിലമ്പൂർ കോപ്രേറ്റ് സൊസൈറ്റി അത് പോലെ ഉള്ളത് കേരളത്തിൽ നിരവധി അതിന് കേന്ദ്രം അനുമതി ഉണ്ടോ

  • @rajendransreelakam5810
    @rajendransreelakam5810 6 วันที่ผ่านมา

    കർമാന്യൂസ് വളരെ താൽപര്യത്തോടുകൂടി വീക്ഷിക്കുന്ന ഒരാളാണ് ഞാൻ പക്ഷേ ഈ പറയുന്ന കാര്യങ്ങൾ വെറും മണ്ടത്തരങ്ങളാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റ റ്റ്സൊസൈറ്റികൾ ഉണ്ട് MSCS Act ൻ്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. വിവരമില്ലാത്ത വിഷയങ്ങളെ കുറിച്ച് വിളമ്പാൻ നിൽക്കാതെ മതിയാക്കി പോകുന്നതാണ് നല്ലത്. കേന്ദ്ര സർക്കാർ പറയാത്ത കാര്യങ്ങൾ പറയരുത്

  • @sindhushafi1194
    @sindhushafi1194 ปีที่แล้ว +2

    എന്തായാലും പറയാനുള്ള ആവേശം കൊള്ളാം.duty ഭംഗിയായി ചെയ്തു...but കുറച്ചെങ്കിലും സത്യം മന സിലാക്കിപറയാമായിരുന്നു ക ഷ്ടം... കേസ് കൊടുക്കാമായിരുന്നില്ലേ bro...

  • @salilkp5088
    @salilkp5088 ปีที่แล้ว +1

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

  • @devanav7910
    @devanav7910 ปีที่แล้ว +2

    👌👌👌👌👌

  • @gopinathannair6320
    @gopinathannair6320 ปีที่แล้ว +6

    കോപ്പിരാട്ടി സൊസൈറ്റിയിൽ പണം നിക്ഷേപിക്കരുത് എന്നു എത്ര പറഞ്ഞാലും ജനങ്ങൾ കേൾക്കില്ല. പലിശ ചിലപ്പോൾ കൂടുതൽ കിട്ടും സൊസൈറ്റി യിൽ. പക്ഷെ പലിശ സ്വാഹാ 🙄

  • @anudev4907
    @anudev4907 ปีที่แล้ว +6

    multistate society എന്താണന്നു നന്നായി പഠിക്കണം sir
    എന്നിട്ട് സംസാരിക്കൂ..

  • @soulsoul1110
    @soulsoul1110 ปีที่แล้ว +1

    അങ്ങനെ ഒരു സർക്യലർ ഇരങിയിട്ടെ ഇല്ല..വെറുതെ തള്ളി വിടല്ലേ

    • @pradeepsaifco6320
      @pradeepsaifco6320 ปีที่แล้ว

      Parlament news live il minister parajirunnu northil 71 ennum mugi 2022 November parlamentil undayirunnu

  • @JayaKumar-wf3zl
    @JayaKumar-wf3zl ปีที่แล้ว +4

    Karmanews തള്ള് ഇതിൽ കൃതിമായ ഓഡിറ്റ് ഉള്ളതാണ് ചാനൽ Rate കിട്ടാൻ വേണ്ടി മനുഷ്യനെ തേയ്ക്കരുതേ

    • @adv.prakashvydiar5521
      @adv.prakashvydiar5521 ปีที่แล้ว +1

      പൊട്ടിയാൽ പൊട്ടി... ഒരു ഉറപ്പും ഇല്ല.... ഇവർക്ക് ഈ റേറ്റിൽ ഇന്റെരെസ്റ്റ്‌ കൊടുക്കാൻ.. നേരെ ഏർപ്പാട് ലൂടെ പറ്റില്ല... സ്റ്റാഫ് ശമ്പളം, ബ്രാഞ്ച് വാടക, ചിലവ്, കറന്റ്‌... ഒക്കെ ഇതിൽ നിന്ന് പോകണം, കൂടതെ ഏജന്റ് കമ്മീഷൻ.. കിടിലൻ ആണ്. 😆😆😆😆😆🤸🏻‍♂️🤸🏻‍♂️🤸🏻‍♂️🤸🏻‍♂️

    • @rajeshsubramoniam7803
      @rajeshsubramoniam7803 ปีที่แล้ว

      Sir hope you are a professional advocate. Please go through Multi State Cooperative Society Act 2002 and comment.

  • @manurkgs
    @manurkgs ปีที่แล้ว +2

    ഇങ്ങനെ ഒന്നും ചെയ്യല്ലേ അമിത്ഷാ ജി... ഒരു പണി കൊടുത്തു
    അടുത്തതിനു മുൻപ് ഒന്ന് ശ്വാസം വിടാനുള്ള സമയം കൊടുക്കണം.
    😉🙂😀🤣

  • @PV-jz9is
    @PV-jz9is ปีที่แล้ว

    Vayil തോന്നിയത് വിളിച്ചു പറയല്ല..

  • @rajeshwarkalery4907
    @rajeshwarkalery4907 3 หลายเดือนก่อน

    സർ
    കർണാടകയിൽ പ്രവർത്തിക്കുന്ന Dharmasthala സ്വ സഹായ സംഘങ്ങൾ കുറിച്ച് ഒരു അന്വേഷണ റിപ്പോർട്ട് കൂടി താങ്കളുടെ ചാനൽ വരത്ത കൊടുക്കുമോ കൊടുക്കുമോ

  • @byjuca2730
    @byjuca2730 ปีที่แล้ว

    Rajith നുണ പറയുന്നത് നിർത്തു
    budsact2019 വായിച്ചു മസ്സിൽ ആകു

  • @sureshkumarsreepadmam9817
    @sureshkumarsreepadmam9817 2 หลายเดือนก่อน

    ഒരു സൊസൈറ്റി യിലും സർക്കാർ ഗ്യാരണ്ടീ യില്ല

  • @byjuca2730
    @byjuca2730 ปีที่แล้ว +1

    budsact2019 പ്രകാരം Deposit ന് അധികാരം ഉണ്ട്
    നുണ പറയരുത്

  • @sankar6170
    @sankar6170 7 หลายเดือนก่อน

    സുഹൃത്തേ ഏതെങ്കിലും ഒരു ധനകാര്യ സ്ഥാപനത്തിന് സർക്കാർ ഗ്യാരണ്ടി ഉള്ളതായിട്ട് പറയാമോ 🤔ഇതിനിടെ ഒരു സർക്കാർ ധനകാര്യ സ്ഥാപനം 180കോടി സർക്കാർ ഗ്യാരണ്ടിയിൽ കടമെടുത്തിട്ട് അത് കൂടി എന്തായി എന്ന് അറിയില്ല. ഒരു കാര്യം മാത്രം ഒന്നിനെയും വിശ്വാസമില്ലാത്ത ആൾകാർ കട്ട് മുടിക്കുന്ന നേതാക്കന്മാരെ വിശ്വസിക്കുന്നുണ്ടല്ലോ 😡

  • @robyrobyroby8227
    @robyrobyroby8227 2 หลายเดือนก่อน

    ഇസാഫ് സേഫ് ആണോ

  • @vijayakumar.g6117
    @vijayakumar.g6117 ปีที่แล้ว +1

    Ellam anubavichotte. Ithellam nirodhiche pattoo.

  • @sindhusatheesh3505
    @sindhusatheesh3505 ปีที่แล้ว

    മൾട്ടി state കോഓപ്പറേറ്റീവ്
    സൊസൈറ്റി... കേന്ദ്ര കാർഷിക മദ്രലയത്തിന്റെ കീഴിൽ ആണ് ഉള്ളത്.... ഇത്രയും... Strong talking ശുദ്ധ നുണ..... Malabaarineym, ചെമ്മമാണുന്നുരിനെയും... കരി വാരി തെയ്ക്കൻ....... ഇതിലൊന്നും പെടാതെ.... Mscb ഉണ്ട്.. നല്ല നിലയിൽ pravarthicunnava...... ഈ തരത്തിലുള്ള ബോംബ് പൊട്ടിക്കല്ലേ pls.....

  • @adv.prakashvydiar5521
    @adv.prakashvydiar5521 ปีที่แล้ว +3

    1കോടി ഇട്ടാൽ മാസം 1ലക്ഷം പലിശ ആണ്.. വാക്ക് ദാനം... കുറച്ചു കാലം കിട്ടും (deposit ൽ നിന്ന് തന്നെ എടുത്തു കൊടുക്കും ).. പിന്നെ... പുക... ആയി.. പോകുന്നത് കാണാം 🤣🤣🤣🤣🤣

    • @SureshKumar-zh8dc
      @SureshKumar-zh8dc ปีที่แล้ว

      20 വർഷമായി ഒരു കുഴപ്പവമില്ലാതെ പ്രവർത്തിക്കുന്ന society kalil

    • @rkgtechfamilyvlogs
      @rkgtechfamilyvlogs ปีที่แล้ว +4

      താങ്കൾ ഒരു adv അല്ലെ crcs, buds act, mscs act, ഇന്ത്യൻ ഭരണഘടന ഇവ എല്ലാം ഒന്ന് പഠിക്കു

  • @sharobkumar235
    @sharobkumar235 ปีที่แล้ว +3

    very good👍👍💪💪💪💪

  • @rajuviswanadh5102
    @rajuviswanadh5102 ปีที่แล้ว

    പിൻവാതിൽ നിയമാനത്തിൽ കൂടി കയറിയതല്ലേ pdikan കിടക്കുകയാ ഇനി

  • @rajashekharmenon186
    @rajashekharmenon186 ปีที่แล้ว

    നിങ്ങൾക്ക് എവിടുന്ന് കിട്ടി ഈ വ്യാജ വാർത്ത????

  • @satheeshgramekasatheeshgra3407
    @satheeshgramekasatheeshgra3407 6 หลายเดือนก่อน

    രാജ്യത്ത് റെഗുലേറ്ററി അതോറിറ്റി എന്ന ഒരു സംവിധാനം ഉണ്ട് എന്ന് നീ മനസ്സിലാക്കുന്നത നല്ലതാണ്ആരെങ്കിലും എഴുതി തരുന്നത് ഇരുന്ന് വായിക്കാതെ പഠിച്ചിട്ട് പറയുന്നത് ആയിരിക്കും നല്ലത്

  • @abhilashkrishna1432
    @abhilashkrishna1432 ปีที่แล้ว

    Best 😄😄

  • @sunilsailadri2911
    @sunilsailadri2911 ปีที่แล้ว +1

    2021 പുതിയmscs Act വന്നെടെ. കാര്യം അറിഞ്ഞിട്ട് വാർത്തയിടു. സെൻട്രൽ സ്റ്റാറിന്റെ കസ്റ്റഡിയിൽ കേന്ദ്ര സഹകരണ മന്ത്രാലത്തിൻ കീഴിലാണ് പ്രവർത്തിക്കുന്നത്. RBI ക് ഏതുസമയത്തും ഇൻസ്പെക്ഷൻ നടത്താം. വെറുതെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്

  • @rajendrans7871
    @rajendrans7871 ปีที่แล้ว +1

    What about "Indian Cooperative Credit Society Ltd" employed thousands of agents for Canvasing Investors, paying hefty commission to Agents. Its reliably learnt that they got deposits in thousands of Crores.

  • @KrishnaprasadKk-x1w
    @KrishnaprasadKk-x1w ปีที่แล้ว

    ഒന്നും പഠിക്കാതെ ഓരോന്ന് വിളമ്പുന്നു. ഈ വീഡിയോ ചെയ്യാൻ എത്ര ക്യാഷ് കിട്ടി 🥸🥸😜😛

  • @sujithss844
    @sujithss844 ปีที่แล้ว +1

    Dear bro...നിങ്ങൾ വാർത്ത പുറത്തു വിടുന്നതിനു മുൻപ് നന്നായി പഠിച്ചിട്ടു വരിക...നിങ്ങൾക് ഒരു കുന്തവും അറിയില്ല എന്നതാണ് വാസ്തവും

  • @bhaskertv4693
    @bhaskertv4693 ปีที่แล้ว +2

    Indiam Cooparative Credit Society യെ കുറിച്ച് പറയു.....

  • @surendranm.k542
    @surendranm.k542 7 หลายเดือนก่อน

    Enthinada Arivillatha Karyam Parayunnathu

  • @surendranm.k542
    @surendranm.k542 หลายเดือนก่อน

    Nuna Parayatheda

  • @MiniSurendran-sf8fl
    @MiniSurendran-sf8fl 6 หลายเดือนก่อน

    Padichitu vannu samsarikedo,vidditham vilambathe

  • @raghunathankolangadamoolay4542
    @raghunathankolangadamoolay4542 ปีที่แล้ว

    പിണറായി വിജയൻ ഗ്യാരണ്ടി.

  • @valsanmeetnelemanikoth6399
    @valsanmeetnelemanikoth6399 ปีที่แล้ว

    Nalla ouru society pattiyanu kallam parayunnadhu seriyalla satyiyam parayanam

  • @jithinanand7357
    @jithinanand7357 ปีที่แล้ว

    ഇതിനൊക്കെ മാസക്കൂലിയാണോ എന്തോ

  • @manuelvincent3096
    @manuelvincent3096 ปีที่แล้ว

    Co operative societies may be destroyed State govt must guarantee and run it systematically.

  • @ponnappanpostalinvestment1129
    @ponnappanpostalinvestment1129 ปีที่แล้ว +1

    Unethical news ,As RBI or any banks will not give full guarantees to any deposit by the public. Depositer must see the annual reports and functions. Like proper Auditing by CA ,both central and state.MSCS are far better than state run societies/banks. As it works as per the norms of RBI.

  • @rkgtechfamilyvlogs
    @rkgtechfamilyvlogs ปีที่แล้ว +2

    Buds act പോയി പഠിച്ചിട്ടു വാ

    • @sreekumarr618
      @sreekumarr618 ปีที่แล้ว

      Buds act ulathum, mandanmare paranju pattikkanullathu.

    • @dev-zs8yf
      @dev-zs8yf ปีที่แล้ว

      Actually ithoke trans film pole kore ennathine padich vittekkntha.onnu pottya undallo kore pavanglde shapam kittum.pinne mandamar pinne poy thalavakkm

  • @Maverick-tg1lk
    @Maverick-tg1lk ปีที่แล้ว

    Eshwara

  • @penetrent
    @penetrent 10 หลายเดือนก่อน

    Entirely wrong reporting.....multistate society is not party..it's under central registrar and ombustman

  • @subhashchandran6999
    @subhashchandran6999 ปีที่แล้ว

    MALAYALI MUST STUDY

  • @rainbowmagnetwww
    @rainbowmagnetwww ปีที่แล้ว

    തെറ്റ് ആയ ന്യൂസ്‌

  • @aadiadarsh
    @aadiadarsh ปีที่แล้ว

    ഇത് പൂട്ടി വല്ല വാ പണിക്കും പോടാ q

  • @rkgtechfamilyvlogs
    @rkgtechfamilyvlogs ปีที่แล้ว +4

    Fake news

    • @rkgtechfamilyvlogs
      @rkgtechfamilyvlogs ปีที่แล้ว

      th-cam.com/video/ld-c47xfbSg/w-d-xo.html

    • @pankajakshivv841
      @pankajakshivv841 ปีที่แล้ว

      Ethu bank polinghalum sarkkar Paisa kodukkilla, athatu bank thanne kodukkanam, ithinteyokke circular ithinte koode kanikkanam

    • @arjunanmankara5453
      @arjunanmankara5453 ปีที่แล้ว +1

      കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യുക m.s.c. act 2002 ,buds act ഇവ അറിയുമൊ...? . ഈ നിയമങ്ങൾ ഉണ്ടാക്കിയത്. കേന്ദ്ര ഗവർമെന്റ് അല്ലെ . അവയിൽ എന്താണ് പറഞ്ഞിട്ടുള്ളത്. പരിശോദിച്ചിട്ടുണ്ടൊ ? മുൻദാരണക്കനുസരിച്ച് ഗവർമെന്റിനെയൊ സ്ഥാപനങ്ങളെയൊ താറടിച്ച് കണക്കരുത്.

    • @rkgtechfamilyvlogs
      @rkgtechfamilyvlogs ปีที่แล้ว

      @@pankajakshivv841 new സർക്കുലർ ഉണ്ടല്ലോ

    • @anudev4907
      @anudev4907 8 หลายเดือนก่อน

      എടൊ പൊട്ടാ പോയി പഠിച്ചിട്ടു വാ
      Buds act പഠിക്കു
      🙄 വെറുതെ ചിലക്കാതെ

  • @krishnaveni-so9cv
    @krishnaveni-so9cv ปีที่แล้ว

    നിങ്ങൾ ഈ പറയുന്ന ചില സഹകരണ സ്ഥാപനങ്ങളെ കുറിച്ചാണ്. എല്ലാ സ്ഥാപനങ്ങളെ യും ഇങ്ങിനെ അടച്ചു ആക്ഷേപിക്കരുത്. ഇതു എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ചാനൽ ഇങ്ങിനെ തന്നെ ആണ്. ഒന്നും സത്യം തെളിവ് സഹിതം പറയില്ല.

  • @BinduTV-vp3fl
    @BinduTV-vp3fl 7 หลายเดือนก่อน

    chiakkathe poda

  • @gireeshgopi6055
    @gireeshgopi6055 10 หลายเดือนก่อน

    എൻ്റെ മാഷേ....ആദ്യം എന്താണ് ഈ സൊസൈറ്റി എന്ന് മനസിലാക്കുക...എന്നിട്ട് വച്ച് കീറു... ഒന്നും പഠിക്കാതെ ....വെറും ... ചീപ്...news

  • @anilkumarrp3002
    @anilkumarrp3002 ปีที่แล้ว

    Ningal first mscs entanennu padik athodoppam Buds niyam padikk ennit ee mandathatam paray

  • @santhoshkv6880
    @santhoshkv6880 ปีที่แล้ว +1

    Janangale thettidharippikkunna varthakal kodukkarud..

  • @manjuidbi9071
    @manjuidbi9071 ปีที่แล้ว

    നിങ്ങൾ എന്താണ് ഈ പറയുന്നത്, പോയി പഠിച്ചിട്ടു വാ,

  • @neelanks2568
    @neelanks2568 ปีที่แล้ว +2

    🙏🙏👍😜

  • @ajinb4740
    @ajinb4740 ปีที่แล้ว

    Fake news